പാട്ടുപാടി വിസ്മയിപ്പിച്ച് പ്രേക്ഷകരുടെ പ്രിയനായിക ഗായത്രി..

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 1,4 тис.

  • @kavanoorkitchen8453
    @kavanoorkitchen8453 Рік тому +59

    ഈ ഗായത്രി കുട്ടി എന്റെ മനസ്സിൽ എന്നും ആ സീരിയലിലെ ദീപ്തി കുട്ടിയാണ് ഇങ്ങനെയൊക്കെ പാടുന്ന ഒരിക്കലും വിചാരിച്ചിട്ടില്ല ട്ടോ

  • @shafi.k.v.m1337
    @shafi.k.v.m1337 Рік тому +223

    പരസ്പരം, എന്ന സീരിയലിലൂടെ. മലയാളികളുടെ മനം കവർന്ന. ഒരേയൊരു നായിക.. കിടക്കട്ടെ ഒരു ലൈക്

  • @nandakumarannair216
    @nandakumarannair216 3 роки тому +2287

    മോളെ നീ ഇത്രയും നല്ലപോലെ പാടും എന്ന് അറിഞ്ഞില്ല അടിപൊളി

  • @mychoicebymisiriya720
    @mychoicebymisiriya720 3 роки тому +442

    ഗായത്രി ഞങ്ങളുടെ ദീപ്തി അടിപൊളിയായി പാടി ശെരിക്കും ഒരു പ്രൊഫഷണൽ സിങ്ങർ പാടുന്നത് പോലെ തന്നെ ഉണ്ട് ഒന്നും പറയാനില്ല അടിപൊളി ദീപ്തിയെ സ്നേഹിക്കുന്ന പോലെ ദീപ്തിടെ പാട്ടിനേം സ്നേഹിക്കുന്നു 👍👍👍👍👍

  • @paulosemathai256
    @paulosemathai256 3 роки тому +2718

    പരസ്പരം സീരിയൽ ഇന്നും മറക്കാൻ കഴിയാത്ത കഥാപാത്രം congratulations ദീപ്തി IPS

  • @nishunasheethkt1553
    @nishunasheethkt1553 3 роки тому +130

    ചേച്ചി വളരെ സിമ്പിൾ ആയി പാടി വളരെ നല്ല ഡ്രസ്സ് സിങ്ങും എല്ലാംകൊണ്ടും സൂപ്പർ ഒത്തിരി ഇഷ്ടമായി ഒന്നും പറയാനില്ല അടിപൊളി

  • @annieantony5571
    @annieantony5571 3 роки тому +1824

    ഗായത്രി, നന്നായി പാടി കേട്ടോ. അഭിനയം മാത്രമല്ല, പാട്ടും വഴങ്ങും. വീണ്ടും സ്റ്റേജിൽ കാണാൻ ആഗ്രഹിക്കുന്നു.

  • @Mytipsvlogs02
    @Mytipsvlogs02 3 роки тому +726

    വളരെ സിംപിൾ ആയി പാടുന്നപോലെ.. ചില സിംഗേഴ്സ് വളരെ സ്ട്രയിൻ ചെയ്തു പാടുന്ന പോലെ ഫേസിൽ എക്സ്പ്രഷൻ വരുന്നകാണാം.. പക്ഷെ ഗായത്രി വളരെ കൂൾ ആയി പാടുന്ന പോലെ തോന്നി... അടിപൊളി 👍👍👍👍👍❤❤❤❤🤩🤩🤩

    • @rajammaj457
      @rajammaj457 3 роки тому +8

      ശരിയാ.

    • @subashtt4360
      @subashtt4360 3 роки тому

      ❤️❤️❤️ super ❤️❤️❤️❤️❤️❤️💯💯💯💯💯💯💯🌈🧡💛💚💙💜🖤🖤🤍❤️

    • @binimol5858
      @binimol5858 3 роки тому +1

      ye's

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 3 роки тому +3

      ചിലർക്ക് എക്സ്പ്രഷൻ ഇട്ടാൽ പാട്ടു ശരിയാവില്ല,

    • @chapusvlog259
      @chapusvlog259 Рік тому

      Enikum thoni

  • @sasidharanmarath701
    @sasidharanmarath701 3 роки тому +1141

    ഗായത്രി.... ഇതൊരു തുടക്കമാവട്ടെ. പൊക്കിപ്പറയുകയല്ല.. വളരെ സ്വീറ്റായി പാടി. ഇനിയും കൂടുതൽ പാട്ടുകൾ പാടുക. കേൾക്കാൻ ആഗ്രഹമുള്ളതുകൊണ്ട് പറയുന്നതാ ട്ടോ, 👌👍

