ചൈനയുടെ ലക്ഷ്യമെന്ത്? ഈ സൂപ്പർ ഡാമിനെ പേടിക്കണോ?

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 270

  • @sarigama911
    @sarigama911 7 днів тому +95

    രാജ്യത്തിനകത്ത് ജല ബോംബ് ആയ മുല്ലപ്പെരിയാറിൻറെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ കഴിയാത്തവൻമാരാണ് ഇനി ചൈനയിലെ ഡാം തടയാൻ പോകുന്നത്.

    • @mukeshkv2020
      @mukeshkv2020 День тому +1

      കേരള സംസ്ഥാനം എന്ത് പറയുന്നു

  • @younasyounu-uc8po
    @younasyounu-uc8po 7 днів тому +210

    അവർ അത് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് ഇപ്പോൾ തുടങ്ങി ക്കാനും

    • @peoplesservice...lifemissi2660
      @peoplesservice...lifemissi2660 7 днів тому +14

      ഏകദേശം പണി തീരാറായി...

    • @4thepeople929
      @4thepeople929 2 дні тому +6

      അവർ ഡാം പണിയട്ടെ. നമുക്കിവിടെ ശിവലിംഗഘനനം നടത്താം.

    • @mukeshkv2020
      @mukeshkv2020 День тому

      ​@4theനിൻറെ ഉമ്മ റെഡി ആയി എന്ന് സാരംpeople929

  • @KaruppamvittilKvsubair
    @KaruppamvittilKvsubair 7 днів тому +215

    അവർ അതൊക്കെ ചെയ്യുമ്പോൾ നമ്മൾ വല്ല സ്ഥലത്തും ലിംഗം അന്വേഷിക്കുന്ന തിരക്കിലാണ്.അവനവൻ അടിവസ്ത്രം ഊരി നോക്കി യാൽ കാണാവുന്ന സാധനം തപ്പി നടക്കേണ്ട കാര്യമില്ല.

    • @kenichiwatanabe5094
      @kenichiwatanabe5094 7 днів тому +50

      അവർക്ക് സാധിക്കും അവർ ചിലരെ പിടിച്ചു കോൺസെൻട്രേഷൻ ക്യാമ്പിൽ അയച്ചിരിക്കുന്നു..... പക്ഷേ ഇന്ത്യ ക്ക് ഇങ്ങനെ അടക്കാൻ സാധിക്കുന്നില്ലല്ലോ അതാണ് നമുക്ക് ഉള്ളു കുഴപ്പം

    • @HERMIT003
      @HERMIT003 7 днів тому +67

      കാണുന്ന സ്ഥലങ്ങൾ മുഴുവൻ മമ്മദിൻ്റെ പേരിൽ ആക്കാൻ ഉള്ള ടീം അല്ലേ രാജ്യം മുഴുവൻ അണ്ടിയിലും മതം ഭക്ഷണത്തിലും മതം സകലത്തിലും മതം ലോകം മൊത്തം ഇവർ ഇങ്ങനേ തന്നെ കാണുന്നവരെയോക്കെ മതം മാറ്റുക അത് ഇത് ഒന്നും പറയർണ്ട ന്നിട്ട ഇങ്ങനെ ഓരോന്ന് kaanumbo അതിൻ്റെ അടിയിൽ വന്ന് ഇരുന്ന് അമ്പലത്തിൻ്റെ പേരും പറഞ്ഞ് വല്ലോടുതും പോയി പൊട്ടി തെറിക്കും 😂

    • @azeezasi3578
      @azeezasi3578 7 днів тому +38

      ലിംഗ പൂജയും യോനി പൂജയും എന്ന് നിർത്തുന്നുവോ അന്ന് ഇന്ത്യ രക്ഷ പെടും

    • @Raj-b7n
      @Raj-b7n 7 днів тому +49

      കുട്ടി കാലം മുതലേ ഉസ്താദ് കാണിച്ചു കാണിച്ചു നിനക്കൊക്കെ എപ്പോളും ആ ഒരു ചിന്തയെ ഉള്ളു 😄😄

    • @sunilsubramanianpalakkad6250
      @sunilsubramanianpalakkad6250 7 днів тому

      ഇന്ത്യയുടെ അകത്തുള്ള തീവ്രവാദികളെ നോക്കാനുള്ള സമയം മാത്രമേ ഇപ്പൊ ഇന്ത്യക്കുള്ളൂ ഇവിടത്തെ തീവ്രവാദികൾ മാറുവാണെങ്കിൽ അയൽ രാജ്യത്തെ തീവ്രവാദികളെ ശ്രദ്ധിക്കാം ശ്രദ്ധിക്കാം

  • @Patlakkaran
    @Patlakkaran 7 днів тому +88

    അവരുടെ രാജ്യത്ത് അവരുടെ കാശിൽ ഉണ്ടാകുന്ന അണക്കെട്ട്
    ഇവിടെ "അണ" ന്ന് കേൾക്കുമ്പോൾ സമരവും കോടിക്കുത്തലും

    • @ourprideournation_India
      @ourprideournation_India 7 днів тому +7

      Especially Mullaperiyar kurich no words 😂

    • @arjunts7179
      @arjunts7179 7 днів тому +3

      Tibet ennu muthal Ane avarude rajyam ayathe

    • @roshankumar2407
      @roshankumar2407 3 дні тому +2

      @@arjunts7179 india’yile pala princely states india’yude aayath pole thanne aahn tibet avarude aayath.. ente oru friend project purpose’nu vendi avda 6 months undaarn.. as per him avdathe public’nu munp undaayirunna issue ippo illa.. they are happy with the way the location is growing under chinese devolopment.. purathulla news kaanunnath pole alla.. avda kaaryanghal vere reethiyil aahn

