If The Fuel Meter Blinks, How Many Liters Of Petrol Will Be Left? | A Proof Video Regarding Fuel

Поділитися
Вставка
  • Опубліковано 8 вер 2024
  • If The Fuel Meter Blinks, How Many Liters Of Petrol Will Be Left? | A Proof Video Regarding Fuel
    Related Videos
    1) How to Change Car Tyre - • How To Change Car Tyre...
    2) How to Change Car Headlight Bulb - • How To Replace Car Hea...
    3) How to Polish Tyres at Home - • How To Polish Tyres At...
    4) How to Check Car Engine Oil Level - • How To Check Car Engin...
    5)How to Remove Car Gear Knob Cover - • How to Remove Alto K10...
    6) How to Wax a Car Body - • How to Wax a Car
    7) How to Change Car Remote Battery - • How To Change Car Remo...
    8) Car Fuel Pipe Leaking Problem Fixed - • Car Fuel Pipe Leaking ...
    9) Car Mileage Problem Fixed - • Hyundai Santro Air Fil...
    9) How To Install Blinker LED - • How To Install Blinker...
    10) How To Fill Break Fluid - • How To Fill Break Flui...
    11) How To Change Fog Lamp Bulb - • How To Change Car Fog ...
    12) How To Change Car Transmission Oil - • How To Change Car Tran...
    13) How To Change Car Engine Oil - • How To Change Car Engi...
    14) How To Remove Car Wheel Hub - • How To Remove Car Whee...
    15) How To Change Car Caliper Pin - • How To Change Car Cali...
    16) How To Tighten Car Hand Break At Home - • How To Tighten Car Han...
    17) How To Remove Car Break Disc Rotor - • How To Remove Car Fron...
    Cocktail by Roa / roa_music1031
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/3QwgHk8
    Music promoted by Audio Library • Cocktail - Roa (No Cop...

КОМЕНТАРІ • 414

  • @johnjoseph6697
    @johnjoseph6697 2 роки тому +54

    വണ്ടി വാങ്ങിയതിനു ശേഷമുള്ള ഒരു സംശയമായിരുന്നു UA-cam ൽ തിരഞ്ഞിട്ട് എങ്ങും കണ്ടില്ല. Thanks bro

  • @yatra6973
    @yatra6973 2 роки тому +13

    അങ്ങനെ കുറേ കാലത്തെ സംശയം അങ്ങ് മാറിക്കിട്ടി thnkzzz😘

  • @knsagrivlog8585
    @knsagrivlog8585 2 роки тому +9

    വാഹനം ഒരു കാരണവശാലും fuel ഇല്ലാതെ start ചെയ്യാൻ പാടുള്ളതല്ല. ഇതിപ്പോ diesel വാഹനം ആയിരുന്നേൽ കാണാമായിരുന്നു ( fuel injector complaint ആകും, air കയറിയാൽ പിന്നെ പറയേണ്ടതില്ലല്ലോ..)

  • @unni-mh-1234
    @unni-mh-1234 2 роки тому +65

    0:49 നല്ല വീടും, പരിസരവും 😍😍🤩

    • @BirdEyeShooter
      @BirdEyeShooter  2 роки тому +4

      😍❤️😍❤️😍

    • @saneeshahammed2561
      @saneeshahammed2561 2 роки тому +1

      എഴുതി തരട്ടെ

    • @unni-mh-1234
      @unni-mh-1234 2 роки тому +1

      @@saneeshahammed2561 എനിക്ക് സമതമാണ്

    • @BirdEyeShooter
      @BirdEyeShooter  2 роки тому +1

      😂😂

    • @uniqueurl
      @uniqueurl 2 роки тому +1

      @@saneeshahammed2561 വെള്ള പേപ്പറിൽ ആണോ 😅

  • @shafeequebapputtybapputtys8126
    @shafeequebapputtybapputtys8126 2 роки тому +2

    ഗുഡ് ബ്രോ. എന്റെ സംശയം തീർന്നു. നല്ല വീഡിയോ 🥰🥰😍😍😍

  • @ap-og9un
    @ap-og9un Рік тому +6

    Good effort, but need to understand that one cannot expect a mileage for the 5 litres, in my personal experience i was told that most cars minimum require around 4 ltrs to get started, but that leaves only less than a liter for mileage, so it is essential to refuel at the nearest pump or don't wait to see the blink when you don't know where the nearest pump is...

