Illford to Chichester, Van Life in UK, EP #10, ആദ്യ രാത്രി കിടന്നത് പബ്ബിന്റെ പുറകിൽ !!

Поділитися
Вставка
  • Опубліковано 27 сер 2024

КОМЕНТАРІ • 854

  • @TRAVELNLIFESTYLEBYLINOJACOB
    @TRAVELNLIFESTYLEBYLINOJACOB 2 роки тому +156

    സുജിത്ത് ഏട്ടാ വാൻ ലൈഫ് യാത്രയുടെ ആദ്യ ദൂരെ യാത്രയുടെ വീഡിയോ വളരെ മനോഹരമായിരുന്നു. യാത്രയിൽ പ്രകൃതിമനോഹരമായ കാഴ്ചകൾ മുന്നിലൂടെ കിടന്നു പോയി. പല നിറങ്ങളുള്ള പ്രകൃതിയും വൃക്ഷങ്ങളും കണ്ണിനു കുളിർമ പകരുന്ന കാഴ്ചകൾ സമ്മാനിച്ചിരിക്കുന്നു 😍😍😍

    • @sumadhanraj6708
      @sumadhanraj6708 2 роки тому +1

      Super video Sujith 👏👏👏👍👍👍

    • @LondonNTheWorld
      @LondonNTheWorld 2 роки тому +1

      ബല്ലാത്ത പ്രകൃതി, ല്ലേ ??

  • @vishnudas7484
    @vishnudas7484 2 роки тому +308

    Fazil bro ക്ക് ഒരു mic കൂടി വേണം... പുള്ളി ഇച്ചിരി sound കുറച്ചാണ് സംസാരിക്കുന്നതു... പുള്ളിക്കൊരു mic കൊടുക്കാനുള്ള തീരുമാനം ഉണ്ടാവണം സുജിത് bro... ♥️👍👍👍

    • @mohammedharis2629
      @mohammedharis2629 2 роки тому +2

      തീർച്ചയായും

    • @NithinGJacob
      @NithinGJacob 2 роки тому +2

      Sathyam oru mic athiyavisham

    • @shibin1941
      @shibin1941 2 роки тому +4

      ഫോണിൽ ഷൂട്ട്‌ ചെയ്യുന്നത് കൊണ്ടാണ്

    • @nandhasview
      @nandhasview 2 роки тому +1

      Athe...

    • @hebsibaeldho8353
      @hebsibaeldho8353 2 роки тому +1

      Fazil brokk oru 🎤 plz......

  • @kishorev7541
    @kishorev7541 2 роки тому +105

    ഈ ട്രിപ്പ് പകുതി ആകുമ്പോ 2M subscribers അടിച്ചിരിക്കും. Gold Play button തിരിച്ച കൊടുക്കേണ്ടി വരും എന്ന് പറഞ്ഞവർ കാണുന്നുണ്ടോ എന്തോ?

    • @TechTravelEat
      @TechTravelEat  2 роки тому +30

      🥰

    • @ushadevips9118
      @ushadevips9118 2 роки тому +8

      Athu paranjathu...vivaram theere illatha piller alle

    • @kishorev7541
      @kishorev7541 2 роки тому +17

      @@ushadevips9118 comment പിള്ളേർ കാണേണ്ട, കേരളം കത്തിച്ചാലോ😉🤣🤣🤣

    • @ushadevips9118
      @ushadevips9118 2 роки тому +2

      @@kishorev7541 😂

    • @bintvm
      @bintvm 2 роки тому +2

      Angine aara paranje

  • @musheermalappuram2805
    @musheermalappuram2805 2 роки тому +34

    ഇന്നലത്തെ ഫ്ലാഗ് ഓഫ് കണ്ടപ്പോൾ ഒരു രോമാഞ്ചിഫിക്കേഷൻ വേറെ ഒരു ബ്ലോഗേർസിനും കിട്ടാത്ത ആ ഒരു സപ്പോർട്ട് സ്നേഹം കാണുമ്പോൾ എന്ത ഒരു ഫീൽ.. ഏതായാലും all the best ഭായ് 🔥🔥🔥🥰🥰🥰

  • @mohamedjasirvp87
    @mohamedjasirvp87 2 роки тому +89

    ഹെലികോപ്റ്റർ അപകടത്തിൽ മരണപെട്ട നമ്മുടെ ധീര സൈനികർക്കു, ഇന്ത്യയുടെ കാവൽക്കാരൻ ശ്രീ ബിബിൻ റാവത്ത് നു കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🙏🏽🇮🇳🇮🇳

  • @suneerma950
    @suneerma950 2 роки тому +8

    കുറച്ച് വൈകിയാണെങ്കിലും സുജിത്തിന്റെ വീഡിയോ മിസാകാതെ കാണാറുണ്ട് വാൻ ലൈഫ് സൂപ്പർ !! സുജിത്തിനും ഫാസിലിനും യാത്രമംഗളങ്ങൾ നേരുന്നു .

