Menstrual Cup | Mothers Channel Priya പറയുന്ന പോലെ ഈ സൈഡ് ഈഫക്ടസ് ഒക്കെ ഉണ്ടോ ഇതിന് | Dr Sita | Live

Поділитися
Вставка
  • Опубліковано 2 жов 2024
  • #Wellness #Gynecology #SexualHealth #MindBodyCare #sexologist #storytelling #drsita #motivation #food #childhealth #parenting
    Welcome to Dr. Sita's Mind Body Care
    🌟 About Dr. Sita: Dr. Sita, a highly-regarded gynecologist, sexual medicine practitioner, wellness coach, and educator, invites you to embark on a transformative journey towards total well-being encompassing physical, mental, emotional, and spiritual aspects.
    🌟 Explore Holistic Wellness with
    Dr Sita’s Mind Body Care ( here in this Malayalam channel )
    Dr Sita’s Mind Body care - English
    Mind Body Positive With Dr Sita
    🔴 Subscribe for Invaluable Insights: Stay informed and empowered with our regular uploads covering a wide range of health and wellness topics. Don't miss out on the opportunity to prioritize your well-being!
    📞 Contact Us: For In-Person / Direct Appointments: Call 0487 2342795/2342477 between 10:30 AM and 6:00 PM at Dr Sita's Mind Body Care , our health care centre at Urakam, Thrissur .
    For Online Consultations: Reach our secretary on WhatsApp message only at +91 8281367784. 🔗
    🔗 Stay Connected:
    Instagram: / drsitamindb. .
    Visit Our Website: www.drsitamind...
    Join our community dedicated to holistic well-being and embark on a journey to a healthier, happier you.

КОМЕНТАРІ • 1,3 тис.

  • @lakshmis4265
    @lakshmis4265 3 місяці тому +1142

    Insert ചെയ്യാനുള്ള പേടി കൊണ്ട് menstual cup യൂസ് ചെയ്യാത്ത ആരെങ്കിലും ഉണ്ടോ, എന്നെപോലെ?? 😐😐

    • @llovegod8107
      @llovegod8107 3 місяці тому +10

      Und

    • @minuashas4728
      @minuashas4728 3 місяці тому +5

      Unde

    • @AswathySumesh-ne7ui
      @AswathySumesh-ne7ui 3 місяці тому +41

      Enikum pedi oke ayirunnu. But oru vattam use cheythal pinne pad use cheyyan thonnilla. Atrakk comfort anu. 😊

    • @awesomelife2116
      @awesomelife2116 3 місяці тому +2

      😢

    • @GreeshmaPonnus-u1t
      @GreeshmaPonnus-u1t 3 місяці тому +14

      Pedi adhyam ondakum but use akkyal orikkalim pad lekk thirich pokilla😊

  • @raizameharin3213
    @raizameharin3213 3 місяці тому +37

    Dr ഉടെ ചാനൽ കണ്ടിട്ടാണ് ഞാൻ കപ്പ്‌ യൂസ് ചെയ്തത് ഇപ്പോൾ രണ്ടു വർഷം കഴിഞ്ഞു. എന്റെ പീരിയഡ്സ് ഏറ്റവും സുരക്ഷിതവും സമാധാനവുമായി പോകുന്നത് കപ്പ്‌ യൂസ് ചെയ്യാൻ തുടങ്ങിയതിന് ശേഷം ആണ്. ഒരുപാടു പേർക്ക് റെക്കമെന്റ് ചെയുകയും ചെയ്തു. എന്നാൽ രണ്ടു ഡേയ്‌സ് മുൻപ് ഒരു ഫ്രണ്ട് എന്നോട് ഇവരുടെ വീഡിയോ കണ്ടിട്ടു പറഞ്ഞു ഞാൻ ഇതു യൂസ് ചെയ്യില്ല ഇതിനു ഒരുപാടു സൈഡ് എഫക്ട് ഉണ്ട് 🙄എന്നൊക്കെ. Dr ന്റെ വീഡിയോ കണ്ടപ്പോ സമാധാനം ആയി. ഇപ്പോ തന്നെ അവൾക് ഞാൻ ഈ വീഡിയോ ഷെയർ സെൻറ് ചെയ്യട്ടെ. Thank u Dr❤

  • @SAMAWORLD-ot5rz
    @SAMAWORLD-ot5rz 3 місяці тому +184

    *എന്റെ പീരീഡ്‌സ് ടൈം ടെൻഷൻ ഇല്ലാതെ മാറ്റിയത് മെൻസ്‌ട്രേൽ കപ്പ് ഉപയോഗിക്കാൻ തുടങ്ങിയ ശേഷമാണു ഇപ്പോ മൂന്ന് വർഷത്തോളമായി ഉപയോഗിക്കുന്നു മാമിന്റെ വീഡിയോ വളരെ ഉപയോഗപ്രദമായി 🥰*

    • @kavya8469
      @kavya8469 3 місяці тому +2

      Eth brand aanu use cheyyunne.. Enik vangana

    • @chandral5979
      @chandral5979 3 місяці тому +3

      Femi cup nallathanu

    • @azlan-zayd
      @azlan-zayd 3 місяці тому

      ​@@kavya8469nimyaa നല്ലതാണ്

    • @neethuvipinesh1199
      @neethuvipinesh1199 2 місяці тому

      Pee safe super aan​@@kavya8469

    • @maneeshakm7242
      @maneeshakm7242 2 місяці тому +1

      Open aakathe irikkunnath nth konda . 1st time use cheithappo ingane presnm undayirunno?

  • @deepapratheesh9743
    @deepapratheesh9743 3 місяці тому +203

    താങ്ക്സ് മാം. ഞാൻ വർഷങ്ങളായി കപ്പ് ഉപയോഗിച്ചുവരുന്നു. ഇതുവരെ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.എനിക്ക് നല്ല വണ്ണമുണ്ട് കൂടാതെ നല്ല ബ്ലീഡിങ്ങും ഉണ്ട് .എനിക്ക് ഇനി പാഡ് ഉപയോഗിക്കുന്നതിനെക്കുറിച് ചിന്തിക്കാൻ പോലും വയ്യ.ആ വീഡിയോ കണ്ടപ്പോൾ മനസ്സിൽ ചെറിയൊരു ഭയം തോന്നി. ഒരു ഗൈനക്കോളജിസ്റ്റിനോട് സംശയം ചോദിക്കാൻ ഇരിക്കുകയായിരുന്നു. മാമിന്റെ വീഡിയോ എന്നെപ്പോലുള്ള കുറേ സ്ത്രീകൾക്ക് സമാധാനമാണ്. Thank you❤❤❤❤❤.

    • @aswathiaswathi.p.p4640
      @aswathiaswathi.p.p4640 2 місяці тому

      Sathyam nmk nalla Confidence aayit use aakuannu👍 thank you mam for the useful video❤❤🥰

    • @Sameera-o5i
      @Sameera-o5i 2 місяці тому

      Njanum pedichu

  • @Chotakutteezz123.
    @Chotakutteezz123. 3 місяці тому +92

    എൻ്റെ ദൈവമേ ഞാൻ മനസിൽ കണ്ടത് ഡോക്ടർ മാനത്ത് കണ്ടു. തീർച്ചയായും ഡോക്ടർ പറഞ്ഞ ആ പ്രിയയുടെ വീഡിയോ ഞാൻ കണ്ട് പേടിച്ച് മാമിനോട് സംശയം ചോദിക്കാൻ നിൽക്കുവായിരുന്നു. BiG TNKu Dr

  • @jisyaggah4624
    @jisyaggah4624 3 місяці тому +20

    Cup ഒഴിവാക്കുന്നത് ആലോചിക്കാൻ പോലും വയ്യ... 😍dr thank u so much

  • @shahlaanver1235
    @shahlaanver1235 3 місяці тому +290

    ഞാൻ പേടിച്ചു് നിൽക്കായിരുന്നു. മെൻസ്‌ട്രുൽ യൂസ് ചെയ്യുന്നത് ഒരു ഭാഗ്യം ആയിട്ടാണ് കാണുന്നെ, ഇപ്പോൾ സമാദാനമാമായി

  • @FzF1348
    @FzF1348 3 місяці тому +161

    ആ വീഡിയോ കണ്ടപ്പോൾ ഈ ഡോക്ടർ അതിനൊരു മറുപടി നൽകിയെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു

    • @happinessbyjilz9917
      @happinessbyjilz9917 3 місяці тому +1

      Same

    • @Sabr895
      @Sabr895 3 місяці тому

      🙌🙌

    • @അമ്മു2
      @അമ്മു2 3 місяці тому

      Same

    • @bindukvarghese
      @bindukvarghese 3 місяці тому

      Same

    • @NeerajaJoy
      @NeerajaJoy 3 місяці тому +1

      സത്യം... ഇപ്പൊ ആ video ക്കുള്ള മറുപടി ശരിക്കും കിടീലോ..

