Tips for growing cheera in plastic bottles /കുപ്പിയിൽ ചീര കൃഷി 25 ദിവസം മാത്രം

Поділитися
Вставка
  • Опубліковано 8 вер 2024
  • വിത്തിന്റെ ഡീറ്റെയിൽസ്
    / x0ue4ifcx7ഖ
    👆👆👆👆👆✅️✅️വിത്ത് 👆
    ചീര വിത്ത് വേണ്ടവർ കമന്റ് ചെയ്യുക
    5 ലിറ്ററിന്റെ ക്യാൻ മതി നിറയെ ചീര വിളവെടുക്കാം വീഡിയോ മുഴുവനായി കാണുക നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക
    കുടംപുളി കുല കുത്തി കാ പിടിക്കും ( • 10 വർഷം ആയിട്ടും കായ്ക... )
    #cheerafarming
    #amaranths
    #ചീര
    #ചീരകൃഷി
    കോവൽ നടുന്ന ✅️ആയ രീതി
    • കോവക്ക കാടുപിടിച്ചത് പ...
    #pavalkrishi
    #MYAIM
    വരെ എളുപ്പത്തിൽ ചെയ്യുവാൻ കഴിയും പാവൽ കൃഷി, കിടങ്ങളെ ഒഴിവാക്കുവാൻ വളരെ എളുപ്പം 1 രൂപ ചിലവില്ലാത്ത കിടനിയന്ത്രണം, ഇളകുറിടിപ്പു ഒഴിവാക്കുക പുളിച്ച തൈര് ഉപയോഗിക്കേണ്ട രീതി
    വീഡിയോ ഉപകാരം ആയെങ്കിൽ ഷെയർ ചെയ്യൂ ✅️👍ലിങ്ക് താഴെ
    #cultivation
    #farming
    #krishi
    #Kerala
    #village
    #stayhome
    #safe
    25 ദിവസം കൊണ്ട് ചീര വിളവ് എടുക്കുവാൻ കഴിയും ഈ വീഡിയോ മുഴുവനായി നിങ്ങൾ കാണുക, ചുരുങ്ങിയ സമയം കൊണ്ട് ആരെയും ബുദ്ധിമുട്ടിക്കാതെ രീതിയിലാണ് വീഡിയോ ചെയ്യുന്നത് 3 മിനിറ്റ് കൊണ്ട് മാക്സിമം എല്ലാ കാര്യങ്ങളും പറഞ്ഞു തരുവാൻ ശ്രമിക്കുന്നു, എന്റെ വീഡിയോയിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് തിരുത്താവുന്നതാണ് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ഞാൻ ചെയ്തിട്ടുള്ള മത്സ്യകൃഷിയും പച്ചക്കറികൃഷിയും ലിങ്കുകൾ താഴെ കൊടുക്കുന്നു തീർച്ചയായും ഈ വീഡിയോ ഇഷ്ടപ്പെടുക യാണെങ്കിൽ അതുകൂടി കാണുക
    (കോവൽ നടുന്ന ✅️ രീതി)
    • കോവക്ക കാടുപിടിച്ചത് പ...
    (റെഡ് ലേഡി ന്യൂ വീഡിയോ )
    • റെഡ് ലേഡി പപ്പായ പൂവിട...
    (പപ്പായ കൃഷി)
    • റെഡ് ലേഡി പപ്പായ കൃഷി ...
    (മുന്തിരി കൃഷി)
    • grape growing video pa...
    (വെണ്ടകൃഷി)
    / scytdkej59ഖ
    കിലോ പേര കൃഷി
    • chikoo farming //sapot...
    #farmer
    #redelephantladiesfinger
    കൂടുതൽ വീഡിയോയ്ക്ക് ദയവുചെയ്ത് ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഈ വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യുവാൻ മറക്കണ്ട താങ്ക്യൂ
    @MY AIM
    #Cheerakrishi
    #ചീരകൃഷി
    • 63 ദിവസം പൂവിരിഞ്ഞു കാ...
    പേര വിളവ്

КОМЕНТАРІ • 146

  • @shellypotty8669
    @shellypotty8669 Рік тому +5

    വിത്ത് കിട്ടിയതിൽ ഒരുപാടു സന്തോഷം ചോദിക്കാതെ തന്നെ ഫ്രീ കാന്താരി തന്നതിനു വളരെ നന്ദി 😊👍🏻

