ഹായ്... ഞാൻ മോൾടെ വീഡിയോസ് ഒക്കെ കാണാറുണ്ട് സോപ്പ് വാങ്ങി ഉപയോഗിച്ച് നോക്കിയിട്ടുണ്ട് നല്ല പതയും മണവുമൊക്കെ ഉണ്ട് 🥰🥰 ശംഖുപുഷ്പത്തിന്റെ ഓയിൽ വാങ്ങിച്ചിരുന്നു അടിപൊളി ആണട്ടോ 👌👌👌. ഇനിയും സോപ്പ് ഒക്കെ വാങ്ങിക്കാട്ടോ 🥰
Total 50 ml ജ്യൂസ് എടുക്കണം ചേർക്കുന്ന ഓയിൽ എല്ലാം കൂട്ടി ആണ് 50 ml... 1kg സോപ്പ് ബേസ് വച്ച് കറ്റാർവാഴ സോപ്പ് ഉണ്ടാകുന്ന വീഡിയോ ചാനലിൽ അപ്ലോഡ് ചെയ്തട്ടുണ്ട് അതിൽ കറക്റ്റ് അളവ് എല്ലാം പറയുന്നുണ്ട് ഒന്ന് അത് കൂടി കണ്ട് നോക്കണേ 🙏
ഹായ്. കെമിക്കൽ ഷോപ്പിൽ നിന്നും സോപ്പ് base വാങ്ങാൻ കിട്ടില്ലേ.ലാവണ്ടർ smell ok എത്ര ആണ് വില. സോപ്പ് ok എവിടെ ആണ് വിൽക്കുന്നത് ഓൺലൈൻ ആണോ ഷോപ്പിൽ ആണോ . ലൈസൻസ് ഉണ്ടോ റിപ്ലൈപ്രതീക്ഷിക്കുന്നു new sub. വീഡിയോ ഇഷ്ട്ടായി 🥰🥰🥰
1) കെമിക്കൽ ഷോപ്പിൽ നിന്നും സോപ്പ് ബേസ് വാങ്ങാൻ കിട്ടും. 2) ലാവെൻഡർ സ്മെൽ 25 ml 70 or 80 വരും 3) സോപ്പ് ഷോപ്പിൽ ഒന്നും കൊടുക്കുന്നില്ല 4) ഇപ്പൊ msme registration ആണ് എടുത്തിരിക്കുന്നത്. വീഡിയോ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം 🥰🥰🥰
ഇവരുടെ അടുത്തുതന്നെ കിട്ടും.ഞാൻ കഴിഞ്ഞ ദിവസം കരിമുകളിൽ ഇവരുടെ വീട്ടിൽ പോയി.നമുക്ക് കാര്യങ്ങൾ പറഞ്ഞു തരുന്നതിന് ഗീതുവിന് യാതൊരു മടിയുമില്ല.നേരിട്ട് പോയി സംസാരിച്ച അനുഭവത്തിൽ പറയുന്നത്
അറിയാത്തവരും ഉണ്ടല്ലോ, ഒരു തുടക്കകാർ എന്ന രീതിയിൽ സോപ്പ് ഉണ്ടാക്കുന്നവർ ഉണ്ടല്ലോ അവർക്കു ഓരോന്നു എന്തൊക്കെ മെറ്റീരിയൽസ് ആണ് എന്ന് അറിഞ്ഞെന്നു വരില്ല . അവർക്കു വേണ്ടിയാണു പറഞ്ഞത് 🙏
1) ക്വാളിറ്റിയുള്ള നല്ല സോപ്പ് ബേസ് നോക്കി വാങ്ങുക (paraben sulfate free soap base) 2) ജ്യൂസ് വച്ചിട്ടാണ് സോപ്പ് ഉണ്ടാക്കുന്നത് എങ്കിൽ എടുക്കുന്ന അളവ് കറക്റ്റ് ആകുകയും വേണം
ഹായ്... ഞാൻ മോൾടെ വീഡിയോസ് ഒക്കെ കാണാറുണ്ട് സോപ്പ് വാങ്ങി ഉപയോഗിച്ച് നോക്കിയിട്ടുണ്ട് നല്ല പതയും മണവുമൊക്കെ ഉണ്ട് 🥰🥰 ശംഖുപുഷ്പത്തിന്റെ ഓയിൽ വാങ്ങിച്ചിരുന്നു അടിപൊളി ആണട്ടോ 👌👌👌. ഇനിയും സോപ്പ് ഒക്കെ വാങ്ങിക്കാട്ടോ 🥰
ഒരുപാട് സന്തോഷം ഉണ്ട് ചേച്ചി 🥰🥰🥰🥰
Podi annu use cheyunnathenkl 1 kgkk ethra spoon venm
Whats app message 7736475478
മോളെ എത്ര നന്നായി മനസ്സിലാക്കി തരുന്നു ❤️❤️❤️❤️🥰👍🏻👍🏻
ഒത്തിരി സന്തോഷം ❤️❤️🥰🥰🥰
അതെ നല്ലത് പോലെ മനസ്സിലാക്കി തരുന്നുണ്ട്
Viedio kandu ishtapetu❤❤❤❤
❤️❤️❤️
250 gm soap basenu ethra ml juice cherkknm
12.5ml
ചേച്ചി സോപ്പ് ബേസ്ന്റെ കൂടെ ഉള്ള crystal പാക്കറ്റ് എന്തുവാ ഈർപ്പം control ചെയുന്ന ആണോ
ഈർപ്പം കുറക്കുന്ന ഒന്നും അല്ല അത്.