  • @Aami.751
    @Aami.751 3 місяці тому +445

    താങ്ക്സ് മാം.. ആ വീഡിയോ കണ്ട് ഞാനും ടെൻഷൻ അടിച്ചുപോയി. മാമിന്റെ വീഡിയോ കണ്ടാണ് ഞാനും കപ്പ്‌ ഉപയോഗിച്ച് തുടങ്ങിയത് ഇപ്പോ 4 വർഷമായി. ഇനി പാടിലേക്ക് തിരിച്ചുപോകുന്നത് ആലോചിക്കാൻ കൂടി വയ്യ അത്രക്ക് ഭാഗ്യം ആണ് കപ്പ്‌ . പീരിയഡ് ആണെന്ന ടെൻഷൻ പോലും ഉണ്ടാവാറില്ല. പോരാത്തതിന് ഞാൻ പറഞ്ഞത് കേട്ടു എന്റെ കുറച്ചു ഫ്രണ്ട്‌സ് വാങ്ങി അവരും ഇപ്പോ ഹാപ്പി ആയി ഉപയോഗിക്കുന്നു. ഈ വീഡിയോ കണ്ടപ്പോൾ ആകെ ടെൻഷൻ ആയി. ഇനി സൈഡ് എഫക്ട് വരുകയാണെങ്കിൽ എനിക്ക് വരണേ അവർക്കൊന്നും വരല്ലേ എന്ന് വരെ ചിന്തിച്ചു. താങ്ക് യു മാം ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ 🙏🏻

    • @devdhyan1422
      @devdhyan1422 3 місяці тому +7

      Njan ഇടണം എന്ന് ഉദ്ദേശിച്ച കമന്റ്‌ 🥰🥰🥰🥰🥰

    • @mohammedrazin4333
      @mohammedrazin4333 3 місяці тому +4

      Njaanum tension aayin

    • @shamnathoufeek
      @shamnathoufeek 3 місяці тому +2

      Same here

    • @RESHMIO-c1e
      @RESHMIO-c1e 3 місяці тому +1

      Same hear.

    • @ckdeepthi7051
      @ckdeepthi7051 3 місяці тому +3

      ഞാനും ഇടാൻ ഉദ്ദേശിച്ച കമന്റ്

  • @Banu93
    @Banu93 3 місяці тому +19

    ഞാൻ ആ വീഡിയോ കണ്ടപ്പോൾ പേടിച്ചു പോയി,, എന്നിട്ട് ഈ പ്രാവശ്യം periods ആയപ്പോ മനസില്ല മനസ്സോടെ കപ്പ്‌ use ചെയ്തത്,, ഇതിന്റെ സത്യവസ്‌ഥ അറിയണം എന്ന് ആഗ്രഹിച്ചിരുന്നു, thank you maam,,

    • @nandh219
      @nandh219 3 місяці тому +1

      ഞാനും പേടിച്ചു പാഡ് വെക്കേണ്ടി വരുമോ എന്നൊക്കെ ചിന്തിച്ചു. ഇന്നലെ periods ആയപ്പോ ഒരു പാഡ് വെച്ച് നോക്കി. പക്ഷെ അത് പറ്റാഞ്ഞിട്ട് ഞാൻ വീണ്ടും കപ്പ്‌ വെച്ചു. ഇപ്പോഴാ സമാധാനം ആയത്.

    • @hamdafathima9995
      @hamdafathima9995 Місяць тому

      njanum

  • @subhaleela7795
    @subhaleela7795 3 місяці тому +265

    ആ വീഡിയോ കണ്ടപ്പോൾ തന്നെ വിശ്വാസ്യത ഇല്ലെന്നും ആ കുട്ടിക്ക് ഇതേ കുറിച്ച് ഒരു വിവരവും ഇല്ലെന്നും മനസിലായി. ഒരു ഡോക്ടറുടെ വ്യക്തമായ വിശദീകരണം ശരിക്കും ആവശ്യമായിരുന്നു. Thanks Mam

    • @rubiahaneef8675
      @rubiahaneef8675 3 місяці тому +6

      UA-camr promotion collab cheyum, apol sadanam kollam ennu പറയും, but collab te cash kitathe Varumpol ingane ethiru പറയും

    • @su84713
      @su84713 3 місяці тому +2

      @@rubiahaneef8675 ആണോ? സത്യം ? കഷ്ടം കേസ് കൊടുക്കണം😢😢

    • @rubiahaneef8675
      @rubiahaneef8675 3 місяці тому +3

      Angane alla എങ്കിൽ അവർ a Videoyil menstrual cup enthinu kanikkanam? Njn use cheythathu e cup ennu paranju oru cup kanikkunnudu, use cheyunnavarkku athu ethu brand ennu manasilakum

    • @bhavyathaanoop3935
      @bhavyathaanoop3935 2 місяці тому

      Thank you mam

    • @samayakumaris
      @samayakumaris 2 місяці тому

      Mam ethanu nalla menstrual cup of company

  • @smitharenjith5093
    @smitharenjith5093 3 місяці тому +100

    ഞാൻ വിശ്വസിച്ചിരുന്നില്ല ഈ കുട്ടിയുടെ വീഡിയോ. ഞാൻ menstrual cup use ചെയ്തു തുടങ്ങിയത് sita doctor ന്റെ വീഡിയോ (regarding menstrual cup) കണ്ടിട്ടാണ്. It's really helpful
    Tension free period

    • @sujimanickam45
      @sujimanickam45 3 місяці тому +2

      Njanum menstrual cup use cheyyunatha infertility anubavikunathumanu aa video kandu tension ayi but njan Sita madathinte video kandu apo enik confident undaayi. Othiri doctorsnte video kandu ellavarum positivayitanu paranjath. Thanks mam

    • @ponnuzz...898
      @ponnuzz...898 3 місяці тому +2

      Same.. ഞാനും മെൻസ്‌ട്രുൽ കപ്പ്‌ യൂസ് ചെയ്യാൻ തുടങ്ങിയത്. Mam ന്റെ വീഡിയോ കണ്ടിട്ടാണ്...Thanks mam...

    • @sreelakshmygopan
      @sreelakshmygopan 3 місяці тому +1

      ​@@sujimanickam45 ഒരിക്കലും അല്ല. ഞാൻ 2 years ഉപയോഗിച്ചിട്ട് എനിക് ഒരു മകൻ ഉണ്ടായി .cup കൊണ്ട് ഒരിക്കലും infertility ഉണ്ടാകില്ല

    • @ancyaa9354
      @ancyaa9354 3 місяці тому

      Njanum mam nte video kandu 5 yrs aayitu cup use cheyyunund. Medical professional ayathukond thanne aa video kandapo mam thanne athinu reply kodukkanamennu agrahichatha😊

    • @sreejayan1012
      @sreejayan1012 3 місяці тому

      എനിക്ക് pad upayogichappo ulla budhimutt onnum cup upayogikkumbo illa❤. Enthu comfort aanu. Last day edukkan budhimutt thonnarund. Athoru prasname alla🥰

  • @biologyworld4866
    @biologyworld4866 3 місяці тому +53

    ഇങ്ങനെ പ്രതികരിച്ചതിനു നന്ദി മാഡം 🙏🏼ഇത് പോലെ കുറേ youtubers ഉണ്ട് ഒരു ക്വാളിഫിക്കേഷൻ പോലും ഇല്ലാതെ medical കാര്യങ്ങൾ പറയും.... Mailny Hair nd Skin care....

