100രൂപ മുടക്കാനുണ്ടോ.? 5മിനുട്ട് കൊണ്ട് 15അലോവേര സോപ്പ് റെഡി/Aloevera soap malayalam/ishma ishus

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 1 тис.

  • @marhabavp9042
    @marhabavp9042 Рік тому +15

    മോൾ പൊളിയാണ് ട്ടോ വൃത്തിയിൽ ച്യ്തതിന് 100 മാർക്ക്

  • @AbdurahimanKutty-qr1yc
    @AbdurahimanKutty-qr1yc 2 місяці тому +3

    വളരെ നന്നായിട്ടുണ്ട് പലരെയും പോലെ അനാവശ്സ്യമായി നീറ്റിവലിച് ബോറടിപ്പിക്കാതെയുള്ള അവതരണം ഉപകാരപ്രത്മായ വീഡിയോ നന്ദി അഭിനന്ദനങ്ങൾ വീണ്ടും വരിക അള്ളാഹു അനുഗ്രഹിക്കട്ടെ

  • @dr.revathybenjamin
    @dr.revathybenjamin Рік тому +33

    സൂപ്പർ 👍🏻
    സോപ്പ് കാണാനും നല്ല ഭംഗിയുണ്ട്❤ മിടുക്കി കുട്ടി 😘 നല്ല smart ആയി എല്ലാം വൃത്തിയായി പറഞ്ഞു ,ചെയ്തും കാണിച്ചു തന്നു 🥰

  • @ShaliniCv-je4vl
    @ShaliniCv-je4vl 21 день тому +2

    മോളെ നിന്റെ സോപ്പ് വീഡിയോ ആണ് ഞാൻ ആദ്യമായി കണ്ടത്. ഇപ്പൊ ഞാനും സോപ്പ് ഉണ്ടാക്കി വിൽക്കുന്നു. ഒരുപാട് ഒന്നും ഇല്ലെങ്കിലും തോറ്റുപോയി എന്ന് തോന്നിയിടത്തിൽ നിന്നും ജീവിച്ചു കാണിക്കാൻ എനിക്ക് പ്രതീക്ഷ നൽകിയത് നിന്റെ ഈ വീഡിയോ ആണ്. താങ്ക്സ് മോളെ 😘😘😘😘😘😘

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 Рік тому +28

    നന്നായിട്ടുണ്ട് അവതരണവും എല്ലാം വളരെ വിശദമായി പറഞ്ഞു ഒരു ഉപകാരപ്രദമായ വീഡിയോ .. കളർ കൊടുക്കാതെ ആയിരിക്കും നല്ലത് 👌👌👌

  • @hemanthanrr8229
    @hemanthanrr8229 Рік тому +11

    കാര്യങ്ങൾ ലളിതമായി പറഞ്ഞു. കോൺഗ്രാറ്റ്ലഷൻസ് 👍

  • @shineadoor
    @shineadoor 2 роки тому +74

    വീട്ടിൽ ഈസി ആയി സോപ്പ് നിർമിക്കാൻ പ്രയോജനപ്രതമായ വീഡിയോ 👍🏾👍🏾👍🏾😊😊

  • @beenasreedhar87
    @beenasreedhar87 Рік тому +12

    ആദ്യമായാണ് മോളുടെ വീഡിയോ കാണുന്നത്.ഒരുപാട് ഇഷ്മായി. നല്ല അവതരണം...

  • @DivyaSreebhadra-by8np
    @DivyaSreebhadra-by8np Рік тому +11

    Njan ഇതുവരെ ഉണ്ടാക്കിയിട്ടില്ല പക്ഷേ മോൾടെ വിഡിയോ കണ്ടപ്പോൾ ഉണ്ടാക്കണം എന്ന് വിചാരിക്കുന്നു 👍👍👍👍👍👍സൂപ്പർ വിഡിയോ മോളു ഒരുപാട് സന്തോഷം