  • @faizalpk3303
    @faizalpk3303 3 роки тому +423

    തുടക്കം കേട്ടപ്പോ പിന്നെ skip ചെയ്യാതെ അവസാനം വരെ കേട്ടിരുന്നു പോയി 👌👌👌super

  • @innusvlog2815
    @innusvlog2815 3 роки тому +2712

    മാന്യമായ ഡ്രെസ്സിങ്... പാട്ടും സൂപ്പർ

  • @jabbruttanjabru6611
    @jabbruttanjabru6611 3 роки тому +353

    നല്ല അച്ചടക്കത്തോടെ ഒരു പാട്ട് പാടുന്നത് കേട്ടു 🤗🤗🤗🤗😍😍🥰🥰👌👌👌👌👌

  • @shijisuzanne6497
    @shijisuzanne6497 3 роки тому +500

    നല്ല സുഖമുണ്ടാരുന്നു കേൾക്കാൻ.. ഈനിയും പാടണം കെട്ടോ 😘😘🥰😍🌹

  • @saleemskkoovayil6691
    @saleemskkoovayil6691 3 роки тому +79

    എത്ര റിസ്ക്കുള്ള പാട്ടാണ് ഈ ചേച്ചി സിംബളായിട്ട് പാടിയത് കാങ്ക്രജുലേഷൻ👍👍😍😍😍

  • @abianu7748
    @abianu7748 3 роки тому +590

    ദീപ്തി i.p .s ഇത്രയും പെളിക്കും എന്ന് അറിയില്ല. സൂപ്പർ 👍👍🌹

  • @shynireji4896
    @shynireji4896 Рік тому +88

    ഗായത്രി നല്ലതായി പാടി. ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @sivankuttyk9070
    @sivankuttyk9070 3 роки тому +367

    തകർത്തു.
    ഗംഭീരം.
    അഭിനന്ദനങ്ങൾ
    ആശംസകൾ

  • @jikkiva9005
    @jikkiva9005 Рік тому +21

    ഗായത്രി നല്ല കുട്ടിയാണ്.
    എന്റെ യമ്മ സൂപ്പറാ കാണാറുണ്ട്.
    നല്ല അവതരണം. ശാലീനത, വസ്ത്രധാരണവും ലളിതം. കണ്ടിരിക്കാൻ തോന്നും. ചിരിയും സൗമ്യം. പാട്ടും നന്നായി പാടി. ഗായത്രിയെ വളരെ ഇഷ്ടമാണ്.

    • @saifusaifu6778
      @saifusaifu6778 Рік тому

      Super❤❤❤❤❤

    • @manojKumar-ym3xg
      @manojKumar-ym3xg Рік тому

      ദീപ്തി IPS ഇത്ര നല്ല പാട്ടുകാരിയെനെന്നു അറിഞ്ഞില്ല അടിപൊളി

  • @basheerk3967
    @basheerk3967 3 роки тому +184

    ദിപ്തി. ഐ. പി. എസ് ഇത്രയും പാടും എന്ന് അറിയില്ലായിരുന്നു
    പൊളിച്ചു ചേച്ചി
    Cute voise ❤️❤❤❤

  • @ratheeshprem146
    @ratheeshprem146 3 роки тому +96

    ഇത്രയും ആൾകാർ എന്തിനാ ഡിസ്‌ലൈക്ക് അടിക്കുന്നത് എന്ന് മനസ്സിലായില്ല. വളരെ മനോഹരമായി പാടി. നല്ലതിനെ നല്ലത് എന്ന് തന്നെ പറയണം. Sooperb ♥️♥️

