ചേട്ടാ 60 sqft ചെയ്യാൻ എത്ര മെറ്റീരിയലുകൾ വാങ്ങിക്കണം എന്ന് പറഞ്ഞു തരുമോ വീഡിയോ പല തവണ കണ്ടിട്ടുണ്ട് പിന്നീട് സ്വന്തം ചെയ്യാൻ തീരുമാനിച്ചു ഒന്ന് സഹായിക്കണേ
Centralized slooping plastering has to be done before applying fiberglass coat otherwise water will stuck inside tiles in future you even see vapour of water in uneven surface over tile during sunny season
Tile ഒട്ടിക്കാൻ fevicol പോലുള്ള കമ്പി നികൾ ഇപ്പോൾ പശ നിർമ്മിക്കുന്നതായി TV യിൽ കാണുന്നു. Fibreglass water proofing നടത്തിയ ശേഷം tile ഒട്ടിക്കാൻ cement ആണോ അതോ പശ ആണോ നല്ലത്?................... ഒരു കാര്യം കൂടി fibre glass chemical ഉപയോഗിച്ച് ഒട്ടിച്ച ശേഷം ഉടൻ തന്നെ tile ഒട്ടിക്കണം എന്നുണ്ടോ? ഒരു ദിവസം കഴിഞ്ഞ് ഒട്ടിക്കുന്നതിൽ കുഴപ്പം ഉണ്ടോ? കാരണം fibreglass water proofing ഉം , tile ഇടുന്നതും രണ്ട് പേരാണ്
Fibre glass mat ഇട്ടതിനു ശേഷം വീണ്ടും chemical ഇടുന്നു. ശേഷം Tile എങ്ങനെയാണ് ഒട്ടിക്കുന്നത്? ആ chemical-ൽ ആണോ ? അതോ കെമിക്കലിന്റെ മുകളിൽ വീണ്ടും cement ഉപയോഗിച്ചാണോ tile ഒട്ടിക്കുന്നത്?
നിങ്ങൾ ചെയ്യന്ന പുട്ടിയുടെ ആവശ്യം ഇല്ല മാത്രമല്ല ചുമരിന്റെ അടിയിൽ ആദ്യം റെസിൻ അടിക്കണം റെസിൻ അടിച്ചാൽ തന്നെ അവിടെ പിടിക്കും പൂട്ടിവേണ്ട പിന്നെ നിലത്തേ വേസ്റ്റ് പൈപ്പ് നിലത്തിനോട് ചേർന്ന് കട്ട് ചൈയ്ത് ഫൈബർ പൈപ്പിലേക്ക് ഇറക്കി ചെയ്യണം ഇല്ലങ്കിൽ ടൈല് പണിക്കാര് എത്രത്തോളം പൊന്തി ടൈല് വെക്കുന്നോ അത്രത്തോളം ബാത്ത്റൂമിന്റെ കാലം കഴിയുന്നവരെ വെള്ളം അടിയിൽ കിടക്കും ടൈല് വല്ല വിദേനയും ചേർന്നാൽ ഇത് സംഭവിക്കും
നല്ല Super വീഡിയോ. ഞാൻ Subscribe ചെയ്തു. Waxing കാര്യം പാഞ്ഞുവല്ലോ, എന്തിനാണ് അത് ചെയ്യുന്നത്. എയർ ഉള്ളിൽ പിടിക്കുന്നത് പ്രശ്നമാകുമോ? ഒരു കോട്ട് ഫൈബർ മതിയോ ? Hardner എത്ര ML വേണം ലിറ്റർ / Kgക്ക് ? മേലെ ടൈൽ ഒട്ടിക്കാൻ ഉരക്കണമോ? ചേട്ടാ . ദയവായി സംശയം ചോദിക്കാർ നമ്പർ തരാമോ ?
ഈ ഭിത്തിയിൽ പുട്ടി ഇടാതെ ഈ കെമിക്കൽ . മിശ്രിതം.തന്നെ ചുമരിൽ തേച്ച് പിടിപ്പിച്ചിട്ട് ചെയ്യാൻ കഴിയില്ലെ നെറ്റ് വഴുതി വീഴാതിരിക്കാൻ വേണ്ടി മാത്രമാണോ പുട്ടിയുടെ ആവശ്യം വീണുപോകാതെ ചെയ്യാൻ പറ്റുമെങ്കിൽ പുട്ടി ഒഴിവാക്കാൻ പറ്റില്ലേ
Good information
ചേട്ടാ 60 sqft ചെയ്യാൻ എത്ര മെറ്റീരിയലുകൾ വാങ്ങിക്കണം എന്ന് പറഞ്ഞു തരുമോ വീഡിയോ പല തവണ കണ്ടിട്ടുണ്ട് പിന്നീട് സ്വന്തം ചെയ്യാൻ തീരുമാനിച്ചു ഒന്ന് സഹായിക്കണേ
Bro... Angamaly യിൽ two' ചെറിയ ബാത്ത്റൂം ചെയ്തു തരുമോ.....