  • @sisnageorge2335
    @sisnageorge2335 Рік тому +7

    വിത്തുകൾ കിട്ടി. ഒപ്പം ഫ്രീ വിത്തുകളും. ഒരുപാട് സന്തോഷം

    • @myaim6365
      @myaim6365  Рік тому +1

      ❤️

    • @remyar6o451
      @remyar6o451 7 місяців тому

      കൃഷി ചെയ്യാൻ താല്പര്യം ഉണ്ട് പക്ഷെ ഏതൊക്കെ വിത്താണ് നല്ലത് എന്ന് പറഞ്ഞു തരുമോ

  • @smrithym9774
    @smrithym9774 Рік тому +2

    Order ചെയ്ത വിത്തുകൾ കിട്ടി... ഒപ്പം ഫ്രീ ആയി ചീര വിത്തുകളും തന്നതിന് Thanks..🤗😊 Thank you soo much🤗

  • @Sobhana.D
    @Sobhana.D Рік тому +2

    സ്ഥലം കുറവ് ഉള്ള വർക്ക് ഒരു നല്ല മാർഗം തന്നെ 👌👍♥️👍

  • @learn-with-me1520
    @learn-with-me1520 Рік тому +1

    വിത്തുകൾ കിട്ടി.. ഒപ്പം ഫ്രീ വിത്തുകളും...Thankyou so much

  • @libitharajesh2140
    @libitharajesh2140 Рік тому +1

    വിത്തുകൾ കിട്ടി.ഫ്രീ വിത്തുകളും കിട്ടി.ഇരട്ടി സന്തോഷം.

  • @user-xc9we9ek5n
    @user-xc9we9ek5n Рік тому +1

    Seeds kittiyathil valare sandosham. Free seedsum kitti.ningalude video valare ishtaman.seedsum valare nallathanu.

  • @Mamatty-ew7li
    @Mamatty-ew7li Рік тому +1

    വിത്ത് കിട്ടി കൂടെ ഫ്രീ വിത്തുകളും വളരെ നന്ദി

  • @saralapn437
    @saralapn437 Рік тому +2

    ചീരകൃഷിയെ ക്കുറിച്ച് എല്ലാ കാര്യങ്ങളും നല്ല ഭംഗിയായി പറഞ്ഞു തന്നു ചീരയ്ക്ക് ഏറ്റവും നല്ല വളം ഗോമൂത്രം തന്നെ , ഗോമൂത്രം ചീരക്ക് കൊടുത്താൽ അതിന്റെ വളർച്ച നോക്കി നിന്നാൽ അറിയാൻ പറ്റും.. പക്ഷെ ഗോമൂത്രം കിട്ടാത്തവർക്ക് എന്തു ചെയ്യാൻ പറ്റും.,.. നല്ല വീഡിയോ ആയിരുന്നു വളരെ ഇഷ്ടപ്പെട്ടു 🙏🙏🎉🎉🎉❤❤❤

    • @myaim6365
      @myaim6365  Рік тому +1

      വീഡിയോ ചെയ്യാം

  • @ajaijithmm6215
    @ajaijithmm6215 Рік тому +1

    Vithukal kitti....koode free vithukalum....orupad santhosham..... thank you......🥰

  • @sujamanoj5236
    @sujamanoj5236 Рік тому +1

    വിത്തുകൾ കിട്ടി, thankyou

  • @greeshmaas6525
    @greeshmaas6525 Рік тому +1

    വിത്തുകൾ എല്ലാം കിട്ടി താങ്ക് you

  • @Yourownchannel.
    @Yourownchannel. Рік тому +1

    Vithu kiti order cheythathu mathramalla athilumupari orupadu❤️🥰🥰

  • @ananthakrishnanas971
    @ananthakrishnanas971 Рік тому +2

    ആദ്യ comment ഞാൻ . വിത്ത് കിട്ടി കൂടെ free Vithum butter nut മുളച്ചു തുടങ്ങി.

  • @asmarashi6944
    @asmarashi6944 Рік тому +1

    vithukal kitti orupad thanks

  • @shamnashafishafi8717
    @shamnashafishafi8717 Рік тому +1

    Cheriya video valiya karyangal

  • @thelittlefarmerindelhi5901
    @thelittlefarmerindelhi5901 Рік тому +2

    Nice 👍🏻Best from waste 👍🏻🙏🏼😍

  • @sreedevi2745
    @sreedevi2745 Рік тому +2

    ഇഷ്ട പ്പെട്ടു സന്തോഷത്തോടെ..... 💕💕💕💕

  • @niranjanagirish644
    @niranjanagirish644 Рік тому +1

    Vithu vennam

  • @salinibaiju4299
    @salinibaiju4299 Рік тому +1

    അടിപൊളി 👍👍👍👍👍👍👍👍👍👍👍

  • @saumyajayakrishnan2549
    @saumyajayakrishnan2549 Рік тому +1

    അടിപൊളി വീഡിയോ

  • @somy4675
    @somy4675 Рік тому +2

    Very useful vedios,Pattu cheera seeds venam how to contact?

