എനിക്ക് വിട്ടുകൊടുക്കേണ്ടി വന്ന പ്രണയം, ഒരു പ്രാർത്ഥനയെ ഉള്ളു എന്റെ......... എവിടായാലും സന്തോഷായി ഇരുന്നാൽ മതി, ഈ ജന്മം ഞാൻ ശല്യമായി വരില്ല എന്റെ മരണം വരെ ആ ചുണ്ടിലെ പുഞ്ചിരി കണ്ടാൽ മതി........ എന്നെ ആ പ്രണയത്തിലേക്കു അടുപ്പിച്ച പുഞ്ചിരി ഈ ജന്മം മറക്കില്ല 😭😭
എന്നെങ്കിലും പറയണമെന്ന് കരുതിയ കാര്യങൾ കവിതയായ് മുമ്പിൽ വരുമ്പോൾ, ഞെട്ടിപ്പോയി, പിന്നെ, ആശ്വസിച്ചു, ഞാൻ മാത്രമല്ലല്ലോ എന്ന്. പക്ഷേ, ്് അസ്സഹനീയമാണ് ഈ വേദന..,..
നല്ല പാട്ട് , മനസ്സിലേക്ക് തുളഞ്ഞുകയറുന്ന ശബ്ദം , ഗൃഹാതുരമായ ആലാപനവും വരികളും . വിനോദിന് അഭിമാനിക്കാം . മലയാള സിനിമയ്ക്ക് നല്ലൊരു ഗായകനെ ലഭിച്ചു എന്നു തോന്നുന്നു
അവാച്യമായ അനുഭൂതി തലങ്ങൾ ശ്രോതാക്കളിലേവരുടേയും ഹൃദയ വൃന്ദാവനത്തിൽ സാരംഗി മീട്ടി നിറക്കുന്ന സ്വരവൈഭവവും അതുപോലെ കാവ്യരസവും പകർന്നു നൽകുന്ന മധുരിത ഗാനം ... ഇനിയുമിനിയും ഗായകനും ഗാനകർത്താവിനും ഗാന സംവിധായകനും അളവറ്റ ഉയരങ്ങൾ ഈശ്വരൻ അനുഗ്രഹിച്ചരുളട്ടെ... God bless.. സ്നേഹപൂർവ്വം , മോഹൻ -തിരുവില്വാമല .
ഞാനറിഞ്ഞിടും നിന്നെ നീ അറിഞ്ഞിടും എന്നെ അന്നദ്യമായി ഞാൻ കണ്ട കിനാവുകൾ നീയായിരുന്നു ഞാൻ നടന്നിട്ടാ വഴികളിൽ എല്ലാം നിൻ നിഴലുണ്ടായിരുന്നു എന്നിലെ പാർണ്ണമി നീയായിരുന്നു മറക്കില്ല ഞാൻ ഇനിയും ഈ ജനമാന്ദര കാലത്തോളം എൻ മണി വീണയാൽ വന്നവളെ നിൻ വാക്കുകളാൽ എന്നെ ഉണ്ണർത്തുകില്ലേ ഒന്ന് നിൻ വിളി കേൾക്കുവാൻ ഞാനൊന്ന് കാതോർത്തു എങ്കിലും നീ എന്നിൽ വന്നിരുന്നു കാണുവാനാകിലും എങ്കിലും നീ എന്നും എന്റെ പൂവായിരുന്നു
വാക്കുകൾക്കപ്പുറം : മനോഹരം വരികൾ. തോൽക്കുകില്ല നീ എന്നേ പറഞ്ഞു കാത്തു നിൽക്കുന്ന അമ്പിളിതെല്ല് അത് അമ്മ തന്നെയല്ലേ 'തോളിലേറ്റിയത് അച്ഛനിട്ടെ ' പ്രകൃതി തോറ്റു കുട്ടിയെ തോളിലേറ്റി. ഒരിക്കലും ഒരു കുട്ടിയും തോൽക്കുന്നില്ല.🙏🙏
