ഫ്ലിപ്പ്കാർട്ടിനെ കോടതിയിൽ കയറ്റിയ സംഭവം 👨‍⚖️| Case against flipkart | Kerala consumer court.

Поділитися
Вставка
  • Опубліковано 14 лис 2024

КОМЕНТАРІ • 452

  • @arjunsk1205
    @arjunsk1205 Місяць тому +105

    Actually editing kollam, oru uniqueness

  • @vinodsalman
    @vinodsalman Місяць тому +168

    36000 ₹ നഷ്ടപരിഹാരം കുറവല്ലേ. ഫോണിൻറെ പൈസയും നിങ്ങൾക്ക് ഉണ്ടായ സമയം നഷ്ടവും വണ്ടി കൂലിയും, മൂന്നുവർഷത്തിനുശേഷം ഉണ്ടായ മൂല്യശോഷണവും ആകുമ്പോൾ കിട്ടിയ തുക കുറവല്ലേ.

    • @krishtrack
      @krishtrack  Місяць тому +45

      2022 ൽ അത് ഒരു തൃപ്തികരമായ പരിഹാരമായിട്ടാണ് തോന്നിയത്😊🙌

    • @manojperumarath8217
      @manojperumarath8217 Місяць тому +10

      Odi marichathinu ulla amount koode kittanam

    • @manikandanmr1325
      @manikandanmr1325 Місяць тому +9

      കേസ് വിജയിച്ചു.അഭിനന്ദനം

    • @AGNIDEV
      @AGNIDEV Місяць тому +4

      Use online form no need to go court everything is easy and can be filed without any fee through WhatsApp itself

    • @AGNIDEV
      @AGNIDEV Місяць тому +7

      It's fast actually I got my product replaced within 15 days

  • @acitn4583
    @acitn4583 Місяць тому +22

    നല്ല അവതരണം❤.മറ്റുള്ളവർക്കും കൂടി ഉപകാരപ്പെടുന്നതും informative ആയിട്ടുള്ളതുമായ കൂടുതൽ വീഡിയോ കൾ പ്രധീക്ഷിക്കുന്നു🔥. (അന്നെകൊണ്ട് അത് കഴിയും 🙌🏻)

    • @krishtrack
      @krishtrack  Місяць тому +2

      😀😀 തീർച്ചയായും ♥️

  • @ashishpj
    @ashishpj Місяць тому +12

    പൊളിച്ചു ബ്രോ ഇത് നിങ്ങൾക്ക് മാത്രമല്ല ഈ വീഡിയോയിലൂടെ ബാക്കിയുള്ളവർക്ക് എങ്ങനെ നീതിക്കുവേണ്ടി വേണ്ടി പൊരുതണം എന്നതിന് ഒരു ഐഡിയ കിട്ടും ❤.

  • @Anyone0007
    @Anyone0007 Місяць тому +22

    Ikkaaah presentation adipowliyaayitt ind 🙌

  • @gafoorgk
    @gafoorgk Місяць тому +15

    ഇതൊക്കെ random ആയി നടക്കുന്നതാണ്. ഇടയിൽ കളിക്കുന്ന കുറെ ആളുകളുടെ വിഡ്ഢിത്തം കാരണമാണ് പലപ്പോഴും ഇങ്ങനെ customers പറ്റിക്കപ്പെടുന്നത്. Flipcart അതിലേക്കായി ഒരു improvement ഉം കൊണ്ടുവരുന്നുമില്ല. Flipcart ൽ നിന്നും ഇത്തരം സാധനങ്ങൾ വാങ്ങുമ്പോൾ എപ്പോഴും തുറന്നു നോക്കി എല്ലാം ശരിയാണെന്ന് ഉറപ്പ് വരുത്തി മാത്രം പൈസ കൊടുക്കുക, അല്ലെങ്കിൽ receipt otp കൈമാറുക. അങ്ങനെ ചെയ്യാൻ സമ്മതിക്കുന്ന options ഉണ്ട് Flipcart ൽ. ഇല്ലെങ്കിൽ expensive items ഓണ്ലൈനിൽ വാങ്ങുന്നതിനു പകരം ലോക്കലായി ഷോപ്പിൽ പോയി വാങ്ങുന്നതാണ് വളരെ നല്ലത്.

    • @shamnadmj7480
      @shamnadmj7480 Місяць тому +1

      Mm, തുറന്നു നോക്കി എല്ലാം ശരി ആണെന് ഉറപ്പ് വരുത്തി ക്യാഷ് കൊടുക്കാ..ഡെലിവറി വരുന്നവർ സാധിച്ചത് തന്നെ, എന്നിട്ട് വേണം ആ ഡെലിവറി ബോയിന്റെ പൈസ പോകുവാൻ

    • @gafoorgk
      @gafoorgk Місяць тому +1

      ​@@shamnadmj7480 അങ്ങനെ ഒരു ഓപ്ഷൻ ഉണ്ട് ഭായ് ഫ്ലിപ്കാർട്ടിൽ പല expensive items നും. Delivery agent ന്റെ മുന്നിൽ നിന്നും തുറന്നു നോക്കി ഞങ്ങൾക്ക് ബോധിച്ചില്ലെങ്കിൽ തിരിച്ചു കൊടുക്കാം. Flipcart പോളിസിയാണത്. മുഴുവൻ വായിക്കാതെ, അറിയാതെ എടുത്തു ചാടല്ല ഭായ്.

