ഏറ്റവും ഉന്നതനായ സൃഷ്ടികർത്താവും സംവിധായകനും ഏകനായ ദൈവം മാത്രമാണ്! അവൻ്റെ സൃഷ്ടിവൈഭവത്തെയും കഴിവിനെയും വെല്ലാൻ മറ്റൊരു സംവിധാനത്തിനും കഴിയില്ല തന്നെ! അതുകൊണ്ട് തന്നെ മനുഷ്യരാശിയുടെ കാലാവധി എത്രയെന്നത് അവൻ്റെ, ദൈവത്തിൻ്റെ മാത്രം അറിവിൽ പ്പെട്ടതാണ്! ദൈവ തീരുമാനമാണ് അവൻ്റെ പദ്ധതികൾ മാത്രമാണ് നടക്കാൻ പോവുക! മനുഷ്യൻ്റെ അറിവുകൾ പരിമിതം തന്നെ, ആ പരിമിതിക്കുള്ളിൽ നിന്നു മാത്രമാണ് മനുഷ്യൻ പലതും ഇതുപോലെ പ്രവചിക്കുന്നത്, അതുകൊണ്ട് തന്നെ ആ പ്രവചനങ്ങൾക്കും ന്യൂനതകളുണ്ട്!
ഒരു ചുക്കും ഉണ്ടാവില്ല കുറെ തൊഴിലുകൾ നഷ്ടപ്പെടും കുറച്ചു പുതിയവ സൃഷ്ടിക്കപ്പെടുകയും ചെയ്യും. മൂല്യങ്ങൾ നശിപ്പിച്ചു അധർമ്മം വിതച്ചു വഴി പിഴപ്പിക്കാൻ കഴിയുമായിരിക്കാം നാശം വിതക്കാൻ കഴിയുമായിരിക്കാം എന്നാൽ മനുഷ്യൻ എന്ന മഹത്തായ ദൈവത്തിന്റെ ഏറ്റവും മികച്ച സൃഷ്ടിയെ പകരം വെക്കാൻ ഒരു കാര്യത്തിനും കഴിയില്ല.
Al പട്ടാളം യുദ്ധത്തിനു പോയി നനവുള്ള പ്രദേശത്തുള്ള നടക്കാൻ കഴിയുന്നില്ല തണുപ്പ് കാറ്റ് അടിച്ചു മഞ്ഞുതുള്ളികൾ അകത്തു കേറുമ്പോൾ ഷോർട്ട് സർക്യൂട്ട് ഉണ്ടാകുന്നു ഹാർഡ്‌വെയറിന്റെ അകത്ത് നനവ്മൂലം കൂടുതൽ ഊർജ്ജം വേസ്റ്റ് ആയി പോകുന്നു അതുപോലൊരു കൂട്ടം നല്ല മരുഭൂമിയിലൂടെ പോവുകയാണ് കനത്ത ചൂടും മൂലം വയറും സർക്യൂട്ടും എല്ലാം ഉരുകി ഒരു പരുവം ആകുന്നു നിയന്ത്രിക്കാനുള്ള സിഗ്നലുകൾ സാറ്റലൈറ്റ് വഴി വരണം സൗരക്കാറ്റ് ഉണ്ടായാൽ സാറ്റലൈറ്റ് ഒക്കെ നിശ്ചലം ഞാനിതൊക്കെ പറഞ്ഞത് മനുഷ്യൻ എന്തുണ്ടാക്കുന്നു അതിനെല്ലാം പരിമിതിയുണ്ട് ആ പരിമിതി വെച്ചുകൊണ്ട് ഉണ്ടാക്കുന്ന യന്ത്രത്തിനും അതിന്റെ പരിമിതികൾ നിരവധി ഉണ്ടാവും മനുഷ്യൻ എന്ന് പറയുന്ന വാക്ക് പൊതുവിൽ ഉദ്ദേശിക്കുന്നത് 800 കോടിയോടും വരുന്ന ആ കൂട്ടത്തെയാണ് അതിൽ ഏറ്റവും ബുദ്ധിമാനായ ഒരുവൻ ആയിരിക്കില്ല ഉണ്ടാക്കുന്നത് അല്ലെങ്കിൽ വികസിപ്പിക്കുന്നത് അതിനപ്പുറം ഉള്ളവനും ആ കൂട്ടത്തിൽ ഉണ്ട്.,.... അല്ലെങ്കിൽ ലളിതമായി പറഞ്ഞാൽ 800 കോടിയിൽ നിന്നും ഒന്നുമല്ല ലോകസുന്ദരിയെ തിരഞ്ഞെടുക്കുന്നത് എന്നാൽ നാം ലോകസുന്ദരിയായി ചിലരെയൊക്കെ കൊണ്ടുനടക്കുന്നു അതുപോലെതന്നെ ഇതും
ചാറ്റ് ജി പി റ്റി സൂപ്പറാ ഒട്ടുമിക്ക കാര്യങ്ങളും അതിൽ അറിയാം മുൻപൊ ക്കെ ഒരു വാക്ക് ഇംഗ്ലീഷിൽ ആക്കണമെങ്കിൽ പോലും എനിക്ക് മറ്റുള്ള വരെ ആശ്രയിക്കണം ആയിരുന്നു ഇപ്പോൾ ചാറ്റ്ജിപ്പിറ്റി എൻ്റെ ടീച്ചർ ആണ് 👌👌🙏🙏👍👍 സൂപ്പറാ നമ്മൾ നല്ലതിന് മാത്രം ഉപയോഗിക്കുക. ദൈവം ബുദ്ധി കൊടുക്കുമ്പോൾ മനുഷ്യൻ ഓരോന്ന് നിർമ്മിക്കും അത് നല്ല കാര്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുക അത് കൊണ്ട് നമ്മൾക്ക് നല്ലതേ വരൂ❤️
മനുഷ്യ വംശ ത്തിന്റെ രക്ഷ ക്രിസ്തു വിൽ നിന്ന്! എല്ലാ പ്രതിസന്ധി കളിൽ നിന്നും മനുഷ്യനെ രക്ഷിക്കുവാൻ പീഡനങ്ങളെയും കുരിശു മരണത്തെയും അതി ജീവിച്ചു ഉയർത്തെഴുന്നേറ്റ ക്രിസ്തുവിലുള്ള വിശ്വാസം അവനെ പ്രാപ്തനാക്കുന്നു! " ഭയപ്പെടേണ്ട,ഞാൻ കുടെയുണ്ട് " എന്നരുളി ചെയ്ത കർത്താവായ ക്രിസ്തുവിന് ആരാധന! മഹത്വം! ഹല്ലേലുയ! ഹല്ലേലുയ!
മനുഷ്യനെയും തലച്ചോറിനെയും വളരെ അധികം ബാധിക്കും അടിമപ്പെടാനും അധ് വെച്ച് കണ്ട്രോൾ ചെയ്യാനും തുടങ്ങി കഴിഞ്ഞു അവസാനം നാശത്തിൽ എത്താൻ സാധ്യത ഉണ്ട് അതുപോലെ തന്നെ മനുഷ്യന്റെ ഇമോഷണൽ ചിന്തകളെ വഴി തിരിച്ചു വിടാനും അധ് വെച്ച് മോദലാടുപ്പ് എടുക്കാനും സാധ്യത കൂടുതൽ ആണ് സോഷ്യൽ മീഡിയ മനുഷ്യനെയും ചുറ്റുപാടുകളെയും എത്രത്തോളം കയ്യടക്കി വെച്ചിട്ടുണ്ട് എന്നുള്ളത് കുറച്ചു ദൂരെ നിന്നുള്ള വീക്ഷണം അനിവാര്യം ആണ്
@@Nila-3489 Lokath ella main countriesum Quantum and AI fieldil munpil ethaanulla ottathilaan....maari nilkkunath aarano avar moonjum. Musk Ai research emergency ait 6 months stop cheyyanulla petition sign cheythathuun prnj nammalde nees medias kure Fear Po₹n irekki airunu...ithe musk thanne aaa timeil pullide AI vikasipichondirikkuarunu😅😅
Einstein എന്നേ പറഞ്ഞതാണ് ഇത്... ടെക്നോളജി മനുഷ്യനെ കൺട്രോൾ ചെയുന്ന കാലത്തോളമേ മനുഷ്യരാശി ക്ക് നിലനില്പ് ഉള്ളൂ എന്ന്.... യന്തിരൻ സിനിമ കാണാത്തവർ ഉണ്ടാകുമോ... For example
അതിനുമുപ്പത് വർഷമൊന്നും കാത്തിരിക്കേണ്ട ഒരു അഞ്ചുവർഷത്തിനുള്ളിൽ തന്നെ എല്ലാത്തിനും ഒരു തീരുമാനം ആയിക്കോളും.ai യുടെ ആഘാതം ഏറ്റവും കൂടുതൽ പ്രതിഫലിക്കാൻ പോകുന്നത് വിവിധ തൊഴിൽ മേഖലകളെ ഒക്കെയാണ്.