  • @sifusifu4285
    @sifusifu4285 3 роки тому +304

    ചേച്ചി ഒരു രക്ഷയും ഇല്ല യുട്യൂബിൽ നിന്ന് എത്ര തവണ കേട്ടു എന്നറിയില്ല

  • @അമ്മുനിതി
    @അമ്മുനിതി 3 роки тому +226

    ഈ പാട്ടിനു പറ്റിയ വോയിസ്‌ 😍😍😍

    • @suhail1486
      @suhail1486 3 роки тому +1

      Tenshan undayathu kondu onnude ushaarayi

  • @saranyavipin4339
    @saranyavipin4339 3 роки тому +112

    ദീപ്തി ചേച്ചി പൊളിച്ചു 👌👌😍എന്ത് നല്ല വോയിസ്‌ ആണ് 🥰🥰🥰love you ദീപ്തി ചേച്ചി

  • @reshmaschinnu3796
    @reshmaschinnu3796 3 роки тому +6

    എന്ത് രസം ആണ് കേൾക്കാൻ. എല്ലാം മറന്ന് കേട്ടിരുന്നു പോയി. അടിപൊളി ആരുന്നു ഇനിയും പാട്ട് കേൾക്കാൻ കൊതിക്കുന്നു ദീപ്തി

  • @remyarajan8287
    @remyarajan8287 3 роки тому +207

    Adikam makeup ila ,valare simple anu,but enthu sundariya 😍

  • @girijaraju2589
    @girijaraju2589 3 роки тому +39

    കാണാനും സുന്ദരി യാണ്‌

  • @haleesharahuman3424
    @haleesharahuman3424 3 роки тому +201

    അടിപൊളി👌ഒരു വെട്ടം പാട്ട് കേട്ടപ്പോൾ തന്നെ വീണ്ടും
    വീണ്ടും കേൾക്കാൻ തോന്നുവാ

  • @bijib3440
    @bijib3440 3 роки тому +35

    ഇത്ര നന്നായി പാടും എന്ന് കരുതിയത് ഇല്ല....
    Superb song...🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @ayshushalu8932
    @ayshushalu8932 3 роки тому +374

    Chechi egane പാടുമെന്ന് ഒരിക്കലും പ്രതിഷിച്ചില്ല ❤😘

  • @remadileep361
    @remadileep361 3 роки тому +29

    ഗായത്രി നന്നായി പാടി ....ഒരു പാടിഷ്ടമായി ....ഇനി പാട്ടിലും ഒരു പിടി പിടിച്ചോ ധൈര്യമായിട്ട് ....

  • @musammilem4507
    @musammilem4507 3 роки тому +138

    Gayathriyuda dressing appoyum super .with lot of love

  • @sunilkumar-te3lp
    @sunilkumar-te3lp 3 роки тому +26

    അഭിനന്ദനങ്ങൾ അഭിനയം മാത്രമല്ല നല്ലൊരു സൂപ്പർ സിംഗർ കൂടി ആണ് എന്ന് തെളിയിച്ചു 👍നന്നായി പാടി ❤

  • @shijithaprajin3451
    @shijithaprajin3451 3 роки тому +148

    Wavo പൊളിയായി പാടിട്ടുണ്ട് ദീപ്തി ചേച്ചി✌️😍😍😍❤️❤️❤️❤️

  • @noufalvu7884
    @noufalvu7884 3 роки тому +4

    ഗായത്രി ക്കു വെറുതെ അല്ല ഗായത്രി എന്നു പേര് വന്നാ ത് അടിപൊളി good feel ഉണ്ട് ആയി ഇരുന്നു ട്ടൊ

  • @rabiyak5102
    @rabiyak5102 3 роки тому +50

    Simpl &cool....എന്ത് രസം ആണ്... ഗായത്രി

  • @nihalsachu5079
    @nihalsachu5079 3 роки тому +29

    Sooper എന്റെ ഇഷ്ടപ്പെട്ട നടി എന്റെ വീടിനടുത്തു വന്നിട്ടുണ്ട്..
    .