    • @malavikamalu6414
      @malavikamalu6414 Місяць тому

      ​@@shamnadmj7480.flipkartil mobile oke open box deliveryund.namuk noki ok anenkil paisa koduthal mathi

    • @rajeevvasudevan2043
      @rajeevvasudevan2043 6 днів тому

      ​@@shamnadmj7480ഇപ്പോൾ എല്ലാം open box delivery ആണ്. എന്തേലും complaint or fault ഉണ്ടേൽ return ചെയ്യാം spot ൽ.

  • @gireeshneroth7127
    @gireeshneroth7127 Місяць тому +13

    Flipcart ലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ട് കുറച്ച് കാലമായി. അനുഭവം ഗുരു.

  • @Devavolg-4090
    @Devavolg-4090 Місяць тому +62

    എൻറെ പൊന്നളിയാ ഇതുപോലെ എനിക്കൊരു സംഭവം ഉണ്ടായി ഫ്ലിപ്കാർട്ടിൽ നിന്നും ഞാൻ ഒരു Titan Zeal സ്മാർട്ട് വാച്ച് ഓർഡർ ചെയ്തു അത് രണ്ടു ദിവസം കഴിഞ്ഞപ്പോൾ എൻറെ അടുത്ത് കിട്ടി പക്ഷേ അതിനകത്ത് ചാർജർ ഉണ്ടായില്ല എന്നിട്ട് ഞാൻ അവരെ കോൺടാക്ട് ചെയ്തു അവർ പറഞ്ഞു അവരുടെ ഭാഗത്തുനിന്നുള്ള തെറ്റാണ് നിങ്ങൾക്ക് റീഫണ്ട് തരാമെന്നു പറഞ്ഞു കറക്റ്റ് പത്താമത്തെ ദിവസം 5000 രൂപ എൻറെ അക്കൗണ്ടിൽ ക്രെഡിറ്റ് ആയി പക്ഷേ അവർ ഇതുവരെയായിട്ടും വാച്ച് എടുക്കാൻ വന്നിട്ടില്ല ഇപ്പോൾ അത് മൂന്നുമാസമായി എൻറെ കയ്യിൽ 😂 ഒരു ചാർജർ ഞാൻ പുത്തൻ മേടിച്ചു ഞാൻ ഹാപ്പി

    • @krishtrack
      @krishtrack  Місяць тому +11

      ഭാഗ്യവാൻ 😄♥️

    • @sad4ruk728
      @sad4ruk728 Місяць тому +7

      നമുക്ക് കിട്ടിയ പ്രൊഡക്ടിൻ്റെ ഏതെങ്കിലും പാർട്സ് missing ആണെങ്കിൽ ,നമുക്ക് flipkartil നിന്നും റീഫണ്ട് കിട്ടും, aa product അവർ തിരിച്ച് കൊണ്ടുപോകില്ല.....എനിക്കും ഇത് പോലെ ഉണ്ടായിട്ടുണ്ട്,

    • @Devavolg-4090
      @Devavolg-4090 Місяць тому

      @@sad4ruk728 പ്രൊഡക്ട് എന്തു എന്താ സാധനം

    • @akshay5569
      @akshay5569 Місяць тому

      One plus 111 vangi amazonil. Athil charging brick and back case illa refund report cheythu , they refunded and nvr came to take the phone back..😂

    • @anjalipavithran
      @anjalipavithran Місяць тому +3

      Enikkukm same anubhavam undu.... 43 inches nte oru tv vaangi, internet connectivity problem.. 6 maasathilum athikam customer care lu viluchu viluchu enikku vere tv kitty , ippo 2 tv aayi, ( corona kaalam aayathu kondu customer care lu vilikkaan time kitty)

  • @nidhinkk3374
    @nidhinkk3374 12 днів тому +1

    എത്ര രൂപ തിരിച്ചു കിട്ടിയ തെന്നല്ല സാധരണ കാരന് ഇപ്പോഴും അവസാന അത്താണിയാണ് കോടതി എന്നത് ഒരു ദൈരമാണ് പിന്നെ നിങ്ങളുടെ പോരട്ട അവതരണം ശരിക്കും ആവേഗം കൊള്ളിച്ചു🔥🔥🔥👌

    • @krishtrack
      @krishtrack  12 днів тому

      😊🙌 നന്ദി സുഹൃത്തേ

  • @alphaog2264
    @alphaog2264 Місяць тому +8

    Well explained.thanks for the information

  • @nandhukrishnanr2930
    @nandhukrishnanr2930 Місяць тому +10

    കോടതിയും കണക്കാ, എഴുതി എഴുതി ഉപ്പാട് വന്നു, പിന്നെ കൊറേ hearing, പിന്നെ വർഷവും, എങ്ങനെ പോകും 😓😓

  • @anirudhvs6345
    @anirudhvs6345 Місяць тому +20

    Flipkart shocked krishnu rocked
    ...ayye ennnaalum Flipkart orumari kuttikale poole ban cheyyunnu 🤣