    • @RemyaAvin
      @RemyaAvin 3 місяці тому +2

      സത്യം

  • @Lifechroniclesbysruthy
    @Lifechroniclesbysruthy 3 місяці тому +31

    This video was incredibly timely and effectively cleared up all the misunderstandings. Thank you so much mam 😊

  • @jalanthakg
    @jalanthakg 3 місяці тому +80

    ഞാൻ ആ വീഡിയോ പകുതി പോലും കണ്ടില്ല. വിഡ്ഢിത്തമാണെന്ന് അപ്പോഴേക്കും മനസിലായി

  • @AnuJames-rr9jj
    @AnuJames-rr9jj 3 місяці тому +52

    കപ്പ്‌ വാങ്ങിയതിന്റെ പിറ്റേ ദിവസം ആണ് ഞാൻ ആ വീഡിയോ കണ്ടത്. എനിക്കത് അന്നേ വിശ്വാസ യോഗ്യമായി തോന്നിയില്ല. Biology ആണ് ഞാൻ പഠിച്ചത്. എന്റെ ഒരു ചെറിയ വിവരം വച്ച് യൂട്രസിലേക്ക് ബ്ലഡ്‌ തിരിച്ചു കയറില്ലന്ന് അറിയാമായിരുന്നു. മിക്കവാറും സാനിറ്ററി napkin കമ്പനി ക്കാർ ഏർപ്പെടുത്തിയ ആളായിക്കൂടെന്നില്ല

    • @dhanyat3560
      @dhanyat3560 3 місяці тому

      ഞാനും വാങ്ങിയതും ഇത് കണ്ടതും tension ആയി

    • @kadeejat5487
      @kadeejat5487 2 місяці тому +1

      😂

  • @Karthika57874
    @Karthika57874 3 місяці тому +125

    ഞാൻ പേടിച്ചിട്ട് നിർത്താൻ പോകുവായിരുന്നു.കല്യാണം കഴിക്കാത്ത ഒരു കുട്ടിക്കും ഇത് വാങ്ങിച്ചു കൊടുത്തു. കുട്ടി ബിഎസ് സി നഴ്സിംഗ് ലാസ്റ് year ആണ്.ഗൈനകോളജിസ്റ്‌നോട് ചോദിച്ചിട്ട് ഉപയോഗിച്ചാൽ മതി എന്ന് പറഞ്ഞു.ഇത്രയും യൂസ്ഫുൾ ആയ സാധനം ഉപേക്ഷിക്കണം അല്ലോ എന്ന ടെൻഷനിൽ ആയിരുന്നു.താങ്ക്യൂ ഡോക്ടർ.....❤❤❤

    • @dreamzzzvlogzzz4446
      @dreamzzzvlogzzz4446 3 місяці тому +1

      Mee to

    • @dreamzzzvlogzzz4446
      @dreamzzzvlogzzz4446 3 місяці тому +2

      Innale vedio kandu njnm pedichuu.... Innu hospitalil poyapol ithine kurich njn chdchu no problem ennan paranjath

    • @sumayyayusuf5022
      @sumayyayusuf5022 3 місяці тому +1

      Ingale aadhikaarikathayillatha ethenkilum channel il aarenkilum parayunnathoke kett pedikkaan ninnaal athine samayam kaanu.

    • @lifamilife7573
      @lifamilife7573 3 місяці тому

      ഞാനും

  • @mubashirahaneefa9646
    @mubashirahaneefa9646 3 місяці тому +63

    ഞാൻ ഇതുകേട്ട് ഞാനും ഒന്ന് പേടിച്ചു 5 വർഷത്തോളം ആയി ഉപയോകിക്കുന്നു ഇപ്പൊ സമാദാനമായി.

    • @nusaibanusimuni6933
      @nusaibanusimuni6933 3 місяці тому

      ഞാൻ ഉപയോഗിച്ച് പക്ഷെ ഓപ്പണാവുന്നില്ല അദെന്താ 😢

    • @mubashirahaneefa9646
      @mubashirahaneefa9646 3 місяці тому +1

      ആദ്യം എന്റേതും അങ്ങിനെ ആയിരുന്നു പിന്നെ വിഡിയോ ഒക്കെ കണ്ടു ട്രൈ ചെയ്തു. വെക്കുമ്പോൾ ശ്വാസം പുറത്തേക്ക് വിടുക ടെൻഷൻ അടിക്കരുത് അപ്പൊ അവിടെ നിൽക്കും. ഒന്ന് ഉള്ളോട്ട് ആയിട്ടേ വിരൽ എടുക്കാവൂ. എന്നിട്ടും ആയിട്ടില്ലെങ്കിൽ രണ്ട് വിരൽ വെച്ച് ആദ്യം ഒരു ഭാഗത്തേക്ക് തിരിക്കുക എന്നിട്ടും ഇല്ലെങ്കിൽ ഓപ്പോസിറ് സൈഡിലേക്ക് പതുക്കെ അൽപ്പം തിരിക്കുക. പുറത്തേക്കുള്ള ആ വാല് പിടിച്ച് ഒന്നും ചെയ്യരുത് കപ്പിൽ തന്നെ പിടിക്കണം. ഇതിൽ ഏതെങ്കിലും ഒന്ന് ശെരിയാവും അപ്പൊ പിനീട് അത് ചെയ്താൽ മതി.

    • @aprilqueen3317
      @aprilqueen3317 3 місяці тому

      ​@@nusaibanusimuni69332-3 times try ചെയ്യൂ

    • @VastraCouture
      @VastraCouture 3 місяці тому

      ​@@nusaibanusimuni6933fold Sheri aavathonda... Insert cheithu open akunnillengil stem il pidichu cheruthayi onnu twist cheyyuka allengil kurachu mukalil randu finger use cheithu press cheyuka open akum... Stem il pidichu thazhekk valikkaruthu

  • @karthikasharo1594
    @karthikasharo1594 3 місяці тому +5

    ഞാനും ആ വീഡിയോ കണ്ടിട്ട് പേടിച്ചിരുന്നു, ഇപ്പോൾ സമാദാനമായി. എനിക്കും pcod problems ഉണ്ട്. ഇനി ഞാൻ cup use ചെയ്യുന്നത് കൊണ്ട് baby ഉണ്ടാകാത്തത് എന്ന് പേടിച്ചു. ഇപ്പോൾ ആണ് ആശ്വാസം ആയത്. Thanku mam, thanku so mach🙏🏻

  • @DrRincybasheer
    @DrRincybasheer 3 місяці тому +10

    Thanku somuch mam for this video 🥰🥰🥰 iam a gynecologist.. After watching priya's video, i also made a reel about it in insta 🥰🥰wanted to make people aware regarding this ❤❤❤ as a newcomer to utube i dint get much reach for that reel hre... Felt sohappy wen i saw this video

  • @niranjanstime1404
    @niranjanstime1404 3 місяці тому +39

    Oru qualificationum illathe vaye thonneeth vilich paranju cash undakkalanu ippozhathe u tubers nte pani. Ith pole ulla karyagal, കുഞ്ഞുങ്ങളുടെ കാര്യങ്ങൾ എല്ലാം ഒരു qualified ayitullavar parayunnath kelkkuka. Doctor ingane oru vedio cheythathinu thanks alot..

    • @aminarashid9267
      @aminarashid9267 3 місяці тому

      Nik oru monum Mol und mon 4 yrs ullapo matto njn e kuttyde vdeo kandittundu appo kunjungale nokkunnathinte ntho oru vdeo nik enthanennu ippo orma illa oru aadhikarikathyum illathe nthokkeyo aanu parayunnath annu thanne nirthyatha ivarude vdeo kaanal always depend on doctors or hlth professionals.

  • @aaad242
    @aaad242 3 місяці тому +114

    ഞാൻ 3 വർഷം ആയി കപ്പ് ഉപയോഗിക്കുന്നു. പ്രിയെടെ വീഡിയോ കണ്ട് പേടിച്ച് ആദ്യം ഒരു സെറ്റ് കോട്ടൺ പാഡ് വാങ്ങി. പിന്നേം പേടി പോകാഞ്ഞിട്ട് ഇന്നലെ പോയി 450 rs കൊടുത്ത് ചീട്ട് എടുത്ത് gyanacology dr നെ പോയി കണ്ട് കപ്പ് നേ പറ്റി ഈ സംശയങ്ങൾ എല്ലാം ചോദിച്ചു🥲 dr ും പറഞ്ഞത് കപ്പ് നല്ലതാണ് മറ്റേത് എല്ലാം തെറ്റിദ്ധാരണകൾ ആണെന്നാണ്. നോക്കിക്കേ ഓരോരോ വീഡിയോ ആയിട്ട് ഓരോരുതർ വന്നു ചെയ്യുന്നതിൻ്റെ പ്രശ്നങ്ങൾ... ഞാനും ഈ mothers chanel റിപ്പോർട്ട് ചെയ്തിട്ട് വരാം. വെറുതെ മനുഷ്യൻ്റെ സമാധാനം കളഞ്ഞു ആയ പെണ്ണ്. ഞാൻ ഇനിയും കപ്പ് use ചെയ്യും🎉. Thank you doctor ❤❤

