അഞ്ചു സെന്റിലൊരു വീടും പിന്നെ കാടും | A HOUSE AND A FOREST IN FIVE CENTS OF LAND | #68

Поділитися
Вставка
  • Опубліковано 15 жов 2024
  • www.natyasutra...
    അഞ്ചു സെന്റ് പുരയിടത്തിലൊരു വീട്, ഫിഷ് ടാങ്ക്, തൊഴുത്ത്, ആട്ടിൻകൂട്, പട്ടിക്കൂട്, പച്ചക്കറിത്തോട്ടം, വാഴത്തോട്ടം, പൂന്തോട്ടം.
    പലരുടെയും ആവർത്തിച്ചുളള ആവശ്യപ്രകാരം എം. ആർ. ഹരി തന്റെ 5 സെന്റ് സ്ഥലത്തെ ഭംഗിയായി തരംതിരിച്ചതെങ്ങനെയെന്ന് വിശദമാക്കുകയാണ് ഇത്തവണ. സ്ഥലത്തിന്റെ കിടപ്പ്, കാറ്റിന്റെ ഗതി, ഇതൊക്കെ പരിഗണിച്ച് വേണ്ടരീതിയിൽ തരംതിരിച്ചാൽ ആർക്കും ഒരുക്കാവുന്നതേയുളളു ഇതൊക്കെ.
    In this episode, on popular demand, M. R. Hari shows how he has divided his plot, using the services of an architect, to optimize the available facilities. Thus he has been able to accommodate a small house, a fish tank, a cow shed, a goat pen and a kennel, and still have enough space to grow a vegetable forest, a flower forest and a banana plantation. He recommends that each person divide his/her plot, and design the house as well as forests in the site in such a way that the topography, wind patterns of the area, the existing trees, and other factors are properly taken into account.
    #TreesNearHome #MiyawakiModel #Afforestation #CrowdForesting #Biodiversity #MRHari
    വീടിന്റെ പ്ലാനും ഡിസൈനറും: • വീടിന്റെ പ്ലാനും ഡിസൈന...

КОМЕНТАРІ • 85

  • @padav_design_collective
    @padav_design_collective 3 роки тому +10

    Hello sir, Myself Vishnu an Architect. Most of the people in Kerala doesn't hire an architect. Thank you sir for conveying the importance of an architect. And am very happy to see your house which respects the Kerala traditional architecture.

    • @CrowdForesting
      @CrowdForesting  3 роки тому

      I strongly believe that we should seek the advise of experts in every field

  • @pournamipradeep1877
    @pournamipradeep1877 3 роки тому +8

    പത്ത് സെന്റ് സ്ഥലത്ത് ഇതുപോലെ നാല് വശവും വരാന്തയുള്ള ഒരു വീട് എന്റെയും ഒരു സ്വപ്നമാ. വളരെ നന്ദി സർ 🙏

  • @thomas_john
    @thomas_john 2 роки тому

    സാറിനെപ്പോലെ മരങ്ങളും പഴമയും ഇഷ്ടപ്പെടുകയും ചെയ്യുകയും ചെയ്യുന്ന ആളാണ് ഞാൻ എങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് പലതും ചെയ്യാൻ പറ്റുന്നില്ല എങ്കിലും സാറിന്റെ വീഡിയോ ഗൾ എല്ലാം കാണുകയും സന്ദേശം മന സിലാക്കുകയും ചെയ്യുന്നു.Thanku sir

  • @ABDULSALAM-ps6gv
    @ABDULSALAM-ps6gv 3 роки тому +18

    ഒരു എക്കോ ഫ്രിഡ്‌ലി വീടിന്റെ പണിപ്പുരയിലാണ് ഞാൻ സാറിന്റെ വീഡിയോ ഒരുപാടു സഹായിച്ചിട്ടുണ്ട്. സാറിന്റെ വീടിന്റെ ഫ്ലോർ ടൈൽ ഏതു മെറ്റീരിയലാണ്

    • @CrowdForesting
      @CrowdForesting  3 роки тому +4

      തറ യോടാണ്

    • @minijoseph678
      @minijoseph678 2 роки тому +1

      അത്തുംകുടി tile നല്ല ഭംഗിയാണ്. Hand made tile. പറയുന്ന കളർ and design ചെയ്തു തരും. കാരൈക്കുടി യിൽ

  • @shajahanahmed7500
    @shajahanahmed7500 3 роки тому +2

    നിങ്ങൾ കാരണം എനിക്കൊരുപാട് അറിവുകൾ കിട്ടിയിട്ടുണ്ട് നന്ദി.

