Oru Glucose Pranayam | Malayalam Short Film | Kutti Stories

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 1,5 тис.

  • @KuttiStoriesOfficial
    @KuttiStoriesOfficial  2 роки тому +344

    Listen Thorathe Song ::
    ♫ Now Streaming ♫
    UA-cam : ua-cam.com/video/KFk9MMw7h2A/v-deo.html
    ♫ Listen in JioSaavn : avenir.to/Thorathe-saavn
    ♫ Listen in Wynk Music : avenir.to/Thorathe-wynk
    ♫ Listen in Gaana : avenir.to/Thorathe-gaana
    ♫ Listen in Spotify : avenir.to/Thorathe-spotify
    ♫ Listen in Qbuz : avenir.to/Thorathe-qobuz
    ♫ Listen in KKbox : avenir.to/Thorathe-kkbox
    ♫ Listen in Amazon Music : avenir.to/Thorathe-amazon-music
    ♫ Buy in Itunes : avenir.to/Thorathe-ituness
    ♫ Buy in Amazon : avenir.to/Thorathe-amazon
    ♫ Buy in Deezer : avenir.to/Thorathe-deezer
    ♫ Buy in 7 Digital : avenir.to/Thorathe-7-digital

    • @mysimpleworld3479
      @mysimpleworld3479 2 роки тому +5

      🌍🌎🌏

    • @Sureshbabu-mv9ge
      @Sureshbabu-mv9ge 2 роки тому +6

      Can you pls upload this song in resso

    • @dilshadk1746
      @dilshadk1746 2 роки тому +3

      Resso🙃

    • @S_12creasionz
      @S_12creasionz 2 роки тому +7

      നിതിൻ k ശിവയുടെ ആണോ

    • @stephanionathash4079
      @stephanionathash4079 2 роки тому +3

      Soooperb song at the time 15 time's I've heard now...
      Such lovely song...😘😘😘😘
      Thanks for the song and the story is as usual sooperb..

  • @rameesanees
    @rameesanees 2 роки тому +4022

    As the name says ഒരു കുട്ടി സ്റ്റോറി.... നിങ്ങൾക്ക് മാത്രം എവിടുന്ന് കിട്ടുന്നു ഇമ്മാതിരി കൺസെപ്റ്റ്... Hats of you guys... Biggg Faan ...

  • @azimshas5255
    @azimshas5255 2 роки тому +502

    വ്യത്യസ്തമായ കഥ വെച്ച് ഈ പ്രാവശ്യവും അത്ഭുതപ്പെടുത്തി. Good work. Keep working guys 😊❤️

  • @arunsathyan3910
    @arunsathyan3910 2 роки тому +3706

    പ്രേമിക്കുന്നവർക്ക് ഈ ചാനൽ ഒരു സ്വർഗ്ഗം തന്നെയാണ് ..... കുട്ടി storiesinte സ്ഥിരം പ്രേക്ഷകർ ഹാജർ 😁😁

  • @vishnugangadhar
    @vishnugangadhar Рік тому +178

    4:20 "boy friend ആണോ അല്ല മുത്തച്ഛൻ "
    ഡയലോഗ് പൊളിച്ചു
    നായികയുട ആക്ടിങ് 🥰😂

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +1443

    എല്ലാ തവണത്തെയും പോലെ തന്നെ അടിപൊളി..👏🏻ഇത് പോലെ variety short films ചെയ്യുന്ന kutty stories നു അഭിനന്ദനങ്ങൾ...ഇതൊക്കെ എവിടുന്ന് തപ്പിപിടിച്ച് കൊണ്ടുവരുന്നു 😁... 🤗 കിടു 🥰

    • @aLwi_n
      @aLwi_n 2 роки тому +4

      verity oo itho
      🤮🤮🤮🤧

    • @aswin2386
      @aswin2386 Рік тому

      @@aLwi_n 😂💯

  • @jithinjose8341
    @jithinjose8341 2 роки тому +444

    നടിയെക്കാൾ നേഴ്സിനെ ഇഷ്ട്ടപെട്ടു 😬😂❤

  • @arancarnivora5087
    @arancarnivora5087 2 роки тому +684

    പാട്ട് സൂപ്പർ ❤️
    "കടലുപോൽ....."അവിടുന്ന് അങ്ങോട്ടുള്ള ഈണം ഒരുപാട് ഇഷ്ട്ടപ്പെട്ടു ❤️❤️

