കുമ്മായം ചേർക്കുമ്പോൾ ഇത് ശ്രദ്ധിച്ചേ മതിയാകൂ # namukkumkrishicheyyam

Поділитися
Вставка
  • Опубліковано 5 вер 2024
  • കുമ്മായം ചേർക്കുമ്പോൾ ഇത് ശ്രദ്ധിച്ചേ മതിയാകൂ
    namukkumkrishicheyyam
    namukkumkrishicheyyam kummayam

КОМЕНТАРІ • 54

  • @kunhimohammed2359
    @kunhimohammed2359 6 місяців тому +1

    നല്ല ഉപകാര പ്രതമായ അറിവ് നൽകിയതിന്ന് വളരെയേറെ നന്ദി

  • @geethasantosh6694
    @geethasantosh6694 6 місяців тому

    Very good video, I also had the doubt which is good for vegetables and for big coconut trees.

  • @rajukv5087
    @rajukv5087 6 місяців тому +6

    ഭൂരിഭാഗവും ഇംഗ്ലീഷ് വിദ്യാഭ്യാസം കുറവുള്ള മലയാളികളായ പാവം കൃഷിക്കാരാണ് വീഡിയോയിൽ നിന്ന് അറിവ് നേടാൻ ശ്രമിക്കുന്നത് ദയവായി കമൻ്റിലൂടെ ചോദിക്കുന്ന സംശയങ്ങൾക്ക് മറുപടികൾ മലയാളത്തിൽ തന്നാൽ നന്നായിരുന്നു എന്ന് വിനീതമായി അപേക്ഷിക്കുന്നു ഞാൻ മുമ്പ് ചില സംശയങ്ങൾ ചോദിച്ചു അതിന് മറുപടി കിട്ടി എന്നാൽ ഇംഗ്ലീഷിൽ ആയിരുന്നു ഇതുവരെ അത് എനിക്ക് മനസ്സിലായിട്ടില്ല

    • @jayakumarsadanandan3116
      @jayakumarsadanandan3116 6 місяців тому +1

      സ്റ്റൈൽ ആക്കുന്നതാണ്.... മറ്റുള്ളവർക്ക് മനസ്സിലാക്കണമെങ്കിൽ മലയാളത്തിൽ തന്നെ പറയണം.... ഇംഗ്ലീഷ് ഏതോ സംഭവം ആണന്നു ഭാവം.... ഇംഗ്ലീഷ് ഇംഗ്ലീഷ് കാരുടെ ഭാഷയാണ്.... അല്ലെങ്കിൽ ഇംഗ്ലീഷ് കാരുടെ മക്കൾ ആയിരിക്കേണം 🤔

  • @sasankannair4381
    @sasankannair4381 9 днів тому

    Now a chemical is available known as soil rich that can be used instead of kummayam and dolomite what's your opinion

  • @babyraghavanperumbala8752
    @babyraghavanperumbala8752 6 місяців тому +3

    ഇടയ്ക്ക് കുമ്മായം ചേർക്കണമെങ്കിൽ എ ങ്ങ നെ ചേർക്കാം

  • @vattamkulam1
    @vattamkulam1 4 місяці тому

    Fruits plant vekkumbol kummaymano atho kakkapodiyaano nallathu pls reply

  • @josekaredan7031
    @josekaredan7031 6 місяців тому

    Veryinformativethanka

  • @surendrankappalli1670
    @surendrankappalli1670 6 місяців тому +1

    🙏

  • @shamsudheenkv5330
    @shamsudheenkv5330 5 місяців тому

    Very good

  • @neelimav8236
    @neelimav8236 6 місяців тому +1

    Chattiyil vegetables nadumbol , randaamath nadumbozhum kummaayam cherkkendathundo. Atho oru thavan kummayam chertha mannil pinned nadumbol chekkendathille

  • @praveen6638
    @praveen6638 6 місяців тому

    Sooper

  • @narayananedasseri9844
    @narayananedasseri9844 6 місяців тому

    കവുങ്ങിന് ഡോളമാറ്റും കുമ്മായവും ക്കൂടി mix ചെയ്തു കൊടുക്കാവോ..?
    രണ്ടും കൂടി എത്ര ഗ്രാം ചേർക്കേണ്ടി വരും..

  • @etra174
    @etra174 6 місяців тому +1

    Mam, mannil kummayam cherthhu at least 15 days treat cheyyanam ennu parayunnallo. Athu kooduthal days angane irunnaal, kuzhappam undo?
    I mean one month okke vechhittu chedi nadaan use cheythaal problem undo?
    Pls do reply.