🔎🔎🔎കിലുക്കത്തിൽ കുറ്റാന്വേഷണ നോവൽ വായിച്ച് പേടിച്ച് നിലവിളിക്കുന്ന റിട്ട. ജസ്റ്റിസ് തിലകനെ ഓർമ്മവരുന്നു. അവനവന് നാശമുണ്ടാക്കുന്നവയെ സൃഷ്ടിക്കാൻ മനുഷ്യന് മാത്രമേ കഴിയൂ!
നമ്മുടെ പാപങ്ങൾക്ക് വേണ്ടി ക്രൂഷിക്കപ്പെട്ടവനായ നസ്രായനായ യേശുവിനെ അറിയാൻ ആഗ്രെഹം ഉള്ളവർ പെട്ടെന്ന് അറിഞ്ഞോളുക,,, ആ യേശു മേഘത്തിൽ വരും ഇസ്രായേൽ ആലയം പണിയും എതിർ ക്രിസ്തു വരും,, ഒരു ശകലമേലും ദൈവത്തെ അന്വേഷിക്കുന്നവർ യഥാർത്ഥ ദൈവത്തെ കാണണേൽ ഇസ്രായേൽ നേ നോക്കുക,,, അവരുടെ ദൈവം അവരെ നടത്തുന്നത് നോക്കുക,, ഇതെല്ലാം യുഗത്തിന്റെ അവസാനത്തിലോട്ടു വരുകയാണ്,, സ്നാനപെട്ടു യേശുവിനെ കർത്താവും രക്ഷിതവുമായി സ്വീകരിച്ചാൽ മതി രക്ഷപെടാം
ഇത് ആരു പറഞ്ഞാലും ശുദ്ധ വിവരക്കേട് ആണ്. കാരണം സിമ്പിൾ ആണ്, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് എന്ന പേര് തന്നെ തെറ്റ് ആണ്. കാരണം. ഇതു ആണ്, ഒരു ആർട്ടിഫിഷ്യൽ പ്രോഗ്രാം ഫീഡ് ചെയ്തു വർക്ക് ചെയുന്ന ഒരു മെഷീൻ, കേടു വന്നാൽ അത് നന്നാക്കാൻ, ഉള്ള പ്രോഗ്രാം അതിൽ ഇല്ല. പക്ഷെ മനുഷ്യനു രോഗം വന്നാൽ അവൻ ചികിൽസിച്ചു സുഖപ്പെടും.. ഇവിടെ ഇതു വർക്ക് ചെയ്യുന്നത് അതിൽ പ്രോഗ്രാം ചെയ്ത തു പോലെ ആണ്, അല്ലതെ മനുഷ്യ ബുദ്ധി ചെയുന്നത് പോലെ ഇതു വരെ അവൻ ചെയ്യാത്ത, പ്രശ്നം അവന്റെ ബുദ്ധി ഉപയോഗിച്ച് solve ചെയുകയല്ല. ഉദ് : നിങ്ങളുടെ താക്കോൽ കിണറ്റിൽ പോയി, പ്രോഗ്രാം ചെയ്യാത്ത ഒരു robot വെറുതെ നിൽക്കും, പക്ഷെ ബുദ്ധി കൂടിയ മനുഷ്യൻ ഒരു magnet ചരടിൽ കെട്ടി കിണറ്റിൽ ഇട്ടു അത് എടുക്കും. ഈ വ്യത്യാസം ആണ് മനുഷ്യനു മേൽക്കൈ കൊടുക്കുന്നത്.
AI കണ്ട് പിടിച്ച് , റോക്കറ്റിൽ ചൊവ്വയിൽ പോകുന്നു ചന്ദ്രനിൽ പോകുന്നു പക്ഷെ കാൻസറിന് ഉള്ള മരുന്ന് കണ്ട് പിടിക്കാൻ കൊറോണയെ കണ്ട് പിടിക്കാൻ മനുഷ്യന് കഴിയുന്നില്ല😂😂😂😂
ചിലപ്പോൾ കൊറോണ വന്നപ്പോൾ ഓടി മാളത്തിൽ ഒളിച്ച മതങ്ങൾക്കും ആൾദൈവങ്ങൾക്കും മാതായോളികൾക്കും സാധിക്കുമായിരിക്കും. പണ്ട് കമ്പ്യൂട്ടർ വന്നപ്പോഴും ഇതൊക്കെ കുറേ കേട്ടതാണ്. എന്നിട്ടിപ്പോൾ എല്ലാവനെയും പോക്കറ്റിൽ വരെ അത് എത്തി.😂
@@Kailash-gi5im കാൻസറിന് മരുന്ന് കണ്ടുപിടിച്ചു എന്നുള്ള എത്ര ന്യൂസ് വേണം ഹെ.. കൊറോണക്ക് മരുന്ന് കണ്ട് പിടിച്ചു എന്നുള്ള ഇന്ത്ര ന്യൂസ് വേണം.. വെറുതെ വാർത്ത ഉണ്ടാക്കിയിട്ട് കാര്യം ഉണ്ടോ
മനുഷ്യനെ പോലെ ചിന്ദിക്കാവുന്ന സാനം വരും അവർ അവരുടേതായ ലോകം സൃഷ്ടിക്കും പലതും മനുഷ്യർക്ക് ആവശ്യം ഉള്ളത്കൊണ്ട് നമ്മൾ കാഴ്ചക്കാർ ആവും ഇത് ആർക്കും ഒന്നും നശിക്കാനൊന്നും പോകുന്നില്ല വ്യത്യസ്തമായ ഒരു മാജിക്കൽ ലോകം കാണാം 3010ൽ ഇഴഞ്ഞു നീങ്ങുന്ന ഇവിടെ 30 വർഷം പോരല്ലോ സോ 3010ൽ 🔥😌
ഇന്ന് കരയിൽ ആണെങ്കിലും കടലിൽ ആണെങ്കിലും ആകാശങ്ങളിൽ ആണെങ്കിലും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് നാശങ്ങൾ ഒക്കെ തന്നെയും മനുഷ്യൻറെ കരങ്ങൾ കൊണ്ട് സംഭവിച്ചത് തന്നെ ആണ് ഇതിനോടൊപ്പം മറ്റൊന്നുകൂടി ഞാൻ ഇവിടെ ചേർത്തു പറയാൻ ആഗ്രഹിക്കുകയാണ് പക്ഷേ വായിക്കുന്നവർ ഒരുപക്ഷേ കമൻറ് പ്രഹസനമായി വന്നേക്കാം എന്നാലും ഞാൻ അറിഞ്ഞ സത്യം എനിക്ക് പറയാമല്ലോ പരിശുദ്ധ ഖുർആനിൽ ഏകനായ സ്രഷ്ടാവ് പറയുന്നുണ്ട് മനുഷ്യൻറെ കരങ്ങൾ കൊണ്ടാണ് കടലിലും കരയിലും നാശങ്ങൾ സംഭവിക്കുക എന്ന്
ബുദ്ധി ഉപയോഗിച്ച് ചെയ്യുന്ന ജോലികൾ AI കൊണ്ടുപോയി, മസിൽ ഉപയോഗിച്ച് ചെയ്യുന്ന ജോലികൾ JCB കൊണ്ടുപോയി. ഇനിയും നാം ചെയ്യുന്ന എല്ലാ ജോലികളും യന്ത്രങ്ങൾ കൊണ്ടുപോകും. നാം പട്ടിണിയിൽ ആകും..
