Hi.Dr, I am 52 yr .have hyperpigmentation in my face , now its very markable. i did chemical peeling last year, some difference after that. now more black in my face, when looking the mirror its stressful. I am staying in Abudhabi, please help me.
Madam,weight കുറയ്ക്കുമ്പോ മുഖം ഒക്കെ ക്ഷീണിക്കുന്നു,കാണുന്നവർ അയ്യോ നല്ല ക്ഷീണിച്ചല്ലോ എന്ന് പറയുന്നു,ഇതിനു എന്താണ് വഴി,ഒരു വീഡിയോ ചെയ്യാമോ ഇത് പലരും പറയാറുണ്ട്
Hello Doctor l am 45 years old women having hyperpigmentation ,having dark lips and less hair I am very fat.l wasn't like this when staying in Dubai. Please help me. Everyone is teasing me .
Hai maam മൈഗ്രെന് ചികിത്സ ഉണ്ടൊ ഉണ്ടെങ്കിൽ എവിടെ വന്നാൽ മാമിനെ കാണാൻ പറ്റും എപ്പോൾ വരണം ഒന്ന് പറഞ്ഞു തരുമോ ഹോലിസ്റ്റിക് തെറാപ്പി ചെയ്യാൻ താല്പര്യം ഉണ്ട്
മാ ഡം താങ്കളുടെ അഡ്വൈസ് കൂടുതൽ വിശ്വസം ഉള്ള ആൾ ആണ് ഞാൻ Dr. പറഞ്ഞഒരു കര്യത്തിൽ എനിക്ക് വിയോഗിപ്പുണ്ട് ഗോതമ്പ് കഴിക്കരുത് എന്ന് പറഞ്ഞു വ ടക്കെ ഇന്ത്യയിൽ പ്രധാന ആഹാരം ഗോതമ്പ് ആണ് അ വിടെ യു ള്ള ആളുകൾ കേരളക്കാരെ കാൾ വെളുത്ത വർ ആണ്. ഗോതമ്പ് കഴിച്ചാൽ കറു ക്കുമെങ്കിൽ അവർ എന്തുകൊണ്ട് വെളുത്തിരിക്കുന്നു. Thank you 💓💓💓
ഹായ് ഡോക്ടർ ഞാൻ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ കേട്ടു ഡോക്ടർ പറഞ്ഞ ആ എല്ലാ കാര്യവും എനിക്കുണ്ട് മുഖത്തിന് ഭയങ്കര കറുപ്പാണ് വൈറ്റിൽ ഇതുപോലെ പുകച്ചിലു പോലുണ്ട് മുഖം കരി പോലെ കറക്കുകയാണ് എന്താണ് ഞാൻ ചെയ്യേണ്ടത്
ഒറിജിനൽ കസ്തൂരി മഞ്ഞളിന് മഞ്ഞ നിറമല്ലെന്ന് അറിയിക്കുന്നു. ഒരു ലൈറ്റ് ചോക്കൊലേറ്റ് നിറമാണ്. നല്ല കർപ്പൂരത്തിന്റെ മണവും ആയിരിക്കും. നമുക്ക് വീട്ടിൽ ഇതിന്റെ കൃഷിയുണ്ടായിരുന്നത് കൊണ്ടാണ് ഇങ്ങനെ ആധികാരികമായിട്ട് പറയുന്നത്. ശ്രദ്ധിക്കുമല്ലോ 🙏 ഇത് മഞ്ഞക്കൂവ ആകാനാണ് സാധ്യത
മാഡം എന്റെ മുഖത്ത് താഴത്തിലാണ് കറുത്ത പാടുകൾ നിറഞ്ഞ നിൽക്കുന്നത് അത് എത്രയെല്ലാം സ്ക്രബ് ചെയ്തിട്ട് എന്തെല്ലാം കാര്യങ്ങളൊക്കെ കണ്ടതൊക്കെ ചെയ്തിട്ട് പോലും ഡോക്ടർ അതൊക്കെ ചെയ്തിട്ടുണ്ട് പക്ഷേ എങ്കിൽ പോലും ഇതിനകത്ത് അങ്ങോട്ട് മാറ്റം വരുന്നില്ല തൊലിപ്പുറത്ത് മാത്രമല്ല ആഴത്തിലാണ് ഇത് ഇറങ്ങിയിരിക്കുന്നത് എന്ന് കറുത്ത പാടുകൾ അങ്ങ് വേറിറങ്ങിയ പോലെ കറുത്ത കറുത്ത കറുത്ത കിടക്കുകയാണ് അതിനിപ്പോ എന്താണ് ചെയ്യേണ്ടത് അതൊന്ന് പറഞ്ഞു തരാമോ |