    • @Arn-h2d
      @Arn-h2d 3 місяці тому +8

      Ororuthare parayunna kett thullan nikkanath enthine... Vere paniyille

    • @Devuzz424
      @Devuzz424 3 місяці тому +1

      Njan 3 year ayyittu use cheyunnu anik pediyo infaction nnoo vannittilla comfortable aannu ❤ aarum pedikaanda ❤kkk😊kkk❤🤞👍

    • @chicku1993
      @chicku1993 3 місяці тому +4

      Dr ന് ആ കൊച്ചിനോട് എന്തോ വ്യക്തി വൈരാഗ്യം ഉള്ളപോലെ ആണ് തോന്നുന്നത്. അല്ലെങ്കിൽ കാര്യം പറഞ്ഞാൽ പോരേ കുട്ടിയെ ഇട്ട് പൊരിച്ചു കളഞ്ഞു 🤣

    • @chithrasoman2657
      @chithrasoman2657 3 місяці тому +18

      ​@@chicku1993 മണ്ടത്തരം പറഞ്ഞ് ആൾക്കാരെ കൺഫ്യൂസ് ചെയ്യുന്നവരെ ഇത് പോലെ പൊരിക്കണം😂

    • @aaad242
      @aaad242 3 місяці тому

      ​@@Arn-h2d aarkk aanekilum dout varum😢 pinne gynaecologist ne kandappol aanu samadhanam aayath. Samsgayam theerkkan pattiyallo, aare vishwasikkanam ennu ariyatha kalam aanu. Athintethaya specialist nodu chodichal pinne pedikkandallo

  • @shamnashifas-ev8kx
    @shamnashifas-ev8kx 3 місяці тому +8

    ഞാൻ 6 years ആയി യൂസ് ചെയുന്നു. No prblm
    ഇപ്പോ ഞാൻ 8 month പ്രെഗ്നന്റ് ആണ്. എന്റെ first ഡെലിവറി ക്കു ശേഷം ആണ് യൂസ് ചെയ്യാൻ തുടങ്ങിയത് monk ഇപ്പോ 7. വയസ്സായി

  • @umakt-cx4nb
    @umakt-cx4nb 2 місяці тому +13

    Thanks Doctor.... എല്ലാവർക്കും സമാധാനവും, സന്തോഷവും നൽകിയതിന് കൂടാതെ യാതൊരു ബോധവുമില്ലാതെ കൃത്യമായ എവിടൻ സ് ഇല്ലാതെ ഒരു പബ്ലിക് ഫ്ലാറ്റ്ഫോമിൽ വന്ന് ലൂസ് ടോക്ക് ചെയ്യുന്നവർക്ക് ഒരു മറുപടി കൊടുത്തതിന്, ഒരുപാടു പേരുടെ പേടി, സംശയം ഒക്കെ മാറ്റിയതിന് വീണ്ടും നന്ദി സീതാ മാം .

  • @a2zallinone77
    @a2zallinone77 3 місяці тому +8

    Mam orupad നന്ദി aa vidieo kanadapol pedithonni poyi. Njan ipo next manth enda cheyyan ennu vicharikkarunnu.

  • @shilukunjavashilukunjava4773
    @shilukunjavashilukunjava4773 3 місяці тому +1

    ഞാനും കേട്ടു ഇതൊക്കെ. വിശ്വസിച്ചില്ല. കാരണം ഇതൊന്നും സംഭവിക്കില്ല സേഫ് ആണെന്ന് ഇതിനു മുന്ബെ ഈ ഡോക്ടർ തന്നെ പറഞ്ഞ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. എന്റെ ഇല്ല doubtum ക്ലിയർ ചെയ്തതാണ് അന്ന് ആ വിഡിയോയിൽ. So ഈ പറഞ്ഞതൊന്നും ഉണ്ടാവില്ലന്ന് ഉറപ്പിച്ചു ഞാൻ വീണ്ടും ഉപയോഗിച്ചു. 🥰

  • @varshakp4991
    @varshakp4991 3 місяці тому +6

    Thank You Doctor,ഞാൻ 4 വർഷം ആയി use ചെയുന്നു ഒരു പ്രശ്നവും ഇല്ല,ചില വിവരം കെട്ട UA-camrs ഉണ്ട് MBBS എടുക്കാതെ doctor ആവുന്നവർ.

    • @jaseenasulfi9153
      @jaseenasulfi9153 2 місяці тому

      യൂട്യൂബ് ഡോക്ടർമാർ...😮

    • @varshakp4991
      @varshakp4991 2 місяці тому

      @@jaseenasulfi9153 😂

  • @meeraashik4374
    @meeraashik4374 3 місяці тому +2

    15:57 Enik Pcod undayirunnu.Ipo illa. Aloppathy medicine ahn Kazhichath. 3 month medicine kazhichu.Oppam workoutm Food controllum ( Sugar dietm , fried items, rice , Junk food) Cheythu. Now im Ok. 😊😊 Mam paranja pole medicine oppam Nammal cheyyenda kurach karyangal koodi follow cheythale eth rogam ahnelum maaru .

  • @priyankamahesh8825
    @priyankamahesh8825 3 місяці тому +5

    Thank you Ma'am for the clarification 🙂

  • @amruthasunil309
    @amruthasunil309 3 місяці тому +1

    Thank you for this video. It will clear all the misunderstandings.
    You looks so different in this video maam. Happy to see you

  • @shadiat4317
    @shadiat4317 3 місяці тому +10

    Maam, ഞാൻ ഈ കുട്ടിയുടെ വീഡിയോ കണ്ടപ്പോൾ പൊട്ടത്തരം ആണ് പറയുന്നത് എന്ന് കമന്റ്‌ ചെയ്തിരുന്നു, articles lunk share ചെയ്യാനും പറഞ്ഞു.ഈ കുട്ടി പറയുന്നതൊക്കെ ശെരിയാണെന്നും nurse ആണെന്നും പറഞ്ഞു കുറേ പേര് എനിക്ക് reply ചെയ്തു. ഈ id യിൽ നിന്നു തന്നെ ആണ് ഞാൻ കമന്റ്‌ ചെയ്തത്. സമയമുണ്ടെങ്കിൽ ആർക്കും check ചെയ്യാം. More than 500 like+ 68 reples കംമെന്റിനു അനുകൂലിച്ചും എതിർത്തും വന്നിട്ടുണ്ട്.
    ഈ വീഡിയോ കണ്ടപ്പോൾ ഞാൻ maam ന്റെ വീഡിയോ link share ചെയ്ത് കൊടുത്തിട്ടുണ്ട്. ആ കുട്ടിയുടെ വിഡിയോയിൽ.
    Thanks a lot maam. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു ..👏🏻

    • @sefeenasalim4797
      @sefeenasalim4797 3 місяці тому +1

      ഞാൻ കണ്ടിരുന്നു... ഞാനും നിങ്ങളെ അനുകൂലിച്ചിരുന്നു.... കാരണം അത്രയ്ക്ക് വിവരക്കേട് ആയിരുന്നു അതിൽ പറഞ്ഞിരുന്നുന്നത്....അവർക്കത് പലരെയും വിശ്വസിപ്പിക്കാഞ്ഞും കഴിഞ്ഞു എന്നുള്ളതാണ്.

    • @shadiat4317
      @shadiat4317 3 місяці тому

      @@sefeenasalim4797 you're correct 😊

  • @muhammadaffananvara7593
    @muhammadaffananvara7593 3 місяці тому +1

    യൂസ് ചെയ്യാൻ പേടിയുണ്ടായിരുന്നു.. ഇത് വാങ്ങിയിട്ട് പേടികാരണം വെറുതേ വെച്ചിരുന്നു.. പിന്നീട് രണ്ടും കല്പിച്ചു യൂസ് ചെയ്തു.. ഇപ്പോൾ ഇത് പോലൊരു കംഫർട് ഉള്ള സാധനം വേറെ ഇല്ല.. മൂന്ന് വർഷമായി ഉപയോഗിക്കുന്നു ❤️👍🏼👍🏼

  • @shahanack
    @shahanack 3 місяці тому +8

    എനിക്ക് ഒരു തവണ urinel infection, abdominal pain വന്നപ്പോ ഒരു ഡോക്ടറെ കണ്ടിരുന്നു മെൻസ്‌ട്രുൽ കപ്പ്‌ യൂസ് ചെയ്യാറുണ്ട് എന്നു പറഞ്ഞപ്പോൾ അധികം ഉപയോഗിക്കേണ്ട എന്ന് പറഞ്ഞിരുന്നു, പിന്നെ ഉപയോഗിച്ചിട്ടില്ല.

