ജിന്നുകളും മലക്കുകളും മനുഷ്യരെ കാണും എന്ന് വിശ്വസിക്കുന്നത് ശിർക്കായിരിക്കില്ല. എന്നാൽ അവരോടുള്ള ചോദ്യങ്ങളും വർത്തമാനങ്ങളും മനുഷ്യരെ സംബന്ധിച്ച് അഭൗതികമായ മാർഗ്ഗമാണ്. കാരണം അവർക്ക് മനുഷ്യരുമായുള്ള ആക്സസ്സ് എങ്ങനെയാണെന്ന് നമുക്കറിയില്ല. നമുക്ക് നിശ്ചയമില്ലാത്ത മാർഗ്ഗം അവലംബിക്കാൻ നാം കൽപിക്കപ്പെട്ടിട്ടില്ല. ഭൗതികമായ ഒരു സഹായവും പ്രതീക്ഷിക്കാൻ ഇല്ലാത്ത ആപത്ഘട്ടങ്ങളിൽ പോലും അല്ലാഹുവിനോട് മാത്രം സഹായം തേടാനാണ് നാം കൽപ്പിക്കപ്പെട്ടിട്ടുള്ളത്. അതാണ് തൗഹീദ്. തൗഹീദിന് വിപരീതമാണ് ശിർക്ക്. അഭൗതികമായ രൂപത്തിലുള്ള സഹായാഭ്യർത്ഥന അഥവാ പ്രാർത്ഥന അല്ലാഹുവിനോട് മാത്രം. അല്ലാഹു നമ്മെ എല്ലാവരെയും ശിർക്കിൽ നിന്നും കാത്തു രക്ഷിക്കട്ടെ, ആമീൻ.
അസ്സലാമു അലൈക്കും, ഞാൻ എല്ലാം നഷ്ടപ്പെട്ട് ഒറ്റപ്പെട്ട് അനാഥമായി ജീവിക്കുന്ന ഒരു സാധാരണക്കാരനായ ഇസ്ലാമാണ്....... ഈ 54 ആം വയസ്സിൽ..... ഇനി ഞാൻ എന്ത് ചെയ്യണം എന്നറിയാതെ..... ഇപ്പോൾ മുജാഹിദ് മതപ്രഭാഷണം കേട്ട് അള്ളാഹുവിനോട് മാത്രം പ്രാർത്ഥിച്ചു ജീവിക്കുന്നു ഇനി എല്ലാം അള്ളാഹുവിന്റെ തീരുമാനം....❤❤❤
താങ്കൾ താടിയൊക്കെ അതിൻ്റെ വിധിപ്രകാരം വച്ച് ശഹാദത്ത് പൂർത്തിയാക്കി യഥാർത്ഥ വിശ്വാസിയായി അല്ലാഹുവിനോട് മാത്രംതേടുക. തീർച്ചയായുംഅല്ലാഹു എല്ലാം കാണുന്നവനും, എല്ലാം കേൾക്കുന്നവനും, എല്ലാം അറിയുന്നവും, എല്ലാറ്റിനും കഴിവുള്ളവനുമാണ്.!! അല്ലാഹുവിൻ്റെ ഇടപെടലിൽ വിശ്വാസികൾ ഒട്ടുംതന്നെ സംശയിക്കുകയോ, നിരാശരാവുകയോ ചെയ്യരുത്. അവൻ അങ്ങേയറ്റം പരീക്ഷിക്കുന്നവനാണ്. തീർച്ചയായുംക്ഷമിക്കുന്നവരോടൊപ്പമാണ് അല്ലാഹു !!.
ഭൗതികമായ ആവശ്യങ്ങൾക്കല്ലാതെ ഒരു മത സംഘടനയും പിരിഞ്ഞിട്ടില്ല എന്ന് അഹ്മദ് ബിൻ ഹമ്പൽ പറഞ്ഞത് ആണ് വാസ്തവം. വൈകാരികമായി ആരും ഇതിനെ കാണേണ്ട ആവശ്യമില്ല അല്ലാഹു എല്ലാവർക്കും ഹിദായത്ത് കൊടുക്കട്ടെ. اللهم علمنا ما ينفعنا، وانفعنا بما علمتنا، وزدنا علما "سُبْحَانَكَ لا عِلْمَ لَنَا إِلَّا مَا عَلَّمْتَنَا إِنَّكَ أَنْتَ الْعَلِيمُ الْحَكِيمُ".
@@thansir4072 ഈ സ്പീച് മുഴുവൻ കേട്ടാൽ ക്ലിയർ ആകും.. അല്ലാഹുവിന്റെ ഒരു സൃഷ്ടിയെ അഭൗതികമാണ് കാര്യ കാരണ ബന്ധത്തിന് പുറത്താണ് എന്ന തലതിരിഞ്ഞ ആശയം സ്വീകരിച്ചു അവർ
@@thansir4072 ഇയ്യാക നഉബുദു... എന്ന ആയത്തിലെ "മാത്രം" എടുത്ത് മാറ്റി അങ്ങനത്തെ സഹായത്തേട്ടം ജീവിച്ചിരിക്കുന്ന പടപ്പുകളോടും ചോദിക്കാം എന്ന പുതിയ മിക്സ്ചർ.
ലോകത്ത് വിഡ്ഢിത്തരം എഴുന്നലിച് അടി മേടിച്ചു കൂട്ടുമ്പോൾ നിങ്ങൾ ഇവിടെ വിഡ്ഢിത്തരത്തെക്കുറിച്ചു കൂടുതൽ ഗഹനമായ ചർച്ചയും പഠനവും നടത്തുന്നതിൽ വളരെ സന്തോഷം.....