Dr ente face il 3years ayi niraye thari thari polulla kurukkal.. Ippo kazhuthilum..... Orupadu drs ne kandu marunnum creams um okke kazhichittu marunnilla... Ippo last cosmatology treatment eduthu... Lazer and serums... Ennittum no results... Ithinte reson entha dr.. Pls replay😢
Glycemic index 50ൽ താഴെയുള്ള എന്തും കഴിക്കാം. കാരറ്റിന് വളരെ കുറഞ്ഞ glycemic index ആണ് ബീറ്റ്‌റൂട്ടിന് മീഡിയം glycemic index ആണ്. രണ്ടും കളിക്കാം. വലിയ അളവിൽ എല്ലാദിവസവും ബീറ്റ്‌റൂട്ട് കഴിക്കരുത് എന്ന് മാത്രം. ചെറിയ അളവിൽ സാലഡ് ആയി കഴിക്കുന്നത് പ്രമേഹം കുറയാൻ സഹായിക്കും
മാഡം ഞാൻ ഒരു ഡയബറ്റിക്ക് രോഗി യാണ് സ്ഥിരമായി ഡയബറ്റിക്കിന് കാലത്തും വൈകിട്ടമായി 4 ഗുളികകൾ കഴിക്കുന്നുണ്ട് എന്നിട്ടും ഷുഗർ 200 ആണ് അതിനു പുറമേ BP ക്കും Colostrol ന്നും മരുന്ന് കഴിക്കുന്നുണ്ട് എനിക്ക് സ്ഥിരമായി ചിയാ സീഡ് സ് കഴിക്കാമേ
Most informative and affordable.Many thanks for the valuable advice
So nice of you
Thanks you doctor ❤
Thank you doctor🙏 ❤🙏
Thank you dear doctor 🙏👍❤
which ones are organic sunscreen please
Thank you for ബ്യൂട്ടിഫുൾ ഇൻഫർമേഷൻ👌🏻👌🏻👌🏻
വെളുത്ത കുട use..
Thank you dr. 🙏
Thanks dr
Thank you Doctor...
Karkkidakathil murigga leaf kazhikamo...... Good information
Thankyou Dear Dr.for the good message. You are an encyclopaedia..keep it up..👍🌹
Thanks dear for the positive feedback
10:33
Good information Thanks Dr
Thank you doctor ❤
thank u doctor.
Hello ma'am...can you advise what can we do for kids skin5 yr old and above
Real കസ്തൂരി മഞ്ഞൾ offwhite colour അല്ലേ.
Yellow അല്ലല്ലോ
Dr Can i get an appointment . I got pigmentation
Call me after 7.30 am tomorrow
Thanks madam
Doctor my daughter has severe Acanthosis Nigricans... Can you suggest anything to cure? She is heavy built and has PCOD and insulin resistance
Call me for total correction or WhatsApp
@@dr.lalithaappukuttan5386😊
@@dr.lalithaappukuttan538614:08
Doctor how long can I store this mix in fridge? A reply would be really helpful
One week
Hi.Dr, I am 52 yr .have hyperpigmentation in my face , now its very markable. i did chemical peeling last year, some difference after that. now more black in my face, when looking the mirror its stressful.
