കറാമത്ത് ഭൗതികമോ ? | ഫൈസൽ മൗലവി | Faisal Moulavi

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 38

  • @kurafimedia
    @kurafimedia Рік тому +9

    ഇത്രയും ലെനത്തുള്ള വീഡിയോ വലിയ ഉപകാരമാണ് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാനും സമയം കിട്ടാത്ത സമയത്ത് ഇതു വലിയ ഉപകാര

  • @AJZAmazing
    @AJZAmazing Рік тому +7

    ചിന്തിക്കാനുള്ള മനസ്സും അല്ലാഹു കൊടുക്കേണ്ടതാണ് ഇപ്പോൾ എനിക്ക് മനസ്സിലായി. ഈ ഉസ്താദിന് ഭൗതികമായിട്ടും ഉള്ള കഴിവില്ലാതെ എനിക്ക് മനസ്സിലായി. ചോദ്യം ചോദിക്കുക എന്നൊരു വ്യക്തിത്വത്തിൽ മാത്രമാണ് വരുന്നത്. സത്യങ്ങൾ പറഞ്ഞിരുന്നത് കേൾക്കാൻ അവർ തലയിൽ അല്ലാഹു ചിന്തിപ്പിക്കുന്നില്ല. ഇത്രയും വ്യക്തമായി അതിൻറെ ഉത്തരം തന്നിട്ടും. ആ കറാമത്തിൽ നമുക്കും അള്ളാഹു തരും എന്നുമറിയാതെ മറ്റുള്ളവർക്ക് ഉണ്ട് അവര് ദൈവമായി കണക്കാക്കാൻ നോക്കുന്നവരാണ് അവരെല്ലാം. അങ്ങനെയെങ്കിൽ ലോകത്ത് പ്ലെയിൻ ഉണ്ട് ട്രെയിനുണ്ട് കപ്പൽ ഉണ്ട്. ഇതെല്ലാം പല മതസ്ഥരാണ് ഉണ്ടാക്കിയത് അപ്പോൾ ഇതൊന്നും കറാമത്ത് അല്ല അല്ല ഇവർക്ക്. നബിയെ ഇസ്ലാമിന് വേണ്ടി നബിക്ക് വേണ്ടിയും ജീവൻ രക്ഷിച്ചത് മറ്റു പല മതസ്ഥർ ആയിരുന്നു. അതും ഇവർ നോക്കുന്നില്ലേ . അപ്പോൾ അവർക്കെല്ലാം അത്ഭുതങ്ങള് കൊടുക്കുന്നത് അല്ലാഹുവല്ലാതെ മറ്റാരും ആണോ. നമുക്ക് വേണ്ടി അല്ലാഹു സഹായം പല വഴിക്കും അല്ലാഹു ചെയ്തുതരും അത് അല്ലാഹു ആണ് എന്ന് മനസ്സിലാക്കുകയും ബുദ്ധിയും. ആണ് ഒരു മനുഷ്യന് വേണ്ടത്. ഇസ്ലാമിലേക്ക് ക്ഷണിക്കാൻ ദഹവത്തിനു പോകുമ്പോൾ നമ്മുടെ ഇസ്ലാം ഇങ്ങനെയല്ലേ എന്ന് പറഞ്ഞ് തരംതാഴ്ത്തപ്പെടുക ഇങ്ങനെയുള്ള കറാമത്ത് വിറ്റ് പൈസ ഉണ്ടാക്കുന്നവരെ കൊണ്ടാണ് ഇസ്ലാമിനെ നശിപ്പിക്കാൻ നടക്കുന്നവരാണ് ഇവർ

  • @nazararamam
    @nazararamam 2 місяці тому

    മാഷാ അല്ലാഹ് ❤...

  • @fahadmuthalib1601
    @fahadmuthalib1601 Рік тому

    ഞാൻ സലഫി ആണ്..
    അല്ലാഹ് എന്ന് പറയുമ്പോൾ നാവ് പുറത്തു വരാൻ പാടില്ല..💯crct ആണ്..

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 Рік тому

    അൽഹംദുലില്ലാഹ്.....

  • @jamaludheenbavu7544
    @jamaludheenbavu7544 Рік тому +2

    'എല്ലാ കഴിവും' അള്ളാഹുവിൻ്റെ താണ് കറാമതായാലും ശരി.അള്ളാഹു കൊടുക്കുന്നതിനു് പരിധിയില്ല നമ്മുടെ കഴിവും' ഔലിയൻ്റെ കഴിവും' അള്ളാ ൻ്റെ താണ് ഇതാണ്

    • @monajeeb5372
      @monajeeb5372 Рік тому +1

      മടവൂർ ലോകം നിയന്ത്രിക്കുന്നുണ്ടോ ?