2016 ൽ KNM ൽ നടന്ന ഐക്യത്തിൻ്റെ പേരുപറഞ്ഞ് 2012 ൽ പിരിഞ്ഞുപോയവർ😂 പൊന്നു ഫൈസലെ പരലോകം ഉണ്ട് ട്ടോ ... KNM ൻ്റെ നിലപാട് എന്നും വ്യക്തമാണ് ഒരു ഹദീസിനെയും KNM നിഷേധിച്ചിട്ടില്ല.. ദുർബലമായതിനെ പിന്തുണക്കാറുമില്ല..✨✨🔥
സുഹൃത്തേ.. കുറച്ചു മാസങ്ങൾക്ക് മുമ്പ് നടന്ന knm സംസ്ഥാന സമ്മേളനത്തിന്റെ മുഴുവൻ വീഡിയോ എവിടെ.. ഉണ്ടങ്കിൽ അത് മുഴുവൻ കാണാൻ ശ്രമിച്ചാൽ ഹദീസ് നിഷേധം മനസ്സിലാകും....
ഫൈസൽ മൗലവി❤❤❤❤🎉 ആശയം 1000% വ്യക്തം എന്നിട്ടും സംശയം ഉണ്ടാക്കിക്കുന്നവർ കൊതുക് കുടിച്ച രക്തം ശരീരത്തിൽ പറ്റിയാൽ നജസ് ആണോ എന്ന് ചർച്ച ചെയ്യുന്നവരെ പോലെ over അതിരു കടന്ന സംശയക്കാരാണ്.
വിസ്ഡം വിവരദോഷികളെ.. ജിന്നിനോടുള്ള വിളി ശിർക്കല്ല. ഹറാം ആണ് എന്നാണ് പറഞ്ഞ് കൊണ്ടിരിക്കുന്നത്. വളച്ചൊടിക്കുന്നത് കൊണ്ട് നിങ്ങൾക്ക് മനസ്സിലാവുന്നില്ലാ എന്ന് comment box il നിന്ന് വ്യക്തമാണ് Knm പറയുന്നു ഏത് വിളിയും ശിർക്ക് തന്നെ എന്ന് അന്നും ഇന്നും എന്നും 🔥🔥(നിലപാടിനോപ്പം❤🔥 )
'' 2016-ൽ കെ എൻ .എം മടവൂരുമായി ഐക്യപ്പെട്ടതുകൊണ്ടാണ് തങ്ങൾ 2012-ൽ പിരിഞ്ഞു പോയതെന്ന് ഫൈസൽ മുസലിയാർ .... കെ .എൻ. എം , മടവൂർ ഐക്യചർച്ച നടന്നത് 2015 ൽ അല്ലെ ? ''ഫൈസൽ മുസലിയാർ, "അതെ കെ .എൻ .എം ഐക്യം നടന്നത് 2016 ൽ അല്ലെ ? ''ഫൈസൽ മുസലിയാർ, "അതെ വിസ്‌ഡം കെ .എൻ .എമ്മൽ നിന്നും പിരിഞ്ഞത് 2012 ൽ അല്ലെ ? ''ഫൈസൽ മുസലിയാർ, "അതെ അപ്പോൾ നിങ്ങൾ എന്ത് കാര്യം പറഞ്ഞാണ് കെ .എൻ .എമ്മിൽ നിന്നും 2012 ൽ പിരിഞ്ഞു പോയത് ? ''അത് കെ .എൻ.എം മടവൂരുമായി 2016 ൽ ഐക്യപ്പെട്ടതു കൊണ്ട് ഫൈസൽ മുസലിയാർ...
ഹദീസ് നിഷേധത്തിന്റെ പേരിൽ wisdom മാറി നിന്നത് ശരിയായില്ല. അത് ഏത് ഹദീസും സ്വീകരിക്കണം എന്ന തെറ്റായ നിലപാടിലേക്കാണ് എത്തിക്കപ്പെടുന്നത്. ഇവിടെ മർകസിന്റെ നിലപാട് ഖുർആൻ വിരുദ്ധമായ ഹദീസ് എടുക്കാൻ പാടില്ല എന്നുള്ളതാണെങ്കിൽ അത് സ്വീകര്യമാണ്. കാരണം ഖുർആനിനെ വികലമാക്കുന്ന ഏതിനെയും തള്ളപ്പെടേണ്ടതാണ്. മറ്റൊന്ന് ജിന്നിൽനിന്നും രക്ഷ നേടാൻ അല്ലാഹു നിർദ്ദേശിച്ചത് അവരുടെ ഉപദ്രവം ഉണ്ടാകും എന്നുള്ളതുകൊണ്ടാണ്. അത് മനസ്സിലുണ്ടാക്കുന്ന വസ്വാസ്സാണ്. എന്നാൽ മനുഷ്യരെ സഹായിക്കുന്ന ജിന്നുകളുണ്ടായിട്ടുണ്ട്. ഉദാ: സുലൈമാൻ നബി. ഇവിടെ അല്ലാഹു അദ്ദേഹത്തിനു പ്രത്യേകം നൽകിയ കഴിവാണ്. അതുകൊണ്ട് നമ്മള്ളാരും തന്നെ ജിന്നിനോട് പ്രാർത്ഥിക്കേണ്ടതില്ല. സഹായം കിട്ടാനും പോകുന്നില്ല. കൂടാതെ, അല്ലാഹു കല്പനയാൽ മലക്കുകൾ മനുഷ്യരെ സഹായിക്കും എന്ന ഹദീസ് ഖുർആനിന് എതിരല്ല എന്നുള്ളതിനാൽ അത്തരം ഹദീസ് ആരും നിഷേധിക്കേണ്ട ആവശ്യവുമില്ല. വസ്തുതകൾ കണ്ടറിഞ്ഞാൽ നിങ്ങൾ രണ്ടു പേരും കൂടാതെ CD tower ഉം ഭിന്നിക്കേണ്ട യാതൊരു ആവശ്യവുമില്ല. ഒന്നിക്കാവുന്നതേയുള്ളു. ഇനി കാര്യങ്ങൾ മനസ്സിലാക്കിയിട്ടും ഭിന്നിച്ചു നിൽക്കാൻ തീരുമാനിക്കുന്നുവെങ്കിൽ അവർക്ക് കിട്ടേണ്ടത് അല്ലാഹു നൽകുക തന്നെ ചെയ്യും എന്ന് ഓർക്കുക.
