"SREEKUTTAN എനിക്കായി ഈണം നൽകിയ ഗാനം"❤️| Lekha MG Sreekumar talks about 35 years of her married life

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ •

  • @BehindwoodsIce
    @BehindwoodsIce  3 роки тому +34

    Lekha MG Sreekumar's UA-cam Channel Link : ua-cam.com/users/LekhaMGSreekumarofficial
    Subscribe To Behindwoods ICE - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 3 роки тому +133

    Lekha ചേച്ചിക്ക് യൂട്യൂബിൽ ചാനൽ ഇല്ലായിരുന്നു എങ്കിൽ ഇപ്പോളും ഒരു ജാഡക്കാരി ആയി തന്നെ എല്ലാവരും കരുതിയേനെ.😍😍

    • @PrettyPlate
      @PrettyPlate 3 роки тому +1

      ♥️😍🥰👍👌 ഞാൻ എല്ലാ ഫോട്ടോസും മുൻപും കാണാറുണ്ടാരുന്നു . ഇങ്ങനെ ഒരുങ്ങി ഇരിക്കുന്നത് കാണാൻ ഇഷ്ടാ

    • @seenajaleel4107
      @seenajaleel4107 2 роки тому

      Njanum adhyam vijarichu aalu pavama

  • @riz6899
    @riz6899 3 роки тому +18

    സുനന്ദ പുഷ്കർ പോലെ എന്നെ പോലെ ആർക്കെങ്കിലും തോന്നിയോ

    • @dhanyab2125
      @dhanyab2125 2 роки тому

      Enikum avar orupole alla enkilum sari yum make up um oke avare pole pettenu avare orma varum

  • @sureshanmp9862
    @sureshanmp9862 3 роки тому +15

    മനോഹരമായ ശബ്ദമാധുരി കൊണ്ട് മലയാളിയുടെ മനസ്സ് കീഴടക്കിയ ഗായകനും പ്രിയപത്നിക്കു ഒരായിരം സ്റ്റേ ഹോ വിഭാദ്യങ്ങൾ

  • @divyarajeev8039
    @divyarajeev8039 3 роки тому +40

    She's a lady with clear idea about everything in her life. There are a lot of women in this world who are forced to live a life which they didn't choose. Atleast she is blessed to live a life of her choice. Typical kulasthrees in kerala will always curse her, but in reality she's happy with her life. That's the most important thing. She's born and brought up in a well known family, she must have faced lots of opposition. But then it would be even worse if she had to live with a man whom she don't love. Some people don't prefer children. That's their wish. They are happy. Let them live their life. Let us live ours.

  • @lalithams4394
    @lalithams4394 3 роки тому +60

    എനിക്ക് ലേഖ ജീ യെ ഒത്തിരി ഇഷ്ടം ആണ്. എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🌹🌹🌹🌹🌹

  • @navaminakshathra171
    @navaminakshathra171 3 роки тому +308

    ഞാൻ ഒരുപാട് തവണ നേരിൽ കണ്ടിട്ടുണ്ട്. നല്ല രസാ രണ്ടാളും എപ്പോഴും ഒരുമിച്ച് ആവും. അങ്ങനെ എപ്പോഴും നടക്കാൻ പറ്റുന്ന തന്നെ ഭാഗ്യവും അല്ലേ.

    • @razalrasheed4608
      @razalrasheed4608 3 роки тому

      L

    • @jaysonthomas4002
      @jaysonthomas4002 3 роки тому +1

      Sathyam…

    • @sunshine-ni5iz
      @sunshine-ni5iz 3 роки тому +36

      അങ്ങനെ നാടകനാണല്ലോ അവര് പിഞ്ചു കുഞ്ഞിനേയും ഭർത്താവിനെയും ഉപേക്ഷിച്ചു പോയത്

    • @navaminakshathra171
      @navaminakshathra171 3 роки тому +31

      @@sunshine-ni5iz നമുക്ക് അതിന്റെ സത്യാവസ്ഥ എന്താണ് ന്നു ശെരിക്കും അറിയില്ലല്ലോ. റോഡിൽ ഉപേക്ഷിച്ചു പോയതൊന്നും അല്ലല്ലോ

    • @sreepriya530
      @sreepriya530 3 роки тому +12

      @@navaminakshathra171 അവർ മറച്ചു വയ്ക്കുന്നത് കൊണ്ടാണല്ലോ ആളുകൾ ഓരോന്ന് പറയുന്നത്.. തുറന്നു പറയാമല്ലോ ആദ്യ വിവാഹം വേർ പിരിഞ്ഞതാണെന്ന്..

