Bro, താങ്കൾ ട്രേഡ് എടുക്കുമ്പോൾഎല്ലാദിവസവും ലൈവ് വീഡിയോ പോസ്റ്റ് ചെയ്യുകയാണെങ്കിൽ താങ്കളോടൊപ്പംമറ്റുള്ളവർക്കും അത് പ്രയോജനപ്പെടും, താങ്കൾക്ക് യൂട്യൂബ് വരുമാനവും കിട്ടും, വാഴ നനയ്ക്കുന്ന അതോടൊപ്പം ചീരയും.😊😊
--------🌹പ്രിയ സുഹൃത്തേ, ഗ്രാഫ് എപ്പോഴാണ് മുകളിലേക്കു പോകുക, എപ്പോഴാണ് താഴേക്കു പോകുക എന്ന് ആരു പറഞ്ഞു തരും. എല്ലാവരും ട്രേഡ് നടന്നു കഴിഞ്ഞ ഒരു ഗ്രാഫ് കാണിച്ചാണ് ക്ലാസ് എടുക്കുന്നത്. അതാണ് കുഴപ്പം --------
ട്രേഡിങ്ങ് തുടങ്ങി ആദ്യത്തെ ഒരു വർഷത്തോളം കുറെ നഷ്ടം ഉണ്ടായെങ്കിലും ഇന്ന് ഞാനൊരു പ്രോഫിറ്റബിൾ ട്രേഡറാണ്... ഒരു ഡോക്ടർക്ക് കിട്ടുന്നതിനേക്കാൾ മാസം ഞാൻ ഉണ്ടാക്കുന്നു...
എല്ലാവരും പറയുന്നു ആദ്യം നഷ്ടം വന്നു പിന്നെ പഠിച്ചു ലാഭം കിട്ടി എന്ന്. എനിക്ക് ഇതുവരെ നഷ്ടം വന്നില്ല. ഞാൻ എല്ലാദിവസവും 1000 ചില ദിവസം 2000 ഉണ്ടാക്കുന്നു. ശരിക്കും പഠിച്ചു പിന്നെ തുടങ്ങു ലോസ് വരില്ല
വളരെ കൃത്യമായി പറഞ്ഞു. Emotional control ഉള്ളവർക്ക് ചെറിയ തോതിൽ risk എടുത്ത് ഭേദപ്പെട്ട വരുമാനം തുടക്കത്തിൽ കണ്ടെത്താം. But അതിന് മുന്നേ paper trading, stock analysis എല്ലാം അത്യാവശ്യമാണ്..
30,000+ Monthly possible if you are an adept in stock market. You need minimum 5 lakh capital to trade (only one third of your total capital (example 15 lakh your total capital)). You need to follow 0.5% loss (If fail) and 1% or 2% profit (if win) - minimum - minimum 5 trade in a day. It does not matter Bull market or Bear market. Some days will lose and some days you will win. Save capital first...that is important.
1. Enter market with strong money managemnt and risk reward rules 2. Never try to start with options 3. Start with minimum amount as posaible 4.start with stocks 5. Test your strategy with very less qty 6 make rules. And follow rules 7. Always stay with trend side, trend is friend 8. Keep an eye on nifty weightage stocks 9.my favourite tool - fibonacci
Mon nalloru manushyan aanu..njan oru veettammayanu..kure naal.aayi njan intraday kurichu padikkunnu..mon nannayittu paranju thannu..thank you so much ..God bless you abundantly mone
ആദ്യമായിട്ടാണ് Bro മറ്റുള്ളവരും earn ചെയ്യട്ടെ എന്ന ആഗ്രഹത്തോടെ സ്വന്തം strategy ഇത്ര clear ആയി share ചെയ്യുന്ന video കാണുന്നത്. U R amazing bro 🫰. ഞാനും trading ചെയ്യുന്ന ആളാണ് bro പറഞ്ഞതു ഒരു trader ന്റെ exact mind reading ആണ്. ഞാനും ഇടക്ക് greedy ആയി പോവാറുണ്ട് loss അടിച്ചിട്ടുമുണ്ട്. So ഇപ്പൊ പേടിച്ചിട്ട് delivery ആണ് കൂടുതലും എടുത്തിടാറു. Intraday start ചെയ്താലോ എന്നാലോചിച്ചപ്പോ ആണ് bro ടെ video കണ്ടത്. Thaaank you soo much. നമ്മടെ സ്വന്തം brother പറഞ്ഞു തരുന്ന പോലെ തോന്നി 🫰❤️. പിന്നെ എനിക്കറിയാവുന്ന കുറച്ചു നല്ല shares ആണ് cochin shipyard, tata steel, ambuja cement, hdfc ഒക്കെ ഒന്ന് നോക്കൂ.ഗോഡ് bless u.
