പണം ഇരട്ടിപ്പിക്കാൻ TATA ഒരുക്കുന്ന അവസരം| Investment Malayalam | TATA NFO Explained | SIP

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 63

  • @charithram
    @charithram  2 дні тому +22

    കൂടുതൽ വായിക്കാനും നിക്ഷേപിക്കാനും ഇവിടെ നോക്കാം : tinyurl.com/56j8xcus

  • @KidsGameworld345
    @KidsGameworld345 11 годин тому

    Ithee ULIP plan anne investment cheyyanam enne ullavaree direct mutual fundi invest cheyyukaa

  • @pushparaj922
    @pushparaj922 День тому +2

    Good information ❤

  • @bijumallu
    @bijumallu День тому +1

    Nice 👍👍

  • @mathewjohn8126
    @mathewjohn8126 День тому +2

    Shared

  • @Vibrize
    @Vibrize День тому +1

    Nice

  • @soorajks-p4m
    @soorajks-p4m День тому +3

    👌

  • @shajisankar6755
    @shajisankar6755 2 дні тому +1

    Tata aia fortune pro yil 2lakh 5 year locking system thil deposit cheithu kuzhappamundakilla alle

    • @charithram
      @charithram  2 дні тому +1

      അത്ര മികച്ചതാണെന്ന് പറയാൻ പറ്റില്ല

  • @eapenmg8336
    @eapenmg8336 День тому +9

    ഇതൊരു ULIP plan അല്ലേ.നിക്ഷേപം എന്ന നിലയിൽ pure equity mutual fund അല്ലെ നല്ലത്.പിന്നെ ഇൻഷുറൻസ് കൂടി വേണ്ടവർക്ക് ഒരുപക്ഷേ പരിഗണിക്കമായിരിക്കാം.

    • @_the_0ld_m0nk_37
      @_the_0ld_m0nk_37 День тому

      Ulip plan enn paranjal enthan? Market linked with life cover investments.tax benefitum ,oru cheriya life coverum,then near to mutualfund returnsum kittuanenki ithalle nallath,😂

    • @savinantony1255
      @savinantony1255 День тому

      @@_the_0ld_m0nk_37no, u are mistaken.

  • @santhoshgtata
    @santhoshgtata День тому

    Is this Regulator approved Video? Is this Tata AIA Life approved Video?

    • @Vibes_distinct_by_Hari
      @Vibes_distinct_by_Hari День тому

      അങ്ങനെ ഒന്നും ഇല്ല ആരെങ്കിലും ഒക്കെ കാണണം, കൊറച്ചു income വരണം 😂

    • @charithram
      @charithram  11 годин тому

      TATA യുടെ കമ്പനി റെഗുലേഷൻ ഇല്ലാതെ പ്രവർത്തിക്കുമോ😀

  • @shajis.r.2869
    @shajis.r.2869 День тому +1

    Market perform. Cheythilla. Enkil. Enthakum. Sister

    • @charithram
      @charithram  День тому +1

      അപ്പോഴും നിക്ഷേപിച്ച പണത്തിന് 100 % ഗ്യാരണ്ടി ഉണ്ട്

  • @ContentIcedSoda-kj8lu
    @ContentIcedSoda-kj8lu 16 годин тому +2

    ഇനി ഇതിനൊക്കെ സ്കോപ്പ് എത്രമാത്രം !!!! 2036 ന് ശേഷം ലോകത്തിന്റെ സ്ഥിതി!!!!!! മൂന്നാം ലോകമഹായുദ്ധം......... മഞ്ഞുമലകൾ ഉരുകി കടൽ നിരപ്പുയരുന്നു..... അതുമൂലം വലിയ സുനാമികൾ....... ആഫ്രിക്ക പിളരുന്നു... അതിലൂടെ ഭൂമിയുടെ മലക്കം മറിച്ചിൽ..... സൂര്യൻ പൊട്ടിത്തെറിക്കുന്നു... .. നിക്ഷേപിച്ചു സ്വപ്നം കാണുന്നവർ ഇതും കൂടി ചിന്തിച്ചാൽ....... അനേക ജന്മത്തെക് return തരുന്ന നിക്ഷേപം ഏതാണ് !!!!!! അതിലൂടെ ഒരിക്കലും നഷ്ടം വരില്ല.!!!! ബാക്കിയെല്ലാം നീർപോളകൾ പോലെ!!!!!

