ശിർക്കിൻ്റെ വിവിധ മുഖങ്ങൾ | ഫൈസൽ മൗലവി |Faisal Moulavi

Поділитися
Вставка
  • Опубліковано 8 лют 2025
  • #wisdomislam #wisdommedia #wisdomorganization
    ശിർക്കിൻ്റെ വിവിധ മുഖങ്ങൾ | ഫൈസൽ മൗലവി |Faisal Moulavi
    ശിർക്ക് മഹാപാപമാണെന്നും അത് നരകം ശാശ്വതമാക്കുമെന്നും അറിയാത്തവർ മുസ്ലിംകളിൽ കുറവാണ്.
    മുസ്ലിം സമുദായം എക്കാലത്തും ശിർക്കിനെതിരിൽ ജാഗ്രത പുലർത്തുകയും തങ്ങളുടെ വിശ്വാസത്തിലോ കർമ്മത്തിലോ ശിർക്കിന്റെ വല്ല അംശവും വന്നുപോവുന്നതിനെ അങ്ങേയറ്റം ഭയപ്പെടുകയും ചെയ്യേണ്ടതുണ്ട്.
    കുറെ ശിർക്കൻ വിശ്വാസങ്ങളും ആചാരങ്ങളും ഇന്ന് സമുദായത്തിൽ കടന്നു കൂടിയിട്ടുണ്ട്. അത്തരം കാര്യങ്ങൾ കൃത്യമായ പ്രമാണങ്ങളുടെ വെളിച്ചത്തിൽ തുറന്നു കാട്ടുകയാണ്
    ഈ സംസാരത്തിലൂടെ...
    കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പിൽ ജോയിൻ ചെയ്യു
    qr1.be/4M9V
    kerala | malayalam islamic speech | slam | islam in kerala | islam kerala | malayalam islamic videos | islamic speech in malayalam | kerala islamic news | wisdom islamic conference | wisdom islamic organization | wisdom sammelanam | wisdom adarsha sammelanam | wisdom youth | wisdom students | latest malayalam islamic speech | islamic conference | wisdom profcon | islamic song | wisdom global tv | islamika prabhashanam | Wisdom Media | islahi | wisdom kerala | mujahid | knm | mujahid kerala | mujahid speech | mujahid history | mujahid balussery | sunni mujahid mugamugam | samastha munjahid | sunni mujahid samvadam | samastha | hussain salafi | salafi | salafi speech | hussain salafi speech | hussain salafi latest speech | islamic speech malayalam hussain salafi | anti samastha | mathaprasangam | hussainsalafipage | sneha samvatham | keralam | ek usthad | super islamic speech malayalam | islamic speech live | islamic speech videos | latest islamic speech in malayalam | islamic speech malayalam mp3 | malayalam islamic classes | new malayalam islamic speech |Faisal Moulavi|ഫൈസൽ മൗലവി |ഇസ്ലാമിക സമ്മേളനം |മതപ്രസംഗം |മതപ്രഭാഷണം |ആദർശ സമ്മേളനം |

КОМЕНТАРІ • 19

  • @aswhabulquran5025
    @aswhabulquran5025 Рік тому +1

    കൃത്യം വ്യക്തം🤍
    حفظكم الله

  • @mizriyas6770
    @mizriyas6770 Рік тому +1

    👍

  • @muhammedrefath4347
    @muhammedrefath4347 Рік тому +1

    Masha Allah ❤

  • @mizriyas6770
    @mizriyas6770 Рік тому +1

    ماشاءالله

  • @abd-tg9vl
    @abd-tg9vl Рік тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mohammedkamil5839
    @mohammedkamil5839 Рік тому

    1.5X speedil itt kettu nokku.

  • @Ahlusunnah204
    @Ahlusunnah204 Рік тому

    ❤❤❤

  • @AliAli-gf9wz
    @AliAli-gf9wz 5 місяців тому

    tollel toniyad tauheed qur. an hadees. orortanik tonigad pole ith manasilavan ivar tammilulla prasangam nallonam. kelkuka oro rtan vityasta. mushrikugal 😂😂😂😂😂

  • @jamaludheenbavu7544
    @jamaludheenbavu7544 Рік тому

    എല്ലാവരും മുശ്രിക്കീങ്ങളാണ് അവർ തമ്മിൽ തന്നെ മുശ്രിക് ആണ് പരസ്പരം പറയുന്നു

  • @jamaludheenbavu7544
    @jamaludheenbavu7544 Рік тому +1

    വഹാബിസം നിലനിൽകണങ്കിൽ കളവ് നല്ലവണ്ണം പറയണം'ശി

    • @pna1238
      @pna1238 Рік тому +1

      വഹാബിസം ശിആക്കളുടെ പേടിസ്വപ്നം

    • @muhamedziyad4166
      @muhamedziyad4166 Рік тому

      ഇയാൾ വിസ്‌ഡത്തിനെ ഒരു പരുവത്തിലാക്കിയേ പോകൂ...

    • @videomax7182
      @videomax7182 Рік тому

      ​​@@muhamedziyad4166 mauleed ❌ Quran & dikir ☑️

    • @abdulrahimanchaithotam2527
      @abdulrahimanchaithotam2527 Рік тому +3

      ഏത് കളവാണ് പറഞ്ഞത്? ഒന്ന് കാണിക്കൂ, അല്ലെങ്കിൽ type ചെയ്യൂ.

    • @abdulrahimanchaithotam2527
      @abdulrahimanchaithotam2527 Рік тому

      ​@@muhamedziyad4166 ബേജാരാവണ്ട. അങ്ങനെ അയാൾ ആക്കും എന്ന് ബോധ്യപ്പെട്ടാൽ അയാളെ വിസ്ഡം പുറത്താക്കും. ആരെയും താങ്ങി നിർത്തേണ്ട ഗതികേട് വിസ്ഡംകാർക്ക് ഇല്ല.