    • @myaim6365
      @myaim6365  Рік тому

      വാട്സ്ആപ്പ് 80750556 79

  • @ramyamotilalng4148
    @ramyamotilalng4148 Рік тому +1

    All videos are very useful 👌

  • @devanandav.b6682
    @devanandav.b6682 Рік тому +1

    Super informative video. Pattu Cheera Mayil peeli Cheera Long Chilly seeds tharumo?

    • @myaim6365
      @myaim6365  Рік тому

      ഈ വാട്സ്ആപ്പ് നമ്പർ മെസ്സേജ് അയക്കും നിങ്ങൾക്ക് എല്ലാത്തരം വിത്തുകളും 8075055679

  • @josepaul8909
    @josepaul8909 Рік тому +1

    Seed kitti thanks for the free seeds

  • @aminak5692
    @aminak5692 Рік тому +1

    👍nalla vedeo. Njan icecreem botilil ചെയ്യാറുണ്ട്. ഗോമൂത്രത്തിൻ്റെ പകരം എന്താ. ഇടുക

  • @umadevivv9043
    @umadevivv9043 Рік тому +1

    Enikkum vithukal kitti, free vithum und thanks bro

    • @sinusasthamcotta6901
      @sinusasthamcotta6901 Рік тому +1

      Vithukal kittan enthu cheyyanam

    • @myaim6365
      @myaim6365  Рік тому

      ഈ വാട്സ്ആപ്പ് നമ്പർ മെസ്സേജ് അയക്കും നിങ്ങൾക്ക് എല്ലാത്തരം വിത്തുകളും 8075055679

    • @myaim6365
      @myaim6365  Рік тому

      👍

    • @sinusasthamcotta6901
      @sinusasthamcotta6901 Рік тому

      @@myaim6365 ok thanks

  • @starcranevlogs2718
    @starcranevlogs2718 Рік тому +1

    👍

  • @EnteKrishithottam
    @EnteKrishithottam Рік тому +1

    Seeds kitti Thanks

  • @ajish274
    @ajish274 Рік тому +1

    Got seeds thanks

  • @jayanair5373
    @jayanair5373 Рік тому +1

    Super video

  • @anikskarthika
    @anikskarthika Рік тому +2

    🎉🎉 first comment 😊

    • @myaim6365
      @myaim6365  Рік тому

      ❤️❤️❤️❤️❤️

  • @Gireeshcommerceclassroom
    @Gireeshcommerceclassroom Рік тому +1

    വിത്ത് കിട്ടി......

  • @jyothilakshmi4782
    @jyothilakshmi4782 Рік тому +1

    👍👍👍👍👍👍👍👍

  • @jijisatheesh4558
    @jijisatheesh4558 Рік тому +1

    Super video ❤❤

  • @robinson6776
    @robinson6776 Рік тому +1

    വിത്ത് കിട്ടി... സന്തോഷം

    • @sinusasthamcotta6901
      @sinusasthamcotta6901 Рік тому +1

      Vithu kittan enthu cheyyanam.

    • @myaim6365
      @myaim6365  Рік тому

      ഈ വാട്സ്ആപ്പ് നമ്പർ മെസ്സേജ് അയക്കും നിങ്ങൾക്ക് എല്ലാത്തരം വിത്തുകളും 8075055679

    • @myaim6365
      @myaim6365  Рік тому

      👍

    • @sinusasthamcotta6901
      @sinusasthamcotta6901 Рік тому

      Hi vithu kitty. Thanks bro

  • @Binthzinab
    @Binthzinab 8 місяців тому

    Uae yilekk ella tharam cheera vithum ayachu tharamo

  • @kannankiran3018
    @kannankiran3018 Рік тому +1

    Cheera vithum nithyavazhuthana vithum veanam

    • @myaim6365
      @myaim6365  Рік тому

      ഈ വാട്സ്ആപ്പ് നമ്പർ മെസ്സേജ് അയക്കും നിങ്ങൾക്ക് എല്ലാത്തരം വിത്തുകളും 8075055679👍

