മണ്ണിനടിയിലെ വെള്ളം കൃത്യമായി കണ്ടു പിടിക്കാം | HOW TO FIND UNDERGROUND WATER ACCURATELY

Поділитися
Вставка
  • Опубліковано 14 жов 2024
  • M. R. HARI SERIES # 163
    In this video, M. R. Hari introduces a machine that has replaced the traditional water diviner. Now, it is possible not only to zero in on the exact point where underground water is available in a plot but also get an accurate idea about the quantity of water, the depth at which it is available and so on. With this information it is possible to decide whether to have an open well or a bore well in the plot, and also to direct rain water to that area for recharging the underground water table.
    #miyawakiforest #mrhari #afforestation #water #crowdforesting
    #machine #groundwater #well #learning #waterrestoration #rain #culture shoppe #Invis #AGES

КОМЕНТАРІ • 99

  • @aonetag1689
    @aonetag1689 3 місяці тому +8

    വെള്ളം കിട്ടുന്നില്ലെങ്കിൽ കാശ് മടക്കി തരുമോ?
    ഈ മെഷീൻ ഉപയോഗിച്ചു, പക്ഷെ കിളച്ചു നോക്കിയപ്പോൾ പാറപ്പൊടി കുറേ കിട്ടി, വെള്ളം മാത്രം കിട്ടിയില്ല, 2 കിണറിന്റെ ടെസ്റ്റിംഗ് കാശ് പോയി, ബോറിങ് ചിലവ് നഷ്ടപ്പെട്ടു.

  • @ummali492
    @ummali492 3 місяці тому +2

    what is the technology behind this tool ? Is it electrical prospecting technology ? Then where you stall the electrodes on the ground ? I do not see the effectiveness of this tool unless provide full technical details ? Is there any scientific paper published about this instrumment in any journels ?

  • @shajanjames8919
    @shajanjames8919 3 місяці тому +4

    Lokal thattippe,,,ലേറ്റസ്റ്റ് version ?malakarakkum choolukarakkum isold?????????

  • @mylifemyjourney6365
    @mylifemyjourney6365 2 місяці тому

    അർജുൻ എന്ന സഹോദരne കണ്ട് പിടിക്കാമോ

  • @sureshpillai7412
    @sureshpillai7412 3 місяці тому +1

    Can u please locatr pvc pipe leakage detection under 1 feet under earth

  • @aswadaslu4430
    @aswadaslu4430 3 місяці тому +1

    വളരെ നല്ല അഭിപ്രായങ്ങൾക്കും കേൾവിക്കാരൻ എന്ന നിലയിൽ ഒരുപാട് സന്തോഷം ❤️❤️❤️❤️❤️❤️❤️👌🏻

  • @renjithkapala
    @renjithkapala 2 місяці тому +4

    ഈ michine ന്റെ പേരെന്താണ്. ഇതിന്റെ പ്രവർത്തനം ശാസ്ത്രീയമായി വിവരിക്കാമോ. ഇതിനു geological dpt ന്റെ അഗീകാരമുണ്ടോ.
    ഇതിനൊക്കെ മറുപടി ഇല്ലെങ്കിൽ പുളികമ്പോ തേങ്ങയോ പോലെ തന്നെ

  • @DevasyaMC-ry5si
    @DevasyaMC-ry5si 3 місяці тому +3

    വെള്ളം കിട്ടിയില്ലെങ്കിൽ മുടക്കുമുതൽ തിരിച്ചുകൊടുക്കുമോ

  • @mathewskt1561
    @mathewskt1561 3 місяці тому +3

    കൈയിൽ പിടിക്കാതെ സ്റ്റാൻഡിൽ സെറ്റ് ചെയ്താൽ ഇത് കറങ്ങുമോ

    • @madhukurup2129
      @madhukurup2129 2 місяці тому

      വരണമെങ്കിൽ കയ്യിൽ പിടിക്കണം

  • @sureshpillai7412
    @sureshpillai7412 3 місяці тому

    Pvc പൈപ്പ് leakage ഉണ്ടെങ്കില് കണ്ടുപിടിയ്ക്കാൻ , ലൊക്കേറ്റ് ചെയ്യാൻ കഴിയുമോ??
    മണ്ണിൽ 1 അടി കുഴൽയിച്ചിട്ടിട്ടുള്ള പൈപ്പ് ലൈൻ വഴി leak അറിയാൻ പറ്റുമോ???

