ബ്രസ്റ്റ് കാൻസർ/ സ്തനാർബുദം ഈ ലക്ഷണങ്ങൾ ഉണ്ടോ? സ്വയം തിരിച്ചറിയാം | Breast Cancer | Health Tips

Поділитися
Вставка
  • Опубліковано 28 вер 2021
  • #asialivetv Dr. Mini Syam (Consultant Physician and Clinical Nutritionist)
    A S Homeo Care, Alappuzha. Tel: 9496273593
    ബ്രസ്റ്റ് കാൻസർ / സ്തനാർബുദം ഈ 5 ലക്ഷണങ്ങൾ ഉണ്ടോ? സ്വയം തിരിച്ചറിയാം? Breast cancer - Symptoms and causes | Signs and Symptoms of Breast Cancer | Health Tips Malayalam
    Please Like Our Pages:-
    Facebook: / asialivetvonline
    Instagram: / asialivetv
    UA-cam: / asialivetv
    blog: asialivenewstv.blogspot.com
    Twitter: / asialivetvindia
    Dailymotion: www.dailymotion.com/asialivetv
    Google+: plus.google.com/+AsiaLiveTV
    Latest Health News in Malayalam | Malayalam Health and Fitness Tips | health awareness programme | health solutions | health care | Public Health Awareness and Education | Dr. Mini Syam
    #Breast_cancer #HealthTips #HealthMalayalam

КОМЕНТАРІ • 92

  • @sreejatk5974
    @sreejatk5974 2 роки тому +10

    Vishadhamayi paranju thannu.. Thankyou Dr.

  • @beenajacob7010
    @beenajacob7010 Рік тому +6

    So so much for the information

  • @sanusatheesh7402
    @sanusatheesh7402 2 роки тому +3

    Dr eanikku chilappol brestinttea kannil chothichal varunnu athu eandhanu

  • @mufeedajabir752
    @mufeedajabir752 10 місяців тому +6

    Mam ink left brest thazhe oru muzha pole vedhana ind odh pedikendadundo

  • @aswathy9034
    @aswathy9034 2 роки тому +4

    Tumor marker ethane test cheyyendth

  • @kitchenrecipe2009
    @kitchenrecipe2009 Рік тому +6

    Pregnancy timel discharge ഉണ്ടായിരുന്നു പ്രശ്നം ഉണ്ടോ

  • @nativetraveltechies375
    @nativetraveltechies375 2 роки тому +5

    Mammogram eduthu but athil cancer eannu eazuthiyittilla but FNAC eduthappol cancer undu eannu koduthu athu eagane

  • @leenarkrishnan4721
    @leenarkrishnan4721 2 роки тому +17

    Mam 2 തവണ മാമോഗ്രാം ചെയ്തു. ഇനിയും ചെയ്യുന്നത് ആരോഗ്യത്തിനു ദോഷം cheyyumo

  • @rameenarameena6378
    @rameenarameena6378 Рік тому +3

    Docter entea brestel ullell tadeppund vedanayum und padenachu varshamaye mamogram cheythu narampukal blockayerekukanu ennu docter parannu ethu pennedu valla kuzapamundo doctor entea kakshathum cheruthaye muzhund vedanam und doctor ethu kyanseretea lakshanamano doctor

  • @dilshajamshi864
    @dilshajamshi864 2 роки тому +2

    Breast feeding nirthiyalulla vedana maran enducheyyanam

  • @sindhudeep12
    @sindhudeep12 2 роки тому +6

    Very nicely explained.. Thank you Dr.

  • @sheejam2723
    @sheejam2723 Рік тому +3

    Breastil normal stagil randu kazhafagathum ulla vedhana hands kizhaykkuka breastil discharge pukachil purum kizhaykkuka ethinella ayurvedha marunnu kazhichu

  • @soumyasvipin3087
    @soumyasvipin3087 Рік тому +8

    Enikku right breast nu vedhanayundu. Period akumbol nallavedhanayundu. Thaduppu Illa. Please reply

  • @AjiAji493
    @AjiAji493 2 роки тому +13

    Mam ente breast oranam thazhnn ann irikunneth ath enthelum kuzhappam anno?