Fragrans oil evidunna mole kittunne link idamo pleeeese mole
Njan online ill ninnum alla fragrance oil vangunne...
Fresh juice vachu soap undakkiyal ethra naal kedathe irikkum
Oru 2 month okke kittum
@@agrfamily4607 powders ahnenkilo?
@@hydraff8538Oru 10 month okke kittum
1kg soap base എടുക്കുമ്പോൾ juice എത്ര ml എടുക്കണം
Total 50 ml ജ്യൂസ് എടുക്കണം ചേർക്കുന്ന ഓയിൽ എല്ലാം കൂട്ടി ആണ് 50 ml...
1kg സോപ്പ് ബേസ് വച്ച് കറ്റാർവാഴ സോപ്പ് ഉണ്ടാകുന്ന വീഡിയോ ചാനലിൽ അപ്ലോഡ് ചെയ്തട്ടുണ്ട് അതിൽ കറക്റ്റ് അളവ് എല്ലാം പറയുന്നുണ്ട് ഒന്ന് അത് കൂടി കണ്ട് നോക്കണേ 🙏
Fragrance oil evideya kitine ernakulath evideya shope ullath onnu paraymo
Whats app message 77364 75478
@@agrfamily460713:48 13:55 13:57
Nice
❤️
Good.....✨🥰
❤️🥰
Soap baseinte quality enganeya ariyunne
Whats app message 7736475478
Super❤❤❤
🥰❤️
Fragrance oil evdunna vangunnath
Whatsapp message 7736475478
ഹായ്. കെമിക്കൽ ഷോപ്പിൽ നിന്നും സോപ്പ് base വാങ്ങാൻ കിട്ടില്ലേ.ലാവണ്ടർ smell ok എത്ര ആണ് വില. സോപ്പ് ok എവിടെ ആണ് വിൽക്കുന്നത് ഓൺലൈൻ ആണോ ഷോപ്പിൽ ആണോ . ലൈസൻസ് ഉണ്ടോ റിപ്ലൈപ്രതീക്ഷിക്കുന്നു new sub. വീഡിയോ ഇഷ്ട്ടായി 🥰🥰🥰
1) കെമിക്കൽ ഷോപ്പിൽ നിന്നും സോപ്പ് ബേസ് വാങ്ങാൻ കിട്ടും.
2) ലാവെൻഡർ സ്മെൽ 25 ml 70 or 80 വരും
3) സോപ്പ് ഷോപ്പിൽ ഒന്നും കൊടുക്കുന്നില്ല
4) ഇപ്പൊ msme registration ആണ് എടുത്തിരിക്കുന്നത്.
വീഡിയോ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം 🥰🥰🥰
Thankyou 😍😍
സോപ്പ് ബേസ് 200 എവിടേക്കും കൊറിയർ അയച്ചുതരും
@@Infathnatural
Hlo
Courier charge extra alle@@Infathnatural
Super
❤️❤️
Hlo
ഫ്രണ്ട് സൂപ്പർ ❤️❤️🥰🥰🥰
Thanks dr🥰
Nice video. Fragrance oil brand etha New frnd aanu 🤝🏻 14:07
Whats app message 77364 75478
❤️❤️
🥰🥰🥰
സോപ്പ് ബേസ് എവിടെ നിന്ന് വാങ്ങിയത്
Chemical shoppil vangan kittum
സോപിൻ്റെ 'കടുകൾ എവിടെ കിട്ടും ഒന്നു പറയുമോ
മോൾഡ് ആണോ ഉദ്ദേശിച്ചേ 🤔🤔
Soapbase evidunna vangikkunnath
Whats app message 7736475478
Amazon , Meesho, Flipkart Evidellam Kittum , Soap Base Yennu Adichu kodu.