  • @bigfootisreal.
    @bigfootisreal. 3 місяці тому +18

    Machine മേക്ക്, മനിഫാക്ചറിങ് details ഒന്നും പറഞ്ഞില്ല, അ മൊബൈൽ ആപ്പിൻ്റെ പേർ എങ്കിലും വെളിപ്പെടുത്തമായിരുന്നു. വീഡിയോ അപ്പൂർണമ്മാണ്.

    • @sirajmussafirr147
      @sirajmussafirr147 3 місяці тому +1

      Aqufinder ennu clear ayitt starting il thanne parayunundallo. Google search chythal baki ulla vivarangal kittum. Ellam paranju tharaan ithu aa productinte parasyam onum alalo.

    • @bigfootisreal.
      @bigfootisreal. 3 місяці тому

      @@sirajmussafirr147
      ഇതൊരു ബിസിനസ് പ്രമോഷൻ കുടിയാണ് ആണു, അതുകൊണ്ടല്ലേ കോൺടാക്ട് ഇൻഫോ കൊടുത്തിരിക്കുന്നത്... ഗൂഗിൾ നോക്കിയാൽ ഇതു അശാസ്ത്രീയ മാണെന്ന് കാണാം

    • @CrowdForesting
      @CrowdForesting  3 місяці тому

      ഞങ്ങൾക്കു പ്രയോജനപ്പെട്ട സാങ്കേതികവിദ്യകൾ മറ്റുള്ളവർക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്നതാണ് ഇവിടെ ചെയ്യുന്നത്. തമിഴ്നാട്ടിലെ കൂടംകുളത്ത്-അതൊരു വരണ്ട പ്രദേശമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ- ഞങ്ങൾ ഈ സാങ്കേതികവിദ്യ ഇദ്ദേഹത്തിൻറെ സഹായത്തോടെ ഉപയോഗിച്ച് രണ്ട് കുഴൽ കിണറുകൾക്കുള്ള സ്ഥാനം കണ്ടെത്തി. ആദ്യത്തേത് തുരുന്നപ്പോൾ തന്നെ വെള്ളം കിട്ടി. ഇപ്പോഴും അത് ഭംഗിയായി പ്രവർത്തിക്കുന്നുണ്ട്.

    • @ramuknijas
      @ramuknijas 3 місяці тому

      @@sirajmussafirr147 its (Aqufinder)the name of the device not the manufacterer / company name.

    • @sirajmussafirr147
      @sirajmussafirr147 3 місяці тому +1

      @@ramuknijas there is only one Aqufinder. Google search is enough to know the manufacturer and price.

  • @jamesmc6737
    @jamesmc6737 2 місяці тому

    Can you analyse salt water or not

  • @WisdomwWave
    @WisdomwWave 3 місяці тому +1

    I have hired a contractor with this kind of machine last year and it spotted best water source available in my yard. മുൻപ് സ്ഥാനം നൊക്കുന്നവരെ കൊണ്ട് വന്നു രണ്ട് കിണർ കുഴിചിട്ടും നല്ല വെള്ളോം കിട്ടിയില്ല

  • @AneefaA-x1d
    @AneefaA-x1d 2 місяці тому +1

    ❤❤❤

  • @akhilchalil1585
    @akhilchalil1585 3 місяці тому

    What's the technology behind that machine ?

  • @KapilSreedhar
    @KapilSreedhar 3 місяці тому

    Thanks for sharing. I was looking for some 1 in Thiruvanthapuram.

  • @praphulpa1
    @praphulpa1 3 місяці тому +1

    I tried to find what is the technology behind this equipment ... I couldnt fine anything on internet.... If some one find it pls share the link..... That will help to promote this equipment more...Otherwise it is just new version of coconut gimic,,,,,

    • @green_curve
      @green_curve 3 місяці тому +1

      @@praphulpa1 I also couldn't find anything on this matter. India mart have this products in a range of 55k to 550 k making no difference in range or depth. All pictures shown are like toys.

