We teach kids all about religion, but don’t teach them basic civic sense: Santhosh George Kulangara

Поділитися
Вставка
  • Опубліковано 25 сер 2024
  • Santhosh George Kulangara wears many hats. He is an entrepreneur, media professional, and a new age Guru with a huge fan following. He talks to TNIE about his travel experiences, the hypocrisies of Kerala society, and the importance of being positive. #SanthoshGeorgeKulangara #SGK #ExpressDialogues
    Also Read: ‘We teach kids all about religion, but don’t teach them basic civic sense’: Santhosh George Kulangara
    www.newindiane...
    #santhoshgeorgekulangara #keraladialogues #kerala #expressdialogues
    ----------------------------------------------------------------------------------------------------------
    We are active on social media! Follow us:
    Facebook: / thenewindianxpress
    Twitter: / newindianxpress
    Stay updated with our Apps:
    For Android users: bit.ly/2EdIaWW
    iOS users: apple.co/2SrVdHf
    For more videos: www.newindianex...
    For all the important news: www.newindianex...

КОМЕНТАРІ • 315

  • @shukkurSafari
    @shukkurSafari Рік тому +95

    ഇങ്ങേരെ പോലെ ഉള്ള മനുഷ്യർ ഒരുപാട് ഉണ്ടായെങ്കിൽ ഈ ലോകം എത്രയോ വികസനം കൈ വന്നു മുന്നോട്ട് പോയികൊണ്ടിരിക്കുമായിരുന്നു ലോകം കണ്ട ഒരു മനുഷ്യന്റെ കരുത്തുള്ള കോൺഫിഡന്റ് ഉള്ള വാക്കുകൾ 🔥🔥🔥🔥🔥🔥 ALWAYS SGK ഇഷ്ടം 🥰🥰🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻✌🏻✌🏻✌🏻✌🏻✌🏻 മുത്താണ് നിങ്ങൾ SGK

    • @skylineuae8589
      @skylineuae8589 Рік тому +4

      Lokathu orupaadu undu, Keralathil / India yil
      anu illathathu..

    • @VyshIAS
      @VyshIAS Рік тому

      Instead of telling , u want many more like him, Try to be like him urself . If each one of us decide that, then there will be many more like him automatically

    • @elulichipatchi2737
      @elulichipatchi2737 Рік тому +1

      Lokam enno maari..keralam mathramanu engane😂😂😂😂

    • @shajisjshajisj8773
      @shajisjshajisj8773 Рік тому +1

      എന്നറിഞ്ഞ ഇട്ടാണ് വച്ചു കീച്ചുന്നത് ...വിടുവായൻ🤣🤣🤣

    • @shukkurSafari
      @shukkurSafari Рік тому

      @@shajisjshajisj8773 എന്ന ഉദ്ദേശിച്ചത് തംബ്രാ

  • @fazalp2241
    @fazalp2241 Рік тому +289

    ലോകം കണ്ടവന്റെ ഉശിര് sgk😍😘🤩

    • @kesiyasebastian4810
      @kesiyasebastian4810 Рік тому +11

      ആ comment polichu bro,,,താങ്കൾ പറഞ്ഞത് correct ആണ്,,,ലോകം കണ്ട് മനസിലാക്കിയവന്, അറിവ് നേടിയവന് confidence കാണും👍👍👍❤️

    • @tedsclickz2535
      @tedsclickz2535 Рік тому +2

      Very true ❤

  • @SPLITFUNO
    @SPLITFUNO Рік тому +133

    its time SGK was honored with a padma award ,he deserves all our collective respect as a nation.

