EP #62 എവിടേക്ക്‌ എന്നറിയാതെ നട്ടം തിരിഞ്ഞ യാത്ര 😕 I Left Samui & Where to go Next?

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 397

  • @TechTravelEat
    @TechTravelEat  3 місяці тому +64

    Koh Samui ദ്വീപിൽ നിന്നും ഞാൻ തെക്കൻ തായ്‌ലൻഡിലെ Phang Nga എന്ന ഗ്രാമത്തിലേക്കാണ് എത്തിച്ചേർന്നത്. സംഭവബഹുലമായ ആ യാത്രയുടെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ.

    • @ManjeriManjadi
      @ManjeriManjadi 3 місяці тому +1

      Nalla afinayam. Kashu mukhyam ayondu petta thallaku vellam kodukan polum Bhaktane kittila. Karachil natural annenu parayilla athrakku artificial ayitundu. Saswatha Chaterjee thottu pokum. Ningalude thallayude duritham enthinu njangale kanikunu? Thadichi Rishi kuttan entho special kid ayittu aanu nammale kanikunathu. Baaki arkum piller illathe pole. Ningalude kudumba puranam onnu nirtho. No one cares if you think anyone does.

    • @ManjeriManjadi
      @ManjeriManjadi 3 місяці тому +5

      Swetha Bhakthan son's shocking reactiinennu reddit SouthIndian Influencer il oru post ondu. Onnu poyi vayichu sayoojyam aniyu. Engane thadichi only caees about showing off her kid even though he asks her to stop.

    • @ManjeriManjadi
      @ManjeriManjadi 3 місяці тому

      Nalla afinayam. Kashu mukhyam ayondu petta thallaku vellam kodukan polum Bhaktane kittila. Karachil natural annenu parayilla athrakku artificial ayitundu. Ningaludthallayude duritham enthinu njangale kanikunu? ThadichiRishi kuttan entho special kid ayittu aanu nammale kanikunathu. Baaki arkum piller illathe pole. Ningalude kudumba puranam onnu nirtho. No one cares if you think anyone does.

    • @ManjeriManjadi
      @ManjeriManjadi 3 місяці тому +1

      Nalla afinayam. Karachil natural annenu parayilla athrakku artificial ayitundu. Prahasanam. Ningaludthallayude duritham enthinu njangale kanikunnu? ThadichiRishi kuttan entho special kid ayittu aanu nammale kanikunathu. Baaki arkum piller illathe pole. Ningalude kudumba puranam onnu nirtho.

    • @ManjeriManjadi
      @ManjeriManjadi 3 місяці тому

      Nalla afinayam. Kashu mukhyam ayondu petta thallaku vellam kodukan polum Bhaktane kittila. Ningaludthallayude duritham enthinu njangale kanikunu? ThadichiRishi kuttan entho special kid ayittu aanu nammale kanikunathu. Baaki arkum piller illathe pole. Ningalude kudumba puranam onnu nirtho. No one cares if you think anyone does.

  • @tryout965
    @tryout965 3 місяці тому +75

    ഇന്ന് മൊത്തം തിരക്ക് പിടിച്ച വലോഗ് ആണല്ലോ.. സുജിത് ഭക്തൻ എന്നെങ്കിലും ആന്റർട്ടിക explore ചെയ്യണം എന്ന് ആഗ്രഗമുള്ളവർ...👍👍👍

  • @fliqgaming007
    @fliqgaming007 3 місяці тому +113

    നാട്ടിൽ പോയി അമ്മയെ കണ്ടിട്ട് വായോ സുജിത്തെട്ടാ..❤ അത് കഴിഞ്ഞ് മതി അടുത്ത യാത്ര.. we will wait ❤️

  • @budgie143
    @budgie143 3 місяці тому +8

    വേഗം പോയി അമ്മയെ കാണൂ. നിങ്ങൾ നല്ലൊരു family man. Good role model for every one. പോയിട്ട് വരൂ. ഞങ്ങൾ കാത്തിരിക്കാ൦ സഹോദരാ❤❤❤. അമ്മ പെട്ടെന്നു തന്നെ recover ആവട്ടെ❤❤

