1/2 ലിറ്റർ കുപ്പിയിൽ 1 കിലോ ചീര വിളവ് എടുക്കാം /പച്ച ചീര കൃഷി

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 118

  • @shiblanisar960
    @shiblanisar960 Рік тому +3

    Thankyou seeds kitti extra seed undayirnnu

  • @saralapn437
    @saralapn437 Рік тому +8

    ചെറിയ കുപ്പി ആണെങ്കിലും അതിനുംമുണ്ട് ഒരുപാട് ഗുണങ്ങൾ എന്നു കാട്ടി തന്ന സൂപ്പർ വീഡിയോ...സ്ഥലം ഇല്ലാത്തവർക്കും ഈ ഐഡിയ കാണുമ്പോൾ ഒത്തിരി ഒത്തിരി സന്തോഷമാണ്..... കുറഞ്ഞ സമയം കൊണ്ട് ഒരുപാട് കാര്യങ്ങൾ thankyou 🙏🙏🙏

  • @anjanajayakrishnan9504
    @anjanajayakrishnan9504 Рік тому +3

    സൂപ്പർ idea.. ഇത്രയും ചെറിയ കുപ്പിയിൽ കൃഷി ചെയ്യുന്നത് ആദ്യമായി കാണുകയാണ്.. ചെയ്തു നോക്കാം 😊👍🏼

  • @kunjumolnm3291
    @kunjumolnm3291 Рік тому +1

    Thankalude videos ellam Valare nallathanu

    • @myaim6365
      @myaim6365  Рік тому

      താങ്ക്സ് 🙏

  • @ജീവികjeeva
    @ജീവികjeeva Рік тому +1

    Cheerayude seed kittii .Thankuuu

  • @saumyajayakrishnan2549
    @saumyajayakrishnan2549 Рік тому +5

    അയച്ചു തന്ന പയറു വിത്ത്(റെഡ് പയർ) എല്ലാം പൂവിട്ടു .ചിലതിൽ പയറു ഉണ്ടായി തുടങ്ങി.thank you brother

  • @nabeelap.m3678
    @nabeelap.m3678 Рік тому +1

    നിങ്ങളുടെ വീഡിയോസ് എല്ലാം ഉടനെ കാണും 👍🏻👍🏻

  • @afsalponakuzhi
    @afsalponakuzhi Рік тому +1

    വിത്ത് കിട്ടി.thnx bro

  • @reshmasarin2482
    @reshmasarin2482 Рік тому +1

    Good share video useful 👍

  • @ramshidaramshi8874
    @ramshidaramshi8874 Рік тому +1

    Vithu kitti ,free vithum undayirunnu thankyou

  • @sreelatha1836
    @sreelatha1836 Місяць тому

    Try chaiyum

  • @lailashaji3437
    @lailashaji3437 Рік тому +1

    അയച്ചുതന്ന വിത്തുകൾ എല്ലാം കിട്ടി.. കൂടെ ഫ്രീ വിത്തും.. 🙏🏻🙏🏻Thanx

  • @jayajoshi1724
    @jayajoshi1724 Рік тому +1

    അടിപൊളി 👍🏻👍🏻

  • @muhammedaslam1478
    @muhammedaslam1478 Рік тому +2

    Super👍🏻👍🏻👍🏻

  • @sahidakp3977
    @sahidakp3977 Рік тому +1

    അടിപൊളി 👍

  • @shijushijucherayi956
    @shijushijucherayi956 Рік тому +1

    Nice video bro

  • @jmrokers8301
    @jmrokers8301 Рік тому +1

    Seeds kittitto free seedsum kitti thankyou

  • @jishabasheer9406
    @jishabasheer9406 Рік тому +1

    Super 👍👍. Keep going ✨️

  • @TheUniquemalayali
    @TheUniquemalayali Рік тому +2

    Bro ayacha seeds okke kitty. Ellam nalla seeds ayirunn. Extra seeds undayirunn .Vithu Paki . 1 month kazhinj update cheyyam results. Thank you bro.