ജിന്നിൻ്റെ പിന്നാലെ പോകുന്നത് വിഷ്ഡമുകാർ നിർത്തണം മനുഷ്യ ശരീരത്തിൽ ഏത് രോഗം വന്നാലും ഡോക്ടറെ കാണിക്കണം അസുഖം മാറാൻ റബ്ബിനോട് മാത്രം പ്രാത്ഥിക്കുക. ജിന്നിൻ്റെ പിന്നാലെ പോയാൽ ശിർക്കാകും
قال ابن باز -رحمه الله تعالى- في مجموع الفتاوى، وهو يعدد أفعالا من الشرك الأكبر: كدعاء الجن، أو دعاء الأموات، والاستغاثة بهم، فهذا نوع من الشرك الأكبر ... ومن أمثلة دعاء الجن أن يقول: افعلوا كذا، أو افعلوا كذا، أو أعطوني كذا، أو افعلوا بفلان كذا، وهكذا من يدعو أصحاب القبور، أو يدعو الملائكة ويستغيث بهم، أو ينذر لهم، فهذا كله من الشرك الأكبر. نسأل الله السلامة والعافية. اهـ.قال ابن باز -رحمه الله تعالى- في مجموع الفتاوى، وهو يعدد أفعالا من الشرك الأكبر: كدعاء الجن، أو دعاء الأموات، والاستغاثة بهم، فهذا نوع من الشرك الأكبر ... ومن أمثلة دعاء الجن أن يقول: افعلوا كذا، أو افعلوا كذا، أو أعطوني كذا، أو افعلوا بفلان كذا، وهكذا من يدعو أصحاب القبور، أو يدعو الملائكة ويستغيث بهم، أو ينذر لهم، فهذا كله من الشرك الأكبر. نسأل الله السلامة والعافية. اهـ.
ഏത് സ്വഹീഹായ ഹദീസാണ് KNM നിങ്ങളോട് നിഷേധിക്കാൻ പറഞ്ഞത്, അത് പറഞ്ഞത് കൊണ്ടാണോ നിങ്ങൾ KNM ൽ നിന്ന് പുറത്ത് പോയത്? നിങ്ങളോട് KNM നിഷേധിക്കാൻ പറഞ്ഞ ഒരു സ്വഹീഹായ ഹദീസ് പറയാമോ?
രാത്രിയുടെ ഇരുളിൽ തപ്പി തടയുന്ന ഒരാൾ യാ ഇബാദല്ലാഹ് എന്ന് അടുത്തുള്ള അല്ലഹുവിന്റെ അടിമകൾ എന്നെ സഹായിക്കട്ടെ എന്ന് വിചാരിച്ചു വിളിച്ചാൽ ശിർക് അല്ല വസീല ila ശിർക് എന്ന് പറയാൻ എന്താ വ്
പലവട്ടം കണ്ട് മനപാഠം ആക്കേണ്ട പ്രസംഗം. ഈ ചോദ്യം ഉന്നയിച്ച കൂട്ടുകാർക്ക് നന്ദി 🎉🎉
പച്ച കള്ളം, അതിനാണോ ഇസ്ലാഹി പ്രസ്ഥാനത്തില്‍ നിന്നും പോയത്.
ബഹു:പണ്ഡിതൻ ഫൈസൽ മൗലവിക്ക് അള്ളാഹു ദീനിൽ അറിവ് എളുപ്പമാക്കി നൽകട്ടെ കൂട്ടായ്മയിലെ എല്ലാവർക്കും ആമീൻ .
ആമീൻ
🤲
ജിന്നിന്റെ കൂട്ടായ്മയാണോ?
👍🏻👌🏻🤝🏻
ആമീൻ
ഫൈസൽ മൗലവിയുടെ വിശദീകരണം ഏറ്റവും മികച്ചത് . ഉസ്താദിന് എല്ലാ അനുഗ്രഹങ്ങളും അള്ളാഹു കൊടുകുമാറാകട്ടെ
ആമീൻ
😂😂😂😂
*ഏതു സാധാരണക്കാർക്കും മനസ്സിലാക്കാവുന്ന വിധം എത്ര വ്യക്തമാണ് വിശദീകരണം..* ❤
*എന്നിട്ടും എന്തേ ഈ KNM സുഹൃത്തുക്കൾ അത് മനസ്സിലാക്കാത്തത്..?*
100✅
ഞാൻ KNM കമ്പനിയിൽ നിന്നും പുറത്ത് വരാൻ കാരണക്കാരനായ ഫൈസൽ മൗലവി ക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കണമേ...🤲🤲
വളരെ വ്യക്തം വിസ്ഡം 🖤💯
മാശാ അള്ള .... ഇത് KNM കാർക്ക് അറിയാതത് കൊണ്ടല്ല പക്ഷെ അവർ ഉറക്കം നടിക്കുകയാണ് ഉറങ്ങുന്നവനാണെങ്കിൽ ഉണരും..''