  • @rraj8308
    @rraj8308 2 роки тому +24

    നിങ്ങൾ എന്ത് മനുഷ്യൻ ആണ് പുള്ളേ...
    Hats 📴💯💯💯
    അപ്പോ ഒരു സംശയം കൂടി, 35 ലിറ്റർ ടാങ്ക്.. ഫ്യൂവൽ ഇൻഡിക്കേറ്റർ ഇല് 10കട്ട ഉണ്ടല്ലോ?, അപ്പൊൾ ഒരു കട്ട ഏകദേശം ഏത്ര ലിറ്റർ വരും???

    • @ammeegold
      @ammeegold 2 роки тому +6

      3.5 L

    • @techfacts424
      @techfacts424 2 роки тому +5

      6 litre in a single bar till empty other 9 consecutive bar contains 3 ltr

    • @jerinmathew1067
      @jerinmathew1067 2 роки тому +1

      Total tank capacity liter / fuel guage block

  • @ajaysarma96
    @ajaysarma96 2 роки тому +25

    Superb explanation bro, very rare information, thanks alot, video was really helpful

  • @niyas1001
    @niyas1001 2 роки тому +1

    കുറെ കാലത്തെ സംശയം ആയിരുന്നു.നന്ദി 👍👍

  • @arunkmukundan9234
    @arunkmukundan9234 2 роки тому +1

    വലിയ സംശയം മാറിക്കിട്ടി 👌🏻👍🏻താങ്ക്സ് 🙏

  • @anuhappytohelp
    @anuhappytohelp 2 роки тому +1

    വളരെ നാളത്തെ സംശയം തീർന്നു കിട്ടി 👍

  • @samsheer1812
    @samsheer1812 2 роки тому +9

    ബ്ലിങ്കാൻ നിക്കാൻ കാത്തുനിൽക്കുന്നവർ കാർ വാങ്ങാൻ നിൽക്കരുത്. ടാങ്കിൽ എപ്പോഴും ഹാഫ് ടാങ്ക് തന്നെയും കീപ് ചെയ്യണം.ബ്ലിങ്ക് വരും. പിനീട് 200ന് 500ന് എല്ലാം ഇന്ധനം നിറക്കുന്നവർ ആണ് അതികവും. മൈല്ലേജ് ഒരിക്കലും കിട്ടില്ല ഫ്യൂൽ പമ്പ്‌ പെട്ടെന്ന് കേട് വരുകയും ചെയ്യും.

    • @BirdEyeShooter
      @BirdEyeShooter  2 роки тому +5

      ആ പറഞ്ഞത് ശെരി ആണ്

    • @benzerpj2966
      @benzerpj2966 2 роки тому

      വളരെ ശരി ആണ് മൈലേജ് കിട്ടില്ല
      ഫ്യൂവൽ പമ്പ് പരമാവതി പെട്രോളിൽ
      മുങ്ങി കിടക്കണം

    • @muhammednihad989
      @muhammednihad989 Рік тому

      @samsheer mileage kittoolann parayan kaaranam

    • @anuldev
      @anuldev Рік тому +4

      @@BirdEyeShooter ഒരുപാടു പേരുണ്ട് ആഗ്രഹം കൊണ്ട് പണം ഒപ്പിച് വണ്ടി വാങ്ങുന്നവർ അവരെ പെട്രോൾ തീർന്നു അല്ലങ്കിൽ മിന്നി എന്നൊക്ക ഇരിക്കും, ബ്ലിങ്ക് ആവുന്നവർ കാർ വാങ്ങരുത് എന്ന് അത് സപ്പോർട്ട് ചെയ്യാൻ നിങ്ങളും