  • @sabeenaebrahim7418
    @sabeenaebrahim7418 3 місяці тому +56

    സുജിത്ത് മോനു സങ്കടപെടണ്ടാ അമ്മക്ക് പെട്ടന്ന്സുഖമാകാൻ പ്രർത്ഥിക്കാം🤲🤲🤲🤲🤲🤲🤲🤲

  • @sailive555
    @sailive555 3 місяці тому +49

    എന്തിനാ Sorry ഒക്കെ പറയുന്നേ.. You are a very committed family man besides being a professional travel vlogger..😊❤️ അമ്മയുടെ കൂടെ കുറച്ച് time spend ചെയ്യൂ..As someone who have been following you since a long time, i know how closely knit is your family. So please be with them if you feel so.. Prayers for a speedy recovery to Amma😊❤️

  • @pradeepv327
    @pradeepv327 3 місяці тому +23

    സുജിത് ബ്രോ... അമ്മയ്ക്ക് വേഗം സുഖം പ്രാപിക്കുവാൻ പ്രാർത്ഥനകളോടെ താങ്കൾക്കൊപ്പം.. ❤❤❤❤🙏🙏🙏

  • @funzone8500
    @funzone8500 3 місяці тому +69

    7:02 ബീച്ച് കൊള്ളാം എന്നാണ് ഞാൻ ഉദ്ദേശിച്ചത്.. വേറെ ഒന്നുമല്ല 😂❤️

  • @BinduMNair
    @BinduMNair 3 місяці тому +6

    സത്യമാണ്. അമ്മക്ക് എന്തെങ്കിലും പറ്റിയെന്നറിഞ്ഞാൽ നമ്മൾ വല്ലാതെ upset ആകും. Now u r in that mood. We cn understand. നാട്ടിൽ പോയിട്ട് വരൂ.. Mind set ആകാൻ അതാണ് നല്ലത്. Prayers🙏🙏🙏

    • @shirojk
      @shirojk 3 місяці тому

      Yes sathyam

  • @devasuryasaji123
    @devasuryasaji123 3 місяці тому +8

    അമ്മ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼

  • @SumeshkichuVlogs
    @SumeshkichuVlogs 3 місяці тому +1

    Adipoli ❤️👌✌️ അമ്മക്ക് എത്രയും പെട്ടെന്ന് സുഖം ആവട്ടെ.. ഈശ്വരാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ 🙏🏾

  • @sa25077
    @sa25077 3 місяці тому +31

    എത്രേം പെട്ടെന്ന് അമ്മക്ക് സുഖം പ്രാപിക്കട്ടെ🙏🏻❤️

  • @sindhurajan6892
    @sindhurajan6892 3 місяці тому

    Ammake engine und bro...❤❤❤ Nice video ❤❤face ellam dull ayi bro..Ammaye kandapol enikke thanne feel ayi....Get well soon Amma ❤❤

  • @rebeccaganesh75
    @rebeccaganesh75 3 місяці тому

    Happy to hear mother’s surgery is through and no issues. Thank God!

  • @mahesh81781
    @mahesh81781 3 місяці тому +2

    പ്രാർത്ഥനകളോടെ താങ്കൾക്കൊപ്പം..

  • @StarsKingdom
    @StarsKingdom 3 місяці тому

    Heard about your mother's surgery and wanted to reach out. So relieved to hear that it was a success. Wishing her a smooth and speedy recovery. God bless u all.

  • @Humans__are__Strong
    @Humans__are__Strong 3 місяці тому

    അമ്മ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ....❤️

  • @afzalpermude
    @afzalpermude 3 місяці тому +4

    അമ്മ എത്രയും പേട്ടെന്നു സുഖം പ്രാപിക്കട്ടെ 🤲

  • @ushapillai3274
    @ushapillai3274 3 місяці тому

    അമ്മയുടെ ഓപ്പറേഷൻ ഒക്കെ ഭംഗിയായി നടന്നു എന്നറിഞ്ഞതിൽ. സന്തോഷം. എത്രയും പെട്ടെന്ന് സുഖമാവട്ടേ എന്ന് പ്രാർത്ഥിക്കുന്നു 🎉🎉🎉

  • @Amina-hi8wq
    @Amina-hi8wq 3 місяці тому

    അമ്മക്ക് എത്രെയും പെട്ടെന്ന് സുഖമാവട്ടെ

  • @beenakumari5325
    @beenakumari5325 3 місяці тому

    അമ്മ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ❤❤❤👍👍

  • @nandhasview
    @nandhasview 3 місяці тому +3

    നാട്ടിൽ പോയി വരൂ....അമ്മക്കും swethakkum ആശ്വാസം ആകും...അവർ മനസ് കൊണ്ട് സുജിത് കൂടെ ഉണ്ടായാൽ നല്ലതെന്ന് വിജരിക്കിണ്ടാകും...പറഞ്ഞിട്ടാണ്❤❤