    • @krishtrack
      @krishtrack  Місяць тому

      Ith njmmle vijayam😍🙌

    • @febinbospulikkottil1376
      @febinbospulikkottil1376 Місяць тому +1

      Flipkart mathram alla, amazon um same. Pinne unboxing video ayakunnathu vare nammale fraud enu vare vilichu on call, but record cheyyan patiyilla. Video kodthapo pinne response illa, account ban remove cheythu, return automatically place ayirikunnu

  • @Ajayvinu_
    @Ajayvinu_ 25 днів тому +2

    Presentation soo good iniyum videos cheyaney💓

  • @sijothomas9530
    @sijothomas9530 Місяць тому +12

    I have similar issue .
    Guys dont purchase pigeon product at flipkart . They will not given warranty .not attending customer care call.

    • @krishtrack
      @krishtrack  Місяць тому +1

      ♥️🤝

    • @RIJINJOSE
      @RIJINJOSE Місяць тому

      I recently ordered an induction cooktop of pigeon acer plus model from flipkart. But there is no brand logo embeded on the product. So just raised the refund request. Now I am waiting for the resolution. Flipkart showing that initial step (product pickup) would be processed by 14th of October. Enthakumo ntho...!!! @sijothomas9530 @krishtrack

  • @ExcitedOpticalMicroscope-ys3lm
    @ExcitedOpticalMicroscope-ys3lm Місяць тому +9

    Presentation super

  • @praseedpg
    @praseedpg 13 днів тому +1

    very good effort...at least the shipped u another mobile...normally fkpkart ships dummy items...congrats

  • @Maskmañ.2.1
    @Maskmañ.2.1 Місяць тому +5

    ഏതാണ്ട് 10 to 40 product already purchase ചെയ്ത് ഓപ്പൺ delivery ullath kond kozyappam ഒന്നും ഇത് വരെ ഉണ്ടായിട്ടില്ല.... ഇപ്പൊ ഈ ടൈപ്പ് ചെയ്യുന്ന ഫോൺ പോലും fipkart il നിന്ന് ഓർഡർ ചെയ്തതാണ് എനിക്ക് ഇത് വരെ കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല... ഈ പ്രേശ്നം കൂടുതലും ചെയ്ത് വരുന്നത്... Delivery കാർ ആണ് ... അത് കൊണ്ട് തന്നെ ആണ് ഓപ്പൺ delivery സമ്പ്രദായം ഫ്ലിപ്കാർട്ട് കൊണ്ട് വന്നത്

    • @krishtrack
      @krishtrack  Місяць тому

      😊♥️

    • @thatrandomdude99
      @thatrandomdude99 27 днів тому +1

      Can't blame delivery people alone. Flipkart's customer service is the worst. They won't help us. Using Flipkart since 2014, and have bought 5 phones, laptop, washing machine, cycle etc from them during this period. Had some issues with their service and stopped using flipkart since may 2014. Flipkart is the worst.

  • @funandtipsmixedvideos3370
    @funandtipsmixedvideos3370 Місяць тому +6

    ഞാൻ 1800 രൂപക്ക് massager വാങ്ങിച്ചു... complaint ആയിരുന്നു,return അയച്ചു, വേറേ വന്നു, പക്ഷെ പിന്നെ വന്നതിൽ massageril connect ചെയ്യുന്ന 4-5 pieces ഉള്ളതിൽ ഒരെണ്ണം മാത്രമേ കിട്ടിയുള്ളൂ...so ഞാൻ return request വച്ചു.. പക്ഷെ reject ആയി.... ഞാൻ caseinu പോയില്ല... ഒന്നും ചെയ്തില്ല.. നഷ്ടം സഹിക്കുന്നു....😢

    • @krishtrack
      @krishtrack  Місяць тому +1

      🙂 ചെയ്യാമയിരുന്നു

    • @nmvlog1837
      @nmvlog1837 18 днів тому

      പൈസ വെറുതെ കിട്ടുന്നതാണല്ലേ അതാണല്ലോ നഷ്ടം സഹിക്കുന്നത്,,

  • @jithinnm
    @jithinnm Місяць тому +5

    *ബ്രോ editing ഒരു വെറൈറ്റി ഉണ്ട് കേട്ടോ 🤩🤩🤩*

  • @AnoopoMkl
    @AnoopoMkl Місяць тому +3

    Presentation level❤🎉🎉

  • @factsbee7
    @factsbee7 Місяць тому +4

    I like your presenting style and editing ❤

  • @jayeshjr5036
    @jayeshjr5036 Місяць тому +2

    Very good.... Congratulations 👏🏽👏🏽👏🏽

  • @conversion721
    @conversion721 Місяць тому +1

    Good.. People don't learn when others loose money. Instead of boycotting or staying away from it they become selfish and order themselves. Later they regret

  • @sreevsree
    @sreevsree Місяць тому +3

    Nicely presented ❤

  • @diffwibe926
    @diffwibe926 Місяць тому +11

    Flipkart ഇപ്പോൾ ലോക തേപ്പാണ്, ആരും പോയി തലവെക്കേണ്ട,
    ഞാൻ ഒരു കമ്പനിയുടെ റോസ്മേരി വാട്ടർഓർഡർ ചെയ്തിട്ട് വന്നത് വേറൊരു കമ്പനിയുടെ എലി പെടുത്ത വെള്ളം 😂😂😂😂😂😂

