EP #61 അമ്മയ്ക്ക് വയ്യാതായി ആശുപത്രിയിൽ | Reached Koh Samui Island After a Tiring Journey

Поділитися
Вставка
  • Опубліковано 7 сер 2024
  • EP #61 അമ്മയ്ക്ക് വയ്യാതായി ആശുപത്രിയിൽ | Reached Koh Samui Island After a Tiring Journey #techtraveleat #kohsamui #kl2uk
    I traveled to the island of Ko Samui by bus and ferry. After hours of journey, I reached the island. I got a call from the Swetha saying that our mother had a fall. From then, I am tensed. Watch the video to know more.
    ബസ്സിലും ഫെറിയിലും കയറി Koh Samui എന്ന ദ്വീപിലേക്കായിരുന്നു എന്റെ യാത്ര. മണിക്കൂറുകൾ നീണ്ട യാത്രയ്‌ക്കൊടുവിൽ ക്ഷീണിച്ച് ദ്വീപിലെത്തിയപ്പോഴാണ് നാട്ടിൽ നിന്നും അമ്മയ്ക്ക് വയ്യ എന്നറിയിച്ചുകൊണ്ടുള്ള വിളി വന്നത്. പിന്നീട് ടെൻഷനടിച്ചുള്ള നിമിഷങ്ങളായിരുന്നു. കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ കാണാം.
    00:00 Intro
    00:48 Transfer to the ferry
    07:56 Boarding to ferry
    10:58 Ferry to Koh Samui Island
    13:31 Embarked at Koh Samui
    16:00 Tuktuk journey in Koh Samui
    18:08 Hotel I stayed in Koh Samui
    18:49 Rent a bike in Koh Samui
    22:06 Beach
    22:31 Indian Dinner
    24:13 Next Day
    25:24 Samui Airport
    31:26 Ferry and Bus ticket booking
    32:40 Chaweng Beach Area
    34:13 Seafood Lunch
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 676

  • @TechTravelEat
    @TechTravelEat  26 днів тому +138

    ബസ്സിലും ഫെറിയിലും കയറി Koh Samui എന്ന ദ്വീപിലേക്കായിരുന്നു എന്റെ യാത്ര. മണിക്കൂറുകൾ നീണ്ട യാത്രയ്‌ക്കൊടുവിൽ ക്ഷീണിച്ച് ദ്വീപിലെത്തിയപ്പോഴാണ് നാട്ടിൽ നിന്നും അമ്മയ്ക്ക് വയ്യ എന്നറിയിച്ചുകൊണ്ടുള്ള വിളി വന്നത്. പിന്നീട് ടെൻഷനടിച്ചുള്ള നിമിഷങ്ങളായിരുന്നു. കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ കാണാം.

    • @sabeenaebrahim7418
      @sabeenaebrahim7418 26 днів тому +8

      Sujith മോനു അമ്മയെ പോയി കണ്ടിട്ടുമതി അടുത്തയാത്ര

    • @sanjusivaji
      @sanjusivaji 26 днів тому +4

      We all are praying for mother 😊

    • @rajeshmenon75
      @rajeshmenon75 26 днів тому +1

      Not to worry. Your mother will be fine. We are praying for her quick recovery.

    • @vijayakumarm1423
      @vijayakumarm1423 26 днів тому +1

      Don't worry . We all are praying for mother.👍

    • @js20868
      @js20868 26 днів тому +1

      Amma… Get well soon

  • @ranimathew8456
    @ranimathew8456 26 днів тому +103

    അമ്മക്ക് വേഗം സുഖമാവട്ടെ... പ്രാർത്ഥിക്കാം...

  • @christallight8425
    @christallight8425 26 днів тому +15

    അമ്മയെ കുറിച്ച് പറഞ്ഞപ്പോൾ കണ്ണട ഉള്ളത് കൊണ്ട് കണ്ണ് നിറഞ്ഞത് അറിയില്ല. അമ്മക്ക് കൂടെ ഉള്ളത് ശ്വേതയാണ് എല്ലാം നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന മകൾ. നിങ്ങളുടെ തിരഞ്ഞെടുപ്പ് മോശം ആവില്ലല്ലോ. അമ്മ ഉഷാറായി വേഗം വരണം. ഇനിയും സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏❤️

