കെ.ജി.മാർക്കോസും നിഖിൽ മാർക്കോസും ഒന്നുചേർന്ന് ആലപിക്കുന്ന സൂപ്പർഹിറ്റ്ഗാനങ്ങൾ# Christian Songs2017

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 184

  • @minimurali8894
    @minimurali8894 4 роки тому +4

    അച്ഛനും 'മോനും സൂപ്പർ

  • @jayingangadharan9090
    @jayingangadharan9090 4 роки тому +1

    Super aa mone kidilemm sound

  • @omanaomana8458
    @omanaomana8458 4 роки тому +1

    ദൈവം അനുഗ്രഹിക്കട്ടെ.

  • @aljinwithchirst3135
    @aljinwithchirst3135 4 роки тому

    നല്ല ശബ്ദം.. നല്ല സംഗിതം....

  • @ajithasukumaran793
    @ajithasukumaran793 5 років тому +5

    Nikhil.sweet.voice..adyamayanu.n.jan.nikhilinte.voice.kelkunnath . super..pappayepolethane .uyarqngalil.ethanam...god bless you

  • @emusecus9217
    @emusecus9217 6 років тому +28

    നിഖിലിന് വേണ്ടി പ്രാർത്ഥിക്കുന്നു,
    ഒരുപാട് നല്ല ഗാനങ്ങൾ പാടാൻ ദൈവം കൃപ നൽകട്ടെ,

  • @Saraswati-kt7sv
    @Saraswati-kt7sv 4 роки тому +2

    Nikkil Mone , God bless you abundantly.Deivathinayi mathram paduka.

  • @devassypl6913
    @devassypl6913 3 роки тому +1

    എല്ലാത്തിനും ഡിസ്‌ലൈക് ചെയ്യാൻ വേണ്ടി കുറെ ആളുകൾ ഇവിടെ റെഡി 😄

  • @thankachancheradiyil9798
    @thankachancheradiyil9798 4 роки тому +1

    ഇമ്പമേറിയ ഗാനം

  • @sheilakallil6356
    @sheilakallil6356 2 роки тому

    Lovely voice Nikhil. All the very best. God blessed you like your father .

  • @sunnymathew8265
    @sunnymathew8265 6 років тому +12

    മാർക്കോസ് ചേട്ടാ നിഖിൽ ചേട്ടൻ നല്ലതായി പാടി കഴിവ് തെളിയിച്ചു ക്രിസ്ത്യൻ സിഡി കളിൽ ഇനിയും പാടാൻ പറയൂ സിനിമ കളിലും പാടാൻ സാധ്യത യുണ്ട്

  • @binoymuttikkal3597
    @binoymuttikkal3597 4 роки тому +3

    Oru puthuma niraja gannm

  • @burjalnuaimiahtechnicalcon3462
    @burjalnuaimiahtechnicalcon3462 6 років тому +19

    സോഷ്യൽ മീഡിയ ഉണ്ടല്ലോ ആരും ചവിട്ടി തഴുത്തുവാൻ വരില്ല
    സൂപ്പർ വോയ്സ്

  • @rejithasurendran7524
    @rejithasurendran7524 4 роки тому +3

    Hello nighil Mon sweet voice good singer God bless you 👍♥️

  • @raphelmv8625
    @raphelmv8625 2 роки тому

    Nikhil and markose are blessed singers God bless all we and all sinners

  • @pushpithababuraj2786
    @pushpithababuraj2786 4 роки тому +6

    നന്നായിട്ടുണ്ട് 😍

  • @devassypl6913
    @devassypl6913 3 роки тому

    വളരെ മനോഹരം ❤

  • @mathewvv9789
    @mathewvv9789 6 років тому +10

    നിഖിലേ നീ മുത്താ സൂപ്പർ

  • @sivadasansiva5378
    @sivadasansiva5378 5 років тому +4

    Super God bless mone

  • @REGEENATRAJAN
    @REGEENATRAJAN 4 роки тому +1

    nice song anu ketto...best wishes

  • @thankachancheradiyil9798
    @thankachancheradiyil9798 4 роки тому

    അനേകം നല്ല ഗാനങ്ങൾ ആലപിക്കാൻ ദൈവം അനുഗൃഹികട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു

  • @stephensonson3476
    @stephensonson3476 4 роки тому +1

    Aman lord. 🙏🙏🙏🙏

  • @essychacko855
    @essychacko855 6 років тому +4

    Congras monea.devam anugrahikkatte.