  • @spotlife2932
    @spotlife2932 3 роки тому +1

    Thanks ,താങ്കളുടെ വീഡിയോയുടെ ഒരു പോരായ്മ എന്തെന്നാൽ അത് അവസാനികരുതേ എന്ന് കരുതുമ്പോളേക്കും കഴിഞ്ഞിരിക്കും ...ഇഷ്‍ടകൂടുതൽ കൊണ്ടാണ് .👍👍👍👍

    • @CrowdForesting
      @CrowdForesting  3 роки тому +1

      പക്ഷേ നേരിട്ടു സംസാരിക്കുമ്പോൾ പലപ്പോഴും ആളുകൾ ഓടി രക്ഷപ്പെടുന്നത് ആയി തോന്നിയിട്ടുണ്ട്.😂😂

    • @spotlife2932
      @spotlife2932 3 роки тому

      @@CrowdForesting എനിക്കും ആഗ്രഹമുണ്ട് ചെറിയൊരു മിയാവാക്കി ഉണ്ടാക്കാൻ .വീടുപണി നടക്കുകയാണ് ...നാട്ടിൽ വരുമ്പോൾ താങ്കളെ തീർച്ചയായും ബന്ധപ്പെടും ,എല്ലാ ഭാവുകങ്ങളും നേരുന്നു .

  • @AlluAdarsh
    @AlluAdarsh 3 роки тому +3

    It's amazing

  • @ttsanthosh4188
    @ttsanthosh4188 2 роки тому

    Great cocept... 👍

  • @Joshi-71
    @Joshi-71 3 роки тому +1

    Good idea 🏝

  • @sukanyajaywant5125
    @sukanyajaywant5125 3 роки тому

    Lovely use of wood for the beautiful pillars with intricate carvings, the wraparound benches, the roof! Fabulous! This is hands-down one of the best houses I've ever seen!

  • @Roshan-xq8ol
    @Roshan-xq8ol 3 роки тому +3

    Chetante kayyil ulla Rajapalayam dog ne patti oru detail video cheyyamo😇

    • @CrowdForesting
      @CrowdForesting  3 роки тому +1

      അവർ ട്രെയിനിങ്ങിന് പോയി. തിരിച്ചെത്തിയില്ല

  • @sukanyajaywant5125
    @sukanyajaywant5125 3 роки тому

    Wow! What a beautiful house you have Hari Sir! Very well designed and constructed! Your fish trough idea is the best! Hats off! Thanks for explaining so well through the subtitles for us who don't understand your language! 😊👌👍

  • @soulcurry_in
    @soulcurry_in 3 роки тому +4

    Hari Sir your home is so beautiful that I am inspired to make one like yours. But I am clueless as to how to go about it.

    • @CrowdForesting
      @CrowdForesting  3 роки тому +2

      Choose plot first finalise the size of your house based on your requirement and see how much space is available for afforestation , gardening etc

  • @vijaym3991
    @vijaym3991 3 роки тому +2

    Inspiration🙏🏼

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 3 роки тому +1

    Beautiful

  • @tharakeswarihoney8611
    @tharakeswarihoney8611 3 роки тому

    So beautiful 😍 and nice planning.

  • @rajeshpochappan1264
    @rajeshpochappan1264 3 роки тому +1

    Super 🙏

  • @haridasgopalakrishnan8433
    @haridasgopalakrishnan8433 3 роки тому

    Thanks for sharing the layout of your house plot. In your previous video you had mentioned about an exhaust fan to work in the reverse ventilation. Can you give some idea about it in your forthcoming video.

    • @CrowdForesting
      @CrowdForesting  3 роки тому +1

      It is simple. Just place it in the opposite way. So that air will be coming in rather than going out.

    • @haridasgopalakrishnan8433
      @haridasgopalakrishnan8433 3 роки тому

      @@CrowdForesting 🙏

  • @JJV..
    @JJV.. 3 роки тому +1

    Superb

  • @sureshdhanu3289
    @sureshdhanu3289 3 роки тому

    I like your dialogue presentation

  • @vaheeda9651
    @vaheeda9651 3 роки тому

    Sir I would like to know what is the composition of the soil and whats the spacing between each plants and how deep we have to dig and what are the best fruiting plants to be grown in my limited space of 2m wide and 10 m long courtyard.

    • @CrowdForesting
      @CrowdForesting  3 роки тому

      ua-cam.com/video/H_Z1Itv16oE/v-deo.html
      🖕ഇതൊന്നു കാണുക. വീണ്ടും സംശയങ്ങൾ ഉണ്ടെങ്കിൽ hari@invis.in ലേക് mail ചെയ്യുക

  • @Phoenix-oj8ul
    @Phoenix-oj8ul 3 роки тому

    Sir, do you really live there or its just a holiday weekend home.

    • @CrowdForesting
      @CrowdForesting  3 роки тому

      I live here atleast 4-5 days a week. If your question is whether this type of a house is good for regular living, my answer is yes. I am fancied by the forest ambience here. But it can be replicated anywhere. My next experiment will be that

  • @gayathriharikuttan7544
    @gayathriharikuttan7544 3 роки тому +1

    Hi sir ee series ile first video kandapol thottulla doubt aanu, veedinu chuttum ulla cheriya meen valarthunna space I'll paambum thavalayum okke kerille? 🤔