  • @anilpkparackal8714
    @anilpkparackal8714 Рік тому +3

    ഞാനീ വീഡിയോ ഇന്നാണ് കാണുന്നത് എന്തായാലും ഇത് നല്ലൊരു അറിവാണ് മോളെ ഒന്ന് ശ്രമിച്ചു നോക്കാം അല്ലേ മോളെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ലൈക്കും ചെയ്തിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @fathimasuhara141
    @fathimasuhara141 Рік тому +4

    മോളൂസ് കാര്യ ങ്ങ ൾ പെട്ടെന്ന് സംസാരിച്ചു സോപ്പ് ഉണ്ടാക്കി വളരെ നന്നായി

  • @VijiViji-ul2jw
    @VijiViji-ul2jw Рік тому +7

    സോപ്പ് ഉണ്ടാക്കുന്ന ത് വളരെ വ്യക്തമായി പറഞ്ഞു തരുകയും, സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. ഇതൊന്നും മറ്റുള്ളത്തിൽ കാണില്ല. എന്താ ണ് എന്നറിയില്ല 516 മറുപടി യും അനുകൂലമാണ്. നന്ദി. ഇനിയും വേറെയും പ്രതീക്ഷിക്കുന്നു.

    • @remav7686
      @remav7686 9 місяців тому +1

      നല്ല സോപ്പ് ഉണ്ടാക്കാൻ പഠിപ്പിച്ചതിനു നന്ദി മോളൂ ❤❤❤സേ

    • @NahanCp
      @NahanCp 4 місяці тому +1

      സോപ്പ് കിട്ടി എവിടുന്ന് വാങ്ങാൻ കിട്ടുക

  • @sidheeqtharayilmamu8933
    @sidheeqtharayilmamu8933 Рік тому +11

    മോളൂ അവതരണം നന്നായിട്ടുണ്ട് സോപ്പും സൂപ്പർയിട്ടുണ്ട്ട്ടാ...❤❤❤

  • @ShemsiRiyas
    @ShemsiRiyas Рік тому +11

    അടിപൊടി ആരെയും ബോറടിക്കാത്ത വിധത്തിൽ അവതരണം ഉശാറാക്കി❤

  • @unnikadavalloor7654
    @unnikadavalloor7654 Рік тому +10

    നല്ല അവതരണം ഏറെ വെറുപ്പിക്കാതെ കൃത്യമായി പറഞ്ഞു തന്നുമോൾ അടിപൊളി

  • @raizameharin3213
    @raizameharin3213 Рік тому +20

    നല്ല അവതരണം മോളെ ഒത്തിരി ഇഷ്ടപ്പെട്ടു 👍വളരെ വൃത്തിയുള്ള നിർമാണം....

  • @rafeequmattath210
    @rafeequmattath210 Рік тому +143

    അടിപൊളി,, ഒരുപാട് വാരി വലിച്ചി പറഞ്ഞി വെറുപ്പിക്കാതെ കാര്യങ്ങൾ വെക്തമായി പറഞ്ഞ നല്ലൊരു വീഡിയോ 👍

  • @unnia5490
    @unnia5490 8 місяців тому +2

    മോള് നന്നായിട്ട് അവതരിപ്പിച്ചു. നല്ല വീഡിയോ ഒരുപാട് നന്ദി.... ഇനിയും നല്ല നല്ല വീഡിയോ ചെയ്യണം ട്ടോ.. മിടുക്കി കുട്ടി👍👍

  • @kochukochu4669
    @kochukochu4669 Рік тому +6

    👌👌👌🙏🏾🙏🏾🙏🏾❤❤❤
    സോപ്പിനൊക്കെ ഇപ്പോ എന്താ വില 🙄🙄. നല്ല അവതരണം.. ❤സ്വന്തമായി സോപ്പ് നിർമ്മിക്കുന്നവർക്ക് ഒരു പ്രചോദനം ആവട്ടെ... 👌🙏🏾