  • @antonynair7236
    @antonynair7236 6 років тому +29

    മാർക്കോസെ ട്ടാ മകൻ നിഖിൽ മാർക്കോസിന്റെ പാട്ട് സൂപ്പർ ആയീട്ടുണ്ട്
    നല്ല സ്വാരം കേൾക്കാൻ നല്ല സുഖം ഉണ്ട്
    CD യിൽ മാത്രം ഒതുങ്ങാതെ സിനിമയിലേക്കും നിഖിൽ മാർക്കോസ് വളരാൻ അനുവദിക്കണം
    അതിനുള്ള അവസരങ്ങൾക്കായ് ശ്രമിക്കണം
    അപ്പന് അധികം സാധിക്കത്തത് മകനിൽ കൂടി സാധിക്കണം

  • @antonypalliparambil2540
    @antonypalliparambil2540 6 років тому +6

    നല്ല Voice കേൾക്കാൻ നല്ല സുഖം ഉണ്ട്
    എല്ലാ മേഖലകളിലും നിഖിൽന്റെ ആലാപനം എത്തപ്പെടട്ടെ

  • @seenawilson6321
    @seenawilson6321 6 років тому +2

    Nannayitudu moanu....Sarveaswaran anugrahikatea

  • @yohannankalaparambath4374
    @yohannankalaparambath4374 4 роки тому +4

    vow God bless you from K d Baby phil’s pa

  • @marykuttymathai3991
    @marykuttymathai3991 4 роки тому +1

    All nice songs good feel

  • @rejifab7867
    @rejifab7867 5 років тому +1

    മനോഹരം

  • @mousam6132
    @mousam6132 6 років тому +10

    അനുഗ്രഹീതമായ പഴയ റെക്കോർഡ് ഗാനങ്ങളുടെ ഒരു ഫീൽ...

  • @thomasalexander3210
    @thomasalexander3210 4 роки тому +4

    May God bless you. Nice to hear.

  • @johnantony9262
    @johnantony9262 3 роки тому

    K. G markose
    Super song ❤️♥️❤️

  • @shylavarghese7145
    @shylavarghese7145 4 роки тому

    Super mone

  • @alexcleetus6771
    @alexcleetus6771 2 роки тому

    Very good God bless you 👍

  • @sanushgeorge5193
    @sanushgeorge5193 4 роки тому +3

    God bless you

  • @sabubaby8458
    @sabubaby8458 4 роки тому +1

    Good song sound good go ahead "God with you "

  • @alanshajixd9142
    @alanshajixd9142 6 років тому +7

    Congratulations Good song God bless.....

  • @JijoKayamkulam
    @JijoKayamkulam 7 років тому +5

    Hai sajietta.. GOD Bless .. Nikhil SUNGWELL...

  • @xavierfrancis8324
    @xavierfrancis8324 2 роки тому

    Godblessyou

  • @annammavarma4444
    @annammavarma4444 4 роки тому +1

    Praise the Lord! I love his soothing voice & music. Liric also nice. Altogether good for the glory of the Lord. God bless you Nikhil & his father an excellent singer.

  • @maheshms4274
    @maheshms4274 Рік тому

    Mahesh ms tvm
    Were wonder full song nihil mon ther is tha good singer markose chetta pattukalsupper nihil makne sangeethil thirihu kondu varanam athinayi nagall kaathuyirikyounnu❤❤❤❤❤❤❤😂🎉

  • @cvijayaraghavan7532
    @cvijayaraghavan7532 4 роки тому +6

    Nikhil has a good future. He may be trained in classical music also. God may bless you and your son.

  • @josephm.p.1244
    @josephm.p.1244 6 років тому +6

    I am hearing Nikhil first time. May God bless him and prosper him in the singing field, especially singing for the Lord. May God bless you too Mr. Markose.
    With love. Joseph M. P.