    • @exgod1
      @exgod1 Рік тому +1

      Padma Award okke comedy annu ippo, valiya vila onnum illa

    • @imailumailymail
      @imailumailymail Рік тому +1

      @@exgod1orennam please.. enthanu qualification 😮

  • @domeindiaentertainment
    @domeindiaentertainment Рік тому +7

    നമ്മൾ , നമ്മുടെ കുട്ടികൾ , നമ്മുടെ സമൂഹം , നമുക്ക് വേണ്ടത് , നമ്മുടെ നാടിന് വേണ്ടത്...അദ്ദേഹം ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും.. അതുകൊണ്ടാണ് എന്റെ ദൈവം സന്തോഷ്‌ സാർ ആയത്.. എന്റെ കുരുട്ട് കാഴ്ചപ്പാട് മാറ്റി ഈ ലോകത്തെ കണ്ണ് തുറന്ന് കാണാൻ പഠിപ്പിച്ചത്‌ സന്തോഷ്‌ സാർ ആണ്. അതിനാൽ എന്റെ റോൾ മോഡലും ദൈവവും ഒക്കെ സാർ ആണ്. അദ്ദേഹത്തിന്റെ ഓരോ വാക്കും നമുക്ക് വിലപ്പെട്ടതാണ്. വിലപ്പെട്ടതാണ്...

    • @muralinair7963
      @muralinair7963 2 місяці тому

      തീഴ്ച്ച ആയിട്ടും.ഇത് പോലെ ഒരു വാർഡിൽ 10 പേർ ഉണ്ടെങ്കിൽ നാട് എന്നേ നന്നാകുമായിരുന്നു.

  • @apsintegratedsolarpowersys3369
    @apsintegratedsolarpowersys3369 Рік тому +44

    His observation is very correct.100% agree SGK.

  • @Sirajudheen13
    @Sirajudheen13 Рік тому +17

    എന്ത് ചോദ്യത്തിനും വ്യക്തമായ ഉത്തരങ്ങൾ ഉണ്ട്.

  • @PradeepSK1978K
    @PradeepSK1978K Рік тому +43

    Truly smart man and intelligent answers. Everyone wants to take advantage of the west and settle there but don't admit the slavery to Indian political parties and primitive lifestyles. Better listen to this man

    • @NR-ou3hr
      @NR-ou3hr Рік тому

      Agreed! The amount of people I see snap their fingers at waiters like dogs makes my blood boil… is it really that hard to not be selfish and be nice to each other???

  • @senm6115
    @senm6115 Рік тому +3

    Wow. Superb interview and apt to the point. Sgk shud be on govt panel for o clear things up. He has clearly seen the world and learnt a lot of things through observation. Most importantly, he takes notes on everything.

  • @MoosakuttyThandthulan
    @MoosakuttyThandthulan 4 дні тому +1

    SGK....അടിപൊളി 👏👏👏👏👍👍👍👍👌👌👌👌💞💞💞💞🥰🥰🥰🥰

  • @venulaksh6999
    @venulaksh6999 Рік тому +14

    13:28 😂😂 👏👏👏👏👏👏👏 അടിപൊളി മറുപടി. ഇത്..... ഈ ഒരു point quote ചെയ്ത് നാട് മുഴുവൻ flex വെക്കണം. ആര് എന്ത് അഭിപ്രായം പറഞ്ഞാലും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ബേസിൽ മാത്രം ആ വ്യക്തിയെ അളക്കുന്ന വിവരംകെട്ട കൂട്ടങ്ങൾ എന്നെങ്കിലും ഇദ്ദേഹത്തിന്റെ വാക്കുകൾ അതെ അർത്ഥത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുന്ന ദിവസം നമ്മുടെ നാടും മാറാൻ തുടങ്ങും. 1000% സത്യമാണ് പറയുന്നത്. Pre-primary Primary education bookish knowledge അല്ലവേണ്ടത്. അവിടെ വ്യക്തിത്വത്തിന്റെയും സംസ്കാരത്തിന്റെയും സമൂഹത്തിന്റെയും മൂല്യങ്ങളുടെ അടിസ്ഥാനം ആണ് അക്ഷരങ്ങൾക്കൊപ്പം കുട്ടികൾക്ക് നൽകേണ്ടത്. അടിസ്ഥാന മൂല്യങ്ങൾ മനസ്സിലുറപ്പിക്കുന്ന കുട്ടികൾ അവരുടെ താല്പര്യത്തിനും കഴിവിനും അനുസരിച്ചു നന്നായിത്തന്നെ പഠിച്ചിറങ്ങും. അവർ സമൂഹത്തിന് ശല്യമല്ലാത്തവരും ഉപദ്രവം ഉണ്ടാക്കാത്തവരും ആയിരിക്കും. 100% ഉറപ്പാണ്.