  • @TasteofKerala-zd2wu
    @TasteofKerala-zd2wu 3 місяці тому

    Haai Sijithe ,veedio call ill ammaye kandathil santhosham.Surjerry oke kazhinje rest oke yeduthe adipolliayi varatte sujithinum Familikum ellam God Bless you🙏👍

  • @nitingopinath6859
    @nitingopinath6859 3 місяці тому +1

    Happy to hear Amma is fine❤

  • @prasanna3930
    @prasanna3930 3 місяці тому

    It is ok to take a break and go back to be with your mum. She will be happy to see the family together. Travel can continue later. Take care

  • @gajananwandekar
    @gajananwandekar 3 місяці тому +1

    I pray to God that Mom will be get soon well. Don't worry. Nice Ko Samui island as well as air port. ❤

  • @MASTERS-2013
    @MASTERS-2013 3 місяці тому

    അമ്മ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @mohammedhaneef7957
    @mohammedhaneef7957 3 місяці тому

    സത്യമായിട്ടും ഞാൻ ആദ്യം വിചാരിച്ചിരുന്നത് ശ്വേത നിങ്ങളുടെ സിസ്റ്റർ ആണെന്നായിരുന്നു. ഇപ്പോഴല്ല കേട്ടോ, മുൻപ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയ കാലത്ത്. ഇത് കമ്മന്റിൽ പറയണം എന്ന് വിചാരിചിട്ട്‌ കുറെ നാളായി, ഇന്നത്തെ എപ്പിസോഡിൽ ആ വീഡിയോ കാൾ കണ്ടപ്പോഴാണ് ഓർമ്മ വന്നത്‌. 😊
    അമ്മ എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെ...🤲

  • @praveenatr4651
    @praveenatr4651 3 місяці тому

    Sujith Bro vegam onnu nattil
    Poyittu Ammaye kandittu thriichu vaa.Ammaykku appol
    Oru relax aavum👍

  • @smithamohan5573
    @smithamohan5573 3 місяці тому

    I feel you please visit Cochin and be with your Mom,your face reveals the situation , don't force yourself ,our prayers for her surgery and speedy recovery too

  • @SreekantanNair-b7w
    @SreekantanNair-b7w 3 місяці тому +1

    Sugith bro be happy amma will be alright very soon my prayers🎉🎉🎉

  • @solotraveller848
    @solotraveller848 3 місяці тому +1

    Hi Bro,
    First of all very happy to know that Aunt's surgery is over and she is fine now..
    Nothing to say about the video, it was superb as usual. There beaches are clean and echo friendly. This should be done in our country as well. But it won't. anyways cool video, waiting for next .....
    God bless

  • @suhailnm7017
    @suhailnm7017 3 місяці тому

    Pandathe energy veratt sujithetta.... Ammakk asugam aayond aanenn aryaam ennalum onnu try aakk 🙂🙂🙌🏻

  • @Krishnarao-v7n
    @Krishnarao-v7n 3 місяці тому +2

    Hi Brother Sujith Don't Worry Mother Speede Recovery Pray for For God Wish You All The Best' 👍🏻👍🏻👌👌

  • @sasikalasasidharan7200
    @sasikalasasidharan7200 3 місяці тому

    അമ്മ വേഗം സുഖമാകട്ടെ❤

  • @majumathew8765
    @majumathew8765 3 місяці тому +4

    മനസ്സിലാവുന്നത് ❤ തായ്‌ലൻഡ് ❤ വളരെ നാള് താമസിച്ച് കാണാൻ ഉണ്ട് എന്നാണ്

  • @naya7949
    @naya7949 3 місяці тому +3

    Bro അമ്മയുടെ ഓപ്പറേഷൻ കയിഞ്ഞോ. അമ്മ എത്രയുംവേഗം സുഖം പ്രാപിക്കും❤😊 Dont worry. അവർ എല്ലാവരും കൂടെ ഉണ്ടല്ലോ.😊

  • @indirashali4666
    @indirashali4666 3 місяці тому

    Mind ശരിയാക്കിവയ്കൂ ഏതായാലും അത്റദൂരയല്ലേ all the best and good luck

  • @abdulrazakthandikkal9257
    @abdulrazakthandikkal9257 3 місяці тому

    സർവ്വശക്തൻ കൂടെ ഉണ്ട് അമ്മ വേഗം സുഖംപ്രാപിക്കട്ടെ പ്രാത്ഥിക്കുന്നു🤲🤲🤲🤲❤️

  • @jaynair2942
    @jaynair2942 3 місяці тому

    This island is amazing.! So beautiful place. I always amazed by the places in Thailand and the native's diligence to get the maximum out of its beauty.! Happy to know your mom's well now. Our prayers are with her. 🙏