  • @IrfanaIppu-r6o
    @IrfanaIppu-r6o 8 місяців тому +59

    2024 kanunnavar indo

  • @ashikkottamparaba3277
    @ashikkottamparaba3277 2 роки тому +163

    വളരെയധികം സന്തോഷവാനാണ് ഞാനിപ്പോൾ..... ഇതു കണ്ടപ്പോൾ അറിയാതെ മനസ്സ് പ്രണയിച്ചു പോകും 💕💕💕😄

    • @iamSraj
      @iamSraj Рік тому

      എന്നാ ഞാൻ പോവാ devasiyetta... 👋

  • @shobapp9589
    @shobapp9589 2 роки тому +63

    ഇത് പോലെഉള്ള ഒരു പാർട്ണർ കിട്ടിയാൽ ലൈഫ് long പോളിയിരിക്കും ❤️❤️ എനിക്ക് 4പേരും ഒത്തിരി ഇഷ്ട്ടായി ഇതിന്റെ ഒരു ഭാഗം കുടി ഉണ്ടാക്കികൂടെന്നോ 😍

  • @arvloggie
    @arvloggie 2 роки тому +188

    കുട്ടി സ്റ്റോറീസ്, മേക്കിങ്, പെർഫെക്ട് കാസ്റ്റിംഗ് ഇതെന്നും ഒരുപോലെ നില നിർത്തുക... എന്നത്തെയും പോലെ ഫീൽ ഗുഡ് വൺ... 🥰❤

  • @donavarghese4713
    @donavarghese4713 2 роки тому +32

    ഇതുപോലെ നമ്മളെ മനസിലാക്കാനും ഒരാളെ കിട്ടുബോൾ ലൈഫ് വേറെ ലെവൽ ആണ് 😊

  • @rohith8475
    @rohith8475 2 роки тому +312

    വരുന്നെടാ വരുന്ന്.. Romance വരുന്നളിയ.... കണ്ണ് നിറച്ചില്ല but മനസ്സ് നിറച്ചു പിന്നെ എപ്പോഴത്തേയും പോലെ ചെറു ചിരി നൽകി നിങ്ങൾ.. ❤

    • @hibahiba6735
      @hibahiba6735 2 роки тому +2

      Yes, 🥰❤

    • @rohith8475
      @rohith8475 2 роки тому +2

      @@hibahiba6735 haa താങ്കൾ ഇവിടേം വന്നോ

    • @hibahiba6735
      @hibahiba6735 2 роки тому +1

      @@rohith8475 Endha varan padile...

    • @rohith8475
      @rohith8475 2 роки тому +1

      @@hibahiba6735 ഓ വന്നോ.. May i know where r u from? അന്ന് എന്നോട് ചോദിച്ചിട്ട് പോയതാ പിന്നെ കണ്ടില്ലല്ലോ

    • @hibahiba6735
      @hibahiba6735 2 роки тому +1

      @@rohith8475 Edo njn palakkad a🙂

  • @rajendranvayala4201
    @rajendranvayala4201 2 роки тому +21

    സാധാരണ പ്രമേയത്തെ അസാധാരണ ഭംഗിയോടെ ചിത്രീകരിക്കുന്ന നിങൾ ക്ക് അഭിനന്ദനങ്ങൾ.വലിയ സിനിമ നിങ്ങളെ കാത്തിരിക്കുന്നു.ആശംസ

  • @rinu7863
    @rinu7863 2 роки тому +251

    Kutty stories അതിലെ ഒരു shortfilm ഒരു ദിവസം utubil ഇങ്ങനെ കണ്ണോടിച്ചപ്പോൾ ഞാൻ കണ്ടു.... അന്നുതൊട്ടെ ഇതിന്റെ വല്ല്യ fan ആയി മാറിയതാ ♥️♥️ അതൊക്കെ പോട്ടെ ഇത് എന്തായാലും സംഭവം കളറായിണ്ട് ✨️ഇതിന്റെ കഥ ഉണ്ടാക്കുന്ന ആളെ നമിച്ചുട്ടോ 👍