  • @rayyanrayyan3273
    @rayyanrayyan3273 Рік тому +1

    Cheers vithu venam

    • @myaim6365
      @myaim6365  Рік тому

      ഈ വാട്സ്ആപ്പ് നമ്പർ മെസ്സേജ് അയക്കും നിങ്ങൾക്ക് എല്ലാത്തരം വിത്തുകളും 8075055679

  • @saurabhfrancis
    @saurabhfrancis Рік тому +1

    ❤👌

  • @Zoom-ev8jz
    @Zoom-ev8jz Рік тому +2

    ഞങ്ങളുടെ പപ്പായ മരത്തിന്റെ ഇല മുഴുവൻ മഞ്ഞിച് പോകുന്നു. പിടിക്കുന്ന പപ്പായ ഒരു കരുതുമില്ല. ചെറുതും.എന്ത് വളമാ ഇതിന് നൽകേണ്ടത്

    • @starcranevlogs2718
      @starcranevlogs2718 Рік тому

      കോഴിവളം

    • @floccinaucinihilipilification0
      @floccinaucinihilipilification0 Рік тому +2

      കാത്സ്യ൦ ഇല്ല

    • @myaim6365
      @myaim6365  Рік тому

      ഇല മഞ്ഞിക്കുന്നത് ചൂടുകൂടുന്നതുകൊണ്ടാണ് അതുപോലെ മണ്ണിൽ കാൽസ്യത്തിന്റെ കുറവുണ്ടെങ്കിൽ മൂന്നു സ്പൂൺ കുമ്മായം മൂന്നു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു ചുവട്ടിൽ കൊടുക്കാം കൃത്യമായി വളം കൊടുക്കണം 7 ദിവസം കഴിഞ്ഞു

    • @floccinaucinihilipilification0
      @floccinaucinihilipilification0 Рік тому

      @@myaim6365 വെള്ളരി, പീച്ചിൽ എന്നിവയ്ക്ക് അമിത വെള്ളം ഒഴിച്ചത് കാരണം മഞ്ഞളിപ്പ് വന്നു. ഇനി അത് ശരിയാക്കാൻ എന്താണ് പ്രിതിവിധി?🤔

  • @hannamariyamprince1727
    @hannamariyamprince1727 Рік тому +2

    Chetta,seed kittumo

  • @remyar6o451
    @remyar6o451 7 місяців тому +1

    Enik kurachu cheera vithu tharamo🙏

    • @myaim6365
      @myaim6365  7 місяців тому

      വാട്സ്ആപ്പ് മെസ്സേജ് ചെയ്യൂ 80.75.05.56.79

  • @user-po6ru3xz4h
    @user-po6ru3xz4h Рік тому +1

    Bro paaval hybrid ethu seed aannu nallath

  • @kuriakosepk9871
    @kuriakosepk9871 Рік тому +1

    എന്തെല്ലാം വിത്തുകൾ ഉണ്ട് 40സെന്റീമീറ്റർ നീളമുള്ള പച്ചമുളകിന്റെ വിത്തുണ്ടോ?

    • @myaim6365
      @myaim6365  Рік тому

      എല്ലാത്തരം വിത്തുകളും ഉണ്ട് 8075055679 വാട്സ്ആപ്പ്

  • @remenyvijayan3409
    @remenyvijayan3409 7 місяців тому +1

    Cheera vithu tharumo

    • @myaim6365
      @myaim6365  7 місяців тому

      വാട്സ്ആപ്പ് മെസ്സേജ് ചെയ്യൂ 807505567 9

  • @dollyjimmy2592
    @dollyjimmy2592 Рік тому +1

    Short ആൻഡ് ഇൻഫർമേറ്റീവ് പറ്റു ചീര വിത്ത് തരുമോ

    • @myaim6365
      @myaim6365  Рік тому

      👍ഈ വാട്സ്ആപ്പ് നമ്പർ മെസ്സേജ് അയക്കും നിങ്ങൾക്ക് എല്ലാത്തരം വിത്തുകളും 8075055679

  • @babukvkdy
    @babukvkdy Рік тому +1

    കോഴിവളം ചൂട് കളയുന്ന വീഡിയോ ഉണ്ടോ

    • @myaim6365
      @myaim6365  Рік тому

      ഉണ്ട് MY AIM കോഴിവളം എന്ന് സേർച്ച്‌ ചെയ്താൽ മതി

  • @rajeshvr4124
    @rajeshvr4124 Рік тому +1

    Cheera vithu enthokkea Verity ondu

  • @salinijackson3888
    @salinijackson3888 Рік тому +1

    Gomootram kittathavar enthu cheyyanam

  • @harirajasubu7271
    @harirajasubu7271 Рік тому +1

    പട്ടു ചീര വിത്ത് വേണമായിരുന്നു...... കിട്ടുമോ....