എത്ര വ്യക്തം ഈ വിശദീകരണം... അൽഹംദുലില്ലാഹ്
Allahu ആഫിയത്തും ആരോഗ്യവും കൂടുതൽ ഇല്മും നൽകി അനുഗ്രഹിക്കട്ടെ.
അസ്സലാമു അലൈക്കും, വളരെ നല്ല വിശാല അർത്ഥത്തിലുള്ള സാധാരണക്കാർക്ക് പോലും മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലുള്ള വിഷയാവതരണം
പ്രിയപ്പെട്ട ഉസ്താദ്
താങ്കൾ പറഞ്ഞു തന്നത് വളരെ വ്യക്തമായി മനസ്സിലാവുന്നു സാധാരണക്കാരനായ എനിക്കും മറ്റുള്ളവർക്കും
@@Khaleefaa
KNM തൊഴിലാളി ആണൊ
ജിന്നുകളും മലക്കുകളും മനുഷ്യരെ കാണും എന്ന് വിശ്വസിക്കുന്നത് ശിർക്കായിരിക്കില്ല. എന്നാൽ അവരോടുള്ള ചോദ്യങ്ങളും വർത്തമാനങ്ങളും മനുഷ്യരെ സംബന്ധിച്ച് അഭൗതികമായ മാർഗ്ഗമാണ്. കാരണം അവർക്ക് മനുഷ്യരുമായുള്ള ആക്സസ്സ് എങ്ങനെയാണെന്ന് നമുക്കറിയില്ല. നമുക്ക് നിശ്ചയമില്ലാത്ത മാർഗ്ഗം അവലംബിക്കാൻ നാം കൽപിക്കപ്പെട്ടിട്ടില്ല. ഭൗതികമായ ഒരു സഹായവും പ്രതീക്ഷിക്കാൻ ഇല്ലാത്ത ആപത്ഘട്ടങ്ങളിൽ പോലും അല്ലാഹുവിനോട് മാത്രം സഹായം തേടാനാണ് നാം കൽപ്പിക്കപ്പെട്ടിട്ടുള്ളത്. അതാണ് തൗഹീദ്. തൗഹീദിന് വിപരീതമാണ് ശിർക്ക്. അഭൗതികമായ രൂപത്തിലുള്ള സഹായാഭ്യർത്ഥന അഥവാ പ്രാർത്ഥന അല്ലാഹുവിനോട് മാത്രം. അല്ലാഹു നമ്മെ എല്ലാവരെയും ശിർക്കിൽ നിന്നും കാത്തു രക്ഷിക്കട്ടെ, ആമീൻ.
കൃത്യം 👍🏻👍🏻👍🏻
Valarevekthamaya പ്രഭാഷണം
Alhamdulillah ഇപ്പഴാണ് വ്യക്തമായത് zajakallahu khir
Masha allah
Crystal clear.
വളരെ വ്യക്തമായ വിശദീകരണം.
ماشآء الله. جزاكم الله خيرا. വളരെ കൃത്യമായ വിശദീകരണം. സത്യം മനസ്സിലാക്കാൻ എദ്ദേശിക്കുന്നവർക്കു ഉപകാരപ്പാടും
അസ്സലാമു അലൈക്കും,
ഞാൻ എല്ലാം നഷ്ടപ്പെട്ട് ഒറ്റപ്പെട്ട് അനാഥമായി ജീവിക്കുന്ന ഒരു സാധാരണക്കാരനായ ഇസ്ലാമാണ്.......
ഈ 54 ആം വയസ്സിൽ.....
ഇനി ഞാൻ എന്ത് ചെയ്യണം എന്നറിയാതെ.....
ഇപ്പോൾ മുജാഹിദ് മതപ്രഭാഷണം കേട്ട് അള്ളാഹുവിനോട് മാത്രം പ്രാർത്ഥിച്ചു ജീവിക്കുന്നു
ഇനി എല്ലാം അള്ളാഹുവിന്റെ തീരുമാനം....❤❤❤
അള്ളാഹു സ്വീകരിക്കട്ടെ
താങ്കൾ താടിയൊക്കെ അതിൻ്റെ വിധിപ്രകാരം വച്ച് ശഹാദത്ത് പൂർത്തിയാക്കി യഥാർത്ഥ വിശ്വാസിയായി അല്ലാഹുവിനോട് മാത്രംതേടുക. തീർച്ചയായുംഅല്ലാഹു എല്ലാം കാണുന്നവനും, എല്ലാം കേൾക്കുന്നവനും, എല്ലാം അറിയുന്നവും, എല്ലാറ്റിനും കഴിവുള്ളവനുമാണ്.!!
അല്ലാഹുവിൻ്റെ ഇടപെടലിൽ വിശ്വാസികൾ ഒട്ടുംതന്നെ സംശയിക്കുകയോ, നിരാശരാവുകയോ ചെയ്യരുത്.
അവൻ അങ്ങേയറ്റം പരീക്ഷിക്കുന്നവനാണ്. തീർച്ചയായുംക്ഷമിക്കുന്നവരോടൊപ്പമാണ് അല്ലാഹു !!.
വളരെ വെക്തം ❤❤❤❤❤❤❤
അല്ലാഹു താങ്കൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ
മാ ഷാ അല്ലാഹ്... വളരെ സ്പഷ്ടമായ വിശദീകരണം... അല്ലാഹു ഖൈർ ചെയ്യട്ടെ... ആമീൻ
ഭൗതികമായ ആവശ്യങ്ങൾക്കല്ലാതെ ഒരു മത സംഘടനയും പിരിഞ്ഞിട്ടില്ല എന്ന് അഹ്മദ് ബിൻ ഹമ്പൽ പറഞ്ഞത് ആണ് വാസ്തവം.