  • @mubarisbarish5744
    @mubarisbarish5744 2 роки тому +195

    തോരാതെ എന്ന song ആദ്യം കേട്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടമായി♥. മനസ്സിന് വല്ലാത്ത സന്തോഷം തരുന്നു.😍വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.congrats @NitinKSiva. Good job keep it up👍♥

  • @christoraj5484
    @christoraj5484 2 роки тому +90

    പതിവ് പോലെ തീരുമ്പോ ഒരു പുഞ്ചിരി സമ്മാനിച്ച് കുട്ടി story's❣️❣️❣️❣️

    • @gopika9812
      @gopika9812 2 роки тому

      താടാ പട്ടി കഞ്ഞി 😂😂😂😂

  • @earlybirds8686
    @earlybirds8686 2 роки тому +116

    ഒരു short film കണ്ടു കുട്ടി സ്റ്റോറി യിലെ ബാക്കി എല്ലാം ഒറ്റയടിക്ക് കുത്തി ഇരുന്നു കണ്ടു 🥰

  • @vinod494871
    @vinod494871 2 роки тому +451

    Good എല്ലാവരും, പ്രതേകിച്ചു ആക്‌സിഡന്റ് ആയ കുട്ടി.. ജീവിച്ചു കാണിച്ചു 👏👏👏👏

  • @safeerkt4162
    @safeerkt4162 2 роки тому +23

    നിങ്ങളുടെ ഓരോ short films കണ്ടാൽ ആർക്കായാലും ഒന്നു പ്രേമിക്കാൻ തോന്നും

    • @jithinelias3625
      @jithinelias3625 2 роки тому +3

      Correct✌️✌️✌️✌️✌️

    • @kngdomofheaven607
      @kngdomofheaven607 2 роки тому

      Nera ketti randu makkalayi... Ennile pranayam mngathe nilkunnath kuttistories kanumbozha... Oru cheru punjiriyode.... 😘

  • @sajicworld9076
    @sajicworld9076 2 роки тому +114

    Ayshhh കാത്തിരിക്കുന്നു 😍
    കുട്ടിസ്റ്റോറിയെ 🦋🥂ഈ സ്റ്റോറി എഴുതുന്ന പുള്ളിയെ പെരുത്തിഷ്ടം 😍

  • @vigneshbalachandran7646
    @vigneshbalachandran7646 Рік тому +47

    Lyrics,Music - Human Siddique, Nitin K Siva
    പന്തളം എൻ. എസ്‌. എസ്‌ കോളേജിന്റെ അഭിമാനം. ♥

  • @hodophile9414
    @hodophile9414 2 роки тому +155

    പരസ്യം പാടില്ല എന്ന് എഴുതി വച്ച അവിടെ ഇരുന്നു തന്നെ പരസ്യം പറഞ്ഞാ നിങ്ങക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 😜😜😜

  • @riha1582
    @riha1582 Рік тому +4

    Kutti storiesile oru short films miss cheyyathe kanda aarelum indoo enne polee enik nalla ishtan ee channel

  • @ananthapurilocal9444
    @ananthapurilocal9444 2 роки тому +92

    മനസ്സിൽ പ്രണയം ഇല്ലാത്ത ആരാ ഉള്ളത് 😌 അതുകൊണ്ട് തന്നെ ഒത്തിരി ഇഷ്ടപ്പെട്ടു ✨
    വ്യത്യസ്തം ആണ് , അടിപൊളി ആണ് 😍❤️

  • @fayistharuvana1008
    @fayistharuvana1008 Рік тому +32

    പാട്ട് ആരാ പാടിയെ... ആരാ എഴുതിയെ... നല്ല വരികൾ . നല്ല ആലാപനം... 🥰🥰🥰🥰

    • @satheeshkalluvilayil7111
      @satheeshkalluvilayil7111 Рік тому +3

      എഴുതിയത് ഹ്യൂമൻ siddik. Music&singer Nitin k Siva ❤

  • @lincesunny3196
    @lincesunny3196 2 роки тому +43

    യാതൊരു വെറുപ്പിക്കലും ഇല്ലാതെ കിടിലൻ ആയി Ad ചെയ്തു 😻

  • @Alfascreation
    @Alfascreation 2 роки тому +8

    എത്ര തവണ കണ്ടെന്നു അറിയില്ല ee ചാനലിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട രണ്ട് vedio ഉണ്ട്‌ അതിലൊന്ന് ആണിത് 😍