    • @sijuskaria91
      @sijuskaria91 Рік тому

      @@BirdEyeShooter 10% Petrol ethumpol alle blink cheyyu

  • @jerrythomasjoseph2316
    @jerrythomasjoseph2316 2 роки тому +6

    Universal ai ela vehiclesinteyum total fuel tank capacity ude 15% annu reserve level aii kanikunne

  • @uselesshub9495
    @uselesshub9495 2 роки тому

    Orupad noki correct kittatha video thnks muthe😘

  • @crz4984
    @crz4984 Рік тому +1

    Ithonu bikeil koodi test chyth oru video ido

  • @mekerala
    @mekerala 2 місяці тому

    വണ്ടിയുടെ fuel tank capacityയുടെ 10 % Reserveൽ ഉണ്ടാകും..
    45 litter കാറിൽ 4.5ltr..

  • @nissamsali8695
    @nissamsali8695 Рік тому +1

    Good video we are expecting more good and useful videos like this

  • @sageer5271
    @sageer5271 Рік тому +1

    സൂപ്പർ

  • @anandhukrushnanchalakudy3775
    @anandhukrushnanchalakudy3775 2 роки тому +17

    പല കാറുകളിലും ഇത് വ്യത്യസ്തമായ അളവുകൾ ആവും

    • @ziyadhkabeer4172
      @ziyadhkabeer4172 2 роки тому

      5 illa എങ്കിലും 3 എങ്കിലും കാണുമല്ലോ 🤩

    • @togyjohn9
      @togyjohn9 Рік тому

      car petrol meter fuel complete pump back yes

  • @ArunKumar-ey5zq
    @ArunKumar-ey5zq 2 роки тому +1

    Great....Thank u so much...

  • @Maluh5677
    @Maluh5677 Рік тому +2

    ആൾട്ടോ 800 ബ്ലിങ്ക് ചെയ്യ്തു തുടങ്ങിയാൽ എത്ര ലിറ്റർ ടാങ്കിൽ പെടോൾ ഉണ്ടാകും?

  • @mrjojuz3016
    @mrjojuz3016 2 роки тому +9

    Adipoli saanam 😻

  • @RahulRaj-yk6vz
    @RahulRaj-yk6vz 2 роки тому +6

    It's very helpful ❤good job bro💯

    • @togyjohn9
      @togyjohn9 Рік тому

      car petrol meter fuel complete

    • @togyjohn9
      @togyjohn9 Рік тому

      car petrol meter fuel complete pump back yes

  • @saliamigo6289
    @saliamigo6289 2 роки тому

    Super vedio😊😊😊
    Ippo ok ayi☺️☺️
    Nalla avathranam

  • @__nihhall__
    @__nihhall__ 2 роки тому +4

    Bro scooter explanation needed ❤️

  • @chik__cho
    @chik__cho 2 роки тому

    Carumayi bandhapett enthoke doubt thonniyo apolekum e channel ath upload akiytundakum 😍

  • @adwaithchamandi160
    @adwaithchamandi160 2 роки тому +2

    How many litre will be left in baleno after blinking??

  • @ajithv5862
    @ajithv5862 2 роки тому +2

    2018 model eeco same aavumo

  • @justinjohnson4167
    @justinjohnson4167 2 роки тому

    Broo... Bike aanel enganaa oru video chyamoo.... Valare helpful aayrkummm✌️✌️✌️

  • @gauthamkrishnapk4577
    @gauthamkrishnapk4577 11 місяців тому

    നല്ല information

  • @badharkv4944
    @badharkv4944 2 роки тому +3

    Good vedio
    Car, bike ellam same thanne alle bro?