  • @shancvn8433
    @shancvn8433 Рік тому +12

    ചോദിയം ചോദിക്കുമ്പോൾ... അപ്പുറത് ഇരിക്കുന്നത് ആരാണ് എന്ന് നോക്കുന്നത് നല്ലതാണ് ⚡️💯

    • @mayas565
      @mayas565 Рік тому +1

      തീർച്ചയായും... ലോകത്തെ വായിക്കുമാത്രം ചെയ് വ്യക്തിയല്ല. ലോകം കണ്ട, അനുഭവിച്ച മനുഷ്യൻ

  • @rajalakshmyamma2260
    @rajalakshmyamma2260 4 місяці тому +1

    You are great Mr.Santhosh

  • @Bhairavanppj
    @Bhairavanppj Рік тому +3

    striking answers

  • @jerzzr1604
    @jerzzr1604 4 місяці тому +1

    What a wonderful person he is ..

  • @surendranpanampatta3797
    @surendranpanampatta3797 4 місяці тому +1

    മനസിലെ ഇരട്ടുകളെല്ലാം നീക്കുന്നു. Super

  • @bohemianoop
    @bohemianoop Рік тому +19

    ഈ മനുഷ്യൻ ആവണം കേരള മുഖ്യമന്ത്രി. SGK ❤

  • @user-el2zq3fz6s
    @user-el2zq3fz6s Рік тому +2

    Santhosh sir your incredible 😮

  • @PradeepSK1978K
    @PradeepSK1978K Рік тому +29

    Better listen to this Man. I bet there won't be a single Indian who contributes to the society from traveling the world as Mr Santhosh.

  • @elisabetta4478
    @elisabetta4478 7 місяців тому +2

    Yes, you are on point. Instead of teaching religious values, the Indian education system should rather teach the fundamental values of the Indian Constitution and Civic education. That is the reason why India will never have socio-economic equality for every citizen, unlike the Civic sense and welfare system of any industrialised country.
    Paradoxically, Indians love migrating to Europe, America, Australia or other industrialised Asian countries in the name of that socio-economic welfare security but criticise when someone like Mr Kulanghara tries to make a constructive criticism by comparing India

  • @aparnakm1207
    @aparnakm1207 Рік тому +7

    His continuous positive criticism has made drastic change in strengthening my civic senses.
    I want to thank him for being a change that made my behaviour and thinking more open and strong decision making capabilities.
    Thank you so much SGK❤❤

  • @srukingz9112
    @srukingz9112 Рік тому +3

    Great views.👏

  • @enjoyerexplorer4336
    @enjoyerexplorer4336 Рік тому +5

    വിഡ്ഢിത്തരം ആണെന്ന് നമ്മുടെ പല വൃത്തികെട്ട ചാനലുകളും und🤣അതായത് ഓർത്തു വക്കാൻ ഒന്നും ഇല്ലാത്തത്. അതൊക്കെ vachനോക്കുമ്പോ സഞ്ചാരം ചാനെൽ kandaഒരാൾക്കു ഒരു സ്റ്റോറി പോലും മറക്കാൻ പറ്റില്ല.. അതാണ് sir നിങ്ങൾ നമുക്ക് ചെയ്ത് തരുന്ന സേവനവും ❤ sgk

  • @denton8
    @denton8 Рік тому +2

    True we need facility to travel fast and secure but mean while kerala govt. Reducing speed of two wheeler to 60kmph and increase the road lane 🥱🥱😑

  • @MrLibuvarghese
    @MrLibuvarghese Рік тому +1

    India as a market is huge, but indians.... what a statement................

