oru paana paathram niraye vishaadham

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 14

  • @smitharamachandran7605
    @smitharamachandran7605 5 місяців тому

    ഒരു കടലോളം കൂരിരുൾ കൊണ്ടെൻ ഹൃദയയാ കാശം നിറച്ചാലും... ഒരു നിറ ചന്ദ്രിക എനിക്കായ് കൊളുത്തിയ ജീവിതമേ നിന്നെ സ്നേഹിപ്പൂ ഞാൻ... 💕

  • @lijaaravind7490
    @lijaaravind7490 2 роки тому +1

    എത്ര മനോഹരമാണ് വരികളും ആലാപനവും കേട്ടുകേട്ടങ്ങനെ ഇരിക്കാൻ തോന്നും..... ഒരു കടലോളം കൂരിരുൾ കൊണ്ടെൻ ഹൃദയാകാശം മറച്ചാലും .......
    ആശംസകൾ..

  • @asish72
    @asish72 Рік тому

    ഒരു ശിശിരത്തിൻ വിരലുകളാലെൻ
    തളിരുകൾ നുള്ളി എടുത്താലും...
    ഒരു ശിശിരത്തിൻ വിരലുകളാലെൻ
    തളിരുകൾ നുള്ളി എടുത്താലും ....
    ഒരു പ്രേമപുഷ്പം എനിക്കായി വിടർത്തിയ
    ജീവിതമേ, നിന്നെ സ്നേഹിപ്പു ഞാൻ ❤

  • @maneshbalakrishnan8103
    @maneshbalakrishnan8103 2 роки тому

    ഒരു തരി മധുരം എനിക്കായി കരുതിയ ജീവിതമേ നിന്നെ സ്നേഹിപ്പു ഞാൻ.... ജീവിക്കാൻ പ്രേരിപ്പിക്കുന്ന ശക്തമായ വരികൾ... മനോഹരമായ ആലാപനം.. ആശംസകൾ പ്രിയ ഡി.. ഷെഹബാസ് ❤🥰🌹🌹😄

  • @vishnubalu9262
    @vishnubalu9262 Рік тому

    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
    ഒരു പാനപാത്രം ... നിറയെ വിഷാദം
    അനു ദിനമെന്നില്‍ ചൊരിഞ്ഞാലും...
    ഒരു തരി മധുരം എനിക്കായ് കരുതിയ
    ജീവിതമേ നിന്നെ സ്നേഹിപ്പു ഞാന്‍...
    ജീവിതമേ നിന്നെ സ്നേഹിപ്പു ഞാന്‍...
    ഒരു കടലോളം കൂരിരുള്‍ കൊണ്ടെന്‍ ഹൃദയാകാശം മറച്ചാലും...
    ഒരു നിറ ചന്ദ്രിക എനിക്കായ്കൊളുത്തിയ
    ജീവിതമേ നിന്നെ സ്നേഹിപ്പു ഞാന്‍...
    ജീവിതമേ നിന്നെ സ്നേഹിപ്പു ഞാന്‍...
    ഒരു ശിശിരത്തിന്‍ വിരലുകളാലെന്‍
    തളിരുകള്‍ നുള്ളിയെടുത്താലും...
    ഒരു പ്രേമ പുഷ്പം എനിക്കായ് വിടര്‍ത്തിയ
    ജീവിതമേ നിന്നെ സ്നേഹിപ്പുഞാന്‍....
    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @sumangalathiruvonam9035
    @sumangalathiruvonam9035 Рік тому

    മനോഹരം...😢❤😢

  • @shajimathew7652
    @shajimathew7652 2 роки тому

    മനോഹരം

  • @sunithabasheer4864
    @sunithabasheer4864 Рік тому

    ജീവിതമേ....

  • @geeths9678
    @geeths9678 3 роки тому

    ജീവിതമേ നിന്നെ സ്നേഹിപ്പു ഞാൻ

  • @Deliriouswayfarer
    @Deliriouswayfarer 2 роки тому

    ജീവിതമേ നിന്നെ സ്നേഹിപ്പൂ ഞാൻ

  • @cicilyshibu5728
    @cicilyshibu5728 7 місяців тому

  • @bijunas4601
    @bijunas4601 4 роки тому

    Shahabaz aman enna gaayakante sundharagaanam.....Great singing..shahabaz jjii

  • @divyasm2458
    @divyasm2458 3 роки тому

    Superb👌👌

  • @sethusuthi6930
    @sethusuthi6930 5 місяців тому