I am staying in Abudhabi, please help me.
Mam..I am also suffering from this.....fed up...too disappointed
Call me 9387812172
@@dr.lalithaappukuttan5386 ok..mam Thank you...will call u...
Hi mam, very useful
Namaste Dr,Very,Very useful,Thank you very much ♥️🙏
Useful, thankyou doctor 💖💖💖
thanks dear doctor ❤️
എല്ലാം ഒരു കുടക്കീഴിൽ 😍അല്ലെ 😊
❤ thanks ❤
Good information
Mam lip pigmentation reduce cheyyan enthenkilum cream undo
Petroleum jelly അഥവാ vaselin use ചെയ്താ മതി
Thank you ഡോക്ടർ
Namaskaram Dr., Athukondannu Dr nu etrayum glamour,beauti departmentinte effect thanks for vedio
Mam, vayattila chulivu maaran oru tip paranju tharumo
Thankyou medam
കണ്ണിന്റെ താഴെ കറുപ്പ് മരുന്ന് പറയാമോ
Madam,weight കുറയ്ക്കുമ്പോ മുഖം ഒക്കെ ക്ഷീണിക്കുന്നു,കാണുന്നവർ അയ്യോ നല്ല ക്ഷീണിച്ചല്ലോ എന്ന് പറയുന്നു,ഇതിനു എന്താണ് വഴി,ഒരു വീഡിയോ ചെയ്യാമോ ഇത് പലരും പറയാറുണ്ട്
Nuts kazhikkananm dear orupaadu vellam kudikananm
അതൊക്കെ കഴിക്കുന്നുണ്ട് ☹️
@@sandrawilson2243 payaru kadla morning muttaude Vella okke kazhikkanm sheenam undakilla ...ente wait 68aayrunnu eppo kuracuu 60 aaki health oke aanu
ഇതൊക്കെ കഴിക്കാറുണ്ട്,മുട്ട ഫുൾ കഴിക്കും,ഇനി quantity കൂട്ടി നോക്കണം
Face thudikaan enthaan cheyyendath thadikurakaan eshtamaan but face nannayit ksheechu varunnu
13:40 madamfisherinumarunneundo
Oil skin ഉള്ളവർക്ക് ഈ pack apply ചെയ്യാൻ പറ്റുമോ? Face ലെ oil control ചെയ്യാൻ remedy paranju തരുമോ mam😍
Multani mitti multaanimitti
Kasthuri manjal yellow color alla mam
oil facioital opernporce kududhsl varunnu endhucheyyum
MAM Face hair treatment undo .please reply
Informative mam
Mam....daily use cheyyano
Sure
Don’t use soap afterwards
melasma pigmetion pokan enth cheyyanam
See my face brightening w
Dr. ഉപയോഗിക്കുന്ന virgin coconut oil ന്റെ പേര് പറയണെ
Ma Organics
ഫേസ്ലി കാക്കപ്പുള്ളി മാറാൻ കറുത്ത പുള്ളി മാറാൻ tipundo
Vellari superanu adumaatharam chyethaumathiyavum
Very informative and useful Dr. 🌷🌷🌷🌷🌷🌷 Thank you🌹🌹🌹. തൈര് ഒഴിവാക്കി veg and fruits ഉൾപ്പെടുത്തിയാൽ digestion ok ആകുമോ? Please reply.
Sure try my tips
നാച്ചുറൽ സൺക്രീം ഉണ്ടോ???
മാഡം diet follow ചെയ്തു 1 kg കൂടി വളരെ സന്തോഷം
Dr ayurveda moisturiserne kurich oru vedio cheyyu
Mam.. Kasthuri manjal nalla brand nte link tharamo?
Milk kudichillangal 👄 vaa Pottum mam.
