What Happened to Amma? അമ്മയ്ക്ക് എന്താണ് സംഭവിച്ചത്?

Поділитися
Вставка
  • Опубліковано 21 жов 2024
  • What Happened to Amma? അമ്മയ്ക്ക് എന്താണ് സംഭവിച്ചത്? #techtraveleat #swethabhakthan #family
    FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-
    Swethaprabhu1991@gmail.com
    GET TO KNOW ME MORE:
    Follow me on Instagram: / swea_prabhu
    Follow me on Facebook: / swethabhakthan

КОМЕНТАРІ • 382

  • @budgie143
    @budgie143 3 місяці тому +27

    ബുടബുടാ വലിയ വാവയായി. എല്ലാവരെയും കണ്ടിട്ടു സന്തോഷം. അമ്മ പെട്ടെന്നു തന്നെ എല്ലാം ശരിയാകട്ടെ. പ്രാ൪തഥിക്കാ൦.
    ശ്വേത മെലിഞ്ഞു❤❤❤❤

  • @sobhasobha7708
    @sobhasobha7708 3 місяці тому +116

    ശ്വേത കുട്ടി... മോനെപോലെ ഒരു മോളേ കിട്ടിയത് ഭാഗ്യം... എനിക്ക് മോളേ ഒത്തിരി ഇഷ്ടാ ട്ടോ... അമ്മ rest എടുക്കട്ടേ... Sugar control ചെയ്യണേ അമ്മ ❤️

  • @sabeenaebrahim7418
    @sabeenaebrahim7418 3 місяці тому +55

    ഇങ്ങനൊരു മോളെകിട്ടിയത് ആ കുടുംബത്തിന്റെ ഭാഗ്യം എന്നേപറയാനുള്ളു എല്ലാവർക്കും നല്ലതിനായി പ്രാർത്ഥിക്കാം 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @AswathySoman-n8r
    @AswathySoman-n8r 3 місяці тому +14

    മഹാദേവനോട് പ്രാർത്ഥിക്കുന്നു പെട്ടെന്ന് സുഖമാകട്ടെ സ്വതയെപ്പോലെ ഒരു മോളെ കിട്ടിയത് ഭാഗ്യം സുജിത്തിനെ എല്ലാ വിഡിയോസും കാണാറുണ്ട് ഋഷികുട്ടാ ചക്കരയുമ്മ ❤️❤️❤️❤️

  • @RajalekshmiRNai
    @RajalekshmiRNai 3 місяці тому +34

    എത്രയും പെട്ടെന്നെ സുഖം ആകാൻ പ്രാർത്ഥിക്കുന്നു 🙏

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 3 місяці тому +2

    ശ്വേത അമ്മേ നന്നായി നോക്കുന്നു.. സ്നേഹം നൽകി ആശ്വാസിപ്പിക്കുന്നു.. അത് വലിയ കാര്യം ആണ് god blss you 🎉🎉🎉❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🥰🥰🥰

  • @SandhyaSanthosh-tm7fi
    @SandhyaSanthosh-tm7fi 3 місяці тому +2

    മോളെ ശ്വേതക്കുട്ടി.... ❤️ഇതുപോലെ ഒരു മോളെ കിട്ടിയത് അമ്മയുടെ ഭാഗ്യം, എല്ലാ കാര്യത്തിലും സ്മാർട്ടാണ് ശ്വേതക്കുട്ടി ❤

  • @narayanankutty344
    @narayanankutty344 3 місяці тому +24

    എത്രയും വേഗം അമ്മക്ക് സുഖം ആവട്ടെ, ഷുഗർ കൺഡ്രോളിൽ പോയാൽ മതി 🙏🏻

  • @Usha-Rani-970
    @Usha-Rani-970 3 місяці тому

    അമ്മ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു, വേഗം സുഖം പ്രാപിക്കട്ടെ. നിങ്ങളുടെ മുഴുവൻ കുടുംബത്തെയും ദൈവം നന്നായി പരിപാലിക്കും.
    നിങ്ങളെപ്പോലെ ഒരു സുന്ദരിയായ മരുമകളെ ലഭിച്ചതിൽ വളരെ ഭാഗ്യമുണ്ട്. ❤😊