  • @indirashali4666
    @indirashali4666 26 днів тому +33

    അമ്മയ്ക് വേഗം സുഖമാകടെ wish you all the best❤

  • @User34578global
    @User34578global 25 днів тому +15

    സുജിത്തിന്റെ അമ്മയുടെ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു ആരോഗ്യത്തോടെയുള്ള ജീവിതം ഉണ്ടാവട്ടെ കൂട്ടത്തിൽ എന്റെ ഉമ്മാക്ക് വേണ്ടിയും എല്ലാവരും പ്രാർത്ഥിക്കണം 80 വയസ്സായി കണ്ണിന് കാഴ്ച കുറവാണു ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്നു പ്രാർത്ഥനകൾ മാത്രമാണ് നമുക്ക് ചിലവില്ലാതെ കൊടുക്കാൻ കഴിയുന്ന ഒരു സഹായം ഭൗതിക ചികിത്സകൾ കിട്ടാവുന്നതെല്ലാം തന്നെ ചെയ്തു കൊടുക്കുന്നുണ്ട് മനുഷ്യൻ തീരുമാനിക്കുന്നത് ആയിരിക്കില്ലല്ലോ ദൈവത്തിന്റെ തീരുമാനം എന്നാലും ദൈവത്തിന് സ്തുതി ഇത്രയും കാലം ജീവിക്കാൻ കഴിഞ്ഞല്ലോ എന്നതിന്

  • @user-fe3ou5nc7h
    @user-fe3ou5nc7h 26 днів тому +22

    ഒന്നുകൊണ്ടു വിഷമിക്കണ്ട അമ്മ പെട്ടെന്ന് സുഖം പ്രാപിക്കും നിങ്ങൾ അതുപോലെയല്ലേ മാതാ പിതാക്കളെ സംരക്ഷിക്കുന്നത് ഈശ്വരാ അനുഗ്രഹം കൊണ്ട് എല്ലാം നന്നായി വരും ധൈരായ്മായി യാത്ര തുടരൂ ദൈവാനുഗ്രഹം അമ്മയ്ക്കും അച്ഛനും എന്നും കൂടെയുണ്ട് സുജിത് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ പ്രാർഥനയോടെ God bless you

  • @sabeeriism
    @sabeeriism 26 днів тому +33

    ഞങ്ങളുടെ ഒക്കെ പ്രാർത്ഥനയിൽ അമ്മ യെയും നിങ്ങളെയും ഉൾപ്പെടുത്തും.. ഞങ്ങള്ക് ലോകം കാണിക്കുന്ന നിങ്ങൾക്കും നിങ്ങളുടെ കുടുബം വും എപ്പോഴും ആരോഗ്യത്തോടെ ഇരിക്കാൻ വേണ്ടി ❤😌😊😊

  • @shanilkumar
    @shanilkumar 26 днів тому +30

    തായ്‌ലൻഡ് യാത്ര ആണ് ഒന്നുടെ അഡ്വഞ്ചർ ആയത് 🥰👍❤️

  • @Farhanasameer
    @Farhanasameer 26 днів тому +5

    Oroo vediokkum waiting ayirunnu ❤😊

  • @NNHU-m4t
    @NNHU-m4t 26 днів тому +55

    24:13 intro thumbnail part explained✨✨

  • @deepalakshmanan739
    @deepalakshmanan739 26 днів тому +5

    Hope your mother is safe and hav a speedy recovery. Travel and updates are appreciated ❤

  • @nandhasview
    @nandhasview 25 днів тому +6

    അമ്മ വേഗം സുഖം ആകട്ടെ....സുജിത്തിനെ ഇത്രയും വളരാൻ അമ്മയുടെ സ്വാധീനം വളരെ വലുതാണ് ❤

  • @solotraveller848
    @solotraveller848 26 днів тому +1

    Hi Brother,
    Amazing video... as usual .... specially Samui Airport - a positive vibe.....
    As usual,Each of your videos is a complete package of entertainment with needful Informations.
    And Praying for Aunt.. don't worry she will be fine soon...
    God bless

  • @mahemptdm
    @mahemptdm 26 днів тому +7

    അമ്മക്ക് വേഗംസുഖമാവട്ടെ ❤❤

  • @mayasaraswathy8899
    @mayasaraswathy8899 26 днів тому +3

    Adipoli video. Ammakku ipo enjane unde. Hope she is fine now.