    • @arjunts7179
      @arjunts7179 3 дні тому

      @@roshankumar2407 Tibet military invade cheytha sesham chinese Government aviduthe lama avarumayulla agreement sign cheythenne announce cheyyukayayirunnu .aganoru agreement ondonne polum arkkkum ariyilla . Tibet chinese autonomous region ayittane chinese Government declare cheythirukkunnathe .aalukalkke happy anennonnum parayan pattilla angane arelum chenne chodichalonum avar onnum parayilla

    • @SalmasaluSalmasalu
      @SalmasaluSalmasalu 3 дні тому +1

      ​@@arjunts7179 അപ്പോൾ ഹൈദ്രബാദ് എങ്ങിനെയാണ് ഇന്തയുടെ ഭാഗം ആയത്...? 😂

  • @babykababy9120
    @babykababy9120 7 днів тому +66

    വരും കാലങ്ങളിൽ ഇന്ത്യ ചൈന യുദ്ധം ഉണ്ടായാൽ തന്നെ അവർക്ക് ഈ ഡാം ഇന്ത്യക്കെതിരേ തുറന്ന് വിട്ട് നമ്മുടെ രാജ്യത്തി വലിയൊരു ആണവായുധത്തിന് തുല്യമായ നാശം വിതയ്ക്കാനും അവർക്ക് സാധിക്കും.

    • @sidhikdx8551
      @sidhikdx8551 6 днів тому +2

      സത്യം 100 ടാനാളെ

    • @SureshKumar-sk2fb
      @SureshKumar-sk2fb 4 дні тому +7

      ഇന്ത്യയും അരുണജൽ പ്രദേശിൽ ടാം നിർമിക്കാൻ തുടങ്ങുന്നു. അഥവാ ചൈന ടാം തുറന്നാൽ വെള്ളം മുഴുവനും ഈ ദാമുകളിൽ shekarikkan കഴിയും

    • @eldhose2
      @eldhose2 4 дні тому +2

      @@SureshKumar-sk2fb ഇന്ത്യയുടെ ഡാം തകർത്താൽ എന്തുചെയ്യും?

    • @anjusajithanjusajith866
      @anjusajithanjusajith866 День тому +1

      India മാത്രമല്ല നശിക്കുക.. ബംഗ്ലാദേശ് കാണില്ല

    • @waqt567
      @waqt567 День тому +2

      ​@@eldhose2 India il ninn aeth river aa china ilekk ozhukunnee?🤦

  • @shakkirt5764
    @shakkirt5764 7 днів тому +153

    ചൈന രാജ്യം വികസിപ്പിക്കാൻ ഓരോ പദ്ധതി കൊണ്ട് വരുന്നു, ഇവടെ തമ്മിൽ അടിപ്പിക്കാൻ ഓരോ പദ്ധതി ഉണ്ടാകുന്നു. 😑😑

    • @HERMIT003
      @HERMIT003 7 днів тому +24

      @@shakkirt5764 ആരാ തമ്മിലടി ഉണ്ടാക്കുന്നത് 😁😄😄

    • @MJ-lz2xn
      @MJ-lz2xn 7 днів тому +13

      ആണോ ബിസ്മയം?

    • @ShuhaibE-w5i
      @ShuhaibE-w5i 7 днів тому +4

      ​@@MJ-lz2xnഅതാണല്ലോ ഇപ്പൊ ക്രിസ്മസിനും കണ്ടത്.

    • @SreelalSreelal-y2d
      @SreelalSreelal-y2d 4 дні тому

      @@shakkirt5764 indiayum untaki chinakku edhire dam edhonnum evide ariyilla

    • @musafirmalabari6814
      @musafirmalabari6814 3 дні тому

      @@HERMIT003
      2014 മുതലുള്ള ന്യൂസ് നോക്കൂ അപ്പൊ അറിയാം
      ബീഫിന്റെ പേരില് തല്ലിക്കൊന്നതും
      ജെയ് ശ്രീ രാം വിളിച്ചിച്ച് മ൪ദ്ധിച്ചതും
      അടക്കം പല കാര്യങ്ങളും

  • @majeedmoideenkuttymajeedmo4157
    @majeedmoideenkuttymajeedmo4157 7 днів тому +65

    ഇന്ത്യ വർഗ്ഗീയത വൻതോതിൽ വികസ്സിപ്പിക്കുന്നുണ്ടല്ലോ

    • @surendranathp1244
      @surendranathp1244 7 днів тому +15

      ഒരു രാജ്യം അതിൻ്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും തിരിച്ചറിയുന്നത് എങ്ങിനെയാണ് വർഗീയതയാകുന്നത്

    • @av3347
      @av3347 7 днів тому +1

      Onumalla Countriyude culture kaathu sookshikkunnu. Oru foreignerinu Muslim culturo Christian culturo kananamaenkil avarku pokan ishtampole sthalanglaundu. Ennal hindu culture kananamenkil India alle Nepalil ollu. Minority global stagil nokkiyal 3 positionilanu Hindus and it must be protected no matter what.