    • @rittydavid4623
      @rittydavid4623 2 місяці тому

      എനിക്കും വന്നിരുന്നു. പിന്നീട് മനസ്സിലായി ഞാൻ വച്ച പൊസിഷൻ correct അല്ലാത്തത് കൊണ്ട് ആണെന്ന്. Cup വച്ചതിനു ശേഷം യൂറിൻ പാസ്സ് ചെയ്തു നോക്കണം. പോകുന്നുണ്ടെങ്കിൽ പൊസിഷൻ correct ആണ്. നമ്മൾ വക്കുന്നത് ശ്രദ്ധിച്ചാൽ മതി.

    • @greenleaves869
      @greenleaves869 2 місяці тому +1

      Cleaning മെയിൻ ആണ്.

  • @jaseelapcjaseelapc8944
    @jaseelapcjaseelapc8944 2 місяці тому

    ഈ വീഡിയോ കണ്ട് ഞാനും ഭയപ്പെട്ടിരിക്കുകയായിരുന്നു ഡോക്ടറുടെ ഈ വീഡിയോ കണ്ടപ്പോൾ സമാധാനമായി

  • @chikkoozz320
    @chikkoozz320 3 місяці тому +14

    Njanum ahh video kandittt aake sangadam aayitt irikkuaayirunnu..cup use cheyth nalla comfort aayi vannappazhekkum ..ahh video kand ini vakkandaa nn plan cheyyaayirunnu.. really thanku Dr. for this video

  • @dr.adithya_sreeja
    @dr.adithya_sreeja 2 місяці тому +1

    ഇതു വരെ നടത്തിയ റിസർച്ച് പേപ്പർസിൽ majorityum positive conclusionil ahnu എത്തിയിട്ടുള്ളത് ഞാൻ 3-4 year ആയിട്ടു യൂസ് ചെയ്യുന്നു. എന്നോടും കുറച്ചുപേർ വീഡിയോ കണ്ടിട്ട് safe ആണോ എന്ന് ചോദിച്ചിട്ടുണ്ടായിരുന്നു.... Thank u doctor for taking efforts to make this video really helpful❤️

  • @and8601
    @and8601 3 місяці тому +13

    Maam njn orikke uti aayappo oru gynaecologist ne kaanichappo ee cup edunna karyam aa dr rod parnjappo ath use cheyyandaa athra safe allaanna parnje..... Ennitt pedichitt njn nirthi annod parnj delivery kaynj athokke use cheyyaan thodangiyaa madheenn pinne aa dr enganeyum parnju kore drsokke ethine support cheynnad kaanumbo enikk albudham thonunn enn.....

  • @meghaamal3357
    @meghaamal3357 2 місяці тому

    പ്രിയ ചേച്ചി വീഡിയോ കണ്ടിട്ടാണ് ഞാൻ ഇവിടെ വന്നു നോക്കിയത്... ഇപ്പോഴാണ് എനിക്ക് സമാധാനം ആയത്... ഞാൻ ഉപയോഗിച്ചു തുടങ്ങിയതേയുള്ളു. നല്ല കംഫോർട്ട് ആരുന്നു. ആദ്യമായാണ് ഞാൻ ഇത്രയും ഹാപ്പി ആയി പീരീഡ്‌സ് ഡേ പോയത്. അല്ലങ്കിൽ വേദന കൊണ്ട് കരച്ചിലും .. ഇച്ചിങ്ങും ഓർവർ ഫ്ലോ കൊണ്ട് എപ്പോഴും ബുദ്ധിമുട്ട് ആയിരുന്നു... ഫസ്റ്റ് use ൽ എനിക്ക് pain നല്ല കുറവ് ഉള്ളത് പോലെ ഉണ്ട്.

  • @lifeofanju9476
    @lifeofanju9476 3 місяці тому +5

    Njanum kandirunnu.. Aake tension il aayirunnu..😊Thank u dr.

  • @santhysunil3874
    @santhysunil3874 3 місяці тому +3

    Thank u sooo much ma'am.orupad tension ayrunu.njanm orupad perk recmnd cheythitundarnu.ipozha samadhanamaye.valuable information ❤

  • @sanusanu8740
    @sanusanu8740 3 місяці тому +3

    Thanks mam for the clear full clarification 😊

  • @sofisofusofisofu1630
    @sofisofusofisofu1630 2 місяці тому

    Thanku Mam ആ വിഡിയോ കണ്ടപ്പോ ഞാനും പേടിച്ചു ഇപ്പൊ ആണ് സമാധാനം ആയത് 🥰🥰🥰

  • @anjithashahil
    @anjithashahil 3 місяці тому +3

    ആ വീഡിയോയുടെ തമ്പുലൈൻ കണ്ടപ്പോഴേ മണ്ടത്തരം ആണെന്ന് തോന്നിയത്കൊണ്ട് ഞാൻ ആ വീഡിയോ ഓപ്പൺ ചെയ്തില്ല......കാണ്ണാത്തിരുന്നത് നന്നായല്ലോ ❤️❤️

  • @AnjanaPR-d5d
    @AnjanaPR-d5d 3 місяці тому +3

    Thank you for the clarification ❤

  • @Thulasi_Devi
    @Thulasi_Devi 3 місяці тому +6

    Well said madam 👏 👍

  • @mahithamalu3658
    @mahithamalu3658 3 місяці тому +1

    ആരൊക്കെ ന്തൊക്കെ പറഞ്ഞാലും ഇനി ഞാൻ പാട് ഉപയോഗിക്കില്ല. ചത്താലും ശെരി. എനിക്ക് പാട് ഉപയോഗിക്കുന്നത് ചിന്തിക്കണേ pattilla🥴

  • @safnajabbar8126
    @safnajabbar8126 3 місяці тому +4

    Aa video kanda shesham kanan agrahicha reaction video. Thk you so much Dr🥰

  • @aneeshamol4261
    @aneeshamol4261 3 місяці тому

    ഞാനും ആറുമാസമായിഉപയോഗിക്കുന്നു എനിക്കിതുവരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലഞാനും ഈ വീഡിയോ കണ്ടിരുന്നു ടെൻഷ നായിരുന്നുഇപ്പം സന്തോഷമായി എനിക്ക് ബ്ലീഡിങ് കൂടുതലാണ് ഈ കപ്പ് കിട്ടിയ ശേഷംഒരുപാട് ഉപകാരമായി ഇൻഫെക്ഷൻഉണ്ടായ ശേഷം ഡോക്ടറുടെ നിർദ്ദേശപ്രകാരം ഞാൻ വാങ്ങിയതാണ് കപ്പ്

  • @shantyjoy8547
    @shantyjoy8547 3 місяці тому +61

    ഞാനും നല്ല പോലെ പേടിച്ചു പോയി ആ വീഡിയോ കണ്ടു കഴിഞ്ഞു ഒരു ഡോക്ടറെ നേരിട്ട് കണ്ടു ചോദിച്ചു മനസ്സിൽ ആക്കാൻ ഇരുന്നത് ആണ് ഈ വീഡിയോ ഒത്തിരി ഉപകാരം ആയി
    ഒത്തിരി വീഡിയോ കണ്ടു ആണ് കപ്പ്‌ ഉപയോഗിക്കാൻ തുടങ്ങി യത് അത് എനിക്ക് ഒത്തിരി ഉപകാരം ആണ് തന്നത്
    ഡോക്ടർ ഒരു പാട് നന്ദി ❤❤❤❤

  • @RamyanarayananRamyabiju
    @RamyanarayananRamyabiju Місяць тому

    ഞാനും പ്രിയ യുടെ വീഡിയോ കണ്ടിട്ട് പേടിച്ചു പോയി... ഇപ്പൊ മേഡത്തിന്റ വീഡിയോ കണ്ടിട്ട് കപ്പ് ഉപയോഗിക്കുന്നു thanks