  • @krishnaappu3323
    @krishnaappu3323 2 роки тому +18

    അടിപൊളി....
    സൂപ്പർ excited for nxt എപ്പിസോഡ്...
    പെട്ടെന്ന് തീർന്നു പോകണ്ടർന്നു എന്നു തോന്നുന്നു... അത്ര മനോഹര കാഴ്ചകൾ...
    യാത്രയിൽ ഒരു കുഴപ്പവും ഉണ്ടാകാതെ ഈശ്വരൻ 2 പേരെയും അനുഗ്രഹിക്കട്ടെ...
    പിന്നെ ഞങ്ങൾ സബ്സ്ക്രൈബെർസും ഉണ്ടല്ലോ...നിങ്ങൾ പൊളിക്കും...

  • @ANILKVNAIR
    @ANILKVNAIR 2 роки тому +21

    Good to see your caravan life. In fact we are presently at Sydney. We were planning for a caravan trip by month end. Your videos are gives us motivation. Looking forward more beautiful videos . Thank you

  • @ManojKumar-kb5rk
    @ManojKumar-kb5rk 2 роки тому +9

    Hai Sujith, wonderful experience. ഓരോ സ്ഥലങ്ങളും അതിമനോഹരം. ഒന്നും പറയാനില്ല. Van life സൂപ്പറായിട്ടുണ്ട്

  • @user-dw7zz5hz9q
    @user-dw7zz5hz9q 2 роки тому +99

    എല്ലാ രാജ്യത്തും പോയി ഇത്രയും കഷ്ടപ്പെട്ട് നമുക്ക് വേണ്ടി വീഡിയോ എടുക്കുന്നതിന് ദൈവം സുജിത്തേട്ടനെ ഇനിയും അനുഗ്രഹിക്കട്ടെ...!❤️😘

    • @antisocialiam82
      @antisocialiam82 2 роки тому +8

      Namuk vendi? 😂😂🤣

    • @statusworld-fy6dc
      @statusworld-fy6dc 2 роки тому +1

      Namakee vendiiyoo 😂😂

    • @narayanana5548
      @narayanana5548 2 роки тому

      സുകുമാരക്കുറുപ്പ്... ഇത്രയും കാലം എവിടാരുന്നു 🤔

  • @jinsdany5358
    @jinsdany5358 2 роки тому +26

    തൊഴിലിനോടുള്ള താങ്കളുടെ ആത്മാർഥത താങ്കളെ ഉയരങ്ങളിൽ എത്തിക്കും... എല്ലാവിധ പ്രാർത്ഥനകളും .. 👍

  • @shefinbasheer65
    @shefinbasheer65 2 роки тому +17

    ഇന്നത്തെ ആനവണ്ടി വാൻ ലൈഫ് യാത്രാ സൂപ്പർ സുജിത് ഏട്ടാ യാത്രകളെല്ലാം ആശംസകൾ ❤❤❤❤❤

  • @khaleelsha515
    @khaleelsha515 2 роки тому +6

    Awesome Sujith and Fazil 🔥😎

  • @fliqgaming007
    @fliqgaming007 2 роки тому +13

    ആനവണ്ടി യാത്ര സീരീസ് അടിപൊളി ആയി പോകട്ടെ 😍❤️
    ഒരുപാട് സ്ഥലങ്ങൾ explore ചെയ്യാൻ സുജിതേട്ടനും..
    ഒപ്പം ഞങ്ങളും വെയ്റ്റിംഗ്..❤️❤️

  • @ausl1963
    @ausl1963 2 роки тому +14

    Sujith ,Fazil friendship 🤝👍.
    ഒന്നും പറയാനില്ല,ഞങ്ങൾ UK യിൽ enjoy ചെയ്ത് ചുറ്റുന്നുണ്ട്👐😄😍

  • @antonyf2023
    @antonyf2023 2 роки тому +29

    അണ്ണാ, This time you are very much cost conscious... Its amazing to note that the drivers could fetch nearly 10'000 UK bucks, everyday. Gud luck UK drivers... ❤

  • @beenakumari4497
    @beenakumari4497 2 роки тому +8

    മനോഹരമായ കാഴ്ചകൾ. അതല്ല രസം വീഡിയോ തീർന്നപ്പഴാ ഞാനറിയുന്നത് മോട്ടോർ ഹോമിലല്ല, സ്വന്തം വീട്ടിലാണെന്ന്. അത്രക്കുംfeeling നൽകുന്നു.ice cave പോലെ sup er. ദൈവസഹായം ലഭിക്കട്ടെ.

  • @CycleMachaan
    @CycleMachaan 2 роки тому +26

    സുജിത്തേട്ടാ തിരിച്ചു നാട്ടിൽ വരുമ്പോൾ എന്തായാലും ഞാൻ കാണാൻ വരും ❤️
    എല്ലാവിധ ആശംസകളും യാത്രക്കായി 🥰❤️

  • @Manimeda2007
    @Manimeda2007 2 роки тому +24

    ഓരോ പച്ചപ്പ് കാണുമ്പോൾ സുജിതിന്റെ സന്തോഷം നിറഞ്ഞ ചിരി കണ്ട് അറിയാതെ ചിരിച്ചു പോയി....

