ചന്ദനത്തിരി പെർഫ്യൂം ചെയ്യുന്ന വിധവും പാക്കിങും | Agarbatti Perfume and Packing | Business Idea

Поділитися
Вставка
  • Опубліковано 5 вер 2024
  • ചന്ദനത്തിരി നിർമ്മാണത്തിലൂടെ മികച്ച വരുമാനം നേടാം
    Agarbatti perfume and Packing
    #YouMediaMalayalam #AgarbattiMakingBusiness
    #businessideas
    JOIN WHATSAPP group - bit.ly/35A46Z9
    ചന്ദനത്തിരിയിലെ കറുപ്പ് എന്താണ് ഇപ്പോൾ ബിസിനസ്സ് നഷ്ടത്തിലാണോ- • ചന്ദനത്തിരിയിലെ കറുപ്പ...
    ചന്ദനത്തിരി നിർമ്മാണം Part 1 - • തുടക്കക്കാർക്ക് ചന്ദനത...
    part -2 link - • ചന്ദനത്തിരി നിർമ്മാണത്...

КОМЕНТАРІ • 474

  • @SanthoshKumar-vz6qy
    @SanthoshKumar-vz6qy 3 роки тому +21

    സത്യസന്ധവും നിഷ്കളങ്കവുമായ അവതരണം. Keep it up👍👍👍

  • @vasanthabhargavan1041
    @vasanthabhargavan1041 Рік тому +6

    സത്യസന്ധമായ അവതരണം ഏതു നമ്പരിൽ ആണ് ബന്ധപ്പെടേണ്ടത് വെള്ള ചന്ദനത്തിരി കിട്ടുമോ

  • @vinoda6039
    @vinoda6039 2 роки тому +7

    നല്ല ആശയവിനിമയം എല്ലാവർക്കും മനസിലാകുന്നരീതി 🙏🙏🙏

  • @anuseasycookingmagic8336
    @anuseasycookingmagic8336 8 місяців тому +4

    Super 😍 എങ്ങനെ എങ്കിലും ദിവസവും 100 രൂപയുടെ വരുമാനം കിട്ടിരുന്നെകിൽ.... കുറെ ആയി നോക്കി നടക്കുന്നു ഇത് എല്ലാം ചെയ്യാൻ മനസ് ഉണ്ട്. ചെലവ് ആകുമോ. നമ്മൾ പാവങ്ങൾ എന്തെങ്കിലും കൊണ്ട് കൊടുത്താൽ ആര്ക്കും കണ്ണിൽ പിടിക്കില്ല... എന്നാലും നോക്കട്ടെ thanku ❤❤❤

    • @youmediamalayalam8458
      @youmediamalayalam8458  8 місяців тому +1

      ശ്രമിക്കൂ വേറെയും ബിസിനസ്സ് ആശയങ്ങൾ ചനലിലുണ്ട് കണ്ട് നോക്കൂ

  • @balakrishnan841
    @balakrishnan841 3 роки тому +8

    വളരെ തന്നായിട്ടുണ്ട്. വ്യക്തമായി മനസ്സിലാകുന്ന തരത്തിലായിരുന്നു വിശദീകരണം Thanks

  • @o123ishaque
    @o123ishaque Рік тому +3

    വളരെ നല്ല video ആണ്. വളരെയധികം ഇഷ്ട്ടമമായി 🌹🌹🌹🌹🌹🌹🌹🌹🌹

  • @suprivideos6244
    @suprivideos6244 3 роки тому +5

    both parts are very useful thanku for ur advice

  • @syamaprakash7718
    @syamaprakash7718 8 місяців тому +2

    നല്ല അവതരണം, നന്നായിറ്റു മനസിലായി താങ്ക്സ് 👍👍👌👏🏻👏🏻👏🏻

  • @abhisheela9404
    @abhisheela9404 3 роки тому +13

    അരകിലോ തിരിയുടെ പെർഫ്യൂംന്റെ അളവാണോ കാണിച്ചത് ഒരു പ്രാവശ്യം മുക്കിവച്ചാൽ പിന്നെ ഉപയോഗിച്ച് കൂടെ

  • @sindhusindhu764
    @sindhusindhu764 2 місяці тому +1

    ചന്ദന തിരി എവിടെ നിന്നും കിട്ടും. അതിനുള്ള പാക്കറ്റും. ഇത് ചെയ്യുവാൻ താൽപ്പര്യം ഉണ്ട്

  • @santhakumarikenneth673
    @santhakumarikenneth673 3 місяці тому +1

    നന്നായി വിവരിച്ചു തരുന്നുണ്ട്...വളരെ നന്ദി.