എത്ര മനോഹരമായ വരികളും.. അതിമനോഹരമായ സംഗീതവും ആലാപനവും... ഇഷ്ടം ഇഷ്ടം ❤❤❤❤❤
മാഷിൻ്റെ കവിതകളെല്ലാം heart touching ആണ്... ഭാവുകങ്ങൾ❤
ഈ ഭൂമിയിൽ തന്നെ ഇല്ലെന്നറിഞ്ഞിട്ടും...😔. എവിടെയെങ്കിലും ഉണ്ടായിരുന്നാൽ മതി... എന്നാശ്വസിപ്പിച്ച വരികൾ... ❤️❤️❤️👍👍👍
എന്റെ ജീവൻ നിലക്കുന്നതു വരെ എവിടെയെങ്കിലും സന്തോഷമായിട്ടു ഉണ്ടായിരുന്നാൽ മതി ദൈവമേ... ആ ഒരു ഭാഗ്യം എങ്കിലും എനിക്ക് തരണേ...🙏🙏🙏
എനിക്ക് വിട്ടുകൊടുക്കേണ്ടി വന്ന പ്രണയം, ഒരു പ്രാർത്ഥനയെ ഉള്ളു എന്റെ......... എവിടായാലും സന്തോഷായി ഇരുന്നാൽ മതി, ഈ ജന്മം ഞാൻ ശല്യമായി വരില്ല എന്റെ മരണം വരെ ആ ചുണ്ടിലെ പുഞ്ചിരി കണ്ടാൽ മതി........ എന്നെ ആ പ്രണയത്തിലേക്കു അടുപ്പിച്ച പുഞ്ചിരി ഈ ജന്മം മറക്കില്ല 😭😭
ഇടയ്ക്കു ഞാനും ഓർക്കാറുണ്ട്.... എവിടെ എങ്കിലും സന്തോഷമായി ഇരിക്കട്ടെ എന്ന് പ്രാർഥിക്കും
ഇതുവരെ കേട്ടില്ല റഫീക്കിൻ്റെ കവിതക് 'വളരെ ഇഷ്ടമായി 'ആലാപനവും മനോഹരം
എന്റെ പ്രാർത്ഥനയും ഇത് തന്നെയാണ്...
ഉണ്ടായിരുന്നൽ മതി...
ആ മനസ്സിൽ...
❤️
എന്നെങ്കിലും പറയണമെന്ന് കരുതിയ കാര്യങൾ കവിതയായ് മുമ്പിൽ വരുമ്പോൾ, ഞെട്ടിപ്പോയി, പിന്നെ, ആശ്വസിച്ചു, ഞാൻ മാത്രമല്ലല്ലോ എന്ന്. പക്ഷേ, ്് അസ്സഹനീയമാണ് ഈ വേദന..,..
വളരെ ശരിയാണത്
വരികളും ആലാപനവും ഹൃദ്യ മായി 👍👍
ഈ ഭൂമിയിൽ എവിടെയെങ്കിലും ഉണ്ടായിരുന്നാൽ......മതിയായിരുന്നു...😢...പ്രിയപ്പെട്ട കവി...no words....👌👌👌
Nalla varikallll.... Musiccc...... Alapanamm..... 🌹🌹🌹🌹🌹🌹👏👏👏👏👏👏👏👏👏👏👏👏👏
ഇപ്പോഴാ കേൾക്കാൻ പറ്റിയത്.പ്രണയാതുരമായ ഒരു ഹൃദയത്തിൻ്റെ സംഗീതം.മനോഹരം
കേൾക്കാൻ വൈകിപ്പോയി... സൂപ്പർ വാക്കുകളില്ല പറയാൻ
കണ്ണടച്ചിരുന്ന് ....... കേട്ടുകേട്ടങ്ങനെ....♥💕💕💕വല്ലാത്തൊരു ഫീൽ....♥♥♥🙏🙏🙏🙏
കവിത
എത്ര മനോഹരം..
വരികൾ പോലെ
സുന്ദരമായ സംഗീതം
അതിഹൃദ്യമായ
ആലാപനം...
കവിക്കും
സംഗീത സംവിധായകനും
ഗായകനും
എന്റെ ഹൃദയം നിറഞ്ഞ
അഭിനന്ദനങ്ങൾ...