  • @franciskundukulam821
    @franciskundukulam821 4 роки тому

    Nikhil has got good talent and a bright future...

  • @sinofrndmedia5871
    @sinofrndmedia5871 6 років тому +2

    Big fan of uuuu chettaaaaa

  • @jancyvithayathil4782
    @jancyvithayathil4782 4 роки тому

    Nikhil, wonderful, lots potential. Keep singing. God bless you.

  • @samssabu6532
    @samssabu6532 6 років тому +4

    Super ,God bless always

  • @jerish123
    @jerish123 6 років тому +5

    Very nice lyrics, composition and singing.

  • @kdeepika9450
    @kdeepika9450 5 років тому +2

    Praise God hallelujah Amen

  • @sebaprabhu7545
    @sebaprabhu7545 5 років тому +1

    Dear markose sir your son will conquer the music world within short time. We expect his victory . His voice and harmony is marvellous. I hope that this young musician will sing once in a proposed album directed by me as you had sung in my album namely hemantharavil years back

  • @johnmathew8053
    @johnmathew8053 6 років тому +4

    Best wishes. It is a field of bitter competition. So, you will need a career to earn a living. Let music be in the sidelines. Your dad KGM knows more than others about this field.

  • @amalps4458
    @amalps4458 5 років тому +2

    Super.mom

  • @shibumonvazhakuttathil4208
    @shibumonvazhakuttathil4208 6 років тому +4

    Beautiful voice..God bless you.. Nikhil

  • @james-bu2ky
    @james-bu2ky 4 роки тому +2

    God bless you.

  • @babup424
    @babup424 6 років тому +6

    Good voice Nikhil. May God bless you and use you in greater heights as you mean the meaning of the song.

  • @eyeyes6280
    @eyeyes6280 7 років тому +3

    Nikhil spr singing
    Super all the best
    God bless you mone

  • @jasmineworks9519
    @jasmineworks9519 6 років тому +5

    Dear markose, super star of Christian devotional songs, I am deeply impressed by your lovely songs. Now you have introduced your son who is presenting excellently well. Good beginning will have good end.stay blessed.

  • @christianssongs2354
    @christianssongs2354 6 років тому +5

    I can't understand this song...
    But i like very much.....ur voice..
    May god bless you forever........

  • @rajeshjohn7596
    @rajeshjohn7596 6 років тому +6

    Its really great Mone May God bless u

    • @josephsebastianvalarkottu9800
      @josephsebastianvalarkottu9800 4 роки тому

      വേറിട്ടൊരു ശബ്ദം. കേൾക്കാൻ സുഖമുള്ള ശബ്ദം. ഭാവിയുണ്ട്.

  • @rajuthomas3614
    @rajuthomas3614 4 роки тому

    Nice song.. 👍🙏

  • @pushpamchempazhanthi6025
    @pushpamchempazhanthi6025 2 роки тому

    Good luck nihkil bro

  • @عبداللهالعنزي-ر9د1م
    @عبداللهالعنزي-ر9د1م 6 років тому +3

    nice, good

  • @johnsonvarghese8030
    @johnsonvarghese8030 4 роки тому

    Nikhil,
    May God use your nice voice for him.

  • @josephchacko815
    @josephchacko815 7 років тому +10

    ദൈവം അനുഗ്രഹിക്കട്ടെ. അദ്യം ആണ് മോന്റെ പാട്ടു കേൾക്കുന്നത്. വെള്ളം ഒഴുകുന്ന പോലെ വിചാരിക്കുന്ന പോലെ സ്വരങ്ങൾ മോനു വഴങ്ങും, ആശംസകൾ, അഭിനന്ദനങ്ങൾ.

  • @elroiglobaltheologychannel3373
    @elroiglobaltheologychannel3373 4 роки тому +1

    Markose chetta, let him study carnatic music too. So that he will b able to sing all type of song. Plsss

  • @susankurian2665
    @susankurian2665 4 роки тому

    God bless u. Nice voice.