നല്ലത് കൊള്ളാം മേഡം സൂപ്പർ❤❤❤❤
Madam weight gain tips
Already done Wt gain videos
Mam ente mol pregnant aaya samayth vallathe karuth poyi eppol delivery kayiju 8 manth aayi eppolum ottum matam vannilla karuth erud poyi athiyam nalla suthary aayirunnu paya avasthayilek varan enthelum margamudo mam
Sure call me
❤❤❤
മുടി ഇത് വരെ നരച്ചിലെ ആന്റി എന്റെ കുറച്ചു നരച്ചു 30age
കറുപ്പിച്ചതായിരിക്കും
Mam nuts kazichitu vannum vaykunnilla
താങ്ക്സ് മാം
മറുക് കളയാൻ ഒരു വീഡിയോ ചെയ്യാമോ
Hello Doctor l am 45 years old women having hyperpigmentation ,having dark lips and less hair
I am very fat.l wasn't like this when staying in Dubai. Please help me. Everyone is teasing me .
Call me for online consultation
Useful information
Dr. ente 2 kayyudeyum 3 viralukalku peruppanu. Thallaviral bhagam soshichu. Enthanu dr. pls rply tharane dr
Test your Vit D
Hai maam മൈഗ്രെന് ചികിത്സ ഉണ്ടൊ ഉണ്ടെങ്കിൽ എവിടെ വന്നാൽ മാമിനെ കാണാൻ പറ്റും എപ്പോൾ വരണം ഒന്ന് പറഞ്ഞു തരുമോ ഹോലിസ്റ്റിക് തെറാപ്പി ചെയ്യാൻ താല്പര്യം ഉണ്ട്
Call me after 7.30 am tomorrow yes there’s treatment for migraine
Maminte place evidrya
മാ ഡം താങ്കളുടെ അഡ്വൈസ് കൂടുതൽ വിശ്വസം ഉള്ള ആൾ ആണ് ഞാൻ Dr. പറഞ്ഞഒരു കര്യത്തിൽ എനിക്ക് വിയോഗിപ്പുണ്ട് ഗോതമ്പ് കഴിക്കരുത് എന്ന് പറഞ്ഞു വ ടക്കെ ഇന്ത്യയിൽ പ്രധാന ആഹാരം ഗോതമ്പ് ആണ് അ വിടെ യു ള്ള ആളുകൾ കേരളക്കാരെ കാൾ വെളുത്ത വർ ആണ്. ഗോതമ്പ് കഴിച്ചാൽ കറു ക്കുമെങ്കിൽ അവർ എന്തുകൊണ്ട് വെളുത്തിരിക്കുന്നു. Thank you 💓💓💓
You are so beautiful mam.Thank you for this video with lots of love ❤
Thanks dear for the positive feedback
ഹായ് ഡോക്ടർ ഞാൻ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ കേട്ടു ഡോക്ടർ പറഞ്ഞ ആ എല്ലാ കാര്യവും എനിക്കുണ്ട് മുഖത്തിന് ഭയങ്കര കറുപ്പാണ് വൈറ്റിൽ ഇതുപോലെ പുകച്ചിലു പോലുണ്ട് മുഖം കരി പോലെ കറക്കുകയാണ് എന്താണ് ഞാൻ ചെയ്യേണ്ടത്
Call me soon
madem എന്റെ skin കറുത്തപാട് കൊണ്ട് കഠിനമാണ്. ആഴത്തിലിറങ്ങിയാണ് എന്തുചെയ്യും?