  • @sujithveena3896
    @sujithveena3896 3 роки тому +101

    ഒരു വെടിക്കുള്ള മരുന്നൊക്കെ കൈയിൽ ഉണ്ട്.... 👌👌👌👌👌👌❤️❤️

  • @rajammasomanpilla7570
    @rajammasomanpilla7570 3 роки тому +6

    ദീപ്തി നന്നായിരുന്നു. സൂപ്പർ.ഇഷ്ടപ്പെട്ട ഗാനo പാടി കോൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ദൈവം അനുഗ്രഹിക്കും മോൾ

  • @Madhavkichu-l1t
    @Madhavkichu-l1t 3 роки тому +104

    എന്റെ മോളെ ബോംബെ ജയശ്രീ madathinte അതേ വോയ്സ് Feel as original ♥ ഇതു കേട്ടിട്ടു Original ഒന്നു കേട്ടു നോക്കൂ

    • @gopika9812
      @gopika9812 3 роки тому +1

      യെസ്..... ബോംബെ ജയശ്രീ ❤❤

  • @shajahanmmahamood7516
    @shajahanmmahamood7516 3 роки тому +44

    ഗായത്രി, ശാലീന സുന്ദരിയായി professional singerനെ പോലെ വളരെ ലളിതമായിത്തന്നെ പാടി, അഭിനന്ദനങ്ങൾ

  • @shalumolvsshalumolvs536
    @shalumolvsshalumolvs536 3 роки тому +212

    നമ്മുടെ സ്വന്തം deepthi IPS , song പൊളിച്ചു nice original feelings 👌

  • @haseenat2048
    @haseenat2048 3 роки тому +22

    ഈ song ഇത്രയും മനോഹരം ആയി മുന്നേ കെട്ടിട്ടില്ലെന്നു തോന്നി 🥰🥰💞❤️❤️

  • @dreamworksuccessworld
    @dreamworksuccessworld 3 роки тому +89

    ദീപ്തി ചേച്ചി സൂപ്പർ ആയിട്ടു പാടി. 👌🌹

  • @bijib3440
    @bijib3440 3 роки тому +20

    ഒരിക്കൽ പോലും expect ചെയ്തത് ഇല്ല.
    അത്ര അത്ര അത്ര അത്ര അത്ര മനോഹരം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ദീപ്തി IPS 🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @subinlachusubin.p3527
    @subinlachusubin.p3527 3 роки тому +102

    Like It സൂപ്പർ Voice ഇനിയും പാടണം എന്ന് അഭ്യർത്ഥിക്കുന്നു

  • @jishnuvsvishnu4797
    @jishnuvsvishnu4797 3 роки тому +38

    ഇത്രയും പ്രതീക്ഷിച്ചില്ല ഒരുപാട് ഇഷ്ടമായി.❤️❤️👍👍👍👍👍

  • @roshanmonterio8315
    @roshanmonterio8315 3 роки тому +142

    Her beauty is her confidence n boldness..

  • @sreeshyam96
    @sreeshyam96 3 роки тому +15

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഒരു താരം ആണ് ഗായത്രി ചേച്ചി.... ❤❤😍
    ഒരിക്കലും മലയാളികൾ മറക്കാത്ത കഥാപാത്രം ദീപ്തി IPS.... ❤❤
    ഇപ്പോൾ ഇതാ പാട്ടും...., നല്ലൊരു കലാകാരിയാണ് താര ജാഡയില്ലാത്ത ഒരു താരം.... 😍❤ ഡ്രെസ്സിങ്ങും ഇങ്ങനെ നല്ല രീതിയിൽ കൊണ്ട് പോകുന്ന ആളാണ്....., ഏതൊരു interview join ചെയ്താലും ഇങ്ങനെ തന്നെ ആയിരിക്കും..... 👍👍
    Any way Congratzz chechiii.... ❤❤❤👏👏👏👏👏 god bless you.... 🙏🙏

  • @haris.hamuzee
    @haris.hamuzee 3 роки тому +139

    സൗന്ദര്യം കൊണ്ടും എളിമ കൊണ്ടും സ്വഭാവം കൊണ്ടും സൂപ്പർ ആണ് 👌👌 എപ്പൊ കണ്ടാലും നമ്മുടെ സ്വന്തം ദീപ്തി ips എന്നേ തോന്നുകയുള്ളൂ അത്രക്ക് മനസ്സിൽ കേറിയിട്ടുണ്ട് ഓരോ പ്രേക്ഷകരുടെയും മനസ്സിൽ 👍