Soap base 1kg etraya varube pls reply
Whats app message 7736475478
Ithinulla sadhanagal ethu shope il ninna kittuka.onnu parayuo?
Whatsapp message 7736475478
500 gm soap base ന് എത്ര ഗ്രാം juice ഒഴിക്കണം പറയാവോ
25ml edukkunna juiceum cherkkunna oil ellam kootti
👍👍
🥰
Hi. Chechi. Keralathil elladthum delivery cheyth kodukkumo
Hiii whats app message 7736475478
Total how much rupees to start
Whatsapp message 7736475478
Soap besinte link idamo michin link idamo
Base online aayittu alla vangunne
Fegrans oil evidunna vaghikaru
Ernakulam
❤
🥰
സോപ്പ് കിറ്റ് എനിക്കും വേണം
Whatsapp message 7736475478
സോപ് ഉറപ്പ് kittunilla
Nalla quality ulla base nokki vanguka athupole edukkunna measurement correct aayal mathi
സോപ്പ് ബൈസ്ണ്ടേ പേര് എന്താ ഇതിന്ടെ വില എത്ര
ഞാൻ ഇപ്പൊ യൂസ് ചെയുന്ന ബേസ് നു ₹ 300 varum 1 kg
ഇത് എവിടെ കിട്ടും
Online aayittu vangam allengil chemical shoppil ninnum vangan kittum
ഈ ഓയിൽ എവിടെ കിട്ടും
Whatsapp message 7736475478
Ithu kooduthal pathaynnillallo
Enthanu 🤔
ഫ്രാഗ്രാൻസിയോയിൽ എത്ര വില ഉണ്ട്
എല്ലാം ഫ്രാഗ്രാൻസ് ഓയിൽന്റെ വില ഒരു പോലെ ആയിരിക്കില്ല വ്യത്യാസം ഉണ്ടാകും...
Ok
ചേച്ചി ഈ വെയ്റ്റ് മെഷ്യന് എന്താണ് വില
Oru ₹ 240/- okke aayi
@@agrfamily4607 ok , ചേച്ചി ഇത് എവിടുന്ന് വാങ്ങിയതാ
@@panchajanyam2477 online aayittanu
@@agrfamily4607 ok
Soap indakumbo urumb varunu athe maran nth cheyanam
Whatsapp message 7736475478
ഇത് സിലിക്കോൺ മോൾഡ് ആണോ ഇതിന് എന്താണ് വില ഒരു മോൾഡിന്
അതെ ഇത് സിലികോൺ മോൾഡ് ആണ്. ഓരോ മോൾഡിനും വ്യത്യസ്ത റേറ്റ് ആണ്..
@@agrfamily4607 ok, ചേച്ചി ഈ 100 ഗ്രാമിൻ്റെ മോൾഡിന് ഒന്നിന് എന്താണ് വില , ഓൺലൈനിൽ വാങ്ങിയതാണോ , ആമസോൺ, ഫിപ്കാർട്ട്
@@panchajanyam2477 meesho yil ninnum flipkart ill ninnum vangarund
@@agrfamily4607 ok, വെയ്റ്റ് മിഷ്യൻ ഫിപ്കാർട്ടിൽ നിന്നാണോ വാങ്ങിയത്
@@panchajanyam2477 meesho
ഫാഗ്രാൻസ് ഓയിൽ എവിടെ കിട്ടും.