  • @ushavenu7420
    @ushavenu7420 3 роки тому +38

    നിങ്ങളെ 2പേരേം ഒത്തിരി സ്നേഹം സന്തോഷം ആണ്. ഒത്തിരി വിശേഷങ്ങൾ കേൾക്കാൻ ഇഷ്ടം ആണ് എപ്പോഴും സുന്ദരിയായിട്ട് കാണുന്നതിൽ ഒത്തിരി സന്തോഷം ❤🌹

  • @nishamitchelle2100
    @nishamitchelle2100 3 роки тому +8

    She is so real... Bold n Beautiful.... Very rare to see among celebrities.... Fakeness illathe aalukale impress cheyyan pattum ennu kaanichu koduthu.... A big thumps up👌🏻👌🏻👌🏻👌🏻👌🏻

  • @NESI-f5k
    @NESI-f5k 3 роки тому +5

    6:19 ആഹാ ! നല്ല Question_ആവശ്യമുള്ള ഉത്തരവും കിട്ടിയില്ലേ..വീണ പിള്ളേരെ ഇന്റർവ്യു ചെയ്യുന്നതുപോലെ ഒരുപാട് ലോകം കണ്ട ആളുകളെ ഇന്റർവ്യൂ ചെയ്യാതിരിക്കുക !!

  • @eagleseye6576
    @eagleseye6576 3 роки тому +24

    നല്ല മറുപടി 🔥
    ചോദ്യം : ഭർത്താവിനെ മടുക്കുമോ?
    ഉത്തരം : നമ്മളുടെ മക്കളെ മടുക്കുവോ?

    • @riyabimal9042
      @riyabimal9042 3 роки тому +22

      First hus ne maduthittanallo mg yude koode ponne...

    • @ayaansayyed604
      @ayaansayyed604 3 роки тому +1

      @@riyabimal9042 sathyam

    • @Lovelygirls777
      @Lovelygirls777 3 роки тому

      Coorect

    • @sidheekszaira9549
      @sidheekszaira9549 3 роки тому +1

      Avarkk makkal undo... Enikk ariyathath kond chodhichathane

    • @8Ranjitha
      @8Ranjitha 3 роки тому +1

      @@sidheekszaira9549 first marriage l und

  • @vishnuvishnu5905
    @vishnuvishnu5905 2 роки тому

    ഒത്തിരി ഒരുപാട് ഒരുപാട് കയർ കമ്പനി എയിൽ കഷ്ടം പെടുന്ന മെൻ മാരോട് ഒത്തിരി ഒരുപാട് ഇഷ്ടം ഉള്ള ലേഖ ചേച്ചി ആണ് ആണ് ആണ്

  • @beenammamathew259
    @beenammamathew259 3 роки тому +34

    പ്രിയ ലേഖ , ഒത്തിരി സ്നേഹം സന്തോഷം.
    ഒരുതിരുത്തൽകൂടി പറയട്ടെ, 'പ്രശ്നരഹിതം'
    അല്ല 'പ്രശ്നസങ്കീർണം' എന്ന് പറയുന്നതാകും
    സന്ദർഭത്തിന്ചേരുന്നത്. അറിയാതെ പറഞ്ഞുപോ
    യതാണെന്ന് മനസ്സിലായി. ഓണാശംസകളോടെ...

  • @vishnuvishnu5905
    @vishnuvishnu5905 2 роки тому +2

    You are so so ബ്യൂട്ടിഫുൾ ആണ് ലേഖ ചേച്ചി

  • @deepav6357
    @deepav6357 3 роки тому +30

    Interviewer should show the discipline to let the guest speak more

  • @vbalachandran7610
    @vbalachandran7610 3 роки тому +4

    ചേച്ച്യേ കാണുമ്പൊൾ ഒരു കാര്യം ഓർക്കുന്നു ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനെ. ഇതുപോലെ സുന്ദരി ആയിരിന്നു. പിന്നീട് ഇവരുടെ ജീവിതത്തിൽ പിൻ തലമുറക്കരില്ലല്ലോ

  • @_Meghanism_
    @_Meghanism_ 3 роки тому +219

    Do your homework Veena,what sort of questions you are asking... "epolenkilum husbandine madupp thoniyitundo" what's your intention as an interviewer

    • @maj5754
      @maj5754 3 роки тому +22

      Sathyamane.. Always i feel dat

    • @theerthap2711
      @theerthap2711 3 роки тому +2

      Yeahh exactly!!

    • @kva9972
      @kva9972 3 роки тому +25

      She is one of the unprofessional interviewer ive ever seen. Even gets to a point where shr kind of disrespect the guests thru such wierd questions and make physical contacts by grabbing their hands even the visibly shows discomfort. Huh

    • @meenakshikkutti
      @meenakshikkutti 3 роки тому +18

      Ivalude vicharam ivalude comedy face kanum kinikkal kelkanum aanu ellarum interview kanunnath ennanu...guest ne kananum kelkanum aanu ellarum thurakunnathennu ee koppinu ariyillennu thonnunnu..

