ഈസൗരഭ്യം ഇവർക്ക് മാത്രം വയലാർ-ദേവരാജൻടീം ഒരുക്കിയ ക്രിസ്തീയഗാനങ്ങൾ # Christian Devotional Songs2017

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 176

  • @theoratorshuhaib3184
    @theoratorshuhaib3184 11 місяців тому +4

    അനശ്വരനായ വയലാർ, നിരീശ്വര വാദിയാണെങ്കിലും എല്ലാമതത്തിലെയും ഭക്തി ഗാനങ്ങൾ ഉജ്ജലമായ രീതിയിൽ രചിച്ച കവിയെയും, അതിനു യോജിച്ച സംഗീതം നൽകിയ ദേവരാജൻ മാഷിനെ പോലുള്ളവർ ഇനി ജനിക്കുമോ 👍👍👍🌹🌹🌹🙏🙏🙏

  • @kadavurestaurantdubai4900
    @kadavurestaurantdubai4900 Рік тому +3

    വയലാർ ദേവരാജൻ യേശുദാസ് ടീം വന്നാൽ ജാതിയില്ല മതമില്ല വർഗ്ഗമില്ല രാഷ്ട്രീയമില്ല ....ഭാവനാ സൃഷ്ടി ..അനന്തമായ ഗാന പ്രണയിനികൾ

  • @somanadhanc2211
    @somanadhanc2211 2 роки тому +19

    അനശ്വരമായ ഭക്തി നിറഞ്ഞ,ക്രിസ്തീയ ഗാനം റച്ചിച്ചുകൊണ്ട്,ഇവിടുത്തെ, ക്രിസ്തീയ സമുദായത്തെ പുളകം കൊള്ളിച്ചു മഹാനാണ് വയലാർ

  • @rajanvabraham627
    @rajanvabraham627 Місяць тому +1

    എന്നെ കർത്താവെ കർത്താവെ എന്ന് വിളിക്കുന്ന ഏവനുമല്ല, എന്റെ ഇഷ്ടം പ്രവർത്തിക്കുന്നവൻ ആണ് എനിക്ക് പ്രിയപ്പ്പെട്ടവൻ.

  • @TruthWillSF
    @TruthWillSF 3 роки тому +17

    രാമവർമ്മ വയലാർ നിങ്ങളൊരു അമാനുഷിക പ്രതിഭ തന്നെ

  • @radhaprabhakaran9467
    @radhaprabhakaran9467 Рік тому +3

    Very nice 👍 Congratulations to Vayalar& Devarajan Team 🙏🌹🌹

  • @rajeshkthampykthampy3440
    @rajeshkthampykthampy3440 2 роки тому +5

    നിരിസരവാദി നിരിസരത്തിലൂടെ ഈശ്വരനെ കണ്ടെത്തിയ രണ്ടു മഹാ പ്രതിഭകൾ 🙏🏻❤🙏🏻

  • @smartchoirmusiclab7801
    @smartchoirmusiclab7801 19 днів тому

    Markos 🙏🙏❤️🌹🌹ഇടയ കന്യകേ

  • @somanadhanc2211
    @somanadhanc2211 2 роки тому +5

    വയലാറിൻ്റെ,ക്രിസ്തീയ ഭക്തിഗാനങ്ങൾ ശ്രദ്ധാപൂർവം,അതിലെ വരികൾ ശ്രദ്ധിച്ചു കേട്ടാൽ, നിങ്ങൾക്ക് ബൈബ്ൾ,എആതാണ്ട് മനസ്സിലാ പോലെ തോന്നുമെന്ന്,ഒരിക്കൽ കുഞ്ചാക്കോ തന്നെ പറഞ്ഞിട്ടുണ്ട്

  • @kbunair6355
    @kbunair6355 11 місяців тому +1

    Outstanding

  • @saigathambhoomi3046
    @saigathambhoomi3046 3 роки тому +6

    വിശുദ്ധനായ സെബാസ്ഥയാനൊസ്സേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ 🌹🌹🌹എന്റെ നാട്ടിൽ അമ്പ് പെരുന്നാളിന് ബാൻഡ് സെറ്റ് ആദ്യ ഗാനം ❤❤❤🌹🌹🌹