  • @RG-nm5wm
    @RG-nm5wm 2 роки тому +2

    Thank you for your advice, best wishes

  • @Krishna1995qwert
    @Krishna1995qwert Рік тому +1

    Rompa usefull video. Meethi perfume vantha atha enna pananum

  • @gangadharan.v.p.gangadhara2788

    വീഡിയോ നന്നായിട്ടുണ്ട് . യഥാർത്ഥ ചന്ദനത്തിരി എന്താണ് ? . ഈ പറഞ്ഞ തിൽ എവിടെയും ചന്ദനത്തെക്കുറിച്ച് പറഞ്ഞിട്ടില്ല . ചന്ദനത്തടി പൊടിച്ച് തിരിരൂപത്തിൽ ആക്കുന്നതല്ലേ യഥാർത്ഥ ചന്ദനത്തിരി . മറുപടി പ്രതീക്ഷിക്കുന്നു . തികച്ചും സത്യസന്ധമായ അവതരണം .നന്ദി . Very good .

  • @pouran7133
    @pouran7133 3 роки тому +7

    Congratulated 👍🌷
    വളരെ നന്നായിരിക്കുന്നു

  • @premnathkottakkal9832
    @premnathkottakkal9832 4 роки тому +2

    വളരെ ഉപകാരപ്രദമായി. താങ്ക്സ്

  • @vasualamkode4120
    @vasualamkode4120 3 роки тому +2

    വളരെ. നന്നായിരുന്നു. താങ്ക്സ്

  • @BeenaPaul-mv8uf
    @BeenaPaul-mv8uf 7 місяців тому +1

    Ethinte

  • @SureshUthaman-gg9rj
    @SureshUthaman-gg9rj 20 днів тому +2

    Meterials kittanathu evidunna plz parayo😊😢

  • @kunjava4582
    @kunjava4582 2 роки тому +2

    ഹായ് frnd ഇതിന്റെ കവർ sale ഉണ്ടോ നിങ്ങൾ

  • @remyadr578
    @remyadr578 12 днів тому +1

    Oruthavana upayogichal pinnedu upayogikkamo

  • @phalgunanmk9191
    @phalgunanmk9191 3 роки тому +2

    Thanks a lot bhai ji🙏🌹

  • @jahafarmuhammad3810
    @jahafarmuhammad3810 3 роки тому +6

    Thank you bro...super presentation

  • @anamika.s2068
    @anamika.s2068 Рік тому +2

    Thank you 🙏❤

  • @SureshKumar-iy9hl
    @SureshKumar-iy9hl 3 роки тому +3

    നല്ല അവതരണം

  • @skvlog6557
    @skvlog6557 Рік тому +1

    ഇഷ്ട്ട പെട്ടു ..ചേട്ടന്റെ നമ്പർ കിട്ടാൻ വല്ല വഴിയും...🙁😔 എനിക്കും ഇതുപോലെ ചെയ്യണം എന്നുണ്ട് ഒരു വരുമാനം എന്തെങ്കിലും കിട്ടുമല്ലോ... ഞാൻ ഇപ്പോൾ വീൽചെയർ ഇൽ ആണ് ..... Contact ചെയ്യാൻ എന്തേലും ..

  • @SumanSarang-l1u
    @SumanSarang-l1u 2 місяці тому +1

    വളരെ നല്ല ഒരു വിഡിയോ ആണ്

  • @sankarankuttyomanakkuttan959
    @sankarankuttyomanakkuttan959 3 роки тому +2

    ചെറിയ തോതിൽ ഈ ബിസിനസ് ഞാൻ നടത്തിയിരുന്നു ...വേണ്ടുന്ന raw meterial ചെന്നൈയിൽ നിന്നാണ് വാങ്ങിയിരുന്നത് ...കേരളത്തിൽ ലാഭകരമായി DEP oil , perfume , raw stick ഇവ എവിടെ കിട്ടുമെന്ന് അറിഞ്ഞാൽ ഉപകാരമായിരുന്നു ...
    താങ്കളുടെ നമ്പർ തന്നാൽ ഞാൻ contact ചെയ്യാം ....