  • @akkulolu
    @akkulolu 3 місяці тому +3

    സുജിത്തിന്റെ വീഡിയോ സ്ഥിരം കാണാറുണ്ട്. വിവരങ്ങൾ അങ്ങിനെ അറിഞ്ഞു. ഹരേ കൃഷ്ണ അമ്മക്ക് വേഗം സുഖമാവട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lalithaar6101
    @lalithaar6101 3 місяці тому +4

    I also had surgery like this and removed my plate and screw after 4 years.Did exercises as per the direction of my doctor.completely recovered after 3 months.It was @ my 35 th year and now Im 57 and practsing Bharathanatyam also.No problem.So mam , dont worry.U will be completely alright within few months ❤

  • @ashakrishnan3761
    @ashakrishnan3761 3 місяці тому +10

    അമ്മക്ക്‌വേഗംസുഖമാകട്ടെ തൂക്കം കൂടാതെ നോക്കുകDiet Control ചെയ്യുക

  • @tinujoshy21
    @tinujoshy21 3 місяці тому +3

    എത്രയും പെട്ടന്ന് സുഖമാകട്ടെ അമ്മക്ക്. ഷുഗർ ലെവൽ ശ്രദ്ധിക്കണേ.

  • @shijivijayakumar4095
    @shijivijayakumar4095 3 місяці тому +2

    ഋഷികുട്ടാ വലിയ കുട്ടിയായല്ലോ 😘ചുന്ദരനായിട്ടുണ്ട് ❤️അമ്മ റെസ്റ്റ് എടുക്ക്.ഞാനും ഇത് പോലെ വീണു കാലിന്റെ എല്ലുപൊട്ടി സർജറി കഴിഞ്ഞു ഇരിക്കാണ്. ഏല്ലാം പെട്ടന്ന് മാറട്ടെ പ്രാർത്ഥിക്കാം 🙏അമ്മാ ഷുഗർ കൺട്രോൾ ചെയ്യണേ...

  • @roshinipa2920
    @roshinipa2920 3 місяці тому

    സുജിത് അമ്മയെ കാണാന് എത്തുമെന്ന് അറിഞ്ഞപ്പോൾ സന്തോഷമായി.ഋഷികുട്ടന് നൂറുമ്മ.ശ്വേതകുട്ടിക്ക് എന്റെ പ്രാർത്ഥനകൾ.അമ്മക്ക് സുഖമാകണേന്ന് പ്രാർത്ഥിച്ചു കൊള്ളുന്നു.❤❤❤❤❤❤

  • @sreeranjinib6176
    @sreeranjinib6176 3 місяці тому +3

    ❤❤❤❤ നന്ദി ശ്വേത അമ്മയുടെ കാര്യങ്ങൾ വിശദമായി പറഞ്ഞതിന്, വിശ്രമിക്കൂ,Sugar control ചെയ്യു വേഗം സുഖമാവും❤' ചക്കരയുമ്മ ഋഷിക്കുട്ടാ അഭിയെ കണ്ടില്ലല്ലോ

  • @ushapillai3274
    @ushapillai3274 3 місяці тому

    പാവം നല്ല വേദന കാണും . എത്രയും പെട്ടെന്ന് സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. റിഷികുട്ടനേ കണ്ടതിൽ ഒരുപാട് സന്തോഷം. റിഷികുട്ടാ. ❤❤❤❤ മം മം

  • @saralakuruvatt7488
    @saralakuruvatt7488 3 місяці тому +6

    എത്രയും വേഗം അമ്മയ്‌ക്ക് സുഖാവട്ടെ ❤

  • @subhashinimg425
    @subhashinimg425 3 місяці тому +2

    Welldone ശ്വേത എല്ലാം നന്നായി Manage ചെയ്തു മിടുക്കി❤❤❤❤ അമ്മ Sugar Control ചെയ്യണട്ടോ. ്് റിഷിക്കുട്ടന് ഉമ്മ❤❤❤❤❤' Don't worry അമ്മ

  • @vineethan2633
    @vineethan2633 3 місяці тому +1

    Swetha...you are a perfect wife, daughter in law and mother ..get well soon amma .