    • @shibuiype699
      @shibuiype699 3 роки тому +2

      Realy appreciate chechy

  • @miss_nameless9165
    @miss_nameless9165 3 роки тому +53

    ചേച്ചിയേയും എം ജി സാറിനെയും ഒത്തിരി ഇഷ്ടമാണ്❤️

  • @swarnalathavasudevan3277
    @swarnalathavasudevan3277 3 роки тому +85

    ലേഖ ചേച്ചിയുടെ സംസാരം 👌👌👌👌🥰

  • @bijirpillai1229
    @bijirpillai1229 3 роки тому +33

    ലേഖ ചേച്ചി മൂക്കുത്തി എനിക്ക് ഇഷ്ട്ടം ആണ്

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 3 роки тому +4

    Honest and open minded.. Good.

  • @douluvmee
    @douluvmee 3 роки тому +4

    See this is how ladies should be. Look how Confident and beautiful she is..she takes care of herself so well..alaathay vayarum chaadi, nalla dressum idaathay, paradooshanam paranjha nadukuna ladies ivaray kandu padikatay.

    • @hausofaryans4719
      @hausofaryans4719 3 роки тому +4

      Ivark already hus um makal um ullatha enita mg ne ketith. Sthreekal okke ivare kandu padicha engana sheriyaka

  • @babygopan5968
    @babygopan5968 3 роки тому +40

    Madathine orupad orupad ishttam 😍

    • @kamalav.s6566
      @kamalav.s6566 3 роки тому +1

      ഓ ഭയങ്കര അപ്പ്‌ ഡേറ്റ് . സബ്ജെക്ട് ഇല്ലാത്ത ഇന്റർവ്യൂ .

  • @shortfilimonly4847
    @shortfilimonly4847 3 роки тому +84

    MG Sar പാടിയ പാട്ടുകൾ കേൾക്കുമ്പോൾ തന്നെ തുളളി ചാടാൻ തോന്നും😘😘🥰🥰😍😍😍

    • @shylamathews6181
      @shylamathews6181 3 роки тому +15

      ഓഹോ.....‘‘കണ്ണീർ പൂവിന്റെ കവിളിൽ തലോടി‘‘..... ഈ പാട്ടു കേൾക്കുമ്പോളും തുള്ളി ചാടാൻ തോന്നുമോ????

    • @mypathsmylife1296
      @mypathsmylife1296 3 роки тому +3

      @@shylamathews6181 ningalde chinthakanusarich karayaanum chirikaanum pattumo.. Avar thulluo karayuo entho cheythotte

    • @sreekalas2754
      @sreekalas2754 3 роки тому

      @@shylamathews6181 😊

    • @ashokpap293
      @ashokpap293 3 роки тому +3

      എനിക്ക് കരയാൻ തോന്നും 😀😀😀

    • @rajasreekr8774
      @rajasreekr8774 3 роки тому +1

      @@shylamathews6181 😂😂😂🤩🤩🤣🤣🤣👍

  • @arunc.v2400
    @arunc.v2400 3 роки тому +102

    She is so humble... genuine...🙏..respect her

    • @rajasreekr8774
      @rajasreekr8774 3 роки тому +7

      🤔🤔🙄😳😏😏interview nu erikkubol eganeyalle pattoo😇

    • @prasannakumare.v.5313
      @prasannakumare.v.5313 2 роки тому

      Ningale kanumbol njangale poleullavarke oru asooyayum Ella
      Mariche pucham anu2

  • @estherraju5060
    @estherraju5060 3 роки тому +3

    Mattullavarku anukarikkam ee atitude valare simple orupadu ishttam

  • @shameenasamad9086
    @shameenasamad9086 3 роки тому +28

    എന്ത് സുന്ദരിയാ: നല്ല സംസാരം..നല്ല സാരിയും മാലയും മേക്കപ്പും'

  • @sudharmaudayan3256
    @sudharmaudayan3256 3 роки тому +17

    ശ്രീകുട്ടാ... ആ വിളിയിൽ എല്ലാം ഉണ്ട് ❤❤❤❤ചേച്ചി 😘😘

  • @rekham4620
    @rekham4620 3 роки тому +7

    ഒരുപാടൊരുപാട് ഇഷ്ടമാണ് ചേച്ചി... നല്ലൊരു സഹോദരി 💯💯😍😘😘

  • @prabhanair7128
    @prabhanair7128 3 роки тому +3

    Rantuperum parasparam arinchu jeevikkunnu...ente janmam neeyeduthu ninte janmam njanum.. Enna ganam orma varunnu. God bless mam

  • @nandhooseworld
    @nandhooseworld 3 роки тому +3

    Sathyam parayate enikennum ishta gayakan MG thaneyanum.devotional songs kelkuvane adehavum chithrammayum padunnath kelkanam👏👏👏👏

  • @vishnuvishnu5905
    @vishnuvishnu5905 2 роки тому

    കയർ കമ്പനി തൊഴിലാളി യോട് ഒത്തിരി ഇഷ്ടം ഉള്ള ചേച്ചി ആണ് പശു കുട്ടി ഇഷ്ടം ഉള്ള ചേച്ചി ആണ്