  • @afzalnaachu6669
    @afzalnaachu6669 2 роки тому +175

    നല്ല കിടിലൻ Add പറഞ്ഞിട്ട് പരസ്യം പാടില്ല എന്ന് full frame il കാണിച്ചത് പൊളിച്ച് ...❤️😊 പതിവ് പോലെ Story ഇഷ്ടം.. ❤️😊😊

  • @shabhank3191
    @shabhank3191 2 роки тому +87

    uff feel...കൂടെ ആ പാട്ടും കൂടെ ചേർന്നപ്പോൾ അടിപൊളി 🥰🔥👏🏻

  • @shahanakunchol4938
    @shahanakunchol4938 2 роки тому +208

    Song കേട്ടിട്ട് ഒരു Feel Good തോന്നുന്നു..... I love it.... 😍

  • @sujiththomas2456
    @sujiththomas2456 2 роки тому +11

    എന്ത് മനോഹരമാണ് നിങ്ങളുടെ ഷോർട്ട് ഫിലിംസ് ... ഇതിലും എല്ലാവരുടെയും പെർഫോമൻസ് കിടുക്കി ... അഭിനന്ദനങ്ങൾ മൊത്തം ടീമിനും

  • @ashikkottamparaba3277
    @ashikkottamparaba3277 2 роки тому +30

    സ്റ്റോറി ഒരു രക്ഷയും ഇല്ല..... പ്രണയം മനസ്സിൽ തുളുമ്പുന്നു അറിയാതെ ഒന്ന് പ്രണയിക്കാൻ തോന്നുന്നു

  • @IloVeMyAaNaVaNdI
    @IloVeMyAaNaVaNdI 2 роки тому +2

    ഇതൊക്കെ കാണുമ്പോൾ❣️❣️❣️ നമുക്കും ഒരണ്ണം,ഇതുപോലെ ഒരു കുറുബി ❣️❣️❣️

  • @prasanth970
    @prasanth970 2 роки тому +27

    കുട്ടി സ്റ്റോറി അങ്ങനെ വലിയ സ്റ്റോറി ആയി തുടങ്ങി😍😍😍😍😍

  • @Statusworld-be7km
    @Statusworld-be7km 2 роки тому +3

    ഇതിൽ ആക്‌സിഡന്റ് ആ ചേച്ചി ഇടക്ക് over cuteness ആവുന്നുണ്ട്...

  • @SWATHIRAJ.KANNUR
    @SWATHIRAJ.KANNUR 2 роки тому +160

    ഒരുപാട് ഇഷ്ട്ടം ആയി. ഇനിയും ഇത് പോലെ ഉള്ള story കൾക്ക് വേണ്ടി കാത്തിരിപ്പാണ് 🥰🥰🥰❤‍🔥

  • @swafwan4398
    @swafwan4398 2 роки тому +4

    എന്നെ ഇഷ്ടപെട്ടിട്ട് ഒരു കുട്ടി കാത്തിരിക്കുന്നുണ്ട്.
    ഈ ഷോർട് ഫിലിമിൽ പറഞ്ഞത് പോലെ തന്നെ എന്റെ wave length ന് പറ്റിയ പെണ്ണ് തന്നെയാ അവളും. എന്റെ സ്വന്തമാവാൻ ഇനിയും കാത്തിരിക്കണം എന്ന് മാത്രം 🙂🤍

  • @mallucreator1691
    @mallucreator1691 2 роки тому +35

    Vere level item...guyzz..singles annelum oru nimisham nammalum pranayathil veenu pokum ethu kandal..keep going guyzz....come fast with a new kidu item🥰💖

  • @niyaju9510
    @niyaju9510 Рік тому +24

    എന്നാലും കൈ ഒടിഞ്ഞാൽ അഡ്മിറ്റ്‌ ഇത്രയും ദിവസം 🙄.. കഥയിൽ ചോദ്യം ഇല്ല. പക്ഷേ സ്റ്റോറി ❤️❤️❤️❤️

    • @Njmansr
      @Njmansr Рік тому +1

      Naanum ithenne aaloochich😂

    • @curiosityexited1965
      @curiosityexited1965 Рік тому +1

      കാലും ഒടിഞ്ഞട്ടുണ്ട്..