  • @sulfathibrahim3592
    @sulfathibrahim3592 Рік тому +2

    Molde video 1st time anu kanunnadh othiri ishttayiii 😘👍🏻👍🏻👍🏻

  • @baburajartist7195
    @baburajartist7195 Рік тому +24

    സൂപ്പർ മോളു, അഭിനന്ദനങ്ങൾ 🌹🌹🌹

  • @radhar5387
    @radhar5387 Рік тому +2

    അടിപൊളി വീഡിയോ പെട്ടെന്ന് മനസിലാക്കാൻ കഴിഞ്ഞു 👍🏿

  • @chummaorurasam1320
    @chummaorurasam1320 Рік тому +8

    വീഡിയോയും ഇഷ്ടമായി മോളെയും ഇഷ്ടമായി. മിടുക്കിക്കുട്ടി!വലിച്ചുനീട്ടാതെ മനോഹരമായി അവതരിപ്പിച്ചു. 👌👌👍👍🥰🥰❤️❤️

  • @swapnavd1
    @swapnavd1 Рік тому +1

    ഇന്നു ആദ്യമായിട്ടാണ് മോളെ വീഡിയോ കണ്ടത് അടിപൊളി ട്ടോ 🥰

  • @sunithababu0211
    @sunithababu0211 2 роки тому +10

    Adipoliyaayi aloe vera soap undaakkiyallo. Simple preparation. Well done. Ingane onnu try cheythu nokkanam.

  • @shajicheruvo3984
    @shajicheruvo3984 Рік тому +2

    ഇത്ത അടിപൊളി ആയിട്ടുണ്ട് 👌ഇത്താന്റെ സംസാരവും സൂപ്പർ 👍

  • @samadsamad2563
    @samadsamad2563 Рік тому +3

    ഇത് തികച്ചും ഉപകാര പെട്ടു
    താങ്ക്സ്

  • @badarubadru1558
    @badarubadru1558 Рік тому +1

    Wahhhh ആദ്യയിട്ട molde vidio കാണുന്നത് ഇഷ്ടം ആയി good vidio 🥰🥰🥰🥰🤝🤝

  • @meesamadhavan2391
    @meesamadhavan2391 2 роки тому +19

    കൊള്ളാം, ഇടയ്ക്ക് ഇത് പോലെ ഞങ്ങൾക്ക് എന്തെങ്കിലും ഉപകാരം ഉള്ള വീഡിയോ ചെയ്യു, ഇപ്പോൾ തന്നെ വിട്ട് സാധങ്ങൾക് തീ വില ആണ്, ഈ വീഡിയോ കാരണം ഞങ്ങൾക്ക് മാസം 100രൂപ സേവ് ചെയാം