  • @k.g.marcose4668
    @k.g.marcose4668 7 років тому +112

    ജോജി ജോണ്‍സ് സംഗീതം ചെയ്ത "കരുണാര്‍ദ്ര സ്നേഹത്തിന്‍" എന്ന ഗാനം എന്‍റെ മകന്‍ നിഖില്‍, അഞ്ച് വര്‍ഷം മുന്‍പ് 17-)൦ വയസില്‍ പാടിയതാണ്. അവന് വേണ്ട പ്രോത്സാഹനം കൊടുത്ത ശ്രീ. ജോജിയോടും, മറ്റ് ഗാനങ്ങള്‍ പാടിച്ച ശ്രീ. പീറ്റര്‍ ചെരാനല്ലൂരിനോടും, പാസ്റ്റര്‍ വില്‍‌സനോടുമുള്ള സ്നേഹാദരങ്ങള്‍ ഈയവസരത്തില്‍ ഞാന്‍ അറിയിക്കട്ടെ.

    • @johnpm833
      @johnpm833 7 років тому +3

      K.G. Marcose Jst blessings Chettayi.... God's bkessings

    • @nehaandrews5296
      @nehaandrews5296 7 років тому +3

      K.G. Marcose to

    • @carlo437
      @carlo437 7 років тому +4

      Sir...U r son has sweet voice ever...GOD JEVOAH BLESS HIM......and all supports for him from our side ..........

    • @BijuMathewChannel
      @BijuMathewChannel 7 років тому +2

      Very humbling :)

    • @സൂര്യകാന്തിപൂക്കൾ
      @സൂര്യകാന്തിപൂക്കൾ 7 років тому +5

      K.G. Marcose Dear മാർക്കോസ് ചേട്ടാ... നിഖിൽ.. രണ്ട് പേരെയും ദൈവം അനുഗ്രഹിക്കട്ടെ .... ഒത്തിരി പാട്ടുകൾ ഒന്നിച്ച് പാടണം ..

  • @Hebytkp
    @Hebytkp 7 років тому +4

    May God Bless You..

  • @vargheseavadukut446
    @vargheseavadukut446 4 роки тому

    God bless you to all

  • @thomaspgeorge9822
    @thomaspgeorge9822 3 місяці тому

    🙏🙏🙏🙏

  • @babujohn440
    @babujohn440 6 років тому +4

    GOOD .......!

  • @geethaphilip9006
    @geethaphilip9006 6 років тому +1

    Nice voice mone

  • @josek6105
    @josek6105 7 років тому +5

    God bless Ameeeeeeennnnnn

  • @സൂര്യകാന്തിപൂക്കൾ

    അനുഗ്രഹീത ശബ്ദം... God Bless you Dear Marcose Chetta Nikhil Mone ....

    • @jimmmyvarghese2066
      @jimmmyvarghese2066 6 років тому +2

      God bless you

    • @thankachenandrews9158
      @thankachenandrews9158 6 років тому +1

      Blessed voice. God bless
      You both

    • @kaviyil2012
      @kaviyil2012 6 років тому +1

      സൂര്യകാന്തി പൂക്കൾ ..

    • @jollykv2663
      @jollykv2663 3 роки тому

      മാർകകോസേടടാ.......നിഖിലിന്‌ ദൈവം കൊടുതത മനോഹരമായ ശബ്‌ദം ആപപ ഊപപ പാടടുകൾ പാടി നശിപപികകാതെ രക്‌ക്ഷകനായ ദൈവതതെ സ്‌തുതിചചു പാടാൻ പറയൂ.

  • @swapnamathew7397
    @swapnamathew7397 7 років тому +5

    congrats..........

  • @jayaprakashjagochan2840
    @jayaprakashjagochan2840 6 років тому +2

    KOLLAM

  • @mathunnydaniel1926
    @mathunnydaniel1926 6 років тому +2

    Good

  • @Thankamsfamilykitchen
    @Thankamsfamilykitchen 4 роки тому +2

    മാർക്കോസിന്റെ മകൻ സ്വന്തം പിതാവിന്റെ ഭക്തിഗാനങ്ങൾ കേട്ടല്ലേ വളർന്നത്. പിന്നെ കർത്താവിന്റെ അനുഗ്രഹം ഉണ്ടാ കാതിരിക്കുമോ... ...ദൈവ വചനങ്ങൾ ചൊല്ലുന്നതുപോലെ തന്നെ കേൾക്കുന്നതും അനുഗ്രഹമാണ്..