ജയചന്ദ്രന്റെ പ്രണയ ശബ്ദം.... പ്രണയം കൈവിട്ടവരെ മുറിപെടുത്തുന്നു... ഇമ്പമുളള സംഗീതം...😍😍😍
സ്നേഹം...
നന്ദി
ഹോ.... ഒരു രക്ഷയുമില്ല വരികൾ....
Super ... എത്ര മനോഹരമായ വരികൾ .... ഒപ്പം ഇത്രയും മധുരമായ ശബ്ദം , ഈണം . (പണയമെന്ന ഏറ്റവും സുന്ദരമായ വികാരത്തിന്റെ തീഷ്ണത കൂടി കൂടി വരുന്ന വരികൾ👍👍👍👍
ഇത്രയും മനോഹരമായ മറ്റൊന്ന് കേട്ടിട്ടില്ല്യ എന്ന് തോന്നും വിധം എന്തോ ഒരു മാസ്മരികത സമ്മാനിയ്ക്കുന്ന സംഗീതം 👌🙏🙏🙏🙏
നിന്നോർമ്മകളിൽ ഞാനൊരു കളിവഞ്ചിയായി ഒഴുകും ❣️❣️❣️❣️
നല്ല വരികൾ...നല്ല comparison.നന്നായി പാടി
ഓർമ്മകളിൽ തൊട്ടുണ്ടർത്തുന്നത് പോലെ
ഓർമ്മകളിൽ എവിടെയെങ്കിലും ..... വരികൾക്ക് ചേർന്ന ആലാപനത്തിന്റെ ഹൃദ്യത🙏
❤
❤
Manoharam🌹
പ്രണയ൦ സിരകളിൽ അലയടിച്ചുയരുന്നതു പോലെ...
ഒടുവിൽ അലകളൊടുങ്ങി തീരത്ത് തളർന്നുറങ്ങുന്നതു പോലെ...
ഒരുപാട് ഇഷ്ടം....
മനോഹരമായ രചന കുമാരനാശാനും വയലാറിനും ശേഷം കവിത തുളുമ്പുന്ന വരികൾ
വല്ലാത്തൊരു വരികൾ... ശബദം.... മുഴുകി ഇരുന്നു പോയി....🙏🙏🙏
ആരുടെയെങ്കിലും ഓർമ്മകളിൽ മധുര സനേഹമായി ജീവിക്കാനായത് എത്ര ധന്യം''....😍
ഹാ! എത്രമേൽ സുന്ദരമായ വരികളും ശബ്ദവും👌👌
എന്തു പറയണം,എങ്ങിനെ പറയണം എന്നറിയാത്ത ആലാപനം...soooper സൗണ്ട്,.ഇത്രയും മനോഹരമായ (വരികളുടെ ഭംഗി)ഒരു കവിത ആദ്യമായ് കേൾക്കുന്നു....ആശംസകൾ.....💐💐💐
പ്രണയാർദ്രമായ വരികൾ.♥️... നല്ല സംഗീതം...♥️ വരികൾ ഉൾക്കൊണ്ട ആലാപനം ♥️
റഫീഖ് സാറിന്റെ വരികൾ 👌.. ഹൃദ്യമായ ആലാപനം...👌👌
Super. Touching❤
Vinod... music👌👌 👍👍Rafeek sir❤️❤️ Singer 🔥🔥
ഓരോ കവിത ക്കും അനുയോജ്യമായ ശബ്ദം മനോഹരം.. എവിടെ ഒക്കെയോ ജയചന്ദ്രൻ സർ ഫീൽ ചെയ്യുന്നു
Super super
Adipoli
ഹൃദയത്തില്‍ അലിഞ്ഞു ചേരുന്ന വരികളും ആലാപനവും...