  • @mohandaskc4161
    @mohandaskc4161 Місяць тому +1

    Video presentation & editing adipoli 👌

  • @bestinclass69
    @bestinclass69 Місяць тому +3

    Congratulations brooo

  • @sanulaltm5761
    @sanulaltm5761 26 днів тому +3

    ഓർഡർ ചെയ്ത സാധനം മെസ്സേജ് വരുന്ന തീയതിയിൽ ഇവന്മാർ കൊണ്ട് തരത്തില്ല, പിന്നെയും രണ്ടുദിവസം കഴിഞ്ഞ് തരികയുള്ളൂ......

  • @akhilchalil1585
    @akhilchalil1585 Місяць тому +2

    Flipkart is an aggregrator. Like a mall owner, they are least bothered about customers. They will support only sellers who are like individual shops in the mall. Never buy electronics items online. These days reliance digital is able to match or give better discounts than flipkart or Amazon.

  • @ajithm6637
    @ajithm6637 18 днів тому +1

    അവതരണം 👌

  • @networktechallvendors
    @networktechallvendors Місяць тому +3

    Super editing ❤

  • @SilpaKp-ts6mr
    @SilpaKp-ts6mr Місяць тому +2

    Very informative 👏👏

  • @InFrontOfYou
    @InFrontOfYou Місяць тому +3

    ഇപ്പോൾ ഇത് പോലെയൊനുമല്ല ഫ്ലിപ്കാർട്ടോ ആമസോൺ പ്രോഡക്റ്റ് ഡെലിവറി ചെയ്യുന്നത്.
    ഡെലിവറി എക്സിക്യൂട്ടീവ് നമ്മുടെ മുന്നിൽ നിന്ന് ഓപ്പൺ ചെയ്ത് നമ്മൾ വെരിഫിക്കേഷൻ ചെയ്ത് അത് ഫോട്ടോ എടുത്ത് അവർക്ക് അപ്‌ലോഡ് ചെയ്ത് ക്ലിയർ ആകണം...
    പിന്നെ ഇൻവോയ്‌സ്‌ അത് നമുക്ക് ഫ്ലിപ്കാർട്ടിൽ നിന്ന് തന്നെ ഡൌൺലോഡ് ചെയ്ത് എടുക്കാം..

  • @rahulnair485
    @rahulnair485 Місяць тому +1

    My phone number is also banned by flipkart for trying to return a toy I bought for my children. I order 4 items of the same kind.. but received only one.. exactly same experience to yours happened.. but since the toy cost just 215 rupees or something, i didnt bother going behind it.. i think they do this very often to customers.. but most of us just let it go thinking it's too much of a hassle.
    Well done you did an excellent job.. anyway i havent used flipkart since 2020..

  • @vocalviberz1677
    @vocalviberz1677 Місяць тому +4

    Well explained 👍

  • @Jayarajdreams
    @Jayarajdreams Місяць тому +1

    ചില product കള്ക്കുauthorised service center അടുത്ത് ഉണ്ടോ എന്നു നോക്കണം . ഉണ്ടെങ്കില് അവിടെ പോയാല് ചിലപ്പോ പരിഹാരം ആകും . bill pay ചെയ്ത transaction details അവരെ കാണിച്ചാല് മതി

  • @ajmalmajidp
    @ajmalmajidp Місяць тому +1

    Nice presentation bro, keep it up 👏

  • @anasu23
    @anasu23 Місяць тому +1

    Supper presentation,,,,❤❤❤

  • @HaneedAnugrahas
    @HaneedAnugrahas Місяць тому +2

    Ok

  • @biju22355
    @biju22355 Місяць тому +1

    Good Work. ❤

  • @yethuck9476
    @yethuck9476 Місяць тому +2

    Flipkart and amazon nte service ippo van sokam aayirikkuaan .... Packing okke van tholvi aan .pinne sadhanam vann kazhinj athil damage undo illayo ennokke ullth corrier team nte kayyiloripp pole irikkum . Ee kazhinja sale nu vangiya 5 product il 4 ennavum damaged aayath aayirinnu 3 ennam return aayi orennam replacement kittittum illa 🫠🫠

  • @baaaay
    @baaaay 23 дні тому +3

    Bro ente 170roopa flipkart kaar kond pooyi😢
    Pay cheythatt avar delivery cheyyathe delivery mark cheythu

    • @krishtrack
      @krishtrack  23 дні тому

      Otp onnumille apo, contact costomer care

  • @AmeenFahim
    @AmeenFahim 22 дні тому +2

    bro Jio Fiber book cheytha 1000₹ ippoyum refund kitteetilla..any way bro ?