  • @neethurenu917
    @neethurenu917 2 роки тому +5

    Doctor eniku oru breastil cheriyoru muzha pole undayirunnu doctor kanichu fnac cheythu pazhuppanennu doctor paranju but medicine kazhichu muzha athupole thanne nilkkunnu reason entha doctor

  • @puzhakkarakhadeeja1900
    @puzhakkarakhadeeja1900 Рік тому +3

    Nhan oru breast cncr patient aann nhan pokunna hsptl I'll 23 age ulla varum cncr und

  • @geethakumari771
    @geethakumari771 2 місяці тому

    Mamogram cheythalum reportil biopsy recommend cheyyunnundallo

  • @ShafeelaTp-bj9se
    @ShafeelaTp-bj9se 3 місяці тому

    Mam. Ente 2 berstel thadippum vadhanayum unde

  • @ashiashitha5607
    @ashiashitha5607 2 роки тому +7

    🙏🙏🙏🙏🙏

    • @shajisha195
      @shajisha195 2 роки тому

      Madam anike 42 വയസുണ്ട്.3 വയസുള്ള മകളുണ്ട്. Nightil ഉറങ്ങുവാൻ വേണ്ടി feed ചെയ്യാറുണ്ട്. ഒരു വർഷത്തിൽ കൂടുതലായി ante കഷത്തിൽ ഒരു മുഴ കാണപ്പെടുന്നു. വേദന ഉണ്ട് ചിലപ്പോൾ. ഇത് കാൻസർ ano

  • @Dina-yg6qy
    @Dina-yg6qy Рік тому +3

    Chorichil prasnamano

  • @roshanruby6436
    @roshanruby6436 5 місяців тому

    Mam enik tight shoulder nu thaxhe kakshathinu ullilekkaayi idakkoru vedana vararund. 2 months asyi. Dr. Kaanichu Vitamin E tablet prescribe cheythu. Kkoduthal check up aavasyamundo.

    • @Unnnimoluunni
      @Unnnimoluunni Місяць тому

      Eth epolum undo enikum und ethupole

  • @user-vi3lo9mu1b
    @user-vi3lo9mu1b Рік тому +2

    Oru kai mathrm oru neerkett pole
    Ath enth kondaan

  • @preethivarghese2401
    @preethivarghese2401 Рік тому +5

    Nippil pizhiyumbol yello colour fluid kanunnu ippol nalla fever undu athu kondano reply pzl

  • @user-zz5hh6pm2i
    @user-zz5hh6pm2i 8 місяців тому +1

    Dr എനിക്ക് 2 സ്തനങ്ങളിൽ നിന്നു പാൽ വന്നിരുന്നുക്കൈയ്യ് തരിപ്പ് ന് ഗുളിക കഴിച്ചിരുന്നു അന്നാണ് വന്നിരുന്നത് ഇപ്പോൾ ഇല്ല കുഴപ്പമുണ്ടോ

  • @mnhdsghj9490
    @mnhdsghj9490 4 місяці тому

    Mam നിപ്പിൾ നല്ല pain ഉണ്ട് ഫീഡിങ് ഒന്നും ഇല്ല. എന്താ എന്ന് ഒന്ന് പറഞ്ഞു തരോ

  • @meenutv9736
    @meenutv9736 2 роки тому +30

    Mam enikk left breastinte adiyilaayi vedana und athukondaanu njan ee vedio nokkiyath njan aarodum paranjattilla 🥺🥺

    • @kingxanshu226
      @kingxanshu226 2 роки тому +1

      Meenu TV dr നെ കാണിച്ചോ? എന്താ പറഞ്ഞത്? എനിക്കും ഉണ്ട്‌. വേദനയും കലിപ്പും ചുവപ്പ് കളറും ഉണ്ട്‌

  • @mariaseena8541
    @mariaseena8541 Рік тому +3

    Be careful the cancer 😨😨

  • @roberoammu7204
    @roberoammu7204 Рік тому

    Mam nipplesil vedhana und.... Etnthanu cheyyandath mam

  • @ragijithin3368
    @ragijithin3368 Рік тому +2

    ക്യാൻസർ വന്നാൽ പ്രെഗ്നന്റ് ആകാൻ പറ്റോ plz mam

  • @afsalafsalafsal706
    @afsalafsalafsal706 2 роки тому +4

    Dr biopsiyum FNAC test onnu thanne yano

  • @BindhuChandran-iy4mx
    @BindhuChandran-iy4mx Рік тому +3

    Stag 2 ayal yegeney mam

  • @abhiramiabhi9356
    @abhiramiabhi9356 2 роки тому +8

    Ente kashath oru cheriya mozha poley kanunnu nalla vedhana und ath enth kond aanu mam

  • @haridasmuguroad9794
    @haridasmuguroad9794 2 роки тому +29

    Marege ആയിട്ടില്ലാത്തവർ അതായത് യുവദികളിൽ(17+21പ്രായത്തിൽ ഉള്ളവർക്ക്) brest ക്യാൻസർ വരാൻ സാധ്യതയുണ്ടോ മേം?