  • @sijisilesh1601
    @sijisilesh1601 3 місяці тому

    Sujithetta onnu kondum vishamikanda ammaku vegam daivam soukyam kodukum njanum prathikam onnu kondum bharapedenda every thing will be all right

  • @chitra757
    @chitra757 3 місяці тому

    We are also felt emotional after seeing you are worrying. Don't worry. God bless your mother. ❤

  • @NivyaNiv
    @NivyaNiv 3 місяці тому +3

    Don't worry bro mom will be fine soon😇

  • @roshinipa2920
    @roshinipa2920 3 місяці тому +1

    സുജിത് അമ്മയുടെ ആരോഗ്യം എത്രയും വേഗം വീണ്ടെടുക്കട്ടെ. ധൈര്യമായി ഇരിക്കൂ.❤

  • @adithyavaidyanathan
    @adithyavaidyanathan 3 місяці тому

    Aunty is definitely a very strong willed person. She'll be fine. Ningal pedikanda Sujithetta. 👍🏻😃 Enjoy your trip. Chilappol Auntykkum adhaayirikkum alle aagraham, to see you chase & achieve your dreams. She'll be well soon, don't worry 😊

  • @Sachu0369
    @Sachu0369 3 місяці тому

    Nattil poyit oka va bro, video idaruth nattil pokumbol a thrill povum😊

  • @Rasiya-o5b
    @Rasiya-o5b 3 місяці тому +1

    അമ്മക്ക് സുഗമാവട്ടർ 😍😍😍

  • @KrishnaKumar-gh1ic
    @KrishnaKumar-gh1ic 3 місяці тому

    Get well soon Amma..Prayers for speedy recovery 🙏❤

  • @scenicvoyager
    @scenicvoyager 3 місяці тому

    Santhosham Amma okay aayathu .... Take care Chetta

  • @prathibha1975
    @prathibha1975 3 місяці тому +1

    Not to worry sujith. Amma will become ok very soon.

  • @flemingdiaz
    @flemingdiaz 3 місяці тому

    My sincere prayers are there for your beloved mother and she would be fine soon .

  • @sumanair5305
    @sumanair5305 3 місяці тому

    Nice video, wishing your Amma speedy recovery

  • @sreejaanand8591
    @sreejaanand8591 3 місяці тому

    Thank god 🙏 You are so upset.. Don't worry.. Your left and right Swetha and abhi is there ❤

  • @remeshp7926
    @remeshp7926 3 місяці тому +1

    ഹായ്... സുജിത്ത്ഭായ്. അമ്മയുടെ ഓപ്പറേഷൻ കഴിഞ്ഞുവെന്ന് അറിഞ്ഞു. വേഗം സുഖം പ്രാപിക്കട്ടെ.

  • @shrutimohan8908
    @shrutimohan8908 3 місяці тому +1

    Get well soon aunty.Pettanu ellam marum..Take care Take rest well aunty

  • @mailsunisuresh
    @mailsunisuresh 3 місяці тому +1

    Hi Sujith, you camera visuals could be bit more stabilised, when you are moving around visuals are becoming bit disturbing for eyes.

  • @Maveli_Fc
    @Maveli_Fc 3 місяці тому +6

    Ammakk Sugamavatte❤️

  • @ShivamVideos149
    @ShivamVideos149 3 місяці тому

    ❤❤❤❤ അമ്മ വേഗം സുഖം പ്രാപിക്കുവാൻ ഗുരുവായുരപ്പൻ അനുഗ്രഹിക്കട്ടെ...

  • @akkulolu
    @akkulolu 3 місяці тому +4

    അമ്മക്ക് സർജറി കഴിഞ്ഞു എന്നറിഞ്ഞതിൽ ആശ്വാസം. ഹരേ കൃഷ്ണ വേഗം സുഖമാവട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreejuvp1532
    @sreejuvp1532 3 місяці тому

    സുജിത്ത് ഞാൻ നിങ്ങളുടെ യാത്ര കാണാറുണ്ട് 61 ഭാഗം കണ്ടു

  • @DeepaNandanan
    @DeepaNandanan 3 місяці тому +3

    Hi sujith dont worry amma will get well soon..