    • @krishtrack
      @krishtrack  22 дні тому

      Avarod updates chodich noku, costomer care il

  • @Deepu_master
    @Deepu_master 18 днів тому +1

    👏👏👏👏❤

  • @linelall
    @linelall Місяць тому +2

    ഇതിലൊക്കെ ഉള്ള സെലേർസ് ചിലർ പക്കാ fraud ആണ് 'ചിലർക്ക് തട്ടിപ്പ് നടത്തുക എന്ന ഉദ്ദേശം മാത്രമേ ഉള്ളു ഒന്നിലധികം സാധനം ഓർഡർ ചെയ്താൻ ചിലപ്പോൾ ഒരെണ്ണം മാത്രമേ പോയ്ക്കറ്റിൽ ഉണ്ടാവു price മുഴവൻ എണ്ണത്തിൻ്റെയും ആയിരിക്കും ഞാൻ ഒരു സൈറ്റിൽ reaselling ചെയ്യുന്നുണ്ട് നല്ല തലവേദന പിടിച്ച പരിപാടിയാണ് അവർ തെറ്റായ പ്രോഡക്റ്റ് അയച്ച് കൊടുക്കും കസ്‌റ്റമറിൻ്റെ ചീത്ത മുഴുവൻ നമ്മൾ കേൾക്കണം നമ്മൾ ഒരു സാധനം ഓർഡർ ചെയ്താൽ അവർ തോന്നിയപോലെ എന്തെങ്കിലും കൊടുത്ത് വിടും മിസ്സിംഗ് ആയ പ്രോഡക്റ്റിന് ക്രത്യമായ refund കിട്ടുന്നില്ല. കുറച്ച് കാശ് നഷ്ട്ടപ്പെട്ടു.

  • @vipintgvipin8514
    @vipintgvipin8514 28 днів тому +1

    Super bro🎉🎉🎉

  • @akhildevn3881
    @akhildevn3881 Місяць тому +17

    Unboxing video eduthente cheleve venm😁😁

    • @krishtrack
      @krishtrack  Місяць тому +4

      Special mention, unboxing video edutha cameraman spotted 😍🙌

    • @sidsid5156
      @sidsid5156 Місяць тому

      ഓഹോ താണാരുന്നല്ലേ video എടുത്ത് ഞങ്ങളെ കുടുക്കിയത്... തന്റെ flipkart account ഉം നാളെ മുതൽ block.
      എന്ന് സ്വന്തം Flipkart CEO

  • @drisya1240
    @drisya1240 Місяць тому +2

    Good presentation

  • @umeshkmanoharanumu2256
    @umeshkmanoharanumu2256 Місяць тому +1

    Gud job bro👍🏻

  • @sooryakumari1498
    @sooryakumari1498 26 днів тому +1

    Nalla editing 👌

  • @Sreerajbpallimon
    @Sreerajbpallimon Місяць тому +9

    ഞാനും കേരളവിഷൻ ബ്രോഡ്ബാൻഡ് എതിരെ consumer കോർട് ഇൽ കേസ് കൊടുത്തിട്ടുണ്ട്...
    Myr 2 വർഷം പിടിക്കും അല്ലെ😢😢😢😢

    • @krishtrack
      @krishtrack  Місяць тому +4

      എല്ലാ കേസും അത്ര വൈകില്ലായിരിക്കും, തളരാതെ മുന്നോട്ട് പോകൂ..🙂🙌

    • @psytribe007
      @psytribe007 Місяць тому +1

      Enthina Kerala vision ethire case pls parayamo? Nan KV net connection edthitte 5 month but ethu vare 4 modem matti, connection edkumbol total 1700 rs chilavayi athil 1 month 125mbps net reacharge kitti, free modem aayirunnu but the problem is modem only getting 20 mbps angane ath 1 month upayogichu matti, mattunna modems fully repaired serviced modem aane eppol 4th modem aayi but we have rights for replacing modem because modem Have 3year warranty, but problem is operater avar ennode paranjath eni problem vannal connection vera ISP yilote maranan ennane allel eni recharge cheyyanda, in my opinion Netlink White modem rande vattavum kittiyath complaint aane, pinna rande blue modem use cheythu athane better, white modem defective. Any problem operater modem mattithannilel nan CASE kodukum.

    • @ice5842
      @ice5842 Місяць тому +1

      Kv kku enthaanu problem njan 1 year use cheyyunnu athum 25mbps plan, idakku cable cutting and chila time speed issue allathe eniku cable connection illathe irunnittilla lco super aanu

    • @Sreerajbpallimon
      @Sreerajbpallimon Місяць тому +1

      @@ice5842 160Mbps പ്ലാൻ ഒരു വർഷത്തേക്ക് ചയ്തു
      ഇപ്പൊ 45Mbps to 60Mbps സ്പീഡ് മാത്രമേ കിട്ടുന്നുള്ളൂ..
      7 തവണ complaint ചയ്തു..
      അവർ പറയുന്നത് dual band വൈഫൈ മോഡം വാങ്ങി വെയ്ക്കണം എന്നാണ്..
      നേരത്തെ 80Mbps പ്ലാൻ ആയിരുന്നു ചയ്തതു, അപ്പോൾ correct ആയി 70 ടോ 80 Mbps കിട്ടുന്നുണ്ടായിരുന്നു..
      ഇപ്പൊ ഒരു മാസം ആയി സ്പീഡ് slow ആണ് tv യിൽ യൂട്യൂബ് ഓക്ക് 4K വീഡിയോ ലോഡിങ് ആണ്