  • @sebastiannj7031
    @sebastiannj7031 5 місяців тому +2

    രാവിൻ്റെ കണ്ണുനിർതുള്ളിയു റ്ററയുമാ രാഘവപറമ്പിലെ ചിത ഞാനോർമിക്കുന്നു

    • @sebastiannj7031
      @sebastiannj7031 5 місяців тому +1

      രാഘപറമ്പ് വയലാർ അന്ത്യവിശ്രമം കൊള്ളുന്ന പറമ്പ്)

  • @vincentvarghese8549
    @vincentvarghese8549 Рік тому +3

    Two Hindus wrote and gave music to this songs.Thanks Vayalar and G.devarajan sirs.

  • @kerala56
    @kerala56 3 роки тому +22

    ക്രിസ്ത്തീയഭക്തി ഗാനങ്ങളിൽ വച്ച് ഏറ്റവും മികച്ചത് ഈ ഗാനങ്ങൾ തന്നെ ,ഇവർ നിരിശ്വരവാദികളല്ലാ ഇവരാണ് യഥാർത്ഥത്തിൽ വിശുദ്ധർ,

    • @seena8623
      @seena8623 4 місяці тому

      Yess ♥️♥️

    • @ThankachanJoseph-sw6iz
      @ThankachanJoseph-sw6iz Місяць тому

      സത്യങ്ങൾ ചില മനുഷ്യർക്ക് ദഹിക്കില്ല​@@seena8623

  • @princythomas
    @princythomas 4 роки тому +5

    ഈ ഗാനങ്ങൾ എഴുതിയ വിരലുകളുടെ ഉടമയെ പ്രിയപ്പെട്ട കവിയെ അനുസ്മരിക്കുന്നു സ്നേഹത്തോടെ....

  • @princythomas
    @princythomas 4 роки тому +10

    ദേവരാജൻ മാസ്റ്ററുടെ ഉജ്ജ്വല സംഗീതം !

  • @georgekuttychacko9346
    @georgekuttychacko9346 4 роки тому +6

    ഒത്തിരി സന്തോഷം തോന്നി

  • @johnsonbencily4210
    @johnsonbencily4210 4 роки тому +7

    മാർക്കോസ് ! കൊള്ളാം !

  • @Bjtkochi
    @Bjtkochi 4 роки тому +5

    ഇരുവരും നിരീശ്വരവാദികൾ എങ്കിലും ഇവരുടെ പ്രതിഭ അതി ഗംഭീരം!

  • @ismayilpv124
    @ismayilpv124 5 років тому +38

    വിപ്ലവം, ശോകം, പ്രേമം, കാമം, വിരഹം, പ്രകൃതി, എല്ലാറ്റിനുമുപരി ഭക്തി... എല്ലാത്തിനും വയലാർ കഴിഞ്ഞേ ആരും ഉള്ളൂ... അതിന്റെ കൂടെ ദേവരാജനും യേശുദാസും ഒന്നിച്ചാൽ അത് എക്കാലത്തെയും സൂപ്പർ ഹിറ്റ്... ഒറിജിനൽ song ഇടുന്നതായിരുന്നു നല്ലത്..

    • @thomasalexander3210
      @thomasalexander3210 4 роки тому

      Uzuzmazuauzahzhzhzhzhzhzauzazu
      A zu@ashHazzuu@auazu^zu@zu@z2uaawj. Obj

    • @josephdevasia6573
      @josephdevasia6573 4 роки тому +1

      ചേർത്തലക്കാരൻ ഞങ്ങളുടെ സ്വന്തം വയലാർ

  • @sudheeshus7761
    @sudheeshus7761 6 років тому +44

    ഒരു നീരിശ്വരവാദി രചിച്ച് മറ്റൊരു നിരിശ്വരവാദി ഈണം കൊടുത്തത് വയലാർ ദേവരാജൻ

  • @YESUDASANYESUDASANROCKY
    @YESUDASANYESUDASANROCKY 4 роки тому +21

    നല്ല ഗാനം കേൾക്കുമ്പോൾ ഇടയിൽ സാത്താനെ കേറ്റി വിടുന്നത് നല്ല പ്രണവതയല്ല .ഓർക്കുക?

