OLA X1+ പിന്നെയും ഓട്ടത്തിൽ OFF ആയി😔 || Bug and solution

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 19

  • @pk.shameer1394
    @pk.shameer1394 3 місяці тому

    ഞാൻ ഒരു ather customer ആണ് 1വർഷം 10000 km ഓടി കഴിഞ്ഞു ഇതുവരെ ഒരു കുഴപ്പവുമില്ല ...

    • @arunkarachira
      @arunkarachira  3 місяці тому

      Ola ഇപ്പൊ വല്യ കുഴപ്പമില്ല... ഇപ്പൊ 6 മാസം ആയില്ല എടുത്തിട്ട് 8200km ആയി

  • @motionlemon205
    @motionlemon205 9 місяців тому +2

    ബ്രോ ഞാൻ ബുക്ക് ചെയ്യാൻ നിക്കുയ monday എങ്ങനെ ഉണ്ട്... body നിന്നു സൗണ്ട് വരുന്നുടോ...

    • @arunkarachira
      @arunkarachira  9 місяців тому

      വണ്ടി performance super ആണ്..
      But ഇടക്ക് സോഫ്റ്റ്‌വെയർ ഇഷ്യൂ ഉണ്ട്...
      Passcode ഒന്നും work ആകില്ല ചിലപ്പോൾ

  • @kareempulikkuth2561
    @kareempulikkuth2561 7 місяців тому

    എന്റെ വണ്ടിക്ക് ഇന്നലെ ഓൺ ആവാതെ ആയി ഡിസ്പ്ലേ യിൽ ഒന്നും കാണിക്കുന്നില്ല, ഇന്ന് രാവിലെ ഞാൻ പോയി ബൂട്ട് റസ്റ്റ്‌ open ആക്കി അതിന്റെ ഉള്ളിൽ ഒരു പ്ലഗ് ഉണ്ട് ഊരി കുറച്ചു സമയം വെയിറ്റ് ചെയ്തു പിന്നെ കുടുക്കി വണ്ടി ഒകെ ആയി,

  • @alto8005
    @alto8005 8 місяців тому

    January 15 nu delivery aduthu 28 nu vadi dead aayi roadside assistance kittiyilla 1200 Rupa koduthu showroom ill kodittu ithuvare shariyaki kittiyilla arum ee vandi aduthu kudugaruth 😢

    • @arunkarachira
      @arunkarachira  8 місяців тому

      എന്ത് പറ്റിയതാ

    • @alto8005
      @alto8005 8 місяців тому

      Vadi on akunnilla handle lock avukayum chaithu

    • @arunkarachira
      @arunkarachira  8 місяців тому

      @@alto8005 എന്റേത് ഇടക്ക് വണ്ടി ടെ enter ബട്ടൺ work ആകില്ല.. App ൽ ആണ് unlock ചെയ്യുന്നേ എന്നിട്ട്..

  • @jyothishmv701
    @jyothishmv701 9 місяців тому +1

    ഞാനും ബുക്ക് ചെയ്തു എനിഎന്താവോ..

    • @arunkarachira
      @arunkarachira  9 місяців тому +1

      ഇപ്പോൾ Cancel ചെയ്താൽ അത്രയും നല്ലത് bro 😔😔

    • @vishnukj6018
      @vishnukj6018 5 місяців тому

      മുകളിലൂടെ പോകുന്ന പണി ഏണി വെച്ച് പിടിക്കാൻ നോക്കുന്നു 😅

  • @adhithyachandrans9294
    @adhithyachandrans9294 3 місяці тому

    Same avatha kitty vazhiyil ninnu ee video kanunnu

    • @arunkarachira
      @arunkarachira  3 місяці тому

      Bro... Brake nokku.. Jammed ആയിരിക്കും

  • @ManojRs-ke9qz
    @ManojRs-ke9qz 5 місяців тому

    നീയൊക്കെ എത്ര കിട്ടിയാലും പടിക്കില്ല. വാങ്ങല്ലേ വാങ്ങല്ലേ എന്നു paranjappo

  • @AbidMachery
    @AbidMachery 9 місяців тому

    ഇതേ പ്രശ്നം എനിക്കും ഉണ്ടായി. സെന്ററിൽ കൊണ്ടുപോയി ശരിയാക്കി ഇപ്പോൾ ok

    • @arunkarachira
      @arunkarachira  9 місяців тому

      ബ്രേക്ക് issue ആയിരുന്നു എന്റെ.. ഞാൻ തന്നെ കണ്ടു പിടിച്ചു 😁😁
      സെന്ററിൽ കൊണ്ട് പോയി തിരികെ കിട്ടാൻ മിനിമം 2 days വേണമല്ലോ

  • @Toysworld-g4c
    @Toysworld-g4c 5 місяців тому

    ഇവരുടെ വണ്ടിക്കല്ല ശെരിക്കും prbm അതിലുള്ള സോഫ്റ്റ്‌വെയർ ആണ് അത് ഒരുപാടു അപ്ഡേറ്റ് ആയി റെഡി ആകാനുണ്ട്

    • @arunkarachira
      @arunkarachira  5 місяців тому

      ആവോ എന്റ വണ്ടി മൂന്നാമതും ഇന്നലെ കൊണ്ട് പോയി 😄😄😄