  • @anzilkm8486
    @anzilkm8486 3 місяці тому +21

    17:00 2 surgery and 1 normal but ningal 2 makkal alle ollu

    • @myvisuals3103
      @myvisuals3103 3 місяці тому

      Yah ath ntha agne paranje.

    • @jishajohnson1013
      @jishajohnson1013 3 місяці тому

      ​@@myvisuals3103 I was also thinking the same.

  • @GreenGlobalDerive
    @GreenGlobalDerive 3 місяці тому

    Eppol Ammakke oppam nattil kurachu days nilkku , Amma mon nannayi miss chayunnundakum.... Malaysia il kayariyitte nattilekku poku.... Malaysia border aduthalle.....

  • @ramisns4136
    @ramisns4136 3 місяці тому

    പോയിട്ട് വാ ചേട്ടാ.... 🙌🏻

  • @jeddahtrading
    @jeddahtrading 3 місяці тому

    Wishing a speedy recovery to your mom😊 and we want Back our energetic sujithettan & videos❤

  • @vinithaa4416
    @vinithaa4416 3 місяці тому

    Amma safe ആയിരിക്കും ഈശ്വരൻ കൂടെ ഉണ്ട്

  • @AjithKumar-ig6qj
    @AjithKumar-ig6qj 3 місяці тому

    Amma ethrayum pettennu sughamayi varatte..❤

  • @vishnukichu4509
    @vishnukichu4509 3 місяці тому +1

    kosamui le Aa hotelile chechi poliyanalle

  • @abhiramivyshak6831
    @abhiramivyshak6831 3 місяці тому +1

    Sujithinu abhi allathe sibilings undo ammak 2 ciserianeum 1 normal deliveryum kazhinjunnu paranju

  • @vijaynair6775
    @vijaynair6775 3 місяці тому

    Firstly, my prayers to your mom for a speedy recovery post surgery.
    I know it's hard to focus on your work at this moment, but that's the reality when we are away from our family while on overseas assignments.
    Stay safe, as always 🙏
    Greetings from 🇲🇾 🇲🇾

  • @jitheshperingode6903
    @jitheshperingode6903 3 місяці тому

    പാങ്ങോങ് കാഴ്ചകകൾക്കായി കാത്തിരിക്കുന്നു 👍👍

  • @sindhuponnuzz3057
    @sindhuponnuzz3057 3 місяці тому +6

    Dont worry sujith.. അമ്മക്ക് വേഗം ഓക്കേ ആവും.. അമ്മക് പേടി ഒന്നും ഇല്ലന്ന് അമ്മ തന്നെ പറഞ്ഞില്ലേ അതാണ് strength

  • @nirmalk3423
    @nirmalk3423 3 місяці тому +7

    Take rest aunty,we'll pray for your speedy recovery 🙏

  • @abdulvahab3733
    @abdulvahab3733 3 місяці тому

    Mom ll be okay. She is in safe hands.. Don't worry..

  • @sreeranjinib6176
    @sreeranjinib6176 3 місяці тому

    ❤❤❤❤❤ അമ്മക്ക് വേഗം സുഖമാവും സുജിത്ത്❤

  • @HrishikeshSharma-yw7jy
    @HrishikeshSharma-yw7jy 3 місяці тому

    1:30 helmet kaanand poyo handle il veche😮

  • @User34578global
    @User34578global 3 місяці тому +10

    സുജിത് യാത്രാ നമുക്ക് പിന്നെയും ചെയ്യാം അമ്മ നമുക്ക് ഒന്നേയുള്ളൂ ഒന്ന് പോയി ആശ്വസിപ്പിച്ചിട്ട് വരിക അസുഖമെത്തി ചെറുതോ വലുതായിക്കോട്ടെ അവർക്ക് നമ്മുടെ മിസ്സ് ചെയ്യും അവർക്ക് വയ്യാതാകുമ്പോൾ ഏതായാലും അമ്മയ്ക്ക് പെട്ടെന്ന് സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @BeVlogers
    @BeVlogers 3 місяці тому

    Ammakk ellarum sheri aavum.🎉🎉

  • @sarathchandran7570
    @sarathchandran7570 3 місяці тому

    Sujith bro its advisable to meet the mom at the earliest but നാട്ടിലോട്ട് പോവുന്ന വീഡിയോ ചെയ്യരുത് continuity നഷ്ടമാവും pls ❤️