  • @LisaLisabiju-pb8dy
    @LisaLisabiju-pb8dy 3 місяці тому +5

    ഒത്തിരി ഇഷ്ടം ❤ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ പ്രാർത്ഥിക്കാം
    God bless you

  • @krishna__2255
    @krishna__2255 3 місяці тому +1

    അമ്മയ്ക്ക് വേഗം സുഗമാവട്ടെ 🥰🥰🥰.

  • @mohandasprabhakaran3516
    @mohandasprabhakaran3516 3 місяці тому +4

    Take care. Wishing you speedy recovery.God bless Swetha.

  • @ShyniRaju-q2z
    @ShyniRaju-q2z 3 місяці тому +1

    എത്രയും വേഗം അമ്മക്ക് സുഖം ആവട്ടെ. ശ്വേതയേ പോലെ ഒരു മോളെ കിട്ടിയതാണ് ഭാഗ്യം

  • @Sskbhat2405
    @Sskbhat2405 2 місяці тому

    നല്ല അമ്മായിയമ്മ ക്കു നല്ല മരുമക്കൾ

  • @BinduSankarlal905
    @BinduSankarlal905 3 місяці тому +7

    Take care get well soon God bless you

  • @SathiDevi-vv5cp
    @SathiDevi-vv5cp 3 місяці тому

    ബുടുബുടായ...
    ഉമ്മാ... സ്കൂൾകുട്ടി ആയല്ലോ..
    അച്ഛമ്മക്ക് വേഗം സുഖമാകട്ടെ... Swethamol... ഉണ്ടല്ലോ 👍🏻👍🏻👍🏻അച്ഛനെ കണ്ടില്ലല്ലോ..

  • @swethapsuresh4644
    @swethapsuresh4644 3 місяці тому +2

    Swetha chechi sugar control cheyan ragi nallatha ragi putt, ragi dosa take care amma ❤❤

  • @sreejaantharjanam207
    @sreejaantharjanam207 3 місяці тому

    വേഗം സുഖം ആവട്ടെ അമ്മ, ഞാൻ വിചാരിച്ചു സുജിത് വരുമെന്ന്, നല്ല പോലെ rest ചെയ്യു. നടക്കാൻ പറ്റുന്ന പോലെ നടക്കണം അതാ നല്ലത്. ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ. 🙏🥰❤

  • @sree050791
    @sree050791 3 місяці тому +6

    Thank you for the update, Swetha. Hope she gets well soon, take care.

  • @sherlysajan7791
    @sherlysajan7791 3 місяці тому +2

    എത്രയും പെട്ടെന്ന് സുഖമായി പ്ലാസ്റ്റർ എല്ലാം മാറ്റി നടക്കാൻ സാധിക്കട്ടെ

  • @vijayasreeajayakumar3352
    @vijayasreeajayakumar3352 3 місяці тому +1

    വേഗം സുഖമാവട്ടെ. ഞങ്ങളുടെ എല്ലാം പ്രാർത്ഥനയുണ്ടാകും 🙏🏻

  • @minichristi4999
    @minichristi4999 3 місяці тому

    അമ്മക്ക് പെട്ടന്ന് സുഗമാവട്ടെ 🙏

  • @aleenaalexander5645
    @aleenaalexander5645 3 місяці тому +5

    Thanks Swetha for update get well soon Amma

  • @jayavallip5888
    @jayavallip5888 3 місяці тому +1

    Sariya ❤️sugar control cheythillenkil onninum pariharam undavilla. Amma be careful ❤️❤️❤️👍

  • @manojacob
    @manojacob 3 місяці тому

    Amma will get well soon. Please control blood sugar as Swetha requested. God bless!

  • @RaginiKNair
    @RaginiKNair 3 місяці тому +1

    Sad state but Amma is lucky to have children like u all. God bless the family.