  • @TijoMathew
    @TijoMathew 3 місяці тому +1

    Can you mention his details,so that we can contact him

  • @gafooreverest6093
    @gafooreverest6093 2 місяці тому +3

    എടപ്പാൾ ഉള്ള ഇത്തരം മെഷീനറി ഉപയോഗിച്ച് സ്ഥാനം കാണുന്ന ഒരാളെ വിളിച്ചു 3 കിണർ കുഴിച്ചു 3 ലും വെള്ളം കിട്ടിയില്ല മെച്ചിന്റെ കേടോ അതോ നോക്കിയ ആളുടെ കുഴപ്പമോ ? എന്റെ കാശ് പോയി

  • @FORESTTRIP-r3i
    @FORESTTRIP-r3i 3 місяці тому +4

    സാർ മണ്ണിനടിയിലെ വെള്ളം കൃത്യമായി കണ്ടു പിടിക്കാം എന്ന ഈ വിഷയം എനിക്ക് വളരെ ഉപകാരപ്രദം ആകുന്നു 🙏🏻🙏🏻🙏🏻🌳🌳🌳🌳

  • @jithinrajan
    @jithinrajan 3 місяці тому +6

    I kind if feel this is unscientific, I could be wrong though.

    • @MichiMallu
      @MichiMallu 3 місяці тому

      On what basis are you making that statement?

    • @CrowdForesting
      @CrowdForesting  3 місяці тому

      ഞങ്ങളിത് കൂടംകുളത്ത് പരീക്ഷിച്ചിരുന്നു അവിടെ ഇപ്പോഴും വെള്ളം കിട്ടുന്നുണ്ട്.

    • @EduTimeAcademy
      @EduTimeAcademy 3 місяці тому

      വിവരം ഇല്ലാത്തവർക്ക് എല്ലാം unscientific ആണ് ഭായ്

  • @Sreeraman-we7ug
    @Sreeraman-we7ug 2 місяці тому

    ശുദ്ധജലം കിട്ടാൻ വല്ല മെഷീനു മുണ്ടോ

  • @musthafapmpundoor5525
    @musthafapmpundoor5525 2 місяці тому

    അത് കറങ്ങുമ്പോൾ കൈ കറങ്ങുന്നലോ

  • @mycamera8956
    @mycamera8956 3 місяці тому +7

    കണ്ട് പിടിച്ചിട്ട് ഇനിയുള്ള കാലം ഒരു കാര്യവും ഇല്ല മലിനജലം ആണ് ഇപ്പോൾ ഭൂമികടി മുഴുവൻ 🙏

    • @aswadaslu4430
      @aswadaslu4430 2 місяці тому

      പ്ലാസ്റ്റിക്

  • @thomasaugustine6438
    @thomasaugustine6438 3 місяці тому

    How to contact

  • @santhoshk.v4408
    @santhoshk.v4408 3 місяці тому +1

    ഈ മെഷീൻ വാങ്ങാൻ പറ്റില്ലേ ? എവിടെ നിന്ന് ?

  • @cfymjijijoseph5292
    @cfymjijijoseph5292 3 місяці тому

    Ground water scanning meshing

  • @VasanthKumar-in2ed
    @VasanthKumar-in2ed 3 місяці тому

    Number not visible

  • @BGBKNI
    @BGBKNI 3 місяці тому +1

    5000+ transportation 😳😳 ഇച്ചിരെ കുറഞ്ഞു പോയോ?

  • @muhammedsalimmsl4322
    @muhammedsalimmsl4322 2 місяці тому

    കിണറിന്റെ സ്ഥാനം കാണാൻ കഴിയുമെങ്കിൽ ഫോൺ നമ്പർ കൂടി ഉൾപ്പെടുത്തണമായിരുന്നു !റേറ്റ് 1000+ ട്രാൻസ്‌പോർട് expense ആക്കണമായിരുന്നു ! തുരക്കുക യല്ലെങ്കിൽ !