  • @iamharikrishnan
    @iamharikrishnan 26 днів тому +9

    Ammek vegam sugam avatte ❤

  • @hareeshbabu2184
    @hareeshbabu2184 26 днів тому +8

    അമ്മക്ക് വേഗം സുഖം ആവട്ടെ

  • @arunsreenivasan9244
    @arunsreenivasan9244 26 днів тому +8

    ഞങ്ങള് കൊച്ചിക്കാര് എല്ലായിടത്തും ഇണ്ട്.. ചേട്ടാ അമ്മയുടെ ആരോഗ്യം പെട്ടെന്ന് തന്നെ പഴയപോലെ ആവും 🙏

  • @user-fw4ws6lx8z
    @user-fw4ws6lx8z 26 днів тому +5

    Mother Speede Recovery Pray For God Don't Orey Brother Sujith Today s Video Views Amazing Information 👌🏻 Videography Excellent 💪🏻👍🏻💪🏻👍🏻

  • @rekhaambika5189
    @rekhaambika5189 26 днів тому +3

    Ammayude karyam kettappol nallavishamam ayi pettennu sughamakattey❤

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 26 днів тому +3

    Ammakk വേഗം സുഖം ആവട്ടെ prarthikkam

  • @killerbean3408
    @killerbean3408 26 днів тому +50

    22:54 കുട്ടി കൊള്ളാം 😌

  • @abhinandh_007
    @abhinandh_007 26 днів тому +1

    ❤. Get well soon.

  • @dairyofnaeem7455
    @dairyofnaeem7455 26 днів тому +3

    Get well soon amma❣️

  • @VrmalluVlog
    @VrmalluVlog 26 днів тому +1

    അമ്മക്ക് എത്രയും പെട്ടന്നു സുഖമാവട്ടെ

  • @PNAUTOSPARES
    @PNAUTOSPARES 26 днів тому +3

    Sujith bro don't worry njgal ellarum ind ammaiku vendi prathikaam nigal trip Continues cheyu njgal ind ellarum ammaide kude don't worry don't be tensed carry on sujith bro enthikilum indengil update cheyu help it out 😊❤❤❤❤carry on ur trip suji bro

  • @sreeranjinib6176
    @sreeranjinib6176 26 днів тому

    അമ്മയ്ക്ക് വേഗം സുഖമാവട്ടെ operation നന്നായി നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @surjithvs4229
    @surjithvs4229 25 днів тому +1

    അമ്മയ്ക്ക് വേഗം സുഖമാവട്ടെ. സമാധാനമായിരിക്കൂ.

  • @ambroyt990
    @ambroyt990 26 днів тому +3

    yesterday video kandette today video kananane theriche varam yesterday busy ayye poye konde kandette varam sujith Etta❤❤❤❤❤❤❤❤

  • @vijaychappath3930
    @vijaychappath3930 26 днів тому +2

    Waiting aarunnu

  • @afsalafsu9808
    @afsalafsu9808 22 дні тому +1

    Ammake Vegam Sugam Avatte🤲🏻🤲🏻

  • @lijabalakrishnan9606
    @lijabalakrishnan9606 26 днів тому

    Wishing your mother speedy recovery.Our prayers will b there.Don't get tensed.....she will recover soon.

  • @prasannakumari6654
    @prasannakumari6654 26 днів тому

    Get well soon aunty.. videos all awesome..😊

  • @TasteofKerala-zd2wu
    @TasteofKerala-zd2wu 26 днів тому

    Ammayek vegam sukham aakatte .sujithinte yellam vidioyum kanarunde Thaayiland vidio suuuuper aane .God bless you.

  • @fathimanazar8277
    @fathimanazar8277 26 днів тому +3

    Don't worry she will recover soon.its a simple surgery sugar control ayaal matram mathi don't worry she will be included in our prayers

  • @subinsuresh9167
    @subinsuresh9167 26 днів тому +87

    ലാസ്റ്റ് അമ്മനെ പറ്റി പറഞ്ഞപ്പോൾ കണ്ണും മനസും വിങ്ങുന്നേ കണ്ടു 😔 get well soon അമ്മ

    • @TechTravelEat
      @TechTravelEat  26 днів тому +10

      😥😥😥

    • @shafeeq_cheppiqu1432
      @shafeeq_cheppiqu1432 26 днів тому +6

      അള്ളാഹു ആ അമ്മക് ദീർഗ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ❤

    • @subinsuresh9167
      @subinsuresh9167 26 днів тому

      @@shafeeq_cheppiqu1432 ❤️

    • @p.ssheeja126
      @p.ssheeja126 25 днів тому +2

      Geethamma,get well soon🙏

  • @marybinu2053
    @marybinu2053 26 днів тому +2

    Amma vegam sughavatte. Take care🙏💖💖

  • @sreekalaca1648
    @sreekalaca1648 26 днів тому

    Video 👌
    Praying for Amma's speedy recovery

  • @keraliyan1809
    @keraliyan1809 26 днів тому +1

    Hope mother recovers soon, all prayers with her bro don't worry keep going

  • @kanchanakumari5507
    @kanchanakumari5507 26 днів тому +3

    അമ്മ വേഗം സുഖമാകട്ടെ

  • @renjup.r6210
    @renjup.r6210 26 днів тому +1

    Prayers for amma.. Let her get well soon

  • @naya7949
    @naya7949 25 днів тому +1

    Don't worry 😊, ശ്വേത ചേച്ചി നന്നായി നോക്കിക്കൊള്ളും❤. അമ്മക്ക് പെട്ടന്ന് സുഖമാവും 😊