    • @Sreerajbpallimon
      @Sreerajbpallimon Місяць тому +1

      @@psytribe007 സ്പീഡ് ഇല്ല അതാണ് പ്രശ്നം
      5 തവണയിൽ കൂടുതൽ complaint കൊടുത്തു ഇതുവരെ പരിഹരിച്ചു തന്നില്ല..
      1 മാസം മുന്നേ 160 Mbps പ്ലാൻ ഒരു വർഷത്തേക്ക് ചെയ്തു 7000 രൂപയ്ക്കു
      അതിനു ശേഷം സ്പീഡ് 45 Mbps to 80Mbps വരെ കിട്ടുന്നുള്ളൂ,മിക്കപ്പോഴും 50 നു താഴെ മാത്രം...
      Ethernet cable വഴി direct സ്പീഡ് ടെസ്റ്റ് ചെയ്തിട്ടും 90 Mbps വരെ കിട്ടുന്നുളു അതും എല്ല device ഉം disconnect ചെയ്തതിനു ശേഷം...
      Cable ഓപ്പറേറ്റർ പറയുന്നത് മോഡം പുതിയത് വാങ്ങണമെന്ന ആണ്..
      കഴിഞ്ഞ 1.9 year ആയി 80Mbps പ്ലാൻ ആണ് ചെയ്തോണ്ടിരുന്നത് അപ്പോൾ correct ആയി സ്പീഡ് കിട്ടുന്നുണ്ടായിരുന്നു....

  • @Abuissa1
    @Abuissa1 26 днів тому +3

    ഇതിന് ഇറങ്ങിത്തിരിച്ച സാമ്പത്തിക ചെലവ് മാത്രം ഒരു പതിനായിരത്തിന് മുകളിൽ ആയിട്ടു ഉണ്ടാകുമല്ലോ

    • @krishtrack
      @krishtrack  26 днів тому

      മൂവായിരത്തോളം🙌

  • @Vikasthesailor
    @Vikasthesailor 24 дні тому +1

    superdaaa ❤

  • @sajithc.p7036
    @sajithc.p7036 Місяць тому +2

    ചെക്കൻ പൊളി.....🔥🔥🔥🔥

  • @IrfanAli-bb2ok
    @IrfanAli-bb2ok Місяць тому +1

    Bro Flipkart amazon okke customer service shokaman , vilichal pinna vilikka nammal cheythath sheriyayilla ennokke parann ozhivakkan nokkum. Onnum cheyth tharilla enikk amazon anubhavam ind. 1 month vattam karakki inn sheriyavum nala sheriyavum enn okke parannu pattikkayirunnu. Oro pravashyam vilikkumbo same person allatirikkum edkka customer servicil , ellarum edkumba parayanath oru bandhavum illayirunnu

  • @RS-uv2ql
    @RS-uv2ql 29 днів тому +1

    Please make video for consumer court filing Please it will help many

  • @midhunms2489
    @midhunms2489 Місяць тому +1

    Kidilan video bro 👌

  • @JustinMathewVettickattil
    @JustinMathewVettickattil Місяць тому +2

    Kollam 👍

  • @Zamanaflah8
    @Zamanaflah8 11 днів тому +2

    4:17😂😂

  • @febi619
    @febi619 29 днів тому +2

    Funny thing is while watching this video, ad came up and that is of Flipkart 😂

  • @Szdh04
    @Szdh04 Місяць тому +1

    Eh kidilan editing , variety aaitind. Ithinte tutorial venm😂

  • @danishmp4115
    @danishmp4115 Місяць тому +1

    Good job 🙌

  • @tinuvarghese2258
    @tinuvarghese2258 Місяць тому +1

    നല്ല എഡിറ്റിംഗ് എനിക്ക് ഇഷ്ടപ്പെട്ടു

    • @krishtrack
      @krishtrack  Місяць тому

      Thnx bro♥️😊

    • @tinuvarghese2258
      @tinuvarghese2258 Місяць тому

      @@krishtrack താങ്കൾ ഏതു സോഫ്റ്റ്‌വെയർ യൂസ് ചെയ്യുന്നത്

  • @er.alikhan
    @er.alikhan Місяць тому +5

    Consumer court related aayit oru awareness video cheyyamo... What , where, when , how to approach the court ? Ee consumer court ne pati saadharanakaark ariyillaa

    • @krishtrack
      @krishtrack  Місяць тому

      Cheyyan sramikkam bro 😊🙌

    • @Hamsterkombat2_24
      @Hamsterkombat2_24 Місяць тому +1

      ​@@krishtrackbro cheyyanam please🙏🙏

  • @melwinlal8803
    @melwinlal8803 23 дні тому +1

    Pachaku parayalo ethupole oru moonjiya site vere kanila bro.... Nigalku athelum kitiyile.... Njan order akiya 4 solar light ... Oranam missing... Customer service chodichapo.... Ayitundu ena paranje.... Kittatha sadnaam egane ayitundu enu parayan pattune chodichu.... Avaru paranju return chayan.... Epozhum aaaa return kedapundu.... Alu vanitila.... Kure time contact chaythu... Nadanila... Last njan purake nadakan vayyathondu vittu bro.... Oru waste site

    • @krishtrack
      @krishtrack  23 дні тому

      Oru online case enkilm file cheyyu bro.. avark ethire athenkilum cheyanm.