  • @rubeenarubi5965
    @rubeenarubi5965 10 місяців тому

    വളരെ നന്ദി

  • @curioclassicperfumeguide
    @curioclassicperfumeguide Рік тому +1

    Great Business Idea for All

  • @arunkumarponneth1395
    @arunkumarponneth1395 3 роки тому +1

    Sampile cheyyuvan ella itevum venam .minimum ethra quantity
    Edukkanam.visadamaya vivarangal ariyikkanam.

  • @user-me2zu6ef3v
    @user-me2zu6ef3v 2 місяці тому +1

    Thank you

  • @somankn5065
    @somankn5065 3 роки тому +1

    very good thank s

  • @Kalababu-xv5js
    @Kalababu-xv5js 9 місяців тому +1

    Agar batti cover um plastic tube evide vangan kittum ? parayumo ?

  • @finebetterone2242
    @finebetterone2242 2 роки тому +2

    Enikk pakking cavar venam

  • @sineeshbradiyil163
    @sineeshbradiyil163 3 роки тому +1

    good information nannaayi cheithu

  • @sandhyakv6163
    @sandhyakv6163 12 днів тому +1

    എനിക്കിതിന്റെ പെർഫ്യൂമും കവറും വേണമായിരുന്നു

  • @GokuladasanKp
    @GokuladasanKp 4 місяці тому +1

    നന്നായി. Raw materials Kittunna സ്ഥലം aviday ആണ്

  • @ranjinir6947
    @ranjinir6947 2 роки тому +1

    ഗ്രൂപ്പ്‌ ജോയിൻ ചെയ്യാൻ pattunnilla

  • @pramodarumugam4114
    @pramodarumugam4114 4 роки тому +1

    Chetta trivandrumthil evida kittum stick, cent, deep oil pls help chetta, eppom joly kurava pls help chetta.

    • @lailamubarak4960
      @lailamubarak4960 7 місяців тому

      Hazeena chemical. Ruby nagar. Chala. TVPM

  • @sreedharana9433
    @sreedharana9433 3 роки тому

    ചേട്ടാ നല്ല ഒരു പോസ്റ്റ് ഇട്ടിരുന്നു വളരെ ഇഷ്ടപ്പെട്ടു നന്ദി.ബിസിനസിനു പറ്റി യ ആശയം നന്ദി നമസ്കാരം

  • @abdullatheefkoinal135
    @abdullatheefkoinal135 3 роки тому +1

    നല്ല വീടിയോസ് മനസിലാവുന്ന രീതിയുള്ള അ വ ത ര ണം thanks

  • @cgillt.12345
    @cgillt.12345 3 роки тому +3

    ഇത് ശെരി യക്കാൻ ഇതൊക്കെ എവിടെ നിന്നു കിട്ടും answer തരു plese

  • @football12521
    @football12521 Рік тому +1

    ചന്ദനതിരി ഉണ്ടാക്കുന്ന കിറ്റ്
    കൊല്ലത്തു എവിടെ കിട്ടും

    • @jyothilalks8890
      @jyothilalks8890 Рік тому

      New India chemicals
      Chamakkada

    • @Nzrin331
      @Nzrin331 Рік тому

      ​@@jyothilalks8890 eera mathramay vangan kittumo

  • @prasadcv1627
    @prasadcv1627 10 місяців тому

    അഗർബത്തി നിർമ്മാണം നിർമ്മാണത്തിന് ആഗ്രഹമുണ്ട് കൂടുതൽ വിവരങ്ങൾ അറിയാൻ താങ്കളുടെ നമ്പർ കിട്ടിയാൽ ഉപകാരമായിരുന്നു

  • @pramodarumugam4114
    @pramodarumugam4114 4 роки тому +1

    Chetta1 kg stickinu deep oilum, cent measurement ethra yanu ozhikandath

  • @pramodarumugam4114
    @pramodarumugam4114 4 роки тому +3

    Chetta e 1: 3 paranila ethu ethra stick vara mukam pattum.pinna inner cover board printing evida kittum trivandrumthil

  • @prasannaka7225
    @prasannaka7225 8 місяців тому +1

    ബാലൻസ് വന്ന പെർഫ്യൂം മിക്സ എന്തുചെയ്യും. വീണ്ടും ഉപയോഗിക്കാൻ പറ്റുമോ ??