Super
മനസിന്റെ ആഴങ്ങളിൽ സ്പർശിക്കുന്ന വരികൾ മനോഹരമായ ശബ്ദത്തിൽ....🥰🥰
കുക്കു music സൂപ്പർ
വരികൾ പറയാനുണ്ടോ... എനിക്ക് വാക്കുകൾ കിട്ടുന്നില്ല... റഫീഖ് sir supper
Satori യെ അന്വർത്ഥമാക്കുന്ന ഹൃദ്യമായ ആലാപനത്തിലൂടെ മനസ്സില് കുളിര് കോരിയിട്ട നഷ്ടപ്രണയം. .... ഭാവഗായകന് ആശംസകൾ
Thank you.
കർണ്ണാനന്ദകരം മനോഹരം സർ
മനോഹരം .... ഇഷ്ടമായി .... സുഭഗമായ സ്വരം ....പ്രാത്ഥാനകളും ആശംസകളും ... വിനോദിന്
Thank you for your support.
ഭാവഗായകന്റെ ശബ്‍ദം നല്ല ഈണം എല്ലാത്തിനും പുറമെ നല്ല വരികൾ വിനോദിന് എല്ലാ നന്മകളും നേരുന്നു
സ്നേഹം...
ആത്മാവിനെ തൊട്ടുണർത്തുന്ന വരികൾ... റഫീക്ക് songs
Thank you
Priyakavithakal.....varikalum,aalaapanavum....parayaathe vayya
മനോഹരം വരികൾ.
അതിമനോഹരമായ വരികളും ആലാപനവും..... Superb... 👏👏👏👏
വളരെ മനോഹരം
വരികൾ ❤️❤️
ഒരു രക്ഷയുമില്ല
♥️
Athimanoharam...👌🏿👌🏿👌🏿💐💐💐
🔥❤️🔥എവിടെ എങ്കിലും ഉണ്ടായിരുന്നാൽ മതി നീ.... 🔥❤️🔥🫂
നല്ല പാട്ട് , മനസ്സിലേക്ക് തുളഞ്ഞുകയറുന്ന ശബ്ദം , ഗൃഹാതുരമായ ആലാപനവും വരികളും . വിനോദിന് അഭിമാനിക്കാം . മലയാള സിനിമയ്ക്ക് നല്ലൊരു ഗായകനെ ലഭിച്ചു എന്നു തോന്നുന്നു
No words to express our gratitude...
Super,,,, മനോഹരമായ വരികൾ ',,,'ഹൃദ്യമായ ആലാപനം,,,,,, Congrats,,,
Thank you
എനിക്കുവേണ്ടി എഴുതിയതോ 💕
പ്രണയാർദ്രമായ വരികൾ... ഹൃദയത്തിൽ സ്പർശിക്കുന്ന സംഗീതം... പൂർണത നൽകുന്ന ആലാപനം... .. നല്ലൊരു പാട്ടിനു nandhi.
Thanks for valuable feedback
❤️❤️❤️👍👍👍
Super feel good singing. All the best vinod. Just remind me bhavagayakan
Thank you.
ശാന്ത സുന്ദരമായ സ്വരം, ഭാവഗായകൻ ഭവാൻ ഞങ്ങൾക്കൊരു പ്രതീക്ഷയാണ്
Thank you for your support.
നല്ല വരികൾ, നല്ല സംഗീതം, നല്ല ആലാപനം, 👍
റഫീക് സർ...ഗിരീഷ് പുത്തഞ്ചേരിയുടെ നഷ്ടം നികത്തുന്ന പ്രിയകവി...
Lovely lines...
Nice song....
So sweet...
👌👌🌹🌹
ഹൃദയ സ്പർശിയായ പ്രണയ സങ്കല്പം. ഭാവാത്മകമായ ആലാപനം.
മനോഹരം
മനോഹരം-ഈ ഭാവഗായകനെ മലയാള സിനിമാ ഗാനങ്ങളിലൂടെ മുഴുവൻ മലയാളികൾക്കും കേൾക്കാൻ ഇടവരട്ടെ
നല്ല വരികൾ.. ഹൃദ്യം.. സുന്ദരം.. നല്ല ഇമ്പമുള്ള ശബ്ദം..
Thank you.
Fantastic👌👌
മനസ്സിനെ ഏതോ ഗതകാല സ്വപ്നങ്ങളിലേക്ക് ഉയർത്തുന്നു... congrats Team Satori...