    • @myaim6365
      @myaim6365  Рік тому

      വാട്സ്ആപ്പ് 8075055679

  • @rajanivs5810
    @rajanivs5810 8 місяців тому

    Eniku pattu cheerayude vithu kittumo

    • @myaim6365
      @myaim6365  7 місяців тому

      വാട്സ്ആപ്പ് msg ചെയ്യൂ സീഡ്‌ എല്ലാം കിട്ടും 8075055679

  • @muhammedyaseen5072
    @muhammedyaseen5072 Рік тому +1

    Order cheyyenda address..??

    • @myaim6365
      @myaim6365  Рік тому

      Just message WhatsApp 8075055679 to get the seed

  • @The_King_Boi
    @The_King_Boi Рік тому +1

    Seed kittumo

    • @myaim6365
      @myaim6365  Рік тому

      ഈ വാട്സ്ആപ്പ് നമ്പർ മെസ്സേജ് അയക്കും നിങ്ങൾക്ക് എല്ലാത്തരം വിത്തുകളും 8075055679

  • @sukanyaaneesh4523
    @sukanyaaneesh4523 Рік тому +1

    ചേട്ടാ വിത്ത് കിട്ടുവാൻ എങ്ങനെ ആണ് contact ചെയ്യുന്നത്

    • @myaim6365
      @myaim6365  Рік тому

      What's app msg pls 8075055679

  • @vijayakumarinallor2263
    @vijayakumarinallor2263 Рік тому +1

    കുറച്ചു പട്ട് ചീര വിത്ത് കിട്ടുമോ

    • @myaim6365
      @myaim6365  Рік тому

      ഈ വാട്സ്ആപ്പ് നമ്പർ മെസ്സേജ് അയക്കും നിങ്ങൾക്ക് എല്ലാത്തരം വിത്തുകളും 8075055679

  • @sujamanoj5236
    @sujamanoj5236 Рік тому +1

    പട്ടു ചീര വിത്ത് വേണം

    • @myaim6365
      @myaim6365  Рік тому

      ഈ വാട്സ്ആപ്പ് നമ്പർ മെസ്സേജ് അയക്കും നിങ്ങൾക്ക് എല്ലാത്തരം വിത്തുകളും 8075055679👍👍👍

  • @suchithraa4358
    @suchithraa4358 Рік тому +1

    ഇത് ഏതാ സ്ഥലം

  • @bincykm66
    @bincykm66 Рік тому +1

    എനിക്ക് കുറച്ചു വിത്ത് തരുമോ

    • @myaim6365
      @myaim6365  Рік тому

      വാട്സ്ആപ്പ് നമ്പർ മെസ്സേജ് അയക്കുന്ന എല്ലാത്തരം പച്ചക്കറി വിത്തും കിട്ടും 8075055679

  • @misirisilks75
    @misirisilks75 Рік тому +1

    ചീരയുടെ വിത്ത് തരുമോ 🥰

    • @myaim6365
      @myaim6365  Рік тому

      ഈ വാട്സ്ആപ്പ് നമ്പർ മെസ്സേജ് അയക്കും നിങ്ങൾക്ക് എല്ലാത്തരം വിത്തുകളും 8075055679👆

  • @rejeeshmundokkil2887
    @rejeeshmundokkil2887 Рік тому +1

    വിത്ത് വേണം തരുമോ

  • @thomaspj9303
    @thomaspj9303 Рік тому

    Phone number onnu message ചെയ്യാമോ അല്ലെങ്കിൽ എല്ലാ വീഡിയോയിലും ഫോൺ നമ്പർ കൂടി ചേർക്കമോ.

    • @myaim6365
      @myaim6365  Рік тому

      വാട്സ്ആപ്പ് 8075055679

  • @EnteKrishithottam
    @EnteKrishithottam Рік тому +1

    Please check WhatsApp message

  • @rejeeshmundokkil2887
    @rejeeshmundokkil2887 Рік тому +1

    Phone number തരുമോ

    • @myaim6365
      @myaim6365  Рік тому

      ഈ വാട്സ്ആപ്പ് നമ്പർ മെസ്സേജ് അയക്കും നിങ്ങൾക്ക് എല്ലാത്തരം വിത്തുകളും 8075055679

  • @geethuvlogsgardening3222
    @geethuvlogsgardening3222 Рік тому +1

    👍🏻

  • @rosemary6837
    @rosemary6837 Рік тому +1

    പട്ട് ചീര വിത്ത് കിട്ടുമോ

    • @myaim6365
      @myaim6365  Рік тому

      ഈ വാട്സ്ആപ്പ് നമ്പർ മെസ്സേജ് അയക്കും നിങ്ങൾക്ക് എല്ലാത്തരം വിത്തുകളും 8075055679