ഞാനും ഇപ്പോൾ ഇതേ pattern ആണ് follow ചെയ്യുന്നത് ഡെയിലി 1000 profit മിക്ക ദിവസവും കിട്ടാറുണ്ട് ചില ദിവസങ്ങളിൽ 300-500 നഷ്ടവും ഉണ്ടാകാറുണ്ട്. കൂടുതലും ലാഭം ആണ്. മാസത്തിൽ ഒരു 20,000 വരെ ഉണ്ടാകാറുണ്ട്. അതിനു പുറമെ ഇൻവെസ്റ്റിംഗ് ചെയ്യാൻ ഒരു 10 ലക്ഷം കൂടെ ഉണ്ടെങ്കിൽ പിന്നെ വേറെ പണിക് പോവണ്ട.
Beginners Kotak Neo use ചെയ്യുന്നതിന് ആരിക്കും better... brokerage and gst ലാഭിക്കാം..ഞാൻ 2 years ആയി kotak ആണ് intradayku use ചെയ്യുന്നത്...zerodha for investments
What u said is 💯 true. I am a beginner to trading. I got 6000 rp profit in 5 minutes on the day when election results came. But I didn't stop there and did over trading and lost the 6000 rp and got further loss also. Discipline plays a vital role in trading 🙂.
ഒരാൾക്ക് നഷ്ടം ഉണ്ടാവുമ്പൊഴല്ലെ മറ്റൊരാൾക്ക് ലാഭം ഉണ്ടാവുന്നത്. സൊ, ലാഭ നഷ്ടങ്ങൾ ഉണ്ടായികൊണ്ടിരിക്കും. എല്ലാവരും ഒരേ റൂൾസ് ഫോളോ ചെയ്താൽ എല്ലാവർക്കും ലാഭം കിട്ടേണ്ടതല്ലെ? കിട്ടുന്നിലല്ലൊ. ഈ കാൻഡിലും ഡിന്നറുമൊന്നുമല്ല, കമ്പനികളുടെ സ്വഭാവവും പ്രവർത്തന രീതികളും രാഷ്ട്രീയ ചലനങ്ങളും നിയമങ്ങളുമൊക്കെ നിരീക്ഷിക്കുന്നവർക്കേ നന്നായി ട്രേഡ് ചെയ്യാൻ കഴിയു എന്നാണ് എൻ്റെ വിശ്വാസം
Njan oru option buyer aanu....2019 start chyithu...more than 7 lakh loss 2019 to 2022 ..i think greedy, without knowledge, ..et is resonance for loss...but now i am little profitable trader..scalping trader...daily average ₹2500/_
First three years i lost 31.5 Lakhs in options trading . But that learning helped me to recover my losses in 4 months after that . Now on an average 4-5 Lakhs a month consistently. More than market learning , you need to understand a market's psychology and psychology of money. What he said about emotional control and loosing money on transaction charges is very right.
സംഭവം പറഞ്ഞത് എല്ലാം ശരിയാണ്.... ഇതൊക്കെ നോക്കീട്ടു പോലും return എടുക്കാൻ പറ്റുന്നില്ല.... ഒരു ഗ്രൂപ്പ് പോലെ team set ചെയ്തു എല്ലാർക്കും profit കിട്ടുന്നപോലെ ഒരു platform ഉണ്ടാക്കിക്കൂടെ????
ഇത് കൃത്യമായ കാര്യമാണന്ന് തോന്നുന്നു .പല തിയറികളും മിക്കപ്പോളും ശരിയല്ല. പലപ്പോളും എനിക്കും ഷോട്ട് ടേം 9.15 ടൂ 9.30 ടൈം ആണ് ബെറ്റർ എന്ന് തോന്നിയിട്ടുണ്ട് , ഞാൻ ഒന്നര വർഷമായി intra day ആണ് ചെയ്യുന്നത്. നഷ്ടവുമായി ലാഭം താരതമ്യം ചെയ്ത് നോക്കുമ്പോൾ 70 k ക്യാഷ് കളഞ്ഞത് അല്ലാതെ ഒന്നും നേടിയിട്ടില്ല
Njanum same reethiyil aaan cheyyunnath. Oru entertainment reethiyil kaaanuka but serious aayirikkanam. Basic knowledge compulsory aaan. Nice video brother
ട്രേഡിങ്ങിനെ പറ്റി ഞാൻ കണ്ട ആദ്യത്തെ വീഡിയോ താങ്കളുടേതായിരുന്നു. ഈ വീഡിയോ കണ്ടതിനുശേഷമാണ് ഞാൻ ട്രേഡിങ്ങിനെ പറ്റി കൂടുതൽ പഠിക്കാൻ തുടങ്ങിയത്. അടുത്ത ആഴ്ച മുതൽ ട്രേഡിങ് തുടങ്ങാമെന്ന് വിചാരിക്കുന്നു. താങ്ക്യൂ ആദിൽ.