  • @hedisoman
    @hedisoman 3 роки тому

    Dream home

  • @jayakrishnanj5403
    @jayakrishnanj5403 3 роки тому

    Beautiful ❤️

  • @renjithjattingal4934
    @renjithjattingal4934 2 роки тому

    Enikk 9lakhs simple aayi vakkamo

    • @CrowdForesting
      @CrowdForesting  2 роки тому

      pattumayirikkum. njan pazhaya thadi thoonukalum , thattukalumokkae vangiyirunnu...athokke ozhivaakkam

  • @srtnartphotographycorner1740
    @srtnartphotographycorner1740 3 роки тому

    Vtl ninnu puraththirangunnathrngane steps ? Chuttum vellamalle

    • @CrowdForesting
      @CrowdForesting  3 роки тому

      ഇത്തവണത്തെ വീഡിയോ നോക്കൂ. Steps ഉണ്ട്. അകന്നു നിൽക്കുന്നു

  • @chakkram2012
    @chakkram2012 3 роки тому

    E mathil ethra kaalam eed nilkum ?
    Ethinu chilavu tharathamyena kuravaano ?kooduthal aano?

    • @CrowdForesting
      @CrowdForesting  3 роки тому

      മതിലോ?
      വേലി ആണോ ഉദ്ദേശിച്ചത്?

    • @chakkram2012
      @chakkram2012 3 роки тому

      @@CrowdForesting veli pipkondu

  • @dundumonu
    @dundumonu 3 роки тому

    Sir how do you collect old pillar, windows furniture etc ?

    • @CrowdForesting
      @CrowdForesting  3 роки тому

      എൻ്റെ ഒരു സുഹൃത്ത് പഴയ സാധനങ്ങൾ വിൽക്കുന്ന ഇടത്ത് നിന്ന് വാങ്ങി

  • @dreamworld7585
    @dreamworld7585 3 роки тому

    Sir
    I have 2 cent of bare land in front of my courtyard but a problem is that an electric line is passing over it.
    Can I make a miyawaki forest in the land?

    • @CrowdForesting
      @CrowdForesting  3 роки тому

      Yes, you can rune the forest just below the electric line

  • @shabeerali677
    @shabeerali677 3 роки тому +3

    എനിക്ക് വേണം Plan

    • @CrowdForesting
      @CrowdForesting  3 роки тому +2

      ഒരാഴ്ചക്കുള്ളിൽ ഇടാം

  • @jyothishkovoor9333
    @jyothishkovoor9333 3 роки тому

    Sir, place evida ? Can you provide the details of architect

    • @CrowdForesting
      @CrowdForesting  3 роки тому

      Puliyarakonathu, ഇൗ ആഴ്‍ച്ചതെ വീഡിയോയിൽ പ്ലാൻ ഉണ്ട്

  • @shinevalladansebastian7847
    @shinevalladansebastian7847 3 роки тому

    Are you architect!???

  • @shabeerali9709
    @shabeerali9709 3 роки тому +1

    E veed yavide Annu sir

    • @CrowdForesting
      @CrowdForesting  3 роки тому

      Puliyarakonam, തിരുവനന്തപുരം

  • @lifeoftravell
    @lifeoftravell 3 роки тому

    ❤️❤️❤️❤️

  • @Lalvlogz
    @Lalvlogz 3 роки тому

    Sir i would like to visit your property pls give me an appointment.

  • @prajithslibrary
    @prajithslibrary 3 роки тому +1

    ഈ മീൻ tank ല തവള , പാമ്പ് ഒക്കെ കയറില്ലെ

    • @CrowdForesting
      @CrowdForesting  3 роки тому +1

      കയറിയേക്കാം. തവള വന്നു. പാമ്പ് വന്നില്ല

    • @keshuzworld
      @keshuzworld 3 роки тому

      @@CrowdForesting enikkum undu preshanm oru kulam undu thavala night Vannu muttayidum.

  • @akhilkrishnacm
    @akhilkrishnacm 3 роки тому

    Akam onnu kanikkuo?

    • @CrowdForesting
      @CrowdForesting  3 роки тому

      Lock down കഴിഞ്ഞോട്ടെ

  • @Lalo_Salamancaa
    @Lalo_Salamancaa 3 роки тому

    👍

  • @Farisboss
    @Farisboss 3 роки тому +1

    ❤️👍🙋‍♂️

  • @anilkparu7507
    @anilkparu7507 3 роки тому

    എനിക്ക് sir ന്റെ help ആവശ്യം ഉണ്ട്. Mob no ഒന്ന് തരുമോ 👍

    • @CrowdForesting
      @CrowdForesting  3 роки тому

      Pl send your number to hari@invis.in
      ഞാൻ വിളിക്കാം

  • @dhaneeshcm447
    @dhaneeshcm447 3 роки тому

    Sir ഞാൻ ഒരു വീട് വെക്കാൻ udesikkunnu അതിൻ്റെ ചുറ്റും മിയോവാക്കി ആയി മരങ്ങൾ വെക്കണം എന്നുണ്ട് സിർ ന്ടെ contact number കിട്ടുമോ....

  • @murugarajraghavan9355
    @murugarajraghavan9355 3 роки тому +1

    Beautiful..

  • @shamshalhasanulbenna1384
    @shamshalhasanulbenna1384 3 роки тому +1

    ❤❤❤