    • @SangeethaD-gd8hq
      @SangeethaD-gd8hq 10 місяців тому +5

      എനിക്ക് 21വയസ് ആണ് ഒരു ചെറിയ പിമ്പിൾ വന്ന ആണ് മുഖത്ത് പിമ്പിൾ വരുബോൾ ഒരു അണി കാണില്ലേ അത് പോലെ അത് വയറിൽ ഓക്കേ വരാറുണ്ട് എടുത്ത് കളയും അപ്പോൾപോകും ബ്രസ്റ്റിൽ വന്നപ്പോൾ എടുക്കാൻ പറ്റാത്ത കൊണ്ട് പിൻ യൂസ് ചെയ്തു പോയി അത് ഇപ്പോൾ പഴുത്തു ഒരു തടിപ്പ് അയി പേടി ആകുന്നു 🥺🥺

  • @SofiyagkSofiyagk
    @SofiyagkSofiyagk 3 місяці тому +3

    എനിക് 35വയസ്സ് ഉണ്ട് left said brest വേദന altrasound ചെയ്യ്തു നോർമൽ ആണ് പക്ഷെ വേദന ഉണ്ട് എന്ത് കൊണ്ട് doctr കാണിച്ചു vitamin tablet തന്നു vedhana കുറവ് ഇല്ല pls reply medam.

  • @sreesclass6011
    @sreesclass6011 2 роки тому +7

    MAm breastinte side il oru vedhana und cheruthay

  • @shemeemabinthhussain5020
    @shemeemabinthhussain5020 Рік тому +7

    Breastil oru muzha und but ath touch cheyyumbol neengi pokunnund athupole niple chorichillum akath ninn kuthunna pole yulla vedanayumund ithin eath vibagam dr ann consult cheyyendath

    • @neenusujith1234
      @neenusujith1234 Рік тому

      Dr consult cheytho enth paranju .. Enik chila samayath chorichil unde. Ath kond chodichatha... Choodayit ano ariyilla.

    • @arshijalal3856
      @arshijalal3856 Рік тому

      Ginagolagist

    • @athiravs7276
      @athiravs7276 8 місяців тому

      Doctor entho paranju

  • @farhanafaru1948
    @farhanafaru1948 Рік тому +1

    Enikk rand breastilum cheriya thadippund oru breastil ninn kuree aayi cheriya reethiyil blood varunnu enthaa reason?

    • @sunijohn
      @sunijohn Рік тому

      Yenthaayirunnu

    • @farhanafaru1948
      @farhanafaru1948 4 місяці тому

      Scanokke cheythu 4 ductil ninn blood varunnund. 6 month koodumbo checkup cheyyana paranje

  • @imshi7628
    @imshi7628 2 роки тому +13

    Mam feeding kazhin 1.4 year ayi ipozhum നിപിളിൽ amarthiyal entho oru discharg pinne രണ്ട് ബ്രസ്‌റ്റും വേദന und thodumbo

  • @abeljobin2917
    @abeljobin2917 Рік тому +6

    മാം ബ്രെസ്റ്റിൽ നിന്നും ചെറുതായി പാലുപോലെ വരുന്നുണ്ട് അത് എന്തായിരിക്കും ചെറിയ ഒരു മണവും ഉണ്ട് എനിക്ക് 34 വയസുണ്ട്

  • @mridula425
    @mridula425 Рік тому +2

    Dr ente മോൾക്ക് 1vayasum 2മാസവും ayi epol എനിക്ക് ഫീഡിങ് ചെയ്യുമ്പോൾ vedana undakunnu enda കാരണം പ്ലസ് reple

  • @nandhini6938
    @nandhini6938 9 днів тому

    മേടം, വലുപ്പ വ്യത്യസം ചെറിയ രീതിയിൽ ഉണ്ട്. Reason എന്താവും?