trading psychology is everything, I have traded from 2015 from my experience our psychology is everything, if you are not mentally cool on a particular day don't enter a trade
നിങ്ങൾ നല്ല ട്രേഡ്സെർസ് രു wp ചാനൽ തുടങ്ങുക അതിനു പൈസ വാങ്ങിക്കോ എന്നിട്ട് നിങ്ങൾ ചെയുന്നത് പോലെ അന്നേരം നിങ്ങളോടൊപ്പം ഞങ്ങളെയും ചെയ്യിപ്പിക്കുക അപ്പോ നിങ്ങൾക്കൊപ്പം ഞങ്ങൾക്കും ഉണ്ടാവും 😊
നല്ല കമ്പനി നോക്കിയിട്ട് ( fundamentally strong ആയ കമ്പനി.... EXAMPLE :- TATA MOTORS,....)അതിൽ ഇൻവെസ്റ്റ് ചെയ്യൂ.... Long term ആയി. ഭാവിയിൽ അത് നിങ്ങൾക്ക് ഒരു മുതൽ കൂട്ടാകും 🙏
Thanks for the video! Was completely down today due to the trading I did today morning! Didn’t lose anything but still was not so profitable. This video is an inspiration!
നിങ്ങൾ പറഞ്ഞത് ശരിയാണ് കുറെ ടെക്നിക്കൽ പേരാ മീറ്റേഴ്സ് നോക്കിയാല് അതൊരു മാനിപുലേഷൻ ആയി തോന്നും പക്ഷേ നിങ്ങൾ മിനിമം നോക്കാറുള്ള ടെക്നിക്കൽ പാരമീറ്റർസ് എന്തൊക്കെയാണ് ഒന്ന് പറഞ്ഞു തരാമോ
bro pls dont mis guide new traders...u being a 4 yr experienced can easily pull off 1 mint scalping...but for your viewers they will put their hard earned money and will regret later....scalping is for experts and for that they have to read the charts for years...you on profit zone doesn't mean anyone can...❤
Hello All, As mentioned in the video, With a capital of 60000, if have 300 rs charges for 1 trade and if you are doing 2 trades per day, it will be 600 rs. In a month 600*20, its 12000. Which is 20% of your capital. So you have to make more than 20% per month to become profitable. Don’t underestimate charges while scalping.
Sambhavam ok ok aanu but 90% perkkum mind control undakilla 😂 Mikkavarkkum first trade profit ayrikkum but athode nirthilla. Nirthanulla mind undel set aanu... Illel last ellam nokumpol loss ayirikkum mikkavaarum... Anubhavam guru... Mind control illa. Allmost 80% first trade profit kittum but appo nirthyalum kurach kazhinj pinem nokkumpol cheyyan thonum last kitya profit kuranju brokarage koodukayo allel lossilwkk ethukayo cheyyum...
candles patterns are only for study, doesn't work in live market ,a small news can Trumble the momentum. new traders are ready to wait in loss but not ready for booking small loss/profit. good and informative video👍👍👍👍👍
Thanks for your cool and confident approach against trading. It is all about the mind. Already lost some money due to no discipline. I will restart trading.
What is candles, papr trading, buy back, levarage, volatile , e type trading terms simple ayit explain cheyth video cheyan patto? E video paranja shares like tata motors hold cheyan patumo for some days? My doubt is today intraday tomorrow swing trading anganey patto?
