തമിഴ്നാട് ബിജെപി- വേദനിച്ചു വേദനിച്ച് നാടിനെ സേവിക്കുന്നു കേരളാ ബിജെപി- സുഖിച്ച് സുഖിച്ച് നാടിനെ സേവിക്കുന്നു ഇതാണ് മലയാളിയും തമിഴനും തമ്മിലുള്ള വ്യത്യാസ്ഥമായ സേവനം
Sir, Good caption. അടുത്ത് അടുത്ത് കിടക്കുന്ന രണ്ടു സംസ്ഥാനങ്ങളിലെ മനുഷ്യന്മാരുടെ വ്യതസ്ത മുഖങ്ങളാണ് സാർ ചൂണ്ടിക്കാട്ടിയത്. എത്ര സത്യം. നമ്മളിൽ കുറച്ചുപേർക്ക് ദേഹം അനങ്ങാതെ സുഖിച്ച് നടക്കണം അത് എങ്ങനെയായാലും ശരി.
അണ്ണാമല യുടെ പ്രവർത്തനങ്ങൾ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല എന്നുള്ള പ്രസ്താവന തെറ്റാണ്. വൻ വോട്ട് വർദ്ധനയാണ് ബിജെപി തമിഴ്നാട്ടിൽ ഉണ്ടാക്കിയത്. ഡിഎംകെയും എ ഐ എഡി എം കെ യും തമ്മിലുള്ള മത്സരത്തിനിടയിൽ മൂന്നാമതൊരു കക്ഷിക്ക് വളർന്നുവരുന്ക വളരെ പ്രയാസകരമാണ്. ഈ സാഹചര്യത്തിൽ ഉണ്ടായ വോട്ട് വർദ്ധന വളരെ ശ്രദ്ധേയമാണ്. മനസ്സു മടുത്താണ് വിദേശത്തേക്ക് പോയത് എന്നുള്ളതും തെറ്റായ ഒരു പ്രസ്താവനയാണ്. അദ്ദേഹം ഇൻറർനാഷണൽ റിലേഷൻസ് എന്ന വിഷയത്തിൽ പോസ്റ്റ് ഗ്രാജ്വേഷൻ ഇംഗ്ളണ്ടിൽ ചെയ്തിരിക്കുന്നു. ഇത് അദ്ദേഹം ഭാവിയിൽ പ്രധാനമന്ത്രിയാകാൻ ലക്ഷ്യം വെച്ചുള്ളതാണ് എന്ന് കരുതാം.
അണ്ണാമലൈ '🔥💖👑 IPS ൽ കഴിവ് തെളിയിച്ച പ്രഗത്ഭനായ യുവ നേതാവ് അധികാര സ്ഥാനങ്ങളിൽ ഒട്ടും ആഗ്രഹം ഇല്ലാത്ത വ്യക്തി രണ്ടാമത്തെ വാർത്തയുടെ കാര്യങ്ങളെ പറ്റി അറിയത്തില്ലാ
ലോക്സഭാ തെരഞ്ഞെടുപ്പോടെ കേരളത്തിൽ BJP നിർണ്ണായക ശക്തിയായി മാറിക്കഴിഞ്ഞു. മുൻ കമ്യൂണിസ്റ്റ് അനുഭാവിയും ഇപ്പോൾ BJP പ്രവർത്തകനുമായ എനിക്ക് BJP മെമ്പർഷിപ്പ് ക്യംപെയിൻ്റെ നിരവധി ജനങ്ങളെ BJP യിൽ ചേർക്കാൻ സാധിച്ചു.കേരളത്തിൽ ഇനി വരുന്നത് BJP യുഗമാണ്❤BJP❤
സുരേന്ദ്രനെ വച്ച് കൊണ്ട് കേരള ബിജെപി എങ്ങും എത്തുകയില്ല. ശ്രീ സുരേഷ് ഗോപി എം പി ആയത് അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണ്. ശ്രീ രാജീവ് ചന്ദ്രശേഖർ വിജയത്തിന് അടുത്ത് എത്തിയതും സ്വന്തം കഴിവ് കൊണ്ട് ആണ്. പിണറായി വിജയന് ജയിലിൽ അടച്ചാൽ മാത്രമേ ബിജെപിക്ക് കേരളത്തിൽ അധികാരത്തിൽ വരാൻ കഴിയുകയില്ല.