Call me after sending your old and new photos
ഇതു dry facenu പറ്റുമോ
ഒറിജിനൽ കസ്തൂരി മഞ്ഞളിന് മഞ്ഞ നിറമല്ലെന്ന് അറിയിക്കുന്നു. ഒരു ലൈറ്റ് ചോക്കൊലേറ്റ് നിറമാണ്. നല്ല കർപ്പൂരത്തിന്റെ മണവും ആയിരിക്കും. നമുക്ക് വീട്ടിൽ ഇതിന്റെ കൃഷിയുണ്ടായിരുന്നത് കൊണ്ടാണ് ഇങ്ങനെ ആധികാരികമായിട്ട് പറയുന്നത്. ശ്രദ്ധിക്കുമല്ലോ 🙏
ഇത് മഞ്ഞക്കൂവ ആകാനാണ് സാധ്യത
Satyam, njanum orthu
Wayanad manjal has this colour .
@@Morningmist-pn8vk4
Dr call cheiyan time eppozhanu
After 9 pm or after 7.30 am tomorrow
After 7.30 am tomorrow
Doctor allergy vann mugam maathram dull aayathin remedy undoo?
Allergy means thummal,cough etc..
Ma'am reply tharuoo any remedies??
Ente face mathram aake colour mariyittund..
Age 19
മാഡം എന്റെ മുഖത്ത് താഴത്തിലാണ് കറുത്ത പാടുകൾ നിറഞ്ഞ നിൽക്കുന്നത് അത് എത്രയെല്ലാം സ്ക്രബ് ചെയ്തിട്ട് എന്തെല്ലാം കാര്യങ്ങളൊക്കെ കണ്ടതൊക്കെ ചെയ്തിട്ട് പോലും ഡോക്ടർ അതൊക്കെ ചെയ്തിട്ടുണ്ട് പക്ഷേ എങ്കിൽ പോലും ഇതിനകത്ത് അങ്ങോട്ട് മാറ്റം വരുന്നില്ല തൊലിപ്പുറത്ത് മാത്രമല്ല ആഴത്തിലാണ് ഇത് ഇറങ്ങിയിരിക്കുന്നത് എന്ന് കറുത്ത പാടുകൾ അങ്ങ് വേറിറങ്ങിയ പോലെ കറുത്ത കറുത്ത കറുത്ത കിടക്കുകയാണ് അതിനിപ്പോ എന്താണ് ചെയ്യേണ്ടത് അതൊന്ന് പറഞ്ഞു തരാമോ |
What’s ap your details and your old and new photos
👌👌👌👌
Valiya. Valiya life. Style. Physian. Parayunna. Kariyangal. Kopy. Adichuparayunnathine. Kuzhappamille
Everyone is studying from Nobel prize loriuts through their research and saying things
Nobel prize laureate 🙏
ഇതു ഒർജിനൽ kasturi turmeric ആണോ?
ഇതല്ല orgina 1 വെള്ള കളർ ആണ്
@@sarasfamily4880 not white sandal wood colour
@@rajanyvinu5437where do you get it plz help
വെണ്ണയുടെ നിറമാണ് കസ്തൂരിമഞ്ഞളിന്
Dr ennum.pacha manchal mugath thechal nalladano. Velukkuo.onn.parayo ada. Pola. Thakali..ohayogikamo
Try if there’s allergy Don’t use
😍😍
😮
👍👍
Dr enik weight loss Aavnm but food control pattunila sweets kanumbol 😂😂😂😂 oru tip prnjeroooo
Take lean fruits like pineapple dragon fruit kiwi prunes plums for your cravings
Lips black aakunnu ithinte remedy endaanu dr.
Call me soon
Phone no. Mam
Sharikula kasthoori manjal manja kalar ala
Useful video ❤
Dr te diet plan follow cheythu enik nalla maattam und
Very good
🙏🙏🙏
❤
മുടിയുടെ വീഡിയോ ഇടുമോ
Already done dear Mudivalarcha Otta masathil search
Curd pro biotic alle stomach good anennu parayunnu
Due to cattle feed problems curd is not advisable
Dr ente face il 3years ayi niraye thari thari polulla kurukkal.. Ippo kazhuthilum..... Orupadu drs ne kandu marunnum creams um okke kazhichittu marunnilla... Ippo last cosmatology treatment eduthu... Lazer and serums... Ennittum no results... Ithinte reson entha dr.. Pls replay😢
Call me
Diabetic ഉള്ളവർക്ക് carrot and beetroot salads ആയിട്ട് കഴിക്കാമോ ?