  • @gopisundarbgm3486
    @gopisundarbgm3486 2 роки тому +55

    Libin Ayyambally Is Back With Direction 🎉🥳

  • @unnikrishnank8815
    @unnikrishnank8815 Рік тому

    എത്ര മനോഹരം ഈ പ്രണയം. അതിലേറെ മധുരം ഈ സംഗീതം. ഇഷ്ടായി ട്ടോ....

  • @A2ACREATIONS
    @A2ACREATIONS 2 роки тому +266

    ഒരുപാട് ഇഷ്ട്ടപ്പെട്ടു ❤️😍
    എല്ലാവരും പൊളിച്ചു 💖👏
    Kutti Stories 💝🤗
    4:10 Nurse Vlogger Aswini ❤️

  • @butterfly-tt6zr
    @butterfly-tt6zr 2 роки тому +1

    എന്തു മാത്രം stories ആണ് നിങ്ങൾക്ക്... എല്ലാവരും സൂപ്പർ ആക്ടിംഗ്... കിടു കിടു കിക്കിടു

  • @anuvarghese1834
    @anuvarghese1834 2 роки тому +33

    Adipowli 🥰entoru feel ayirunu oro seenum songum ellam actersum ellam kondum powlichu❤

  • @jomonpjose4024
    @jomonpjose4024 2 роки тому +5

    ഇത് ആദ്യമായാണ് ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത്. ചെറിയ സമയം എന്താ ഫീലിംഗ്. സ്ക്രിപ്റ്റ് സൂപ്പർ. സോങ് അടിപൊളി താങ്ക്സ് 🥰

  • @AbhinandhKRAbhi
    @AbhinandhKRAbhi 2 роки тому +104

    ഒരു രക്ഷയും ഇല്ല 😍 വീണ്ടും വീണ്ടും കാണാൻ തോന്നുന്നു❤️❤️❤️❤️song വേറെ level..... 💕🥰🥰

  • @swis8467
    @swis8467 Рік тому +1

    Ee short film ലെ hero chetan പൊളിയാണ്... Super acting❤‍🔥❤‍🔥kutty storiesinte മിക്ക videos um കാണുന്നത് ഈ ചേട്ടന്റെ acting കാണാൻ വേണ്ടിയാണ് ⚡⚡

  • @inganeyumorufamily9396
    @inganeyumorufamily9396 2 роки тому +20

    വളരെ കുറച്ച് nerame ഉണ്ടായിരുന്നെങ്കിലും അത്രയും നേരം അടി പോളി aarunnu ഒരു രക്ഷയും ഇല്ല........ ♥️♥️♥️♥️🥰🥰🥰🥰🥰🥰 നല്ല ഒരു ടീം ആണ് നിങ്ങടെ . ഇനിയും നല്ല സ്റ്റോറി പ്രതീക്ഷിക്കുന്നു

  • @indujkr6637
    @indujkr6637 2 роки тому +46

    പക്ഷെ ഭാഗ്യം ഇല്ലാത്തവർ ഒരുപാട് 😍....love തേടി പോവാൻ പാടില്ല അത് കുറച്ചു കഴിച്ചാൽ മടുക്കും... love നമ്മളെ തേടി വരണം എന്നാലേ അതെ ശെരിക്കും ഉള്ളത് ആവുള്ളു... അത് കൊണ്ടാണ് എനിക്ക് ഒരാളെ 16 വർഷം one side സ്നേഹിക്കാൻ കഴിഞ്ഞത് 😔😔😔പക്ഷെ ഇപ്പൊ ഇല്ല

