മിയാവാക്കി മാതൃകയുടെ ചെലവു കുറയ്ക്കാം | Improvisations to Lower Expense on Miyawaki Forests

Поділитися
Вставка
  • Опубліковано 15 жов 2024

КОМЕНТАРІ • 84

  • @MichiMallu
    @MichiMallu 3 роки тому +21

    0:40 ഹരി സാർ ഇവിടെ ആയുസ്സിനെ പരാമർശിച്ചു കേട്ടു, സാറിനെ പോലെ പ്രകൃതിക്കും മനുഷ്യനും സകല ജീവജാലങ്ങൾക്കും ഗുണമുള്ളവരൊക്കെ ഒരു പുരുഷായുസ്സു മുഴുവൻ ആരോഗ്യത്തോടെ ജീവിക്കാൻ പ്രകൃതിയുടെ ഉടയോന്റെ അനുഗ്രഹം ഉണ്ടാവട്ടെ!

    • @abhiramr5863
      @abhiramr5863 3 роки тому

      ❤️❤️

    • @CrowdForesting
      @CrowdForesting  3 роки тому +4

      🙏

    • @Farisboss
      @Farisboss 3 роки тому +1

      ദൈവം ആരോഗ്യം ഉള്ള
      ദീർഘ ആയുസ് നൽകട്ടെ

    • @abdrachu6836
      @abdrachu6836 3 роки тому

      Ameen

  • @7nthday
    @7nthday 3 роки тому +24

    😃👌👏ഇതുപോലുള്ള യുവാക്കൾ മണ്ണിലേക്കിറങ്ങുന്നത് കാണുന്നത് തന്നെ +ve energy തരുന്നു
    ഹരി sir നും..crowdforesting team നും ഭാവുകങ്ങൾ നേരുന്നു 🙏🌱

  • @ironhand8474
    @ironhand8474 3 роки тому +3

    ഒരുപാട് കാലം സർക്കാരുകൾ ശ്രെമിചിട്ട നടക്കാത്ത ബോധവത്കരണവും വിദ്യാഭ്യാസവും തൊഴിലും ആണ് യൂ ട്യൂബ്, ഗൂഗിൾ വഴി ജനങ്ങൾക് കിട്ടിക്കൊണ്ടിരിക്കുന്നത്. താങ്ക്സ് to കുത്തക ബൂർഷാ ജിയോ അംബാനി. അയാളെ പ്രകിയതിന് കണക്കില്ല

  • @petsvalley8530
    @petsvalley8530 2 роки тому +1

    Chachi mdikdukki anallo, allam chichiya chithethu feel chithu👍

  • @mohammednishar1628
    @mohammednishar1628 2 роки тому +2

    ആ അമ്മക്ക് 🙏🙏

  • @muhammadshajaz5703
    @muhammadshajaz5703 Рік тому +1

    All the best Midhun & family 🥰🥰🥰

  • @Zhbavzjnxvvsh
    @Zhbavzjnxvvsh 3 роки тому +8

    Hard ആയിട്ടുള്ള മരക്കമ്പുകൾ വേര് പിടിപ്പിക്കാൻ നാച്ചുറൽ ഹോർമോൺ നല്ല റിസൾട്ട്‌ തരില്ല.അതിന് കെമിക്കൽ ഹോർമോൺ ഉപയോഗിക്കുന്നതാണ് റിസൾട്ട്‌ കിട്ടാൻ നല്ലത്.eg: rambutan tree, പേര,മാവ് etcc

    • @krishnanunnib520
      @krishnanunnib520 3 роки тому

      @Midhun G ithinte growth koodi kurachu naal kazhinju upload cheyyane

  • @sajiew
    @sajiew 3 роки тому +2

    ഞാനും നാട്ടില്‍ ലീവിന് പോയപ്പോള്‍ സ്വന്തമായി വീഡിയോ (miyovakki) കണ്ട അനുഭവത്തില്‍ ചെയ്തു നോക്കി

    • @CrowdForesting
      @CrowdForesting  3 роки тому +2

      വളരെ സന്തോഷം 🙏
      ഞങ്ങളുടെ 6282903190 എന്ന നമ്പറിൽ വിളിച്ച് താങ്കൾ ചെയ്ത കാര്യങ്ങൾ ഷെയർ ചെയ്താൽ അത് ഞങ്ങൾ ഞങ്ങളുടെ വെബ് സൈറ്റിൽ ഇടാം.അത് കാണുമ്പോൾ ഒരുപാടു പേർക്ക് അതൊരു പ്രചോദനം ആയിത്തീരും.