  • @ummerchakkiparamban7299
    @ummerchakkiparamban7299 29 днів тому +1

    ഫ്ലിപ്കാർട്ടിനെതിരെ കേസ് ഫയൽ ചെയ്യാനുള്ള അഡ്രസ് തരാമോ

  • @abdullatheef8692
    @abdullatheef8692 Місяць тому +2

    oneplus neckband വാങ്ങി പെട്ടു സ്വിച്ച് ഞാൻ ഉപയോഗിക്കുന്നത് വൈകിട്ടാണ് ഓൺ ഓഫ് കിട്ടുന്നില്ല റിട്ടേൺ അടിച്ചിട്ട് റിജക്റ്റ് വരുന്നു

    • @krishtrack
      @krishtrack  Місяць тому +1

      Customer caril viliku, google search chythal number kitum

  • @shakkircp1433
    @shakkircp1433 Місяць тому +1

    Enikkum case kodukkendi vannittund..... Flipkart nu ethire alla.... XIAOMI companikk ethire online through aan consumer court il case koduthath.... within 6 month avaru thanne thett thiruthi new phone thannu.

  • @vishnukm24
    @vishnukm24 Місяць тому +2

    👏👏

  • @jijukrishna6429
    @jijukrishna6429 Місяць тому +2

    👍👍

  • @sidharthp4139
    @sidharthp4139 Місяць тому +2

    🔥📈

  • @Pranav__
    @Pranav__ 26 днів тому +1

    👍👍👍

  • @mrtec7309
    @mrtec7309 23 дні тому +1

    Ethra pettalm malayalikal padekkulaaa.
    Ellavarum shopill poye maximum vedekkan nokkuka

  • @user-le8nx4xc3x
    @user-le8nx4xc3x 20 днів тому +1

    The legal system should've at least given 2.5 L for all the inconveniences.

  • @networktechallvendors
    @networktechallvendors Місяць тому +27

    Open box delivery ഇപ്പൊൾ ഉള്ളത് കൊണ്ട് വെല്യ സീൻ ഇല്ല

    • @krishtrack
      @krishtrack  Місяць тому +9

      Ath nalla oru maatam thanne 🙌😍

    • @amalthomas-tf6is
      @amalthomas-tf6is Місяць тому +3

      Open box delivery aayal koode, otp box open cheythu Ellam check cheythitte, otp kodukkavu.

    • @futureworld6280
      @futureworld6280 Місяць тому +2

      ​​@@krishtrack Bro,enthu basisil ahnuu namal nashta pariharam chothikendath,ethra roopayanu choodikendathu.
      Flipkart enneyum patichu boatinte oru valliya work akkatha speaker thannu.

    • @freedomfighter489
      @freedomfighter489 Місяць тому

      ​@@futureworld6280വിശ്വസിക്കാവുന്ന നല്ല ബ്രാൻഡ് നോക്കി വാങ്ങുക

    • @manusarath5651
      @manusarath5651 29 днів тому

      അതും ചെറിയ ഉടായിപ്പ് ആണ്

  • @jagathcnair
    @jagathcnair Місяць тому +2

    2019 il njan Flip il work cheythappo ee issue group il vannoru orma😅... Namuk tharunna training il parayunne customer consumer court il povanu enn paranjal ath thangalude privacy concerns enn parayan ulla rights ee customer care executive ku rights ullu😊

    • @krishtrack
      @krishtrack  Місяць тому +1

      Ella callsum training nte bagamayi recording aanllo, apo angne paranjalenkilum seniors nammale issue resolve chyth thannenkilo enn kudi vjarichan angnoke parnjath. Pashe karyam undayilla 😅🙌

    • @jagathcnair
      @jagathcnair Місяць тому

      @@krishtrack 😅😅😅😅

  • @jishnukalarikkaljk9602
    @jishnukalarikkaljk9602 Місяць тому +1

    Nice

  • @amalkrishna6368
    @amalkrishna6368 Місяць тому +2

    👌👌👌

  • @GlobalU-im6pq
    @GlobalU-im6pq Місяць тому +1

    Superb 🎉

  • @Lithinprakash
    @Lithinprakash Місяць тому +1

    ✨👍🏻

  • @anwar_m.a
    @anwar_m.a Місяць тому +1

    👍👍👍👍

  • @rashimrt9981
    @rashimrt9981 Місяць тому +1

    Good

  • @midhunmathew1493
    @midhunmathew1493 Місяць тому +2

    ബ്രോ ഇതേ അവസ്‌ഥയിൽ ആണ് ഞാൻ..ഒൻലൈൻ ആയി പരാതി കൊടുത്തു കാത്തിരിക്കുന്നു...റിട്ടേൺ അയച്ച ഫോണിന്റെ പൈസ ഇത് വരെ വന്നില്ല..3 മാസം കഴിഞ്ഞു..ഇവർ ലോക ഉടായിപ്പ് ആണ്