    • @I_am_an_Indian_first
      @I_am_an_Indian_first 6 днів тому +1

      Ate when population of peacefuls increases

  • @noushadusman9031
    @noushadusman9031 7 днів тому +40

    ചൈന കൂടുതൽ കളിച്ചാൽ പകരം 2 ആപ്പ് അങ്ങോട്ട് നോരോധിക്കും..😂

    • @gopikam9435
      @gopikam9435 3 дні тому

      @@noushadusman9031 athin ??

    • @ManojManu-ei1wy
      @ManojManu-ei1wy 3 дні тому

      മുല്ലപ്പെരിയാർ ഡാം 😂😂😂 ന് പകരം വിജയൻ 😂

    • @sidheeqmullathel691
      @sidheeqmullathel691 23 години тому

      🤣🤣

  • @വാല്മീകം
    @വാല്മീകം 7 днів тому +65

    അങ്ങനെ ഒരു ചൈന വിചാരിച്ചാൽ തോൽക്കുന്നതല്ല ഇന്ത്യ...😊😊😊

    • @casinova120
      @casinova120 7 днів тому +19

      56 ഇഞ്ചാണ് നമ്മുടെ ധൈര്യം 😂

    • @HaneefaNv-dn4ly
      @HaneefaNv-dn4ly 7 днів тому +23

      നമ്മൾ തോൽക്കില്ല ശിവ ലിംഗം ഒരു പാട് ഉള്ളത് കൊണ്ട്

    • @Whattahuman
      @Whattahuman 7 днів тому +3

      Indiyene ullil innu sudapikal chathikkum

    • @jockyrandy6960
      @jockyrandy6960 7 днів тому +1

      Ivide kidannu thammil adichal ellam seriyakum😅😅😅😅

    • @Thewar127
      @Thewar127 6 днів тому

      Modi poyal india jayikkum

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 5 днів тому +5

    വളരെ സൂക്ഷിക്കണം എന്ന കാര്യത്തിൽ സംശയമില്ല❤️😍😍

  • @mohankv718
    @mohankv718 7 днів тому +44

    ഉണ്ടാക്കും എന്ന് പറഞ്ഞാൽ അത് ഉണ്ടാക്കി കഴിഞ്ഞു. അതാണ് ചൈന ❤❤ 💪🏻💪🏻💪🏻💪🏻💪🏻💪🏻

    • @TomLesnar-sh4gu
      @TomLesnar-sh4gu 7 днів тому

      indiayude etavum valiya shatru aaya indiayude sinikarea varea kurea theerth kalanjha chinayoke support cheyunavar rajyadrohikal👎

    • @Mathaiorthedoxy
      @Mathaiorthedoxy День тому

      ഇന്ത്യയെപ്പോലുള്ള ഒരു മൂന്നാം ലോക രാജ്യം മഹത്തായ സോഷ്യലിസ്റ്റ് ചൈനയുമായി താരതമ്യപ്പെടുത്താനാവില്ല, അത് നേഷൻസ് ഇന്ത്യയെക്കാൾ ശക്തമാണ് 😂🇨🇳🇨🇳❤️🩹 ബോളിവുഡ് ഫാൻ്റസി മൂവി ആർമി

  • @becareful-x7t
    @becareful-x7t 7 днів тому +51

    ഡാമിൻറെ അടിയിലുള്ള ശിവലിംഗം ഞങ്ങളുടെ യാണ് 😂

    • @JafarKp-z9b
      @JafarKp-z9b 7 днів тому +1

      😂😂😂😂

    • @JafarKp-z9b
      @JafarKp-z9b 7 днів тому

      @@ashwinv2485 എന്റെ വീട്ടിലെ കക്കൂസ് ടാങ്കിൽ ശിവന്റെ ലിങ്കം ഉണ്ടോ എന്ന് ഒരു ചെറിയ സംശയം 😆😆😆😆😆😆

    • @ishaqmadathil3690
      @ishaqmadathil3690 7 днів тому

      😂😂😂😂😂

    • @jockyrandy6960
      @jockyrandy6960 7 днів тому

      Chirippikkalle😂

  • @johnsamuel1602
    @johnsamuel1602 7 днів тому +107

    നമ്മൾ ബ്രഹ്മപുത്രയിൽ ഡാം പണിഞ്ഞപ്പോൾ ബംഗാളികളും ഇത് തന്നെ ആയിരിക്കും അല്ലേ പറഞ്ഞത് 😁

    • @catwit5929
      @catwit5929 7 днів тому +4

      Ath sheri anneloo 😅😅

    • @khabylame1461
      @khabylame1461 7 днів тому

      moyande adyam ingot vellam vannal alle nammuk ivide dam kettanavu thangal mandan annalle

    • @os-vp1hv
      @os-vp1hv 7 днів тому +1

      ​@@khabylame1461ഇത് തന്നെ ബംഗ്ലാദേശ് പറഞ്ഞത്

    • @tomshaji
      @tomshaji 7 днів тому

      Etu atupole cheriya dam ala bro

    • @johnsamuel1602
      @johnsamuel1602 6 днів тому

      @@tomshaji നമ്മൾ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഡാം ആണ് പണിയുന്നത്

  • @ShahanaRafeeq-k8t
    @ShahanaRafeeq-k8t 7 днів тому +28

    ഞങൾ പുതിയ സിനിമ ഇറക്കും ജയ് ബാഹുബലി 3😂😂😂😂😂😂

  • @suhaibpp1386
    @suhaibpp1386 7 днів тому +29

    ആദ്യം ഇന്ത്യക്ക് അകത്തുള്ള പ്രശ്ന ബാധിത ഡാമുകൾ ഡി കമ്മീഷൻ ചെയ്ത് പുതിയത് നിർമ്മിക്കുക