Thank you 👍Very informative. Should reach to all beginners.11:31 absolutely right. Big firms with hft software, ai and funds may be able to manipule and build the patterns,attract and trap. Option segment is still worse. (Eg: Nifty 22100 from 25 to 300 after 2:00 on may 16, banknifty 49900 from 450 to 50 and then 490 after 1:30 on apr 30! )
എനിക്ക് കാര്യമായ നഷ്ട ഒന്നും ഇത് വരെ ഉണ്ടായിട്ടില്ല. ഞാൻ വേറെ ഒരു ജോലിക്കും പോകുന്നില്ല. വെറും intraday
ഈ വീഡിയോ കണ്ടതിനു ശേഷം 20 ദിവസത്തെ ട്രെയിഡിൽ എനിക്ക് ഇരുപതിനായിരം രൂപ ഉണ്ടാക്കുവാൻ സാധിച്ചു. വലിയ ഉപകാരം നന്ദിയും
മലയാളത്തിൽ വന്ന ഏറ്റവും ജനുവിൻ ആയ ട്രെഡിങ് വീഡിയോ,
Bro, താങ്കൾ ട്രേഡ് എടുക്കുമ്പോൾഎല്ലാദിവസവും ലൈവ് വീഡിയോ പോസ്റ്റ് ചെയ്യുകയാണെങ്കിൽ താങ്കളോടൊപ്പംമറ്റുള്ളവർക്കും അത് പ്രയോജനപ്പെടും, താങ്കൾക്ക് യൂട്യൂബ് വരുമാനവും കിട്ടും,
വാഴ നനയ്ക്കുന്ന അതോടൊപ്പം ചീരയും.😊😊
--------🌹പ്രിയ സുഹൃത്തേ, ഗ്രാഫ് എപ്പോഴാണ് മുകളിലേക്കു പോകുക, എപ്പോഴാണ് താഴേക്കു പോകുക എന്ന് ആരു പറഞ്ഞു തരും. എല്ലാവരും ട്രേഡ് നടന്നു കഴിഞ്ഞ ഒരു ഗ്രാഫ് കാണിച്ചാണ് ക്ലാസ് എടുക്കുന്നത്. അതാണ് കുഴപ്പം --------
ട്രേഡിങ്ങ് തുടങ്ങി ആദ്യത്തെ ഒരു വർഷത്തോളം കുറെ നഷ്ടം ഉണ്ടായെങ്കിലും ഇന്ന് ഞാനൊരു പ്രോഫിറ്റബിൾ ട്രേഡറാണ്... ഒരു ഡോക്ടർക്ക് കിട്ടുന്നതിനേക്കാൾ മാസം ഞാൻ ഉണ്ടാക്കുന്നു...
Can you teach me?
Can you lead us
Eathu method aanu use cheyyunne intraday option can share with me ?
@@DedSec_47 njan UA-cam nokki padichathaanu... Shariqu samsudheen videos nokku
എല്ലാവരും പറയുന്നു ആദ്യം നഷ്ടം വന്നു പിന്നെ പഠിച്ചു ലാഭം കിട്ടി എന്ന്. എനിക്ക് ഇതുവരെ നഷ്ടം വന്നില്ല. ഞാൻ എല്ലാദിവസവും 1000 ചില ദിവസം 2000 ഉണ്ടാക്കുന്നു. ശരിക്കും പഠിച്ചു പിന്നെ തുടങ്ങു ലോസ് വരില്ല
വളരെ കൃത്യമായി പറഞ്ഞു. Emotional control ഉള്ളവർക്ക് ചെറിയ തോതിൽ risk എടുത്ത് ഭേദപ്പെട്ട വരുമാനം തുടക്കത്തിൽ കണ്ടെത്താം. But അതിന് മുന്നേ paper trading, stock analysis എല്ലാം അത്യാവശ്യമാണ്..
Njan oru trader aaanu...itaal simple aayi athyaaavashyam venda ellaa karyngalum nannaayi paranju ..iyaal paranjath valare shariyaaanu ... congrats bro ...
കൂടുതൽ പൊലിപ്പിക്കൽ ഒന്നുമില്ലാതെ കാര്യങ്ങൾ കൃത്യമായി പറഞ്ഞു. താങ്കൾ പറഞ്ഞ manipulate എന്ന കാര്യം സത്യമാണെന്നു തോന്നിയിട്ടുണ്ട്.
30,000+ Monthly possible if you are an adept in stock market. You need minimum 5 lakh capital to trade (only one third of your total capital (example 15 lakh your total capital)). You need to follow 0.5% loss (If fail) and 1% or 2% profit (if win) - minimum - minimum 5 trade in a day. It does not matter Bull market or Bear market. Some days will lose and some days you will win. Save capital first...that is important.
1. Enter market with strong money managemnt and risk reward rules
2. Never try to start with options
3. Start with minimum amount as posaible
4.start with stocks
5. Test your strategy with very less qty
6 make rules. And follow rules
7. Always stay with trend side, trend is friend
8. Keep an eye on nifty weightage stocks
9.my favourite tool - fibonacci
ശെരിയാണ് സുഹൃത്തുക്കളെ നിങ്ങൾക് എത്ര വേണോ പണം ഉണ്ടാകാം പക്ഷെ ഓർക്കുക അത്പോലെ നിങ്ങടെ കൈയിൽ നിന്നും പോകുകയും ചെയ്യും അങ്ങനെ പോകുന്നവർ ആണ് കൂടുതൽ...
അതെ..