  • @Amrithadinesh-yt2kd
    @Amrithadinesh-yt2kd 2 місяці тому +1

    നല്ല വീഡിയോ 😊❤ എനിക്ക് വളരെ ഇഷ്ട്ടം ayi

  • @malinibalakrishnan4456
    @malinibalakrishnan4456 2 роки тому +3

    Pareekshikanam .കൊള്ളാം

  • @anagha5192
    @anagha5192 10 місяців тому +1

    മോളേ super. ഞാൻ ഉണ്ടാക്കി നോക്കും

  • @hannahmk7773
    @hannahmk7773 Рік тому +5

    നന്നായിട്ടുണ്ട് എല്ലാം നല്ലത് പോലെ വിഷതീകരിച്ചു പറഞ്ഞതിൽ താങ്ക്സ് ❤❤

  • @sobharamanunni4023
    @sobharamanunni4023 2 місяці тому +1

    മോളെ നല്ല അവതരണം അടിപൊളി സോപ്പ് ❤❤❤❤🥰🥰🥰

  • @thabeethageorge3603
    @thabeethageorge3603 Рік тому +3

    Thank u molu. Very good presentation

  • @sangeetharemesh725
    @sangeetharemesh725 Рік тому +2

    സൂപ്പർ മോളെ
    നന്നായിട്ടുണ്ട് 😘😘😘😘

  • @MR-jg8oy
    @MR-jg8oy Рік тому +6

    മോളുസേ നല്ല കുട്ടി വളരെ മനോഹരമായി പറഞ്ഞു തന്നു ഗുഡ് മോളു 👍👍👍

  • @prasannamadhavan2576
    @prasannamadhavan2576 6 місяців тому +2

    മോളേ നല്ല അവതരണം, ഒന്ന് ഉണ്ടാക്കി നോക്കും

  • @JAZ_WORLD
    @JAZ_WORLD Рік тому +20

    *കുറെ നാളായി സോപ് ഉണ്ടാകണം എന്ന് ആഗ്രഹം ഈ സിംപിൾ രീതി ഞാനും ട്രൈ ചെയ്യും വിവരം പറയാം കേട്ടോ🥰🥰*

    • @laangels9774
      @laangels9774 Рік тому +3

      Super super❤❤❤❤ moluuuu

    • @JAZ_WORLD
      @JAZ_WORLD Рік тому +2

      @@laangels9774 😍

    • @JAZ_WORLD
      @JAZ_WORLD Рік тому +2

      @Shilpamurali 😍

    • @JAZ_WORLD
      @JAZ_WORLD Рік тому +3

      @@reshupraji5182 *ആണോ.. 🥴🥴*

    • @mohammadjinan5295
      @mohammadjinan5295 Рік тому +1

      @@laangels9774 __sssssssszffd;{¥¥€€€€€€$€€€$€€€×

  • @kkitchen4583
    @kkitchen4583 Рік тому +2

    Valarie prayojanam cheyyunna oru nalla video ellam nannayittu paranju thannu kanichu thannu eniyum ethupole nalla videos cheyyan molea daivam Anugrahikkattay 🙏❤️👌👍support cheithittundu ente puthiya recipe onnu vannu kanane

  • @mytreasureworld
    @mytreasureworld 2 роки тому +21

    Homemade സോപ്പ് ആയത് കൊണ്ട് യാതൊന്നും പേടിക്കാനില്ല. Thanks for sharing

  • @antonykxavier1950
    @antonykxavier1950 Рік тому +1

    മോളുടെ Presentation കൊള്ളാം

  • @onetouch5549
    @onetouch5549 Рік тому +4

    Avatharanam so simple , very good. Alovera shower gel video idu

  • @sameerabasheer1546
    @sameerabasheer1546 2 місяці тому +1

    സിംപിളായി അവതരിപ്പിച്ചുvery good

  • @lekshmibijil4136
    @lekshmibijil4136 Рік тому +39

    ഞാൻ ഇത് ചെയ്യാറുണ്ട് കളർ ചേർക്കാറില്ല മണത്തിന് വേണ്ടി സുഗന്ധദ്രവ്യം ചേർക്കാറുണ്ട് കറ്റാർവാഴ, കാരറ്റ്, നാരങ്ങ ആര്യവേപ്പില തുളസി ഇവ എല്ലാം ഓരോ സോപ്പിൽ ചേർക്കുന്നുണ്ട്.തുണി കഴുകുന്ന സോപ്പ് ഉണ്ടാക്കുന്നു. സ്വന്തമായി സോപ്പ് മറ്റ് സാധനങ്ങൾ ഉണ്ടാക്കി ഉപയോഗിക്കുമ്പോൾ മനസിനും സന്തോഷം ആണ് 🥰

    • @ajusmedia3255
      @ajusmedia3255 Рік тому +2

      സുഗന്ധദ്രവ്യ കടയിൽ നിന്ന് വാങ്ങാൻ കിട്ടുമോ
      നാരങ്ങ . ക്യാരറ്റ് . ആര്യാവേപ്പില ഇവയൊക്കെ എങ്ങനെ ഉണ്ടാക്കുന്നത് pls reply

    • @lekshmibijil4136
      @lekshmibijil4136 Рік тому

      @@ajusmedia3255 കാരറ്റ് മിക്സിയിൽ അരച്ച് അരിച്ചു എടുത്തു സോപ്പ് ബെയ്‌സ് ഉപയോഗിക്കാം നാരങ്ങ പിഴിഞ്ഞ് അരിച്ചു എടുക്കുകയാണ് ചെയ്യാറ് ആര്യവേപ്പും അരച്ച് അരിച്ചു എടുത്താൽ മതി.. സുഗദ്ധദ്രവ്യം കടയിൽ വാങ്ങാൻ കിട്ടും