    • @UnnikrishnanUnni-v7p
      @UnnikrishnanUnni-v7p 7 днів тому

      😂😂

    • @basheermoideenp
      @basheermoideenp 7 днів тому +2

      എന്നാൽ കണക്കായി, ഒരറ്റ മഴക്ക് തന്നെ ഡാം ഒലിച്ചു പോകും😂, ഒരു പാലം പോലും മര്യാദക്ക് ഉണ്ടാക്കാനറിയാത്തവരാണ്, പിന്നെ ഡാമും കാണില്ല ഒന്നും കാണില്ല. ഉള്ളത് അങ്ങിനെത്തന്നെ നിന്നോട്ടെ ഭായി

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 7 днів тому +37

    നമ്മൾ ലിംഗം തപ്പൽ ശക്തിപ്പെടുത്തണം.

    • @Humanity..4080
      @Humanity..4080 7 днів тому +17

      ഉസ്താദ് വെളിച്ചെണ്ണ വാങ്ങാൻ പോയിട്ട് ഉണ്ട് 🤣

    • @Wolverine-o6b
      @Wolverine-o6b 7 днів тому +9

      ചൈന എത്രവല്യ ഡാം പണിതാലും ഞമ്മൾ അത് തുപ്പി തോല്പ്പിക്കും, അയിന് ഞമ്മൾ ഉസ്തുവിനെ ഏർപ്പാടാക്കിയിട്ടുണ്ട് 😂😂

    • @trollscenehuntertsh3497
      @trollscenehuntertsh3497 6 днів тому

      പൊറോട്ടയും ഇറച്ചിയും എടുക്കട്ടേ പുള്ളേ😂😂😂

    • @SunilkumarSunilkumar-w1h
      @SunilkumarSunilkumar-w1h День тому

      Koya thappal madrasayilalle piduthavumendennu madrasakuttikal parayunnundallo😂❤❤

    • @vijaymv7724
      @vijaymv7724 День тому

      Kakkante kazhappu

  • @priyadeavnpriyadevan2093
    @priyadeavnpriyadevan2093 7 днів тому +30

    56" Don't worry😂😂

  • @muhammedvp6975
    @muhammedvp6975 6 днів тому +10

    ചൈന നിർമിച്ച് കാണും. ഉൽഘാടനത്തിൻ്റെ സമയമായി. ഒന്നിച്ച് തുറന്ന് വിട്ടാൽ ലിംഗ തിരയുന്ന UP യിൽ എത്തിയാൽ നല്ല കാര്യം.

  • @EvaEmivlogs
    @EvaEmivlogs 7 днів тому +32

    ഇവിടെ പഞ്ചവത്സര പദ്ധതികൾ പോലും ഇല്ലാതാക്കി , palnning കമിഷൻ ഇല്ലാതാക്കി...

    • @Wolverine-o6b
      @Wolverine-o6b 7 днів тому +6

      എന്തുവാടേ നീയൊക്കെ ദീർഘവിക്ഷണം 5 വർഷത്തേക്ക് മാത്രേ ഉള്ളോ അതിനപ്പുറത്തേക്ക് ഇല്ലേ 😂
      Planning commission എടുത്തുമാറ്റിയിട്ടാണ് NITI AYOG വന്നത് 😁👍🏻 ഉദ്ദേശം ഒന്നുതന്നെ 😁👍🏻

  • @orurasathinu5064
    @orurasathinu5064 7 днів тому +20

    നമ്മുടെ നാട്ടിൽ ലിങ്കവും യോനിയും തപ്പി കൊണ്ടിരിക്കുന്നു ഇപ്പോളും

  • @mohammedmubashir5021
    @mohammedmubashir5021 7 днів тому +21

    എതിർവശത്ത് ചൈന ആയതുകൊണ്ട് ഇടപെടാൻ നമ്മുടെ മോങ്ങിജിക്ക് ഒരു ഇൻട്രസ്റ്റ് ഇല്ല😂

  • @Sidheek-qt1kz
    @Sidheek-qt1kz 5 днів тому +6

    ഇവിടെ മോദി ലിംഗവും പ്രതിമയും ഉണ്ടാക്കുന്ന തിരക്കിലാണ് 🙏🙏🙏😂

  • @abdumk1
    @abdumk1 7 днів тому +7

    ഞങ്ങൾ പള്ളിക്കടിയിൽ ലിംഗമോ അമ്പലമോ ഉണ്ടോ എന്ന് നോക്കട്ടെ. അവിടെ കുയിക്കുമ്പോൾ ലിംഗം കിട്ടിയാൽ അത് ഇങ്ങോട്ട് തരണം

  • @ranjithkrishnan3800
    @ranjithkrishnan3800 5 днів тому +3

    ജലത്തിനായുള്ള യുദ്ധത്തിന്റെ തുടക്കം,
    ഇത് തുടക്കം മാത്രം 3 ആം ലോക മഹായുദ്ധം ഉണ്ടാകുന്നനെങ്കിൽ ജലത്തിനായിരിക്കും

  • @OkinawaSaidalavi
    @OkinawaSaidalavi 5 днів тому +3

    നമ്മൾ ലിംഗം തിരഞ്ഞു നടക്കുമ്പോൾ അവസാനം നമുക്ക് ലിംഗം തന്നെ ഉണ്ടാവുമോ എന്ന് നോക്കേണ്ട അവസ്ഥ വരും നമ്മൾ ചൈന എന്താ എന്ന് ഇനിയും പഠിച്ചില്ല