  • @macpaul777
    @macpaul777 3 роки тому +10

    Nice interview....what I loved about it is veena didn't ask about kids or anything which is considered quite normal in Indian interviews...Hats off Veena...The Mollywood industry is moving forward 👍

  • @najmaj6036
    @najmaj6036 3 роки тому +64

    പറഞ്ഞതിൽ ഒരുകാര്യത്തിൽ അഭിപ്രായവിത്യാസം ഉണ്ട് മക്കളെ മടുക്കുമോ ഭർത്താവിനെ മടുക്കുമോ എന്ന് ആദ്യ ഭർത്താവിനെ മടുത്തതുകൊണ്ടല്ലേ. Mg യോട് താല്പര്യം തോന്നിയത്. എന്തായാലും എനിക്കിവരെ ഇഷ്ടം ആണ്. ❤️

    • @abhijithsagar4398
      @abhijithsagar4398 3 роки тому +23

      അത് മടുപ്പ് എന്ന് പറയാന്‍ പറ്റില്ല.
      ആദ്യ ഭർത്താവും ആയിട്ട് യോജിച്ച് പോവാന്‍ പറ്റാത്തത് കൊണ്ടായിരിക്കും

    • @najmaj6036
      @najmaj6036 3 роки тому +23

      @@abhijithsagar4398 യോജിച്ചു പോകാൻ പറ്റാതെവരുമ്പോൾ തോന്നുന്ന വികാരത്തെയാണ് മടുപ്പെന്നു കവി ഉദ്ദേശിച്ചത് 😜😜

    • @abhijithsagar4398
      @abhijithsagar4398 3 роки тому +14

      @@najmaj6036 ഞാൻ ചോദിക്കട്ടെ laddu ഇഷ്ടം ഉള്ള ആള്‍ക്ക് 25 കഴിച്ചാല്‍ മടിക്കില്ലേ. എന്ന് വച്ച് laddu ഇഷ്ടാ അല്ലാതെ ആകുന്നില്ലല്ലോ
      Same here also.

    • @najmaj6036
      @najmaj6036 3 роки тому

      @@abhijithsagar4398 🤔🙄

    • @abhijithsagar4398
      @abhijithsagar4398 3 роки тому +7

      @@najmaj6036 ഒന്ന് സ്വയം ചിന്തിച്ചു നോക്ക്. അപ്പൊ മനസ്സിലാകും 🤗

  • @ivanandniyatwins6320
    @ivanandniyatwins6320 3 роки тому +77

    ഇന്റർവ്യൂൻറ്റെ ഇടക്ക് ഇങ്ങനെ ഓവർ ചിരിക്കുന്നത് നല്ലത് അല്ല. ബോർ ആണ്. ദയവായി അത് ഒഴിവാക്കൂ. അല്ലെങ്കിൽ മുന്നിൽ ഇരിക്കുന്ന ആളെ ഇൻസൾട്ട് ചെയ്യുന്ന പോലെ ആണ്

    • @ivanandniyatwins6320
      @ivanandniyatwins6320 3 роки тому +6

      ശരിയല്ലേ??

    • @foxgmr2410
      @foxgmr2410 3 роки тому +5

      Sathyam

    • @tijothomas9191
      @tijothomas9191 3 роки тому +2

      Athe mole chiri control cheyyu

    • @shylamathews6181
      @shylamathews6181 3 роки тому +1

      സത്യം

    • @Hiux4bcs
      @Hiux4bcs 3 роки тому +2

      ആ പെണ്ണ് കുറെ തെറ്റിദ്ധരിച്ച് ചെയ്യുന്നതാണ് ചിരിച്ചുചിരിച്ച് പെണ്ണിൻറെ വിചാരം അത് വലിയ രസം ആകും എന്ന് വിചാരിച്ചിട്ടാണ്😩😩

  • @kalaraj8344
    @kalaraj8344 Рік тому +2

    എന്റെ ഇഷ്ട ഗായകന്റെ ഭാര്യ എനിക്ക് ഒരു പാട് ഇഷ്ടാ രണ്ടു പേരെയും ഒരു പാട് ഒരു പാട് ഇഷ്ടാ 😘😘😘😘🙏🙏🤗🤗🤗

  • @sreelekhadevi2843
    @sreelekhadevi2843 3 роки тому +15

    Most lucky couples on earth.. Live happily like this forever.. Both of u are lucky to get each other.. I love you both.. I am here for you

  • @smithamenon6827
    @smithamenon6827 3 роки тому +14

    Lekha mam so nice interview. U r so simple n humple🥰🥰🥰.

  • @rethikasuresh2983
    @rethikasuresh2983 3 роки тому +24

    ഹായ് ചേച്ചി സൂപ്പർ വീഡിയോ. ചേച്ചിയുടെ സംസാരം വളരെ ഇഷ്ടമാണ്. ചേച്ചി ഒരു സെലിബ്രിറ്റി തന്നെയാണ് കേട്ടോ.