വൈകാരികമായി ആരും ഇതിനെ കാണേണ്ട ആവശ്യമില്ല അല്ലാഹു എല്ലാവർക്കും ഹിദായത്ത് കൊടുക്കട്ടെ.
اللهم علمنا ما ينفعنا، وانفعنا بما علمتنا، وزدنا علما "سُبْحَانَكَ لا عِلْمَ لَنَا إِلَّا مَا عَلَّمْتَنَا إِنَّكَ أَنْتَ الْعَلِيمُ الْحَكِيمُ".
Well said.
Masha Allah..what a clarity in ur words .faisal moulavi❤
2012 നു ശേഷം KNM സ്വീകരിച്ചിട്ടുള്ള പുതിയ തൗഹീദ് അവരുടെ അഖീദയിൽ സംഭവിക്കുന്ന ഒരു പിഴവ് ആണ്..
പല സ്വഹീഹ് ആയ ഹദീസുകളും അവർക്ക് ഒഴിവാക്കേണ്ടി വരും..
ഏത് ആണ് ആ പുതിയ thouheed
@@thansir4072
ഈ സ്പീച് മുഴുവൻ കേട്ടാൽ ക്ലിയർ ആകും..
അല്ലാഹുവിന്റെ ഒരു സൃഷ്ടിയെ അഭൗതികമാണ് കാര്യ കാരണ ബന്ധത്തിന് പുറത്താണ് എന്ന തലതിരിഞ്ഞ ആശയം സ്വീകരിച്ചു അവർ
@@thansir4072 ഇയ്യാക നഉബുദു... എന്ന ആയത്തിലെ "മാത്രം" എടുത്ത് മാറ്റി അങ്ങനത്തെ സഹായത്തേട്ടം ജീവിച്ചിരിക്കുന്ന പടപ്പുകളോടും ചോദിക്കാം എന്ന പുതിയ മിക്സ്ചർ.
താങ്കളുടെ പ്രസംഗങ്ങൾ എന്നെപ്പോലുള്ള ആയിരങ്ങളെ KNM എന്ന വാണിജ്യ കമ്പനിയിൽ നിന്നും മോചനം നൽകി 🌹❤️
അള്ളാഹു ഫൈസൽ മൗലവിക്ക് ഖൈർ നൽകട്ടെ
താങ്കൾ കൂടുതൽ ആളുകളിലേക് എത്തിക്കുക
الحمد الله ❤
بارك الله فيك❤
നിങ്ങൾ എങ്ങോട്ട് മാറിയാലും കണക്കാ.
രണ്ടും തമ്മിൽ ഒരു വ്യത്യാസവുമില്ല; തെറി പറയുന്നതിന്റെ മൂർച്ചയിൽ അല്ലാതെ..
Masha Allah the most beautiful way of explanation .. Feel blessed Alhumdulilah
മാഷാ അല്ലാഹ്.
സത്യം ഉള്ളവര്‍ക്ക് ഈ ലോകത്തും പരലോകത്തും അല്ലാഹു തആല നിര്‍ഭയത്വം ഇസത്ത് നല്‍കുന്നത്.
What a perfect speech mashallah ❤️🫶
വളരെ വ്യക്തം 👍👍
Alhamdulillah.... Maashaaallah.... Valare deep ayi ellaperkum manassilakunna tharathil faizal moulavi manassilakki thannittund...ini oru doubt nte avashyamilla..... Allahu khairum barkathum nalki anugrahikkumarakatte.. Ameen..
Alhamdulillah... നേരായ മാർഗ്ഗത്തിൽ നില കൊള്ളിച്ചവനായ അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും... അൽഹംദുലില്ല
Great work
Excellent clarification
മാഷാ അള്ളാഹ്
Maasha allah
Masha allah. Exelent👍👍👍👍
Ya allah ഞങ്ങളുടെ പണ്ഢിതന്‍മാര്‍ക്ക് ദീര്‍ഘായുസും ആഫിയത്തും നല്‍കണേ ആമീന്‍
ലോകത്ത് വിഡ്ഢിത്തരം എഴുന്നലിച് അടി മേടിച്ചു കൂട്ടുമ്പോൾ നിങ്ങൾ ഇവിടെ വിഡ്ഢിത്തരത്തെക്കുറിച്ചു കൂടുതൽ ഗഹനമായ ചർച്ചയും പഠനവും നടത്തുന്നതിൽ വളരെ സന്തോഷം.....
2016 ൽ KNM ൽ നടന്ന ഐക്യത്തിൻ്റെ പേരുപറഞ്ഞ് 2012 ൽ പിരിഞ്ഞുപോയവർ😂
പൊന്നു ഫൈസലെ പരലോകം ഉണ്ട് ട്ടോ ...
KNM ൻ്റെ നിലപാട് എന്നും വ്യക്തമാണ് ഒരു ഹദീസിനെയും KNM നിഷേധിച്ചിട്ടില്ല..
ദുർബലമായതിനെ പിന്തുണക്കാറുമില്ല..✨✨🔥
കണ്ണടച്ച് ഇരുട്ടാക്കല്ലേ സഹോദരാ.
കഴിഞ്ഞ സംസ്ഥാന സമ്മേളനം വീക്ഷച്ചവർക്കൊക്കെ മനസ്സിലായിട്ടണ്ട് KNM ഹദീസ് നിഷേധികളാണോ അല്ലെ എന്ന്.