  • @praveenbaby4138
    @praveenbaby4138 7 днів тому +13

    കഴിവ് കെട്ടവൻ രാജ്യം ഭരിച്ചാൽ ഇങ്ങനാണ്

  • @SachinSachuz836
    @SachinSachuz836 7 днів тому +4

    പല പണികളും തന്ത്രങ്ങൾ ആലോചിച്ചായിരിക്കും പണിയുന്നത് ഇവിടെയുള്ള മോദി അതെല്ലാം നോക്കിയിരിക്കുന്നു🤡

  • @NoorM-e6k
    @NoorM-e6k 4 дні тому +2

    ഇവിടെ ലിംഗം തിരയാൻ ടൈം ഇല്ല, അപ്പോഴാ ഡാം 😂

  • @ASAS64130
    @ASAS64130 7 днів тому +15

    ചൈനീസ് മാധ്യമമാണോ എന്ന് തോന്നി പോയി

    • @BlastersFC
      @BlastersFC 7 днів тому +4

      എന്തേ അങ്ങനെ തോന്നാൻ?

    • @ASAS64130
      @ASAS64130 7 днів тому +1

      @@BlastersFC തനിക്കെന്താ ഇങ്ങനെ ചോദിക്കാൻ തോന്നിയത്

    • @BlastersFC
      @BlastersFC 7 днів тому +2

      @@ASAS64130 നിങ്ങൾക്ക് പറയാൻ മറുപടിയില്ല, അതുകൊണ്ട് തിരിച്ചു ചോദ്യം ചോദിക്കുന്നു 😂

    • @Indianciti253
      @Indianciti253 2 дні тому

      കാര്യം പറഞ്ഞാൽ സഹിക്കില്ല അല്ലെ

  • @tinusamuel2665
    @tinusamuel2665 6 днів тому +3

    ഇവിടെ ലിംഗം കണ്ടു പിടിക്കുന്ന തിരക്കില്ലാ 🤣

  • @mcboy9614
    @mcboy9614 4 дні тому +2

    അണക്കെട്ടിന്റെ താഴെ ശിവലിംഗം ഉണ്ട് അവിടെ സർവ്വേ നടത്തണം

  • @way2success1996
    @way2success1996 7 днів тому +5

    നൈൽ നദിയുടെ ഇപ്പോഴത്തെ അവസ്ഥ പോലെ ആവും ഭാവിയിൽ ബ്രാഹ്‌മപുത്ര

  • @rrassociates8711
    @rrassociates8711 День тому

    ചൈന❤

  • @udayakumar5154
    @udayakumar5154 3 дні тому +1

    ബുദ്ധിസ്റ്റ് രാജ്യമായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. അവർക്ക് എന്നും നമ്മളോട് സ്നേഹവും ബഹുമാനവും മാത്രമേ ഉണ്ടാകുമായിരുന്നുള്ളു. കാരണം ബുദ്ധൻ തന്നെ പുരാതന ഭാരതത്തിന്റെ മഹാനായ പുത്രൻ . പക്ഷേ ഇത് കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ചൈന വിശ്വസിക്കാനും സ്നേഹിക്കാനും കൊള്ളില്ല . ഭാരതത്തെ തകർക്കാൻ തക്കം പാർത്തിരിക്കുന്നവർ . ഭയന്നേ പറ്റൂ . നിതാന്ത ജാഗ്രത അനിവാര്യം

  • @peterparathara6743
    @peterparathara6743 4 дні тому +1

    Try to be friends with our neighbour

  • @AbdulAzeez-u1i
    @AbdulAzeez-u1i 5 днів тому +3

    ഇന്ത്യ എന്തുകൊണ്ട് പേടിച്ച് പിൻമാറുന്നു

  • @nazarm.m6793
    @nazarm.m6793 4 дні тому +1

    അതിന് ചൈന അല്ലല്ലോ ഭൂമി സൃഷ്ടിച്ചത് മനുഷ്യന്മാരുടെ ഒരുഅഹങ്കാരം അല്ലേ ഭൂമിയെഇവർ തിരിച്ച് കറക്കുമോ ഏതായാലും അണക്കെട്ട് കെട്ടി മുകളിലേക്ക് നോക്കിയിരിക്കാം മഴ ഉണ്ടെങ്കിലല്ലേ ഡാമിൽ വെള്ളം ഉണ്ടാകുകയുള്ളൂ മഴക്കാറുകൾ ഉണ്ടെങ്കിലല്ലേ കൃത്രിമ മഴ പെയ്യിക്കാൻ സാധിക്കുകയുള്ളൂ ഊർജ്ജം സംഭരിക്കാൻ എന്തെല്ലാം മാർഗങ്ങൾ വേറെയുണ്ട് ഇത് ഊർജ്ജം സംവരണം അല്ല കുടിവെള്ള സംവരണമാണ് വരുംകാലങ്ങളിൽ മഴവെള്ളം അല്ല കിട്ടാൻ പോകുന്നത് കുറച്ചു മഞ്ഞു ഉണ്ടെങ്കിൽ അത് ഉരുകി വെള്ളം കിട്ടും ആ മഞ്ഞുകാലവും തീർന്നാൽ അതും കഴിഞ്ഞു 👍

  • @sidhikdx8551
    @sidhikdx8551 6 днів тому +1

    ഗുഡ്

  • @anoopmunnad4015
    @anoopmunnad4015 3 дні тому +1

    ഇന്ത്യൻ ഗവണ്മെന്റ് ഇപ്പൊ പള്ളിക്കടിയിൽ ലിംഗം ഉണ്ടോന്ന് മാന്തിനോക്കുന്ന തിരക്കിലാണ്.