    • @Music.rootofficial
      @Music.rootofficial 2 роки тому

      പരസ്യം മാണൊ പരസ്യം ഇല്ലാതെ കാണണമെങ്കിൽ യൂട്യൂബ് പ്രിമിയം എടുക്കണം പാട്ട് ഇട്ടവരല്ല പരസ്യം വിടുന്നത്

    • @amminikuttythomas5512
      @amminikuttythomas5512 2 роки тому

      @@Music.rootofficial , m

  • @g_varghese745
    @g_varghese745 6 років тому +40

    വയലാർ ഒരിക്കലം നിരീശ്വരവാദിയായിരിക്കില്ല. യുക്തിവാദിയായിരിക്കാം. അദ്ദേഹത്തിന്റെ അയ്യപ്പഭക്തിഗാനങ്ങളും ഹൃദ്യമാണ്.

  • @Bineeshks
    @Bineeshks 6 років тому +30

    നിരീശ്വരവാദി രചിച്ച ഒരിക്കലും മരിക്കാത്ത ഭക്തി നിർഭരമായ വരികൾ

    • @TruthWillSF
      @TruthWillSF 3 роки тому

      വയലാർ നിരീശ്വര വാദിയാണെന്ന് നിങ്ങളോടാര് പറഞ്ഞു

    • @mohanancr9943
      @mohanancr9943 2 роки тому

      Dear vayalrji Devarajanji bothof you where now?. Be kind enough to come to us to create Bakthi ganangal like this and melodious songs..... Sirs ini njangalkkarundu ithu pole songs tharan.

  • @DeevenaChetty
    @DeevenaChetty 6 місяців тому

    ❤ Heart 💖 Touching Sweet Smelt Voices of All Singers.❤️🔥🎉🙏 Very FAMOUS KNOWN SONGS ❤️🙏

  • @saigathambhoomi3046
    @saigathambhoomi3046 3 роки тому +5

    ഏറ്റവും നല്ല ഗാനം ഇതിൽ ഇല്ലല്ലോ? യറു ശലേമിലെ സ്വർഗ്ഗദൂതാ 🌹🌹🌹

  • @devayanirajeev584
    @devayanirajeev584 4 роки тому +5

    അനശ്വര ഗാനങ്ങൾ

  • @dennymd8790
    @dennymd8790 6 років тому +45

    ഈ കുട്ടുകെട്ടിന്റെ പാട്ടുകൾ എത്രകേട്ടാലും മതിയാവില്ല. ഇവരുടെ പാട്ടുകൾ ഇനിയും എത്രയോ ഹൃദ്യമായവ ഉണ്ടാകേണ്ടതായിരുന്നു. ?

    • @johnyk.j1061
      @johnyk.j1061 6 років тому

      Amazing

    • @danijohn1420
      @danijohn1420 4 роки тому

      സത്യം

    • @johnsonkga
      @johnsonkga 4 роки тому

      @@danijohn1420 as

    • @eppaul7627
      @eppaul7627 4 роки тому +1

      Praise the LORD ✝🙏Amen ✝🙏

    • @st.georgecar174
      @st.georgecar174 4 роки тому

      @@johnsonkga mmm mmm mmm mm mm m mmm mmm mmm nññ mmm ñnnnnl mmm mmm mmm mmm mmm ñññ mmm m mmm m mmm mmm mmm mmm mmm mmm mmm mmm mmm mmm mmm mmm mmm mmm mmm mmm mmm mmm

  • @pradeeshalbert1625
    @pradeeshalbert1625 3 місяці тому

    Prayers for my parent in laws and to give the wisdom and sense to understand that no humans carry anything when they complete their life time in earth and go bare handed just like they came to this earth and the biggest happiness at the end of life time is to see their generations live happily and peacefully thru the blessings of god imbibing faith in his son lord Jesus Christ and almighty father.Let them not be influenced and controlled by demonic sprits and humans.Prayers for my spouse not to mislead our children and to scold them unnecessarily but to give advices of faith in god ,his blessings and protection rather than downloading her anger and anguish caused due to changing life situations. May god give the wisdom for her to understand that children are blessings of god. Prayers for my parents.May the good god protect me and my family as invoked in PSALMS 91.Prayers for our wellness,good health and happiness .Amen.