    • @marhabavp9042
      @marhabavp9042 Рік тому +2

      ​@@lekshmibijil4136ഞാനും ഉണ്ടാക്കാറുണ്ട് 1കിലൊ ബേസിന് 100 ഗ്രാമിന്റെ എത്ര സോപ്പ് നിങ്ങൾക്ക് കിട്ടും പ്ലീസ് റിപ്ലൈ കിട്ടിയാൽ വളരെ ഉബകാരം

    • @maimoonamujeebmaimumuji2280
      @maimoonamujeebmaimumuji2280 Рік тому +1

      Smellinullath evidunna vangikkyaa

    • @ishmaishus
      @ishmaishus  Рік тому +1

      Soap base kittunna kadayil thanne kittum

  • @sumaunni4018
    @sumaunni4018 6 місяців тому +1

    presentation 👌👌👌
    Thank you mole ❤
    God bless you 🙏

  • @zubaidamm319
    @zubaidamm319 Рік тому +6

    പൈതലേ നല്ല അവതരണം നന്നായി വരട്ടെ ❤❤❤❤

  • @rasheednelliyil6660
    @rasheednelliyil6660 Рік тому +1

    ഞാൻ ഇപ്പോഴാണേ ഈ ചാനൽ കാണുന്നത് അടിപൊളി വിവരണം 👍👍

  • @laisahasanvlog
    @laisahasanvlog Рік тому +10

    ഞാൻ ഉപയോഗിക്കുന്നുണ്ട് ഇങ്ങനെ ഉണ്ടാക്കിയ സോപ്പ് 👍

  • @m-tlac7913
    @m-tlac7913 Рік тому +2

    Pulikutty..... you have a bright future...sure....

  • @jayakishkuttan8598
    @jayakishkuttan8598 Рік тому +5

    നന്നായി അവതരിപ്പിച്ചു ❤

  • @vazhathopevlogs2027
    @vazhathopevlogs2027 2 роки тому +2

    വളരെ നല്ലൊരു ഉപകാരപ്രദമായ ഒരു വീഡിയോ

  • @shabananasrin4922
    @shabananasrin4922 Рік тому +4

    നന്നായിട്ടുണ്ട്❤

  • @sumamr3733
    @sumamr3733 Рік тому +1

    Midukki, cheriykutty anengilum nannai present cheithu

  • @chilambolidanceacademy1910
    @chilambolidanceacademy1910 2 роки тому +51

    Home made soap super ആയല്ലോ mole. നന്നായി present cheythu 👍മോൾടെ funny വീഡിയോ മിസ്സ്‌ ചെയുന്നു ❤️

    • @binduac4291
      @binduac4291 Рік тому +2

      നന്നായിട്ടുണ്ട് കേട്ടോ mole

  • @ThomasThomas-v5y
    @ThomasThomas-v5y 4 місяці тому +1

    Very Very Good Good Conversation Nice Conversation Good Knowledgeable Ways of Speaking Good Without Boring People Very Very Good

  • @Songs943
    @Songs943 Рік тому +3

    Alhamdulillah kollaaam 😇👍👍🙂❤️😍

  • @aswathynair6624
    @aswathynair6624 2 роки тому +1

    Sambhavam adipoli anetto njn try chydhirnnu

  • @Aachigarden123
    @Aachigarden123 Рік тому +3

    അടിപൊളി വീഡിയോ 👌🏻👌🏻👌🏻🥰🥰🥰
    സോപ്പ് ഉണ്ടാക്കാനുള്ള സോപ്പ് ബേസ് നല്ല പതയുന്ന സോപ്പ് ബേസ് അവൈലബിൾ ആണ് ആവശ്യമുള്ളവർ പറയണേ 🙏🏻🙏🏻🙏🏻