  • @FM-jy7sm
    @FM-jy7sm 14 годин тому

    5 വർഷം നിക്ഷേപിച്ചാൽ '5 വർഷത്തിന് ശേഷം എപ്പോൾ വേണമെങ്കിലും ഫണ്ട് പിൻവലിക്കാൻ കഴിയുമോ.

    • @charithram
      @charithram  3 години тому

      മുകളിൽ ലിങ്ക് നൽകിയിട്ടുണ്ട്. അവിടെ നോക്കിയാൽ മലയാളത്തിൽ customer support കിട്ടും

  • @majocjohny
    @majocjohny День тому +3

    Bank engane vanjikunne, nammal fd alle cheyunne pinne entha

  • @joissaju3353
    @joissaju3353 День тому +16

    ഇതിനേക്കാൾ എത്രയോ നല്ലതാണ് pure mutual fund SIP

    • @Dreams-kp4ki
      @Dreams-kp4ki День тому

      ഇത് ഏതാണ്

    • @mathewsebastian8927
      @mathewsebastian8927 День тому

      This fund is more beneficial than pure mutual fund schemes as it is having income- tax benefits u/s 80 c and 10( 10 d) and free insurance coverage also.

    • @mathewsebastian8927
      @mathewsebastian8927 День тому

      This fund is more beneficial than pure mutual fund schemes as it is having income- tax benefits u/s 80 c and 10( 10 d) and free insurance coverage also.

    • @Ittyswonders
      @Ittyswonders День тому

      More details please

    • @hussainmohamed5651
      @hussainmohamed5651 День тому

      പക്ഷെ net profit നോക്കുമ്പോൾ mutual ഫണ്ടിന്റെ ഏഴാംയലത്തു വരില്ല ​@@mathewsebastian8927

  • @ourlittlethings-officials
    @ourlittlethings-officials День тому +3

    Koppakum.. ente oru 4.17 lakhs oru Kollam mutual sip unde.. eppo Ulla value 4.14 ollu.. market mosanan

    • @shinshae7882
      @shinshae7882 День тому +1

      Long term il nthayalum profit matre ndavullu, 1yr short term aanu. Wait till 5 - 10yr

    • @charithram
      @charithram  День тому +2

      പണം വളരാൻ സമയം കൊടുക്കണം ആക്രാന്തം കാണിക്കരുത്

    • @nandakumarvarier141
      @nandakumarvarier141 5 годин тому

      എനിക്ക് 17 കൊല്ലത്തെ മാർക്കറ്റ് എക്സ്പീരിയൻസ് ഉണ്ട് കഴിഞ്ഞ 12 കൊല്ലമായി നിക്ഷേപ നിയമ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു ഈ ഉൽപ്പന്നം മ്യൂചൽ ഫണ്ടല്ല മ്യൂചൽ ഫണ്ടാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ TATA AlA എന്ന സ്ഥാപനത്തിൻ്റെ മുഴുവൻ പേരും പറയാതെ ടാറ്റയുടെ പേരും പറഞ്ഞ് ഇടുന്നതാണ് കമ്പനി പോലും പറയാത്ത വാഗ്ദാനങ്ങൾ ആണ് ഇവർ പറയുന്നത് നിങൾ പണമിടുന്നത്ത് മ്യൂചൽ ഫണ്ടിലായാലും ഇൻഷുറൻസിലായാലും നിയമം ബയർ ബിവയർ (caveat emptier )ആണ് ഉൽപ്പന്ന വിൽപ്പനക്കാർ പലതും പറയും IRDA / SEBI മാസ്റ്റർ സർക്കുലറുകൾ / സ്റ്റാറ്റൂട്ടറി സർക്കുലറുകൾ വായിച്ച് ബോധ്യപ്പെട്ടാൽ മാത്രം ഇത്തരം റിസ്ക് ഉള്ള അസറ്റ് ക്ലാസിൽ നിക്ഷേപിക്കുക terms and conditions part ൽ risk disclosure എന്ന ഭാഗം നിർബന്ധമായും വായിക്കുക
      സാമ്പത്തിക തട്ടിപ്പ് എന്ന് സംശയിക്കുന്ന ഓഫറുകൾ ശ്രദ്ധയിൽ പെട്ടാൽ 9496363956 എന്ന നമ്പറിൽ അറിയിക്കുക www.thehindu.com/business/Industry/ulips-should-not-be-advertised-as-investment-products-irdai/article68315566.ece