    • @amma2589
      @amma2589 Рік тому

      Chechi👌👌🙏🙏🙏

    • @sajna949
      @sajna949 Рік тому +1

      Superrrr

  • @savithaammusavithaammu6222
    @savithaammusavithaammu6222 3 роки тому +17

    വല്ലാത്തൊരു feel ഈ പാട്ട് ചേച്ചിയുടെ ശബ്ദത്തിൽ കേട്ടപ്പോൾ 🥰🥰🥰🥰🥰

  • @sijurnair9085
    @sijurnair9085 3 роки тому +43

    സൂപ്പർ 👌👌👌വിശ്വസിക്കാൻ പറ്റുന്നില്ല 👍👍👍

  • @Biluamisinuman
    @Biluamisinuman 3 роки тому +12

    പാട്ടിന്റെ നിയമങ്ങൾ അറിയാത്തത് കൊണ്ട് അതെ കുറിച്ചൊന്നും പറയുന്നില്ല .പക്ഷെ കേൾക്കാൻ എന്താ സുഖം. റിപീറ്റ് അടിച്ചു കേട്ടു 👍👍👍👍❤

  • @mufeedamufeeda562
    @mufeedamufeeda562 3 роки тому +23

    Parayan vakukal illa....❤️❤️❤️❤️athrakum manoharam... Deepthi i p s 😍😍😍😍

  • @mashaallah462
    @mashaallah462 3 роки тому +1

    Oru pad പ്രാവശ്യം കേട്ടിരുന്നു ഇപ്പോളാണ് കമെന്റ് എഴുതുന്നത്..... നമ്മുടെ ദീപ്തി ചേച്ചി ❤❤❤❤....... നല്ല അച്ചടക്കം സുന്ദരി 🥰🥰🥰ഡ്രസിങ് 👍👍👍👍👍

  • @anaswarrejimonanaswarrejim7060
    @anaswarrejimonanaswarrejim7060 3 роки тому +68

    ചേർത്തല കാരുടെഅഹങ്കാരം💪💪💪✌️✌️✌️🥰🥰🥰🥰🥰🥰

    • @parukutty-b9f
      @parukutty-b9f Рік тому

      എന്റെ സ്കൂൾ സീനിയർ ആയിരുന്നു.

  • @noushadchembilali6622
    @noushadchembilali6622 Рік тому +5

    അത്ഭുതപ്പെടുത്തി, എത്ര മനോഹരമായി പാടി

  • @nisarshapattambi3989
    @nisarshapattambi3989 3 роки тому +37

    ഗായത്രി singing സൂപ്പർ

  • @nadiyasidhiknadi4596
    @nadiyasidhiknadi4596 3 роки тому +10

    അഭിനയം അടിപൊളി.
    പാട്ട് പാടിയത് അതിലും ഗംഭീരം 👍

  • @lifestylesinanuzzzworld7693
    @lifestylesinanuzzzworld7693 3 роки тому +185

    സൂപ്പർ ആയിട്ട് paditto... ഗായത്രി എന്ന പേരിനെ കാളും ദീപ്തി IPS എന്ന് പറയാനും കേൾക്കാനും ആണ് ഏറ്റവും ഇഷ്ട്ടം ❤❤❤❤അടിപൊളി സോങ്... നന്നായി പാടി... Eganea കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം ❤❤❤

  • @sulfathpsulfa7120
    @sulfathpsulfa7120 3 роки тому +5

    നന്നായി പാടി സൂ.....പ്പർ ഇത്രയും പ്രദീക്ഷിച്ചില്ല ഇങ്ങനെ ഒരു കഴിവ് ഉണ്ടായിരുന്നെന്ന് "God bless you"

  • @salmaalavudheen6050
    @salmaalavudheen6050 3 роки тому +61

    Voice polichuto God bless you

  • @peace806
    @peace806 3 роки тому +17

    ഗായത്രി പേരിനാപോലെ തന്നെ ഗായിക തന്നെ ട്ടോ 🌹🌹🌹🌹🌹🌹😍😍😍

  • @spvlogs5447
    @spvlogs5447 3 роки тому +7

    Voice superb... Aa patinodu 100% Neethipularthiyitund..... Professional singer padiyapole thanneeee.... 👌👌👌

  • @naturelover6250
    @naturelover6250 3 роки тому +13

    Ithrayum njanayi padumennu karuthiyilla oru rekshayilla super😍😍❤️❤️
    3:34👌😍

  • @kpskanoth6666
    @kpskanoth6666 3 роки тому +90

    നല്ലൊരു ശബ്ദം..