  • @rajeeshkutten.
    @rajeeshkutten. Рік тому +2

    ചിരഞ്ജീവി . ഒരു പാട് കാലം. ഈ ശബ്ദം മുഴങ്ങട്ടെ.❤❤❤

  • @bhagyarajpg2740
    @bhagyarajpg2740 Рік тому +21

    ഇദ്ദേഹമുള്ളത് കൊണ്ട് ഇതൊക്കെ നമുക്ക് സ്വപ്നങ്ങളിൽ എങ്കിലും കാണാം, ഇല്ലേൽ പൊട്ടകിണറ്റിലെ തവളെയെ പോലെ ആയേനെ നമ്മൾ 😊

  • @rakeshkalappurackal1271
    @rakeshkalappurackal1271 Рік тому +5

    Boradiyillathe oralude vakukal orupad neram kelkukayanenkil ath SGK sirinte ayirikkum ......sanjariyude diary kurippukalude Stiram prelhakanane njan.ottum boaradippikathe inspiration tharunnathe SGK ude vakkukal ....big salute sir

  • @histree1207
    @histree1207 Рік тому +7

    11:04 കിടിലൻ ചോദ്യം. Mass മറുപടി 👏👏

  • @shameemuabacker8689
    @shameemuabacker8689 Рік тому +2

    I am so proud.... Because I am a fan of sgk. He knows truth and he is strong in it.

  • @hooman362
    @hooman362 Рік тому +10

    calm face of epicness SGK ❤️

  • @faisalhameed3114
    @faisalhameed3114 Рік тому +12

    ഏതു ചോദ്യത്തിനും ❤ഒരു സെക്കന്റ്‌ കൂടി ആലോചിക്കേണ്ടി വരുന്ന അത്രക്കും കോൺഫിഡൻസ് അദ്ദേഹത്തിനുണ്ട്

  • @NisaryNisary-ln3bu
    @NisaryNisary-ln3bu Рік тому +17

    SGK പറയുന്നത് കേട്ട മന്ത്രി പുങ്കന്മാർ വാപൊളിച്ചു ഇരുന്നിട്ടുണ്ടാവും 😅😅😅😅

  • @artist6049
    @artist6049 Рік тому +2

    ഇവിടുത്തെ പൗരബോധമാണ് വളരേണ്ടത്

  • @artist6049
    @artist6049 Рік тому +11

    18:25 സോഷ്യൽ മീഡിയകളിലെ മര്യാദ പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു

  • @SS-qs8pc
    @SS-qs8pc Рік тому +2

    Very true about the passenger from Middle East asking for liquor over and over .

  • @BILAL_____________
    @BILAL_____________ Рік тому +10

    He is a gem

  • @ajaykrishnan3415
    @ajaykrishnan3415 Рік тому +2

    Wisdom ❤

  • @melvindavis3629
    @melvindavis3629 Рік тому +17

    listening to him is like reading a book

  • @Vanajaschannel
    @Vanajaschannel Рік тому +7

    Clarity of thoughts and expression of them.

  • @faisalkokkallur1102
    @faisalkokkallur1102 Рік тому +6

    ഞാനൊരു ഹോട്ടൽ ഇയർ ആണ് ഇവിടെ ഇന്ത്യക്കാരുടെ ഗ്രൂപ്പ് വരുമ്പോൾ അല്ലെങ്കിൽ banquet ഇവൻറെ വരുമ്പോൾ പുറത്തുനിന്നും സാധാരണയിൽ അധികം employeesne എടുക്കും മാക്സിമം സാധനങ്ങൾ ഡിസ്പോസിബിൾ ആയത് വെക്കാൻ വേണ്ടി ശ്രമിക്കും sgk പറഞ്ഞത് വളരെ ശരിയാണ് 37:00 _39:00😂

  • @Vanajaschannel
    @Vanajaschannel Рік тому +13

    So true about the flights, which I have seen personally in the last 30+ years of travel, the behaviour of Indians on international flights is shameful especially use of toilets etc.