സിപിഎം തന്നേ ഭരിക്കട്ടെ.😊കാരണം കേരളത്തിൽ ഇപ്പൊൾ ഹർത്താൽ ഇല്ല. റോഡ് പണികൾ നടക്കുന്നു. നാട് നന്നാകുന്നു. ഒപ്പം സിപിഎമ്മും നന്നാകുന്നുണ്ട്.😊അഴിമതി നല്ല രീതിയിൽ പോകുന്നുണ്ട്.😊 ഇനി കോൺഗ്രസ്സ് ഭരണത്തിൽ വന്നാൽ അഴിമതി അവരും ചെയും.😊 ഹർത്താൽ സിപിഎം ദിവസവും നടത്തും😂 നാട്ടിൽ ഒരുപണിയും നടത്താൻ സിപിഎം സമ്മതിക്കുക ഇല്ല.😊😂
പോടാ ഉള്ളിടത്തെങ്ങും കളയണ്ട നിന്നെപ്പോലെ ഉള്ളവരും വോട്ട് ചെയ്താൽ മതി അതിനു സുരേന്ദ്രനെ എന്തിനാ നോക്കുന്നെ പിന്നെ നീ ആകാവോ പോടാ തരത്തിൽ പോയി കളി തമിഴ്നാട്ടിലെ പോലെ ഇവിടെ ഷോ കാണിച്ചാൽ വില വില പോകില്ല
തമിഴ്നാട്ടിൽ 4 ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബി ജെ പിയും സഖ്യകക്ഷികളും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 19 ശതമാനമായി വർധിച്ചു. എ ഐ ഡി എം കേക്കു 22 ശതമാനം വോട്ട് മാത്രമേ കിട്ടിയുള്ളൂ. അണ്ണാമല മനസുമടുത്തല്ല പഠിക്കാൻ പോയത്.ഇലക്ഷൻ കഴിഞ്ഞ സമയത്ത് 3 മാസത്തെ ലീവെടുത്താണ് പോയത്.
അൻ്റാർട്ടിക്കയിൽ മഞ്ഞ് ഉരുകിയാലും പിണറായി വിജയനെയും സുരേന്ദ്രനെയും അതിൽ പിടിച്ചിടുന്ന ഷാജൻ കുത്തിത്തിരുപ്പുകൾക്ക് ആരും കൊടുക്കാത്ത ഒരു മാനം നൽകുന്നു.well done 🙏🙏🙏🙏
പ്രിയ സാജൻ..... താങ്കൾ അറിയുക.. എത്രയോ കാലമായി എത്രയോ പേർ സുരേന്ദ്രനെ മാറ്റണം.. മാറ്റണം എന്ന് നിരന്തരം മുറവിളി കൂട്ടുമ്പോഴും, കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് മാറ്റമില്ലാതെ തുടരുകയാണ്... പ്രിയ സാജൻ അതു തന്നെയാണ് സുരേന്ദ്രന്റെ മികവ് എന്ന് നാം അറിയണം... ഒരു സാമാജികൻ പോലും നിലവിൽ ഇല്ലാത്ത bjp യുടെ കാര്യത്തിൽ കാണിക്കുന്ന ശുഷ്കാന്തിയും ആ പാർട്ടിക്കുളള അംഗീകാരമായി നാം അറിയുക..
കേന്ദ്ര ബിജെപി നേത്രത്വം കേരളത്തിൽ പ്രസിഡന്റ് സ്ഥാനം കഴിവുള്ള , ജനങ്ങളോട് ഇണക്കമായി ഇടപെടാൻകഴിയുന്ന നല്ലൊരു നേതാവ് വരണം. അത് എന്തുകൊണ്ട് ശോഭാ സുരേന്ദ്രൻ ജി ആയികൂടാ. ഷോൺ ജോർജ് നെ പോലുള്ളവരെ വൈസ് പ്രസിഡന്റ് സ്ഥാനം നൽകി പാർട്ടിയെ 2026 ഭരണം പിടിക്കാൻ ശ്രമിച്ചു നോക്കൂ.
പ്രിയ ഷാജൻ സുരേന്ദ്രൻ പിണറായിയെ സപ്പോർട്ട് ചെയ്യുന്നു എന്നു പറയുന്നത് അസംബന്ധം. സുരേന്ദ്രനെ വിമർശിക്കാനുള്ള ഒരു അവസരവും താങ്കൾ കളയാറില്ല. ഏതായാലും ബിജെപി വളരാൻ താങ്കൾ ആഗ്രഹിക്കുന്നതിൽ നന്ദിയുണ്ട്.
After a small recess Shajan has started vomiting hatred campaign against Surendran ,the most successful and always smart bjp state chief.Please leave bjp alone ,the party will manage its affairs on its own.