  • @Jose-e6m
    @Jose-e6m 2 місяці тому

    വെള്ളം കിട്ടിയില്ലെങ്കിൽ വിധിക്ക് പഴിചാരി രക്ഷപ്പെടാം.....😂

  • @explor_e
    @explor_e 3 місяці тому

    V good

  • @santhoshk7515
    @santhoshk7515 3 місяці тому

    ഞാൻ 6ബോർ 3കിണർ കുത്തി വെള്ളം ഇല്ല

    • @successborwellborwellcalic6157
      @successborwellborwellcalic6157 3 місяці тому

      സ്ഥലം എവിട

    • @santhoshk7515
      @santhoshk7515 2 місяці тому

      @@successborwellborwellcalic6157 കാസർഗോഡ് നീലേശ്വരം കരിന്തളം പഞ്ചായത്ത്‌ സ്ഥാനം കണ്ടും പൈസ കളഞ്ഞു മടുത്തു

  • @KamaruKamarunisha-we7ex
    @KamaruKamarunisha-we7ex 3 місяці тому

    👍👍👍🌲🌲🌲good

  • @musthafats5873
    @musthafats5873 2 місяці тому +2

    ഭൂലോക തട്ടിപ്പ്... ആരും വീഴണ്ട.....
    100 ശതമാനം എന്ന് ഒരിക്കലും പറയില്ല,...

  • @johnymj5612
    @johnymj5612 2 місяці тому +1

    ആരും കാശ് കളയരുതേ, പൊട്ടന്റെ മാവിലെറുപോലെ ആണ്. ഒത്താൽ ഒത്തു. എന്റെ കാശ് പോയി.

  • @ThomasPhilip-nx3qw
    @ThomasPhilip-nx3qw 2 місяці тому

    Mob no kittumo

  • @sureshc775
    @sureshc775 2 місяці тому +1

    GPS വെച്ച് ഭൂമിക്ക് അടിയിൽ എങ്ങനെ ചെക്ക് ചെയ്യാനാ?😂
    ഇയാളെ കണ്ണ് കെട്ടി വിശാലമായ ഒരു പറമ്പിൽ കൊണ്ടുപോയി 4-5 തവണ ചെക്ക് ചെയ്യിക്കണം.
    ഒരേ പോയിന്റ് തന്നെ കിട്ടുമോ എന്ന് നോക്കാല്ലോ.

  • @kanisubahi7250
    @kanisubahi7250 2 місяці тому

    ചുരുക്കിപ്പറഞ്ഞാൽ കിണർ സ്ഥാനം കാണാൻ കഴിയില്ല.

  • @sdqali7421
    @sdqali7421 3 місяці тому +1

    സ്വർണ്ണമാല കറക്കിയും, തേങ്ങ കൊണ്ടും കണ്ടു പിടിക്കും എന്നത് മാത്രം വിയോ ചിപ്പ്

  • @Joshi-71
    @Joshi-71 3 місяці тому

    🎉🎉🎉

  • @aonetag1689
    @aonetag1689 3 місяці тому

    ഇതൊക്കെ നോക്കിയിട്ട് വെള്ളം ഉണ്ട് എന്ന് പറഞ്ഞിട്ട് കിട്ടിയിട്ടില്ല.
    No accuracy at all.

  • @green_curve
    @green_curve 3 місяці тому +23

    ഈ മെഷീൻ ഒരു തട്ടിപ്പാണ് എന്ന് തോന്നിയവരുണ്ടോ. പാറക്കിടവിലെ ചെറിയ വിള്ളൽ പോലും കണ്ടുപിടിക്കാൻ ഈ ചെറിയ മെഷീൻ വച്ച് കണ്ടു പിടിക്കാം എങ്കിൽ 30 50 മീറ്റർ താഴ്ചയുള്ള ഗുഹകൾ കണ്ടുപിടിക്കാൻ ഇത് മതിയാകുമല്ലോ. നിധികൾ ഒക്കെ ഇനി എളുപ്പത്തിൽ കണ്ടുപിടിക്കാം. എന്താല്ലേ😂

    • @rajangeorge8548
      @rajangeorge8548 3 місяці тому

      നിധി കണ്ടുപിടിക്കാൻ പറ്റില്ല... നിധി കാക്കാൻ കാവൽക്കാറുണ്ട്... അവരെ മറികടക്കണം...