  • @rajiraghu5183
    @rajiraghu5183 Рік тому +1

    താങ്ക്സ് 🙏🙏🙏🙏🙏👍👍👍

  • @sreejasumesh2385
    @sreejasumesh2385 Рік тому +1

    Super video

  • @jobingopi1487
    @jobingopi1487 Рік тому +2

    എല്ലാം നല്ല കൃഷി രീതികൾ ആണ് ബ്രോ പരിചയപെടുത്തുന്നത് ❤️❤️❤️👍👍👍 ജാതികൃഷി ഇതുപോലെ കൃഷി ചെയ്യാൻ പറ്റുമോ. ജാതികൃഷി ചെയ്യുന്നത് ഒന്നു കാണിക്കാമോ

  • @adarsha8548
    @adarsha8548 Рік тому +1

    Super 👌💯

  • @saralapn437
    @saralapn437 Рік тому +1

    ശെരിയാ നല്ല സ്വാദ് ആണ് കുഴയത്തു മില്ല 🥰🥰🥰

  • @dileeshbabu1990
    @dileeshbabu1990 10 місяців тому +1

    ❤❤❤❤❤🙏🙏🙏🙏

  • @Sajeena11
    @Sajeena11 Рік тому +1

    Enthanu ee chakiri compost? Kadayil ninnu vangunna coco peet inte kattayano? Ath nanach add cheythal mathiyo?

    • @myaim6365
      @myaim6365  Рік тому

      പറഞ്ഞു വാങ്ങു കമ്പോസ്റ്റ് എന്ന്

  • @pyaru
    @pyaru 4 місяці тому

    ഉപയോഗിക്കുന്ന നല്ലയിനം പച്ച ചീര വിത്തുകൾ ഏതൊക്കെയാണെന്ന് പറയുമോ 🙏

  • @shafeekkunjoon9034
    @shafeekkunjoon9034 Рік тому +2

    Njanum cheyth nokkiyirnnu 4 thavana najn vilaveduth

  • @sheenasheena2393
    @sheenasheena2393 Рік тому +1

    Adipoli

  • @sudeeptha5947
    @sudeeptha5947 Рік тому +1

    Super

  • @kaechu3
    @kaechu3 Рік тому +1

    നല്ലയിനം ചീരവിത്ത് അയച്ചു തരാമോ?....... What to do bro...

  • @rajeenafulaila6397
    @rajeenafulaila6397 Рік тому +4

    Super, ഗോമൂത്രത്തിനുപകരം വേറെന്തെങ്കിലും

    • @adarshc3604
      @adarshc3604 Рік тому

      വീഡിയോയിൽ പറഞ്ഞപോലെ പച്ച ചാണകം, കടലപ്പിണ്ണാക്ക് ഒക്കെ പുളിപ്പിച്ച് ഒഴിക്കാം. അത് മതിയാകും.

    • @myaim6365
      @myaim6365  Рік тому +5

      പകരം പുളിപ്പിച്ച വളം ഉപയോഗിക്കാം, ശീമ കൊന്ന ഇല വെള്ളത്തിൽ കലക്കി വെച്ച്... 48 hr കഴിഞ്ഞു ഉപയോഗിക്കാം വെള്ളം ചേർത്ത് 👍

    • @rajeenafulail3823
      @rajeenafulail3823 Рік тому

      Ok

    • @ananthakrishnanas971
      @ananthakrishnanas971 Рік тому

      Super

    • @dropydragon7049
      @dropydragon7049 Рік тому

      മുയൽ വീട്ടിൽ ഉണ്ടെങ്കിൽ അതിന്റെ മൂത്രം വെള്ളം ചേർത്ത ലായിപ്പിച്ചു ഒഴിച്ചാൽ മതി...

  • @shaliarjun1341
    @shaliarjun1341 Рік тому +1

    Super seeds

  • @veenarejith5963
    @veenarejith5963 Рік тому +2

    Adyam dolomite cherthitt pineed pulipicha valam cherthal mann veendum acidic avillee.. So appolum dolomite cherkavo?

    • @myaim6365
      @myaim6365  Рік тому

      Dolomite upyogichal 7 day kazhinju ✅️

  • @adithyanadithyan228
    @adithyanadithyan228 11 місяців тому

    Supar

  • @faseela9936
    @faseela9936 Рік тому +1

    Hi.. Vaatta rogathin entha remedies ullath?