തമിഴ്നാട്ടിൽ എന്ത് കിമിക് കെട്ടിയാലും ബി ജെ പി വരാൻ അത്ര പെട്ടെന്ന് സാധിക്കില്ല ബി ജെ പി യെ കൂട്ടണിയിൽ ചേർത്താലേ വോട്ട് കിട്ടില്ലെന്ന് ഭയമാണ് പാർട്ടികൾക്ക് രജനികാന്ത് പാർട്ടിയും വേണ്ട ഒന്നും വേണ്ട എന്ന് പറഞ്ഞ് ഓടിയത് എന്താണ്
Sajan sir wrong info, Annamalai ji went to London for his higher studies after getting permission from JP Nada ji. This is the direct assignment from Amit Shah. So in that 4 months they didn't appointment acting president also. So its all based on their plan not any dispute
വാർത്തയ്ക്ക് ആധാരമായ വസ്തുത എന്തെന്ന് പറയണമായിരുന്നു. ചെന്നൈയിലെ Anna universiti യിൽ പഠിക്കുന്ന 19 വയസുള്ള ഒരു വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീയുടെ ഭർത്താവും സ്റ്റാലിനോടെ പാർട്ടിയായ ഡിഎംകെ യുടെ സജീവ പ്രവർത്തകനും യൂണിവേഴ്സിറ്റി ക്യാംപസിന്നു പുറത്ത് ബിരിയാണി കട നടത്തുന്നവനും ഒൻപത് കേസുകൾ നിലവിൽ ഉള്ളതും പാർട്ടിയുടെ വേദികളിൽ ഉദയനിധി മറ്റു മന്ത്രിമാർ എന്നിവർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നവനും ആയ ഒരു പാർട്ടി രൗഢിയാൽ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത് തമിഴ്നാട്ടിൽ വലിയ വാർത്തയായി ദിവസവും കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിൽ ഫുൾ സെക്യൂരിറ്റി ഉ ള്ള അന്ന യൂണിവേഴ്സിറ്റിയിൽ പോലും നടക്കുന്ന ഇത്തരം അക്രമങ്ങൾക്ക് എതിരെയാണ് പൊലീസുകാരുടെയും ഭരണകക്ഷിയുടെ അനാസ്തക്ക് എതിരെയാണ് ബിജെപി പ്രസിഡൻ്റ് ഈ സമരമുറ പ്രഖ്യാപിച്ചത്.
ഷാജൻ ചില സമയം പറയുന്നതിൽ യാതൊരു ശരിയും മില്ല. അണ്ണാമല മനഠ മടുത്തു ലണ്ടിൽ പോയതല്ല. പഠിക്കാൻ പോയതാണ്. അത് രാഷ്ട്രീയത്തെ പറ്റി. എളുപ്പം മനഠ മാറുന്ന ആളല്ല അണ്ണാമല.
ഷാജൻ സാർ, അങ്ങ് ഇത്ര ഒന്നും പറയണ്ട, എത്ര ജാവദേക്കർ മാർ വന്നാലും കേരളം കാൻസറിനെ അകറ്റത്തില്ല, പകരം കാൻസർ കേരളത്തിനെ കാർന്നു കവരും, തിന്നു കലയുകയില്ല. പിണറായിക്ക് പാലും പഴവും നൽകാൻ സിൽ ബന്ദി മാർ കൂടുമ്പോൾ , എന്തു ചെയ്യാൻ, ഹന്ത കഷ്ടം തന്നെ.....
നിതിൻ ഗഡ്കരി ആർഎസ്എസ്ൻ്റെ പെറ്റ്...ഗഡ്കരി പിണറായിയുടെ പെറ്റ്...സ്വപ്ന സ്വർണ്ണം എവിടെവരെ എത്തി എന്ന് ആരും അന്വേഷിക്കണ്ട...എല്ലാവർക്കും പാലം സുരേന്ദ്രൻ..പാലം തകർന്നാൽ അങ്ങോട്ടും ഇങ്ങോട്ടും കച്ചവടം നടക്കുമോ?
3% ഉണ്ടായിരുന്ന ബിജെപിയുടെ വോട്ട് നില 11% ആയി തമിഴ്നാട്ടിൽ ഉയർത്തിയത് അണ്ണമലയുടെ മികവ് ആണ് ❤️
ഇവിടത്തെ ഭൂതന്റെ സ്വന്തം അനിയനായ സ്റ്റാലിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന അണ്ണാമലയ്ക്ക് ആയിരമായിരം അഭിവാദ്യങ്ങൾ❤ ❤❤💪💪💪🎉🎉🎉
ഇവിടുത്തെ ബിജെപി നേതാക്കൾ കണ്ടുപഠിക്കണം അണ്ണാമല എന്ന ചങ്കൂറ്റമുള്ള നേതാവിനെ❤❤❤
Annamalai failed to fetch any tangible result while Surendran secured one big seat and all time record of 20 % vote share.❤
ഡാ കിഴങ്ങ 4% ത്തിൽ നിന്നും 18,% vote share ഉണ്ടാക്കിയത് ചെറിയ കാര്യമാണോ 😮😮
അത് തെറ്റ് കൊറേ കാലം ബിജെപി നയിക്കുമ്പോൾ ആരെയും ആർക്കും വെറുക്കപ്പെട്ടേകാം ...
@@softtechvlogs1627 ഇത് അങ്ങനെയല്ല ഇയാള് കേറിയപ്പോൾ മുതൽ വായിൽ നാക്കിനും, വിഡ്ഢിത്തരത്തിനും, സ്വജന പക്ഷപാതത്തിനും, അഴിമതിക്കും കുറവില്ല
@@amalnath6477അത് സുരേന്ദ്രന്റെ കഴിവല്ല. മോഡിജി ഇഫക്റ്റ് ആണ്.
അണ്ണാമലയെ പോലെയുള്ള ചങ്കൂറ്റമുള്ള നേതാക്കന്മാരാണ് ബിജെപിക്ക് ആവശ്യം 💪💪💪💪
തമിഴ് നാട്ടിൽ ദ്രാവിഡ പാർട്ടികളെ വെളുവിളികാൻ ബിജെപി അണ്ണാമല്ലക്ക് സാധിക്കില്ല
@@manjuxavier6945അതിന് ബിജെപി തുടങ്ങിയത് അല്ലെ ഒള്ളൂ ഒന്നു കളി തീരുന്നത് വരെ കാണ് സഹോദര 😂😂😅😅
✌️
അണ്ണാമലൈ 😘💪🔥🇮🇳🔥✊💙😘👍.