enthinu jolikal cheyyanam? if food , house, education, medicine, available free ?? think of farming,mining,building etc done by robots at remote places where humans cannot work comfortably, and benefits given to everyone by governments ,
@@AbdulSalam-ow3tjഅങ്ങനെ ആലോജിജുക്കയാണെങ്കിൽ പണ്ട് മനുഷ്യർ ജോലി ചെയ്യുന്ന പലതും ഇപ്പോ യന്ദ്യ്രം ഏറ്റെടുത്തില്ലേ മനുഷ്യർക് ജോലി ഭാരം കുറഞ്ഞു AI കൂടി വന്നാൽ തീർച്ചയായും മനുഷ്യരുടെ ജോലി സാധ്യത കുറയും അതിനു പരിഹാരം എന്ന ൽ ലോകത്തു ജനസംഗിയ കുറക്കേണ്ടിവരും ഇല്ലെങ്കിൽ ജനങ്ങൾ പട്ടിണി കിടന്നു മരിക്കും
നമ്മുടെ നാട്ടിൽ ai ക്യാമറാ ഇല്ല... Ai ക്യാമറ എന്നു വെച്ചാൽ offence നോക്കി ഓട്ടോമാറ്റിക് ആയി ചാർജ് ചെയ്യും... നമ്മുടെ നാട്ടിലെ ക്യാമറ just ഒരു ക്യാമറ... ആ കാമറയുടെ മുന്നിലൂടെ പോകുന്ന എല്ലാ വണ്ടിയുടെയും ഫോട്ടോ എടുത്ത് വെക്കും... ബെൽറ്റ് ഇട്ടിട്ടുണ്ടോ ഇല്ലയോ എന്നു തൊഴിലുറപ്പുകാർ പരിശോദിച്ചാണ് ഫൈൻ adikkunne😜
എ ഐ സാങ്കേതിക വിദ്യ കണ്ടുപിടിച്ചപ്പോൾ മനുഷ്യർ പറയുന്നു ഇനി ദൈവത്തിന് എന്ത് പ്രസക്തി എന്ന് പക്ഷേ അവസാനം മനുഷ്യർ ദൈവത്തെ മാത്രം വിളിക്കേണ്ടത് സ്ഥിതിയിലേക്ക് എത്തും എന്നാണ് തോന്നുന്നത് ദൈവമേ ഇനി നീയേ ഉള്ളൂ ഒരു രക്ഷ😄
Ee parayunna kizhanganmar mansilakkatha oru kaarym und, ith develop cheyyinnath humans aanu so avarkk thanne ith defeat aakanum ariyam, robotics and AI fieldil aanu njn ullath ippo 4 years ayi,
കേന്ദ്ര സർക്കാർ Al നയം രൂപീകരിക്കണം. Al എല്ലാ മേഖലകളിലും അനുവദിക്കരുത്. ചില മേഖലകളിൽ മാത്രം ക്ലിപ്തപ്പെടുത്തണം. അല്ലെങ്കിൽ മനുഷ്യ ജന്മം വെറും യാന്ത്രികമായിരിക്കും. ഉണർന്ന് പ്രവർത്തിക്കുക അല്ലെങ്കിൽ മനുഷ്യ ജന്മം എന്നന്നേക്കുമായി ഉണരില്ല
@Mallu explainer il ഒരു സിനിമ ചെയ്തിട്ട് ഉണ്ടായിരുന്നു, റോബോട്ടുകൾ ഭരിക്കുന്ന ഒരു നാട്, ശെരിക്കും ഇപ്പോ ഇതൊക്കെ കേൾക്കുമ്പോ ഭയം തോന്നുന്നു, പ്രത്യേകിച് ആ സിനിമ കണ്ടതിനു ശേഷം.. 🫠
AI സർജന്മാർ ഓപ്പറേഷൻ ടേബിളിൽ വെച്ച് മനുഷ്യൻ്റെ ആമാശയവും വൻകുടലും ചെറുകുടലുമെല്ലാം മുറിച്ച് മാറ്റാനോ പശവെച്ച് ഒട്ടിക്കാനോ തീരുമാനിച്ചാൽ പിന്നെ അവന് വിശപ്പ് ഉണ്ടാവുകയില്ല, പിന്നെ ടോയിലറ്റിൽ പോകേണ്ടിവരികയും ചെയ്യില്ല. (AI ഡോക്ടർമാർക്കും തെറ്റ് പറ്റാമല്ലോ?)😢
എന്തെങ്കിലും കാണിച്ചു കൂട്ട്. നാളെ ഈ ഭൂമിയിൽ വീണ്ടും മനുഷ്യനായി പുനർജനിക്കുമ്പോൾ കലിയുഗം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരിക്കും. ഇപ്പോഴുള്ളതിലും മോശം അവസ്ഥ ആയിരിക്കും അപ്പോൾ. ഇപ്പോൾ കലിയുഗ സന്ധ്യയിലാണ് നമ്മൾ. സംഭവം തുടങ്ങിയിട്ടേയുള്ളൂ
E Updates Kazhinja 5 yrs aayit ariyam Because Ithu Breaking ayithonni illa Al Spread aavate Ennalalle Surviving nu Oru Thrilling olllu Athinte seriousness kurich all ready ariyam
Question : Geoffrey do you think they have consciousness? Geoffrey : at present no. Q: Do you think they will have? Geoffrey : ohb yes they are willing to. Q: what do you mean that we don't know how they do it, we are the one who made it!! Geoffrey : it's same like i don't know what's going on in your brain, we give the learning algorithm and interacts with data and makes super complex networks that we don't know how they do it. Q: will humans becomes the second most intelligent being? Geoffrey : yes.
Prof Geoffrey Hinton, who this year was awarded the Nobel prize in physics for his work in AI, said there was a “10% to 20%” chance that AI would lead to human extinction within the next three decades. Previously Hinton had said there was a 10% chance of the technology triggering a catastrophic outcome for humanity
What you say will not happen. Human is the most intelligent creature. AI is artificial while Human Intelligence is natural. We have a way to manage everything.
AI വന്നാൽ ആണുങ്ങൾ പെണ്ണ് കിട്ടുന്നില്ല എന്നൊരു പരാതി പറയില്ല മൊബൈൽ ഫോൺ വന്നതിൽ പിന്നെ കൊച്ചു പുസ്തകം ആരെങ്കിലും കണ്ടിട്ട് ഉണ്ടോ എന്നത് പോലെ വെറും 17 വർഷം കൊണ്ട് കയ്യിൽ കൊണ്ട് നടക്കാവുന്ന ഈ സ്മാർട്ട് ഫോൺ എന്തൊക്കെ ഉപയോഗം നടത്തി തരുന്നു ഇനി അടുത്ത തലമുറ ഡിജിറ്റൽ വിപ്ലവം അണിയറയിൽ ഒരുങ്ങി തുടങ്ങി എന്താണെങ്കിലും കാത്തിരുന്നു കാണാം എല്ലാം
"When AI technology starts doing tasks that humans used to do with their intelligence, in a much more efficient way, it could lead to a decline in humans' ability to use their natural problem-solving skills. This could be the beginning of the end for humanity."
Ai എന്താണ് ചെയ്യുന്നത്. മനുഷ്യൻ ഉണ്ടാക്കിയ എല്ലാത്തിൽ നിന്നും മനുഷ്യ സ്വഭാവത്തെ പോലും പകർത്താൻ ആണ് പഠിക്കുന്നത്. Musk പറഞ്ഞ ഉദാഹരണം ഒരു ഹൈവേ പണിയുമ്പോൾ കുറെ ഉറുമ്പുകളുടെ ജീവനും വീടും ഒക്കെ പോകും എന്നാൽ അങ്ങനൊരു ഉദേശം ഹൈവേ പണിയുന്നവന് ഇല്ല. അത് പോലെ ആണ് AI യുടെ ഉദ്ദേശവും ഇതിൽ പ്രസക്തമല്ല. ഉദ്ദേശം ഇല്ലാതെ തന്നെ അപകടകരം ആകാം. ഇപ്പൊ ഉള്ള AI അല്ല AGI, ASI എന്നിവ വന്നു കഴിയുമ്പോൾ.
ലോകാവസാനം ഉണ്ട് എന്നത് ഉറപ്പല്ലേ പണ്ട് പറഞ്ഞിരുന്നു പടച്ചവന്റെ അടുത്ത് നമ്മൾ പറഞ്ഞത് എല്ലാം സൂക്ഷിച്ചു വെക്കും എന്ന് അന്ന് നമ്മൾ അത് എങ്ങിനെ എന്നു പറഞ്ഞു കളി ആക്കി ഇപ്പോൾ എല്ലാം വെറും ചിപ്പിനുള്ളിൽ ലോകാവസാനം വരെ സൂക്ഷിക്കാം
ഏറ്റവും ഉന്നതനായ സൃഷ്ടികർത്താവും സംവിധായകനും ഏകനായ ദൈവം മാത്രമാണ്!
അവൻ്റെ സൃഷ്ടിവൈഭവത്തെയും
കഴിവിനെയും വെല്ലാൻ മറ്റൊരു സംവിധാനത്തിനും കഴിയില്ല തന്നെ! അതുകൊണ്ട് തന്നെ മനുഷ്യരാശിയുടെ കാലാവധി എത്രയെന്നത് അവൻ്റെ, ദൈവത്തിൻ്റെ മാത്രം അറിവിൽ
പ്പെട്ടതാണ്!
ദൈവ തീരുമാനമാണ്
അവൻ്റെ പദ്ധതികൾ മാത്രമാണ്
നടക്കാൻ പോവുക!
മനുഷ്യൻ്റെ അറിവുകൾ പരിമിതം
തന്നെ, ആ പരിമിതിക്കുള്ളിൽ നിന്നു മാത്രമാണ് മനുഷ്യൻ പലതും ഇതുപോലെ പ്രവചിക്കുന്നത്, അതുകൊണ്ട് തന്നെ ആ പ്രവചനങ്ങൾക്കും ന്യൂനതകളുണ്ട്!
തൊഴിൽ മേഖലയെ ബാധിക്കും
ബാക്കിയല്ലാം മനുഷ്യന്റെ കൺട്രോൾ പോലിരിക്കും.....!!!?