  • @DeevenaChetty
    @DeevenaChetty 6 місяців тому

    ❤A Spate Of HONEY SONGLET❤️ Very COMITY ❤️🙏

  • @DeevenaChetty
    @DeevenaChetty 6 місяців тому

    ❤ Going Depth to the Occasion Finding Valuable PEARLS Of SWEET SONGS ❤️

  • @DeevenaChetty
    @DeevenaChetty 6 місяців тому

    ❤Evencement Of HEAVENLY ELEGANCE ❤️🔥🎉👍🙏

  • @DeevenaChetty
    @DeevenaChetty 6 місяців тому

    ❤ Very Ecstatic Splendid VOICES.❤ Pleasent Ness!❤️🙏

  • @shaibyjoy5995
    @shaibyjoy5995 3 роки тому +2

    എലിസബത് രാജു...👍

  • @DeevenaChetty
    @DeevenaChetty 6 місяців тому

    ❤ Peace ful 🌊 Of SWEET WINDY SONGS Touching my heart 💓 and MIND Thanks A Lot to the playlist ❤️🙏

  • @clarapereira634
    @clarapereira634 2 роки тому +1

    Orchestrations is so simple...good music..old is always good..nostalgic memories of the movies where these songs were sung..

  • @johnsonjohnson4496
    @johnsonjohnson4496 4 роки тому +3

    Super
    Songs ...👌

  • @omanac8271
    @omanac8271 4 роки тому +3

    നല്ല ഗാനത്തിന്റ്റ് ഇടയ്ക്കു പരസ്യം എന്തിനാ നാശം

  • @cherianpanackal450
    @cherianpanackal450 4 місяці тому

    Old is gold

  • @alexthomas877
    @alexthomas877 Рік тому

    പി ഭസ്ക്കരൻ സർ ശാസ്ത്ര സത്യങ്ങൾ വിളിച്ചു പറയുന്നത് ഗാനങ്ങൾ

  • @Tomjery-vi6zi
    @Tomjery-vi6zi Рік тому

    👌👌👌👌👌👌👌👌👌🌹🌹🌹

  • @bindhunelson4415
    @bindhunelson4415 6 років тому +26

    എന്നും ജീവിക്കുന്ന പാട്ട്

  • @anilmylordkumar4030
    @anilmylordkumar4030 6 років тому +15

    yesu.jivikkunnu.....

  • @mohandash1071
    @mohandash1071 Рік тому

    🙏🙏🙏♥️♥️♥️🙏🙏🙏

  • @madhavankaduppady6296
    @madhavankaduppady6296 4 роки тому +7

    I used to sing this song in a blissful manner at my age of 22 years,even attracted to ' Ebenezer Ship ' which berthed at Cochin Port Trust, and I was a staff Cocin Port Trust..Though ,I have recorded my sweet voice with the spool type tape recorder with VBHS, Thrissur..

  • @johnmathew8053
    @johnmathew8053 6 років тому +17

    Great Vayalar passed away in 1976 at the early age of 48. A real loss to the music lovers...

  • @shinephelix9201
    @shinephelix9201 4 роки тому +2

    Super...

  • @drbalakrishnanp7490
    @drbalakrishnanp7490 4 роки тому +3

    Super fantastic mind blowing never forget it

  • @clarapereira634
    @clarapereira634 2 роки тому

    Evergreen songs...gifted ppl of God..

  • @rejikmundakal187
    @rejikmundakal187 3 місяці тому

    aranu edaya kannyaka

  • @jojicichalissery4514
    @jojicichalissery4514 3 роки тому +1

    Very hearty songs by joji chalissery

  • @aravindpm3329
    @aravindpm3329 2 роки тому

    My big salute to great markose, go ahead

  • @leenajohn18
    @leenajohn18 3 роки тому +3

    Orginal പാട്ട് ഇൻ്റെ selection ആയിരുന്നു നല്ലത്.