  • @niyas720
    @niyas720 3 роки тому +2

    Midhun ചേട്ടൻ mulching നു മുള ഇല ഉപയോഗിക്കുന്നുവെന്ന് പറഞ്ഞു കേട്ടു. മുള, പുളി, തേക്ക് പോലുള്ളവയുടെ ഇലകൾ ചെടിയുടെ വളർച്ചക്ക് ദോഷമാണെന്ന് കേട്ടിട്ടുണ്ട്...

    • @Zhbavzjnxvvsh
      @Zhbavzjnxvvsh 3 роки тому +1

      മുള പ്രശ്‌നമില്ല. തേക്ക്, പുളി, നല്ലതല്ല എന്ന് കേട്ടിട്ടുണ്ട്

  • @akshaykrishnar7535
    @akshaykrishnar7535 3 роки тому +2

    Great initiative Midhun!

  • @abctou4592
    @abctou4592 3 роки тому +3

    Hari Sir, you are going to grow for many many years along with the trees that you have planted. You have the energetic charisma of an young boy with a sage’s wisdom 🙏. May the almighty bless you abundantly 🌳🍀

    • @CrowdForesting
      @CrowdForesting  3 роки тому

      🙏 Thank you so much for your kind words.

  • @geethum2924
    @geethum2924 3 роки тому +2

    Thankyou sir for giving such a motivation ....
    I contacted you once before 3 months from cherthala, now I am gardening plants to make such a miyavaki forest at very low cost . My target is to plant more than 100 plants in a cent Next month
    I am also a postgraduate in chemicl engineering 😊

    • @CrowdForesting
      @CrowdForesting  3 роки тому

      Very happy to know about your efforts 🙏
      Please do contact 6282903190 and give more details on your planting. We could put it up at our website, www.crowdforesting.org and share it with many. It shall definitely be an inspiration to many.

  • @dilyvarghese9710
    @dilyvarghese9710 2 роки тому +1

    Really encouraging to know these boys efforts and their parents support.... 👍

  • @labellevie8018
    @labellevie8018 3 роки тому +2

    Beautiful project and inspirational.. 😌🍒🍅we live in a city and dream of having a small miyawaki fruit garden like this one day.

    • @CrowdForesting
      @CrowdForesting  3 роки тому +1

      🙏, with determination your dream can definitely come true .

  • @abhilashva576
    @abhilashva576 3 роки тому +2

    I am so happy to see that a youngster is inspired by your videos and creating his own miyavaki forest..cheers to that young fellow.
    One suggestion : Please improve audio clarity while taking interviews in outdoors.
    ❤️❤️❤️

    • @abhilashva576
      @abhilashva576 3 роки тому

      @Midhun G thankyou Mithun. You are an inspiration to us. Special congrats to your younger brother who is part of this.

  • @Joshi-71
    @Joshi-71 3 роки тому +1

    Good effort all the best for your future young man 👨

  • @rajeshrs3366
    @rajeshrs3366 2 роки тому +1

    Midunae monae da ni poli anu....

  • @rahular4152
    @rahular4152 3 роки тому +1

    നല്ല അറിവുകൾ കിട്ടുന്നത്

  • @mahendranvasudavan8002
    @mahendranvasudavan8002 3 роки тому

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ...

  • @donaelsageorge676
    @donaelsageorge676 2 роки тому

    Aa poochayku food koduku please...

  • @Kakku526
    @Kakku526 Рік тому

    Thank you sir

  • @unnisapien9143
    @unnisapien9143 3 роки тому +1

    nice video. inspirational 💐

  • @jayakrishnanj4611
    @jayakrishnanj4611 3 роки тому +1

    Nice

  • @rajeshpochappan1264
    @rajeshpochappan1264 3 роки тому +1

    സൂപ്പർ 🌹👍

  • @manjus5793
    @manjus5793 2 роки тому

    ഈ വീഡിയോയിൽ Buding നെക്കുറിച്ച് പറഞ്ഞു ആതിലോരു വഴിയും പറഞ്ഞു
    ഇതിനെ ക്കുറിച്ചും ഒരു വീഡിയോ ചെയ്യണം പ്ലീസ്

    • @CrowdForesting
      @CrowdForesting  2 роки тому

      ബഡിങ് ചെയ്യാനുള്ള പ്രായോഗിക അറിവെനിക്കില്ല. ഞാൻ അത് സ്വയം ചെയ്തു പരീക്ഷിച്ചിട്ടില്ല . അതിനാൽ അതേകുറിച്ചൊരു വീഡിയോ ചെയ്യാൻ കഴിയില്ല എന്നറിയിക്കുന്നു.