തമിഴ്നാട് ബിജെപി- വേദനിച്ചു വേദനിച്ച് നാടിനെ സേവിക്കുന്നു
കേരളാ ബിജെപി- സുഖിച്ച് സുഖിച്ച് നാടിനെ സേവിക്കുന്നു
ഇതാണ് മലയാളിയും തമിഴനും തമ്മിലുള്ള വ്യത്യാസ്ഥമായ സേവനം
Correct
Sir, Good caption. അടുത്ത് അടുത്ത് കിടക്കുന്ന രണ്ടു സംസ്ഥാനങ്ങളിലെ മനുഷ്യന്മാരുടെ വ്യതസ്ത മുഖങ്ങളാണ് സാർ ചൂണ്ടിക്കാട്ടിയത്. എത്ര സത്യം. നമ്മളിൽ കുറച്ചുപേർക്ക് ദേഹം അനങ്ങാതെ സുഖിച്ച് നടക്കണം അത് എങ്ങനെയായാലും ശരി.
തമിഴ്നാട്ടിൽ അണ്ണാമലൈ പുലിക്കുട്ടി കേരളത്തിൽ കെ സുരേന്ദ്രൻ എലിക്കുട്ടി
എടോ കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട വിരോധം കൊണ് കറിയാ മാപ്പിള എന്തെങ്കിലും പറയുന്നത് കറി ഒന്നാന്തരം വർഗീയവാദിയും കോൺഗ്രസുകാരന്
ഇവിടെ സുരേന്ദ്രൻ പിണറായിക്ക് എതിരെ ഒന്നും മിണ്ടാതെ കേന്ദ്രതിൽ നിന്ന് കിട്ടുന്ന കാശ് കൊണ്ട് ഫുഡ് അടിച്ചു കേറ്റി കാറിൽ കറങ്ങി നടക്കുകയാണ്
Annamalai Sir🔥🔥🔥
അണ്ണാമല യുടെ പ്രവർത്തനങ്ങൾ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല എന്നുള്ള പ്രസ്താവന തെറ്റാണ്. വൻ വോട്ട് വർദ്ധനയാണ് ബിജെപി തമിഴ്നാട്ടിൽ ഉണ്ടാക്കിയത്. ഡിഎംകെയും എ ഐ എഡി എം കെ യും തമ്മിലുള്ള മത്സരത്തിനിടയിൽ മൂന്നാമതൊരു കക്ഷിക്ക് വളർന്നുവരുന്ക വളരെ പ്രയാസകരമാണ്. ഈ സാഹചര്യത്തിൽ ഉണ്ടായ വോട്ട് വർദ്ധന വളരെ ശ്രദ്ധേയമാണ്. മനസ്സു മടുത്താണ് വിദേശത്തേക്ക് പോയത് എന്നുള്ളതും തെറ്റായ ഒരു പ്രസ്താവനയാണ്. അദ്ദേഹം ഇൻറർനാഷണൽ റിലേഷൻസ് എന്ന വിഷയത്തിൽ പോസ്റ്റ് ഗ്രാജ്വേഷൻ ഇംഗ്ളണ്ടിൽ ചെയ്തിരിക്കുന്നു. ഇത് അദ്ദേഹം ഭാവിയിൽ പ്രധാനമന്ത്രിയാകാൻ ലക്ഷ്യം വെച്ചുള്ളതാണ് എന്ന് കരുതാം.
Annmalai made the grave mistake of deserting the long ally admk and faced the consequence!
സത്യം. മറുനാടന് സുരേന്ദ്രനോടുള്ള ദേഷ്യത്തിൽ കണ്ണു കാണാതായതാ
പഠിക്കാൻ പോയതാണ്. മനം മടുത്താണ് എന്നത് തെറ്റ്.