    • @krishtrack
      @krishtrack  Місяць тому

      പെട്ടന്ന് പരിഹരിക്കപ്പെടട്ടെ 🤝

    • @midhunmathew1493
      @midhunmathew1493 27 днів тому

      @@krishtrack ബ്രോ..ഓണലൈൻ ആയിട് കുറെ പ്രൊസീജിയർ ഉണ്ടെന്ന് ആണ് പറയുന്നത്..എനിക് നമ്പർ ഒന്ന് തരാമോ..ഒന്ന് രണ്ടു സംശയം ചോദിക്കാൻ ആയിരുന്നു

  • @akshayraj7979
    @akshayraj7979 Місяць тому +1

    I also need to raise a consumer complaint against flipkart

  • @malikcholayil
    @malikcholayil 27 днів тому +1

    Flipkart is Most Untrustworthy Platform

  • @aswins.p7155
    @aswins.p7155 Місяць тому +1

    Dedication ✨ ith oru experience ayi kanum

  • @athiraramachandran2569
    @athiraramachandran2569 Місяць тому +1

    whatsapp , website ഇതിൽ എല്ലാം കേസ് കൊടുത്താലും ഇതുപോലെ എല്ലാം ചെയ്യണോ

    • @krishtrack
      @krishtrack  Місяць тому +1

      Athine patti ariyilla anweshichit parayam

  • @afzalnizam5808
    @afzalnizam5808 Місяць тому +1

  • @shahzadmohamed7382
    @shahzadmohamed7382 Місяць тому +1

    Oru samsung fridge vaangi cooling illatha fridge vanne pettirikkane. Aale 21 am thiyathikke replacement theranne paranyinde kandariyam

  • @Nandana-xo5cj
    @Nandana-xo5cj Місяць тому +2

    😌😌

  • @WILDEXPLORINGWHEELS
    @WILDEXPLORINGWHEELS Місяць тому +2

    njan flipkartil ninnaan phone vaangiyat delivery date kazhinjittum customer caril vilich oru updatum illa. pinne endo bhagyathin flipkartinte delivery angentine vazhiyil vech kandu. pulliyod kaaryam paranju. pittedivasam pulli sadanam kond thannu.. customer caril vilichit oru gunaum illa. padicha dialoge vilambukaye ullu..

  • @sanusha4972
    @sanusha4972 Місяць тому +1

    👌🙌

  • @abhiramsmahendra
    @abhiramsmahendra Місяць тому +1

    Subscribed😊

  • @jobinmathew2930
    @jobinmathew2930 24 дні тому +1

    Box ഇൽ invoice ഇല്ലെങ്കിലും app ഇൽ product order ചെയിത ലിസ്റ്റിൽ invoice pdf ആയി കിട്ടുമല്ലോ ബ്രോ.

    • @krishtrack
      @krishtrack  24 дні тому

      😊👍🏽♥️

    • @jobinmathew2930
      @jobinmathew2930 24 дні тому

      @@krishtrack അത് കിട്ടിയിരുന്നോ ബ്രോ?

    • @krishtrack
      @krishtrack  24 дні тому

      @@jobinmathew2930 അതെല്ലാം ചേർത്താണ് പരാതി കൊടുത്തത്. ബോക്സിൽ invoice ഇല്ലാത്തത് കാരണം ആണ് support ടീമിലേ manohar എന്നയാൾ നമ്മളെ കയ്യൊഴിഞ്ഞത്.

  • @sabarinathps2222
    @sabarinathps2222 Місяць тому +2

    Total Court expenses ethrayayi?

    • @krishtrack
      @krishtrack  Місяць тому

      Court il onnum chilavayilla, papers, photostat, traveling oke aan expense aayth, around 3k.

  • @shibinkc2980
    @shibinkc2980 Місяць тому +1

    👍

  • @jaisalkk1259
    @jaisalkk1259 Місяць тому +2

    ഇത് കാണുമ്പോൾ തന്നെ flip ന്റെ പരസ്യം 😂

  • @sreenathkt605
    @sreenathkt605 26 днів тому +2

    Flipkart customer experience is very poor 😢

  • @Thenga_777
    @Thenga_777 29 днів тому +1

    Ente case nte vidhi November 13 2024 nu 11 manikk same flipkart 😡

  • @ummerchakkiparamban7299
    @ummerchakkiparamban7299 29 днів тому +1

    എനിക്ക് ഫ്ലിപ്കാർട്ടിനെതിയതെ കൺസ്യൂമർ കോടതിയിൽ കേസ് കൊടുക്കാനുള്ള അഡ്രസ് പറഞ്ഞ് തരാമോ

    • @krishtrack
      @krishtrack  29 днів тому

      നിങ്ങളുടെ ജില്ലയിലെ ഉപഭോക്തൃ കോടതിയിൽ പോകൂ

    • @ummerchakkiparamban7299
      @ummerchakkiparamban7299 29 днів тому

      @@krishtrack അതല്ല ബ്രോ ഫ്ലിപ്കാർട്ടിൻ്റെ അഡ്രസ്, നിങ്ങൾ മാറ്റി കൊടുക്കേണ്ടി വന്നു എന്ന് പറഞ്ഞില്ലേ ആ അഡ്രസ്