  • @jagancmohan
    @jagancmohan 3 роки тому +2

    Oru packet namuk ethra roopakku cheyyaan pattum

  • @akhilbnair9347
    @akhilbnair9347 4 роки тому +3

    1 kg avashyamunde. Pls condact. Njan vilichite edukkunnilla

  • @pavipavi4082
    @pavipavi4082 Рік тому

    Chetta ee parking box evidunn seals inu kittum

  • @user-ym4ft8bi9t
    @user-ym4ft8bi9t 27 днів тому +1

    എവിടെയാണ് സ്ഥലം പരിശിലനം നല്കാറുണ്ടോ ?

  • @rubeenarubi5965
    @rubeenarubi5965 10 місяців тому +1

    പെർഫ്യൂം ഡിപി ഓയിൽ എവിടെ കിട്ടും പ്ലീസ് ഒന്നു പറഞ്ഞുതരുമോ

  • @AmeerVibes
    @AmeerVibes 3 роки тому +1

    ഗുഡ്

  • @pramodarumugam4114
    @pramodarumugam4114 4 роки тому

    Oru dout baki vana deepoilum, centum vera kupil matti vakamo. Matti vakam manikil ethra dehaan vara matti vakam

    • @pramodarumugam4114
      @pramodarumugam4114 4 роки тому

      Ethra deehan mari poi type cheythu. Ethra devasam matti vaikanam ennu undo

  • @aryarenjith3358
    @aryarenjith3358 3 роки тому +2

    Agerbatti colouring egane aanu

  • @santhakumarikenneth673
    @santhakumarikenneth673 3 місяці тому

    കുന്തുരുക്ക ലായനി എങ്ങനെ ഉണ്ടാക്കാം?

  • @terracotta3798
    @terracotta3798 Рік тому

    പൊലൂഷൻ സർട്ടിഫിക്കറ്റിന് ഇത് ഏത് കാറ്റഗറിയിലാണ് പെടുക....

  • @athiraapoosepalakkad4859
    @athiraapoosepalakkad4859 2 роки тому +1

    എനിക്ക് raw, യും, ബോക്സും വേണം,

  • @harishvlogs2098
    @harishvlogs2098 7 місяців тому

    Ernakulath meterial kittunna place evideyanu

  • @regalcakes1755
    @regalcakes1755 Рік тому

    Ithinte sadhanangal evide ninnu kitum?

  • @hhjluppougr
    @hhjluppougr 2 роки тому

    Kunthrikkam thiri engane thanne ano indakkane?

  • @santhoshcc5286
    @santhoshcc5286 3 роки тому +3

    തിരിനിർമ്മാണം അതിന്റെ പ്രയോഗിത വീഡിയോ പ്രേക്ഷകർ കാണിച്ചതിൽ അഭിനന്ദനങ്ങൾ ♥️ ബായ് ഇതു അന്തരീക്ഷത്തിൽ തുറന്നു വെച്ചാൽ വേഗത്തിൽ വേപോർറക്കുമോ??🤔

  • @POOJAAPARNA
    @POOJAAPARNA 2 роки тому +1

    Super super

  • @meeranambudiri9384
    @meeranambudiri9384 2 роки тому +1

    Oru thavana mukkiya liquid veendum upayogikkamo🤔

  • @jahangheermohamedmoosa2541
    @jahangheermohamedmoosa2541 3 роки тому +2

    Thank you brother

  • @malathisankar4588
    @malathisankar4588 2 роки тому

    Well explained keep it up

  • @khaleelpayota
    @khaleelpayota 3 роки тому +5

    കൊതുക് അകറ്റാൻ ഉള്ള പെർഫ്യൂം ഉണ്ടാ?

  • @cookingchillspot160
    @cookingchillspot160 2 роки тому

    No onnu tharumo njn Attingal anu kurachu karigal nerittu ariyananu

  • @ukc750
    @ukc750 Рік тому

    Chettan ithu buy cheyyunna aalukalude details onnu paranje...

  • @mohankarathmohankarath7109
    @mohankarathmohankarath7109 Рік тому +1

    Verygood

  • @Kalababu-xv5js
    @Kalababu-xv5js 9 місяців тому +1

    Athupole thiri evide vangan kittum ?