  • @marypaul5147
    @marypaul5147 7 років тому +5

    very prayer full songs.

  • @lalpulininnathilbhagavathi1261
    @lalpulininnathilbhagavathi1261 6 років тому +3

    Comedy ulsavathil varu
    Avide bijukuttana polullavarude
    Nalla prolsahanamunddakum

  • @babuabraham6500
    @babuabraham6500 4 роки тому

    Nikhil mone God bless you Babu Abraham uk

  • @bibinaajohn3874
    @bibinaajohn3874 6 років тому +1

    Heart touching super

  • @shibisuresh6816
    @shibisuresh6816 6 років тому +2

    👍

  • @leesymool2522
    @leesymool2522 6 років тому +1

    Voics. Good

  • @gireeshvarghese3620
    @gireeshvarghese3620 6 років тому +1

    goood

  • @jacobjoseph8397
    @jacobjoseph8397 7 років тому +3

    Nallasoramnallapattudaivamanugrhikattae

  • @delnaak1252
    @delnaak1252 7 років тому +1

    good song & nice voice

  • @bijuwithrenjus4738
    @bijuwithrenjus4738 7 років тому +2

    Good songs Jesus love u

  • @jacobjoseph8397
    @jacobjoseph8397 7 років тому +1

    Nicevoicegoodsonggodblessyou

  • @philipararat8906
    @philipararat8906 4 роки тому +5

    ഇവിടെ കമന്റുകളിൽ പലരും, സിനിമയിൽ പാടണമെന്ന് പറയുന്നു, ഒരു ഗായകന് സിനിമയാണോ എല്ലാം.. ശ്രീ മാർക്കോസിനെയും ശ്രീ കെസ്റ്റർ ശ്രീ ബിനോയ്‌ ചാക്കോ എന്നിവരെയെല്ലാം മലയാളികൾ നെഞ്ചിലേറ്റിയതു സിനിമ പാട്ടുകൾ പാടിയിട്ടല്ലല്ലോ.. ( ഇപ്പോൾ ഇറങ്ങുന്ന സിനിമയിലൊക്കെ പാടാൻ അതിനു പറ്റിയ ധാരാളം ആളുകളുണ്ട് )..

    • @josephvarghese8479
      @josephvarghese8479 4 роки тому +1

      K g മർക്കോസിന് വാരിക്കുഴി ഒരുക്കിയവർ തളർന്നെങ്കിലും. തകർന്നിട്ടില്ല...നിഖിൽ കരുതലോടെ ഓരോ സ്റ്റപ്പും മുൻപോട്ടു വെക്കണേ... പൈതൃകമായി കിട്ടിയതു തമ്പുരാൻ പാരിൽ വാരി വിതറട്ടെ... എല്ലാ ഭാവുകങ്ങളും. ..മോനു...

  • @shinyshaji2637
    @shinyshaji2637 7 років тому +5

    god bless you amen

  • @haripriya9545
    @haripriya9545 7 років тому +2

    niceeee

  • @santhoshgeorge1066
    @santhoshgeorge1066 6 років тому +2

    naala voice anu markos chettante,makanteyum,thoottu kodukkaruthu ,munneruka ella nanmakalum nerunnu,

  • @jinishyju7948
    @jinishyju7948 7 років тому +1

    Supper voice Nikhil....🙏

  • @idukkifeelthedeffernce9693
    @idukkifeelthedeffernce9693 7 років тому +2

    Super

  • @justinpoulose4213
    @justinpoulose4213 7 років тому +2

    Good songs

  • @samuelkanayathu5279
    @samuelkanayathu5279 7 років тому +2

    Nikil nice

  • @shibukumar8548
    @shibukumar8548 7 років тому +1

    all songs are good

  • @johnjoseph1101
    @johnjoseph1101 7 років тому +2

    Good sogssssss

  • @SanthoshThomaskarippaparamb
    @SanthoshThomaskarippaparamb 7 років тому +1

    amazing