ഡിസംബർ അവസാനം ഓഫറിൽ മാറ്റം വരുത്തി മാരുതി

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 27

  • @ansifanwar2359
    @ansifanwar2359 11 годин тому

    Brezza lxi delivery aan next week, offers enthengilum maattam vanno ipo? exchange bonus 15k aanipo parjhath

  • @suvinkkks434
    @suvinkkks434 23 години тому +5

    2025 manufacturing models ആകും യാർഡ് മുഴുവൻ നിറഞ്ഞു കിടക്കുന്നത്, വണ്ടി ഇല്ല, അടുത്ത year വില കൂടും. മനുഷ്യമാരെ പറ്റിക്കാൻ ഉടായിപ്പ് കാണിക്കുന്ന shoroom ഉം അതിനു കുടപിടിക്കുന്ന സത്യസന്ധന്മാരും

  • @sasikumark2177
    @sasikumark2177 23 години тому

    brezza zxi what is the offer..? petrol manual..

  • @scuts.
    @scuts. День тому +1

    Celerio 6.55 nu kitti zxi, koodathe 12k free accessories, + under body cotting,

    • @sibivarghese9346
      @sibivarghese9346 День тому

      Zxi plus 7.05 tharam annu paranjathanu December first week.....with accessories

    • @shameerkollam1936
      @shameerkollam1936 23 години тому

      എവിടുന്നു ആണ് കിട്ടിയത്

    • @scuts.
      @scuts. 23 години тому

      @@shameerkollam1936 ottapalam Indus motors

  • @satheeshs3048
    @satheeshs3048 2 години тому

    Nexa offer ചെയ്യൂ bro

  • @girishkumar9117
    @girishkumar9117 День тому +1

    നെക്സാ കാറ്റഗറിയിൽ ഓഫർ വർദ്ധിച്ചിട്ടുണ്ടോ,,,,?

  • @jojygeorge1219
    @jojygeorge1219 22 години тому

    S presso ❤❤❤

  • @Supermonkey980
    @Supermonkey980 19 годин тому

    Wait for 2025 January and take 2024 year back models, people will get more offers for sure.

  • @muneermihadham9852
    @muneermihadham9852 День тому

  • @mallubachelor..9403
    @mallubachelor..9403 11 годин тому

    അടുത്ത വർഷം ഇയർ ബാക്ക് വണ്ടി നന്നായി കിട്ടും
    കാശ് വെടിച്ചിട്ട് ആളുകളെ പറ്റിക്കരുത് കെട്ടോ

  • @realtruth942
    @realtruth942 14 годин тому

    എവിടെയെങ്കിലും ഉറച്ചു നിന്നു പറയട ചെക്ക 😂

  • @MuhammadRafi-y6t
    @MuhammadRafi-y6t 23 години тому

    2024 വണ്ടി വേണ്ട കുറച്ചും കൂടി വെയിറ്റ് ചെയ്തു 2025 മോഡൽ എടുക്കാം

  • @shankokkathodu2131
    @shankokkathodu2131 День тому +5

    5000 10000 രൂപയുടെ വ്യത്യാസത്തിന് ഒരു വർഷം ഒരു വർഷം പഴക്കമുള്ള വണ്ടി ആരും എടുക്കില്ല അതും കൂടി അവരോട് പറഞ്ഞു കൊടുക്കു🙏🏻🙏🏻 പുതിയത് എടുക്കുകയാണെങ്കിൽ രണ്ടു മൂന്നു വർഷം കഴിഞ്ഞു കൊടുക്കുവാണെങ്കിൽ ഈ 10000 രൂപയ്ക്ക് ഇരുപതിനായിരം രൂപ ലാഭം കിട്ടും👏🏻👏🏻

    • @rohit74358
      @rohit74358 День тому +2

      2, 3 വർഷം കഴിഞ്ഞു വണ്ടി കൊടുക്കാൻ ആണ് എടുക്കുന്നെങ്കിൽ എത്ര ലക്ഷം നഷ്ടം വരും

    • @ajaikrishnan8448
      @ajaikrishnan8448 22 години тому +2

      10 years use cheyunnondel oru nashtom illa

    • @shankokkathodu2131
      @shankokkathodu2131 20 годин тому

      @@rohit74358 ഞാൻ അവരെ ഓഫറിനെ കുറിച്ച് ഓർമ്മിപ്പിച്ചതാണ് 😄😄

    • @bijugeorge1341
      @bijugeorge1341 15 годин тому +1

      രണ്ടു
      മൂന്നു
      വർഷം കഴിഞ്ഞു കൊടുക്കാൻ
      അല്ല.. ആരും.. അവരവരുടെ ഇഷ്ട വാഹനങ്ങൾ വായിക്കുന്നത് 😏

    • @rossgeller6282
      @rossgeller6282 14 годин тому

      Njan ആണേൽ personally ethra year ഉപയോഗിച്ചാലും വിക്കാൻ ഇഷ്ടമില്ല...അതുകൊണ്ട് എന്നെ പോലെ ആളുകൾക്ക് ഇത് ഒരു ലഭം തന്നെ ആണെന്ന് തോന്നുന്നു

  • @Arjun_av
    @Arjun_av День тому

    Ignis oo

  • @shankokkathodu2131
    @shankokkathodu2131 День тому

    2

  • @Akhil-r6t
    @Akhil-r6t День тому +1

    Ith vila kooduthal anallo matte showroomil ithilum kuravil kittum

  • @sabarinath4832
    @sabarinath4832 19 годин тому

    സെയിൽസ് rep പറയുന്നത് പറഞ്ഞു തരാൻ ആണെങ്കിൽ പിന്നെ നിങ്ങടെ ആവശ്യം എന്താണ്? ആചാരം കിട്ടുങ്കിൽ അത് മേടിച്ചോ ആൾക്കാരെ പൊട്ടന്മാർ ആകരുത്

    • @VVEntertainment2020
      @VVEntertainment2020  15 годин тому +1

      Ivide Enthanu pottan aakkunnathu e video onnum njan cash vangi cheyunna alla offer maari Athu video eduthu ittu athra thanne vandi eppo vanganam ennathu oororutharude ishtam aanu

    • @funtoncouple
      @funtoncouple 16 хвилин тому

      Ithil avan cash vangi chyunathala.. normal offer-l ninn additional offer vannapol poyi vdo chyithu.. aarkelum upakaram aavunel aavate enn mathram vijrichitulu.. spresso k10 ags vandikal valare kuravanu. Next mnth ath nokan ninal ishtamulla colours kitanamenila. So atjukondoke aan vdo eduthe