    • @media4225
      @media4225 3 роки тому

      ua-cam.com/video/LuYtiJAKr8s/v-deo.html🙏🙏

  • @chikkusimbumittumom356
    @chikkusimbumittumom356 Рік тому +12

    Wow.. and she sings like a tamilian ..correct pronunciation.. i feel..
    👌👌👌👏👏👏👏❤

  • @seaman593
    @seaman593 3 роки тому +40

    She’s so gorgeous😍😍

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 3 роки тому +16

    Superayi paadi✌️👏🥰മുഖത്ത് മാത്രമല്ല മനസ്സിലും ഒരുപാട് സൗന്ദര്യം ഉണ്ട് ഗായത്രിക്ക്😍🌹

  • @tr9758
    @tr9758 3 роки тому +15

    എന്റെ ഇഷ്ട്ട നടി പക്ഷെ ഗായത്രി ഇങ്ങനെ പാട്ട് പാടും എന്ന് ഞാൻ അറിഞ്ഞില്ല Super Voice ❤️❤️❤️❤️❤️💯🙌

  • @invertersnbattery1679
    @invertersnbattery1679 3 роки тому +16

    One of my fvrt tamil song💕... I'm really Love this song....😍 Always addicted this song..💗

  • @afsathafsu4075
    @afsathafsu4075 3 роки тому +30

    സൂപ്പർ, ഒരുപാട് ഇഷ്ടമാണ്

    • @media4225
      @media4225 3 роки тому

      ua-cam.com/video/LuYtiJAKr8s/v-deo.html🙏🙏

  • @vibezzon4292
    @vibezzon4292 3 роки тому +3

    ചേച്ചി ഇത്രയും നന്നായി പാടുമായിരുന്നോ...🤔😍.... Pwoli.. 😍🥰

  • @savithat315
    @savithat315 3 роки тому +42

    അടിപൊളി.... ❤❤

  • @ayozoyavlogzzzz..9270
    @ayozoyavlogzzzz..9270 3 роки тому +12

    ഗായത്രി പൊളിച്ചൂട്ടോ. Sweet voice 🥰🥰🥰

  • @shaabinack3227
    @shaabinack3227 3 роки тому +127

    അഹങ്കാരം ഇല്ലാതെ പാടി ❤❤

  • @preejaraju7657
    @preejaraju7657 Рік тому +1

    Gayathri: deepthi Ips super. Congratulations .

  • @farshadum2776
    @farshadum2776 3 роки тому +175

    അനു സിത്താരയുടെ സൗണ്ട് എനിക്ക് മാത്രമാണോ തോന്നിയത് 👌👍

  • @narshinarshina2161
    @narshinarshina2161 Рік тому +3

    നല്ല മാന്യമായ വസ്ത്രം ഇങ്ങനെ വേണം പാട്ടും സൂപ്പർ❤❤❤❤

  • @Kunjukallus6188
    @Kunjukallus6188 3 роки тому +11

    ഗായത്രി ചേച്ചി അടിപൊളി ആയിട്ട് പാടി.... 👌👌👌👌👌👌

  • @zayansvlog8219
    @zayansvlog8219 Рік тому +1

    വളരെ സിംപിൾ ആയി പാടി.... സൂപ്പർ....

  • @rekharetheesh5575
    @rekharetheesh5575 3 роки тому +9

    3.07 aashachechide thalayattal😄😄,gayathri super singer 🙏👍

  • @rayyanramsan9963
    @rayyanramsan9963 3 роки тому +7

    എനിക്ക് പയങ്കര ഇഷ്ട്ടമാണ് ഗായത്രിയെ 🤩🤩😍😍😍😍

  • @reshmasreejithreshma8340
    @reshmasreejithreshma8340 3 роки тому +4

    ദീപ്തിച്ചേച്ചി ..... Chooper 😍😍🥰🥰സൂപ്പർ voice 🥰🥰😍 സീരിയലിൽ പ്രതീക്ഷിക്കുന്നു ഉടനെ വരണേ 👌👌👌👌🥰