അണ്ണാമലൈ '🔥💖👑 IPS ൽ കഴിവ് തെളിയിച്ച പ്രഗത്ഭനായ യുവ നേതാവ് അധികാര സ്ഥാനങ്ങളിൽ ഒട്ടും ആഗ്രഹം ഇല്ലാത്ത വ്യക്തി രണ്ടാമത്തെ വാർത്തയുടെ കാര്യങ്ങളെ പറ്റി അറിയത്തില്ലാ
അണ്ണാമലൈ 🌹🌹🌹
ഇവിടെയുള്ളത് ബിജെപി നേതാക്കളല്ല കെജെപി നേതാക്കളാണ് പിന്നെങ്ങനെ ബിജെപി കേരളത്തിൽ വളരും
അണ്ണാമലൈ ബിജെപിയെ വളർത്താൻ ആത്മാർത്ഥമായി പ്രവർത്തിക്കുമ്പോൾ കേരളത്തിൽ ബിജെപിയെ തളർത്താൻ വേണ്ടി പരിശ്രമിക്കുന്നു
സത്യം 👍
ഇവിടെയുള്ളത് ബിജെപി നേതാക്കളല്ല കെജെപി നേതാക്കളാണ് പിന്നെങ്ങനെ ബിജെപി കേരളത്തിൽ വളരും
കെ സുരേന്ദ്രൻ എന്തു വില കൊടുത്തും കെജെപി യെ തകർത്തു സിപിഎം നു വീണ്ടും അവസരം ഉണ്ടാക്കി കൊടുക്കും 🤣🤣🤣🤣🤣
ലോക്സഭാ തെരഞ്ഞെടുപ്പോടെ കേരളത്തിൽ BJP നിർണ്ണായക ശക്തിയായി മാറിക്കഴിഞ്ഞു. മുൻ കമ്യൂണിസ്റ്റ് അനുഭാവിയും ഇപ്പോൾ BJP പ്രവർത്തകനുമായ എനിക്ക് BJP മെമ്പർഷിപ്പ് ക്യംപെയിൻ്റെ നിരവധി ജനങ്ങളെ BJP യിൽ ചേർക്കാൻ സാധിച്ചു.കേരളത്തിൽ ഇനി വരുന്നത് BJP യുഗമാണ്❤BJP❤
സുരേന്ദ്രനെ വച്ച് കൊണ്ട് കേരള ബിജെപി എങ്ങും എത്തുകയില്ല. ശ്രീ സുരേഷ് ഗോപി എം പി ആയത് അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണ്.
ശ്രീ രാജീവ് ചന്ദ്രശേഖർ വിജയത്തിന് അടുത്ത് എത്തിയതും സ്വന്തം കഴിവ് കൊണ്ട് ആണ്.
പിണറായി വിജയന് ജയിലിൽ അടച്ചാൽ മാത്രമേ ബിജെപിക്ക് കേരളത്തിൽ അധികാരത്തിൽ വരാൻ കഴിയുകയില്ല.
നീ ആദ്യം പറഞ്ഞിരുന്നത് കോൺഗ്രസ്സുകാരനായിരുന്നു എന്നായിരുന്നല്ലോ
Full marks gor this comment.❤
ആഹാ രോമാഞ്ചം....
സുരേന്ദ്രനും മൂന്നാം വട്ടം, പിണുവും മൂന്നാം വട്ടം 😈🕺🏼🕺🏼😇🕺🏼👿
സിപിഎം തന്നേ ഭരിക്കട്ടെ.😊കാരണം കേരളത്തിൽ ഇപ്പൊൾ ഹർത്താൽ ഇല്ല. റോഡ് പണികൾ നടക്കുന്നു. നാട് നന്നാകുന്നു. ഒപ്പം സിപിഎമ്മും നന്നാകുന്നുണ്ട്.😊അഴിമതി നല്ല രീതിയിൽ പോകുന്നുണ്ട്.😊 ഇനി കോൺഗ്രസ്സ് ഭരണത്തിൽ വന്നാൽ അഴിമതി അവരും ചെയും.😊 ഹർത്താൽ സിപിഎം ദിവസവും നടത്തും😂 നാട്ടിൽ ഒരുപണിയും നടത്താൻ സിപിഎം സമ്മതിക്കുക ഇല്ല.😊😂
അണ്ണാമലൈ❤❤ ഉള്ളിKJP യെയും കൊണ്ടേ പോവൂ കഷ്ടം😢
ഇതൊക്കെ കാണുമ്പോൾ ആണ് ഉളളിയെ ഒക്കെ എടുത്ത് കണ്ടത്തി ൽ എറിയാൻ തോന്നുന്നത് 😂
പോടാ ഉള്ളിടത്തെങ്ങും കളയണ്ട നിന്നെപ്പോലെ ഉള്ളവരും വോട്ട് ചെയ്താൽ മതി അതിനു സുരേന്ദ്രനെ എന്തിനാ നോക്കുന്നെ പിന്നെ നീ ആകാവോ പോടാ തരത്തിൽ പോയി കളി തമിഴ്നാട്ടിലെ പോലെ ഇവിടെ ഷോ കാണിച്ചാൽ വില വില പോകില്ല
കോൺഗ്രസ് അധികാരത്തിൽ വന്നാൽ എസ്ഡിപിഐ ലീഗ് പി എഫ്ഐ ഭരണം ആയിരിക്കും
Exactly.
മനം മടുത്താണ് അണ്ണാ മലയ് അമേരിക്കയിൽ പോയതെന്ന് ഷാജനോട് ആര് പറഞ്ഞു
തമിഴ്നാട്ടിൽ 4 ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബി ജെ പിയും സഖ്യകക്ഷികളും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 19 ശതമാനമായി വർധിച്ചു. എ ഐ ഡി എം കേക്കു 22 ശതമാനം വോട്ട് മാത്രമേ കിട്ടിയുള്ളൂ.
അണ്ണാമല മനസുമടുത്തല്ല പഠിക്കാൻ പോയത്.ഇലക്ഷൻ കഴിഞ്ഞ സമയത്ത് 3 മാസത്തെ ലീവെടുത്താണ് പോയത്.