  • @SureshKumar-yj8up
    @SureshKumar-yj8up 26 днів тому +1

    super trip and a small sad news made shock.... our prayers are there for all

  • @TRABELL5423
    @TRABELL5423 26 днів тому +1

    Praying for Ammas speedy recovery. God bless her always.

  • @reenathomas3949
    @reenathomas3949 26 днів тому +1

    Sujith....praying that Amma gets better soon...could make out your emotions while you were talking about Amma...
    You are a son any parent would wish for always ...
    Love you all and praying alot for Amma...God be with you all

  • @jaison7880
    @jaison7880 26 днів тому +3

    Tech travel trip❤😊

  • @nitingopinath6859
    @nitingopinath6859 26 днів тому +1

    Was waiting

  • @deepasadanandan6927
    @deepasadanandan6927 26 днів тому +1

    Get well soon Aunty❤

  • @jeessebastian7328
    @jeessebastian7328 25 днів тому

    Super video ella videosum super tech travel eat ❤

  • @vichu2179
    @vichu2179 26 днів тому +1

    Get well soom amma❤️

  • @RaginiKNair
    @RaginiKNair 26 днів тому

    Praying for ur sweet Amma. Amma will recover fast. Don't worry. God is great. Feeling sad for ur family

  • @HM-jq7ug
    @HM-jq7ug 26 днів тому +1

    No matter bro, you and your family will always have our prayers❤❤

  • @shyamaladevi8519
    @shyamaladevi8519 26 днів тому +1

    Praying for speedy recovery 🙏🙏🙏

  • @sajanijaygopal1036
    @sajanijaygopal1036 25 днів тому

    Praying for your mother's speedy recovery, Sujith. May God bless her..

  • @valsaphilip808
    @valsaphilip808 26 днів тому +1

    🙏praying for your amma nd you,everything ll be alright,be at peace !

  • @vineeskitchenvlogs8460
    @vineeskitchenvlogs8460 26 днів тому +1

    Waiting😃

  • @deepamolg4226
    @deepamolg4226 26 днів тому +1

    Praying for Amma's speedy recovery

  • @Manimeda2007
    @Manimeda2007 26 днів тому

    Nice video.. Mom will get well soon..

  • @venunarayanan2528
    @venunarayanan2528 26 днів тому

    Don't worry brother.. we can understand your worry.. be brave.. god always with you.. praying for your mom to get it normal.. 🙏🙏

  • @sreevarma9281
    @sreevarma9281 24 дні тому

    Very good visuals, super photography thanks keep it up

  • @nirmalk3423
    @nirmalk3423 26 днів тому +7

    Love from palarivattom 🎉❤praying for mum's speedy recovery 🙏

  • @sindhurajan6892
    @sindhurajan6892 24 дні тому

    Get well soon Amma ❤❤❤❤ super video bro ❤❤❤

  • @adithyavaidyanathan
    @adithyavaidyanathan 18 днів тому

    Don't worry Sujithetta. Aunty will become well soon. 😊 The almighty is there and our best wishes are with her.
    Nice vlog btw, Ko Samui kaazhchakal adipoli aayirunnu 👌🏻 especially that sea view when the tuk tuk was climbing up that road.

  • @GeorgeThomasHealth
    @GeorgeThomasHealth 25 днів тому

    Sorry to hear about your mother. Hope she recovers soon. Prayers.

  • @abdulbasithpalakkal1632
    @abdulbasithpalakkal1632 26 днів тому +2

    Poli Boss😊

  • @amansfamilyvlogs5279
    @amansfamilyvlogs5279 26 днів тому +1

    Get well soon Geethamma

  • @jomajo5291
    @jomajo5291 26 днів тому +1

    Get well soon amma 😊😊😊😊

  • @DhanyaDays
    @DhanyaDays 24 дні тому

    get well soon .. praying for her

  • @sunithasuni8386
    @sunithasuni8386 24 дні тому +1

    Get well soon amma 😍

  • @sabeenaebrahim7418
    @sabeenaebrahim7418 26 днів тому +1

    പ്രർത്ഥിക്കാം എത്രയും പെട്ടന്നു സുഖമാകാൻ വേണ്ടിയിട്ട്🤲🤲🤲🤲🤲🤲

  • @abhilashanandan1348
    @abhilashanandan1348 26 днів тому +1

    Get well soon amma....