    • @jamaludheenbavu7544
      @jamaludheenbavu7544 Рік тому

      @@monajeeb5372 അള്ളാഹു അധികാരം കൊടുത്താൽ നിയന്ത്രിക്കും കൊടുക്കുന്നവൻ ' അവനല്ലേ

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Рік тому +1

      അള്ളാഹു നിനക്ക് തന്ന കഴിവുകളിൽ പരിധിയില്ലാത്തതായി ഏതെങ്കിലുമൊരു കഴിവുണ്ടോ.....???
      മുങ്ങരുത്......ok

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Рік тому

      മറുപടിയെവിടെ.....???

  • @mohammedalikp8253
    @mohammedalikp8253 Рік тому

    Mm. 🤲🤲🤲

  • @kurafimedia
    @kurafimedia Рік тому +2

    ഫൈസൽ മൗലവിയുടെ ഒരു 16
    പ്രഭാഷണത്തിൽ സിഹ്റ് ചെയ്യുന്ന മുസ്‌ലിയാക്കന്മാർ പിസ്സജിനെ കൂട്ടിപ്പിടിച്ച് സിഹ്റ് ചെയ്യുന്നത് എന്ന് ഞാൻ കേട്ടു അപ്പോൾ തന്നെ സമസ്തക്കാരെയും ഞാൻ കൈവിട്ടു ഞാനൊക്കെ വിചാരിച്ചു കറാമത്ത് ആയിരിക്കും അല്ലെങ്കിൽ ബ രം കിട്ടിയതായിരിക്കും അങ്ങനെ ഞാൻ പ്രാർത്ഥിച്ചു ജിന്നിനെ കുറിച്ച് എനിക്കൊന്നും അറിയില്ല ആയിരുന്നു എനിക്കൊന്നും അറിയണം എന്ന് പ്രാർത്ഥിച്ചപ്പോൾ കുറേ ഫൈസൽ മൗലവി വ്യക്തമായി സിറാജിൽ ബാലുശ്ശേരി ജി ന്നിനെ പറ്റിയുള്ള ഒരു ക്ലാസ് വ്യക്തമായി മനസ്സിലായി സമസ്തക്കാരുടെ മേലിൽ വേണ്ട ഇനി

    • @salman7ofcl
      @salman7ofcl Рік тому

      എന്നാൽ ജിന്നിനെ വിളിച്ചാൽ ശിർക് അല്ല എന്ന് ഇവർ പറയുന്നു? ജിന്നും മലക്കും, സാധാരണ ആണോ അസാധാരണ ആണോ?

    • @musthafapariyadath9402
      @musthafapariyadath9402 6 місяців тому

      ​@@salman7ofclഭയങ്കരാ......

  • @clearthings9282
    @clearthings9282 Рік тому

    🤝🤝🤲🤲🌹🌹🌹🌹🌹

  • @rajeenabindseethy66
    @rajeenabindseethy66 Рік тому +4

    Ivark koke enth patti.
    Allahuvinod chodhikkan ithra madiyenthan

  • @Muhemmad123
    @Muhemmad123 Рік тому +2

    ഈ യുസുഫ് അല്ലെ പണ്ട് കാഞ്ഞങ്ങാട് വ്യാപാരം ഭവനിൽ പാന്റും t ഷർട്ടും ഇട്ട് കോലം മാറി വന്നു നമ്മൾ മുജാഹിദ് എന്ന് പറഞ്ഞു പരിപാടി അലമ്പകാൻ വന്ന മണിക്കോത് ദർസിൽ പഠിച്ച യുസുഫ് അല്ലെ

  • @zakkariyack2871
    @zakkariyack2871 Рік тому +1

    നമ്മൾ മുസ്ല്യാക്കൾ ശീർക്കാണ് ചെയ്യുന്നതെന്ന് യൂസഫ് മുസ്ല്യർക്ക് വിശ്വസിക്കാൻ പറ്റുന്നില്ല കൺഫുഷൻ🤔

  • @vksmn744
    @vksmn744 Рік тому

    Karamathu kare, Palastine ne sahayikoo . Joodemarude plainugel ellam illathakoo.

  • @physicsnumericalsolution
    @physicsnumericalsolution 5 місяців тому

    ഇൽമ് അനന്തരാവകാശം ലഭിക്കുന്ന സ്വത്താണ്. അതുകൊണ്ട് പണ്ഡിതസ്ന്മാരുടെയും ഗുരുക്കന്മാരുടെയും ഇബാറാത്തിലൂടെ കാര്യങ്ങൾ വ്യക്തമാകാൻ ശ്രമിക്കൂ.