  • @suhailsidhique862
    @suhailsidhique862 Рік тому +1

    Black caler വെള്ളം vannal athu കുഴപ്പം unddo

  • @m.a...9130
    @m.a...9130 2 роки тому +8

    തോക്കിൽ കറുത്ത അടയാളം കാൻസറിന് കാരണമാവോ

  • @shereefmuhammed7878
    @shereefmuhammed7878 2 роки тому +13

    ഏത് dr re ആണ് കാണിക്കേണ്ടത് ഫിസിഷൻ നെ ആണോ
    അതോ വേറെ ഏതെങ്കിലും dr re ആണോ

  • @kunjoliakkunjoliak4574
    @kunjoliakkunjoliak4574 Рік тому +3

    Mam ente breast onn cherthum onn velthum aan kuyappam undo

  • @riyasyaseen
    @riyasyaseen 2 роки тому +9

    മാഡം പുരുഷന്മാർക്ക് ബ്രെസ്റ്റ് കാൻസർ വരാറുണ്ടോ.. എനിക്ക് right ബ്രെസ്റ്റിൽ ചെറിയ ഒരു കുരുപോലെ വന്നു ഇടക്കിടക്ക് നല്ല ചൊറിച്ചിൽ വരും പിന്നെ ഉള്ളിൽ നല്ല വേദനയും ഒരു കല്ലിപ്പും ഉണ്ട് 3 മാസം ആയി വേദന മാറുന്നില്ല

  • @athiraps3413
    @athiraps3413 2 роки тому +3

    Stage 2nd aayal engine aanu mam

  • @shajimuttom5830
    @shajimuttom5830 2 роки тому +9

    ഡോക്ടർ നിങ്ങളുടെ നമ്പർ എത്ര

  • @arshadmk4610
    @arshadmk4610 2 роки тому +2

    Bresteyechoriyunnadendukond

  • @sandranithin3858
    @sandranithin3858 2 роки тому +5

    Dr. Ente mon pal... Kudikkunnund. 3 and half year's ayi. Appo oru breastil ninnum thanne anu kooduthal kudichath.athukond valippam different anu, matte breast il uppu rasam feel cheyyunnund. Nthelum problom undo???? Kanikkanda avisyam undo???

  • @rjlj9358
    @rjlj9358 2 роки тому +57

    9th year ആയി ഒരു വഴുതി മാറുന്ന ഒരു ചെറിയ തട്ടിപ്പുണ്ട്...4dr കാണിച്ചു ഫൈബ്രോ അഡിനോമ ആണെന്ന് പറഞ്ഞു..... പേടിക്കേണ്ടതുണ്ടോ

  • @NaeemT-xv5ef
    @NaeemT-xv5ef 5 місяців тому +1

    തോക് ചോർച്ചിൽ കറുത്ത അടയാളം

  • @naseebabasheerfaiz5979
    @naseebabasheerfaiz5979 Рік тому +2

    ഡോക്ടർ എനിക്ക് ഇടത് brest ouru കലപ്പ് ഉണ്ട് എന്താ കാരണം

  • @SangeethaD-gd8hq
    @SangeethaD-gd8hq 10 місяців тому +17

    മേടം എനിക്ക് 21വയസ് മാത്രം ആണ് ഉള്ള മാര്യേജ് കഴിഞ്ഞേ ഉള്ളു എന്റെ ബ്രസ്റ്റിന്റെ സൈഡിൽ ഒരു ചെറി കറുത്ത മുള്ള് പോലെ ഒന്ന് വന്ന് അത് പല ഇടങ്ങളിലും വരാറുണ്ട് ഫെസിൽ ഓക്കേ പിമ്പിൾ വരുബോൾ ഒരു അണി കാണില്ലേ അതെ പോലെ പക്ഷെ ഇത് എനിക്ക് എടുക്കാൻ പറ്റില്ല ഞാൻ അത് പിൻ യൂസ് ചെയ്തു എടുക്കാൻ നോക്കി 😔🥺മേടം അത് ഇപ്പോൾ പഴുത്തു തടിപ്പ് ഉണ്ട് ഡോക്ടറേ കാണണോ മേടം