    • @myaim6365
      @myaim6365  Рік тому

      തക്കാളി ആണോ

  • @anikskarthika
    @anikskarthika Рік тому +1

    👍

  • @KUTTUSAN-c6t
    @KUTTUSAN-c6t Рік тому +2

    dtdc corear ano vazhi ano seed varaa !?

  • @AnoopKumarKS-ym8qg
    @AnoopKumarKS-ym8qg 8 місяців тому

    പച്ച ചീര യുടെ അടിയിൽ കാണുന്ന വെളുത്ത പാടുകൾ എന്താണ്

  • @sreejasumesh2385
    @sreejasumesh2385 Рік тому +1

    👍👍👍

  • @shylasaraswathy844
    @shylasaraswathy844 Рік тому +1

    സീഡ്‌സ് കിട്ടാൻ എന്ത് ചെയ്യണം, ഞാൻ ആലുവ ആണ് താമസം, നേരിട്ട് വരാൻ ആഗ്രഹമുണ്ട്, ലൊക്കേഷൻ പറയുമോ

    • @myaim6365
      @myaim6365  Рік тому

      അയച്ചു തരാം വാട്സ്ആപ്പ് 8075055679

  • @sreejithnsreejithn
    @sreejithnsreejithn Рік тому +1

    😍😍

  • @saurabhfrancis
    @saurabhfrancis Рік тому +1

    ❤👌

  • @balkeesrafirafi3090
    @balkeesrafirafi3090 Рік тому +1

    Vith kittumo email ചെയ്യാൻ ariyilla

  • @neethun7876
    @neethun7876 Рік тому +1

    Thank you so much
    Seeds kitty😂😂

  • @saralapn437
    @saralapn437 Рік тому +1

    എനിക്ക് ഈ പ്രാവിശ്യം ധാരാളം പച്ച ചീരയുണ്ടായിട്ടുണ്ട് എവിടെനിന്നും വന്നതാണ്ന്ന് അറിയില്ല 😊

    • @myaim6365
      @myaim6365  Рік тому

      അടിപൊളി ടെസ്റ്റ്‌ a

  • @antonyjoseph7961
    @antonyjoseph7961 Рік тому +1

    എനിക്കും വിത്ത് അയച്ചു തരുമോ

    • @myaim6365
      @myaim6365  Рік тому

      വാട്സ്ആപ്പ് 👍👆

  • @basheerckbasheer6239
    @basheerckbasheer6239 Рік тому +1

    🙏🙏🙏🙏🙏🌹

  • @AVS585
    @AVS585 Рік тому +1

    ഞാനും കുപ്പിയിൽ ചീര നടും പക്ഷെ പെട്ടന്ന് പൂവിടും അത് എന്ത് കൊണ്ടാണ്

    • @myaim6365
      @myaim6365  Рік тому

      പൊട്ടാഷ് വളം, ചാരം പോലെ ഉള്ളത് ഇട്ടാൽ ചീര പൂ വരും

  • @aswathypvalsan5658
    @aswathypvalsan5658 Рік тому +1

    ചീര വിത്ത് വേണമായിരുന്നു

    • @myaim6365
      @myaim6365  Рік тому

      വാട്സ്ആപ്പ് 8075055679

  • @antonyjoseph7961
    @antonyjoseph7961 Рік тому +1

    എനിക്ക് ചീരയുടെ വിത്താണ് വേണ്ടത്

    • @myaim6365
      @myaim6365  Рік тому

      വാട്സ്ആപ്പ് 8075055679

  • @komalampr4261
    @komalampr4261 Рік тому +1

    Super

  • @manumamu224
    @manumamu224 Рік тому +1

    👍

  • @zeenathzeenath8825
    @zeenathzeenath8825 Рік тому +1

    👍👍👍

  • @shibuputhuval8859
    @shibuputhuval8859 Рік тому +1

    Super 👍

  • @Lijo_Kerala
    @Lijo_Kerala Рік тому +1

    Super

  • @stenyvlogz
    @stenyvlogz Рік тому +1

    Super