Ok mobile no
I want chemical and mesh how much cost
300 sft Aria
വളരെ നന്നായിട്ടുണ്ട് എനിക്കും ഇതു ചെയ്യാൻ താൽപര്യമുണ്ട് എന്തു ചെലവു വരും
110
@@saintechwalldesigning9990 Mobile contact number tharaamo?
ikka excellent wark . joobi chetta . 2perkum nanni iee arivu nalkiyathine
Yes thank you broi
ജോബി യേട്ടാ സൈനുക്കാ പരിപാടി ഉഷാറായി
Joby chatta supper 👌👌👍
Centralized slooping plastering has to be done before applying fiberglass coat otherwise water will stuck inside tiles in future you even see vapour of water in uneven surface over tile during sunny season
Mtteeril evdekittum
Where to get glass fibre matt, and fibre coat liquid anna. Give company name
ജോബി ചേട്ടാ സംഭവം കിടുക്കി കൊള്ളാം സൂപ്പർ. ദൈവം അനുഗ്രഹിക്കട്ടെ എന്നും..💪💪
support tnx
@@saintechwalldesigning9990 chetra number tharika
Ee mesh evdenu kittum
tile ottikkumbo prasnam undakumo?
ഇല്ല
👏👏👏
Drainage pipe flooriloode pokunnundu. Apol enthu cheyyum.
സ്ക്വയർഫീറ്റ് എത്ര രൂപയാകും നമുക്കും ചെയ്യാനുണ്ട്
Where can I get this materials in Nigeria?
പുതിയ മേച്ചിൽപ്പുറങ്ങൾ തുറന്ന് തരുന്ന സൈനുവിനും കൂട്ട് കാർക്കും ഒരു പാട് നന്ദി.
Tnx
Good...
Tile ഒട്ടിക്കാൻ fevicol പോലുള്ള കമ്പി നികൾ ഇപ്പോൾ പശ നിർമ്മിക്കുന്നതായി TV യിൽ കാണുന്നു. Fibreglass water proofing നടത്തിയ ശേഷം tile ഒട്ടിക്കാൻ cement ആണോ അതോ പശ ആണോ നല്ലത്?...................
ഒരു കാര്യം കൂടി fibre glass chemical ഉപയോഗിച്ച് ഒട്ടിച്ച ശേഷം ഉടൻ തന്നെ tile ഒട്ടിക്കണം എന്നുണ്ടോ? ഒരു ദിവസം കഴിഞ്ഞ് ഒട്ടിക്കുന്നതിൽ കുഴപ്പം ഉണ്ടോ? കാരണം fibreglass water proofing ഉം , tile ഇടുന്നതും രണ്ട് പേരാണ്
Pasha
Ethu venelum upayogikkam.... Tile eppol venelum idam No problem...
Joby chettan pwoli ane........
Support tnx
Chithal varathirikkan cupboardinte thazhe cheyyan pattumo ith
Yes
100 sqft chyan atra KG resin vanam
Good input
Thank you
Gud information
Plastering work how to make suittable frb
5 ലിറ്റര്‍ meteril എത്ര rate ആവും
110p
Good
Bro bikinte body parts cheyyan patto
Yes
Yes
സൂപ്പർ
Tnx support joby
Please mobileമുകളിൽ കാണിച്ച മൊബൈൽസ്വിച്ച് ഓഫാണ് നിങ്ങൾ ഈ വീഡിയോഞങ്ങളിൽഎത്തിച്ചതിന് നന്നി വിളിച്ചാൽ കിട്ടുന്ന മുബൈൽ നമ്പർ
Colour ചേർത്തില്ലെങ്കിൽ എന്തെങ്കിലും Problem ഉണ്ടോ?