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 2 роки тому +1

      Paranille

    • @indujkr6637
      @indujkr6637 2 роки тому +1

      @@arafathnikettathoqarafath7424 yess.... അവൾ വേറെ ഒരാളുടെ ഭാര്യ ആണ് ഇപ്പൊ

    • @sha-wh8ue
      @sha-wh8ue 2 роки тому +1

      Ellarum angne think cheythal pinnegne pranayikum😌

    • @indujkr6637
      @indujkr6637 2 роки тому

      @@sha-wh8ue പ്രണയം മോശം ആണ്

  • @sarincp
    @sarincp 2 роки тому +30

    18Minute എന്ന് കണ്ടപ്പോൾ ഒന്ന് അന്ധാളിച്ചു... കുട്ടി സ്റ്റോറി അല്ലേ? പക്ഷെ ആ 18 മിനിട്ട് 18 സെക്കന്റ് പോലെ കടന്നുപോയി... ഒടുക്കം പതിവു പോലെ സമ്മാനിക്കാറുള്ള ആ പുഞ്ചിരി വിടർന്നു... നിങ്ങ പൊളിയാണ് ചങ്ക്സ്... 💐❤️

  • @Manushyan439
    @Manushyan439 2 роки тому +6

    ഇവരോട് ദിവസം കൂടും തോറും ഇഷ്ട്ടം കൂടി വാരിയാണ് 🥰🥰🥰❤️

  • @amarnadhms1316
    @amarnadhms1316 2 роки тому +15

    തോരാതെ നീ ഇനിയും പെയ്യുവാൻ കാത്തിരിക്കുന്നു..
    🥰😘 Kutty Stories ❤

  • @ajnanleo5699
    @ajnanleo5699 2 роки тому +14

    1 million okkke adikkenda time kayinju... ❤️..... team oru rakshem illa✔️

  • @sebastianpp6087
    @sebastianpp6087 2 роки тому +14

    ഭായ്.. No words .. Superb
    ക്യാമറക്ക് മുന്നില്‍ ഒറ്റ ഷോട്ടില്‍ വരുന്നവര്‍ പോലും അവരവരുടെ റോള്‍ മനോഹരമായി ചെയ്തു, ഏത് പറഞ്ഞ് പഴകിയ തീം ആയാലും അതവതരിപ്പിക്കുന്ന രീതിയാണ് പ്രധാനം ആ കാര്യത്തില്‍ നിങ്ങളുടെ കൂട്ടായ്മ വന്‍ വിജയമാണ്, ക്യാമറക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍ especially back ground score and song , Once again Congrats ....

  • @joswinsunny8454
    @joswinsunny8454 7 місяців тому

    ഇതിലെ നായിക സുപ്പർ ആണ്..സംസാരം cute ആണ്😍😍🔥ഇനി വരുന്ന short ഫിലിമിലും അപർണ്ണ മതി❤❤

  • @doubted9353
    @doubted9353 2 роки тому +13

    ആ ads കൊടുക്കാൻ ടൈമിൽ ചുമരിൽ "പരസ്യം" എന്ന് കാണിച്ച ആ മനസ്സ് 😹🚶‍♂️.

  • @friendship5803
    @friendship5803 2 роки тому +10

    10 pm nu net theernu.pinne 12 am vare wait cheythu..ithonnu kaanan..song kollaam..concept ❤❤

  • @Whttudo
    @Whttudo 2 роки тому +53

    എന്തോ വളരെ ഇഷ്ട്ടമാണ് ee kutti stories💞... 💖

  • @DON10455
    @DON10455 2 роки тому +6

    വല്ലാത്ത ഒരു ഫീൽ ആണ് കുട്ടി സ്റ്റോറി കാണുമ്പോൾ കിട്ടുന്നത് 😻😍❤‍🔥..... ആഴ്ചയിൽ നിങ്ങൾ ഓരോന്ന് വെച്ച് ഇറക്കണം 😁😁😺

  • @sulthan5457
    @sulthan5457 2 роки тому +57

    ഹേയ് kutti stories,
    നിങ്ങളെ അല്ലെ കുറെ ദിവസമായി ഞങ്ങൾ കാത്തിരിക്കുന്നത്...Come on😍🔥

  • @anakhasree1828
    @anakhasree1828 2 роки тому +11

    Adipowli..❤️🤗Kanan thanne nallaoru feel undayirunn.. aa song enik bhayankara ishtayii...🤩❤️ Congrats to the whole team 🥰🤗

  • @febin9364
    @febin9364 2 роки тому +23

    Uff oru rakshayum illa song and script polichh nxt series waiting... love you kutti stories ♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️🥰