  • @minilal1590
    @minilal1590 3 роки тому +20

    Chechy super . എല്ലാ കളറും ചേരും. എങ്കിലും ഇത് വളരെ നന്നായിട്ടുണ്ട്.

  • @shaibythomas8689
    @shaibythomas8689 3 роки тому +12

    നല്ലൊരു ശ്രീത്വം

  • @vishnuvishnu5905
    @vishnuvishnu5905 2 роки тому

    ലേഖ ചേച്ചി you are ബ്യൂട്ടിഫുൾ ആണ് ചേച്ചി tvm കാരി ആണ് ആണ് ആണ് ആണ്

  • @lekhars5449
    @lekhars5449 2 роки тому

    My Boss Lekha mamm.. 😂😂😍😍♥️♥️💪💪🙏🙏🙏

  • @rajuk.m497
    @rajuk.m497 3 роки тому +2

    ❤️❤️❤️👌👌 ലേഖ ചേച്ചി .....
    ബിന്ദു. കെ രാജു

  • @ammu19822
    @ammu19822 3 роки тому +5

    Iniyum orupadu varshangal MG sirum Lekha chechiyum happy ayi jeevikan eswaran anugrahikkattr

  • @abdulgaffoor5061
    @abdulgaffoor5061 3 роки тому +18

    ഇന്റർവ്യൂ വളരെ സരള സുന്ദരം. thanks

  • @majiswonderland9419
    @majiswonderland9419 3 роки тому +9

    വീണയുടെ ഈ ചുരിദാർ തന്നെ ആയിരുന്നു മീനാക്ഷിയെ ഇന്റർവ്യൂ ചെയ്തപ്പോഴും..... 😊

    • @subithashinto470
      @subithashinto470 3 роки тому +1

      അതിനെന്താ ഒരു ചുരിദാർ ഒരുതവണമത്രേ ഇടാൻപാടുള്ളു എന്ന് നിയമം വല്ലതുമുണ്ടോ? അതൊക്കെ അവരുടെ ഇഷ്ടം

  • @green-pot5619
    @green-pot5619 3 роки тому +24

    ലേഖ യെ kazinjum സുന്ദരി വീണ ആണ്... നന്നായി ചേരുന്നു ആ ഡ്രസ്സ്‌

  • @subhadra9042
    @subhadra9042 4 місяці тому

    എനിക്ക് ഇത്തിരി ബുദ്ധിയുണ്ട് കുട്ടി 😂👍🏻

  • @sajeenaferozefifafi7998
    @sajeenaferozefifafi7998 3 роки тому +3

    നല്ലൊരു ഇന്റർവ്യൂ 👏🏼👏🏼👏🏼♥

  • @Anjzz276
    @Anjzz276 3 роки тому +8

    Youtub chanel thudangiya shesham aanu lekha auntye orupaad manasilaakkan thudangiye... such a lovely lady❤️

  • @sithalakshmipk2790
    @sithalakshmipk2790 3 роки тому +5

    ആ സ്നേഹം , വിശ്വാസം ........ അതാണ് ....❤️ പ്രശ്നരഹിതം = പ്രശ്നങ്ങൾ ഒട്ടും ഇല്ലാത്തത് .
    പ്രശ്ന പൂർണ്ണം, പ്രശ്ന സങ്കീർണ്ണം , പ്രശ്ന സംഭരിതം ,പ്രശ്നങ്ങളോടു പ്രശ്നം എന്നൊക്കെ പറഞ്ഞാൽ വളരെയധികം പ്രശ്നങ്ങളുള്ള എന്നർത്ഥം.
    ഒരു പാടു വർഷം ഇനിയും സമാധാനപരമായ ജീവിതം മുൻപോട്ടു കൊണ്ടുമാറാകട്ടെ.
    ഇതൊക്കെ കേട്ടിട്ട് Cine Actor M.N. Nambiar sir നെ ഓർമ്മ വന്നു. തമിഴ് സിനിമകളിൽ കൂടുതലും-വില്ലനായി നടിച് പ്രശസ്തിയാർജ്‌ജിച്ച അദ്ദേഹം യഥാർത്ഥ ജീവിതത്തിൽ ആദർശ പുരുഷനായിരുന്നു . എല്ലാ Shooting location ലേയ്ക്കും അദ്ദേഹത്തിന്റെ ഭാര്യ ഒപ്പം പോവും, ഭർത്താവിനു വേണ്ട എല്ലാ വിഭവവും പാചകം ചെയ്ത് അവർ തന്നെ വിളമ്പി ക്കൊടുക്കും. (ഓ..... അതിനെന്താ എന്ന് ചോദിയ്ക്കാൻ വരട്ടെ). നമ്പ്യാർ Sir എല്ലാ ദിവസവും, എവിടെയായാലും ,എത്ര പേർ അവിടെ ഉണ്ടായിരുന്നാലും - വിളമ്പിയ ഭക്ഷണം ആദ്യം സ്വന്തം കയ്യാൽ ഭാര്യയ്ക്ക് വായിൽ എടുത്തു കൊടുക്കുമത്രേ ( " ഊട്ടി " വിടുമത്രേ!). എത്ര വയസ്സായിട്ടും ഇത് തുടർന്നു... ആ സ്നേഹം പരസ്പര ആഴത്തിലുള്ള - വിശ്വാസം അതല്ലേ ദാമ്പത്യം .