  • @Babu-l8v
    @Babu-l8v 2 дні тому +3

    Charitrarum or Chaarithrum because management 🕉 or parsley shift kalcutta2gujarath 2004 👍 it 2024 he passed away

  • @sajigsajig9089
    @sajigsajig9089 2 дні тому

    ❤❤❤🌹🌹

  • @rejivarughese7893
    @rejivarughese7893 2 дні тому

    You are looking smart

  • @chrisbinoymathews
    @chrisbinoymathews День тому +1

    Annu enthukondu aarum invest cheythilla ?

    • @charithram
      @charithram  День тому

      ഇഷ്ടം പോലെ പേർ ചെയ്യുന്നുണ്ടല്ലോ

  • @akhileshbhaskar5654
    @akhileshbhaskar5654 День тому +2

    Paid promotion, all youtubers doing this same content😂😂😂

  • @binuvelambil3335
    @binuvelambil3335 День тому

    Life Insurance + Investment a really bad combination. This is picturized as a mutual fund here but it is a market linked product from TATA. Invest directly in Index funds and never invest for a period less than 3 years in market.

  • @ratheesh4you
    @ratheesh4you 2 дні тому +6

    Tax is 12 % on profits gained

  • @skgroup2872
    @skgroup2872 День тому +1

    ഇവിടെ ഇരട്ടിപ്പിക്കൽ എവിടെയാണ്?

    • @charithram
      @charithram  День тому

      പെട്ടന്ന് ഇരട്ടിപ്പിക്കാനൊന്നും നോക്കരുത്. ക്ഷമയോട് ഉത്തരവാദിത്തത്തോടെ നിക്ഷേപിക്കുക. കാത്തിരിക്കുക.

  • @mohanankalingal
    @mohanankalingal 20 годин тому +2

    Bank വഞ്ചിക്കും എന്ന് പറയുന്ന ഇവരൊക്കെ ആരാ

  • @fly2destination645
    @fly2destination645 День тому

    Ithu halal fund ano

  • @rejivarughese7893
    @rejivarughese7893 2 дні тому

    My Piccadilly agro 4258% direct share best

  • @-LUTTAPI-
    @-LUTTAPI- День тому +1

    Direct equity is better than this shit 😂

    • @charithram
      @charithram  День тому

      Fund managers do better investing than individuals

    • @-LUTTAPI-
      @-LUTTAPI- 18 годин тому

      @charithram aayikotte but fund manager se commision um brokerage um okke kazhinjittu alle kitilla nyn equity investment chyar und ithuvare loss alla trading padichittum ind pine nthina nyn ith chyanam swayam risk eduth invest chythal pore 😂😂 mandatharam parayathe mr

  • @rktrade-r3o
    @rktrade-r3o День тому

    E plan kondu ettavum kooduthal benefit enthinte agent nu anu ethu ulip anu don't invest

  • @JaimuKj
    @JaimuKj День тому

    😂

  • @menonsbk
    @menonsbk День тому +6

    അവതരികക്ക് ബോധം ഇല്ലെങ്കിൽ ഇങ്ങനെ പലതും പറയും... 😏😏അല്ലെങ്കിൽ കാശ് മേടിച്ചു ജനങ്ങളെ പറ്റിക്കുന്ന പരിപാടി

    • @charithram
      @charithram  День тому +1

      വായിച്ച് നോക്കി തീരുമാനിച്ചാൽ മതി. ഒരു നിർബന്ധവുമില്ല.

  • @jithinp.k.7384
    @jithinp.k.7384 День тому

    Waste... Please don't fall for this...

  • @bijuthomas6264
    @bijuthomas6264 День тому

    Get lost