മിയാവാക്കി വനം: മരങ്ങൾ മറിഞ്ഞു വീഴുമോ? | Miyawaki Forests: what are the chances of tree fall
Вставка
- Опубліковано 10 лют 2025
- ഈ വീഡിയോയിൽ പ്രചാരകനായ എം ആർ ഹരി മിയാവാക്കി വനത്തിൽ മരങ്ങൾ മറിഞ്ഞുവീഴാനുള്ള സാധ്യതയെക്കുറിച്ച് സ്വന്തം അനുഭവം മുൻനിർത്തി സംസാരിക്കുന്നു. പരിസ്ഥിതി പുനരുജ്ജീവനത്തിനായുള്ള ക്രൗഡ് ഫോറസ്റ്റ് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
In this video Hari Madathil Rajappan Nair ( M R Hari ), Miyawaki Evangelist , talks on the chances of treefall in Miyawaki Forests from his experience. Video is made for crowd foresting, a UA-cam channel for Eco restoration
#MiyawakiForests #TreeFall #UrbanForests #CrowdForesting #EcoRestoration #MiyawakiMethod #ForestConservation #SustainableLiving #Reforestation #NatureRestoration #HariMadathil #MRHari #GreenPlanet #EnvironmentProtection #ClimateAction
#Treefall
ഹരി സാറിനെ വീണ്ടും ചെറുപ്പക്കാരനായി കണ്ടതിൽ വളരെ സന്തോഷം, എന്നും ഇങ്ങനെ ശരീരം കൊണ്ടും ചെറുപ്പമായിരിക്കട്ടെ! പുതുവത്സരാശംസകൾ!
Thank you thank you very much and looking forward to more videos like this 🍋🍋🥰🌲🌲🌲🌲
What you said is true
And also the roots are interlinked which forms a mesh which supports each other
👌
🌳🌳🌳🌳❤❤❤❤❤
thank you
💚🌲🌳🌴🎄💚
ഫോറെസ്റ്റ് ഒക്കെ പോയികൊണ്ടിരിക്കുവാ ജനസംഖ്യ കുടുവാണ് അതുപോലെ സ്ഥലങ്ങൾ കയേറുന്നുമുണ്ട്, ഇനി എത്ര നാൾ ഇതൊക്കെ കാണും പറയാൻ പറ്റില്ല, എവിടെയും ഇപ്പോൾ മരങ്ങളോ, ചെടികളോ കാണാൻ ഇല്ല എല്ലാം വീട്ടിത്തെള്ളിയിക്കുക ആണ് ഇപ്പോൾ
❤️🩹🌱🌿🌿🌿