Glycemic index 50ൽ താഴെയുള്ള എന്തും കഴിക്കാം. കാരറ്റിന് വളരെ കുറഞ്ഞ glycemic index ആണ് ബീറ്റ്‌റൂട്ടിന് മീഡിയം glycemic index ആണ്. രണ്ടും കളിക്കാം. വലിയ അളവിൽ എല്ലാദിവസവും ബീറ്റ്‌റൂട്ട് കഴിക്കരുത് എന്ന് മാത്രം. ചെറിയ അളവിൽ സാലഡ് ആയി കഴിക്കുന്നത് പ്രമേഹം കുറയാൻ സഹായിക്കും
@@freddythomas8226thanks 🙏
@@freddythomas8226😊
Mam , B12 കൂടിയാൽ ഭക്ഷണത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം 1350 ഉണ്ട് മോൾക്ക് Pls reply mam
Dr,nod വിളിച്ച് ചോദിക്ക്,B12 കുറയ്ക്കണം ഫുഡിൽ ,ഏതാണെന്ന് ഒന്ന് search chaidal മതി youtub നോക്കിയാൽ മതി...
Place എവിട്യ mam
Trivandrum Jagathy Karthika lifestyle clinic
മാഡം ഞാൻ ഒരു ഡയബറ്റിക്ക് രോഗി യാണ് സ്ഥിരമായി ഡയബറ്റിക്കിന് കാലത്തും വൈകിട്ടമായി 4 ഗുളികകൾ കഴിക്കുന്നുണ്ട് എന്നിട്ടും ഷുഗർ 200 ആണ്
അതിനു പുറമേ BP ക്കും Colostrol ന്നും മരുന്ന് കഴിക്കുന്നുണ്ട് എനിക്ക് സ്ഥിരമായി ചിയാ സീഡ് സ് കഴിക്കാമേ
Sure follow my LK diet plan
Thanku medam
ഷുഗറിന് നല്ലൊരു പ്രൊഡക്ട്ട് ഉണ്ട് ആയുർവേദ പ്രോക്ട് ആണു ഷുഗർ നല്ലോണം മാറും ഷുഗർ sambhathicha yella അസുഖങ്ങളും marum. പ്രീമിയം ആയുസ് sarttipikkatod കൂടിയ അഗീകൃത പ്രൈഡേക്ട് aanu
Venel കോൺഡേക്ട്
@@Fellalechuസാധാരണകാർക്ക് വാങ്ങാൻ കഴിയുമോ? വലിയ വിലയാണോ? Icoffee ആണോ?
Daily use cheyamo
Yes
Hai mam🥰🥰👍👌
Dr. Kuramunbe. Ashianet plus. Ild. Fat. Inda oru.program cheydirunnilla
Yes dear Top loser
Hi dr 🙏🏽
എല്ലാ ഡോക്ടറും പറയുന്നെ യോഗർട്ട് നല്ലതാണ് എന്ന് നല്ല ബാക്ടീരിയ ഉണ്ടാവാൻ ഈ ഡോക്ടർ മാത്രമാണ് ഇങ്ങനെ
If you take Vichur cows milk which takes only grass it’s ok
താരൻ ഉള്ളവർക്ക്, അലർജി ഉള്ളവർക്ക് ഒക്കെ ഇത് akathekk കഴിച്ചാൽ നല്ല വണ്ണം adhikarikkum
👍👌
Location evideya dr…
Karthika lifestyle clinic Jagathy Trivandrum
Thairu nalla oru probiotic alle Doctor...why to avoid this😮
Cattle feed contains autoimmune factors
@@dr.lalithaappukuttan5386 oh....ok🥰