  • @Allen_3
    @Allen_3 5 років тому +2

    very good shri kg markose

  • @prasadjs8573
    @prasadjs8573 6 років тому +4

    Aettavum nalla pattanu camunistcaran ashuthiyathu

  • @jojo-cy1bq
    @jojo-cy1bq Рік тому

    daiva puthranu veedhi orukuvan kanneriniyikkunna kadha

  • @BabyMJohn
    @BabyMJohn 6 років тому +10

    K.G .Markose sang well K.J.Yeshudas'song.But original is always celestial.

  • @nelsonvarghese9080
    @nelsonvarghese9080 2 роки тому

    പ്രണാമം 🌹🌹🌹

  • @UnniThoma
    @UnniThoma Рік тому

  • @MrAnt5204
    @MrAnt5204 4 роки тому +2

    Nostalgia....🙏

  • @rojiuthuppan5406
    @rojiuthuppan5406 2 роки тому

    KG Markose Awesome

  • @alexroypulickal1105
    @alexroypulickal1105 2 роки тому

    Great

  • @priyamanasam
    @priyamanasam Рік тому

    Anaswaaraam ee ganaagal pls list it

  • @TruthWillSF
    @TruthWillSF 3 роки тому

    Elizabeth Raju's last song is awesome...

  • @terrynazareth8863
    @terrynazareth8863 4 роки тому +2

    God bless abundantly

  • @thomaskutty6986
    @thomaskutty6986 3 роки тому +1

    Kg markose chettan kj yeshudas very very blg chettan I love you both and jesus always help you thanku

  • @shibujoseph5215
    @shibujoseph5215 5 років тому +2

    Beautiful songs.

  • @indiralaisa3656
    @indiralaisa3656 4 роки тому +5

    ഒറിജിനൽ അല്ലാ...

  • @chandranc7746
    @chandranc7746 3 роки тому

    Kanmanineeyenkarampidichaalkannukal

  • @vkjos5677
    @vkjos5677 6 років тому +4

    Keeping extreme respect to both of these geniuses I would say that Original is always original and can't be substituted.

  • @vnmgman2117
    @vnmgman2117 6 років тому +20

    ഇപ്പോൾപഴയ ഗാനങ്ങൾ എല്ലാം യഥാർത്ഥ ത്തിൽ പാടിയവരുടെതല്ല മൂരി മുക്രയിടുന്നതു പോലെ കഴുത രാഗത്തിൽ ഉണ്ടാക്കുന്ന കേൾക്കുമ്പോൾ അറിയാം ഏതോ ഗാന നാശക യന്ത്രം പാടുന്നതാണെന്ന്

    • @mathewpanicker5943
      @mathewpanicker5943 4 роки тому

      Dasappan fan aayirikkum

    • @nbalagopal2531
      @nbalagopal2531 4 роки тому +4

      പ്രോൽസാഹിപ്പിച്ചിലെങ്കിലും കുഴപ്പമില്ല നിരുൽസാഹിപ്പിക്കരുത്.

    • @johnythomas9519
      @johnythomas9519 4 роки тому

      S

  • @alekhamiku4503
    @alekhamiku4503 6 років тому +3

    God bless

  • @Diya-np8le
    @Diya-np8le 5 років тому +5

    Who is the 101 dislikers you just see the co.mments and likes and realise the power of god

  • @rajumk7328
    @rajumk7328 4 роки тому

    Good

  • @subaputhuparambil4564
    @subaputhuparambil4564 6 років тому +3

    Nice

  • @rajankutty4384
    @rajankutty4384 6 років тому +2

    EVERLASTING SONGS

  • @josephpg2572
    @josephpg2572 4 роки тому +1

    🙏👍

  • @samravalep307
    @samravalep307 6 років тому +2

    Verygoodeverlsting

  • @elroiglobaltheologychannel3373
    @elroiglobaltheologychannel3373 4 роки тому +2

    But here sung by KG Markose

  • @danteescfdanteescf3002
    @danteescfdanteescf3002 4 роки тому

    hai

  • @felixkt1436
    @felixkt1436 4 роки тому

    Very good

  • @johnks8293
    @johnks8293 4 роки тому +1

    What a beautiful song by heartfelt people

  • @mystory5651
    @mystory5651 6 років тому +2

    STILL WE LOVE AHANKARI DASAN

  • @jamesphilipphilip5485
    @jamesphilipphilip5485 7 років тому +4

    Very nice songs

  • @VJ-mz1sy
    @VJ-mz1sy 4 роки тому +5

    ഉപ്പിനോളം വരുമോ ഉപ്പിലിട്ടത്??