  • @അറിയാക്കാര്യങ്ങൾ

    ശുദ്ധ മണ്ടത്തരം ആണ് എന്ന് പറയാൻ വറട്ടെ, എനിക്കും ഇത് യൂസ് ചെയ്തതിനു ശേഷം ബുദ്ധിമുട്ടാണ്, ഇതു ഇപ്പോൾ വിപണിയിൽ വന്നിട്ട് വളരെ കുറച്ചാലെ ആയിട്ടുള്, കാലം കഴിയുമ്പോ നിങ്ങൾ പറയുന്നതും തെറ്റാണു ആണ് മനസ്സിലായാൽ നിങ്ങൾ എന്ത് ചെയ്യും, വിധക്തർ കണ്ടു പിടിച്ച കൊറോണ വാക്‌സിൻ ഇപ്പോൾ നല്ലതല്ല എന്ന് വന്നിലെ, എല്ലാർക്കും കുഴപ്പം ഉണ്ട് എന്നല്ല but എനിക്ക് തു പ്രോബ്ലം ആയിരുന്നു

    • @rabiyamanaf1148
      @rabiyamanaf1148 3 місяці тому +7

      Ith keralathil vannittu mathram ekadhesham 10 varsham aakunnu. 2000's ahnu ith adhyamayi kand pidikkunnathum upayogikkunnathum.ath kond ith ee adutha samayath vannathanennu parayaruth ninggal ee adutha samayathayirikkum arinjath. Ith vare illatha nth prshnamanu ithinullath. Ninggalkk undaya prshnm nthanu????

    • @അറിയാക്കാര്യങ്ങൾ
      @അറിയാക്കാര്യങ്ങൾ 3 місяці тому +2

      @@rabiyamanaf1148 suhruthe 2021 il pune aanu indiayil ithu launch aakunath pne menstrual cup 1867 il thane kandu pidichitund but anokke ith fail aayirunu, apo athu vidu pne anik ith kondu bayahara budhimutt undayitund bleeding nikathe vannu avasanam doctor thane paranju athu use cheyanda annu, pne enne pole kore perk ith patunathala, ningalk ith nalathakum annu vech alarkum angane aakanam ennilalo

    • @അറിയാക്കാര്യങ്ങൾ
      @അറിയാക്കാര്യങ്ങൾ 3 місяці тому +1

      @@rabiyamanaf1148 ith oru foreign object alle alarde bodyum ith accept cheyanam ennila microperforate hymen ullavarku ithu pattum ennum thonunila

    • @rabiyamanaf1148
      @rabiyamanaf1148 3 місяці тому

      @@അറിയാക്കാര്യങ്ങൾ kashttam 2018 muthal ith social media il nalla reethiyil prajarichittund annu insert cheyyanulla pedi kaaranama use cheyyathirunnath. Athkkum munnadi use cheyth thudanggiyavare personally enikk ariyam. Pinne ninggalkkundaya bleeding ninggalkk mathram undayathanu ath cup vechath kondanennu vilayiruthan pattilla. Ninggalod dr paranjo cup vechath kondanu bleeding undayathennu

    • @rabiyamanaf1148
      @rabiyamanaf1148 3 місяці тому

      @@അറിയാക്കാര്യങ്ങൾ hymen issue ororutharude mind pole irikkum. Married onnumallatha ethreyo per ith use cheyyunnu. See ith upayogikkunnavar upayogikkatte. Thettaya informations nalkaruth. Pinne foreign body yude karyam ith vaginayilekku mathramanu vekkunnath athum month 3-4 days mathram. Athullottu keri pokanulla entry passonnum avde illa. Parayunnath kttal thonnum ath keeri murichevideyo aahnu vekkunnathennu appol ee kambi idunnavarokke nthumendi vepralam kaanikkanam. Oru foreign object alle keeri murich kaala kalanggalayi vekkunnath

  • @makingwaveswithmeera
    @makingwaveswithmeera 3 місяці тому +1

    ഞാൻ തിരുവനന്തപുരത്തെ one of the best infertility ഡോക്ടറെ consult ചെയ്തു കൊണ്ട് ഇരിക്കുകയായിരുന്നു. 2023 മാർച്ച്‌ മുതൽ നവംബർ വരെ ഞാൻ menstrual cup use ചെയ്തിരുന്നു. ഞാൻ എന്റെ ഡോക്ടറോട് ചോദിച്ചിട്ടാണ് use ചെയ്തത്. November ആയപ്പോഴേക്കും pregnant ആയി. അത്രേം മാസങ്ങൾ ഉപയോഗിച്ചിട്ടും എനിക്ക് അതുകൊണ്ട് ഒരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. വളരെ comfortable ആയിരുന്നു. ഞാൻ ഉപയോഗിച്ചത് കൊണ്ട് എന്റെ പരിചയത്തിൽ ഉള്ള പലരും ഉപയോഗിക്കാൻ തുടങ്ങി. ഇത് വരെയും ഒരു പ്രേശ്നവും ഉണ്ടായിട്ടില്ല

  • @shaimamuhammedraseel7680
    @shaimamuhammedraseel7680 3 місяці тому +24

    A very big thanks mam for this vedio 😊

  • @VastraCouture
    @VastraCouture 3 місяці тому +2

    The funny thing is she is making videos mostly on child health.... Enthu base il anu video cheyyunne enn aarkkariyam... Oru alengilum video il ulla karyam kuttikalil pareekshikkathe irikkilla...

  • @renjuviswa1476
    @renjuviswa1476 3 місяці тому +8

    Aa video kandapo njan dr node oru video cheyyamo ennu chodikanam ennu karuthiyatha, Sita mamnte videos kandita cup use cheyyan pedichu irunna njan dhariyam aayite cup use cheyyan thudangiyathe, thanks mam ipo e video cheithathine

  • @anjuelizabeth123
    @anjuelizabeth123 3 місяці тому +1

    There are many youtubers doing videos on Gynecology and pediatrics without having any qualification or proper knowledge and other people are blindly following their instructions and asking questions to them like asking to doctors. These youtubers are misleading people for getting reach for their channel.

  • @Aasfvhvjbjbubbkbjanisha
    @Aasfvhvjbjbubbkbjanisha 3 місяці тому +14

    ഞാൻ dr. ന്റെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ്. Mensrual cup വാങ്ങുന്നതിന് മുൻപ് ഞാൻ മാഡത്തിന്റെ വീഡിയോ കണ്ട് ഉറപ്പ് വരുത്തി യിട്ടാണ് cup വാങ്ങിയത്. ആ പെണ്ണിന്റെ വീഡിയോ കണ്ടപ്പോ ശെരിക്കും പേടിച്ചു പോയി. ഡോക്ടർ ഇതിനെ പറ്റി എന്താ വീഡിയോ ഇടാത്തത് എന്ന് വിചാരിച്ചിരിക്കയിരുന്നു. Thank you ഡോക്ടർ ഇപ്പൊ സമദാനായി ❤❤❤❤❤❤

  • @Deepthi9
    @Deepthi9 2 місяці тому

    ഒരുപാട് നന്ദി ഉണ്ട് മാം.... അവരുടെ വീഡിയോ കണ്ടപ്പോൾ മുതൽ അവർ പറഞ്ഞ വിഡ്ഢിത്തരങ്ങൾ ഓർക്കുന്നുണ്ടായിരുന്നു..... എന്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ആ കാര്യങ്ങൾ പറഞ്ഞത് എന്നറിയില്ല. ഞാൻ 5വർഷമായി ഉപയോഗിക്കുന്നു.. ഇതുവരെ ഒരു കുഴപ്പവും ഇല്ല. കൂടാതെ എനിക്ക് അനുഭവപ്പെട്ട menstrual pain, itching.... തുടങ്ങി ഒരുപാട് പ്രശ്നങ്ങൾ ഇല്ലാതെയായി.

  • @anjanakrishnan2791
    @anjanakrishnan2791 3 місяці тому +10

    Thnku so much. Enik ee menstrual cup illathe ini pattilla enna avastha aayirunu.. Ippozha aswasam aayath🤗🤗🤗

  • @bulbul6188
    @bulbul6188 3 місяці тому +2

    Thank you Doctor for this awareness video

  • @hannap5227
    @hannap5227 3 місяці тому +12

    Aa video kettu njan tension adichu... Ee video cheythathinu orupad thanks doctor

  • @sunithaviswanath5951
    @sunithaviswanath5951 2 місяці тому

    Thanks mam
    ഞാൻ ഒന്നര വർഷം കൊണ്ട് യൂസ് ചെയ്യുന്നു
    എനിക്ക് ഇതുവരെ ഒരു കുഴപ്പവുമില്ല
    വളരെ നല്ല ഒരു പ്രൊഡക്ട് ആണ്
    വളരെ നല്ലതാണ്

  • @priyagirish2917
    @priyagirish2917 3 місяці тому +6

    Ma'am super decession frm your side . And good advice to us.❤

  • @poojasunil4352
    @poojasunil4352 3 місяці тому

    Thank you Madam,e video kanditu enikum tension aayirunu ,thanks for clearing the doubts.