  • @priyanair7767
    @priyanair7767 3 місяці тому +8

    Get well soon
    Swetha... Good job

  • @flemingdiaz
    @flemingdiaz 3 місяці тому +1

    Praying for a speedy and full recovery. I know you are a strong person. , Be more strong and get well soon..

  • @nimivineeth
    @nimivineeth 3 місяці тому +1

    Ammaye kandathil sandhosham..manakarathode munottu pokuva sugar oke control ayale pettanu cure aku.ellam pettanu set akum amme prarthanyil orkunudu👍

  • @remarajkumar4682
    @remarajkumar4682 3 місяці тому +1

    പെട്ടെന്ന് മാറട്ടെ അമ്മയുടെ വേദന പ്രാർത്‌ഥിക്കുന്നു

  • @RemaNandikesh
    @RemaNandikesh 3 місяці тому

    Sweta you are a amazing person took control of the situation
    Prayers for amma she needs good care n rest

  • @radhamanisasidhar7468
    @radhamanisasidhar7468 3 місяці тому +1

    എത്രയും വേഗം സുഖമാകട്ടെ. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം...❤❤❤

  • @PreethiSuresh-f4p
    @PreethiSuresh-f4p 3 місяці тому +1

    Amma is a fighter she will sail through this crisis very smoothly 😊. Take care Shwetha . Warm regards to you n your family 😊.

  • @chellakkili
    @chellakkili 3 місяці тому

    Geethakku നടക്കാൻ പറ്റാത്ത സ്ഥിതിക്ക് swetha ക്ക് easy യായി diet control cheyyikkaam.

  • @rathi5359
    @rathi5359 2 місяці тому

    Get well soon geetha sis🎉

  • @gowrimenon567
    @gowrimenon567 2 місяці тому

    Wishing Amma a speedy recovery

  • @SreenaNC
    @SreenaNC 3 місяці тому

    Will get well soon and expect a big family Tour

  • @jpjp6846
    @jpjp6846 3 місяці тому

    Speedy recovery chechi. Swetha good daughter in law. Take care everyone

  • @premathomas5368
    @premathomas5368 2 місяці тому

    Get well soon...take care

  • @naijunazar3093
    @naijunazar3093 3 місяці тому +1

    അമ്മ എത്രയും വേഗം സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നു. ഇന്ന് വീഡിയോ കാണാഞ്ഞപ്പോഴേ തോന്നി സുജിത് അമ്മയെ കാണാൻ വരുന്നുണ്ടെന്ന്. അമ്മയുടെ കാൽ ശരിയായതിനുശേഷം നിങ്ങൾ കുടുംബസമേതം ഒരു തായ്‌ലൻഡ് ട്രിപ്പ് പോകണം

  • @RoseSimento
    @RoseSimento 3 місяці тому +1

    Praying for you Aunty to get well soon.
    Everything will improve quickly.
    Take care and rest well.
    Thank you Shweta for posting this
    Praying for you
    God bless you all
    🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @Jflywing
    @Jflywing 3 місяці тому +1

    അവതരണം 😮‍💨💖

  • @janrose5099
    @janrose5099 3 місяці тому +4

    വേഗം സുഖമാകട്ടെ 🙏🙏🙏🙏

  • @sandhyaanil6448
    @sandhyaanil6448 3 місяці тому

    Get well soon aunty....god bless 💖🙏

  • @aswathyraj5166
    @aswathyraj5166 3 місяці тому

    എത്രയും പെട്ടെന്ന് സുഖം ആകട്ടെ

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 3 місяці тому

    Geetha Amma get well soon ❤

  • @cyriacthomasmankottil1337
    @cyriacthomasmankottil1337 3 місяці тому +1

    Well Wishes to Amma. Let her recover soon. My Prayers & Wishes for her.GOD BLESS!!!