  • @aromaljayan1656
    @aromaljayan1656 6 місяців тому

    Good

  • @kcjosephveluthadathukalathil
    @kcjosephveluthadathukalathil 6 місяців тому

    Good morning 🎉

  • @satheesankallathsatheesank7203
    @satheesankallathsatheesank7203 6 місяців тому

    👍👌🙏

  • @sushamass474
    @sushamass474 6 місяців тому

    Mam,
    Saaf പച്ചക്കറി കൃഷിയിൽ ഉപയോഗിക്കേണ്ടത് എങ്ങിനെ എന്ന് ഒരു വീഡിയോ ഇടുമോ

  • @vasum.c.3059
    @vasum.c.3059 6 місяців тому +3

    കുമ്മായം മിക്സ്‌ ചെയ്തു ചെറിയ നനവിൽ 18 ദിവസം കഴിഞ്ഞ മണ്ണിൽ ജൈവവളങ്ങളെല്ലാം ചേർത്തു ഇന്നലെ പച്ചക്കറി തൈകൾ നട്ടു.

  • @sobinjoseph5427
    @sobinjoseph5427 5 місяців тому

    ഡോളമിറ്റും മഗ്നീഷ്യം സൾഫേറ്റും മിക്സ് ചെയ്തു യൂസ് ചെയ്യാൻ പറ്റുമോ?

  • @shailajose3766
    @shailajose3766 6 місяців тому

    മാഡം കക്ക നീറ്റിയെടുത്ത കുമ്മായപ്പൊടി എത്രെ കാലം ഉപയോഗിക്കാൻ പറ്റും കക്ക നീട്ടി എത്ര സമയത്തിനുള്ളിൽ കുമ്മായം ഉപയോഗിച്ചു തുടങ്ങാൻ പറ്റും കാലാവധി കഴിഞ കുമ്മായം ഉപയോഗിച്ചുട്ടു കാര്യമില്ലേ അതിൽ നിന്നും കാൽസ്യം നഷ്ടപ്പെടുമോ p s റിപ്ലൈ 🙏

  • @donboscobosco2524
    @donboscobosco2524 6 місяців тому

    Padavalam kukumber. Kaip taist. Avunu antha Karanam

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  6 місяців тому

      Kattu vellari പറിച്ചു കളഞ്ഞ് കൃഷി തുടങ്ങുക

  • @saijaranip4384
    @saijaranip4384 6 місяців тому

    കുമ്മായം ചേർക്കുമ്പോൾ ഗുണകരമായ സൂക്ഷ്മജീവികളും നശിക്കില്ലേ

  • @praveenn7956
    @praveenn7956 6 місяців тому

    മണ്ണിൽ കുമ്മായം ചേര്‍ക്കുമ്പോള്‍ സൂക്ഷ്മ അണുക്കള്‍ നശിച്ചു പോയാൽ. പിന്നെ അതിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള വഴി എന്താണ്. Pls reply medam

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  6 місяців тому

      നന്നായി നനക്കണം 15 ദിവസത്തിന് ശേഷം ß

  • @sunilkumararickattu1845
    @sunilkumararickattu1845 6 місяців тому

    കുറെ നാളായി പ്രതീക്ഷിച്ചിരുന്ന video'
    Dolomite use ചെയ്യുമ്പോൾ പിന്നെ കുമ്മായം വേണോ?

  • @rajankuttan8180
    @rajankuttan8180 6 місяців тому

    മുളക്, തക്കാളി ഈ തൈകൾക്ക് ഇടയ്ക്കു വല്ലപ്പോഴും കുമ്മായം ചേർക്കണമെങ്കിൽ എങ്ങിനെ ചേർക്കാം.

  • @arulshahi610
    @arulshahi610 6 місяців тому

    കുമ്മായം മണ്ണിൽ ചേർത്ത് 15 ദിവസം വയ്ക്കുമോൾ മണ്ണിനു എപ്പോഴും നനവ് വേണമോ

  • @praveenn7956
    @praveenn7956 6 місяців тому

    മാഡം..കുമ്മായം വെള്ളത്തില്‍ കലക്കി ഒഴിച്ചു, മണ്ണില്‍ മിക്സ് ചെയ്താല്‍ മതിയോ

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  6 місяців тому

      No
      മണ്ണ് നന്നായി നനച്ചതിന് ശേഷം കുമ്മായം ചേർക്കണം

  • @shamlazinaj8340
    @shamlazinaj8340 6 місяців тому

    Seudomonos spray ചെയ്തു എത്ര ദിവസം കഴിഞ്ഞ് പൊട്ടാസിയം നൈട്രേറ്റ് spray ചെയ്യാ o കഴിഞ്ഞ വീഡിയോ യുടെ കമൻ്റിലും ചോദിച്ചിരുന്നു reply കിട്ടിയില്ല

  • @shareefabeegum8572
    @shareefabeegum8572 6 місяців тому +2

    കുമ്മായത്തിൻ്റെ കൂടെ ജൈവവളം ചേർക്കാൻ പറ്റുമോ?

  • @JyothiSatheesh-bm3kl
    @JyothiSatheesh-bm3kl 6 місяців тому

    സാറേ ഞാൻ കക്കമേടിച്ചു വെള്ളം ഒഴിച്ചാണ് പൊടിഞ്ഞ കുമ്മായം ആക്കി എടുക്കുന്നത് . അതിൽ തെറ്റുണ്ടോ

  • @sasankannair4381
    @sasankannair4381 9 днів тому +1

    Now a chemical is available known as soil rich that can be used instead of kummayam and dolomite what's your opinion