  • @സിനിസിനി8293
    @സിനിസിനി8293 3 місяці тому +7

    34 വയസ്സായി രണ്ട് മക്കൾ ഉണ്ട് എനിക്ക് ഇപ്പോഴും പേടിയാണ് menstrual cup ഉപയോഗിക്കുന്നത്.

    • @kuppivala-ef1mf
      @kuppivala-ef1mf 3 місяці тому +3

      Endin pedikkanam oru pedium vendatoo ad use akkiyal iyalk idil ninnum thirich pokk kayiula athraum use full an..u try dear

    • @nandanas187
      @nandanas187 3 місяці тому +3

      Mentally physically നമ്മൾ free ആകും 👍🏻

  • @Suhara-y9e
    @Suhara-y9e 3 місяці тому

    Hooo... Nte ponnu mam thax alot. Priyayude video kand koomen mooli irikkuarnnu.. Now iam happy

  • @saranyasivadas4921
    @saranyasivadas4921 3 місяці тому +5

    Thank you for the clarification mam ..

  • @reshma-adutheju
    @reshma-adutheju 3 місяці тому

    Thank you ma'am.
    ഞാൻ ആ വീഡിയോ കണ്ടു പേടിച്ചിട്ട് കഴിഞ്ഞ മാസം cup use ചെയ്തില്ല.
    ഇപ്പോൾ ആണ് സമാധാനം ആയത്.❤

  • @hawwakhalid7614
    @hawwakhalid7614 3 місяці тому +6

    Thank you so much doctor... വളരെ കംഫർട്ടബിൾ ആയി menstural കപ്പ് യൂസ് ചെയ്തിരിക്കുമ്പോഴാണ് ആ വീഡിയോ കണ്ടത്. സത്യത്തിൽ പേടിച്ചിരുന്നു. ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സമാധാനമായത്

  • @drshahana5482
    @drshahana5482 3 місяці тому

    Very relevant video dr........ really appreciate u ,stepping forward to gv rply for sch a video, as many minds wish to do.....❤

  • @anavadyap2219
    @anavadyap2219 3 місяці тому +8

    Thank u mam... Njanum aa video kandu msg ittirunnu.... Kore mandataram thoniyath kondanu msg ittath...chila vdos oke nallatanu aa chechide... But itrayum serious aayittulla vishayangal oke athyavishyam research cheyth thelivode parayanamayirunnu...

  • @chinnujaseem3145
    @chinnujaseem3145 3 місяці тому +1

    Njan comment editt und athill veruthe parayan yenn paranj .. becoz menstrual cup is a life saver

  • @erizzworld3447
    @erizzworld3447 3 місяці тому +5

    Thank you so much ma'am ❤

  • @drveenasreeni5289
    @drveenasreeni5289 3 місяці тому

    You hv done a good thing doctr. False information കൊടുത്തതും പോരാഞ്ഞിട്ട് പുള്ളികാരിക്ക് negative എന്ന് thonnunna.. Comments എല്ലാം അവർ ഭംഗി ആയി delet ചെയ്തിട്ട് ഉണ്ട്.

  • @Babyfingers-by-RijuFyzal
    @Babyfingers-by-RijuFyzal 3 місяці тому +4

    Thanku so much mam❤അവരുടെ video കണ്ടു confused ആയിരുന്നു 😂But this video cleared all my doubts❤ explaining everything in good time

  • @sulaimansulai3245
    @sulaimansulai3245 3 місяці тому +2

    Mentral cup upayogikkunnaverk chila preshnaghel und
    Corona vaccination adukubozhum anthoram thallal aayirunnu ippol noku pala body disease undaakunnu cheruppakar marikkynu
    Naatile dr maark ippozhum vaccination side effect manassilayittilla😂😂😂

  • @fijinat4329
    @fijinat4329 3 місяці тому +9

    Njanum aa vedio kandirunu... Thank you Dr fr ur information

  • @Shahnamajee
    @Shahnamajee 3 місяці тому

    മാം ഞാനും കണ്ടു പേടിച്ചിരുന്നു. ഡോക്ടർ ee വീഡിയോ കണ്ടു അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ ഒന്നും കരുതിയിരുന്നു. ഇപ്പൊ സമാദാനം ആയി ❤

  • @AnsJcc
    @AnsJcc 3 місяці тому +28

    ആ വീഡിയോ കണ്ടത് മുതൽ ഭയങ്കര അസ്വസ്ഥത ആയിരുന്നു. അവർ പറയുന്നത് Accept ചെയ്യാൻ കഴിയുന്നില്ലായിരുന്നു... ഞാൻ കമന്റും ചെയ്തിരുന്നു.. ഇപ്പോഴാണ് ആശ്വാസമായത്. Mamന്റെ വീഡിയോ എന്നും ആശ്വാസം.. 6 years ആയി യൂസ് ചെയ്യുന്നു.. സൂപ്പർ cmfrt👍🏼👍🏼

  • @greeshmaramith2344
    @greeshmaramith2344 3 місяці тому +1

    ഞാൻ 7 years ആയി menstrual cup ആണ് use ചെയ്യുന്നത് . ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.

  • @evasworld6522
    @evasworld6522 3 місяці тому +3

    Dr ningal thanne pinneed prblms varumbo parayum menstrul cup use cheyyaruthnu...chila drs😢arayum use cheyyandanu...chila drs paryaum use cheytho prblm illa ennu.ithil ethaanu sadharana janangal vishwasikyendath?

    • @drsitamindbodycare
      @drsitamindbodycare  3 місяці тому

      Ee videoyil nyan paranjathu thanne ..samshayam venda ...illa .. negative vishwasikkan aanu istham engil athakkam

  • @MaluZLifestyle123
    @MaluZLifestyle123 3 місяці тому

    ആ വീഡിയോ ഞാനും കണ്ടിരുന്നു, അത് കണ്ടപ്പോൾ സത്യത്തിൽ പേടിച്ചുപോയി. ഞാൻ 2yrs ആയി ഞാൻ menstrul കപ്പ്‌ യൂസ് ചെയ്യുന്നു. ഇതുവരെ ഒരു side എഫക്ട് ഉണ്ടായിട്ടില്ല. Periods ടൈമിൽ ഉണ്ടായിരുന്ന എല്ലാ ബുദ്ധിമുട്ടുകളും ഇത് യൂസ് cheytutatodukoodi മാറുകയാണ് ചെയ്‍തത്. സത്യം പറഞ്ഞാൽ itukettappo പിന്നെ പേടിയായി. ഈ മാസം നേരത്തെ periods ആയപ്പോ ഡൌട്ട് ആയി. ഇനി ഇതുകൊണ്ടാകുമോ ആവോ എന്ന്. എന്തായാലും dr ടെ ഈ വീഡിയോ കണ്ടപ്പോ samaadaanamaayi❤❤

  • @SharbinaAli-zx1mq
    @SharbinaAli-zx1mq 3 місяці тому +3

    ഞാൻ first ടൈം epo use ചെയ്തെ ഒള്ളു, ഒറ്റത്തവണ മാത്രം, ഇന്നലെ ആണ് ആ പെൺകുട്ടിയുടെ വീഡിയോ കാണുന്നത്, ആകെ പേടി ആയിട്ട് ഇരി ക്കായിരുന്നു, Mam ഈ വീഡിയോ ചെയ്തതിനു ഒരുപാട് സന്തോഷം. ..ഞാൻ married ആയ ഒരാളാണ്..കുട്ടികൾ ആയിട്ടില്ല. ..ഇതു ഉപയോഗിച്ചാൽ കുട്ടികൾ ആകാത്തവർക് issue ഉണ്ടാകും എന്നും ആ കുട്ടി പറഞ്ഞപ്പോ ഒരുപാട് tention ആയി. ...Dctre വീഡിയോ ഒരുപാട് Helpful👍

    • @sreelakshmygopan
      @sreelakshmygopan 3 місяці тому +1

      അങ്ങനെ ഉണ്ടാകില്ല ഇത് ഉപയോഗിച്ച് കൊണ്ടു എനിക് 2 കുട്ടികൾ ഉണ്ടായി. ഒരു girl & boy 😊