  • @SajeevanMuringode
    @SajeevanMuringode 5 днів тому

    Bharat mata ki jai India 🇮🇳 🙏 ✨️ ❤️

  • @NisNaas
    @NisNaas 7 днів тому +31

    ചൈനയോട് മുട്ടാൻ നിൽക്കണ്ട പണിപാളും ,, 6ത് ജനറേഷൻ ഫൈറ്റർ ജെറ്റ് വരെ പുറത്തിറക്കി

    • @wonderworld3399
      @wonderworld3399 7 днів тому +20

      പാകിസ്താനിയുടെ രോദനം

    • @darkwizard7218
      @darkwizard7218 7 днів тому +2

      Ath eth vimanam anna😂

    • @Adarsh_m_p
      @Adarsh_m_p 7 днів тому +3

      Ennnaa kuninj nilkk. Ath nalla sheelam kaanumallo

    • @KaruppamvittilKvsubair
      @KaruppamvittilKvsubair 7 днів тому +3

      ഇനി ലോക പോലീസ് ആവുന്ന ത് ചൈനയാണ്

    • @MuneerA-xg2fq
      @MuneerA-xg2fq 7 днів тому

      True they are very powerful 😢

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 3 дні тому +1

    നമ്മൾ ലിംഗം തിരഞ് കൊണ്ടിരിക്കുകയാ 😂😂😂😂

  • @rajendranedappally2237
    @rajendranedappally2237 7 днів тому +1

    24 സൂപ്പറായി തോന്നിയിട്ടുണ്ടെങ്കിൽ ഞങ്ങൾക്ക് അത് സൂപ്പറായി തോന്നുന്നില്ല കാരണം താൻ ചൈനക്കാരനാണ്

  • @west-d3k
    @west-d3k 7 днів тому +9

    ഡാം ഉണ്ടാകുമ്പോൾ അവിടെ കുഴികേണ്ടി വരും അപ്പോൾ വല്ല ലിങ്കം കിട്ടുകയാണെങ്കിൽ അത് ഇന്ത്യക്ക് തരാൻ പറയണം നമുക്ക് ഡാം ഉണ്ടായിട്ടെന്ത് കാര്യം

  • @bihasbayern2741
    @bihasbayern2741 3 дні тому

    ഞാൻ ഒരു ഇന്ത്യൻ ആണെകിൽ തന്നെ എന്റെ അഭിപ്രായം കൂടുതൽ ഇന്ത്യൻ തീരുമാനം എതിരെ ആണ്.... ഇപ്പോഴും നമ്മൾ developing രാജ്യം ആണ് ഇപ്പോഴും developed അല്ല.....

  • @Vpr2255
    @Vpr2255 3 дні тому

    വ്യാളി 🔥🔥🔥

  • @KamarIndian-nw4vo
    @KamarIndian-nw4vo 7 днів тому +6

    ചൈന ❤️

  • @asfvpm6669
    @asfvpm6669 2 дні тому

    ഇതിനു മറുപടി ആയി വീര ശൂര പരാകൃമി ആയ അണ്ണൻ രണ്ട് applications നിരോധിക്കും modhi അണ്ണൻ 🔥

  • @bisnndks9222
    @bisnndks9222 7 днів тому +3

    Allahu pattikal ee vartha kanduu 🧠 work avattee

  • @nanosand1490
    @nanosand1490 5 днів тому +7

    അവർ ചിന്തിക്കുന്നത് അവരുടെ രാജ്യത്തിൻറെ പുരോഗതിയും വികസനവുമാണ് . ഇവിടെ അടിയിലുള്ള സാധനം എന്താണെന്ന് പരിശോധിക്കുകയാണ് .

    • @lifehacks9635
      @lifehacks9635 5 днів тому

      Adiyilulla sadanam murichavark agne oke thoon😂

    • @Truth-0-1-e1g
      @Truth-0-1-e1g 4 дні тому

      ​@@lifehacks9635 chanakam thinnu nadakunna ninakokke chorichil varum sadharanam😂😂

  • @kuttipan
    @kuttipan 7 днів тому +3

    നമ്മൾക്കു ഇഷ്ടംപോലെ ലിംഗം കിട്ടിയല്ലോ. ഇനി യോനി തിരയാം

  • @crazyman-l2n
    @crazyman-l2n 7 днів тому +2

    Namuk ivide masjidnde adiyil shiva lingamundonn tirayunna tirakkilaan logame 😮😮😮

  • @RamzanSachu
    @RamzanSachu 7 днів тому +7

    അവരത് പൊട്ടിച്ചു വിടും

  • @binubinu.s4278
    @binubinu.s4278 4 дні тому

    ജെമുനയോ ഏതു ജെമുന.🤣🤣🤣..അല്ലാ..."യമുനാ "🥰🙏

  • @ashrafkashrafkongath5645
    @ashrafkashrafkongath5645 7 днів тому +5

    നമ്മുക്ക് ലിംഗം തപ്പി നടക്കാം😂😂😂

  • @rajupyleepalatty
    @rajupyleepalatty 4 дні тому

    നമ്മുടെ എല്ലാ നദികളിലും പല അണകെട്ടുകൾ ഉണ്ട്. പെരിയാറിൽ മാത്രം പത്തോളം അണക്കെടുക ൾ വിഭജനത്തിൽ പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദികളിലും നമ്മൾ അണകെട്ടുകൾ നിർമ്മിച്ചിട്ടുണ്ട്. അണകെട്ടുകൾ വന്നാൽ വെള്ള പൊക്കമുണ്ടാകുമോ? കുറയുകയല്ലേ ഉള്ളൂ.