  • @sandhyasandhya2480
    @sandhyasandhya2480 2 роки тому +34

    നമ്മുടെ രാജ്യത്തിന്റെ ദീരാ സൈനികൻ ബിവിൻ റാവുത്ത് മറ്റ് സൈനികർക്കും ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @roselingeorgeukken6409
    @roselingeorgeukken6409 2 роки тому +8

    Wow!!!!beautiful houses...n the greenery

  • @KichusPlayWorld
    @KichusPlayWorld 2 роки тому +5

    വീഡിയോ അടിപൊളി ബ്രോ.. 🥰👌
    പിന്നെ പെട്രോളിന് വില നാട്ടിൽ ആണ് ബ്രോ കൂടുതൽ. കുറെ പ്രാവശ്യം എല്ലാത്തിനും പല സാധനത്തിനും വില കൂടുതൽ എന്ന് നാട്ടിലെതുമായി താങ്കൾ താരതമ്യം ചെയ്യുന്നത് കൊണ്ട് പറയട്ടെ...
    നമ്മൾ ഒരിക്കലും രാജ്യങ്ങളുടെ കറൻസികൾ തമ്മിൽ നേരിട്ട് ഇന്ത്യൻ കറൻസി ആക്കി താരതമ്യം ചെയ്യാതെ ഇരിക്കുക.
    സിംപിൾ ആയി പറഞ്ഞാൽ, ഇവിടെ യുകെയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില ഇന്ത്യൻ രൂപയിൽ കാൺവേർട്ട് ചെയ്തു നോക്കിയാൽ 140 രൂപ വരും ഇപ്പോൾ. നേരിട്ട് ഇന്ത്യയുമായി നോക്കിയാൽ ഇന്ത്യയിലെ 100 നേക്കാൾ ഇതാണ് കൂടുതൽ എന്നു തോന്നും. എല്ലാവരും നോക്കുന്നതും അങ്ങനെ തന്നെ. എന്നിട്ട് പറയും കൂടുതൽ ആണെന്ന്. പക്ഷെ ഇവിടെ ഏറ്റവും ശമ്പളം കുറഞ്ഞ ജോലിക്ക് ഒരു മണിക്കൂർ കിട്ടുന്ന സാലറി വച്ചു 7 ലിറ്റർ പെട്രോൾ അടിക്കാം. നാട്ടിൽ 1 മണിക്കൂർ ബേസിക്ക് ശമ്പളം വച്ചു 1 ലിറ്റർ പോലും തികച്ചു കിട്ടില്ല. അവിടെ ആണ് വെത്യാസം.
    നമ്മൾ നാട്ടിൽ ജോലി ചയ്തു ഉണ്ടാക്കിയ പൈസ ഇവിടെ യുകെയിൽ കൊണ്ടുവന്നു സാധനങ്ങൾ വാങ്ങുക ആണെങ്കിൽ മാത്രമേ നേരിട്ട് കൺവേർട്ട് ചെയ്യാൻ പാടുള്ളു. ഇവിടെ യുകെയിൽ ജോലി ചെയ്ത് കിട്ടുന്ന കറൻസി വച്ചു ഒരിക്കലും താരതമ്യം ചെയ്യരുത്.
    എന്റെ കൂട്ടുകാർ ഇപ്പോളും ചെയ്യുന്ന ഒരു തെറ്റ് ആണ് ഇത്!!!! എന്ത് വാങ്ങിയാലും ഇന്ത്യൻ രൂപയിൽ ആക്കി നോക്കും. ഞങ്ങൾ വീട്ടിൽ ഇങ്ങനെ നോക്കാറില്ല. അങ്ങനെ നോക്കണം എങ്കിൽ ഒരു 6 വച്ചു യുകെ യിൽ നിന്ന് കൺവേർട്ട് ചെയ്ത് കിട്ടിയ ഇന്ത്യൻ തുല്യ കറൻസിയെ ഡിവൈഡ് ചെയ്തിട്ട് നോക്കിക്കൊളു.
    യുകെ മാത്രം അല്ല. എല്ലാ വിദേശ രാജ്യങ്ങളും അങ്ങനെ തന്നെ.
    With love from England 🥰

    • @TechTravelEat
      @TechTravelEat  2 роки тому +2

      The comparison is giving to understand tourist about the cost here. This cost might be very less for people living here and it's pretty expensive for people who come as tourist.

    • @TechTravelEat
      @TechTravelEat  2 роки тому +4

      The comparison is giving to understand tourist about the cost here. This cost might be very less for people living here and it's pretty expensive for people who come as tourist.