  • @ratheeshvellikoth
    @ratheeshvellikoth 26 днів тому +1

    Superbbbbb🎉

  • @KiranGz
    @KiranGz 26 днів тому

    Prayers for your amma..speedy recovery soon

  • @vinuphilip
    @vinuphilip 26 днів тому

    praying for your mother and her quick recovery.

  • @kundukulamblr
    @kundukulamblr 26 днів тому

    Wishing your mom a speedy recovery!

  • @shijijose926
    @shijijose926 26 днів тому +4

    Pavam😢amma miss cheyinnu

  • @dailyjournalbyrukminimanoj
    @dailyjournalbyrukminimanoj 26 днів тому

    Just saw your video and heard from you about Aunty's health.
    Don't panic
    She'll be fine. This is just a small testing stage for you and your family.
    So just keep calm and definitely our prayers for Aunty's speedy recovery ❤

  • @CijuPAbraham
    @CijuPAbraham 26 днів тому

    Hope all is well in Kerala. Praying for speedy recovery of your mother

  • @chitracoulton7926
    @chitracoulton7926 25 днів тому

    Sorry to hear about your mom 's situation, don't worry we will pray for her, she will be ok ,

  • @sarathchandran7570
    @sarathchandran7570 26 днів тому

    Praying for your mom🙏hope she get well soon ❤️

  • @sreedevipillai4167
    @sreedevipillai4167 26 днів тому

    Ammakk onnum patulla sujith bro we all are with you and always praying for a speedy recovery for amma....

  • @sadhicroyalomania5677
    @sadhicroyalomania5677 25 днів тому

    Wishing your mother a speedy recooperation.stay blessed

  • @shibucl3587
    @shibucl3587 26 днів тому +1

    Take care Amma ❤

  • @essjaykitchen67
    @essjaykitchen67 26 днів тому

    dont worry .....get well soon dear

  • @nimiljohn
    @nimiljohn 26 днів тому

    All will be good. Surgery will go well. She will recover well. Prayers🙏

  • @Ramesh-pl8dx
    @Ramesh-pl8dx 25 днів тому

    Etrayum pettannu ammaku ok avan prarthikkam to..... Dont worry dear bro... Go ahead with ur destination..... 🥰🥰🥰🥰🥰 nice video

  • @jaynair2942
    @jaynair2942 26 днів тому

    This island is something I haven't heard of before.! So beautiful one.! Thailand is the best tourist destination..no doubt.! And sorry to hear of your mom's bad health. Pray for her speedy recovery. 🙏

  • @raveentalks6042
    @raveentalks6042 24 дні тому

    അമ്മയ്ക്ക് പെട്ടന്ന് സുഖമാവട്ടെ

  • @v_jewel_love_store
    @v_jewel_love_store 24 дні тому

    God bless aunty for speedy recovery😇

  • @ajith1vrg
    @ajith1vrg 25 днів тому

    Everything will be alright Sujith. We will pray for your Amma..

  • @suhailnm7017
    @suhailnm7017 26 днів тому +1

    Ammakk vegam sugam prabhikatte 🙏🏻❤❤❤

  • @nitingopinath6859
    @nitingopinath6859 26 днів тому +1

    Prayers for ammas recovery🙏🏻

  • @catherinealexander3042
    @catherinealexander3042 25 днів тому

    Get well soon. Prayers

  • @prasannakizhake9767
    @prasannakizhake9767 22 дні тому

    Hi sujit , watching ur videos , by the time heard that ur mother became sick , praying for speedy recovery, don't worry

  • @rajitakunder668
    @rajitakunder668 25 днів тому

    Ammek vegam sugam avatte will pray for speedy recovery 😊 can see how upset u r

  • @amithaprabath3438
    @amithaprabath3438 26 днів тому +1

    Get well soon amma god bless you amma❤❤❤

  • @sreekumarmk3736
    @sreekumarmk3736 26 днів тому +2

    Praying for your mother 🙏🙏

  • @sherbinbaby5959
    @sherbinbaby5959 26 днів тому +1

    Get well soon amma 🙏🙏🙏

  • @anuajo5363
    @anuajo5363 26 днів тому +1

    സങ്കടം വന്നല്ലോ, അമ്മയ്ക്ക് വേഗം സുഖമാവട്ടെ....

  • @srikumarnair2941
    @srikumarnair2941 25 днів тому

    Nothing to worry 😟. Praying 🙏 for a Speedy recovery of
    Your Mother.