    • @Sweetiepies-jq9un
      @Sweetiepies-jq9un 11 місяців тому +2

      എവിടെയാ സ്ഥലം എനിക്ക് വേണമായിരുന്നു

  • @Junaid-n1k
    @Junaid-n1k 6 місяців тому +1

    സൂപ്പർ മാളൂട്ടി അവതരണം good നല്ല സൗണ്ട് from തിരൂർ മലപ്പുറം

  • @fahada1466
    @fahada1466 Рік тому +5

    മോളുട്ടി യുടെ ഇ പരുപാടി എനിക് വളരെ ഇഷ്ടം ആയി

  • @indun.k3303
    @indun.k3303 Рік тому +1

    Supper molutty. Samsaram kurachathukond eshtamayi

  • @nishasrijith5521
    @nishasrijith5521 2 роки тому +3

    adipoli aayitundu..homemade soap super

  • @rukhiyarukhiya3831
    @rukhiyarukhiya3831 Рік тому +2

    അവതരണം നന്നായിട്ടുണ്ട് 👍🏻👍🏻👍🏻👍🏻

  • @MuhammedAli-ih2uv
    @MuhammedAli-ih2uv Рік тому +3

    നന്നായി വിശദീകരിച്ചു തന്നു 😊

  • @jasshareef2035
    @jasshareef2035 2 роки тому +2

    സോപ്പ് കാണാൻ തന്നെ നല്ല ബംഗിയുണ്ട് 😊

  • @changathyvlogs7522
    @changathyvlogs7522 Рік тому +4

    കൊള്ളാമായിരുന്നു. സൂപ്പർ മോളു 🥰👍👍

  • @BijiSreejith
    @BijiSreejith 4 місяці тому +1

    സൂപ്പർ മോളെ ❤❤❤👌👌👌

  • @khallucm2560
    @khallucm2560 Рік тому +3

    മോള് പൊളിയാണുട്ടോ 👍👍😍

  • @dianajohnson3975
    @dianajohnson3975 11 місяців тому +2

    Very good explanation ever heared

  • @fidhaminnu406
    @fidhaminnu406 2 роки тому +4

    Home made soap adipoli ayittundallo moole👍🏻

  • @ambikak2214
    @ambikak2214 Рік тому +1

    Super molu kaathirunna video

  • @sunjithmanikandan8018
    @sunjithmanikandan8018 2 роки тому +25

    Simple and humble way for Alowara soap.. nice

  • @abuk1095
    @abuk1095 Рік тому +1

    ishttapettu adipoli❤❤🎉😊

  • @margaretfrancis2140
    @margaretfrancis2140 Рік тому +33

    Instead of green food colour you can take neem leaves and grind it and take the juice which is a good medicine for skin for itching and rashes

    • @ishmaishus
      @ishmaishus  Рік тому +3

      ❤️❤️❤️

    • @dilluchiyaan6707
      @dilluchiyaan6707 Рік тому +1

      ​@@ishmaishusപഠിക്കാൻ വല്ല വഴിയും ഉണ്ടോ

    • @ishmaishus
      @ishmaishus  Рік тому +2

      Videoyil prayunna pole cheythal mathi ok avum

  • @jophyjophy971
    @jophyjophy971 Рік тому +2

    വീഡിയോ നല്ല രീതിയിൽ പ്രെസെന്റ് ചെയ്തു ഇനിയും നല്ല രീതിയിൽ പെർഫോമൻസ് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ മോളെ 👌❤👍

  • @Nilav191
    @Nilav191 Рік тому +5

    Aloovera jel mixiyil adikkunna timel kurach thulasi ela add cheyyan patto ?

