സാധാരണഗതിയിൽ ഈ ചെടിക്ക് ക്രോസ് പോളിനെ വേണ്ടി മറ്റൊരു ചെടി ആവശ്യമില്ലാത്തവയാണ്. പൂക്കൾ ഉണ്ടാകുന്ന സമയത്ത് തേനീച്ചകളുടെ അഭാവം മൂലമാണ് പൂക്കൾ പോളിനെറ്റ് ആവാതെ ചെറിയ കായ്കളായി താഴെ വീണു പോകുന്നത്. തേനീച്ചകളെ ആകർഷിക്കുവാനുള്ള പൂക്കൾ വെച്ചാൽ നന്നായിരിക്കും
സബർജി (pear )എന്നും പറഞ്ഞു ഞാൻ വാങ്ങിയ തൈ cherryguava യുടേതായിരുന്നോ 😌ദിവസവും ചെന്ന് ഇതെന്താ സബർജിയുടെ അത്ര വലിപ്പം വെക്കത്തെ എന്ന് നോക്കുന്ന ഞാൻ ഇപ്പൊ ആരായി 😐 ഇപ്പൊ ഇത് പച്ച കളരാണ്, ഇനി ഇതെപ്പോയ ഹാർവെസ്റ്റ് ചെയ്യേണ്ടേ?
Strawberry guava yekkurichu ithranaal kandathil,ettavum nalla video❤
Thank you so much
Very nice information thanks 👍👍
Thank you
Golden strawberry guva ano Red strawberry guva ano fruit taste kuduthal
Pls reply
Edaykku ila kozhinju povunnundu athinu enthaanu cheyuka
സർ. ഇതിൻ്റെ 2 തൈ വാങ്ങി 4. Year aayi. Flower ആകുന്നുണ്ട്. But കൊഴിഞ്ഞു പോകുന്നു. ഇത് വരെ ഒരു ഫ്രൂട്ട് പോലും കിട്ടിയില്ല. എന്ത് ചെയ്യണം.
സാധാരണഗതിയിൽ ഈ ചെടിക്ക് ക്രോസ് പോളിനെ വേണ്ടി മറ്റൊരു ചെടി ആവശ്യമില്ലാത്തവയാണ്. പൂക്കൾ ഉണ്ടാകുന്ന സമയത്ത് തേനീച്ചകളുടെ അഭാവം മൂലമാണ് പൂക്കൾ പോളിനെറ്റ് ആവാതെ ചെറിയ കായ്കളായി താഴെ വീണു പോകുന്നത്. തേനീച്ചകളെ ആകർഷിക്കുവാനുള്ള പൂക്കൾ വെച്ചാൽ നന്നായിരിക്കും
സബർജി (pear )എന്നും പറഞ്ഞു ഞാൻ വാങ്ങിയ തൈ cherryguava യുടേതായിരുന്നോ 😌ദിവസവും ചെന്ന് ഇതെന്താ സബർജിയുടെ അത്ര വലിപ്പം വെക്കത്തെ എന്ന് നോക്കുന്ന ഞാൻ ഇപ്പൊ ആരായി 😐
ഇപ്പൊ ഇത് പച്ച കളരാണ്, ഇനി ഇതെപ്പോയ ഹാർവെസ്റ്റ് ചെയ്യേണ്ടേ?
Useful video
Thank you
Vithulappichal undakumo
ഉണ്ടാകും
എലോപേര കിട്ടാൻ ഉണ്ടു്യോ എന്ത് റൈറ്റ്‌വരും
Sorry I live in New Zealand
150rs
350😂ഞാൻ ഇന്ന് vagichu
മലപ്പുറം റഷീദിന്റെ അടുത്തുണ്ട്....
this wouldn't grow in Kerala, right?
It will grow well in Kerala
It will
Hi ithu kerala yil nannayi undavo
It should
Yez
എത്ര inchil ഉള്ള potil ആണ്
It's a 40L pot
Komb kuttan patumo
Flower nd but fruit ndavanilla ntha cheyya?
Poor pollination ആകാൻ സാധ്യതയുണ്ട്
എത്ര വർഷം എടുക്കും തൈ വച്ചു പിടിപ്പിച്ചാൽ കായ് ഉണ്ടാകാൻ
If you grow from cutting, it only takes 2 years
Kaya undakunnilla. Enthu valom kodukkanom.
sir നിങ്ങളുടെ മൊബൈൽ നമ്പർ അയച്ചി തരുമോ pls ⁉️നിങ്ങൾ തൈകൾ കൊടുക്കുമൊ ⁉️
മലപ്പുറം റഷീദിന്റെ അടുത്തുണ്ട്... 😊