അതിൽ എല്ലാവരും എല്ലാം തികഞ്ഞവർ ആണോ എത്രയോ ആളുകൾ ബുദ്ധിയില്ലാതവരായി ജനിക്കുന്നു
BJP kku vamsha Nasham varum
😂😂😂😂
തേങ്ങ പൊളിക്കും അത്രതന്നെ 😂😂😂
ഒരു ചുക്കും ഉണ്ടാവില്ല കുറെ തൊഴിലുകൾ നഷ്ടപ്പെടും കുറച്ചു പുതിയവ സൃഷ്ടിക്കപ്പെടുകയും ചെയ്യും. മൂല്യങ്ങൾ നശിപ്പിച്ചു അധർമ്മം വിതച്ചു വഴി പിഴപ്പിക്കാൻ കഴിയുമായിരിക്കാം നാശം വിതക്കാൻ കഴിയുമായിരിക്കാം എന്നാൽ മനുഷ്യൻ എന്ന മഹത്തായ ദൈവത്തിന്റെ ഏറ്റവും മികച്ച സൃഷ്ടിയെ പകരം വെക്കാൻ ഒരു കാര്യത്തിനും കഴിയില്ല.
👍🏽👍🏽
👌❤
മാഷാഅല്ലാഹ്
പിന്നെ
ദൈവത്തിന്റെ സൃഷ്ടിയിൽ ഏറ്റവും നശീകരണ വാസന ഒള്ള ഒരേ ഒരു ജീവി മനുഷ്യൻ മാത്രമാണ്
@@sreekanth.g.achari4803 മനുഷ്യനിൽ തന്നെ മാലാഖയും ശൈത്താനും ഉണ്ടല്ലോ
ഭസ്മാസുരന് വരം കൊടുത്ത കഥ ഓർമ്മ വരുന്നു.
Varam kodutha kayill thanne kothi
ചിമ്മാതാടോ ഇതൊക്കെ തള്ള് ആണ് Ai കൊണ്ടൊന്നും മനുഷ്യന് ഒരു കോപ്പും വരില്ല
Al പട്ടാളം യുദ്ധത്തിനു പോയി നനവുള്ള പ്രദേശത്തുള്ള നടക്കാൻ കഴിയുന്നില്ല തണുപ്പ് കാറ്റ് അടിച്ചു മഞ്ഞുതുള്ളികൾ അകത്തു കേറുമ്പോൾ ഷോർട്ട് സർക്യൂട്ട് ഉണ്ടാകുന്നു ഹാർഡ്‌വെയറിന്റെ അകത്ത് നനവ്മൂലം കൂടുതൽ ഊർജ്ജം വേസ്റ്റ് ആയി പോകുന്നു അതുപോലൊരു കൂട്ടം നല്ല മരുഭൂമിയിലൂടെ പോവുകയാണ് കനത്ത ചൂടും മൂലം വയറും സർക്യൂട്ടും എല്ലാം ഉരുകി ഒരു പരുവം ആകുന്നു നിയന്ത്രിക്കാനുള്ള സിഗ്നലുകൾ സാറ്റലൈറ്റ് വഴി വരണം സൗരക്കാറ്റ് ഉണ്ടായാൽ സാറ്റലൈറ്റ് ഒക്കെ നിശ്ചലം ഞാനിതൊക്കെ പറഞ്ഞത് മനുഷ്യൻ എന്തുണ്ടാക്കുന്നു അതിനെല്ലാം പരിമിതിയുണ്ട് ആ പരിമിതി വെച്ചുകൊണ്ട് ഉണ്ടാക്കുന്ന യന്ത്രത്തിനും അതിന്റെ പരിമിതികൾ നിരവധി ഉണ്ടാവും മനുഷ്യൻ എന്ന് പറയുന്ന വാക്ക് പൊതുവിൽ ഉദ്ദേശിക്കുന്നത് 800 കോടിയോടും വരുന്ന ആ കൂട്ടത്തെയാണ് അതിൽ ഏറ്റവും ബുദ്ധിമാനായ ഒരുവൻ ആയിരിക്കില്ല ഉണ്ടാക്കുന്നത് അല്ലെങ്കിൽ വികസിപ്പിക്കുന്നത് അതിനപ്പുറം ഉള്ളവനും ആ കൂട്ടത്തിൽ ഉണ്ട്.,.... അല്ലെങ്കിൽ ലളിതമായി പറഞ്ഞാൽ 800 കോടിയിൽ നിന്നും ഒന്നുമല്ല ലോകസുന്ദരിയെ തിരഞ്ഞെടുക്കുന്നത് എന്നാൽ നാം ലോകസുന്ദരിയായി ചിലരെയൊക്കെ കൊണ്ടുനടക്കുന്നു അതുപോലെതന്നെ ഇതും
@@humanbeing8810 അടുത്ത 30വർഷം കൊണ്ട് മനുഷ്യൻ AI യെ പുറംതള്ളി അതിലും പുതിയ technology കണ്ടു പിടിക്കും.
അത് ഒടുക്കം ഭസ്മാസുരന് തന്നെ വിനായി,..
ഇത് അങ്ങനെ ആവുമോ
ചാറ്റ് ജി പി റ്റി സൂപ്പറാ ഒട്ടുമിക്ക കാര്യങ്ങളും അതിൽ അറിയാം മുൻപൊ ക്കെ ഒരു വാക്ക് ഇംഗ്ലീഷിൽ ആക്കണമെങ്കിൽ പോലും എനിക്ക് മറ്റുള്ള വരെ ആശ്രയിക്കണം ആയിരുന്നു ഇപ്പോൾ ചാറ്റ്ജിപ്പിറ്റി എൻ്റെ ടീച്ചർ ആണ് 👌👌🙏🙏👍👍 സൂപ്പറാ നമ്മൾ നല്ലതിന് മാത്രം ഉപയോഗിക്കുക. ദൈവം ബുദ്ധി കൊടുക്കുമ്പോൾ മനുഷ്യൻ ഓരോന്ന് നിർമ്മിക്കും അത് നല്ല കാര്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുക അത് കൊണ്ട് നമ്മൾക്ക് നല്ലതേ വരൂ❤️
എല്ലാ സാങ്കേതികവിദ്യകളും ഉപകരണങ്ങളും പ്രവർത്തനരഹിതമായ ഒരു കാലംവരാനിരിക്കുന്നു
Sathyam
മനുഷ്യ വംശ ത്തിന്റെ രക്ഷ ക്രിസ്തു വിൽ നിന്ന്! എല്ലാ പ്രതിസന്ധി കളിൽ നിന്നും മനുഷ്യനെ രക്ഷിക്കുവാൻ പീഡനങ്ങളെയും കുരിശു മരണത്തെയും അതി ജീവിച്ചു ഉയർത്തെഴുന്നേറ്റ ക്രിസ്തുവിലുള്ള വിശ്വാസം അവനെ പ്രാപ്തനാക്കുന്നു! " ഭയപ്പെടേണ്ട,ഞാൻ കുടെയുണ്ട് " എന്നരുളി ചെയ്ത കർത്താവായ ക്രിസ്തുവിന് ആരാധന! മഹത്വം! ഹല്ലേലുയ! ഹല്ലേലുയ!
മനുഷ്യനെയും തലച്ചോറിനെയും വളരെ അധികം ബാധിക്കും അടിമപ്പെടാനും അധ് വെച്ച് കണ്ട്രോൾ ചെയ്യാനും തുടങ്ങി കഴിഞ്ഞു അവസാനം നാശത്തിൽ എത്താൻ സാധ്യത ഉണ്ട് അതുപോലെ തന്നെ മനുഷ്യന്റെ ഇമോഷണൽ ചിന്തകളെ വഴി തിരിച്ചു വിടാനും അധ് വെച്ച് മോദലാടുപ്പ് എടുക്കാനും സാധ്യത കൂടുതൽ ആണ് സോഷ്യൽ മീഡിയ മനുഷ്യനെയും ചുറ്റുപാടുകളെയും എത്രത്തോളം കയ്യടക്കി വെച്ചിട്ടുണ്ട് എന്നുള്ളത് കുറച്ചു ദൂരെ നിന്നുള്ള വീക്ഷണം അനിവാര്യം ആണ്
എ ഐ എ വളർത്തി കൊണ്ടു വരുന്ന ഈലോൺ മസ്ക് തന്നെ പറഞ്ഞു കഴിഞ്ഞു, ഒരു ന്യുക്ലിയർ ആയുധം എത്ര അപകടമാണോ, അതിനേക്കാളും അപകടം ആണ് എ ഐ എന്ന്
Enitum pine nthina ith
എന്നിട്ടും അയാള്‍ വളര്‍ത്തിക്കൊണ്ടു വരുകയാണല്ലോ
@@Nila-3489 Lokath ella main countriesum Quantum and AI fieldil munpil ethaanulla ottathilaan....maari nilkkunath aarano avar moonjum. Musk Ai research emergency ait 6 months stop cheyyanulla petition sign cheythathuun prnj nammalde nees medias kure Fear Po₹n irekki airunu...ithe musk thanne aaa timeil pullide AI vikasipichondirikkuarunu😅😅
😭😭😭
അയാൾ വളർത്തി ഇല്ലെങ്കിൽ മറ്റൊരാൾ വളർത്തും
Einstein എന്നേ പറഞ്ഞതാണ് ഇത്... ടെക്നോളജി മനുഷ്യനെ കൺട്രോൾ ചെയുന്ന കാലത്തോളമേ മനുഷ്യരാശി ക്ക് നിലനില്പ് ഉള്ളൂ എന്ന്.... യന്തിരൻ സിനിമ കാണാത്തവർ ഉണ്ടാകുമോ... For example
This is a eliens right😢😢😢😢😢
AI with quantum chip. Subham ❤
Ai നമ്മൾ കൊടുക്കുകുന്ന കമന്റ്ക്കൾക്കപ്പുറം സ്വയം ചിന്തിച്ചു തുടങ്ങയിൽ അപ്ഡേറ്റ് ചെയ്തു തുടങ്ങിയാൽ എല്ലാം ശുഭം😢
എന്തിരൻ സിനിമ പോലെയാകും
AGI. It will be happening soon. May be comes out in 2025 end
That won't happen...it will happen only when humans program them in that way...but humans won't do it
😂😂😂😂😂
Yes it will happen
നമ്മൾ തിരഞ്ഞെടുക്കുന്ന രാഷ്ട്രീയ നേതാക്കന്മാരെ ക്കാളും എന്തുകൊണ്ടും വിസ്വസിക്കാം 😂😂😂😂😂
ഇനി റോബോട്ടുകൾ ചേർന്ന് പുതിയ ദൈവത്തെ ഉണ്ടാക്കാതിരുന്നാൽ മതി 😂😂
AI യെ ദൈവം ആകാത്തെ ഇരിക്കട്ടെ 😂
@AD31...... 🤣🤣🤣
Ai നെ ഉണ്ടാക്കിയത് മനുഷ്യനല്ലേ.. അപ്പൊ അതിന്റെ ദൈവം മനുഷ്യൻ തന്നെ... ഇതുപോലെ നമ്മളെ സൃഷ്‌ടിച്ച ദൈവം ഉണ്ട്...