  • @safeerathaj6865
    @safeerathaj6865 3 роки тому +2

    എനിക് പാട്ട് ഭയകര ഇഷ്ട്ടമാണ് അത് കൊണ്ട് നോക്കിയതാ. അടിപൊളിയായിട്ടുണ്ട്

  • @nishyaneeha617
    @nishyaneeha617 3 роки тому +159

    ഒന്നിൽ കൂടുതൽ തവണ കേട്ട വരുണ്ടോ

  • @jasheedamustu3998
    @jasheedamustu3998 3 роки тому +6

    ദീപ്തി ചേച്ചി ഉഷാറായിട്ടോ love u..... So much

  • @jobinkarett1438
    @jobinkarett1438 3 роки тому +22

    ആഹാ... മനോഹരം 💕💕💕

  • @SainabaM-z5p
    @SainabaM-z5p Рік тому +2

    Wooww onnum parayanila adipoli❤ simple aayi paadiyallo ee tuff song

  • @balachandranm3235
    @balachandranm3235 3 роки тому +25

    വളരെ നന്നായി പാടി.

  • @kunjibirivlogs7644
    @kunjibirivlogs7644 3 роки тому +8

    Unbelievable.. outstanding performance ..well done dear

  • @ajmalroshan9995
    @ajmalroshan9995 3 роки тому +4

    Good Dressing,Good singing🌹Dheepthi IPS ne aannu orma varunnath.God Bless U.

  • @minic2110
    @minic2110 Рік тому +2

    യിപ്പാടി. ഇനിയും പ്രതീക്ഷിക്കുന്നു

  • @jasnajasi1304
    @jasnajasi1304 3 роки тому +3

    ദീപ്തിയെ എവിടെ കണ്ടാലും ഇഷ്ടം ഡ്രസ്സ്‌ സൂപ്പർ 👍👍❤❤❤

  • @abbasabdulkhadar5424
    @abbasabdulkhadar5424 3 роки тому

    സൂപ്പർ സൂപ്പർ ഗുഡ് സോങ്ങ്സു് വെരി വെരി ഗുഡ്...ദീപ്തി ഐപിഎസ് നേ കാണാൻ കൊതിയാവുന്നു... നല്ല അഭിനയമാണ്...പരസ്പരം സീരിയൽ എത്ര പ്രാവശ്യം കണ്ടാലും മതിവരില്ല.. എന്താണ് പറയുക എന്നറിയില്ല അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ്....ദീപ്തി സ്ക്രീനിലേക്ക് തിരിച്ചു വരുവാനായി പ്രാർത്ഥിക്കുന്നു.... സൂപ്പർ സൂപ്പർ ഗുഡ് 💯💯💯💯👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 പ്രവാസ ലോകത്ത് നിന്നും അബ്ബാസ് അബ്ദുൽ കാദർ. അറണൂന് പ്ലാസ്റ്റിക് ജിദ്ദാ സൗദി അറേബ്യയിൽ നിന്നും...

  • @michuhamdu8444
    @michuhamdu8444 3 роки тому +19

    ഒരുപാട് പ്രാവശ്യം കേട്ടു ❤❤❤❤❤

  • @salmanaleesha3854
    @salmanaleesha3854 Рік тому +1

    Dress super, songum👌🏻

  • @chatteemkoottanum.623
    @chatteemkoottanum.623 3 роки тому +11

    Wow! Really unexpected.Wonderful voice.

  • @hafsafaisal6170
    @hafsafaisal6170 3 роки тому

    Veendum veendum kanan thonnum.athrakk spr aayt und.....chechi ithrakk adipoli aayt paadumaayrnno..acting mathralla ithilum perfect anallo....nice voice....

  • @mrmohanadasshibu8583
    @mrmohanadasshibu8583 3 роки тому +137

    ചേർത്തലക്കാരുടെ സ്വകാര്യ അഹങ്കാരം

  • @shirinazees8067
    @shirinazees8067 3 роки тому +3

    Marakkan kazhiyatha oru serial parasparam....
    & ഓർമയിലുള്ള ഒരു best characterum...... Deepthi suraj ips