ഇവരുടെ അടുത്തുതന്നെ കിട്ടും.ഞാൻ കഴിഞ്ഞ ദിവസം കരിമുകളിൽ ഇവരുടെ വീട്ടിൽ പോയി.നമുക്ക് കാര്യങ്ങൾ പറഞ്ഞു തരുന്നതിന് ഗീതുവിന് യാതൊരു മടിയുമില്ല.നേരിട്ട് പോയി സംസാരിച്ച അനുഭവത്തിൽ പറയുന്നത്
കെമിക്കൽ ഷോപ്പിൽ വാങ്ങാൻ കിട്ടും. ഞാൻ കൊടുക്കുന്നുണ്ട് 👍
🥰
ഏകദേശം എത്ര രൂപയാകും
സോപ്പിനാണോ അതോ മെറ്റീരിയൽസ് ആണോ
സോപ്പ് ബേസ് സ്വന്തമായി ഉണ്ടാക്കി സോപ്പ് ഉണ്ടാക്കി അത് പഠിപ്പിക് ഇത് പറഞ്ഞ കൊടുക്കാൻ ആർക്കും അറിയാം
അറിയാത്തവരും ഉണ്ടല്ലോ, ഒരു തുടക്കകാർ എന്ന രീതിയിൽ സോപ്പ് ഉണ്ടാക്കുന്നവർ ഉണ്ടല്ലോ അവർക്കു ഓരോന്നു എന്തൊക്കെ മെറ്റീരിയൽസ് ആണ് എന്ന് അറിഞ്ഞെന്നു വരില്ല . അവർക്കു വേണ്ടിയാണു പറഞ്ഞത് 🙏
എത്ര രൂപയാണ് സോപ്പിന് (75ജിഎം )
Whatsapp message 7736475478
ഡിഎം വാട്ടർ അവിടുന്നാ കിട്ടാ
Chemical shoppil kittum allengil Online aayittu vangam
സോപ്പിന് വില കൂടി ഒന്നു പറയാമോ
Starting 100gm ₹ 50/- എല്ലാം സോപ്പിന്റെയും വില ഒരുപോലെ ആയിരിക്കില്ല വ്യത്യസ്തം ആണ്..
സോപ്പിൽ ഉറുമ്പ് വരുന്നു
Whats app message 7736475478
സോപ്പ്ന് കട്ടി കിട്ടുന്നില്ല, അതിനു entha vende🤔
1) ക്വാളിറ്റിയുള്ള നല്ല സോപ്പ് ബേസ് നോക്കി വാങ്ങുക (paraben sulfate free soap base)
2) ജ്യൂസ് വച്ചിട്ടാണ് സോപ്പ് ഉണ്ടാക്കുന്നത് എങ്കിൽ എടുക്കുന്ന അളവ് കറക്റ്റ് ആകുകയും വേണം
സോപ്പ് വില കുടി പറയാമായിരുന്നു
Whatsapp message 7736475478
വെളിച്ചെണ്ണയും കസ്റ്റിക് സോഡയും ചേരുമ്പോഴാണ് ഗ്ലീസറിനും നല്ല പതയും ഉണ്ടാകുന്നത്. സോപ് ബേസിൽ വെളിച്ചെണ്ണ അല്ല ചേർത്ത് വരുന്നത്.. ഞാൻ ഈ ബേസ് വാങ്ങില്ല..
പലർക്കും പല താല്പര്യം ആണല്ലോ glycerin base ഇഷ്ടമുള്ളവർ വാങ്ങും അല്ലാത്തവർ വാങ്ങില്ല. നമ്മൾ ആരെയും നിർബന്ധിക്കുന്നില്ല ഈ ഒരു ബേസ് vangan പറഞ്ഞു..
നിങ്ങളുടെ അടുത്ത് നിന്ന് വാങ്ങിക്കുന്നതല്ല ഉദ്ദേശിച്ചത്. ഇവിടെ കെമിക്കൽ ഷോപ്പിൽ നിന്ന് വാങ്ങിക്കാത്ത കാര്യം ആണ് പറഞ്ഞത്.
Super ❤god bless you
Toilet soap ന് കൃത്യമായ ഒരു ph ലെവൽ ഉണ്ട് ആരും അതിനെ പറഞ്ഞു കേട്ടില്ല.
L@@agrfamily4607
നല്ല രീതിയിൽ മനസ്സിൽ ആക്കി തരുന്ന വിഡീയോ ആണ് ഞാൻ sub ആക്കിയിട്ടുണ്ട് ട്ടോ ഞാൻ soap ഉണ്ടാക്കി തുടങ്ങുന്നതെ ഒള്ളു എന്നെ സ്പോർട് ചെയ്യണേ
തീർച്ചയായും സപ്പോർട്ട് ഉണ്ടാകും 👍👍
Fragrence oil evidenna medikkal
Whats app message 7736475478
👍🏻
👍🏻
❤❤
🥰🥰