  • @vyshnav_ck
    @vyshnav_ck 2 роки тому +6

    Cluch തേയിമാനത്തെ കുറിച്ച് video ചെയ്യാമോ

    • @Indianciti253
      @Indianciti253 2 роки тому

      ആദ്യം മുട്ട് തേയ്മാനത്തെ കുറിച് പറയട്ടെ

    • @mohammedrafi2985
      @mohammedrafi2985 Рік тому

      Cluch nalla vannam amerthi chavittuga gear maattumpol yennal theyimaanam kurayum

  • @AMAL-rc2nu
    @AMAL-rc2nu Рік тому +1

    Alto 800 ndea onn parayamo

  • @MWoodGallery
    @MWoodGallery 2 роки тому +17

    Good effort ❤️

    • @togyjohn9
      @togyjohn9 Рік тому

      car petrol meter fuel complete

  • @shihadbinhaneefa3525
    @shihadbinhaneefa3525 2 роки тому +2

    Front glass clean cheyyunna video onn upload cheyyamo. Etra clean cheythittum wash cheythittum glassil mist pole nikkunnu. Night road clear aavummilla drivingn valare budhimuttund

    • @willscarlet3172
      @willscarlet3172 2 роки тому

      use the defogger ..

    • @shihadbinhaneefa3525
      @shihadbinhaneefa3525 2 роки тому +1

      @@willscarlet3172 defogger use cheythittum pokunnilla. Permanently ullath pole aan.

    • @myth1143
      @myth1143 Рік тому

      Ente baleno yil same problem. Service centeril kanichittum no raksha.

    • @mohammedrafi2985
      @mohammedrafi2985 Рік тому

      Chempintay ela konde thudachal mathi vellamaki

  • @mirshadvtk6759
    @mirshadvtk6759 2 роки тому +5

    ഇതുപോലുള്ള ഇന്‍ഫര്‍മേഷന്‍ വീഡിയോസ് പ്രതീക്ഷിക്കുന്നു ,
    Brother വലിയവാഹനങ്ങളുടെ സ്ത്ഥി ഇങ്ങനെയാണോ. 6 weel പോലുള്ള വണ്ടികളില്‍ .5 ലിറ്ററിന് മുകളില്‍ ആകുമോ

  • @vysakhmohan262
    @vysakhmohan262 2 роки тому +1

    Ente vandi i10 irde Anu orikal engine ilelk varunna fuel line jointil vech leak ayi ath sheriyakki, athil pinne mileage valare kuranju .. ? Enthanen ariyamo ?

  • @rajith1000
    @rajith1000 Рік тому +2

    എല്ലാം കറുകൾക്കും 5 ലിറ്റർ തന്നെ ആയിരിക്കുമോ റിസേർവ് കപ്പാസിറ്റി 🤔

    • @muhammedali7396
      @muhammedali7396 11 місяців тому

      സാദ്യത ഉണ്ട്😊😊😊

  • @ajay3081
    @ajay3081 6 місяців тому

    Petrol cap ingane ittal avde scratch aakum ath sideil thukki idanulla oru clip kodutitond

  • @midzzvlogs1105
    @midzzvlogs1105 Рік тому

    വേറൊരു കാര്യം ഉണ്ട് വണ്ടി സ്റ്റാർട്ട്‌ ആക്കാൻ 1.2. ഓ ലിറ്റർ ഇണ്ടായത് കൊണ്ട് കാര്യമില്ല സ്റ്റാർട്ട്‌ ആവില്ല എന്നാണ് അറിയാൻ കഴിഞ്ഞത് ബ്ലിങ്ക് ചെയ്താൽ തൊട്ടടുത്തുള്ള പമ്പിൽ പോയി ഇന്ധനം അടിക്കേണ്ടതാൻ

  • @muhammadshifas2389
    @muhammadshifas2389 2 роки тому +1

    Diesel and petrol mix ayyal ingana chaythaal mathiyyoo???