  • @sarammajose6503
    @sarammajose6503 3 місяці тому

    Dr. Sita you are an excellent gynaecologist. 🌹🌹🥰🙏🏽

  • @afiyasali2401
    @afiyasali2401 3 місяці тому +5

    Njn 5 years aayi use cheyunnund.athintethaya reethiyil hygiene aayi use cheythal oru kuzhappavum undavilla ..pinne cheriya spotting oke ullapo njn use cheythitunnu...spotting aayath kond thanne kure manikkoorukal remove aakkand vechirunnu..athinu sesham enik white discharge undayi..spottinginum white discharge ullappozhum onnum menztrual cup use cheyaruth ennu sita maaminte videoyil athinu sesham aanu kandath..pinne njn angane use aakkittilla..athinte instructions correct aayit follow cheythal, menstrual cup is a very good option for your periods❤😊

  • @lifeisbeautiful1465
    @lifeisbeautiful1465 3 місяці тому +2

    Thank so much.. maam... Actally that vidio misleads the womens... We are all very comfortable to use mentrual cup.... Me also fear about to use when i saw this.... Any way thanks a lot to give the clarification... Thank you maam

  • @sharonmary-b7y
    @sharonmary-b7y 3 місяці тому +8

    Oh thank u so so much doctor ..i was so scared ...thank u thank u thank u ❤❤❤

  • @j4jfam
    @j4jfam 3 місяці тому +2

    Menstrual cup enikum itching varutharund nannai sterilize cheyth use cheyuna alanu njan ennitum itching anu…Oral menstrual cup nallathalla enu paranjal Doctor ithra vykareekamayi prathikarikanda avasyam undo?Palarum comment l parayunu sanitary pad nte promoter akum avar ennu…Same way doctor menstrual cup nte promoter anen thonunapole anu react cheyunath…enth use cheyanam ennath oralde vyakthiparamaya karyam ale…menstrual cup mathram use cheyukan engane nirbandham pidikan patum…and about allopathy…enikum orupad mosam anubavm undayitund allopathy l ninnu pala issue um worse ayitum und..news l polum oron kelkunathale

    • @DakshD-ti7ml
      @DakshD-ti7ml 3 місяці тому +1

      Ithoke aarodu parayanado?nammal sradhichal namuku thanne.

    • @shami6275
      @shami6275 3 місяці тому

      Yz valare ahankaaram pidicha samsaaram
      Allopathy orupad side effects ullathalle

  • @parvathyvijayan7484
    @parvathyvijayan7484 3 місяці тому +4

    Video remove cheythittond enn thonnunnu😅

  • @ashtube801
    @ashtube801 3 місяці тому

    Im so happy and relieved maam, bcz u clarified it precisely. Im using menstrual cup for last 4 yrs. It is very useful for many menstrual cup users.

  • @shortsmedia3931
    @shortsmedia3931 3 місяці тому +4

    Sathyaayitum aa video kandit pedichu.2yrsaayi cup aan use cheyyunnath.cup nalla useful aayitillathaan.but enik white discharge nallavannam ind . ath cup upayogichath kond vannathalla adhyame ind. pakshe avarde video kandapo njan karuthi cup kaaranam aano eni white discharge kurayathath enn.pedichit pad vaangi ipo periods aan pad aan vechitullath..eni poyi cup use cheyyatte.Thanks Dr. Currect samayathaan dr video ittath❤

  • @RBspecial786
    @RBspecial786 3 місяці тому

    ഞാനും 2 വർഷമായി യൂസ് ചെയ്യുന്നു ആ കുട്ടിയുടെ വീഡിയോ കണ്ടു പേടിച്ചു ഇത്‌ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുവായിരുന്നു, എനിക്ക്, പാട് use ചെയ്യാനേ പറ്റത്തില്ല alergic പ്രോബ്ലം ഉണ്ട്, ചൊറിച്ചിൽ, പുകച്ചിൽ 🙄😤😤ഹോ ചിന്തിക്കാൻ പോലും വയ്യ cup ഒഴിവാക്കുന്നത്, ഇപ്പോൾ സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ 😜 thanks madam love you😘😘😘😘❤️🌹

  • @kavithavprince7792
    @kavithavprince7792 3 місяці тому +4

    Good reply...I am using menstrual cup since 2018... (6 years) No side effects I got...I am also wearing copper t ....no discomfort I have found between copper t and menstrual cup

  • @rohiniks7560
    @rohiniks7560 2 місяці тому

    Motherhoodjosmi enna channel il same video kandu njanum pedichu. Mam parajapol dairyamayi thank you mam🙏🏻

  • @Ummakutapes
    @Ummakutapes 3 місяці тому +3

    ഡോക്ടറേ.... മെൻസ്ട്രകൻ കപ്പൽ കൊണ്ടു ള്ള പ്രശ്നങ്ങൾ ഇപോഴും ഗവേഷണതിലാണ്

    • @drsitamindbodycare
      @drsitamindbodycare  3 місяці тому +1

      athu lokathile ella karyangalum , health related and not..ellam gaveshanatthil thanne aanu alle?

    • @Ummakutapes
      @Ummakutapes 3 місяці тому +1

      @@drsitamindbodycare ആണ്..പക്ഷേ ഗവേഷണത്തിൽ മെൻസ് ട്രക്ഷൻ കപ് യോനിഭിത്തിയുടെ ടൈറ്റ്നസ് കുറകുമെന്ന സംശയം ഉയർന്ന് കാണികുന്നുണ്ട്ൽ.പിന്നെ പ്രോപർ ആയ മാറ്റാതവർക് വേറെ പ്രശ്നങ്ങളും... ഏതായാലും ഞാൻ പാഡിനും കപിനും ടാംപൂണിനുമൊകെ എതിരാണ്... എല്ലാത്തിനും അതിന്റേതായ മോശമുണ്ട്...

  • @s_krishna594
    @s_krishna594 3 місяці тому +3

    Njnum aa video Kand use cheyunath nirthiyalon alochirunu

  • @lakshmylachu2630
    @lakshmylachu2630 3 місяці тому +1

    3 yrs ayi njan use cheyunnuuuu.... I'm Soooo happy and satisfied.... സമാദാനം ആയി ഉറങ്ങാൻ പറ്റുന്നുണ്ട്, work ചെയ്യാൻ travel cheyan pattunnunde... Pinne ellarkkum recommend cheyarum unde... ഒരുപാട് ആൾക്കാർക്ക് try ചെയ്യണം എന്ന് ഉണ്ട് but pedi ane issue..

  • @mums-so2dj
    @mums-so2dj 3 місяці тому +4

    Avalude vedio njan kandapo pedichu poyirunnu.eny usakilla ennoke vijarichirunnu.tx dr

  • @karthikas787
    @karthikas787 3 місяці тому

    ഞാൻ രണ്ട് വർഷം ആയി മെൻസ്ട്രൽ കപ്പ് യൂസ് ചെയ്യുന്നുണ്ട്.. അതിന് ഇടയിൽ ഒരു തവണ പോലും ഞാൻ പാഡ് ഉപയോഗിച്ചിട്ടില്ല.. പക്ഷെ ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ ആകെ പേടിച്ച് പോയി..ഈ മാസം പീരിഡ്സിന്റെ സമയത്ത് എനിക്ക് ചില ഹോർമോൺ changeന്റെ പ്രോബ്ലംസ് ഉണ്ടായി..അതൂടി ആയപ്പോൾ ഞാൻ മെൻസ്ട്രൽ കപ്പ് നിർത്തി.. എന്നിട്ട് ഇത്തവണ ഞാൻ പാഡ് ഉപയോഗിച്ചു.. ഓൺലൈനായി പാഡ് ഓർഡർ ചെയ്യുകയും ചെയ്തു.. ഈ വീഡിയോ കണ്ടപ്പോഴാണ് എനിക്ക് സമാധാനമായത്..tnkq mam❤

    • @blessypappachan8953
      @blessypappachan8953 3 місяці тому

      2 year ഉപയോഗിച്ച് kazhinje ente friend nu ഹോർമോൺ change undayi. Ellavarkkum ithu seriyakanamennilla. Sushikkunnathu nallathannu.

  • @saranyadev2583
    @saranyadev2583 3 місяці тому +5

    Thank you so much mam. Njan upayogykkano ini arodu chodhikkum ennu alojichu irikkuayirunnu