കുറെ നാളായി ഞാൻ ട്രെഡിങ് ചെയ്യുന്നു കുറെ നഷ്ടം വന്നു. നിങ്ങളുടെ വീഡിയോ എന്റെ മനസ്സിന് ശക്തി തന്നു. ചിന്തിക്കാനും ചെയ്യാനും ❤️
ഇതുപോലെ വെക്തമായി സൗജന്യമായി ആരും പറഞ്ഞു തരില്ല എന്നാണ് അനുഭവം.
മച്ചാനെ സൂപ്പർ.... സാധാരണ ആളുകൾക്ക് മനസ്സിലാകും വിധത്തിൽ പറഞ്ഞു........mind അണ് important
Mon nalloru manushyan aanu..njan oru veettammayanu..kure naal.aayi njan intraday kurichu padikkunnu..mon nannayittu paranju thannu..thank you so much ..God bless you abundantly mone
ആദ്യമായിട്ടാണ് Bro മറ്റുള്ളവരും earn ചെയ്യട്ടെ എന്ന ആഗ്രഹത്തോടെ സ്വന്തം strategy ഇത്ര clear ആയി share ചെയ്യുന്ന video കാണുന്നത്. U R amazing bro 🫰. ഞാനും trading ചെയ്യുന്ന ആളാണ് bro പറഞ്ഞതു ഒരു trader ന്റെ exact mind reading ആണ്. ഞാനും ഇടക്ക് greedy ആയി പോവാറുണ്ട് loss അടിച്ചിട്ടുമുണ്ട്. So ഇപ്പൊ പേടിച്ചിട്ട് delivery ആണ് കൂടുതലും എടുത്തിടാറു. Intraday start ചെയ്താലോ എന്നാലോചിച്ചപ്പോ ആണ് bro ടെ video കണ്ടത്. Thaaank you soo much. നമ്മടെ സ്വന്തം brother പറഞ്ഞു തരുന്ന പോലെ തോന്നി 🫰❤️. പിന്നെ എനിക്കറിയാവുന്ന കുറച്ചു നല്ല shares ആണ് cochin shipyard, tata steel, ambuja cement, hdfc ഒക്കെ ഒന്ന് നോക്കൂ.ഗോഡ് bless u.
ഞാനും ഇപ്പോൾ ഇതേ pattern ആണ് follow ചെയ്യുന്നത് ഡെയിലി 1000 profit മിക്ക ദിവസവും കിട്ടാറുണ്ട് ചില ദിവസങ്ങളിൽ 300-500 നഷ്ടവും ഉണ്ടാകാറുണ്ട്. കൂടുതലും ലാഭം ആണ്. മാസത്തിൽ ഒരു 20,000 വരെ ഉണ്ടാകാറുണ്ട്.
അതിനു പുറമെ ഇൻവെസ്റ്റിംഗ് ചെയ്യാൻ ഒരു 10 ലക്ഷം കൂടെ ഉണ്ടെങ്കിൽ പിന്നെ വേറെ പണിക് പോവണ്ട.
njan option trade cheyuna aalanu athyamoke kure loss varuthi ipol minde set aaki 1000 rs vechu trade thudangi 1 week athu 10000 aayi now my capital 20000. 10000 to 1 cr challegil aanu ipol athu achive cheyyan pattumennu pretheekshikkunnu
Beginners Kotak Neo use ചെയ്യുന്നതിന് ആരിക്കും better... brokerage and gst ലാഭിക്കാം..ഞാൻ 2 years ആയി kotak ആണ് intradayku use ചെയ്യുന്നത്...zerodha for investments
ഒരേ ഒരു product എടുക്കുക (ഗോൾഡ്)അതിനെ കുറിച്ച് മാത്രം പഠിക്കുക.....അങ്ങനെ ആണെങ്കിൽ ലോസ്സ് ഇല്ലാതെ profit മാത്രം എടുക്കാം
What u said is 💯 true. I am a beginner to trading. I got 6000 rp profit in 5 minutes on the day when election results came. But I didn't stop there and did over trading and lost the 6000 rp and got further loss also. Discipline plays a vital role in trading 🙂.