  • @user-qx8ge4ff8f
    @user-qx8ge4ff8f 2 місяці тому +1

    Oilnen kittumo

  • @rajaniRamakrishnan-nv6xk
    @rajaniRamakrishnan-nv6xk 11 місяців тому

    Good idea

  • @mohananwarrier4324
    @mohananwarrier4324 3 роки тому +1

    Super

  • @rageshpv2127
    @rageshpv2127 Рік тому

    Polithin cover avidunna kittunnath

  • @BeenaPaul-mv8uf
    @BeenaPaul-mv8uf 7 місяців тому +1

    Metiereal avide ninnu kittum

  • @visalancr4757
    @visalancr4757 2 роки тому +1

    ഇഷ്ടമായി,

  • @sandhyakv6163
    @sandhyakv6163 12 днів тому +1

    എനിക്ക് പെർഫ്യൂം കവറും വേണമായിരുന്നു

  • @neeharikaneeharika123new7
    @neeharikaneeharika123new7 4 роки тому

    സൂപ്പർ 👌👌👌👌👌

  • @vahidhavahidhavahi6928
    @vahidhavahidhavahi6928 Рік тому +1

    Link ayakkumo

  • @SumanSarang-l1u
    @SumanSarang-l1u 2 місяці тому +1

    👍🏻👍🏻👍🏻

  • @mujeebafla2757
    @mujeebafla2757 3 роки тому +1

    Hai brother. ചന്ദന തിരിയുടെ ഇന്നറും പേപ്പർ കവറും എവിടെന്നു വാങ്ങാൻ കിട്ടും plz replay

  • @mallikaparakkode1744
    @mallikaparakkode1744 Рік тому

    🙏🙏🙏🙏. God.. Bless. You.

  • @rameshkk2377
    @rameshkk2377 3 роки тому +1

    ഇതിന്റെ മെറ്റീരിയൽസ് തൃശൂർ എവിടെ കിട്ടും പറഞ്ഞു തരാമോ ഫോൺ നംബർ വേണം

  • @jagana3647
    @jagana3647 3 роки тому +1

    Product evide kittum malappurath

  • @user-dl4rt8so2k
    @user-dl4rt8so2k 10 місяців тому

    ഫെർവം മ് ചെയ്യൻ ചന്ദ്രനതിരി എവിടെ നിന്നും കിട്ടും പായ്ക്കറ്റും എവിടെ നിന്നും കിട്ടും

  • @gopakumarsasidharan5110
    @gopakumarsasidharan5110 3 роки тому +1

    Dozen cover avidea kittum

  • @Nzrin331
    @Nzrin331 Рік тому +1

    chettah truvandrum chala marketil ninnum ഈറ separate vangan kittumo

  • @prakashtouchriver7785
    @prakashtouchriver7785 Рік тому

    എങ്ങനെ ആണ് ഗ്രൂപ്പിൽ add ആകുന്നതു... Con no please

  • @lijishnp2968
    @lijishnp2968 3 роки тому +1

    hi, ee raw agarbakthi & perfumethrissuril avide kittum. ethra neram ethu unakkanam. ethinte price?

  • @vijayalakshmismsm3093
    @vijayalakshmismsm3093 4 роки тому +4

    Very good performance
    ഞങ്ങൾ ആവശ്യപ്പെട്ടാൽ packing cover print ചെയ്ത് തരുമോ .

  • @sarathchandranvilayanur9501
    @sarathchandranvilayanur9501 4 роки тому

    First time edutha perfume and DP oil il etra agarbathi mukki vaykkam... etra thavana? Etra batch..?? Agarbathi

  • @balachandrand2857
    @balachandrand2857 9 місяців тому +1

    ഈ സധനങ്ങൾ എവിടെ കിട്ടും
    പത്തനം - തിട്ട ചിറ്റാറിൽ നിന്നും

  • @tckalamkodu-kk4wu
    @tckalamkodu-kk4wu 4 місяці тому +1

    💐💐💐

  • @user-ur3ns8ts8x
    @user-ur3ns8ts8x 8 місяців тому +1

    മെറ്റിരിയൽ എവിടെ നിന്നാണ് കിട്ടുക

  • @muraleedharanpurushan8307
    @muraleedharanpurushan8307 4 роки тому +2

    Eva yellam evide kittum whole sale ratil

  • @shivanikunjatta3786
    @shivanikunjatta3786 8 місяців тому +1

    ആലപ്പുഴയിൽ എവിടെ കിട്ടും

  • @akash.m7701
    @akash.m7701 Рік тому +1

    ഒരു പ്രാവശ്യം ഉപയോഗിച്ചതിന്റെ ബാക്കി പെർഫ്യൂം പിന്നീട് ഉപയോഗിക്കാമോ

  • @sanjais2884
    @sanjais2884 Рік тому +10

    മെറ്റരിയൽ കിട്ടുന്ന സ്ഥലം