    • @manjus5793
      @manjus5793 2 роки тому

      @@CrowdForesting ok

  • @sijukjose3722
    @sijukjose3722 3 роки тому +1

    Super sir

  • @binduc.g8234
    @binduc.g8234 3 роки тому

    Good presentation

  • @cr7msv560
    @cr7msv560 3 роки тому +4

    ഞാൻ ഒരു സ്ക്വയർഫീറ്റ് സ്ഥലത്ത് 4 അടയ്ക്കാമരം വെച്ച് നട്ടു ഒരു ചെറിയ മിയാവാക്കി മോഡൽ ഉണ്ടാക്കി.
    രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ അതിലെ രണ്ടെണ്ണത്തിൽ അടക്ക ഉണ്ടായി വെറും ഏഴ് അടി മാത്രമാണ് പൊക്കം. ബാക്കി രണ്ടെണ്ണത്തിന് വളർച്ച കുറവാണ്. എന്നാലും നല്ല ആരോഗ്യമുള്ള അടയ്ക്കാമരം. ആണ്.. ഒരു അടയ്ക്ക തൈ ഞാൻ സാധാരണ രീതിയിൽ കുഴിയെടുത്തു ഇതേ സമയത്ത് നട്ടിരുന്നു. അതിനു വലിയ വളർച്ച ഒന്നുമില്ല .

  • @philipannie8114
    @philipannie8114 Рік тому

  • @akhils061
    @akhils061 3 роки тому +1

    👌👌👌

  • @Lalo_Salamancaa
    @Lalo_Salamancaa 3 роки тому +1

    👌😍

  • @bejoyfrancis5919
    @bejoyfrancis5919 Рік тому

    Mr.Hari, എൻ്റെ 17 സെൻറ്‌ പുരയിടം മിയാവാക്കി മാതൃകയിൽ വനവത്കരണം ചെയ്യാൻ എന്ത് ചിലവ് വരുമെന്ന് പറയാമോ...??

    • @CrowdForesting
      @CrowdForesting  Рік тому

      താങ്കൾ 17 സെൻ്റ് മിയാവാക്കി ചെയ്യേണ്ട. അതിൻറെ 3 cents ചെയ്താൽ മതി

    • @CrowdForesting
      @CrowdForesting  Рік тому

      കൃത്യമായി miyawaki മാതൃകയിൽ ചെയ്യണമെങ്കിൽ ഒരു സെൻ്റിന് 1,60,000 രൂപ ആകും. നാടൻ പശു സ്വന്തമായി ഉണ്ടെങ്കിൽ ചെലവ് നന്നായി കുറക്കാൻ പറ്റും

  • @appu9570
    @appu9570 3 роки тому +1

    🔥

  • @AvialOfficial
    @AvialOfficial 2 роки тому

    💞💞💞

  • @shajanjacob1576
    @shajanjacob1576 Рік тому

    The technique of rooting by stucking into aloe vera, I got last week from some UA-cam channel

  • @muhammedhashim5415
    @muhammedhashim5415 3 роки тому

    👍👏

  • @Farisboss
    @Farisboss 3 роки тому +1

    👍🇮🇳

  • @subithnair186
    @subithnair186 3 роки тому

    Muvattupuzha/ Perumbavoor ഭാഗത്ത് വരാറുണ്ടോ?

    • @CrowdForesting
      @CrowdForesting  3 роки тому

      വരാറുണ്ട്. പക്ഷേ എപ്പോഴാണ് വരിക എന്ന് കൃത്യമായി പറയാൻ പറ്റില്ല, അതാണ് പ്രശ്നം

  • @abhiramr5863
    @abhiramr5863 3 роки тому +1

    ❤️❤️

  • @josinjose2267
    @josinjose2267 3 роки тому +1

    💓

  • @anandhuchandrababu1188
    @anandhuchandrababu1188 3 роки тому

    ❤️