Athu Poole onnu Kurachu years kazhiumbo Kooduthal Ariyam aakum Project Blue Beem Athiloode Plan cheythirikkunne Nilavil olla Ellam Maati Totally E Cyber Futuristic World il Chilarkku okke Mmade Culture Pinne God Ithu okke Maatum Athinu Pakaram Aliens and UFO aakum
Aliens Avar undel Maybe Avar Nammale Kandu ethaan aakathe irunnal athu aanu better Nammal Ullpede Ellam Avarde under il aakum Ivide Humans inte idayil Thanne pla problems undu Wars and Black's With White's Appo Avar Nammale Kandethiyaal ?Energy Source undennu arinjal ?
Nammaku Limitations undu Avarkku Illelooo?
എന്നിട്ട് മനുഷ്യനേക്കാൾ ബുദ്ധി റോബോട്ടിന് ആണല്ലോ? അങ്ങനെ power കുറഞ്ഞ ഒരാൾ ദൈവം ആകുമോ? @Najeena-n8r
സന്തോഷം..... നല്ല കാര്യം 👍👍👍
ഒരു കാലത്തും നന്മയെ തിന്മയ്ക്ക് ജയിക്കാൻ ആവില്ല... 🙂
അതൊക്കെ വെറുതെ തിൻമ വാഴുന്ന ലോകം 😂
@@Manninamaga-o ഏതാണ് നന്മ 😀മനുഷ്യൻ കൊല്ലാത്ത ഏത് ജീവിയുണ്ട് ലോകത്ത് 🙄ഭൂമിയിൽ ഏറ്റവും ക്രൂരമൃഗം മനുഷ്യനാണ് നന്മ മനുഷ്യർ തമ്മിലെ ഉള്ളൂ 🙄
അതിനുമുപ്പത് വർഷമൊന്നും കാത്തിരിക്കേണ്ട ഒരു അഞ്ചുവർഷത്തിനുള്ളിൽ തന്നെ എല്ലാത്തിനും ഒരു തീരുമാനം ആയിക്കോളും.ai യുടെ ആഘാതം ഏറ്റവും കൂടുതൽ പ്രതിഫലിക്കാൻ പോകുന്നത് വിവിധ തൊഴിൽ മേഖലകളെ ഒക്കെയാണ്.
രണ്ടു ദിവസം കറണ്ട് പോയാൽ തീരാനുള്ള പ്രശ്നം മാത്രെ ഉള്ളു..
😂😂😂😂😂
അദ്ധെല്ലാം പണ്ട് ഇപ്പോ ടെക്നോളജി വികസിച്ചു കൊണ്ടിരിക്കുകയാണ്
🔎🔎🔎കിലുക്കത്തിൽ കുറ്റാന്വേഷണ നോവൽ വായിച്ച് പേടിച്ച് നിലവിളിക്കുന്ന റിട്ട. ജസ്റ്റിസ് തിലകനെ ഓർമ്മവരുന്നു. അവനവന് നാശമുണ്ടാക്കുന്നവയെ സൃഷ്ടിക്കാൻ മനുഷ്യന് മാത്രമേ കഴിയൂ!
നമ്മുടെ പാപങ്ങൾക്ക് വേണ്ടി ക്രൂഷിക്കപ്പെട്ടവനായ നസ്രായനായ യേശുവിനെ അറിയാൻ ആഗ്രെഹം ഉള്ളവർ പെട്ടെന്ന് അറിഞ്ഞോളുക,,, ആ യേശു മേഘത്തിൽ വരും ഇസ്രായേൽ ആലയം പണിയും എതിർ ക്രിസ്തു വരും,, ഒരു ശകലമേലും ദൈവത്തെ അന്വേഷിക്കുന്നവർ യഥാർത്ഥ ദൈവത്തെ കാണണേൽ ഇസ്രായേൽ നേ നോക്കുക,,, അവരുടെ ദൈവം അവരെ നടത്തുന്നത് നോക്കുക,, ഇതെല്ലാം യുഗത്തിന്റെ അവസാനത്തിലോട്ടു വരുകയാണ്,, സ്നാനപെട്ടു യേശുവിനെ കർത്താവും രക്ഷിതവുമായി സ്വീകരിച്ചാൽ മതി രക്ഷപെടാം
😆😆😆😆😂
Avan varan samayamayi ❤❤
Ithu thanneya Quran il parayunathum...thorayil um undu...
ഓട്ര..
@@SudheerBabu-d7bഇല്ല ബ്രോ,,, സത്യം പറയും,,, ബ്രോയ്ക്ക് വേണ്ടേൽ വിട്ടേര്,,,, വേണ്ടവർ കേട്ടോളും,, i'm saying truth😌
മനുഷ്യനില്ലെങ്കിൽ പിന്നെ Al എന്തിനാണ് മനുഷ്യനല്ലെ A,I കണ്ടുപിടിച്ചതു് ഇതൊക്കെ തള്ളൽ മാത്രം
ഏകദേശ തൊഴിൽ മേഖലയും AI കയ്യടക്കും മനുഷ്യരാശിക്കു അതു ഭീഷണിയാകും എന്നാണ് പറഞ്ഞതു അതിൽ യാധൊരു സംശയവുമില്ല
ഇത് ആരു പറഞ്ഞാലും ശുദ്ധ വിവരക്കേട് ആണ്. കാരണം സിമ്പിൾ ആണ്, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് എന്ന പേര് തന്നെ തെറ്റ് ആണ്. കാരണം. ഇതു ആണ്, ഒരു ആർട്ടിഫിഷ്യൽ പ്രോഗ്രാം ഫീഡ് ചെയ്തു വർക്ക് ചെയുന്ന ഒരു മെഷീൻ, കേടു വന്നാൽ അത് നന്നാക്കാൻ, ഉള്ള പ്രോഗ്രാം അതിൽ ഇല്ല. പക്ഷെ മനുഷ്യനു
രോഗം വന്നാൽ അവൻ ചികിൽസിച്ചു സുഖപ്പെടും.. ഇവിടെ ഇതു വർക്ക് ചെയ്യുന്നത് അതിൽ പ്രോഗ്രാം ചെയ്ത തു പോലെ ആണ്, അല്ലതെ മനുഷ്യ ബുദ്ധി ചെയുന്നത് പോലെ ഇതു വരെ അവൻ ചെയ്യാത്ത, പ്രശ്നം
അവന്റെ ബുദ്ധി ഉപയോഗിച്ച് solve ചെയുകയല്ല. ഉദ് : നിങ്ങളുടെ താക്കോൽ കിണറ്റിൽ പോയി, പ്രോഗ്രാം ചെയ്യാത്ത ഒരു robot വെറുതെ നിൽക്കും, പക്ഷെ ബുദ്ധി കൂടിയ മനുഷ്യൻ ഒരു magnet ചരടിൽ കെട്ടി കിണറ്റിൽ ഇട്ടു അത് എടുക്കും. ഈ വ്യത്യാസം ആണ് മനുഷ്യനു മേൽക്കൈ കൊടുക്കുന്നത്.