  • @remeshp7926
    @remeshp7926 3 місяці тому

    ഹലോ... ശ്വേതഭക്തൻ. വീഡിയോവിൽ അമ്മയെ കണ്ടു. വേഗത്തിൽ സുഖം പ്രാപിക്കട്ടെ.
    റിഷിക്കുട്ടൻ സ്കൂളിൽ പോകാൻ ഉഷാർ ആണോ? ( ഹലോ... ബൂഡും, ബൂഡാ )

  • @mahsookrahmanrahman2936
    @mahsookrahmanrahman2936 3 місяці тому

    Seetha now looking smart

  • @preethyaram1486
    @preethyaram1486 3 місяці тому +1

    Take care Amma...🥰 Prayers for speedy recovery 🙏🥰

  • @santhoshnair1474
    @santhoshnair1474 3 місяці тому

    Swhetha & സുജിത് ബ്രോ . Renai മെഡ്‌സിറ്റി നല്ല ഹോസ്പിറ്റൽ ആണ് . നല്ല ഡോക്ടർസ് ആണ് അവിടെ . അതിൽ ചില ഡോക്ടർസ് എന്റെ ഫ്ലാറ്റിലും താമസിക്കുന്നുണ്ട് . എന്റെ മെഡിക്കൽ ചെക്കപ് ഒരു 3 മാസം കുടുമ്പോഴു ഞാൻ അവിടെ ആണ് ചെയാറു ( ഞാൻ ദുബായ് റെസിഡൻസ് ആണ് )

  • @krishnalathamohandas9557
    @krishnalathamohandas9557 3 місяці тому +1

    Take care and praying to get well soon. ❤

  • @padmakshigovind6272
    @padmakshigovind6272 3 місяці тому +3

    Praying for your speedy recovery amma

  • @rasheedabanu7703
    @rasheedabanu7703 3 місяці тому

    Hope She recovers soon 🙏

  • @monishaudayanmonishaudayan9462
    @monishaudayanmonishaudayan9462 3 місяці тому

    അമ്മ സുഖമായിട്ടിരിക്കുക❤❤

  • @parvathyps994
    @parvathyps994 3 місяці тому

    Ammak pettanu sugm akate god bless you amma❤

  • @praveenatr4651
    @praveenatr4651 3 місяці тому

    Ammaykku ethrayum vegam sukhamaavaan Vadakkumnathanodu prarthikkunnu....🙏🙏🙏👍

  • @sujathasankarankutty2952
    @sujathasankarankutty2952 3 місяці тому +3

    എത്രയും പെട്ടെന്ന് സുഖം ആകുവാൻ പ്രാർത്ഥിക്കുന്നു 🌹❤

  • @AnnieAbraham-h2b
    @AnnieAbraham-h2b 3 місяці тому +1

    Amma get well soon take care and take rest God bless you all tks for sharing amma pls control sugar

  • @savithapavithran-ki3gc
    @savithapavithran-ki3gc 3 місяці тому

    Yenikku ee ammyeum swethsyeyum ishttm aaa❤❤❤

  • @vijayashankaran4571
    @vijayashankaran4571 3 місяці тому +6

    Nalla marumagal God bless you

    • @Sskbhat2405
      @Sskbhat2405 2 місяці тому

      നല്ല അമ്മായിയമ്മക്കു നല്ല മരുമക്കൾ

  • @mkcc7026
    @mkcc7026 3 місяці тому +1

    അമ്മക്ക് വേഗം ശിഫ ആകട്ടെ 😍

  • @Rathna5004
    @Rathna5004 3 місяці тому

    Ammakku pettennu maratte 🥰🥰

  • @gopikrishnann8553
    @gopikrishnann8553 3 місяці тому

    Amma get well soon 🎉🎉

  • @v_jewel_love_store
    @v_jewel_love_store 3 місяці тому

    Pray to God for speedy recovery Aunty 👍

  • @Sai-mq2ls
    @Sai-mq2ls 3 місяці тому +2

    Get well soon Gita.Thank you for the update Shwetha.Any stress increases sugar levels,so ask her to relax.Take care❤