  • @A4akkhil
    @A4akkhil 6 місяців тому

    Hi bro , i20 elite nu blink cheyta etra litre kanum ?? Pls reply

  • @mkrmedia615
    @mkrmedia615 2 роки тому

    Polichu valare ubagaaram

  • @febinjames9706
    @febinjames9706 2 роки тому +1

    Thanks bro for the information

  • @c_j6503
    @c_j6503 2 роки тому +1

    Bro എല്ലാ കാറിലു० ഒരേ പോലെ ആണോ?. Ritz ലു० blink ആയാൽ5 ലിറ്റർ ഉണ്ടാവോ????

  • @siddinewfield256
    @siddinewfield256 Рік тому

    Good information

  • @basilbella6153
    @basilbella6153 2 місяці тому

    Thanks bro❤

  • @muhammedjabirvp9612
    @muhammedjabirvp9612 2 роки тому +1

    എല്ലാ വണ്ടിയിലും ഇത് പോലെ ആകുമോ ചില വണ്ടികൾക്ക് ടാങ്ക് റേഞ്ച് കൂടുതൽ അല്ലെ

  • @nerishvijayan626
    @nerishvijayan626 2 роки тому +1

    Good bro

  • @jeritjacobbinoy9371
    @jeritjacobbinoy9371 Рік тому

    oro vandikum oro liter aanu aalavu reserve aayi kazhighu itra km odunathu aanu kanaku. 800ill 5 liter reserve annel athu 80 km odanom ennu aanu kanaku oro vandikum oronu aanu

  • @s.mohammedjishan6710
    @s.mohammedjishan6710 2 роки тому +3

    I too have same vehicle. How many km mileage are u getting?

  • @honor9n154
    @honor9n154 2 роки тому +3

    useful video❤️👍

  • @renjishnair1432
    @renjishnair1432 2 роки тому +1

    Elaa car igane thanae anoo 5 ltr kanumo

  • @AbulKareem-mo5zv
    @AbulKareem-mo5zv 3 місяці тому

    താങ്ക്യു ബ്രോ

  • @toxictornado7474
    @toxictornado7474 2 роки тому

    Wow Adipoli videography

  • @racersedge8243
    @racersedge8243 2 роки тому +1

    ഇത് ഈ വണ്ടിയുടെ മാത്രം ആണ്
    Swift ignis ഒക്കെ 8 ലിറ്റർ ഉണ്ടാകും എന്നാണ് ഓർമ

    • @muhammedali7396
      @muhammedali7396 11 місяців тому

      8 എന്നത് 5 ൽ കുറവാണോ കുഞ്ഞാടേ😅😅😅😅

  • @fasilhaneefa3090
    @fasilhaneefa3090 2 роки тому

    Very good information

  • @suneerv2815
    @suneerv2815 2 роки тому

    Nissan Sunny
    AC compressor cut off aavunnilla
    AC on aakiyath muthal off aakkunnath vare working aanu
    Enthu kondaan ingane ?????

  • @sivaprasad4614
    @sivaprasad4614 2 роки тому +4

    The reservation limit is not same for ecery vehicle.. read the manual first

  • @bharathkrishna9894
    @bharathkrishna9894 Рік тому

    Bro but Ella vandiyillum same akillallo
    Difference undaville

  • @yaseen._
    @yaseen._ Рік тому

    Bro swftum ithe pole thenne same ayrkumo

  • @jithincnair4652
    @jithincnair4652 2 роки тому

    Tnx alot

  • @machuss8472
    @machuss8472 Рік тому

    Supr bro...... Ithu njan oralod paranjapol...... Bharankara chiri..... 5 lt aduth petrol undavum enn paranjapol....... Njan e video itt koduthu..... Enthayi ennariyilla😄😄😄😂😂

  • @flaneurmagicofgod...2315
    @flaneurmagicofgod...2315 Рік тому

    Good information… thanx

  • @vishnuprasad7241
    @vishnuprasad7241 2 роки тому +5

    How much liters petrol will be there when manual gauge shows reserve light.