ഒരാൾക്ക് നഷ്ടം ഉണ്ടാവുമ്പൊഴല്ലെ മറ്റൊരാൾക്ക് ലാഭം ഉണ്ടാവുന്നത്. സൊ, ലാഭ നഷ്ടങ്ങൾ ഉണ്ടായികൊണ്ടിരിക്കും. എല്ലാവരും ഒരേ റൂൾസ് ഫോളോ ചെയ്താൽ എല്ലാവർക്കും ലാഭം കിട്ടേണ്ടതല്ലെ? കിട്ടുന്നിലല്ലൊ. ഈ കാൻഡിലും ഡിന്നറുമൊന്നുമല്ല, കമ്പനികളുടെ സ്വഭാവവും പ്രവർത്തന രീതികളും രാഷ്ട്രീയ ചലനങ്ങളും നിയമങ്ങളുമൊക്കെ നിരീക്ഷിക്കുന്നവർക്കേ നന്നായി ട്രേഡ് ചെയ്യാൻ കഴിയു എന്നാണ് എൻ്റെ വിശ്വാസം
Njan oru option buyer aanu....2019 start chyithu...more than 7 lakh loss 2019 to 2022 ..i think greedy, without knowledge, ..et is resonance for loss...but now i am little profitable trader..scalping trader...daily average ₹2500/_
അവസാനം പറഞ്ഞ ആ ഇന്ഗ്ലീഷ് പൊളിച്ചു ബ്രോ ....അല്ലെങ്കിലും ഒരു ഇന്റർനാഷണൽ ലുക്ക് ഉണ്ട് ബ്രോക്ക് 😀🤝
Trading is not gambling. It will take years to master trading, those who stick with it will definitely see good results.
വളരെ നല്ല ഉപകാരമുള്ള വീഡിയോ. ശരിയായ സത്യം ആണ് അത്.
First three years i lost 31.5 Lakhs in options trading . But that learning helped me to recover my losses in 4 months after that . Now on an average 4-5 Lakhs a month consistently. More than market learning , you need to understand a market's psychology and psychology of money. What he said about emotional control and loosing money on transaction charges is very right.
സംഭവം പറഞ്ഞത് എല്ലാം ശരിയാണ്.... ഇതൊക്കെ നോക്കീട്ടു പോലും return എടുക്കാൻ പറ്റുന്നില്ല.... ഒരു ഗ്രൂപ്പ് പോലെ team set ചെയ്തു എല്ലാർക്കും profit കിട്ടുന്നപോലെ ഒരു platform ഉണ്ടാക്കിക്കൂടെ????
ഇത് കൃത്യമായ കാര്യമാണന്ന് തോന്നുന്നു .പല തിയറികളും മിക്കപ്പോളും ശരിയല്ല. പലപ്പോളും എനിക്കും ഷോട്ട് ടേം 9.15 ടൂ 9.30 ടൈം ആണ് ബെറ്റർ എന്ന് തോന്നിയിട്ടുണ്ട് , ഞാൻ ഒന്നര വർഷമായി intra day ആണ് ചെയ്യുന്നത്. നഷ്ടവുമായി ലാഭം താരതമ്യം ചെയ്ത് നോക്കുമ്പോൾ 70 k ക്യാഷ് കളഞ്ഞത് അല്ലാതെ ഒന്നും നേടിയിട്ടില്ല
Eppozhum cheyyunundo
Njanum same reethiyil aaan cheyyunnath. Oru entertainment reethiyil kaaanuka but serious aayirikkanam. Basic knowledge compulsory aaan. Nice video brother
Oru live trading video cheyy bro
💯
Athe cheyuu 🎉
Daily ithra undaakkanam masam ithra profit ennokke target vechu aarum stock market lekk irangaruth .nashttappettal kuxappam illatha oru amount itt thudanguka . Loss varumbol ath oru learning fess aayitt kandaal mathi
സത്യസന്ധമായി കാര്യങ്ങൾ പറയുന്നതിന് അഭിനന്ദനം ❤
ട്രേഡിങ്ങിനെ പറ്റി ഞാൻ കണ്ട ആദ്യത്തെ വീഡിയോ താങ്കളുടേതായിരുന്നു. ഈ വീഡിയോ കണ്ടതിനുശേഷമാണ് ഞാൻ ട്രേഡിങ്ങിനെ പറ്റി കൂടുതൽ പഠിക്കാൻ തുടങ്ങിയത്. അടുത്ത ആഴ്ച മുതൽ ട്രേഡിങ് തുടങ്ങാമെന്ന് വിചാരിക്കുന്നു. താങ്ക്യൂ ആദിൽ.
Intraday ചെയ്യാൻ പറ്റിയ ഒരു kerala stock muthoot finance ഉണ്ട്. നല്ല movement ഉള്ള stock ആണ്
സൂപ്പർ മനസിലാകുന്ന രീതിയിൽ പറഞ്ഞു ❤
trading psychology is everything, I have traded from 2015 from my experience our psychology is everything, if you are not mentally cool on a particular day don't enter a trade
ഇയാളുടെ വിവരണം ---- പൊളി.... ശബ്ദം അതിന് കൂടുതൽ ബലം നൽകുന്നു🙂. Trading എന്താണന്ന് അറിയാൻ വന്ന ഞാൻ😂😂😂
Don't come to the market for making money. Make money somewhere and come to the market for making more money.