  • @mayamenons
    @mayamenons 3 роки тому +5

    Very nice.... such a humble person🥰🥰🥰🥰🥰🥰🥰🥰🥰

  • @anitharavi9386
    @anitharavi9386 3 роки тому +1

    Lekha is very smart 👌👏sreekumarine ishtapedunnavar lekhayeyum ishttapedum alle 2 perum super 👌👏

  • @lissymathew1622
    @lissymathew1622 3 роки тому +4

    രണ്ടുപേർക്കുംഒരുജാടയുംഇല്ല. നാടൻരീതിയിൽഉള്ളസം സംസാരം. 👍👍

  • @sreekarps
    @sreekarps 3 роки тому +6

    Nyc interview 💕💕💕

  • @yathra905
    @yathra905 3 роки тому +3

    Sundhari ..madam🌹.. മൂക്കുകുത്തി നല്ല ഭംഗി💃

  • @shyamalashyamashyama2757
    @shyamalashyamashyama2757 2 роки тому +1

    ഞാൻ കണ്ടിട്ടുണ്ട് ചേച്ചി നെ

  • @deepnasanthosh6987
    @deepnasanthosh6987 3 роки тому +1

    Nice interview ❤️ lekha chechi❤️

  • @valsiwilson5899
    @valsiwilson5899 3 роки тому

    Hallo Lekha ,you are really great..I like your you tube chanel .I am living in Germany since 45 years. I like your all dresses very Beautiful

  • @Helloworld-my5ow
    @Helloworld-my5ow 3 роки тому +4

    You are more than a celebrity
    A very honest personality
    I like you

  • @Jinjuk
    @Jinjuk 3 роки тому

    Chechi... nice saree
    Ite evidune vangiyatane ☺️
    Please reply me

  • @prajulaparambathody6143
    @prajulaparambathody6143 3 роки тому +1

    നല്ല ഭംഗി ഉണ്ട് ചേച്ചി. സൂപ്പർ 🥰🥰🌹🌹💐💐

  • @neenababuraj3009
    @neenababuraj3009 3 роки тому +2

    ലേഖ ചേച്ചി❤❤❤❤❤❤

  • @dynamicsofmyworld
    @dynamicsofmyworld 3 роки тому +33

    ഇന്ന് വീണ സുന്ദരി ആയിട്ട് und

  • @rajalakshmivinod9275
    @rajalakshmivinod9275 3 роки тому +7

    Mana samadhanathode kazhiyunna Nalloru kudumbam .
    Lekhaji ningale kandukondirikkumbol thanne Nalloru positive energy. Engane orungi sundariyaui thanne erikkanam yeppozhum. Eswaranveedum veedum anugrahikkatte.

  • @seema6705
    @seema6705 Рік тому

    Bharthaavinte koode ellaayidathum oru nizhal pole nadakkaanokke orubmahaa bhaagyam venam.ennum anganethanneyaavaan daivaanugraham undaavatte.

  • @surendranchakkambath3105
    @surendranchakkambath3105 3 роки тому +6

    We are always pray for god for you.both sreekuttanchettan and lekhachechi we admire you both

  • @bprabheesh6240
    @bprabheesh6240 3 роки тому +10

    Soft spoken 😘👌

  • @rachelgeorge4639
    @rachelgeorge4639 3 роки тому +10

    ആദരിക്കപ്പെടേണ്ട ഒരു വ്യക്തിത്വം ആണ് ഇത്

    • @riyabimal9042
      @riyabimal9042 3 роки тому +5

      Definitely 🥰 oru husband um oru three year aaya moleyum upekshichu poyathu kondu theerchayayum adarikkappedanam

    • @rachelgeorge4639
      @rachelgeorge4639 3 роки тому +1

      @@riyabimal9042 I don't know her past.really.I know her as the desciplined wife of Sreekutan.