    • @KichusPlayWorld
      @KichusPlayWorld 2 роки тому +3

      അതേ ബ്രോ. ഞാൻ അതും എന്റെ കമന്റിൽ പറഞ്ഞിട്ടുണ്ട്. പ്രശ്നം എന്താണെന്ന് വച്ചാൽ നാട്ടിലേക്കാൾ വിലയാണ് ഇവിടെ യുകെയിൽ എന്നു താങ്കൾ വീഡിയോയിൽ പറയുമ്പോൾ ഇത് കാണുന്ന നാട്ടിൽ ഉള്ള ഒരു മലയാളി ചിന്തിക്കുന്നത് ശരിക്കും നാട്ടിൽ വില കുറവാണ് എന്നാവും. പക്ഷെ നമ്മളെ നാട്ടിൽ സത്യത്തിൽ എല്ലാവരും അമിത വില ഇട്ട് പറ്റിക്കുകയാണ്.
      ഓരോ രാജ്യത്തും അവിടെ ഉള്ള ബേസിക്ക് സാലറി അനുസരിച്ചു സാധനങ്ങൾക്ക് വില ഉണ്ടായിരുന്നേൽ എത്ര നന്നായേനെ. യുകെ യിലും അമേരിക്കയിലും ഐ ഫോണ് വാങ്ങാൻ ഒരാളുടെ 8 ദിവസത്തെ മിനിമം സാലറി മതി. അതേ ഫോണ് നാട്ടിൽ കൊണ്ട് അതിനേക്കാൾ വിലയിൽ വിൽക്കുമ്പോൾ, നാട്ടിൽ ഉള്ള ബേസിക്ക് സാലറി വച്ചു ഒരു 100 ദിവസത്തെ സാലറി വച്ചാണ് അത് നാട്ടിൽ വാങ്ങുന്നത് നമ്മൾ. പൈസ ഉള്ളവർക്ക് എന്തും ആവാം. പക്ഷെ സാധനങ്ങൾക്ക് വില ഇടുമ്പോ ബേസിക്ക് സാലറി കൂടി നോക്കണം.
      അതാണ് ഞാൻ പറഞ്ഞത് നാട്ടിൽ ആണ് വില കൂടുതൽ എന്ന്. താങ്കൾ ഇനി വീഡിയോ എടുക്കുമ്പോ ഇതുകൂടി പറഞ്ഞാൽ കാണുന്നവർക്ക് വില താരതമ്യം ചെയ്യാൻ എളുപ്പം ആവും.
      പിന്നെ ഫാസിൽ ബ്രോയ്ക്ക് ഒരു മൈക്ക് വാങ്ങി കൊടുക്കു. സൗണ്ട് കുറവാണ്.
      ഞങ്ങൾ യുകെ യിൽ ഇരുന്ന് തങ്കളിലൂടെ യുകെ കാണുന്നു. അടിപൊളി ആണ് വീഡിയോസ് എല്ലാം. 👌🥰

    • @Iam.sijoraj
      @Iam.sijoraj 2 роки тому +4

      ഇവിടെ വന്നു കഴിഞ്ഞപ്പോൾ ഞങ്ങൾക്കും തോന്നിയതും ഇങ്ങനോക്കെ തന്നെ. വീടിന്റെ റെന്റ് ഒഴികെ ബാക്കി എല്ലാം നാട്ടിൽ ആണ് വിലകൂടുതൽ. വന്നു വന്ന് നാട്ടിൽ ജീവിക്കാൻ വയ്യാതെ ആയി.

  • @kollam6641
    @kollam6641 2 роки тому +7

    ഇന്ത്യ മുഴുവനും കണ്ടാൽ പിന്നെ ഒരു രാജ്യത്തും നമുക്ക് പോകാൻ തോന്നില്ല ....അത്രയ്ക്കും സുന്ദരിയാണ് നന്മുടെ ഭാരതം ... ഞാനും കണ്ടിട്ടില്ലാ ... കാണണം ...

  • @user-lo4es3sz8z
    @user-lo4es3sz8z 2 роки тому +4

    Professional UA-camr😊😊❤️💯

  • @ROceansWorldRa12mla
    @ROceansWorldRa12mla 2 роки тому +9

    Hi Sujith and fasil Happy journey all the best
    North Ireland (Uk) 😊😊❤️

  • @sreekumar3864
    @sreekumar3864 2 роки тому +1

    Good start. Experience the winter camp.Best wishes.

  • @mohdshahabaz1412
    @mohdshahabaz1412 2 роки тому +19

    പലരുടെയും സ്വപ്നമാണ് ഒരു motorhome എടുത്ത് യാത്ര ചെയ്ണമെന്ന്.
    അതു എങ്ങനെ എടുക്കണമെന്ന് കാണിച്ചു തന്നെ Sujith bro ക്കും fazil നും വളരെധികം നന്ദി.
    എല്ലാ വിധ ആശംസകളും
    Shafaf &saheer ക്കാ കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചെനെ

  • @saluunnithan1700
    @saluunnithan1700 2 роки тому +2

    കൂടെ നമ്മളും , മികച്ച വീഡിയോകൾക്കായി വെയിറ്റിംഗ്, ആശംസകൾ സുജിത്തേട്ടാ

  • @renjithkrishnan2425
    @renjithkrishnan2425 2 роки тому

    സുജിത്ത് പ്രകൃതിമനോഹരമായ കാഴ്ചകൾ മുന്നിലൂടെ കടന്നു പോയി,പല നിറങ്ങളുള്ള പ്രകൃതിയും വൃക്ഷങ്ങളും കണ്ണിനു കുളിർമ പകരുന്ന കാഴ്ചകൾ,ഏതായാലും All the Very Best Dear Sujith ഭായ്

  • @pranavpradeep1232
    @pranavpradeep1232 2 роки тому +6

    We are very excited to see your daily videos thanks for your effort

  • @TravelTrendsWithAbil
    @TravelTrendsWithAbil 2 роки тому +122

    ആദ്യ രാത്രിക്ക് ശേക്ഷം 😂🔥🤪

    • @TechTravelEat
      @TechTravelEat  2 роки тому +28

      Haha

    • @jobinnthottathillthottathi8364
      @jobinnthottathillthottathi8364 2 роки тому +8

      @@TechTravelEat സർ ഈ അവസരത്തിൽ പറയുന്നത് തെറ്റാണോ എന്നറിയില്ല... എങ്കിലും... ഒരു എറണാകുളം പ്രദേശവാസി എന്ന നിലയ്ക്കെങ്കിലും മുല്ലപ്പെരിയാർ വിഷയം അങ്ങയെ പോലുള്ള മുൻനിര യൂട്യുബേർസ് മുഖവിലക്ക് എടുക്കണം... ഇതിനെ ദയവു ചെയ്ത് ഒരു രാഷ്ട്രിയ വിഷയമായി ഭയത്തോടെ സമീപിക്കരുത്... പ്രൊഫ്‌ സി പി റോയി സർ പറഞ്ഞ പുതിയ ടണൽ ആശയം നിങ്ങളെ പോലുള്ള വലിയ ആളുകൾ ചർച്ചക്ക് എടുക്കാൻ മനസ്സ് കാർക്കണം...മരണ ഭയം കൊണ്ട് ഞങ്ങൾക്ക് കിടന്നു ഉറങ്ങാൻ സാധിക്കുന്നില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @dinukurian179
      @dinukurian179 2 роки тому +1

      Eda mamalakandm kara

  • @Friendship3333
    @Friendship3333 2 роки тому +33

    20:10 ഇത് കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് പഴയകാല computer game road rash ആണ്🏍❤️❤️

  • @abeljosejojo3319
    @abeljosejojo3319 2 роки тому +2

    Orupad 'super excited' ozhivakiyal nanaiyirkim

  • @arjunkasargod5283
    @arjunkasargod5283 2 роки тому +36

    ഇത്രയും കാലം യാത്ര ചെയ്തു പോലെയായിരിക്കില്ല ഇനി കാരണം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു റൂമിൽ വന്നു കിടന്നുറങ്ങി പിറ്റേദിവസം അടുത്തു റൂമിലേക്ക് പോകുന്നു ഇവിടെ ബാത്റൂം വൃത്തിയാക്കേണ്ടിവരും ഭക്ഷണം ഉണ്ടാക്കിയാൽ പാത്രം കഴുകി വേണ്ടിവരും രണ്ടുപേരും പരസ്പരം സഹകരിക്കുന്നു ഉണ്ടെങ്കിൽ മുന്നോട്ട് പോകാം അല്ലെങ്കിൽ തീർച്ചയായും അടിച്ചു പിരിയും

    • @abinreji3199
      @abinreji3199 2 роки тому +3

      അത് ഉറപ്പാ അടിച്ചു പിരിയും

    • @ashibalussery5675
      @ashibalussery5675 2 роки тому +6

      Sujith ന് ആനവണ്ടി എന്നപേര് മാത്രമെ ചിലവുള്ളു Expense മുഴുവൻ Studylinks അല്ലെ INB tripil noodils മാത്രം ആണ് എന്ന കാര്യം ആരും മറന്നിട്ടില്ല🤪🤪

    • @abinreji3199
      @abinreji3199 2 роки тому

      ഓസി

    • @abinreji3199
      @abinreji3199 2 роки тому

      @@ashibalussery5675 ഓസി

    • @vijarlyus6285
      @vijarlyus6285 2 роки тому +3

      കുരു പൊട്ടിതുടങ്ങി 😁😄😀

  • @sriram17121957
    @sriram17121957 2 роки тому +1

    Kore nalla information share cheythu. Orupadu Santhosh am

  • @shafe343
    @shafe343 2 роки тому +2

    Katta waiting for tomorrow.. Super BGM
    Allelum Sujith vere level

  • @bijoybahuleyan675
    @bijoybahuleyan675 2 роки тому +2

    Quality videos... No compromise...