  • @mudra_trade
    @mudra_trade Рік тому +19

    Onnu Queue nilkaan aadyam padippikkanam

    • @ajishbabu7144
      @ajishbabu7144 Рік тому +6

      aa discipline malayalikal kanikunna sthalam onne ullu. Beverages..

    • @govindm9984
      @govindm9984 Рік тому +2

      @@ajishbabu7144 കുടിയൻ ഉള്ള മര്യാദ പോലും ബാക്കി ഉള്ളവന് ഇല്ല 😜

    • @tinsonthomas1146
      @tinsonthomas1146 Рік тому +3

      Roadil vandiyodikanum

    • @MoosakuttyThandthulan
      @MoosakuttyThandthulan 4 дні тому +1

      ​@ajishbabu7144 അവിടെയും അടിയും, ഇടയിൽ ഇടിച്ചു കയറലും തമ്മിൽ തല്ലും ഉണ്ട്!🤭😂🤣

  • @vishnulakshya9033
    @vishnulakshya9033 Рік тому +1

    Good one

  • @Street_capture
    @Street_capture Рік тому +6

    33:30 what a point… don’t miss it guys

  • @johnmathew6906
    @johnmathew6906 Рік тому +2

    Is there any suggestion to keep Indian water bodies clean without pollution. Thanks Dear George, Kulankra.

    • @NR-ou3hr
      @NR-ou3hr Рік тому +1

      Hello! I’m an aspiring environmental scientist. The solution is very simple: leave it alone. Don’t dump trash on the ground because when it rains that trash will fall into the water bodies, don’t wash your clothes in the water, try to avoid plastic use as much as possible and recycle, don’t stop completely but reduce seafood consumption because overfishing is a problem, fishing nets should be retrieved rather than just left there, and for gods sake: Do NOT dump dead bodies into the water. It’s a better idea to take some water in a pot and pour it over the body. Hope that helps and you start encouraging others to do their part! 😊

    • @Jurozaiten
      @Jurozaiten 4 місяці тому +1

      ​@@NR-ou3hrPeople won't get it.

  • @anoopgk9417
    @anoopgk9417 Рік тому +6

    The problem with this video is that once you start watching, you can't take a break till the next 53 minutes.

  • @drummerrogue
    @drummerrogue Рік тому +3

    BEVCO and fried erachi to munnar dialogue polichu 😅

  • @ponnusplantparadise4758
    @ponnusplantparadise4758 Рік тому +2

    Make this man PM of India

  • @midhunnm2831
    @midhunnm2831 6 місяців тому +1

    I wish SGK as Next CM of Kerala

  • @reshmarnambiar8877
    @reshmarnambiar8877 Рік тому +2

    👌👌👌

  • @vishnunarayanan1570
    @vishnunarayanan1570 Рік тому

    Superb..

  • @akhiltk2107
    @akhiltk2107 Рік тому

    Thank you ♥️

  • @earthaph5977
    @earthaph5977 Рік тому +24

    Kindly give english subtitle to video for non malayalis🙏🙏

  • @NikhilNikhil-xj5he
    @NikhilNikhil-xj5he Рік тому +1

    Vision and Passion okke SGK Sir il ninn kandd padikkanam.

  • @jommathew4727
    @jommathew4727 Рік тому +5

    If he could have participated in the party member competition, I would definitely vote for him.✌️

  • @user-wt7hv1rd5b
    @user-wt7hv1rd5b Рік тому +1

    mass✴✴✴✴✴✴✴✴✴sgk

  • @MANUKRISHNAN008
    @MANUKRISHNAN008 Рік тому +1

    Valich keeri....polich

  • @dilshadashraf7856
    @dilshadashraf7856 Рік тому +1

    This is Answer

  • @binupg166
    @binupg166 Рік тому +3

    Kerala ' s brand ambassador to the entire world.