  • @jamaludheenbavu7544
    @jamaludheenbavu7544 Рік тому

    അള്ളാ ൻ്റെ അടുക്കൽ ഭൗതികം' അഭൗതികം' എന്നില്ല അടുത്തുള്ള ത്' ദൂരെ 'എന്നില്ല എല്ലാത്തിനും കഴിവ് ഉള്ള വനാണ് ഒരു വലിയ്യിന്' പോലും ഒന്നും ചെയ്യാൻ കഴിയില്ല' അല്ലാൻ്റെ അനുവാദം കൂടാതെ 'അള്ളാ ൻ്റെ ആൾ കേൾക്കൽ കാണൽ ' അറിയൽ' എല്ലാത്തിൻ്റെ ' ശക്തിയും' അള്ളാ കൊടുക്കുന്നത്

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Рік тому

      അള്ളാഹു നിനക്ക് തന്ന ഏതെങ്കിലുമൊരു കഴിവ് പരിധിയില്ലാത്തതായുണ്ടോ......???
      മറുപടി പറ.....കാണട്ടേ.....

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Рік тому

      മറുപടിയെവിടെ......???

  • @jamaludheenbavu7544
    @jamaludheenbavu7544 Рік тому

    ദൂരെയുള്ളത് കേൾക്കൽ അള്ളാ ൻ്റെ വിശേഷണം എങ്കിൽ ഉമർ (റ) ആയിരക്കണക്കിന് കിലോമീറ്റർ അപ്പുറമുള്ള സാരിയയോട് വിളിച്ചത് സാരിയകേട്ടത് കിതാബുകളിലുണ്ട്: ഇത് ' തമ്മിലുള്ള വ്യത്യാസം

    • @monajeeb5372
      @monajeeb5372 Рік тому +3

      അതുകൊണ്ട് മരണപ്പെട്ട ഉമർ ( റ) തേടാൻ തെളിവ് ആകുമോ ?

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Рік тому +2

      അള്ളാഹു കീഴ്പ്പെടുത്തി കൊടുത്ത കഴിവുകളിൽ പെട്ടതാണോ അത്.....???
      അതോ അള്ളാഹു നേരിട്ട് നടപ്പാക്കിയതായിരുന്നോ അത്.....???
      കീഴ്പ്പെടുത്തി കൊടുത്ത കറാമത്തുകളിൽ അള്ളാഹുവിന് മാത്രമുള്ളതായ അവന്റെ ഏതെങ്കിലും കഴിവുകളിലോ,നാമ വിശേഷണങ്ങളിലോ പെട്ട ഏതെങ്കിലുമൊരു കാര്യം പെട്ടിരുന്നതായി ഏതെങ്കിലുമൊരു സമസ്ഥക്കാരന് തെളിയിക്കാൻ സാധിക്കുമോ......???

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 Рік тому

      മറുപടിയെവിടെ.....???

    • @jamaludheenbavu7544
      @jamaludheenbavu7544 Рік тому

      @@monajeeb5372 ജീവിതകാലത്' അള്ളാൻ്റ ആളുകളുടെ അടുക്കൽ ധാരാളം ആളുകൾ ചൊല്ലും അത് 'അവരുടെ വഫാതി ൻ്റെ ശേഷം ചെല്ലുംപോകാം' പോകാതിരിക്കാം. കഴിവുകൾ അള്ളാൻ്റതാണ്

    • @jamaludheenbavu7544
      @jamaludheenbavu7544 Рік тому +1

      @@MUHAMMED-ALI.99 ഖുർആൻ പഠിക്ക് 'എല്ലാ കഴിവും' അള്ളാൻ്റ താണ്' അമേരിക്കയുടെ ത്' സാസ്ത്രത്തിെ

  • @muhammedkuttymp5605
    @muhammedkuttymp5605 5 місяців тому

    മഹാ വിഡ്ഢിത്വം സാധാരണ കഴിവും ആശാധാരണക്ഴിവും അല്ലാഹു അപ്പപ്പോൾ കൊടുക്കുന്നതാണ്
    والله خلكم وماتعملون
    അല്ലാഹു നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും പടച്ചു ഇയാള് പ റയുന്നത് കേട്ടാൽ ശിർക്കിൽനിന്ന് രക്ഷപ്പെട്ടവർ ആരും ഉണ്ടാവുകയില്ല സ്വഹാബികളോ താബി ഉകളോ ഇമാമീ ങ്ങളോ മൊത്തം മുശ് രിക്കായി അല്ലാഹുഉദ്ദേശിച്ചയ്തല്ലാതെ ഒരാൾക്കും ഉദ്ദേശിക്കാൻ പോലുംകഴിവില്ല
    وماتشاؤن الا ان يشاءالله
    سورة الدهر
    ഇയാളുടെ തൊള്ള കൊണ്ട് കുഞ്ഞാടുകൾ തത്കാലം രച്ചപ്പെടും 😁😁😁😁😁

  • @voiceofghousiya4900
    @voiceofghousiya4900 Рік тому

    Faizal moulaviyude WhatsApp number venam

    • @true2393
      @true2393 3 місяці тому

      അതിന് മുമ്പ് അലവി സഖാഫിയുടെ മൊബൈൽ നമ്പറും കരുതിവെക്കുക ആവശ്യം വന്നേക്കാം?