    • @WisdomwWave
      @WisdomwWave 3 місяці тому +4

      ഇത്‌ തട്ടിപ്പല്ല. ഇത് ഉപയോഗിച്ചു ഞാൻ ലാസ്റ്റ്‌ year ഇൽ ട്രൈ ചെയ്തു വിജയിച്ചതാണു

    • @green_curve
      @green_curve 3 місяці тому +1

      @@WisdomwWave
      Then explain what technology is used to do this kind of a tool. You can see it in indiamart, ranging from Rs 55k to 550k which have no much different in spec. Is this machine using radio waves or infra red or ultra sound or what. These guys are not able to explain this part. This machine looks like a toy even they cost 5.5 lakhs.

    • @green_curve
      @green_curve 3 місяці тому +1

      @@WisdomwWave you promotor of this guy. See all the comments from you

    • @WisdomwWave
      @WisdomwWave 3 місяці тому +3

      @@green_curve ha ha funny guy… grow up

  • @purappad
    @purappad 3 місяці тому +7

    തട്ടിപ്പ്, വേറെ ഒന്നും പറയാനില്ല!!

    • @EduTimeAcademy
      @EduTimeAcademy 3 місяці тому

      വിവരം ഇല്ലാത്തവർ എന്നും ഇങ്ങനെ തന്നെ പറയൂ

    • @VYASAN_Mangattidam.
      @VYASAN_Mangattidam. 3 місяці тому

      വെറും തട്ടിപ്പ്, അന്ധവിശ്വാസം.ഭൂമിക്കടിയിലെ ജലത്തിനെപ്പറ്റി കുഴിച്ചു നോക്കിയല്ലാതെ പുറമെ നിന്ന് പറയാൻ ആർക്കും സാധ്യമല്ല. അതിനുള്ള ഒരു മെഷീനും ഇതുവരെ ഇല്ല.95% കൃത്യതയിൽ പറയാൻ ആർക്കും കഴിയും. വെറുതെയങ്ങ് പറഞ്ഞാൽ മതി. വെള്ളം കിട്ടാത്ത സ്ഥലം വളരെ കുറച്ച് മാത്രമേ ഉണ്ടാവൂ. ഇയാൾ ഈ മെഷീൻ കൈ കൊണ്ട് കറക്കുന്നതാണെന്ന് വ്യക്തമായി കാണാം. മെഷീനിനെപ്പറ്റി ഇയാൾ ഒരു വിവര വും പറയുന്നില്ല.

  • @firoskm5128
    @firoskm5128 2 місяці тому

    100% തട്ടിപ്പാണ് ഈ മെഷീൻ. അനുഭവം ഗുരു

  • @nandakishor4597
    @nandakishor4597 2 місяці тому

    വെറും തട്ടിപ്പ്

  • @tomsonjose1591
    @tomsonjose1591 3 місяці тому

    Oodaippu

  • @sasipalakkad
    @sasipalakkad 3 місяці тому

    തട്ടിപ്പ്, വെള്ളം സേർച്ച്‌ എല്ലാം തട്ടിപ്പാണ്

  • @hashimnk8418
    @hashimnk8418 2 місяці тому

    Utter foolishness, and bigg cheating

  • @mathewpv681
    @mathewpv681 3 місяці тому +1

    Yer another nonsense.

    • @EduTimeAcademy
      @EduTimeAcademy 3 місяці тому

      വിവരം ഇല്ലാത്തവർ എന്നും ഇങ്ങനെ തന്നെ പറയൂ

    • @nithin2355
      @nithin2355 3 місяці тому

      Don't be a dumb mathew 😂😂

  • @green_curve
    @green_curve 2 місяці тому +1

    ua-cam.com/video/K0-UwwH2O8E/v-deo.htmlsi=qbSGdk5O-
    @5:10 GPR ടെക്നോളജിയുടെ അപാകത മുകളിലുള്ള ന്യൂസ് മായി ബന്ധപ്പെടുത്തി ഒന്ന് വിശദീകരിക്കാമോ.

  • @antokannankt1856
    @antokannankt1856 3 місяці тому

    Contact no തരാമോ

  • @alphonsajames853
    @alphonsajames853 2 місяці тому

    Phone number tharumo