  • @shijalalu8058
    @shijalalu8058 3 роки тому +4

    Lekha chechi love u.. 🥰💕🙏

  • @mnster1350
    @mnster1350 3 роки тому +26

    M.g sir ishtam😍

  • @chandrikachandrika8950
    @chandrikachandrika8950 3 роки тому +38

    Such a humble woman.... 😍

  • @beenabiju1179
    @beenabiju1179 3 роки тому +12

    സ്വന്തം കൊച്ചിനെവേണ്ടാ ന്നു വച്ചിട്ട് എന്തു സുഖം നിങ്ങൾക്ക്,മക്കളെ നോക്കാതെ സ്വന്തം സുഖം മാത്രം നോക്കുന്നവളുമാർ, ഒന്നും ശരിയല്ല, കാണാൻ ഇവരെ ക്കാൾ സുന്ദരി മാരായവർ കുട്ടി കളെ കളഞ്ഞു ജീവിക്കുകയല്ല, വേണ്ടത് 21ഉം ,17, ഉം വയസ് ഉള്ള 2മക്കളുടെ അമ്മയാ ഞാൻ matha പിതാക്കൾ ആലോചിച്ചു കെട്ടിച്ചതാ, പറഞ്ഞത് മുഴുവൻ കള്ളം മായിരുന്നു,20വർഷം വാടക വീട്ടിൽ കഴിഞ്ഞു എന്നാലും കുട്ടികളെ കളഞ്ഞു പോയില്ല ഇന്നും മക്കൾ ഒരു നേരം കഴിച്ചില്ല എങ്കിൽ എന്താ വിഷമം എന്നറിയാമോ

  • @joshyjose7374
    @joshyjose7374 3 роки тому +2

    May god bless both of them.both r humble.

  • @jollykxavier1878
    @jollykxavier1878 6 місяців тому

    I like lekha very much

  • @sumanam4186
    @sumanam4186 3 роки тому +38

    Enik bhudhiyundu kutti😍😍😍veena pling ayi poyi 😆😆😆

  • @asifasana7470
    @asifasana7470 3 роки тому +27

    35 kollam orumichu thamasikkuka ennullathu oru cheriya kaariyamalla... especially celebraties.. ❤ aareyengilum evar chathichittundengil ee jeevidham etrayum varsham munoott pookila..

    • @kva9972
      @kva9972 3 роки тому +9

      അങ്ങനെ ഉണ്ടായിട്ട് പോലും മുന്നോട്ട് പോകുന്ന ഒരുപാട് കുടുംബങ്ങൾ ഉണ്ട്.

    • @divinity7851
      @divinity7851 3 роки тому +5

      അങ്ങനെ യാതൊരു ഉറപ്പും ഇല്ല, ബന്ധങ്ങൾ വിചിത്രം ആണ്

    • @kp-xs3gr
      @kp-xs3gr 3 роки тому +9

      Ithreyum snehikunna husband, veetukarem shraddikkanda naattykareyum shradhikkanda, ishtamullathu enthum cheyyanulla freedom n financial stability, lokathe ella sthalavum karangham ishtamullathu dharikkam...ithrayum kittumbol pinne enghane piriyum.

    • @rajasreekr8774
      @rajasreekr8774 3 роки тому +4

      Mandatharim parayalle....ethine basic aaya Oru karyom undu...CASH....ATHINTE POWER BHAYAKKAROM AANU.....E LADY FIRST MARRIAGE KAZHINJATHAA....ATHIL ORU MAKALUM UNDU....AAKADRSHOM28 YEARS AAYETTUNDAKUM

    • @rajasreekr8774
      @rajasreekr8774 3 роки тому +1

      @@divinity7851 correct

  • @vinitar1474
    @vinitar1474 3 роки тому +47

    Lekha chechi is so graceful and beautiful. Her style of dressing is just superb, humble way of talking too. But as usual Veena is with her set of stupid questions and awkard giggling. I wonder why Behindwoods still keep this useless anchor even after so many viewers gave bad reviews about her !!!

  • @sabuvarghes6300
    @sabuvarghes6300 3 роки тому +45

    ഇവിടെ ലേഖികയാണ് സുന്ദരി
    മറ്റേകക്ഷി ഓവർ മേക്കപ് ആണ്.
    ബോർ

  • @deepathomas2525
    @deepathomas2525 3 роки тому +8

    Good talk show...lekha ma'am is so genuine...

  • @ushamohanan2420
    @ushamohanan2420 3 роки тому +16

    Njan kandittund super women.Avar cheythathu 100./.seriyanu njan lekhayodoppam anu.Family life akhoshiku lekha all the best.MG ye pole oru husine kuttan bhagyam venam.

  • @sruthysruthy4372
    @sruthysruthy4372 3 роки тому +8

    Love u chechii god bless u❤️

  • @ayshav9329
    @ayshav9329 3 роки тому +14

    എങ്ങനെ നോക്കിയാലും ചേച്ചിയുടെ recpect 👌👌👌👌👌👌

  • @Sarathchandran0000
    @Sarathchandran0000 3 роки тому +40

    എന്താ ചേച്ചി രണ്ടു മൂക്കുത്തി??? അതു ഞാൻ തമിഴ് നാട്ടിൽ പഠിച്ചിട്ടുണ്ട് ...അതുകൊണ്ടാണോ ??? അതുകൊണ്ടൊന്നും അല്ല ..😊😊😊