  • @babuprabhakaranPrabhakaran
    @babuprabhakaranPrabhakaran Рік тому +2

    An absolutely correct observation

  • @amalnaths2012
    @amalnaths2012 Рік тому +11

    Legend❤

    • @Heretic-007
      @Heretic-007 Рік тому

      For being a depraved doublespeaker?

    • @alandonsaji6673
      @alandonsaji6673 Рік тому +2

      What did you mean by depraved..? Double speaker..?

    • @tedsclickz2535
      @tedsclickz2535 Рік тому

      Absolutely yes ❤❤

    • @keralanaturelover196
      @keralanaturelover196 Рік тому

      ​@@Heretic-007 r u keralite??

    • @Heretic-007
      @Heretic-007 Рік тому

      @@keralanaturelover196 You are merely born in Kerala. Why do you think that makes your opinions by their very nature more accurate. I'm an Indian

  • @Hskhann
    @Hskhann Рік тому +7

    Legend 😮💯

  • @lijom2781
    @lijom2781 Рік тому +3

    12:00 💥

  • @shaansisan1165
    @shaansisan1165 Рік тому +1

    Still you can carry some ads on your chanel... Love your chanel which deserves to last....

  • @vishnuvijayan7045
    @vishnuvijayan7045 Рік тому +3

    SGK❤

  • @riyastir
    @riyastir Рік тому +6

    Faster communication and faster transport must be declare as basic rights.

    • @NR-ou3hr
      @NR-ou3hr Рік тому +1

      If we want faster transport then we need to start acting civilized on the road. Imagine how many pedestrians would lose their lives because vehicles that already don’t care about them go faster? Until then, we don’t deserve it.

  • @sivasankaranp37
    @sivasankaranp37 Рік тому +3

    Well explained 👍🏻

  • @renjurajan3747
    @renjurajan3747 Рік тому

    SGK👌👌 ❤️❤️❤️

  • @KuttusonOp
    @KuttusonOp 6 місяців тому

    100% agree ✅

  • @SajeeshbasuVasudevan-lr9lt
    @SajeeshbasuVasudevan-lr9lt Рік тому +2

    Njan qatar Ivida 70 Km daily traveling cheyum work cheque 70 km 40 minit mathi ivida trval cheysn

  • @user-jq3fi5gc6s
    @user-jq3fi5gc6s 4 місяці тому

    Supar ❤❤❤❤

  • @JPT177
    @JPT177 Рік тому +36

    കേരളത്തിനും, ഇന്ത്യയ്ക്കും വെളിയിൽ ജോലി ചെയ്യുന്നവർ, ഇദ്ദേഹം പറയുന്ന കാര്യങ്ങൾ നൂറല്ല, മുന്നൂറ്‌ ശതമാനം ശരി ആണെന്ന് സമ്മതിക്കും...

    • @user-yk5lv8iw8x
      @user-yk5lv8iw8x Рік тому +2

      True

    • @gibinpatrick
      @gibinpatrick Рік тому

      പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളകൾ മാത്രം ആണ് എതിർക്കുന്നത്

    • @riyastir
      @riyastir Рік тому +1

      Yes he is true. The vision about munnar and comparing with Genting Highlands is a great plan.