അൻ്റാർട്ടിക്കയിൽ മഞ്ഞ് ഉരുകിയാലും പിണറായി വിജയനെയും സുരേന്ദ്രനെയും അതിൽ പിടിച്ചിടുന്ന ഷാജൻ കുത്തിത്തിരുപ്പുകൾക്ക് ആരും കൊടുക്കാത്ത ഒരു മാനം നൽകുന്നു.well done 🙏🙏🙏🙏
എത്രയും പെട്ടെന്ന് എന്തെങ്കിലും ചെയ്തില്ലെങ്കിൽ annamalai യുടെ മാനസികാവസ്ഥ പൂർണമായും തകരും.
Aano anthem commie, get your treatment at the earliest
K.annamalai.ഒരിക്കൽ.നമ്മുടെ.രാജ്യത്ത്.ഉന്നത.അധികരസ്ഥനത്.വരും.അദ്ദേഹത്തിൻ്റെ.നാമം.തന്നെ.അതാണ്.
Mr സാജൻ സ്കറിയ അഭിനന്ദനങ്ങൾ.
പറയുന്നത് 100%ശരിയാണ്.
വിജയ് ❤️❤️❤️❤️
തമ്മിൽ ഭേദം തൊമ്മൻ തന്നെ 😬😁
വീണ്ടും വരും കേട്ടോ. 💯
സുരേന്ദ്രൻ പ്രതിപക്ഷ നേതാവ് ആകുകയും ചെയ്യും. 🙏
അണ്ണാമല്ലെ എന്താ കൂടോത്രം നടത്തുകയാണോ? ജനങ്ങളുടെ ഇടയിലേക്കു നടക്കുക
സനാതന ഹിന്ദുത്വത്തിന് പെരിയോർ ഹിന്ദുത്വത്തിനോട് പിടിച്ച് നിൽക്കാൻ കഴിയില്ല..
Sureandratea.Mattorupratheekam.❤❤❤❤❤
സുരയണ്ണനും, പിണുവണ്ണനും, കൂടി കൊടുത്ത വാർത്തയാവും,
പ്രിയ സാജൻ..... താങ്കൾ അറിയുക.. എത്രയോ കാലമായി എത്രയോ പേർ സുരേന്ദ്രനെ മാറ്റണം.. മാറ്റണം എന്ന് നിരന്തരം മുറവിളി കൂട്ടുമ്പോഴും, കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് മാറ്റമില്ലാതെ തുടരുകയാണ്... പ്രിയ സാജൻ അതു തന്നെയാണ് സുരേന്ദ്രന്റെ മികവ് എന്ന് നാം അറിയണം... ഒരു സാമാജികൻ പോലും നിലവിൽ ഇല്ലാത്ത bjp യുടെ കാര്യത്തിൽ കാണിക്കുന്ന ശുഷ്കാന്തിയും ആ പാർട്ടിക്കുളള അംഗീകാരമായി നാം അറിയുക..
കേന്ദ്ര ബിജെപി നേത്രത്വം കേരളത്തിൽ പ്രസിഡന്റ് സ്ഥാനം കഴിവുള്ള , ജനങ്ങളോട് ഇണക്കമായി ഇടപെടാൻകഴിയുന്ന നല്ലൊരു നേതാവ് വരണം. അത് എന്തുകൊണ്ട് ശോഭാ സുരേന്ദ്രൻ ജി ആയികൂടാ. ഷോൺ ജോർജ് നെ പോലുള്ളവരെ വൈസ് പ്രസിഡന്റ് സ്ഥാനം നൽകി പാർട്ടിയെ 2026 ഭരണം പിടിക്കാൻ ശ്രമിച്ചു നോക്കൂ.
Pl.don't destroy the future of young,dynamic Shon.He is now doing pretty good work under bjp.❤
bjp കഷ്ടം സുരേന്ദ്രനെ പുറത്താക്കണം
സുരേന്ദ്രനെ താറടിക്കുന്നത് താങ്കൾ തുടരുന്നിടത്തോളം കാലം BJP കേന്ദ്ര നേതൃത്വത്തിൻ്റെ അനുഭാവം അദ്ദേഹത്തിന് കിട്ടും
പ്രിയ ഷാജൻ സുരേന്ദ്രൻ പിണറായിയെ സപ്പോർട്ട് ചെയ്യുന്നു എന്നു പറയുന്നത് അസംബന്ധം. സുരേന്ദ്രനെ വിമർശിക്കാനുള്ള ഒരു അവസരവും താങ്കൾ കളയാറില്ല. ഏതായാലും ബിജെപി വളരാൻ താങ്കൾ ആഗ്രഹിക്കുന്നതിൽ നന്ദിയുണ്ട്.
Suredran is a "problem " for ldf,udf and media front!😂
സുരേന്ദ്രന് എന്താണ് കുഴപ്പം മറുനാടന് എന്തോ ചിലരോട് ഒര നിഷ്ടം.