  • @Syamascooking
    @Syamascooking 3 роки тому

    ചേച്ചി, ഒരു, സിലിബ്രിറ്റി, തന്നെയാനെട്ടോ

  • @reshmisatheesh8341
    @reshmisatheesh8341 3 роки тому +4

    Chechy ennu othiri sundari ayi
    Love you

  • @sreepriya530
    @sreepriya530 3 роки тому +33

    പണ്ട് കാണാൻ നല്ല ഭംഗി ആയിരുന്നു.. ഇപ്പൊ പ്രായം തോന്നി തുടങ്ങി

    • @Prasiprasi-q9g
      @Prasiprasi-q9g 3 роки тому +7

      ഈ പ്രായത്തിലും ഈ ഭംഗി ഉണ്ടല്ലോ

    • @USHAKumari-qu1zr
      @USHAKumari-qu1zr 3 роки тому +11

      പതിനഞ്ചിലും മുപ്പതിലും നിങ്ങൾ ഒന്നു പോലെയാണോ... കണ്ണാടിയിൽ നോക്കാറില്ല..... 😄😄😄😄

    • @sweeteyes522
      @sweeteyes522 3 роки тому +1

      @@USHAKumari-qu1zr 👍❤

    • @Globetrotter924
      @Globetrotter924 3 роки тому +3

      Nalla asooya uncalled Amy Ammu

  • @jeleelshaw2490
    @jeleelshaw2490 3 роки тому +42

    അതെ ഫാഷൻ ഒക്കെ വേണം പക്ഷേ അത് ഒരിക്കലും ശരീരം പുറത്തു കാണിച്ചുള്ളതാകരുത്

    • @haripriyav1868
      @haripriyav1868 3 роки тому +2

      That is completely depends on one's perspective..

    • @jeleelshaw2490
      @jeleelshaw2490 3 роки тому +1

      @@haripriyav1868 അപ്പൊ എല്ലാവരും ഒരേ കണ്ണുകൊണ്ട് അല്ല വിലയിരുത്തുന്നത്. എന്ന് അറിയാമല്ലോ അങ്ങനെയുള്ള സമൂഹത്തിൽ ഡ്രസ്സിങ് എൻറെ കാര്യത്തിൽ അല്പം ശ്രദ്ദ വക്കുന്നത് നല്ലതാണ് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. അല്ലെങ്കിൽ അതിന് ഒരുപാട് വില കൊടുക്കേണ്ടിവരും .

    • @masthanjinostra2981
      @masthanjinostra2981 3 роки тому +2

      @@haripriyav1868 yes,

  • @valsalag9828
    @valsalag9828 3 роки тому +2

    Madam Jan താങ്കളെ/ താങ്കളെ പോലെ ഉള്ളവരെ വളരെ ഇഷ്ടമാണ് . കാരണം jan sawdharyathe വളരെ aaraaadhikkunna vekthiyanu . അതിനെ valera മനോഹരമായി സദാ കാത്തു sukshikkunnavareyum .

  • @sithalakshmipk2790
    @sithalakshmipk2790 3 роки тому +2

    MG Sree & Mrs.❤️❤️

  • @annabel4029
    @annabel4029 3 роки тому +2

    Superb chechy.. Like u so much

  • @sandhyakumar2991
    @sandhyakumar2991 3 роки тому +13

    Super chechi👌👌👌thank you for sharing your experience❤🌹🙏🙏🙏🙏God bless you and your family

  • @น่ารักจังเลย-ง2ฝ

    น่ารักทั้งสองคนเลยค่ะชอบมากเลยค่ะ

  • @absolutelyexperience2328
    @absolutelyexperience2328 3 роки тому +6

    Such a humble n genuine person. Lekha sister, thumbs up.

  • @vavachiiisworld7799
    @vavachiiisworld7799 3 роки тому +2

    Super😻

  • @princessfire4787
    @princessfire4787 3 роки тому +20

    Veena chechyodu ....epozhum ingane chirichondu samsarikunathu nalla bore ayitunsu ....ethinum ethinum chirikuka ...sherikum kanunavarku bore avunundu ....korachoode maryadayku question chothikkamo please

    • @cindrellacindrella5780
      @cindrellacindrella5780 3 роки тому

      Ethu nerathe njan orupadu thavana paranjittullatha veena mesege onnum nokkarilla annu thonnunnu🙏

    • @princessfire4787
      @princessfire4787 3 роки тому

      @@cindrellacindrella5780 njnum orupaadu vettam comment cheythitundu ....aroodu parayan aaru kekkan

  • @navyanandha2442
    @navyanandha2442 3 роки тому +9

    Chechi poliyanu..bhayankara simple nd genuine ❤❤

  • @susanmathew9725
    @susanmathew9725 3 роки тому +4

    Lekha u speaks vry nicely

  • @ancykarattu8444
    @ancykarattu8444 3 роки тому +3

    Happy onam ചേച്ചി