    • @rojiuthuppan5406
      @rojiuthuppan5406 2 роки тому

      Nee upil idandada

    • @VJ-mz1sy
      @VJ-mz1sy 2 роки тому

      ആഹാ നീ ഒരു വർഷം എവിടായിരുന്നു ഉതു

    • @rojiuthuppan5406
      @rojiuthuppan5406 2 роки тому

      @@VJ-mz1sy
      Ninte uppu pidikkan wait cheykayayirunnada

  • @josephthobias7070
    @josephthobias7070 4 роки тому +6

    ഒരാൾ പാടി മനോഹരമാക്കിയത് അത്രത്തോളം പാടാൻ പറ്റാത്തയാൾ പാടി പരസ്യം ചെയ്യുന്നത് വിലകുറഞ്ഞ പണിയാണ്.

    • @mathewpanicker5943
      @mathewpanicker5943 4 роки тому

      Dassapanode para paadan ayalkke ithonnum orma polum kaanilla

    • @shilpyvjose4170
      @shilpyvjose4170 4 роки тому

      @@mathewpanicker5943 kashtam nanam kettavane

    • @mathewpanicker5943
      @mathewpanicker5943 4 роки тому

      @@shilpyvjose4170 എന്താ കയറി കൊണ്ടോ നാണമില്ലാത്തവളെ

  • @mathewjoseph7216
    @mathewjoseph7216 4 місяці тому

    Originals kul0amakki

  • @sibykuruvilla5138
    @sibykuruvilla5138 6 років тому +1

    May fool bless all bright.

  • @joseprakash3058
    @joseprakash3058 6 років тому +2

    Maygood

  • @josephkjjessenth3043
    @josephkjjessenth3043 6 років тому +2

    Good songs

  • @johnmathew8053
    @johnmathew8053 6 років тому +8

    KG Markose never claimed that, he is equal to Das. By his songs, he is paying respect to the great singer. Forget about the public, even Das was not brave enough to acknowledge the attempts of Markose.

  • @mollykuttykn6651
    @mollykuttykn6651 5 років тому +23

    ഏതവനാ ഇത് റിക്കാർഡ് ചെയ്തത്? ഇത്ര കോമൺസെൻസ് ഇല്ലാതെ. പാട്ടിനിടെ പരസ്യം ഇട്ടാൽ പാട്ടിന്റെ ഭംഗിയും പോകും, കേൾക്കാൻ തോന്നുകയും ഇല്ല.

  • @baijuxavier
    @baijuxavier 6 років тому +12

    ഒറിജിനൽ പാട്ട് എവിടെ കിടക്കുന്നു. ഈ ചവർ remake ഇവിടെ കിടക്കുന്നു.

  • @harrisahimas8130
    @harrisahimas8130 4 роки тому +1

    U tube should control this ads.

  • @pulikaljoseph
    @pulikaljoseph 4 роки тому +2

    If u can the original songs please.

  • @samcherian9042
    @samcherian9042 4 роки тому +1

    paattinte edayile parasyam paattinte bhangi ellaathakki.

  • @rajeevc6241
    @rajeevc6241 4 роки тому +1

    ഇത് മാർക്കോസിന്റെ ശബ്ദമല്ലോ

  • @jinsthomas372
    @jinsthomas372 4 роки тому +11

    പാട്ടിന്റെ ഇടയിൽ അല്ല പരസ്യം ഉണ്ടാക്കണ്ടത്. മോശo

  • @mollykuttykn6651
    @mollykuttykn6651 5 років тому +26

    പാട്ടിന്റെ ഇടക്ക് പരസ്യം ഇടുന്നത് മഹാ മോശവും, വൃത്തികേടും ആണ്.ഒരു പാട്ട് കഴിഞ്ഞ് പരസ്യം ചെയ്യാൻ കഴിയില്ലെ?

  • @santhoshok2614
    @santhoshok2614 4 роки тому

    Good songs.but the comments are very bad.believers never put such a löw rate comments.your comments shows who you are.