സുരേന്ദ്രൻ പിണറായിയെ പുകഴ്ത്തി തെക്ക് വടക്ക് നടക്കുന്നു
Absolutely right mr Shajan Skariya big salute
Annamalai...All prayers with you...Muruga Bhagwan bless you for your victory
ഇതു സ്പോൺജ് ആയിരിക്കും.. സ്വയം അടിക്കാതെ മറ്റുള്ളവരോട് അടിക്കാൻ പറ. 😂😂
വാളും കത്തിയും ഉപയോഗിക്കാതിരുന്നത് ഭാഗ്യം..😂😂😂
പാർട്ടിക്കാര്യം BJPപാർട്ടിക്കാർ തീരുമാനിയ്ക്കും
മാധ്യമക്കാർ അവരുടെ ജോലി ചെയ്യുന്നതല്ലേ നല്ലത്
സ്റ്റാലിൻ തോടൻ ശേഷി ഉള്ള ഒരു രാഷ്ട്രീയ കാരനും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉദയം കൊണ്ടിട്ടില്ല ,
Ithu russian stalin alla ooola stlina marakanda
സ്റ്റാലിൻ ചത്ത് പോയില്ലേ അത്കൊണ്ട് ആർക്കും തൊടാൻ സാധിക്കില്ല 😂ഡ്യൂപ്ലിക്കേറ്റിന്റെ കാര്യം അറിയില്ല
A wrong mention "Manam Madurhu * " in Annamalai issue is not correct.
Shajan don’t take tension seriously 😂😂😂 party will take decisions
U r 200% correct sajan sir
Namaste shajan ji 🙏🙏🙏
ഇങ്ങനെ പോയാൽ ഒരു Term കൂടി Ldf ഭരിക്കും. Ldf 71 സീറ്റ് പിടിക്കും. അതോടെ കോൺഗ്രസ് തകരും, പിന്നീട് കമ്മ്യൂണിസ്സവും തകരും.
CPM തുടർ ഭരണം - KJP ക്ക് ചാകര !! അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ ഇവിടെ BJP അസ്തമിക്കും !!
ചുമ്മാ പറയല്ലേ അണ്ണാ മലൈ മനസ് മടുത്തു ലണ്ടൻ പോയെന്നു.... പഠിക്കാൻ തീരുമാനിച്ചു പോയതാടോ മാഷേ.
.👌👍👍👍👍❤
നടുന്ന തൈകരുത്തും ഗ്യണമേൻ മയുള്ളതും ആയിരിക്കണം. കേന്ദ്രം എന്ന് മനസ്സിലാക്കും
Heading kalaki
After a small recess Shajan has started vomiting hatred campaign against Surendran ,the most successful and always smart bjp state chief.Please leave bjp alone ,the party will manage its affairs on its own.
അണ്ണാമലൈ പോലുള്ള നേതാവ് കേരളത്തിൽ വേണം. ഉള്ളി സുരേട്ടനെ മാറ്റണം
അണ്ണാമലൈ കുറച്ചു സംസാരം, കൂടുതൽ പ്രവൃത്തി എന്ന രീതിയിലേക്ക് മാറേണ്ട സമയമായി. ഇതൊക്കെ വെറും ട്രോൾ മെറ്റീരിയൽ ആവും എന്നല്ലാതെ എന്ത് ഗുണം.
തമിഴ്‌നാട്ടിൽ എന്ത് കിമിക് കെട്ടിയാലും ബി ജെ പി വരാൻ അത്ര പെട്ടെന്ന് സാധിക്കില്ല ബി ജെ പി യെ കൂട്ടണിയിൽ ചേർത്താലേ വോട്ട് കിട്ടില്ലെന്ന് ഭയമാണ് പാർട്ടികൾക്ക് രജനികാന്ത് പാർട്ടിയും വേണ്ട ഒന്നും വേണ്ട എന്ന് പറഞ്ഞ് ഓടിയത് എന്താണ്
അണ്ണാമലൈ..... 👍🏻
Sajan sir wrong info, Annamalai ji went to London for his higher studies after getting permission from JP Nada ji. This is the direct assignment from Amit Shah. So in that 4 months they didn't appointment acting president also. So its all based on their plan not any dispute
കെ സുരേന്ദ്രൻ ഇനിവന്നാൽ ഒരു സിറ്റ്പോലും കേരളത്തിൽ കിട്ടില്ല
🙏മോദിജി 🙏ഇവൻ ബിജെപിയ് ഇല്ലത് ക്കു 👌👌👌👌
Annamalai❤❤❤ayyooda
ഈ ചാട്ടവാർ അടി ഫ്ലവർസിലെ ടമാർ പടാർ അടി പോലെയാണ്.. വേദന ഉണ്ടാവില്ല .
ഓരോ പാഴ് ജന്മങ്ങൾ
Very true
സിപിഎംന്റെ അവസാനം കാണാൻ കേന്ദ്രം ആഗ്രഹിക്കുന്നു
നെല്ലിക്കാ തളം വെക്കാൻ ആരും ഇല്ലേ.. 😂😂😂
❤❤❤ tamil singam god blues ❤❤❤❤❤❤❤❤
👍👍👍👍
PCയും താമസിയാതെ KJP വിട്ടുപോകും.