  • @humblewiz4953
    @humblewiz4953 2 роки тому +12

    *ആനവണ്ടിയുമായി winter expedition കഴിഞ്ഞ വർഷം endeavor* 🔥🔥
    *കൂടുതൽ കാഴ്ചകൾക്കായി waiting ആണ്* 😍😍

  • @Memories24365
    @Memories24365 2 роки тому +2

    👍❤👌
    അടിപൊളി കാഴ്ചകൾ വരട്ടെ..
    ക്യാമെറയിൽ, മൊബൈൽ ലെൻസിൽ വെയിലടിക്കുന്നത് കൊണ്ടുള്ള പ്രശ്നം മാറാൻ ലെൻസ്‌ ഹൂഡ് വാങ്ങി വെച്ചാൽ മതി..
    Samsung, iphone, gopro etc.. ഒക്കെ പറ്റിയ അടിപൊളി lens hood വരുന്നുണ്ട്.. 👍💪

  • @sayooj1406
    @sayooj1406 2 роки тому +3

    Sujithetta fazil brone bro enn vilikathe fazile enn vilichkoode bro enn vilikkumbol ningal thammil endho akalcha ulla pole
    By a daily viewer😇

  • @habeebrahman8218
    @habeebrahman8218 2 роки тому +13

    *BGM ഒരിക്കലും മാറ്റരുത് ബ്രോ ഈ ട്രിപ്പിൽ മുഴുവൻ ഈ BGM വേണം*

  • @akashmk3575
    @akashmk3575 2 роки тому +1

    ഒരു ചെറിയ തിരുത്ത് ഉണ്ട്. UAE ൽ Deira Shindagha Tunnel 46 വർഷത്തോളം പഴക്കം ഉണ്ട്. അതിന് മുകളിലൂടെ ship/boat service ഉണ്ട്.

  • @paradise1989
    @paradise1989 2 роки тому +26

    What a dedication ... Such an Inspiring man . Lots off theeppori 🔥🔥🔥🔥🔥✌✌

  • @anutrivandrum1079
    @anutrivandrum1079 2 роки тому +2

    സത്യം പറഞ്ഞാൽ ആകെ ഉള്ള ഒരു ആശ്വാസം ഇപ്പോൾ സുജിത്തിന്റെ video മാത്രമാണ്. 17 വർഷം കൂടെ നടന്ന സുഹൃത്ത് ഉള്ള സമ്പാദ്യം എല്ലാം കൊണ്ട് പോയി. മകളുടെ മുഖം മനസ്സിൽ വരുന്നത് കൊണ്ട് മാത്രം ആത്മഹത്യ ചെയ്യാൻ തോന്നുന്നില്ല. ആകെപ്പാടെ കിടക്കുന്നതിന് മുൻപ് ഈ videos കാണുന്നത് മാത്രമാണ് ഒരേയൊരു ആശ്വാസം. 🙏

  • @Role377
    @Role377 2 роки тому +2

    Adipowli 👍🏻 Sujith Eetta

  • @sheeba5014
    @sheeba5014 2 роки тому +1

    ആദ്യ ദിവസം, ആദ്യ രാത്രി ഒക്കെ തകർത്തു. പോകുന്ന വഴിയിലെ കാഴ്ചകൾ അതിമനോഹരം. ആ green field ഒക്കെ കണ്ടിട്ട് കണ്ണ് തള്ളി. ഹോ, എന്ത് ഭംഗിയാണ് കാണാൻ. സൂപ്പർ... സൂപ്പർ 👏👏👏ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല. അത്രക്കും മനോഹരമാണ്. പിന്നെ www കേട്ടിട്ടുണ്ട്, പക്ഷെ ഈ short form ആദ്യമായിട്ടു കേൾക്കുവാ 😊 ഒരു പെണ്ണായതുകൊണ്ട് പറയുവല്ല. പെണ്ണിനെ നമ്പാൻ പറ്റില്ല, പക്ഷെ നമ്പാൻ പറ്റുന്ന പെണ്ണുങ്ങളും ഇഷ്ടം പോലെ ഉണ്ടാകും എന്നൊരു എളിയ അഭിപ്രായം ഉണ്ടേ 😄 anyways thank you so much for this woderful U K series 🤝🙏❤️❤️

  • @jijuraj9450
    @jijuraj9450 2 роки тому +6

    1:44 journey started...😊

  • @parthiv9072
    @parthiv9072 2 роки тому +17

    We are enjoying your uk trip ❤❤❤

  • @samv6416
    @samv6416 2 роки тому +5

    All the bst and have a blast travel experience..... Love uuuu❤❤

  • @parthiv9072
    @parthiv9072 2 роки тому +15

    High quality video is here that is tech travel eat by sujith chettan ❤❤❤

  • @febinanwar545
    @febinanwar545 2 роки тому +17

    ഇനി അങ്ങോട്ട്‌ കിടിലം വീഡിയോസ് പ്രതീക്ഷിക്കുന്നു 🥰

  • @aadil_navaz
    @aadil_navaz 2 роки тому +5

    Enjoying your Trip

  • @muhsinap4819
    @muhsinap4819 2 роки тому +2

    സുജിത്തേട്ടാ.. ഫാസിൽ ഭായ് സംസാരിക്കുമ്പോൾ സൗണ്ട് കുറവാണ്. ഫാസിൽ ഭായ്ക് മൈക്ക് കൊടുക്കണേ