No
No
Rate sqft എത്രയാണ്
Useful information🎉
Good work
Tnx
Jongly rocks
Pathanamthitta work cheyyunnavr arenkilum parichayathil undo
Fibre glass mat ഇട്ടതിനു ശേഷം വീണ്ടും chemical ഇടുന്നു. ശേഷം Tile എങ്ങനെയാണ് ഒട്ടിക്കുന്നത്? ആ chemical-ൽ ആണോ ? അതോ കെമിക്കലിന്റെ മുകളിൽ വീണ്ടും cement ഉപയോഗിച്ചാണോ tile ഒട്ടിക്കുന്നത്?
ഫൈബർ ഇന്റെ മുകളിൽ സിമന്റ് ഗ്രൗട്ട് ഉപയോഗിച്ച് സാധാരണരീതിയിൽ ടൈൽ ഒട്ടിക്കുന്നത് പോലെ ഒട്ടിക്കുന്നു
9544958867
ഉണങ്കുന്നതിൻ മുൻപ് അതിന് മുകളിൽ കുറേശ്ശെ മ ണൽ തൂവി കൊടുക്കണം എന്നാൽ മാത്രമേ ടൈൽ ശരിക്കും പിടിച്ചു നൽകുക യുള്ളൂ ശേഷം ടൈൽ പശ ഉപയോഗിച്ച് ടൈൽ ഒട്ടി ക്കാം
Hi. I need to do 5 bathrooms in Palakkad. Could you come and do here .
ടൈലിൽ നിന് ഇറങ്ങിയ വെള്ളം ഇതിൽ കേട്ടികിടക്കില്ലേ???
AGNE VARATHE IRIKKAN.. normal tile filler nu pakram... epoxy thanne upyogikuka.. 2mm width gap itt cheyynm tile thammil
കലക്കി
Tnx broi
കളർ ചേർക്കുന്നതിമുമ്പ് ഇതിന്റെ നിറം നീല തന്നെയിണോ
Sorry ചേട്ടൻ കളർ ചേർക്കാത്തത് കാണിച്ചിരുന്നു പിന്നീടാണ് മനസ്സിലായത് ഓയിൽ പോലെയിരിക്കും
കൊല്ലം ജില്ലയിൽ ഇത് ചെയ്യുന്ന ആരെയെങ്കിലും പരിചയം ഉണ്ടോ ചേട്ടാ
Yes
Same work sqft nu 80 vechu cheyth tharunna aal und .
Yes good
60 ഉള്ളു
Share me the number
നിങ്ങൾ ചെയ്യന്ന പുട്ടിയുടെ ആവശ്യം ഇല്ല മാത്രമല്ല ചുമരിന്റെ അടിയിൽ ആദ്യം റെസിൻ അടിക്കണം റെസിൻ അടിച്ചാൽ തന്നെ അവിടെ പിടിക്കും പൂട്ടിവേണ്ട പിന്നെ നിലത്തേ വേസ്റ്റ് പൈപ്പ് നിലത്തിനോട് ചേർന്ന് കട്ട് ചൈയ്ത് ഫൈബർ പൈപ്പിലേക്ക് ഇറക്കി ചെയ്യണം ഇല്ലങ്കിൽ ടൈല് പണിക്കാര് എത്രത്തോളം പൊന്തി ടൈല് വെക്കുന്നോ അത്രത്തോളം ബാത്ത്റൂമിന്റെ കാലം കഴിയുന്നവരെ വെള്ളം അടിയിൽ കിടക്കും ടൈല് വല്ല വിദേനയും ചേർന്നാൽ ഇത് സംഭവിക്കും
Athinu oru 1" waste pipe separate idanam
നല്ല Super വീഡിയോ. ഞാൻ Subscribe ചെയ്തു.
Waxing കാര്യം പാഞ്ഞുവല്ലോ, എന്തിനാണ് അത് ചെയ്യുന്നത്.
എയർ ഉള്ളിൽ പിടിക്കുന്നത് പ്രശ്നമാകുമോ?
ഒരു കോട്ട് ഫൈബർ മതിയോ ?
Hardner എത്ര ML വേണം ലിറ്റർ / Kgക്ക് ?
മേലെ ടൈൽ ഒട്ടിക്കാൻ ഉരക്കണമോ?
ചേട്ടാ . ദയവായി സംശയം ചോദിക്കാർ നമ്പർ തരാമോ ?