  • @lifeisajourney2179
    @lifeisajourney2179 7 днів тому +2

    ഇവിടെ പള്ളിന്റ അടിയിൽ ശിവന്റെ ലിംഗം നോക്കണേ തിരക്കല്ലേ 😂😂😂😂

  • @fazilfaizal8844
    @fazilfaizal8844 7 днів тому +8

    വികസനത്തിനും ,തൊഴിലിനും , പട്ടിണി മാറ്റുന്നതിനും പകരം നമ്മുക്ക് വർഗ്ഗീയതയും ,വെറുപ്പും ,വിദ്വേഷവും മതിയല്ലൊ,😅😅

    • @Raj-b7n
      @Raj-b7n 7 днів тому

      നിന്റെ വർഗം ഇല്ലാതായാൽ തീരുന്നതേ ഉള്ളു

  • @abdulla4078FA
    @abdulla4078FA День тому

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩ഇവിടെ ശിവലിംഗം പരതി യാത്ര
    അവിടെ പുരോഗതി പരതി യാത്ര

  • @Gokulisaacjose
    @Gokulisaacjose 7 днів тому +2

    ഡാമിന്റെ പണിയൊക്കെ ഒറ്റ ഫോൺ കോളിൽ മോദിജി നിർത്തിക്കും.

  • @navasblubird6643
    @navasblubird6643 7 днів тому +2

    ചൈന യല്ലേ അതൊക്കെ ടൂപ്ലിളിക്കെറ്റാ ണെന്നകമെന്റ് വന്നോ 😀😀😀🤭

  • @nithikannan-g8x
    @nithikannan-g8x 3 дні тому

    തീർച്ചയായും... അത് ഒരു ജെലാബോംബ് തന്നെ ആയിരിയ്ക്കും....

  • @akbaralitkh
    @akbaralitkh 2 дні тому

    ഡാം വന്നാല്‍ പ്രളയം ഇല്ലാതാവുകയെ അല്ലെ ചെയ്യുക,,അവതാരക പൊട്ടത്തരം പറയുക ആണ്,, പിന്നെ ബ്രമ്മ പുത്രയില്‍ ഇന്ത്യ നിര്‍മിക്കുന്ന ഡാം പരിസ്ഥിതി പ്രശ്നം ഉണ്ടാക്കില്ലേ

  • @musafirmalabari6814
    @musafirmalabari6814 3 дні тому

    ഇവിടെ ലിംഗം തപ്പുന്ന തിരിക്കിലാണ്

  • @Sameera1730
    @Sameera1730 3 дні тому

    ഹായ്

  • @minipayyeri1426
    @minipayyeri1426 7 днів тому +1

    ഇത് ഓൺലൈൻ മാധ്യമങൽ കുറേ മുമ്പ് റിപ്പോർട് ചെയ്തു, നിങ്ങൾക്കിപ്പോഴാണോ കിട്ടിയത്???😂😂😂😂

  • @darkytgaming2005
    @darkytgaming2005 7 днів тому +1

    അപ്പോ കേരളത്തിലെ പുഴയിലൂടെ പോയാൽ ചൈനയിലേക്ക് എത്താം.😂😂

  • @Ashiqalitp
    @Ashiqalitp 3 дні тому

    ഇന്ത്യ തകരും ചൈന ഉയരും

  • @aslamvakathanam2383
    @aslamvakathanam2383 7 днів тому +5

    ബംഗ്ലാദേശ് നു പ്രശ്നം അല്ല നമുക്ക് മാത്രം പ്രശ്നം.

  • @Coconut-n5c
    @Coconut-n5c 7 днів тому +1

    മുല്ലപ്പെരിയാർ അണക്കെട്ട് കേരളത്തിൽ തന്നെ അല്ലെ😂

  • @chaithanyarr1225
    @chaithanyarr1225 7 днів тому +1

    Future of India is now worrying

  • @abdulgafoorkp7813
    @abdulgafoorkp7813 4 дні тому

    ഇത് ഇപ്പഴാണോ അണ്ണാ അറിഞ്ഞത്.

  • @galaxy594
    @galaxy594 5 днів тому +1

    നമുക്ക് ശിവലിംഗം തിരഞ്ഞുകൊണ്ടിരിക്കാം

  • @georgethomas143
    @georgethomas143 2 дні тому

    രാജ്യത്തിന്റെ അതിർത്തിയിൽ പണിയാൻ പോകുന്ന ഡാം ന്റെ ചർച്ചകൾ 😂 രാജ്യത്തിനകത്തു ഒരു ഡാം ഉണ്ട് പേര് മുല്ലപെരിയാർ 😢 അതിന് ഒരു തീരുമാനം ഉണ്ടാക്കാൻ പറ്റുമോ? ❓

  • @Rom-x4o
    @Rom-x4o 7 днів тому

    Eniku ithu kettittu thooranmuttunnu

  • @Rom-x4o
    @Rom-x4o 7 днів тому

    We love china. China is a great country. Asooyakarku sthalamilla ee lokath

  • @LijoGeorge-hk3co
    @LijoGeorge-hk3co 5 днів тому

    Onnumilla yudham vannal dam thurannuvittu mukkikollum dam kettikkarruthu

  • @susanpv6752
    @susanpv6752 День тому

    മുല്ലപ്പെരിയാർ ഓർത്താൽ നല്ലത്

  • @yadhuyadhu7730
    @yadhuyadhu7730 7 днів тому +1

    ഇന്ത്യ പിന്നെയും മുഞ്ചി എന്ന തോന്നുന്നേ 😂

  • @Nissan56569
    @Nissan56569 7 днів тому +1

    Avide dam kettunnu evide palli polikkunnu !