  • @kala91924
    @kala91924 3 місяці тому

    Amma get well soon,mole very help ful for family,you are great

  • @shanthar1713
    @shanthar1713 3 місяці тому +1

    Get well soon May God bless you🙏 Take care

  • @sudheeshkumar7118
    @sudheeshkumar7118 3 місяці тому

    She is lucky.All are doing their best.I will pray

  • @umamaheswarir2018
    @umamaheswarir2018 3 місяці тому

    Pranam
    Take care Amma
    We pray for your speedy recovery
    God is with you
    God bless you and your family

  • @bindhu808
    @bindhu808 3 місяці тому +1

    Swethayepole oru mole kittiyathu ammede oru bhagyam ammakku vegam sugam akuvan bhagavanidu prardhikkunnu mon koode ellatha vishamam ammakku varathe Swetha nokkunnindallo athu valare valora bhagyam amma sugar control cheyu tto

  • @sheenaanil141
    @sheenaanil141 3 місяці тому

    Swetha we all love you 💗
    Take care Amma. God bless all of you 🙏

  • @rugminir8169
    @rugminir8169 3 місяці тому +1

    Wish speedy recovery amma

  • @girijakb-fk7jz
    @girijakb-fk7jz 3 місяці тому +1

    Amma innu kond u pedi kkanda allaum സരിയക്കും കേട്ടോ swat ha rishimon abikutta achenumhai

  • @pravisworld8681
    @pravisworld8681 3 місяці тому +1

    Hi…..Amma😍 no worries everything in connection with your leg will be fine…..You are really lucky that you have got Swetha who is just like your daughter, Rishikuttan😘, Abhi, Sujith bhaiya and Appa to take care of you…..I will surely pray for your speedy recovery…..Please control your Sugar🥹

  • @sreejaanand8591
    @sreejaanand8591 3 місяці тому

    Get well soon ❤🙏

  • @sreekumarant6830
    @sreekumarant6830 3 місяці тому +1

    ഇതേ പോലെ ഞാൻ ഒരു മാസം ഇതേ പ്ലേസ് ഇൽ പ്ലാസ്റ്റർ ഇട്ടിരുന്നു... ശരിക്കും വട്ട് അകും.. സഹിക്കാൻ പറ്റില്ല.. ചൊറിച്ചൽ വരും... എന്നിക്ക് വട്ട് ആയി.സെക്കന്റ്‌ ടൈം പ്ലാസ്റ്റർ സഹിക്കാൻ പറ്റില്ല . Ok ആകട്ടെ... ടേക് ഫുൾ റസ്റ്റ്‌.. Pray 🙏🙏🙏

  • @manikrishnan7151
    @manikrishnan7151 3 місяці тому +1

    Hi swetha,
    Hope she get well soon. God bless you.

  • @sajimc3889
    @sajimc3889 3 місяці тому

    Amma get well soon God bless you

  • @SailajaKumari-du7mi
    @SailajaKumari-du7mi 3 місяці тому

    Ammaku vegam sukhamakatte❤

  • @anuphilip6233
    @anuphilip6233 3 місяці тому

    Njan pookunnu hospital renai Anne. Doctor Raj Mohan Anne yeene nokunne

  • @manjuashok8792
    @manjuashok8792 3 місяці тому +1

    Thank you for the update swetha.Get well soon geethamma.

  • @valsalanair9932
    @valsalanair9932 3 місяці тому +1

    Vegam sughamakatte

  • @bhuvanam6752
    @bhuvanam6752 3 місяці тому

    Get well soon amma. Prayers 🙏🙏

  • @vg6846
    @vg6846 3 місяці тому +2

    Take care..prayers for a speedy recovery

  • @geethakumari771
    @geethakumari771 3 місяці тому

    Vegam sugamavatte.Sugar kurayan peraude thalir ela ettu vellam thilappiche kudichalum mathi

  • @arahul000
    @arahul000 3 місяці тому

    Get well soon Amma 🙏🏻❤

  • @beenajacob6947
    @beenajacob6947 3 місяці тому

    Praying for speedy recovery

  • @vargheserajan9749
    @vargheserajan9749 3 місяці тому +1

    Aunty Get Well Soon. Praying. For you. That your Sugar Level Could be in Control.