+91 95449 58867
9544958867
വീഡിയോ ചെയ്യുമ്പോൾ സൗണ്ട് ചെക്ക് ചെയ്യണം ഒന്നും മനസ്സിലാവുന്നില്ല🤔🤔🤔
Ok
@@saintechwalldesigning9990 what is this chemical called.. which brand you buy
@@saintechwalldesigning9990.,10. സ്ക്യർ. ഫിറ്റ്. ചെയ്തു തരുമോ
@@finukoyakoya6200 10 squre fit cheyyubol 1 sqft 500 rupa aakum.... ha ha ha...
Trap cut cheythillallo
ഇത് അപ്ലൈ ചെയ്യേണ്ടത് സ്ലാബിലോ അതോ ബാത്റൂം കോൺക്രീറ്റിംഗിന് ശേഷം ടൈലിംഗിന് മുൻപാണോ
Slabil thanne anu Plumbing theernn Tile idunnathinu munp
നിങ്ങൾ ചെയ്ത ഈ വർക്കിന് എമൗണ്ട് എത്രയാകും?
ഇത് നേരിട്ട് മനസ്സിലാക്കുന്നതാവും നല്ലതെന്ന് തോന്നുന്നു.
Yes
സ്കോയ്ർ ഫീറ്റ് റേറ്റ് എത്ര ആണ്?
90 sqft
work ചെയ്യുന്ന ജോബി ചേട്ടന്റെ മൊബൈൽ നമ്പർ കണ്ടില്ല. Swimming pool എങ്ങിനെയാണ് , ഈ method ആണോ?
Yes
9526914906
Good video
Sooper
tnx broj
Sqft 110 over alle
Metearial fiber aanu rate undu broi
90 nu okke cheyyam
Ok
please mention the list of items for fiber coating
9544958867
Polyester resin
Accelator
Hardner
Fiberglass matt
Bangalore li evide kittu pareyamo
No idea
Hi..bro njan pathanamthitta district aanu. Anyone who knws fibre repair.pls reply,nearby district aanelum pls reply
🤟
Please hlep
സൈനു ബായി ചെയ്യുന്ന ആളെ നമ്പർ ഒന്ന് അയക്കുമോ
9544958867
Jobby Wayanad
yes
വയനാട് എവിടെയാണ്
എല്ലാം അദ്ന്തസു പരിപാടി ആയിപോയല്ലോ
ഇങ്ങനെ അല്ല ഈ വർക്ക് ചെയ്യൽ
Yes
Number. Elley
9544958867
Vivaranam ottum clear alla
No se le entiende un pingo a este hindú. Traduccion
ഞങ്ങൾ കൊല്ലത്തു (പുനലൂർ)നിന്നാണ് ഇത് പോലെ നന്നായി Water Proof ചെയ്യുന്നവർ , ചേട്ടന്റെ പരിചയത്തിൽ ഇവിടെ ഉണ്ടോ
ഇല്ല
@@jobynellikunnel8461 🤪
ഉണ്ട് 9633002098
ഈ ഭിത്തിയിൽ പുട്ടി ഇടാതെ ഈ കെമിക്കൽ . മിശ്രിതം.തന്നെ ചുമരിൽ തേച്ച് പിടിപ്പിച്ചിട്ട് ചെയ്യാൻ കഴിയില്ലെ നെറ്റ് വഴുതി വീഴാതിരിക്കാൻ വേണ്ടി മാത്രമാണോ പുട്ടിയുടെ ആവശ്യം വീണുപോകാതെ ചെയ്യാൻ പറ്റുമെങ്കിൽ പുട്ടി ഒഴിവാക്കാൻ പറ്റില്ലേ
എന്തൊക്കെ മെറ്റീരിയൽസ് വേണം എന്ന് ഒരു ക്ലാരിറ്റി ഇല്ലാത്ത വീഡിയോ 👎👎👎👎
ഫൈബർ കോട്ടിംഗിനായുള്ള ഇനങ്ങളുടെ പട്ടിക ദയവായി പരാമർശിക്കുക
+91 95449 58867
Phone no
സ്വന്തം ചെയ്യാൻ cash കൂറെ ആവോ
Yes
Swantham cheyyan kurache cash mathi. Material coast mathram mathiyallo?
90sqft
Nombar തരോ
9526914906
floor ചെയ്യാൻ ഒരു ലിറ്റർ പുട്ടി ചേർത്ത കെമിക്കലിൽ എത്ര മില്ലി Hardner വേണം?
വാട്ടർ ടാങ്കിൽ Gel അടിക്കണം എന്നത് എന്താണ് ഒന്ന് പറയാമോ?
@@sunilkumararickattu1845 എട്ടു മുതൽ പത്ത് മില്ലി വരെ
Good work