  • @lijomolnj7443
    @lijomolnj7443 Рік тому

    I subscribed ur channel

  • @shoibnezn8490
    @shoibnezn8490 Рік тому +16

    എജ്ജാതി വിഷനുള്ള മനുഷ്യൻ ❤🔥🫡🫡

  • @Tripsandcoffee
    @Tripsandcoffee 4 місяці тому

    Speed comfort and security

  • @sharon8209
    @sharon8209 Рік тому +1

    ❤❤❤❤❤

  • @MoosakuttyThandthulan
    @MoosakuttyThandthulan 4 дні тому +1

    11:02 അടിപൊളി.... ഇതാണ് സന്തോഷ്‌ ജോർജ് കുളങ്ങര....!👍👌💞. ഇവിടുത്തെ രാഷ്ട്രീയ മരമാക്രികളും ഉദ്യോഗസ്ഥ നിർഗ്ഗുണരും മത മലരുകളും ഇദ്ദേഹത്തിൽ നിന്ന് എന്തെങ്കിലും പഠിച്ചാൽ അതാണ്‌ പഠിപ്പ് 🤭😂🤣🙏

  • @jineesh.karuparambil3690
    @jineesh.karuparambil3690 Рік тому

    👏👏👏

  • @khvlogger7940
    @khvlogger7940 Рік тому

    Sir👌☺️

  • @soul-hv6nn
    @soul-hv6nn Рік тому +1

    Ammo...53:20 kettirunnupovum❣️

  • @vyanoliver4023
    @vyanoliver4023 Рік тому

    Romanjam ❤️‍🔥

  • @shijeeshshijeesh2365
    @shijeeshshijeesh2365 Рік тому

  • @merrymerry6544
    @merrymerry6544 Рік тому +1

    Yes സർ പറയുന്നത് corrct സമൂഹം എന്താണ് റോഡിൽ നടക്കുമ്പോൾ തുപ്പുന്നത് എന്തുകൊണ്ട് ഇവർ വീട്ടിനകത്ത് തുപ്പുമോ😢

  • @vishnunu2978
    @vishnunu2978 Рік тому +2

    ഇയാള് പോളിയാണ്.

  • @midhunm6907
    @midhunm6907 Рік тому +4

    ഫാറൂഖ് പാലം 🤓nice aayi trolli

  • @sajilvlogs2617
    @sajilvlogs2617 Рік тому +2

    SGK🔥🔥🔥since my childhood hero❤️❤️

  • @krrizzkrrozz666
    @krrizzkrrozz666 5 місяців тому

  • @nandakumarkollery6915
    @nandakumarkollery6915 Рік тому

    Yes very true
    Otherwise they can’t even survive

  • @NeelSebastian-tq9pf
    @NeelSebastian-tq9pf Місяць тому +1

    അത് കുറച്ചു കൂടി പ്രായം ആകുമ്പോള് കുറെ ലോകം കാണുമ്പോൾ മനസിലാകും. ഈ ഒറ്റ ഡയലോഗ് മതി

  • @Jacob-yn7dh
    @Jacob-yn7dh Рік тому +1

    valare sookshichu samsarikunna santhosh sir. partyude kollaruthaymakale oruvidahathilum vimarsikarilla😢

  • @akbaraliakbarali7281
    @akbaraliakbarali7281 Рік тому +17

    Instayil കണ്ടിട്ട് വന്നവർ ഇവിടെ camon

  • @anilanilanilkumar6292
    @anilanilanilkumar6292 Рік тому

    ❤❤❤❤❤❤❤❤

  • @admiratiocreations
    @admiratiocreations Рік тому

    SGK❤❤❤❤❤

  • @shajijohn7713
    @shajijohn7713 Рік тому

    👌

  • @artist6049
    @artist6049 Рік тому

    ❤SGK

  • @vijeshtvijesh390
    @vijeshtvijesh390 Рік тому

    👍❤❤❤

  • @trv862
    @trv862 Рік тому

    👌🏽👌🏽👌🏽👌🏽😊

  • @rajamarajama8897
    @rajamarajama8897 Рік тому +2

    Legend of Travel🔥❤️

  • @kasakdrawing2458
    @kasakdrawing2458 Рік тому +2

    Many people purchase pendriive for support safari. Shaji Gujarat

  • @indianrailsafari308
    @indianrailsafari308 Рік тому

    🔥