സംഭവാമി യുഗേ യുഗേ, സംഭവിക്കുന്നതെല്ലാം നല്ലതിന്, എനി സംഭവിക്കാൻ പോകുന്നതും 🥰🌹
AI കണ്ട് പിടിച്ച് , റോക്കറ്റിൽ ചൊവ്വയിൽ പോകുന്നു ചന്ദ്രനിൽ പോകുന്നു പക്ഷെ കാൻസറിന് ഉള്ള മരുന്ന് കണ്ട് പിടിക്കാൻ കൊറോണയെ കണ്ട് പിടിക്കാൻ മനുഷ്യന് കഴിയുന്നില്ല😂😂😂😂
ചിലപ്പോൾ കൊറോണ വന്നപ്പോൾ ഓടി മാളത്തിൽ ഒളിച്ച മതങ്ങൾക്കും ആൾദൈവങ്ങൾക്കും മാതായോളികൾക്കും സാധിക്കുമായിരിക്കും. പണ്ട് കമ്പ്യൂട്ടർ വന്നപ്പോഴും ഇതൊക്കെ കുറേ കേട്ടതാണ്. എന്നിട്ടിപ്പോൾ എല്ലാവനെയും പോക്കറ്റിൽ വരെ അത് എത്തി.😂
കാൻസർ വാക്സിൻ റഷ്യ വികസിപ്പിച്ചു. News ഒന്നും കാണാറില്ല അല്ലേ
ഒന്നും കണ്ട് പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇത്രേം വലിയ കണ്ട് പിടുത്തങ്ങളുടെ കാലത്തും ഇത് പോലുള്ള മൂടന്മാരെ കണ്ട് പിടിക്കാൻ കഴിഞ്ഞു 😄😄
@@Kailash-gi5im കാൻസറിന് മരുന്ന് കണ്ടുപിടിച്ചു എന്നുള്ള എത്ര ന്യൂസ് വേണം ഹെ.. കൊറോണക്ക് മരുന്ന് കണ്ട് പിടിച്ചു എന്നുള്ള ഇന്ത്ര ന്യൂസ് വേണം.. വെറുതെ വാർത്ത ഉണ്ടാക്കിയിട്ട് കാര്യം ഉണ്ടോ
ശങ്കറിന്റെ എന്തിരൻ സിനിമ ഓർമ്മവരുന്നു!
Stephen Hawkings ഇതിനെ പറ്റി പറഞ്ഞിട്ടുണ്ട് മനുഷനെ അത് കീഴ്പ്പെടുത്തുമെന്ന്
എന്നിട്ടോ
@mafathah5028 എന്നിട്ട് ഒന്നുമില്ല ലോകം അവർ കീഴടക്കും
@@czgaming444 😂😂😂
@@czgaming444😂😂😂😂😂
Ingot choriyan vannal Battery noki oru Adi ang kodukkanam
മനുഷ്യനെ പോലെ ചിന്ദിക്കാവുന്ന സാനം വരും അവർ അവരുടേതായ ലോകം സൃഷ്ടിക്കും പലതും മനുഷ്യർക്ക് ആവശ്യം ഉള്ളത്കൊണ്ട് നമ്മൾ കാഴ്ചക്കാർ ആവും ഇത് ആർക്കും ഒന്നും നശിക്കാനൊന്നും പോകുന്നില്ല വ്യത്യസ്തമായ ഒരു മാജിക്കൽ ലോകം കാണാം 3010ൽ ഇഴഞ്ഞു നീങ്ങുന്ന ഇവിടെ 30 വർഷം പോരല്ലോ സോ 3010ൽ 🔥😌
മനുഷ്യൻ്റെ കൺട്രോളിൽ പ്രവർത്തിക്കുന്ന സാധനം ഒരിക്കലും മനുഷ്യർക്ക് മുകളിൽ വരില്ല വിവരക്കേട് വിളമ്പരുത്
ഇന്ന് കരയിൽ ആണെങ്കിലും കടലിൽ ആണെങ്കിലും ആകാശങ്ങളിൽ ആണെങ്കിലും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് നാശങ്ങൾ ഒക്കെ തന്നെയും മനുഷ്യൻറെ കരങ്ങൾ കൊണ്ട് സംഭവിച്ചത് തന്നെ ആണ് ഇതിനോടൊപ്പം മറ്റൊന്നുകൂടി ഞാൻ ഇവിടെ ചേർത്തു പറയാൻ ആഗ്രഹിക്കുകയാണ് പക്ഷേ വായിക്കുന്നവർ ഒരുപക്ഷേ കമൻറ് പ്രഹസനമായി വന്നേക്കാം എന്നാലും ഞാൻ അറിഞ്ഞ സത്യം എനിക്ക് പറയാമല്ലോ പരിശുദ്ധ ഖുർആനിൽ ഏകനായ സ്രഷ്ടാവ് പറയുന്നുണ്ട് മനുഷ്യൻറെ കരങ്ങൾ കൊണ്ടാണ് കടലിലും കരയിലും നാശങ്ങൾ സംഭവിക്കുക എന്ന്
ഏക സത്യ ദൈവം ഡിങ്കൻ മാത്രം
@Moon-Gods-Yahweh-And-Allah സുഹൃത്തിന് നന്മകൾ നേരുന്നു
@@alwayswithaperson4737 അശുദ്ധ തൂറാൻ പൊത്തകത്തിൽ പറഞ്ഞു: യ-ഹൂദരെ ക്രി-സ്ത്യാനികളെ സുഹൃത്തുക്കൾ ആക്കരുത്.
@@alwayswithaperson4737 അള്ളാഹുവിന് അനേകനാകുവാനോ വിഗ്രഹത്തിൽ കഴിയാനൊ സെക്സ് ചെയ്യാനോ ഉള്ള കഴിവ് ഇല്ല
💯 shariyanu
ബുദ്ധി ഉപയോഗിച്ച് ചെയ്യുന്ന ജോലികൾ AI കൊണ്ടുപോയി, മസിൽ ഉപയോഗിച്ച് ചെയ്യുന്ന ജോലികൾ JCB കൊണ്ടുപോയി. ഇനിയും നാം ചെയ്യുന്ന എല്ലാ ജോലികളും യന്ത്രങ്ങൾ കൊണ്ടുപോകും. നാം പട്ടിണിയിൽ ആകും..
മനുഷ്യൻ ഉണ്ടങ്കിലല്ലേ ഈ പറഞ്ഞ സാധനങ്ങൾക്ക് പ്രസക്തിയുള്ളു.?
A I മനുഷ്യൻ ഉണ്ടാക്കുന്ന ഉപകരണം മാത്രമാണ്. പ്രസവിച്ചു കുഞ്ഞുങ്ങൾ ഉണ്ടാവുന്നില്ലല്ലോ?
enthinu jolikal cheyyanam? if food , house, education, medicine, available free ?? think of farming,mining,building etc done by robots at remote places where humans cannot work comfortably, and benefits given to everyone by governments ,
@@AbdulSalam-ow3tjഅങ്ങനെ ആലോജിജുക്കയാണെങ്കിൽ പണ്ട് മനുഷ്യർ ജോലി ചെയ്യുന്ന പലതും ഇപ്പോ യന്ദ്യ്രം ഏറ്റെടുത്തില്ലേ മനുഷ്യർക് ജോലി ഭാരം കുറഞ്ഞു AI കൂടി വന്നാൽ തീർച്ചയായും മനുഷ്യരുടെ ജോലി സാധ്യത കുറയും അതിനു പരിഹാരം എന്ന ൽ ലോകത്തു ജനസംഗിയ കുറക്കേണ്ടിവരും ഇല്ലെങ്കിൽ ജനങ്ങൾ പട്ടിണി കിടന്നു മരിക്കും
നമ്മുടെ നാട്ടിൽ ai ക്യാമറാ ഇല്ല... Ai ക്യാമറ എന്നു വെച്ചാൽ offence നോക്കി ഓട്ടോമാറ്റിക് ആയി ചാർജ് ചെയ്യും... നമ്മുടെ നാട്ടിലെ ക്യാമറ just ഒരു ക്യാമറ... ആ കാമറയുടെ മുന്നിലൂടെ പോകുന്ന എല്ലാ വണ്ടിയുടെയും ഫോട്ടോ എടുത്ത് വെക്കും... ബെൽറ്റ് ഇട്ടിട്ടുണ്ടോ ഇല്ലയോ എന്നു തൊഴിലുറപ്പുകാർ പരിശോദിച്ചാണ് ഫൈൻ adikkunne😜
ആണോ? നിങ്ങൾക്ക് അറിയുന്ന കാര്യമാണോ?
AI ഉപയോഗിച്ച് മരണം തടയാതെ ഇരിക്കാൻ പറ്റുമോ? ?
Athinulla biological research ippo Americayil nadakkunnundu.Athinu vendi kurachu aalukaldey maranapetta shareeram freeze cheythu vechu pareekshanangal okke avidey nadannukondum irikkunnundu. “cryonics” ennu google search cheythal mathi.👍
ഇത് ഒരു പക്ഷെ 😲😲😲😲😲കാലാവസാനത്ത് 🥶പുറത്ത്ചാടുമെന്ന് 🌞ഖുർആൻ 💥പറയുന്ന👿 ദാബ്ബതുൽഅറള് ആകാൻസാധ്യത🤖
Ethra nalla karyam.. Manushyan thanne.. Vamshanasham vannal..