    • @samsue2600
      @samsue2600 7 днів тому

      sPeedo file Pop at Mamma d follower alle
      Avide Palli yude mukalil latrine China nirmichu

    • @Nissan56569
      @Nissan56569 4 дні тому

      @@samsue2600 in the context of development china is far away from us ...just look at at gdp of china and india . the Chinese economy is valued at $18.53 trillion, which is nearly five times bigger than the size of India's GDP at current prices at $3.93 trillion. Our leaders are focussed on being a priest , creating temples , destroying mosques and creating giant statues ...its not the leaders mistake ...its the people who vote

  • @Jba7755
    @Jba7755 6 днів тому

    ഇന്ത്യയിൽ വരുമ്പോൾ ആണ് നദി ഇത്ര വലുത് ആകുന്നത് ഡാ പണിതാലും വെള്ളം വറ്റില്ല പക്ഷെ dam പെട്ടെന്ന് തുറന്ന് വിട്ടാൽ പ്രശ്നം ആകും പക്ഷെ അങ്ങനെ തുറന്നു വിടാൻ പറ്റില്ലല്ലോ അത് പ്രശ്നം ആകും

  • @joykv1850
    @joykv1850 День тому

    War with water by flooding the dam

  • @JayatechnologiesJayan
    @JayatechnologiesJayan 7 днів тому

    വെള്ളച്ചാട്ടം ഓർമ വരുന്നു

  • @Bindhu-f2e
    @Bindhu-f2e 7 днів тому +1

    Lakshanangal kanditt china indiaye akramikkaan sadhyatheyundu

    • @ourprideournation_India
      @ourprideournation_India 7 днів тому +4

      Nothing... Going to happen Bindu 😊

    • @dxtr-e8m
      @dxtr-e8m 7 днів тому +8

      ഇപ്പോൾ തന്നെ ലടാക്, അരുണചാൽ ഇന്ത്യയുടെ കുറെ സ്ഥലം ചൈന കയ്യെറിട്ടുണ്ട് 😅

    • @ourprideournation_India
      @ourprideournation_India 7 днів тому

      @@dxtr-e8m ano suhurthe pand Antony erunnapo ulls karyam parayano

  • @josephcj5325
    @josephcj5325 7 днів тому +1

    ഇന്ത്യൻ ഉപഭൂഖണ്ടത്തിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി മരിക്കും

  • @FUN_MEDIA5
    @FUN_MEDIA5 2 дні тому

    Indiakkatheraayulla.galabombaanethu🎉

  • @gopikam9435
    @gopikam9435 3 дні тому

    50,000 കോടി vs 116 ലക്ഷം കോടി 😂

  • @saydruaasayd
    @saydruaasayd 4 дні тому

    ഒന്നും നടക്കില്ല, ഇവിടെ ഇരട്ട ചങ്കനാണ് ഭരിക്കുന്നത്.

  • @aslamvakathanam2383
    @aslamvakathanam2383 7 днів тому +4

    ഇതു ഒരു എൻജിനറിങ് മർവൽ ആണ്‌ അതിനെ പറ്റി അറിയാൻ താല്പര്യം ഉണ്ട്. നമുക്ക് ആശങ്ക മാത്രം

  • @NazerKunnathodi
    @NazerKunnathodi День тому

    😱😱😱😭

  • @morningdew7439
    @morningdew7439 7 днів тому

    Indian samsthanathekkulla vellam mudakkuvan sramikkumo

  • @munimhmd3531
    @munimhmd3531 7 днів тому +1

    Ith viral

  • @amalrajamal1855
    @amalrajamal1855 5 днів тому

    Avare purathuvettengil nirmanom kazhiyaanaayittundaakumn😂

  • @Rom-x4o
    @Rom-x4o 7 днів тому

    Indiakarude oravastha kashtam. Dont be jealous....

  • @SureshKumar-sk2fb
    @SureshKumar-sk2fb 4 дні тому

    അതു കാത്തിരുന്നുകാണാം. നമ്മൾ ഇന്ത്യ ക്കാരല്ലേ

  • @shihabhasan1741
    @shihabhasan1741 4 дні тому

    ചൈനയെ അമേരിക്ക വരെ ഭയ പെടുന്നു

  • @HSOfferitems
    @HSOfferitems 7 днів тому +3

    മോദിജി പേടിചിരിപ്പാണോ😢😢😢😢😢

  • @thomaspt4899
    @thomaspt4899 4 дні тому

    8ന്റെ പണി.. ഇങ്ങനയൊക്കെ ഉപയോഗിക്കാതെ യോജിച്ച മറ്റു വാക്കുകൾ ചേർക്കു.

  • @samodkumar1715
    @samodkumar1715 4 дні тому

    അവർ ഡാം ഉണ്ടാക്കട്ടെ
    നമ്മൾ പള്ളിയുടെ അടിയിൽ ശിവi ലിംഗം തപ്പാം

  • @Thillai37
    @Thillai37 7 днів тому

    Chine kkum thanne self goal aakum..😅