കായം കലക്കി പൂവിൽ spry ചെയ്തു നോക്കുക.ഇത് എൻ്റെ മുരിങ്ങ എന്നും പൂവിടും ഒരിക്കലും കായ്കൾ ഇല്ല.appol ഒരആൾ പറഞ്ഞത് ആണ്.ഞാൻ ചെയ്തു.നന്നായി കായ്ച്ചു.ഇതിലും ഒന്ന് പരീക്ഷിക്കൂ
ഞാനും മൂന്ന് വർഷം മുമ്പ് ഒരു തൈ വെച്ചു സ്റ്റോബറി പേര എന്ന് പറഞ്ഞ് നഴ്സറിയിൽ നിന്ന് തന്നതാണ് പക്ഷെ പൂവിട്ടപ്പോഴാണ് അറിയുന്നത് ഏതോ കാട്ട് ഞാവൽ ആണ് വളരെ ചെറിയ പഴം. ഇല കണ്ടാൽ തിരിച്ചറിയാൻ പ്രയാസമാണ് ഒരേ പേലെയുണ്ട് തൈകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക
എന്റ കഴിഞ്ഞ കൊല്ലം പൂത്തു : കായ്ച്ചില്ല : ഇത്തവണ കായ്ച്ചു. പൂവിരിഞ്ഞ ദിവസങ്ങളിൽ ഞാൻ അവയെ അന്യോന്യം മുട്ടിച്ച് Polina tion നടക്കാൻ സഹായിച്ചു. ചെയ്തു നോക്കൂ
ചാണക പ്പൊടി ഇട്ട് ദിവസം നനച്ചു കൊടുത്താൽ കയിക്കും എന്റെ അനുഭവം എന്റെ ഇപ്പോൾ നല്ലോണം കഴിക്കറുണ്ട്
ഫേസ് ബുക്കിൽ പരസ്യം കണ്ട് ഞാനും വാങ്ങി. നല്ല ചെടി നല്ല പാക്കിങ്. കഴിഞ്ഞകൊല്ലം പൂത്തെ ങ്കിലും കായ് പിടിച്ചില്ല.
നിങ്ങളുടെ അനുഭവം തന്നെയാണ് എനിക്ക്
കായം കലക്കി പൂവിൽ spry ചെയ്തു നോക്കുക.ഇത് എൻ്റെ മുരിങ്ങ എന്നും പൂവിടും ഒരിക്കലും കായ്കൾ ഇല്ല.appol ഒരആൾ പറഞ്ഞത് ആണ്.ഞാൻ ചെയ്തു.നന്നായി കായ്ച്ചു.ഇതിലും ഒന്ന് പരീക്ഷിക്കൂ
ഞാനും മൂന്ന് വർഷം മുമ്പ് ഒരു തൈ വെച്ചു സ്റ്റോബറി പേര എന്ന് പറഞ്ഞ് നഴ്സറിയിൽ നിന്ന് തന്നതാണ് പക്ഷെ പൂവിട്ടപ്പോഴാണ് അറിയുന്നത് ഏതോ കാട്ട് ഞാവൽ ആണ് വളരെ ചെറിയ പഴം. ഇല കണ്ടാൽ തിരിച്ചറിയാൻ പ്രയാസമാണ് ഒരേ പേലെയുണ്ട് തൈകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക
ഞാനും ഒരെണ്ണം വാങ്ങി.. 😍
ഈ വർഷം ഒരുപാടു കായ്ച്ചു 👍👍👍👍
👍👍👍👍
നിങ്ങളുടെ സ്ഥലം എവിടാ? Yellow variety കായിക്കുമോ? Wayanadu നിന്നാണോ yellow variety മെടിച്ചത്? Yelow variety കായിച്ചോ?
Ningalude stronery pera kaycho
Illa
ചിപ്പോൾചെടികളിൽആണുംപെണ്ണുംകാണുമോ?
ഞാനും 2 plant ഇടുക്കിയിൽ നിന്നും online ൽ വാങ്ങി tropical ആണോ എന്നൊന്നും അറിയില്ല
Healthy plant
മഞ്ഞ നന്നായി കായ്ക്കും
എന്റ കഴിഞ്ഞ കൊല്ലം പൂത്തു : കായ്ച്ചില്ല : ഇത്തവണ കായ്ച്ചു. പൂവിരിഞ്ഞ ദിവസങ്ങളിൽ ഞാൻ അവയെ അന്യോന്യം മുട്ടിച്ച് Polina tion നടക്കാൻ സഹായിച്ചു. ചെയ്തു നോക്കൂ
Thank you
കായ പിടിച്ചിരുന്നോ /
Ente veettilum niraye poovittu
എനിക്കും ഒരുമരം ഉണ്ട് പൂവിടും കോഴിയും ഞാൻവിചാരിച്ചു എന്റെ വലപ്രയോഗm മോശമായതുകൊണ്ട്aaനോ എന്ന് അപ്പൊ എല്ലാരുടെ പ്രശ്നവും ഒന്ന് തന്നെ
കാത്തിരിക്കാം
😊
പൂവിടുമ്പോൾ എല്ലാ ശാഖയും നന്നായി കുലുക്കി കൊടുക്കണം പരാഗണം നടന്നാൽ കായ്ക്കും
ചട്ടിയിൽ നട്ടാൽ വേഗം കായിക്കും
എന്നാൽ നിലത്തു നടുന്നത് കായ്ക്കാൻ 8 വർഷമെങ്കിലും എടുക്കും
കാ പിടിച്ചോ?
Update?
No use
Ithu vare kaay pidichitt illa
direct സൂര്യപ്രകാശം കിട്ടുന്നിടത്ത് നടാൻ പാടില്ലേ?
എന്തായി ഇപ്പോൾ ശരിയായോ...
കായപിടുത്തം ഉണ്ടോ?
യെല്ലോ എങ്ങനുണ്ട്?
കുറച്ച് ചാരം ഇട്ടുകൊടുത്താൽ മതി