Thanne bhoomi rakshapedum..
Manushyante vamshanasham..
മനുഷ്യൻ അടുത്ത് മണ്ടത്തരം ഈശ്വരാ അടിപൊളി അവസാനിക്കട്ടെ എല്ലാം 🫡
എ ഐ സാങ്കേതിക വിദ്യ കണ്ടുപിടിച്ചപ്പോൾ മനുഷ്യർ പറയുന്നു ഇനി ദൈവത്തിന് എന്ത് പ്രസക്തി എന്ന് പക്ഷേ അവസാനം മനുഷ്യർ ദൈവത്തെ മാത്രം വിളിക്കേണ്ടത് സ്ഥിതിയിലേക്ക് എത്തും എന്നാണ് തോന്നുന്നത് ദൈവമേ ഇനി നീയേ ഉള്ളൂ ഒരു രക്ഷ😄
സന്തോഷം. 🙏
ആരും ചിരിക്കേണ്ട, പുള്ളിക്കാരൻ പറഞ്ഞത് സെരിയാണ്,,, ഇവിടെ ചിലർ ചിന്തിച്ചു തുടങ്ങുന്നേ ഉള്ളു
Ee parayunna kizhanganmar mansilakkatha oru kaarym und, ith develop cheyyinnath humans aanu so avarkk thanne ith defeat aakanum ariyam, robotics and AI fieldil aanu njn ullath ippo 4 years ayi,
Ai is ഭസ്മാസുരൻ .........
Terminator പടം പോലെ
Kidney ku marunilla,nalla orasukhathinu,onum marunilla,psoriasis,constipation polim fully recover cheyan kazhiyunilla😢
പക്ഷെ വർഗീയരാഘവൻ പറഞ്ഞത് മനുഷ്യന്റെ ആയുസ് 125ആയി കൂടുമെന്നാണല്ലോ 😢
ഇതിൻറെ ചിപ്പ് മനുഷ്യനാണ് നിർമ്മിക്കുന്നത് പിന്നെ വിവരക്കേട് പറയുന്നത് എന്തിനാണ്
കേന്ദ്ര സർക്കാർ Al നയം രൂപീകരിക്കണം. Al എല്ലാ മേഖലകളിലും അനുവദിക്കരുത്. ചില മേഖലകളിൽ മാത്രം ക്ലിപ്തപ്പെടുത്തണം. അല്ലെങ്കിൽ മനുഷ്യ ജന്മം വെറും യാന്ത്രികമായിരിക്കും. ഉണർന്ന് പ്രവർത്തിക്കുക അല്ലെങ്കിൽ മനുഷ്യ ജന്മം എന്നന്നേക്കുമായി ഉണരില്ല
@@malabarvalley9403 💯
ഇന്നുള്ള മനുഷ്യരും പത്ത് വർഷത്തിനു ശേഷം പിറക്കാൻ പോകുന്ന Al സൈനികരും തമ്മിൽ ഒരു യുദ്ധം ഉണ്ടായാൽ മനുഷ്യവംശം ഭൂമിയിൽ നിന്ന് തുടച്ച് നീക്കപ്പെടാം😢
Last holywood movies pole ആവുമോ
Nashippinu oro kandupiduthangal😮😮😮
Tension കൂടി നിൽക്കുന്ന സമയത്ത് അമേരിക്ക യുടെ അണൂ ബോംബ് റഷ്യയിലേക്ക് വരുന്നു എന്ന തെറ്റായ മെസേജ്...
"യുദ്ധങ്ങളും അതിനെകുറിച്ചുള്ള കിംവദന്തികളും" ബൈബിൾ
അണു ബോംബ് ഒക്കെ ബൈബിളിൽ ഉണ്ടോ 🤣
@Mallu explainer il ഒരു സിനിമ ചെയ്തിട്ട് ഉണ്ടായിരുന്നു, റോബോട്ടുകൾ ഭരിക്കുന്ന ഒരു നാട്, ശെരിക്കും ഇപ്പോ ഇതൊക്കെ കേൾക്കുമ്പോ ഭയം തോന്നുന്നു, പ്രത്യേകിച് ആ സിനിമ കണ്ടതിനു ശേഷം.. 🫠
അപ്പൊ പിന്നെ ഈ ഭൂമിയിൽ മനുഷ്യരില്ലെങ്കിൽ പിന്നെ ആർക്ക് വേണ്ടി, എന്തിന് വേണ്ടി AI പ്രവർത്തിക്കണം....?.....
അവർക്ക് വേണ്ടി തന്നെ
♾️ EVALUATION ♾️
Puthiya bhoomi , puthiya lokam.. ady.muthal thudangum.pinneyum..atharikkam .. 😢
@@SarkeeTV😢😢
Avideyanu ellam olippcha secrets.the truth athu reveal akumnathu ... mummy adachu vachathupolum pinneedu manushyan uyarthezhunnettu varum enna conceptitil.anu
Appol thirike Vannal.body vende .athinu sooshichatha
Pakshe.. ... budhikooduthalayittu cheythu vachatha
.daivam ennathine vellu vilichu .bhoomi kaivasammakkan.. nadannillaaaa.
Angane stories palathumumdavam..😢
.
ഇത് വരും മുമ്പ് ഇവിടെ നിന്ന് പോകണം അല്ലെ ജോലി ഇല്ലാതെ പട്ടിണി ആയി പോകും
ആൽബർട്ട് ഐൻസ്റ്റീൻ ആണു ബോംബ് ഫോർമുല കണ്ടു പിടിച്ചത് പോലെ ഇരിക്കും
നമുക്ക് വിശപ് വന്നാലും, പിന്നെ ടോയ്ലറ്റ് ൽ പോവാനും Ai എങ്ങിനെ പരിഹാരം കാണും??? അറിയുന്നവർ പറയുക.. അറിയുന്നവരെ പറയാവൂ
Food intestine il thanne vapourise cheyyum
AI സർജന്മാർ ഓപ്പറേഷൻ ടേബിളിൽ വെച്ച് മനുഷ്യൻ്റെ ആമാശയവും വൻകുടലും ചെറുകുടലുമെല്ലാം മുറിച്ച് മാറ്റാനോ പശവെച്ച് ഒട്ടിക്കാനോ തീരുമാനിച്ചാൽ പിന്നെ അവന് വിശപ്പ് ഉണ്ടാവുകയില്ല, പിന്നെ ടോയിലറ്റിൽ പോകേണ്ടിവരികയും ചെയ്യില്ല. (AI ഡോക്ടർമാർക്കും തെറ്റ് പറ്റാമല്ലോ?)😢
പവർ ഓഫാക്കിയാൽ പിന്നെ ഐ pravruthikila
അങ്ങനെ അല്ല.. എല്ലാം യന്ത്രം ചെയ്താൽ മനുഷ്യൻ സ്വയം കൊല ചെയ്യും
Solar power is sufficient
എല്ലാറ്റിൻ്റെയും അവസാനമായി
AI മനുഷ്യനെ നശിപ്പിക്കില്ല
പക്ഷേ മനുഷ്യൻ സൃഷ്ടിച്ച ശാസ്ത്ര സാങ്കേതിക അറിവിനെ തകർക്കും.
എന്തെങ്കിലും കാണിച്ചു കൂട്ട്. നാളെ ഈ ഭൂമിയിൽ വീണ്ടും മനുഷ്യനായി പുനർജനിക്കുമ്പോൾ കലിയുഗം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരിക്കും. ഇപ്പോഴുള്ളതിലും മോശം അവസ്ഥ ആയിരിക്കും അപ്പോൾ. ഇപ്പോൾ കലിയുഗ സന്ധ്യയിലാണ് നമ്മൾ. സംഭവം തുടങ്ങിയിട്ടേയുള്ളൂ
💯
Invention of Chat GTP is the one of the reason , they can harm humans later
എല്ലാത്തിനും മുന്നേ മനുഷൻ്റെ ബുദ്ധി ഉപയോഗിക്കണം എന്നാലെ Ai working ഉണ്ടാവുകയുള്ളൂ😂😂😂
once triggered AI can work independently
ജിഫ്രി മാർ എല്ലായിടത്തും ഹീറോ
😂
20 അല്ല... 99% നാശം ഉണ്ടാകും... നല്ലൊരു ശതമാനം ആൾക്കാർക്ക് ജോലി നഷ്ടപ്പെട്ടും... തീർച്ച...
Ai യെ നിയന്ത്രിക്കാൻ മനുഷ്യ ബുദ്ധി വേണം
E Updates Kazhinja 5 yrs aayit ariyam
Because Ithu Breaking ayithonni illa
Al Spread aavate Ennalalle Surviving nu Oru Thrilling olllu Athinte seriousness kurich all ready ariyam
സത്യം ആവും 200% ഉറപ്പ്
ഈ AI alien ഒന്നും അല്ലല്ലോ. മനുഷ്യൻ തന്നെ ondakkiya സാങ്കേതിക വിദ്യ അല്ലെ 🤔
Question : Geoffrey do you think they have consciousness?