  • @ShemeenaMuhammed
    @ShemeenaMuhammed 6 місяців тому +1

    മോളു നന്നായിട്ടുണ്ട് ❤

  • @delfeenajoseph5334
    @delfeenajoseph5334 Рік тому +3

    Super Presentation...👍🏻 Perfume add ചെയ്തില്ലല്ലോ മോളേ....🤔

  • @haseenanizar9348
    @haseenanizar9348 Рік тому +1

    👌 Theerchayayum try cheyya molu

  • @jayalakshmi7620
    @jayalakshmi7620 Рік тому +3

    Super molu... ❤️❤️

  • @thaha67
    @thaha67 11 місяців тому +1

    സൂപ്പർ മോളു 👍👍

  • @reshmaarun3772
    @reshmaarun3772 Рік тому +3

    Good molu 👍👍👍

  • @ShylaC-x3h
    @ShylaC-x3h 8 місяців тому +1

    അടിപൊളി മോളെ❤

  • @ayshuttydeummi6991
    @ayshuttydeummi6991 Рік тому +6

    അടിപൊളി ✌️

  • @subaidabeevi7199
    @subaidabeevi7199 Рік тому +1

    കൊള്ളാം മോളേ നന്നായിട്ടുണ്ട്

  • @malayalimediayoutube
    @malayalimediayoutube 2 роки тому +11

    കാഴ്ചയിലും നല്ല ക്വാളിറ്റിയിലും അലോവേര സോപ്പ് ഉണ്ടാക്കാം അല്ലെ. സൂപ്പർ

  • @chandrabanuchandrabhanu4014
    @chandrabanuchandrabhanu4014 Рік тому +1

    Very good മോളുട്ടി...

  • @anamika6023
    @anamika6023 Рік тому +5

    Presentation Super ! Adipoli 👌💗 🙏

  • @Snowwhite-ch6wr
    @Snowwhite-ch6wr 10 місяців тому +1

    Masha Allah super mole

  • @lulumol6951
    @lulumol6951 Рік тому +3

    സൂപ്പർ മോളെ

  • @Its_me_anjaliprajith
    @Its_me_anjaliprajith 11 місяців тому

    Nalla kuttyyy.... Nalla avatharanam❤️🤌... Nallla vrithy🥰🥰🥰

  • @fathimabeevi3633
    @fathimabeevi3633 Рік тому +2

    സൂപ്പർ 👌👌👌

  • @Shanujk-u1u
    @Shanujk-u1u 4 місяці тому +1

    മോൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @beenababu1813
    @beenababu1813 Рік тому +3

    Nanum organic soap sale chaiyunund melt and pour anu it is super dear 🥰🥰🥰nan colour add cheyilla

    • @rasiyashakkeer1561
      @rasiyashakkeer1561 Рік тому +1

      Orennathinu ethraa rate

    • @beenababu1813
      @beenababu1813 Рік тому +1

      @@rasiyashakkeer1561 70 anu nan ipole anu mssg kandatu

    • @rasiyashakkeer1561
      @rasiyashakkeer1561 Рік тому +1

      @@beenababu1813 thank you

    • @beenababu1813
      @beenababu1813 Рік тому +1

      @@rasiyashakkeer1561enikku online sale chaiyanamenund nan ividai kodukunnatu 45 nan ingredients difference und normal coconut oil vechittu but sale varunpole different anu/ almond oil, sheabutter olive oil vigin coconut oil etc kure UA-camrs nai contact chaitu 25k chodichu collaborationnu organic soap allai intunu munpe oru lady message chaitu reply kodutapole dlt chaitu

  • @GAMING_FOR_MM
    @GAMING_FOR_MM Рік тому +2

    സൂപ്പർ അടിപൊളി നന്നായിട്ടിണ്ട്

  • @dude.462
    @dude.462 Рік тому +2

    Uhh entha rasam 👍🏻❣️

  • @sajus4568
    @sajus4568 Рік тому +28

    Home made Aloevera soap looks perfect👌thanks dear for sharing this useful video 👍😍

  • @tka.therotheajitha5354
    @tka.therotheajitha5354 Рік тому +1

    അടിപൊളി മോളെ ❤️👍👌

  • @sonialex1976
    @sonialex1976 Рік тому +2

    സൂപ്പർ മോളൂ 🌹