Correct
🙏🙏🙏👌👌👌
ഞാൻ ബിജെപി ബൂത്ത് പ്രസിഡന്റ് ആണ്, ഇനിയും സുരേന്ദ്രൻ പ്രസിഡന്റ് ആയാൽ ഞാൻ രാഷ്ട്രീയം നിർത്തും, മടുത്തു 🙏
വാർത്തയ്ക്ക് ആധാരമായ വസ്തുത എന്തെന്ന് പറയണമായിരുന്നു. ചെന്നൈയിലെ Anna universiti യിൽ പഠിക്കുന്ന 19 വയസുള്ള ഒരു വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീയുടെ ഭർത്താവും സ്റ്റാലിനോടെ പാർട്ടിയായ ഡിഎംകെ യുടെ സജീവ പ്രവർത്തകനും യൂണിവേഴ്സിറ്റി ക്യാംപസിന്നു പുറത്ത് ബിരിയാണി കട നടത്തുന്നവനും ഒൻപത് കേസുകൾ നിലവിൽ ഉള്ളതും പാർട്ടിയുടെ വേദികളിൽ ഉദയനിധി മറ്റു മന്ത്രിമാർ എന്നിവർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നവനും ആയ ഒരു പാർട്ടി രൗഢിയാൽ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത് തമിഴ്നാട്ടിൽ വലിയ വാർത്തയായി ദിവസവും കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിൽ ഫുൾ സെക്യൂരിറ്റി ഉ ള്ള അന്ന യൂണിവേഴ്സിറ്റിയിൽ പോലും നടക്കുന്ന ഇത്തരം അക്രമങ്ങൾക്ക് എതിരെയാണ് പൊലീസുകാരുടെയും ഭരണകക്ഷിയുടെ അനാസ്തക്ക് എതിരെയാണ് ബിജെപി പ്രസിഡൻ്റ് ഈ സമരമുറ പ്രഖ്യാപിച്ചത്.
You tube dial chennai anna univercity case
Kerala friends
Annamalai IPS will protect dignity of women and safety to everyone
Muruga muruga 🙏🏾
അണ്ണാമലൈ ❤❤❤
CPMനെ പോലെ BJPയുംനശിച്ച പാർട്ടിയായി മാറിയാലെ കേന്ദ്ര നേതൃത്വം കണ്ണ് തുറക്കൂ❤
ഇത് ഇത്തിരി ഓവർ അല്ലേ...
പിണറായി ഭരണം നീണ്ടുപോകണം എന്നാലേ ഇടതനും വലതനും തകരൂ
ഇവിടെ അണ്ണമലയെ പോലെ ഒരു നേതാവ് ഉണ്ടായിരുന്നേ BJP രക്ഷപ്പെട്ടേനെ
Waiting to hear what is happening to CM Stalin.
Annamalai ❤🌄❤
ഷാജൻ ചില സമയം പറയുന്നതിൽ യാതൊരു ശരിയും മില്ല. അണ്ണാമല മനഠ മടുത്തു ലണ്ടിൽ പോയതല്ല. പഠിക്കാൻ പോയതാണ്. അത് രാഷ്ട്രീയത്തെ പറ്റി. എളുപ്പം മനഠ മാറുന്ന ആളല്ല അണ്ണാമല.
Annamalai ❤❤❤❤
ഷാജൻ സാർ, അങ്ങ് ഇത്ര ഒന്നും പറയണ്ട, എത്ര ജാവദേക്കർ മാർ വന്നാലും കേരളം കാൻസറിനെ അകറ്റത്തില്ല, പകരം കാൻസർ കേരളത്തിനെ കാർന്നു കവരും, തിന്നു കലയുകയില്ല. പിണറായിക്ക് പാലും പഴവും നൽകാൻ സിൽ ബന്ദി മാർ കൂടുമ്പോൾ , എന്തു ചെയ്യാൻ, ഹന്ത കഷ്ടം തന്നെ.....
കൃത്യമായ അവലോകനം.
👍
Annamalai Singam Da 🦁🔥
Bring something new
This news we saw in Facebook
Malada Annamala❤❤❤
ഗവർണർ മാറാതിരുന്നപ്പോ പറഞ്ഞതുപോലെ ,മാറുമ്പോഴേ അറിയൂ?
വിജയ് ജോസഫ്
എന്ത് നിലപാട് ആയിരിക്കും എടുക്കുക.
എൻറെ ഒരു വോട്ട് ബിജെപിക്ക് കൊടുക്കൂ പക്ഷേ സുരേന്ദ്രൻ സുരേന്ദ്രന് എനിക്ക് വിശ്വാസമില്ല
ഇനി ഇപ്പോൾ ❔വേണം.
Salute annamalai sir
കേരളത്തിൽ ബിജെപി യെ ഇത്രയും ഉന്നതിയിൽ എത്തിച്ചത് സുരേന്ദ്രൻ ആണ്.ചില തല്പര കക്ഷികൾക്ക് വേണ്ടിയാണ് സുരേന്ദ്രനെ മാറ്റണം എന്ന് വീറോടെ വാദിക്കുന്നവർ.😂😂😂