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 2 роки тому +3

    2:58 ഇത് കണ്ടപ്പോൾ ഇന്ത്യൻ റെയിൽവേ ഓർമ്മ വന്നു

  • @suhail_faizy
    @suhail_faizy 2 роки тому +2

    Set 🔥

  • @maheshmonml1528
    @maheshmonml1528 2 роки тому +9

    Russia ഇൽ വെച്ച് ഒരു QNA ചെയ്ത് upload ചെയ്യാം എന്ന് പറഞ്ഞിരുന്നു, MOTOR LIFE QNA ഒന്ന് try ചെയ്തുടെ, happy journey 💞🙂

  • @kmshareefkm
    @kmshareefkm 2 роки тому +2

    ന്റെ ഫാസിൽ ബ്രോക്കൊപ്പം ആയതോണ്ട് ഭക്തേട്ടൻ ഒരു പേടിയും പേടിക്കണ്ട 😄😄😄😍😍😍

  • @manustube0001
    @manustube0001 2 роки тому +5

    12:00 Mani Aayappo Thanne angott vennu😌🚶

  • @fahadkamarudheeen
    @fahadkamarudheeen 2 роки тому +12

    I don't know if it's just me or do you guys sense any familiarity in Fasil bro's voice? He sounds like Srinath Bhasi most of the time for me!

  • @ananthanath.s.shaiju1859
    @ananthanath.s.shaiju1859 2 роки тому +4

    Hai sujithetaaa
    Happy journy
    Waiting to see yr viedio

  • @SreejithGangadharan
    @SreejithGangadharan 2 роки тому +2

    കുറച്ചു കാലത്തിനു ശേഷം 1.68 ന് 1.69 ആയി❤️❤️

  • @musicmavrik
    @musicmavrik 2 роки тому +2

    Aliyaa... Best wishes for the new journey...😍😍😍

  • @ashikc8712
    @ashikc8712 2 роки тому +5

    ഞങ്ങൾ ഫുട്ബോൾ പ്രോമികൾക്കുള്ള വീഡിയോസ് ലണ്ടനിൽ നിന്നും പ്രതീക്ഷിക്കുന്നു

  • @rockingshibi
    @rockingshibi 2 роки тому +6

    Video പൊളി, നിങ്ങൾ സഞ്ചരിക്കുന്ന വഴിയുടെ Rout Map, എത്തപെടുന്ന സ്ഥലങ്ങൾ Screen Shot Add ചെയ്യാൽ കൊള്ളമായിരുന്നു... ഞാൻ ഇട്ട Comment കണ്ടാൽ ഒരു Hi തരുമോ! ഞാൻ വളർന്നു വരുന്ന UA-camr🤣

  • @cr7bn
    @cr7bn 2 роки тому +2

    20:18 this is like old windows wallpaper 😅

  • @nakulansuneesh2599
    @nakulansuneesh2599 2 роки тому +2

    UK yil pattikadu polum anyaaya bhangi aanallo bro🥰

  • @CameraManSajeev
    @CameraManSajeev 2 роки тому +11

    Nice video, looks like you are enjoying the experience...looking forward to seeing your camp site experience.

  • @kunns73
    @kunns73 2 роки тому +19

    Was waiting for these video and let god shower u all the blessings for making this journey a successful one and take care of your health and be cautious while driving in snow filled areas. Expecting more and more spectacular videos.

  • @Manimeda2007
    @Manimeda2007 2 роки тому +2

    Faisal നും ഒരു മൈക്ക് സെറ്റ് ചെയ്യുക..

  • @travelmaniac4918
    @travelmaniac4918 2 роки тому +4

    ചരിത്രത്തിലേക്ക് ആണ് നിങ്ങടെ പോക്ക്....
    😊

  • @amalmx5309
    @amalmx5309 2 роки тому +21

    Today onwards going to see real vanlife ❤️❤️❤️❤️❤️ full support sujitheetaa ❤️❤️❤️❤️❤️❤️🥰

  • @PrakashMj910
    @PrakashMj910 2 роки тому +6

    I was eagerly waiting for your UK travel experiences today you presented video was so beautiful