Madvoorikale koode kootiyado.... Avar hadees nishedhikalaayrunnallo
സുഹൃത്തേ.. കുറച്ചു മാസങ്ങൾക്ക് മുമ്പ് നടന്ന knm സംസ്ഥാന സമ്മേളനത്തിന്റെ മുഴുവൻ വീഡിയോ എവിടെ.. ഉണ്ടങ്കിൽ അത് മുഴുവൻ കാണാൻ ശ്രമിച്ചാൽ ഹദീസ് നിഷേധം മനസ്സിലാകും....
Knm to wisdom
Wisdom to sunni
പടച്ചവൻ എളുപ്പം ആക്കട്ടെ
😂😂😂😂
Athra valya bhandhangalilekk pokanoo😂
സുന്നി ടു കുറാഫി
جزاك الله خيرا
🎉🎉🎉🎉🎉🎉🎉good presentation
Masha Allah ❤
Explanation 💯👌🏻
മാഷാ അല്ലാഹ്.... 👍🌹🌹
Wisdom always😍
മാഷാ അല്ലാഹ്
ഫൈസൽ മൗലവി❤❤❤❤🎉 ആശയം 1000% വ്യക്തം എന്നിട്ടും സംശയം ഉണ്ടാക്കിക്കുന്നവർ കൊതുക് കുടിച്ച രക്തം ശരീരത്തിൽ പറ്റിയാൽ നജസ് ആണോ എന്ന് ചർച്ച ചെയ്യുന്നവരെ പോലെ over അതിരു കടന്ന സംശയക്കാരാണ്.
Now very clear 👍🏻✅❤️
ماشاءالله ❤
Masha Allah...Faisal Maulavi....I love you for the seek of Allah...
Barakallah feekum
ഹറാമിനാൽ ജീവിതം നയിക്കാത്ത KNM കാർക്ക് ഹിദായത്ത് കിട്ടാൻ കാരണമാവുന്ന വിവരണം
Wisdom karkk karya bodham ഉണ്ടായി ഹിദായത്ത് kittuvan ദുആ ചെയ്യാം..rabb kakkate itharam apakadam pidicha vadhangal undakunnathil ninnum. ...karyanagal manassilaku suhrthe...allathe sunnikale pole andhamayi pandithanmare anukarichondirunna എപ്പോഴും andhathayil ആയിരിക്കും
വിസ്ഡം വിവരദോഷികളെ.. ജിന്നിനോടുള്ള വിളി ശിർക്കല്ല. ഹറാം ആണ് എന്നാണ് പറഞ്ഞ് കൊണ്ടിരിക്കുന്നത്. വളച്ചൊടിക്കുന്നത് കൊണ്ട് നിങ്ങൾക്ക് മനസ്സിലാവുന്നില്ലാ എന്ന് comment box il നിന്ന് വ്യക്തമാണ്
Knm പറയുന്നു ഏത് വിളിയും ശിർക്ക് തന്നെ എന്ന്
അന്നും ഇന്നും എന്നും 🔥🔥(നിലപാടിനോപ്പം❤🔥 )
Mashaaallah
ഇത് കേട്ടിട്ടും മനസ്സിലാകാതെ knm ആണ് ശരി എന്ന വിശ്വാസം ഉള്ളവൻ പിശാചിൻ്റെ പിടിയിൽ തന്നെ എന്ന് ഉറപ്പിക്കാം
Alhamdulillah
വളരെ വ്യക്തം
അൽഹംദുലില്ലാഹ് ...
ഈ സംഘത്തിൽ പടച്ചോൻ എന്നെ എത്തിച്ചതിൽ...
Knm ശരിയായ നിലപാടിലേക് തിരിച്ചുവരൂ....
വളരെ വ്യക്തമായി പറഞ്ഞു എന്നിട്ടും ആളുകൾക്ക് ബോധം വരുന്നില്ല
പ്രിയ മൗലവി നിങ്ങൾ എന്ത് കവാത്ത് നടത്തിയാലും യഥാർഥ മുജാഹിദുകളെ ശിർക്കിന് ചൂട്ട്പിടിക്കുന്നവരാക്കാനാവില്ല
Wisdom❤
മാശാ അള്ളാഹ് .
കാര്യം - അറിയാനും പഠിക്കാനും . എളുപ്പമായി.
ഈ വിഷയത്തിൽ ഫൈസൽ മൗലവിയും അഹമ്മദ് അനസ് മൗലവിയും ഒരു മുഖാമുഖം സംഘടിപ്പിച്ചാൽ വളരെ നന്നാകുമെന് തോന്നുന്നു
അനസിന്റെ അടുത്ത് തൊള്ള ബഡായി മാത്രമേയുള്ളൂ
പ്രസ്ഥാനത്തെയും മറ്റും pinpattalle സോധരങ്ങളെ....quran,sunnah maximum padch jeevikkane❤
❤❤
Visdam ❤enikku nigalanu Sheri ennu manasilayi
വളരെ വ്യക്‌തിo
അവര്‍ പറയും: നീ എത്ര പരിശുദ്ധന്‍! നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അവരല്ല. എന്നാല്‍ അവര്‍ ജിന്നുകളെയായിരുന്നു ആരാധിച്ചിരുന്നത് അവരില്‍ അധികപേരും അവരില്‍ ( ജിന്നുകളില്‍ ) വിശ്വസിക്കുന്നവരത്രെ.34:41
അൽഹംദുലില്ലാഹ്.. ക്ലിയർ
ALHAMDULILLAH
Ma. Sah. Allha. 👍
Mashallah....
''
2016-ൽ കെ എൻ .എം മടവൂരുമായി ഐക്യപ്പെട്ടതുകൊണ്ടാണ് തങ്ങൾ 2012-ൽ പിരിഞ്ഞു പോയതെന്ന്
ഫൈസൽ മുസലിയാർ ....