Geoffrey : at present no.
Q: Do you think they will have?
Geoffrey : ohb yes they are willing to.
Q: what do you mean that we don't know how they do it, we are the one who made it!!
Geoffrey : it's same like i don't know what's going on in your brain, we give the learning algorithm and interacts with data and makes super complex networks that we don't know how they do it.
Q: will humans becomes the second most intelligent being?
Geoffrey : yes.
മനുഷ്യന് മുകളിൽ വരില്ല : കാരണം നമ്മൾ നിർമ്മിച്ചതിന് നമ്മൾ ചാർജ് ( E ) നല്കണം എന്നാൽ മാത്രമേ അത് പ്രവർത്തിക്കും എതൊന്നിനും സ്വയം E കണ്ടെത്താൻ പറ്റില്ല
പ്രതിമ സംസാരിക്കുന്ന കാലം പ്രതിമക്ക് ആത്മാവ് ലഭിക്കുന്ന കാലം വരും , ബൈബിൾ
But l think Ai can understand human beings more than another human beings and we can ask our every doubts to AI.
Ai is very useful for students.
Humans will face joblessness as a result of it.
ഉണ്ടാക്കിയത് മനുഷ്യനാണെങ്കിൽ ഇല്ലാതാക്കാനും മനുഷ്യൻ അറിയാം 😂
Thamil budhi apaaram thannne eyal parayunnathinu munp thamil directer filim irakki yandiran 2.0
Correct
Athentha chathavare veendum jeevipikumo..
Angane alla manushyare illaathaakkaan aagrahikkunnadhu manushyar thanne aanu, cash ullavar jeevikkum, allaathavark jeevikkaan pataatha saahajaryamaavum evde
മനുഷ്യൻ ഇന്നേവരെ ഉണ്ടാക്കിതോന്നും ഇല്ലാതെ ആയിട്ടില്ല.
Evry year news
Prof Geoffrey Hinton, who this year was awarded the Nobel prize in physics for his work in AI, said there was a “10% to 20%” chance that AI would lead to human extinction within the next three decades. Previously Hinton had said there was a 10% chance of the technology triggering a catastrophic outcome for humanity
Ai നിർത്തണം ഇല്ലെങ്കിൽ നമ്മൾ തന്നെ ഇതിന്റെ ആപത്തുകൾ അനുഭവിക്കേണ്ടിവരും
കുറച്ചു തൊഴിൽ പോകും പിന്നെ എവയൊക്കെ ഉണ്ടാക്കാനും പ്രവര്തിക്കനും , എതിനെക്കു വേണ്ടിയുള്ള എല്ലാ സാധനം കൊടുക്കാനും മനുഷ്യൻ വേണം ,
തൊഴിലില്ലായ്മയുടെ മുഖ്യപങ്ക് വഹിക്കുന്നത് ഈ AI സംവിധാനമാണ്. 😡
What you say will not happen. Human is the most intelligent creature. AI is artificial while Human Intelligence is natural. We have a way to manage everything.
No thats not possible ai control the out of natural
Enthiran movie pole aakum 😢
കണ്ടറിഞ്ഞില്ലെങ്കിൽ കൊണ്ടറിയും .
ഇതുവരെ എ ഐ ക്യാമറ
വളർന്നു ഒരു കടുക് മണി പോലും ഉണ്ടാക്കിയിതായി
ഞാൻ കണ്ടിട്ടില്ല
AI വന്നാൽ ആണുങ്ങൾ പെണ്ണ് കിട്ടുന്നില്ല എന്നൊരു പരാതി പറയില്ല മൊബൈൽ ഫോൺ വന്നതിൽ പിന്നെ കൊച്ചു പുസ്തകം ആരെങ്കിലും കണ്ടിട്ട് ഉണ്ടോ എന്നത് പോലെ വെറും 17 വർഷം കൊണ്ട് കയ്യിൽ കൊണ്ട് നടക്കാവുന്ന ഈ സ്മാർട്ട് ഫോൺ എന്തൊക്കെ ഉപയോഗം നടത്തി തരുന്നു ഇനി അടുത്ത തലമുറ ഡിജിറ്റൽ വിപ്ലവം അണിയറയിൽ ഒരുങ്ങി തുടങ്ങി എന്താണെങ്കിലും കാത്തിരുന്നു കാണാം എല്ലാം
ഇനി മനുഷ്യൻ ഇല്ലാതായാലും ലോകത്തിനൊന്നും സംഭവിക്കില്ല.
ദൈവങ്ങളും ആരാധനാലയങ്ങളും അനാധമാകും.
തട്ടിപ്പും വെട്ടിപ്പുമില്ലാത്ത സുന്ദര ലോകം.
കുറച്ച് നേരത്തേ ആക്കാമോ ഒരു പത്ത് വർഷത്തിനുള്ളിലായാൽ നന്ന്
ഒരു ai നമ്മുടെ യൂണിയൻ കാരുടെ അടുത്ത് മുട്ടി നില്‍ക്കാന്‍ ധൈര്യം ല്ലാ .😂
Nannayi
Chilappo manushyan mareyum ithepole arelm nirmichath ahnenkilo manushyan shesham robotukalude boomi ahnenkilo👀
"When AI technology starts doing tasks that humans used to do with their intelligence, in a much more efficient way, it could lead to a decline in humans' ability to use their natural problem-solving skills. This could be the beginning of the end for humanity."
Gud.... Nice earth will go completely natural
അപ്പോൾ ഞമ്മളെ ദൈവത്തിനെ Ai നിയന്ത്രിക്കുമോ? അങ്ങനെയാണെങ്കിൽ മതങ്ങളുടെയും ആരാധനായങ്ങളുടെയും നിലനിൽപ് Ai തകിടം മരിക്കും.
മനുഷ്യനെ Alക്ക് എന്ത് ചെയ്യാൻ
Suraksha സംവിധാനങ്ങളെ ai തകിടം മറിക്കും
നമ്മുടെ കേരളത്തിലെ രാജാവിൻ്റെ സ്വന്തം ക്യാമറ പാവങ്ങൾ പിഴയുന്ന ക്യാമറ
God alone is the truth, LORD JESUS CHRIST ALONE THE TRUTH. Living and Loving truth.
AI ആയിരിക്കുമോ ഏല്യൻ ആയി മാറുന്നത്...😮
വിഡ്ഢിത്തം, ai ക്ക് മനുഷ്യനെ പോലെ സ്വാർത്ഥത, ആഗ്രഹം, അത്യാഗ്രഹം, ഒന്നും ഇല്ല, മനുഷ്യന് ഉപകാരം ചെയ്യുന്ന അടിമ യേ പോലെ പണിയെടുക്കും
Ai എന്താണ് ചെയ്യുന്നത്. മനുഷ്യൻ ഉണ്ടാക്കിയ എല്ലാത്തിൽ നിന്നും മനുഷ്യ സ്വഭാവത്തെ പോലും പകർത്താൻ ആണ് പഠിക്കുന്നത്. Musk പറഞ്ഞ ഉദാഹരണം ഒരു ഹൈവേ പണിയുമ്പോൾ കുറെ ഉറുമ്പുകളുടെ ജീവനും വീടും ഒക്കെ പോകും എന്നാൽ അങ്ങനൊരു ഉദേശം ഹൈവേ പണിയുന്നവന് ഇല്ല. അത് പോലെ ആണ് AI യുടെ ഉദ്ദേശവും ഇതിൽ പ്രസക്തമല്ല. ഉദ്ദേശം ഇല്ലാതെ തന്നെ അപകടകരം ആകാം. ഇപ്പൊ ഉള്ള AI അല്ല AGI, ASI എന്നിവ വന്നു കഴിയുമ്പോൾ.
@manojs2382 അതും ശരിയാണല്ലോ? കുടുങ്ങിയോ
ലോകാവസാനം ഉണ്ട് എന്നത് ഉറപ്പല്ലേ പണ്ട് പറഞ്ഞിരുന്നു പടച്ചവന്റെ അടുത്ത് നമ്മൾ പറഞ്ഞത് എല്ലാം സൂക്ഷിച്ചു വെക്കും എന്ന് അന്ന് നമ്മൾ അത് എങ്ങിനെ എന്നു പറഞ്ഞു കളി ആക്കി ഇപ്പോൾ എല്ലാം വെറും ചിപ്പിനുള്ളിൽ ലോകാവസാനം വരെ സൂക്ഷിക്കാം
അങ്ങ് തീരട്ടെ അത് നല്ലതല്ലേ
ദജ്ജാൽ വരും എന്ന് പറഞ്ഞപ്പോ വിശ്വസിച്ചില്ല ഇതിനേക്കാൾ കടുപ്പം ദജ്ജാൽ
അടുത്ത 7 വർഷം മതിയാവും. ഇത് ലോകം കീഴടക്കും
Currect
Jeffrey Hinton അടുത്ത പാഠപുസ്തകത്തിൽ 👍👍