  • @sreemol10
    @sreemol10 2 роки тому +1

    Wonderfully captured the scenic views 🙂

  • @shahinspecial
    @shahinspecial 2 роки тому +3

    ഡ്രൈവർ സുകുവിന് പകരം ഫാസിൽ സുകു അണ്ണൻ 😄

  • @akhilknairofficial
    @akhilknairofficial 2 роки тому +5

    വാൻ ലൈഫിന് എല്ലാ വിധ ആശംസകളും നേർന്നു കൊള്ളുന്നു ♥️♥️

  • @Deidara-o5c
    @Deidara-o5c 2 роки тому +6

    TTE വേറെ ലെവൽ.... ഒന്നും പറയാനില്ല..... Keep going..👍

  • @theophinfranclin
    @theophinfranclin 2 роки тому +1

    Super ambience in Uk 🇬🇧 county side , super episode

  • @Deepak-fu4ci
    @Deepak-fu4ci 2 роки тому +10

    Uk യിലെ കൺട്രി സൈഡ് ഒക്കെ എന്തു ഭംഗിയാണ് കാണാൻ ഇതൊക്കെ കാണുമ്പോൾ നേരിട്ട് പോകാൻ കൊതി ആവുന്നു.😻
    പിന്നെ സുജിത്തേട്ട അവിടെ ഉള്ള ആളുകളുടെ ജീവിതരീതി വില്ലജ് കൾ ഒക്കെ പറ്റുമെങ്കിൽ ഒന്ന് കാണിക്കണം

  • @jowashvlogs
    @jowashvlogs 2 роки тому +2

    Poliiiii video ❤️❤️

  • @adarsh1412
    @adarsh1412 2 роки тому +1

    Video adipowli avunundd❤️💯

  • @ZionTravelDiaries
    @ZionTravelDiaries 2 роки тому +1

    യാത്രാ മംഗളങ്ങൾ നേരുന്നു

  • @anniabraham8436
    @anniabraham8436 2 роки тому +1

    Nice.vlog all.the best take care

  • @thomasantony1656
    @thomasantony1656 2 роки тому +9

    Exquisite scenes of nature,Great Sujith
    Regards to Faizal,👍🏻🙏

  • @vinaigopalgopal5510
    @vinaigopalgopal5510 2 роки тому +4

    if shaeer bhai was there it would be amazing.

  • @LiveandExploreVlogs
    @LiveandExploreVlogs 2 роки тому +7

    ആനവണ്ടിയെ ലണ്ടനിൽ എത്തിച്ച സുജിത് bro പൊളിയാണ്.💕

  • @tomthottupurath9922
    @tomthottupurath9922 2 роки тому +2

    Really, really super exciting man, keep going,💐💐

  • @sreekantha1221
    @sreekantha1221 2 роки тому +1

    Faasil bro smile like sharafudheen and music pakka ok gud videos keep rocking guys

  • @muneermrk8275
    @muneermrk8275 2 роки тому +6

    അങ്ങനെ ലണ്ടനിലും ആനവണ്ടി💓💓💓

  • @binoythomas8191
    @binoythomas8191 2 роки тому +3

    ആദ്യ രാത്രി ഒന്നിച്ചു കിടക്കാമായിരുന്നു 😃

  • @viswas_a
    @viswas_a 2 роки тому +6

    ആനവണ്ടിക്കൊപ്പം ഈ മഞ്ഞുകാലം കഴിച്ചുകൂടാൻ കഴിയുന്നതൊക്കെയും
    ചെയ്യാൻ സാധിക്കണേ എന്ന ആഗ്രഹമാണ് "ടെക് ട്രാവൽ ഇറ്റ്" ഫാമിലിയ്ക്കുള്ളത് 🥰

  • @cjgaming7354
    @cjgaming7354 2 роки тому +4

    Wish u all good luck 💪🏻✊🏻😇

  • @sharjahsight
    @sharjahsight 2 роки тому +4

    Al Shindagha Tunnel
    DescriptionAl Shindagha Tunnel is a tunnel in Dubai, United Arab Emirates. Opened in 19 December 1975, it is the oldest and the busiest tunnel where 55,000 vehicles travel through the tunnel both directions daily.

  • @ushadevips9118
    @ushadevips9118 2 роки тому +4

    Sujith..നന്നായിരുന്നു video 📹 😍 മാങ്ങ കണ്ടിട്ട് apple 🍎 പോലെ തോന്നി 😀👍

  • @smuhammed575
    @smuhammed575 2 роки тому +5

    ആദ്യരാത്രിയിൽ സുഖമായി ഉറങ്ങാൻ കഴിയട്ടെ.

  • @unnikrishnansuper2630
    @unnikrishnansuper2630 2 роки тому +3

    Very good congratulations

  • @ambikamenon9496
    @ambikamenon9496 2 роки тому +1

    Beautiful views… amazing

  • @amigosviralmedia1988
    @amigosviralmedia1988 2 роки тому +4

    തിരിച്ചു വരവ്... ഇത് പൊളിക്കും 🤜🏼🤛🏼

  • @Manoj-kL52
    @Manoj-kL52 2 роки тому

    Uk യാത്ര ഒരോ ദിവസവും അടിപൊളി ഒരു രക്ഷയും ഇല്ല. അടുത്ത വിഡിയോക്കായി കാത്തിരിക്കുന്ന് സുജിത്തേട്ട

  • @BHARATHBENZLOVER
    @BHARATHBENZLOVER 2 роки тому +1

    സുജിത് ചേട്ടാ നമ്മുടെ സഹീർ ഇക്കയും ശഫാഫ് ഇക്കയും കൂടി വേണമായിരുന്നു🥰🥰🥰🥰🥰🥰