കെ .എൻ. എം , മടവൂർ ഐക്യചർച്ച നടന്നത് 2015 ൽ അല്ലെ ?
''ഫൈസൽ മുസലിയാർ, "അതെ
കെ .എൻ .എം ഐക്യം നടന്നത് 2016 ൽ അല്ലെ ?
''ഫൈസൽ മുസലിയാർ, "അതെ
വിസ്‌ഡം കെ .എൻ .എമ്മൽ നിന്നും പിരിഞ്ഞത് 2012 ൽ അല്ലെ ?
''ഫൈസൽ മുസലിയാർ, "അതെ
അപ്പോൾ നിങ്ങൾ എന്ത് കാര്യം പറഞ്ഞാണ് കെ .എൻ .എമ്മിൽ നിന്നും
2012 ൽ പിരിഞ്ഞു പോയത് ?
''അത് കെ .എൻ.എം മടവൂരുമായി 2016 ൽ ഐക്യപ്പെട്ടതു കൊണ്ട്
ഫൈസൽ മുസലിയാർ...
Chirippikkalle
ഇത് ആരാ കൊച്ചിൻ ഹാനിഫയുടെ അയൽക്കാരനോ 😀😀😀😀😀
അപ്പൊ നിങ്ങൾ ഹയ്യും ഖാദിറും ഹാളിറും ആയ ജിന്നിനോട് സഹായം തേടുന്നത് ശിർക്കല്ല എന്ന് എഴുതിയതും പ്രസംഗിച്ചതും എന്ത് ചെയ്യണം..?
മാഷാ അല്ലാഹ് ❤❤❤
Allahu deergayus pradhanam cheyyeetteee
MashaaAlllaah...
Masha allah
Mashaallah
Al hamdulillah
ഹദീസ് നിഷേധത്തിന്റെ പേരിൽ wisdom മാറി നിന്നത് ശരിയായില്ല. അത് ഏത് ഹദീസും സ്വീകരിക്കണം എന്ന തെറ്റായ നിലപാടിലേക്കാണ് എത്തിക്കപ്പെടുന്നത്. ഇവിടെ മർകസിന്റെ നിലപാട് ഖുർആൻ വിരുദ്ധമായ ഹദീസ് എടുക്കാൻ പാടില്ല എന്നുള്ളതാണെങ്കിൽ അത് സ്വീകര്യമാണ്. കാരണം ഖുർആനിനെ വികലമാക്കുന്ന ഏതിനെയും തള്ളപ്പെടേണ്ടതാണ്. മറ്റൊന്ന് ജിന്നിൽനിന്നും രക്ഷ നേടാൻ അല്ലാഹു നിർദ്ദേശിച്ചത് അവരുടെ ഉപദ്രവം ഉണ്ടാകും എന്നുള്ളതുകൊണ്ടാണ്. അത് മനസ്സിലുണ്ടാക്കുന്ന വസ്വാസ്സാണ്. എന്നാൽ മനുഷ്യരെ സഹായിക്കുന്ന ജിന്നുകളുണ്ടായിട്ടുണ്ട്. ഉദാ: സുലൈമാൻ നബി. ഇവിടെ അല്ലാഹു അദ്ദേഹത്തിനു പ്രത്യേകം നൽകിയ കഴിവാണ്. അതുകൊണ്ട് നമ്മള്ളാരും തന്നെ ജിന്നിനോട് പ്രാർത്ഥിക്കേണ്ടതില്ല. സഹായം കിട്ടാനും പോകുന്നില്ല. കൂടാതെ, അല്ലാഹു കല്പനയാൽ മലക്കുകൾ മനുഷ്യരെ സഹായിക്കും എന്ന ഹദീസ് ഖുർആനിന് എതിരല്ല എന്നുള്ളതിനാൽ അത്തരം ഹദീസ് ആരും നിഷേധിക്കേണ്ട ആവശ്യവുമില്ല. വസ്തുതകൾ കണ്ടറിഞ്ഞാൽ നിങ്ങൾ രണ്ടു പേരും കൂടാതെ CD tower ഉം ഭിന്നിക്കേണ്ട യാതൊരു ആവശ്യവുമില്ല. ഒന്നിക്കാവുന്നതേയുള്ളു. ഇനി കാര്യങ്ങൾ മനസ്സിലാക്കിയിട്ടും ഭിന്നിച്ചു നിൽക്കാൻ തീരുമാനിക്കുന്നുവെങ്കിൽ അവർക്ക് കിട്ടേണ്ടത് അല്ലാഹു നൽകുക തന്നെ ചെയ്യും എന്ന് ഓർക്കുക.
ജിന്നിനെ സ്വീകരിച്ച നിങ്ങളെ പുറത്താക്കി എത്രയോ കഴിഞ്ഞിട്ട് അല്ലേ മർകസുദ്ദഅവയെ സ്വീകരിച്ചത്. അവർ ലയിക്കുന്നതിനു മുൻപല്ലേ നിങ്ങൾ wisdom ഉണ്ടാക്കിയത്.
ആമീൻ....
ഫൈസൽ മൗലവി 🔥❤️
കുറുക്കനൊക്കെ ചത്ത് കോഴി അച്ചനായി 😂
ജിന്നിൻ്റെ പിന്നാലെ പോകുന്നത് വിഷ്ഡമുകാർ നിർത്തണം മനുഷ്യ ശരീരത്തിൽ ഏത് രോഗം വന്നാലും ഡോക്ടറെ കാണിക്കണം അസുഖം മാറാൻ റബ്ബിനോട് മാത്രം പ്രാത്ഥിക്കുക. ജിന്നിൻ്റെ പിന്നാലെ പോയാൽ ശിർക്കാകും
മനുഷ്യരെ സഹായിക്കാൻ ജിന്നുകളെ എവിടെയെങ്കിലും അസ്ബാബുകളായി നിശ്ചയിച്ചിട്ടുണ്ടോ ?