നിങ്ങൾ നല്ല ട്രേഡ്സെർസ് രു wp ചാനൽ തുടങ്ങുക അതിനു പൈസ വാങ്ങിക്കോ എന്നിട്ട് നിങ്ങൾ ചെയുന്നത് പോലെ അന്നേരം നിങ്ങളോടൊപ്പം ഞങ്ങളെയും ചെയ്യിപ്പിക്കുക അപ്പോ നിങ്ങൾക്കൊപ്പം ഞങ്ങൾക്കും ഉണ്ടാവും 😊
Scalping is highly risky trading style. You have the mental ability to cut your lose short. All the best to everyone ❤.
നല്ല കമ്പനി നോക്കിയിട്ട് ( fundamentally strong ആയ കമ്പനി.... EXAMPLE :- TATA MOTORS,....)അതിൽ ഇൻവെസ്റ്റ് ചെയ്യൂ.... Long term ആയി.
ഭാവിയിൽ അത് നിങ്ങൾക്ക് ഒരു മുതൽ കൂട്ടാകും 🙏
Woww orr theory class kettt erangiya pole nndd🙂❤️👍🏼
Very well explained 💯
Crystal clear information
Waiting for more video
Bro... nalla videos anu ningal genuine aytu parayunu...ningalk ethinte oru tutorial class thudangiyal ellavarkum upakaram akum
വളരെ നല്ല അവതരണം..വളരെ നന്ദി സുഹൃത്തേ....
പൊളിച്ചു Bro 🎉🎉 Stop loss ആണ് താരം 👍🏻 Calculated Risk
Thanks for the video! Was completely down today due to the trading I did today morning! Didn’t lose anything but still was not so profitable. This video is an inspiration!
Same സ്‌ട്രേറ്റേജി ഞാൻ use ആകുന്നുണ്ട്.... കഴിഞ്ഞ വീക്ക് 28% profit
Pressure sensitive systems India Ltd - Multibagger of 2024-25
ഞാൻ ഇതു വരെ scalp trade ചെയ്തിട്ടില്ല. സ്വിങ് ചെയ്യാറുണ്ട്. താങ്കളുടെ രീതിയിൽ next week ൽ scalp trading ട്രൈ ചെയ്യണം.
Adil i really love your talk and presentation. Very understandable to common man
ഒരു വർഷം stock ൽ intraday ചെയ്യുന്നു. Loss സംഭവിച്ചിട്ടുണ്ട്. But ഇപ്പോൾ profitable ആണ്. നാല് Trade ഒരു ദിവസം നിർബന്ധമാ .
Capital എത്രയാണ്
Tax എങ്ങനെ pay ചെയ്യണം
3 years in stock market, still exist❤
Startergy aanu important... Technical tools can be taken as reference...
Adyam oru 500-1000 rupa itt ee skill undakanam ennit amount kootunnath aan nallath..
One of the best realistic ways to approach stock market.. hatsoff bro
Genuine video about trading, thanks for sharing your experience
നിങ്ങൾ പറഞ്ഞത് ശരിയാണ് കുറെ ടെക്നിക്കൽ പേരാ മീറ്റേഴ്സ് നോക്കിയാല് അതൊരു മാനിപുലേഷൻ ആയി തോന്നും പക്ഷേ നിങ്ങൾ മിനിമം നോക്കാറുള്ള ടെക്നിക്കൽ പാരമീറ്റർസ് എന്തൊക്കെയാണ് ഒന്ന് പറഞ്ഞു തരാമോ
ബ്രോ സെറ്റ് ചെയ്ത് ഇൻഡിക്കേറ്റർ ഏതെല്ലാമാണ് എന്ന് വിശദമാക്കുന്ന ഒരു വീഡിയോ ചെയ്യാമോ...☺️
Scalping 930 profit കിട്ടിയിട്ടുണ്ട്
Dear Aadhil, great words and great direction.
ഋതിക് റോഷന്‍റെ ഒരു ലുക്കുണ്ട്..ബ്രോ...
Trading kurach basic muthal engane padich thudangam ennu paranju detailed aaya oru video cheyyo ... Ath pole intraday trading halal alla ennu parannund . Athinte kurichokke detailed aayi parayuvo . Trading ne kurich onnum ariyathavarkk manassilakunna reethiyil
Thanks bro for sharing a genuine content 😇🙌🏼
Njan cheyyunundu first loss start ayi ippol profit ayi varunnu❤
bro pls dont mis guide new traders...u being a 4 yr experienced can easily pull off 1 mint scalping...but for your viewers they will put their hard earned money and will regret later....scalping is for experts and for that they have to read the charts for years...you on profit zone doesn't mean anyone can...❤
Simple aanu ennikk poolum monthly average 20% invest cheytha amount nte return kittunund🔥
From my experience, Swing trading (with stoploss) is a better option to make profit.