    • @togyjohn9
      @togyjohn9 Рік тому

      car petrol meter fuel complete pump back yes

  • @Khn84
    @Khn84 Рік тому

    thanks bro 👌🏻👍🤩✨

  • @jaseeljase9231
    @jaseeljase9231 2 роки тому

    Pwoli sanam 🔥🔥🔥

  • @jijulikes6845
    @jijulikes6845 2 роки тому

    New model swift ithe pole thanne aaayrikumo reserve aayal 5 liter petrol indavumo

  • @togyjohn9
    @togyjohn9 Рік тому

    car petrol meter fuel complete video yes

  • @sanilk7306
    @sanilk7306 2 роки тому

    Grate job bro ✌️✌️✌️✌️🥰🥰🥰🥰

  • @sooryanandms566
    @sooryanandms566 2 роки тому

    Enki bhayakaramaya samshyam ann tex bro

  • @amrutheshvijayan6265
    @amrutheshvijayan6265 2 роки тому +2

    Dont try this in crdi and there are many ways to know your balance fuel dont try this method first of all there is a high risk of fuel pumb failure since the fuel is reserve and there is no lubricant for the pumb second your battery will be down if its little old third is that there is a high risk removing the fuel pipe

    • @BirdEyeShooter
      @BirdEyeShooter  2 роки тому

      Ok

    • @roopeshcc6777
      @roopeshcc6777 2 роки тому

      mpfi vandikalil fuel pump ente fuse oori start cheyth fuel linile pressure ozhivakkiyathine sesham mathrame fuel line oori mattam

  • @abhinav6529
    @abhinav6529 2 роки тому +1

    Bike ന്റെ കാര്യത്തിൽഎത്രയാണ് ഉണ്ടാകുക?

  • @user-me3ml5io6s
    @user-me3ml5io6s Рік тому

    Eon car num 8thupole thanne aano peteol bhakki undakuka???

  • @Abdulmuni22
    @Abdulmuni22 Рік тому

    2009 i20 asta ഡീസൽ ടാങ്കിൽ റിസർവിൽ എത്ര ലിറ്റർ ഉണ്ടാകും

  • @SpbHariharanAddictz
    @SpbHariharanAddictz 9 місяців тому

    Can we considered this alto Lxi also ?

  • @Ksvyehebm
    @Ksvyehebm 2 роки тому

    Good Home,😃

  • @fejjhejj815
    @fejjhejj815 2 роки тому

    Bro njn oru 2011 wagonr second eduthirunu one month aayi, veetil arkum odikkan ariyila, enik cheruthayi ariyam engilum roadil ottak eduthond poitt illa , ente maman aanu vandi kond nadakkunath so last pulli kond poitt thirich kond itttapo petrol signal ithupole blinging anu , njn battery down avathe irikkan edakk oke start chyth frontilott backilott edukkum enthelm scene ondo, ini petro adikkanel maman vann eduthond ponem pulli joli therakk kond busy aanu

  • @nizu8857
    @nizu8857 2 роки тому

    Scootersil reserve akumbol ethre litre kanum

  • @razal2.083
    @razal2.083 2 роки тому

    Bro good effort❤️
    Bro ente car celerio AMT aan athilum fuel ignition blink aayal bakki 5 litre petrol undakumo plzzz reply

  • @mknotifications
    @mknotifications 2 роки тому

    Blink system illatha pazhee vahananagaliloo? E ethya pinne ethra undaakum?