  • @anandhakrishnanvr8254
    @anandhakrishnanvr8254 Місяць тому +1

    ❤❤❤

  • @AnujithAjith-x8u
    @AnujithAjith-x8u 3 місяці тому +1

    Sujith uncle ammaya kandittuvaa ,then manukk containue chayaam , it your choice. This is a small comment of a big fan subscriber.❤

  • @shereenthomas9146
    @shereenthomas9146 3 місяці тому

    Sujith if u feel to go home … pleaseee do .. full support from our end ❤… b will wait … v also would like to see mama .. prayers 🙏

  • @rajkumars6125
    @rajkumars6125 3 місяці тому

    Get well soon dear Amma ❤️😍

  • @adithya7728
    @adithya7728 3 місяці тому +1

    Be brave brother ❤️

  • @anithamichael5454
    @anithamichael5454 3 місяці тому

    Praying for amma's speedy recovery. Which doctor done the surgery. My husband friend is the orthopedic surgeon in Renai medicity
    Also best wishes for your travel vlog

  • @sajimc3889
    @sajimc3889 3 місяці тому

    Don't Worry mom get well soon

  • @veena777
    @veena777 3 місяці тому +1

    Such a wonderful video yesterday aesthetic views I really shocked by seeing clean city amazing 🤩

  • @yng.sayuhww
    @yng.sayuhww 3 місяці тому

    Ammakku vegam sugamavatte💐💐

  • @pramodinisukumaran4774
    @pramodinisukumaran4774 3 місяці тому

    Ammaik vegam sugamavetta❤❤❤

  • @prashantsajeev4598
    @prashantsajeev4598 3 місяці тому +1

    You are a true son to your mother

  • @Wanderlustgundu
    @Wanderlustgundu 3 місяці тому

    അമ്മ എത്രേം പെട്ടന്ന് ഓക്കേ ആവട്ടെ,,...
    ടെൻഷനും, സങ്കടവും കൂടുതൽ വീഡിയോയിൽ കാണിക്കാതെ ഇരിക്കാൻ ശ്രമിച്ചിട്ടുണ്ട്, പക്ഷെ അറിയാൻ ആവും ബ്രോ വിഷമം ❤️❤️❤️❤️

  • @ggadiaries2871
    @ggadiaries2871 3 місяці тому

    ജീവിതത്തിൽ എല്ലാ ദിവസവും സന്തോഷം അനുഭവിക്കുന്നതിനിടയിൽ, ദുഃഖത്തിനുള്ള കാരണം വന്നപ്പോൾ എല്ലാത്തിനോടും മടുപ്പു തോന്നിയില്ലേ.
    ജീവിതത്തിൽ എല്ല ദിവസവും എന്നപോലെ പ്രശ്നങ്ങൾ ആയതുകൊണ്ടാണ്, എനിക്ക് ഉല്ലസിക്കാനായി യാത്ര പോകാൻ കഴിയാത്തതു

  • @rekhatiju2025
    @rekhatiju2025 3 місяці тому

    Praying for your Amma's speedy recovery.2 Cesarean + 1 normal delivery yo? Sujith nu oru brother maatrame ulloo enna njan vijariche. I am sorry to ask you, Where is the other one ? Please reply only if you are comfortable.

  • @SureshKumar-yj8up
    @SureshKumar-yj8up 3 місяці тому +1

    great bro prayers are there bro u and family ❤❤❤

  • @LanLuv
    @LanLuv 3 місяці тому

    Hey Sujith, it’s ok if you need to take a break and visit your mom. Also you don’t ever need to apologize or say sorry about being worried about your mom. She is your mom and you owe it to her to be worried about her. It would be surprising if you weren’t worried about her no matter how big or small the extent of her medical issues are.

  • @Myvideos98955
    @Myvideos98955 3 місяці тому

    Get well soon amma ❤

  • @balkeesvv242
    @balkeesvv242 3 місяці тому

    Sujith. Pedikkanonnumilla
    Amma vegam sugam prabokkum

  • @anwarumalabar1660
    @anwarumalabar1660 3 місяці тому +1

    07:03 അണ്ണന് കുസൃതി ഇച്ചിരി കൂടുന്നുണ്ട്😂😂

  • @kumbidimon
    @kumbidimon 3 місяці тому

    Praying for your Amma's speedy recovery. Sujith bro, in this video you have said that your Amma had undergone 2 C section and one normal delivery. In that case we know you and Abi, who is the third? Awaiting for your reply eagerly.

  • @82Brighty
    @82Brighty 3 місяці тому

    Speedy recovery to mom ❤