Thanks for supporting us.
കുറേ നാളായി കേട്ടിട്ട് നല്ല കവിത
wow മനോഹരമായ വരികൾ
ഒരു പാടിഷ്ട്ടം 🌹
Soooooper...to......
Super.,..👌👌👍..
Nalla feel tharunna song....
Thanks.
മനോഹരമായ വരികളും ഹൃദ്യമായ ആലാപനവും
മനോഹരം 👌👌👌
നല്ല വരികൾ.... മനോഹരമായ ആലാപനം.... Good feel....
No words....
പ്രണയാർദ്രം വരികൾ...
ആലാപനവും അതിമനോഹരവും
സ്നേഹം...
പ്രണയം 💕
അവാച്യമായ അനുഭൂതി തലങ്ങൾ ശ്രോതാക്കളിലേവരുടേയും ഹൃദയ വൃന്ദാവനത്തിൽ സാരംഗി മീട്ടി നിറക്കുന്ന സ്വരവൈഭവവും അതുപോലെ കാവ്യരസവും പകർന്നു നൽകുന്ന മധുരിത ഗാനം ... ഇനിയുമിനിയും ഗായകനും ഗാനകർത്താവിനും ഗാന സംവിധായകനും അളവറ്റ ഉയരങ്ങൾ ഈശ്വരൻ അനുഗ്രഹിച്ചരുളട്ടെ... God bless.. സ്നേഹപൂർവ്വം , മോഹൻ -തിരുവില്വാമല .
മനസ്സിൽ അലിയുന്ന വരികളും ആലാപനവും...
അവിടെ നീ തൂകുമാ മധുരിതമാം മൊഴി
മഴയിൽ ഞാൻ കാതോർത്തു കേൾക്കും...!
മനോഹരമായ വരികളും.... ആലാപനവും....💕
മനോഹരമായ വരികളും നല്ല ആലാപനവും
♥️♥️♥️💕💕💕💕 അസാധ്യ ഗാനം
Good feel song ... Super Vinod
ഞാനറിഞ്ഞിടും നിന്നെ
നീ അറിഞ്ഞിടും എന്നെ
അന്നദ്യമായി ഞാൻ
കണ്ട കിനാവുകൾ നീയായിരുന്നു
ഞാൻ നടന്നിട്ടാ വഴികളിൽ എല്ലാം
നിൻ നിഴലുണ്ടായിരുന്നു
എന്നിലെ പാർണ്ണമി നീയായിരുന്നു
മറക്കില്ല ഞാൻ ഇനിയും
ഈ ജനമാന്ദര കാലത്തോളം
എൻ മണി വീണയാൽ വന്നവളെ
നിൻ വാക്കുകളാൽ എന്നെ
ഉണ്ണർത്തുകില്ലേ ഒന്ന്
നിൻ വിളി കേൾക്കുവാൻ
ഞാനൊന്ന് കാതോർത്തു
എങ്കിലും നീ എന്നിൽ വന്നിരുന്നു
കാണുവാനാകിലും എങ്കിലും
നീ എന്നും എന്റെ പൂവായിരുന്നു
ഒരുപാട് ഇഷ്ട്ടമായി 👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹
No words to say sir🙏🙏💐💐💐💐🌹🌹
വാക്കുകൾക്കപ്പുറം : മനോഹരം വരികൾ.
തോൽക്കുകില്ല നീ എന്നേ പറഞ്ഞു കാത്തു നിൽക്കുന്ന അമ്പിളിതെല്ല് അത് അമ്മ തന്നെയല്ലേ 'തോളിലേറ്റിയത് അച്ഛനിട്ടെ '
പ്രകൃതി
തോറ്റു കുട്ടിയെ തോളിലേറ്റി. ഒരിക്കലും ഒരു കുട്ടിയും തോൽക്കുന്നില്ല.🙏🙏
മനോഹരം 🌻
Super❤️❤️
Nice 💞💞
Excellent
മനോഹരമായ ആലാപനം അഭിനന്ദനങ്ങൾ വിനോദ്...
Thank you for your support.