  • @harikrrish2516
    @harikrrish2516 2 роки тому

    Helpfull video

  • @yoursakshay8042
    @yoursakshay8042 2 роки тому

    Thank u😍

  • @dead__soul7797
    @dead__soul7797 2 роки тому +1

    Scooter ethra liter ndaavum

  • @salmanfariz6714
    @salmanfariz6714 Рік тому

    Diesel etiosyil diesel engane idukam enn video idho

  • @harikrrish2516
    @harikrrish2516 2 роки тому

    Thx bro

  • @dhaneshchandran6939
    @dhaneshchandran6939 2 роки тому

    Good bro helpfull vdo

  • @user-ep1pk6rl4q
    @user-ep1pk6rl4q 2 роки тому +1

    എല്ലാ വണ്ടികളിലും 5 liters ആണോ

  • @abr576
    @abr576 2 роки тому

    Ertiga el reserve aayen shesham yethra liter petrol kaanum..?

  • @ushasiva8994
    @ushasiva8994 2 роки тому

    Thanks bro nice video 👍

  • @bibinak455
    @bibinak455 Рік тому

    Nice job 😍😍😍

  • @Shiyas_muhammed
    @Shiyas_muhammed Рік тому

    അടിപൊളി 🥰

  • @ssandeep786
    @ssandeep786 Рік тому

    Pala carukalk ed pala alav airikum lo... Ed suzuki alto de kanak airikila Toyota yaris, ad airikila Hyundai carukalde alav...

  • @arshadarshu8498
    @arshadarshu8498 2 роки тому

    Poli bro very use ful video 😍

  • @muhammedramee3613
    @muhammedramee3613 2 роки тому +1

    Ente Yamaha scoottykk valiv kammiyum first time edukkumbol vibrations ind, belt prbm ano

  • @hussainsha7467
    @hussainsha7467 2 роки тому

    വണ്ടി തൊട്ടുമുമ്പത്തെ ഒരു 50 കിലോമീറ്റർ ഓടിക്കൊണ്ടിരുന്ന സാഹചര്യത്തിന് അനുസൃതമായിട്ടായിരിക്കും ലിങ്ക് ചെയ്തതിനുശേഷം എത്ര ലിറ്റർ ഇന്ധനം ബാക്കിയുണ്ട് എന്ന് പറയാൻ പറ്റുന്നത്
    അതായത് സിറ്റിയിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു വണ്ടി മേൽപ്പറഞ്ഞ രീതിയിൽ പരിശോധിച്ചാൽ കിട്ടുന്നതിനേക്കാൾ അളവ് കുറവായിരിക്കും ഹൈവേയിൽ തുടർച്ചയായി ഓടിക്കൊണ്ടിരിക്കുന്ന ഒരു വണ്ടിക്ക് പരിശോധിച്ചാൽ കിട്ടുന്നത്
    ഹൈവേയിൽ ഓടിയ വണ്ടിക്ക് മൂന്ന് ലിറ്ററാണ് കിട്ടുന്നതെങ്കിൽ സിറ്റിയിൽ ഓടിക്കൊണ്ടിരുന്ന വണ്ടിക്ക് ചെക്ക് ചെയ്തു നോക്കിയാൽ അഞ്ചു ലിറ്റർ ഉണ്ടാവും

  • @anuanaz1232
    @anuanaz1232 2 роки тому +2

    Oww 😍 5 liter🤝

  • @leafpotz5918
    @leafpotz5918 2 роки тому

    ഇതേ വണ്ടിയാണ് എന്റെ കയ്യിൽ ഉള്ളത് സെക്കന്റ്‌ ഹാൻഡ് വാങ്ങിയതാണ് പക്ഷെ മൈലേജ് 12km ആണ് കിട്ടുന്നത്. എന്തെങ്കിലും ഒരു വഴി പറഞ്ഞു തരുമോ എയർ ഫിൽറ്റർ പുതിയതാണ്.

  • @roopeshcc6777
    @roopeshcc6777 2 роки тому

    fuel line remove cheyyum munpe ,fuel lininte fuse oori start cheyth fuel linile pressure ozhivaakkam

  • @josephrijo
    @josephrijo 2 роки тому +1

    Alto 800 il atra varum litre?