അൽഹംദുലില്ലാഹ് കൃത്യം വെക്തം
Al hamdu lillah
നമ്മെളെ സംബന്ധിച്ചു ഒരേ ഹുകും തന്നെ യാണ് മൗലവി... ശിർക് കൊണ്ടു ള്ള് കളി അബകടം വരുത്തും.... 🥲
കൃത്യം വ്യക്തം
🎉
Ma. Sah. Allha.
قال ابن باز -رحمه الله تعالى- في مجموع الفتاوى، وهو يعدد أفعالا من الشرك الأكبر: كدعاء الجن، أو دعاء الأموات، والاستغاثة بهم، فهذا نوع من الشرك الأكبر ... ومن أمثلة دعاء الجن أن يقول: افعلوا كذا، أو افعلوا كذا، أو أعطوني كذا، أو افعلوا بفلان كذا، وهكذا من يدعو أصحاب القبور، أو يدعو الملائكة ويستغيث بهم، أو ينذر لهم، فهذا كله من الشرك الأكبر. نسأل الله السلامة والعافية. اهـ.قال ابن باز -رحمه الله تعالى- في مجموع الفتاوى، وهو يعدد أفعالا من الشرك الأكبر: كدعاء الجن، أو دعاء الأموات، والاستغاثة بهم، فهذا نوع من الشرك الأكبر ... ومن أمثلة دعاء الجن أن يقول: افعلوا كذا، أو افعلوا كذا، أو أعطوني كذا، أو افعلوا بفلان كذا، وهكذا من يدعو أصحاب القبور، أو يدعو الملائكة ويستغيث بهم، أو ينذر لهم، فهذا كله من الشرك الأكبر. نسأل الله السلامة والعافية. اهـ.
മനസ്സിരുത്തി കേട്ടാൽ ഇത് സുന്നത്ത് ജമാഅത്തിൻ്റെ (കെഎൻഎം അല്ല വിസ്ഡമും അല്ല)വിശ്വാസം മനസ്സിലാക്കാം
ഏത് സ്വഹീഹായ ഹദീസാണ് KNM നിങ്ങളോട് നിഷേധിക്കാൻ പറഞ്ഞത്, അത് പറഞ്ഞത് കൊണ്ടാണോ നിങ്ങൾ KNM ൽ നിന്ന് പുറത്ത് പോയത്?
നിങ്ങളോട് KNM നിഷേധിക്കാൻ പറഞ്ഞ ഒരു സ്വഹീഹായ ഹദീസ് പറയാമോ?
കാഴ്ചയില്ലാതെ ഒരാൾ ആരെങ്കിലും എന്നെ സഹായിക്കണേ എന്ന് പറഞ്ഞാൽ ശിർകാകുമോ ഇല്ലല്ലോ. അതുപോലെ തന്നെയാണ് ജിന്നിന്റെ കാര്യത്തിലും. നിങ്ങൾ പറഞ്ഞത് കൃത്യമാണ്
ജിന്നിൻ്റെ കാര്യത്തിൽ ശിർക്ക് ആവാത്തത് എങ്ങനെ?
മനുഷ്യനെ നമുക്ക് കാണാനും കേൾക്കാനും നമ്മൾ ചോദിച്ചതിന് മറുപടി തരാനും സാധിക്കും. എന്നാൽ ജിന്നിനെ അങ്ങനെ ആണോ?
@@fasilka5602 അവിടെയില്ലാത്ത ഒരു ജിന്നിനെ വിളിച്ചാൽ ശിർക്കാവും
നിങ്ങൾ തൗഹീദിൽ തന്നെ എത്ര കഷ്ണങ്ങളായി കൂട്ടരേ, യഥാർത്ഥ വഴിയായ അഹ്ലുസ്സുന്നതി വൽ ജമാഅ യുടെ വഴിയിലേക്ക് തിരിച്ച് വരു...
ഹദീസ് നിഷേധ ഹുക്മ് എന്താണ്
ജിന്നിനോടുള്ള സഹായ തേട്ടതിൽ ശിർക്ക് അല്ലാത്തത് ഉണ്ട് എന്നാണല്ലോ പറഞ്ഞത്
എങ്കിൽ അതിന് ഒരു ഉദാഹരണം പറയ്
ജിന്നുകളോട് സഹായം തേടാം എന്ന് ആരാ പറഞ്ഞത്
അതൊന്ന് കാണിക്കാമോ പൊന്നു സഹോദര
@@IAM-ed6mo നിങ്ങൾ എന്താ പൊട്ടനാണോ
ഞാൻ പറഞ്ഞതിന് അപ്പുറം ആണല്ലോ വായിക്കുന്നത്
@@a.j9150 അപ്പൊ സുലൈമാൻ നബി വാസീലത്തു ശിർക്ക് ചെയ്തോ
രാത്രിയുടെ ഇരുളിൽ തപ്പി തടയുന്ന ഒരാൾ യാ ഇബാദല്ലാഹ് എന്ന് അടുത്തുള്ള അല്ലഹുവിന്റെ അടിമകൾ എന്നെ സഹായിക്കട്ടെ എന്ന് വിചാരിച്ചു വിളിച്ചാൽ ശിർക് അല്ല വസീല ila ശിർക് എന്ന് പറയാൻ എന്താ വ്