Nice video bro... Ithrayum informative ayit ith vare enik veroru video thoniyitilla💚
Hello All, As mentioned in the video, With a capital of 60000, if have 300 rs charges for 1 trade and if you are doing 2 trades per day, it will be 600 rs. In a month 600*20, its 12000. Which is 20% of your capital. So you have to make more than 20% per month to become profitable. Don’t underestimate charges while scalping.
Mr. Aadhil, very informative tutorial.
Thanks a lot. ❤
ഒരാളുടെ ലാഭം വേറെ ആളുടെ നഷ്ടം
Bro yeth trading app ann use cheyyunnath
ബ്രോക്കറേജ് കൊടുത്തു പണ്ടാരം അടങ്ങും. എത്ര ടൈപ്പ് ചാർജസ് ആണ് പിടിക്കുന്നത്.
Ente Bro enthiru motivation snu nigal tharunnathu Thanks lot God bless you
have seen so many trading tutorial vdos but Bro, you shared everything with genuineity. Thank you for this simple and crisp vdo.
Sambhavam ok ok aanu but 90% perkkum mind control undakilla 😂
Mikkavarkkum first trade profit ayrikkum but athode nirthilla. Nirthanulla mind undel set aanu... Illel last ellam nokumpol loss ayirikkum mikkavaarum... Anubhavam guru... Mind control illa. Allmost 80% first trade profit kittum but appo nirthyalum kurach kazhinj pinem nokkumpol cheyyan thonum last kitya profit kuranju brokarage koodukayo allel lossilwkk ethukayo cheyyum...
Hope you share your trading knowledge in the future too, Thanks for the Beneficial Video ❤️
Orupaad aalukalde videos kanditund. But this. Ithan enik ettavum helpful ayath. Ente manasil ondairunna doubts clear ayi. Thank you so much
candles patterns are only for study, doesn't work in live market ,a small news can Trumble the momentum.
new traders are ready to wait in loss but not ready for booking small loss/profit.
good and informative video👍👍👍👍👍
നന്നായി മനസിലാകിതന്നു. supper bro
Bro trading na patty kooduthal videos cheyyamo... !!! Beginners aya njaghalkk Helpful ayirikum ❤
മലയാളത്തിലെ നല്ല വീഡിയോ for beginners 🎉
Enthenkilum oke cheithu rakshapedanam ennokke und paranjhu tharan adutharumilla
Ee kalath ingane paranjirikkunnath mandatharam aan😀😀
Athenta@@Mbappe90min
Bro avsarngl oke orupadd undei😂ippol ann elupm
Brode insta tharo njan venel nalla income source generate cheyyunna oru platform parichaya pedithi help cheyyaam
😂😂ipo verum ninne rekshapeduthan
Ellam പോയിന്റുകൾ മാത്രം ♥️♥️♥️♥️
Bro explanation sooper ayitund bro bigginer n vndi full vdo idaavo for trading
Thanks for your cool and confident approach against trading. It is all about the mind. Already lost some money due to no discipline. I will restart trading.
ഏറ്റവും നല്ല ട്രെഡിങ് forex മാർക്കറ്റ് ആണ്
സ്റ്റോക്ക് മാർക്കറ്റ് ഇദ്ദേഹം 10 എണ്ണം മാത്രം സെലക്ട് ചെയ്തു വച്ചിരിക്കുന്ന കൊണ്ട് വിജയത്തിൽ എത്തിയേക്കാം
Good vedio bro....
Hoping updation of ur trading experience vedios..
What is candles, papr trading, buy back, levarage, volatile , e type trading terms simple ayit explain cheyth video cheyan patto? E video paranja shares like tata motors hold cheyan patumo for some days? My doubt is today intraday tomorrow swing trading anganey patto?
ഒട്ടും സമയം ചിലവഴിക്കാതെ swing trade ചെയ്ത് ഞാൻ മാസം ഒരു ലക്ഷം (1L) സമ്പാദിക്കുന്നു
Thank you 👍Very informative. Should reach to all beginners.11:31 absolutely right. Big firms with hft software, ai and funds may be able to manipule and build the patterns,attract and trap. Option segment is still worse. (Eg: Nifty 22100 from 25 to 300 after 2:00 on may 16, banknifty 49900 from 450 to 50 and then 490 after 1:30 on apr 30! )
Simply explained.well said bro like it❤
Thankyou so much Brother... ipo ekadesham orr idea kittii... it would be so helpful... thankyou so much❤
I prefer long term investment than intra day 😊
Excellent bro..simple aayi paranju❤❤
Wow...this was really helpful... strict Stoploss is the most important factor than taking profit....thanks for sharing bro.