  • @drshilhit
    @drshilhit 2 роки тому +54

    Its the second time im watching this shortfilm and still enjoying the story.. Great work dears😍

  • @SAVADVIVA
    @SAVADVIVA 2 роки тому +70

    *Aaa ധാ വന്നല്ലോ മ്മടെ കുട്ടി Story Simple കുട്ടി സ്റ്റോറി യുമായി😍* *എന്നത്തേയും പോലെ ഇതും ബമ്പർ തന്നെ🔥🔥*
    *ആ സിസ്റ്റർ kuripp ആള് കൊള്ളാലോ😝🤣🤣*

  • @meabdu
    @meabdu 2 роки тому +2

    വിട്ടു കൊടുത്ത പ്രണയം ഇന്നും മനസ്സിൽ ഒരു വിങ്ങൽ ആണു... 🌎😇🤌🏻☘️

  • @സൈക്കോപുണ്യാളൻ

    ഈൗ മച്ചാനെ ഭയങ്കര ഇഷ്ടാണ് 😍😍😘😘😘😘😘😘😘😘അളിയാ നീ എവിടേലും എത്തും....... ഉറപ്പ്... 🤗😊💓💓💓

  • @travellover7344
    @travellover7344 2 роки тому +9

    നടിയെ പെരുത്ത് ഇഷ്ടപെട്ടു , അഭിനയം 👌🏻, lover ഇല്ലാത്തതിന്റെ ചെറിയ ഒരു വിഷമം തോന്നിപ്പോയി 💞.. പാട്ട് എവിടെയൊക്കെയോ
    "ഡൈമണ്ട് നെക്ക്ലെയ്‌സ് " സിനിമയിലെ ഒരു പാട്ടുമായി ചെറിയ സാമ്യം തോന്നി 😎...

    • @aryas236
      @aryas236 6 місяців тому +1

      Ath paadiya aalu thanneyanenn thonnunnu ithum paadiyath Nithin

  • @sree._rxg
    @sree._rxg 2 роки тому +6

    'Parasayam padilla' enn ezhuthi vechodth ninn parasyam 😅💫

  • @ansabansab2495
    @ansabansab2495 2 роки тому +11

    Ningalude ella episodilum oru feel good kittunnund 👍❣️

  • @aswathipaaru7826
    @aswathipaaru7826 2 роки тому +31

    Ithil vanna ellaa storisum super annu ❤️🥰

  • @rakesh-h6z4y
    @rakesh-h6z4y 2 роки тому +2

    ഒരുപാട് നന്നായുട്ടുണ്ട് , simple but പൊളി . ഇങ്ങനത്തെ videos കാണുമ്പോൾ ഒരു chance ചോദിക്കാൻ തൊനി പോകും ...

  • @parvathyprakash6060
    @parvathyprakash6060 2 роки тому +15

    Concept okey ith evidunnu opikunnu ...Really nice guyzzz...Keep making awesome videos like this....😍😍

  • @akhilkumar9766
    @akhilkumar9766 2 роки тому +6

    ഗംഭീരം എന്നു പറഞ്ഞാൽ അതി ഗംഭീരം 💞

  • @rahulkrishnasingh7917
    @rahulkrishnasingh7917 2 роки тому +161

    One of the best stories from kutty stories 💕and aparna performance was awesome 💕

  • @ORGINOX
    @ORGINOX Рік тому

    വല്ലാൻഡ് അങ്ങ് കൊതിപ്പിച്ചു കളയുന്ന life ഇതൊന്നും അനുഭവിക്കാൻ ഉള്ള ഭാഗ്യം ഇല്ലാതെ പോയി 😢 ഇതൊക്കെ കാണുമ്പോൾ ഒരു മനസുകം 😊😊

  • @enoshambrose30
    @enoshambrose30 2 роки тому +5

    എന്തൊരു ഫീൽ ആണ് ഈ സ്റ്റോറി കുട്ടിസ്റ്റോറി പോലെ ഗുഡ് സ്റ്റോറി 😍🤗

  • @rjmojo8875
    @rjmojo8875 2 роки тому +8

    ഒരു രക്ഷയും ഇല്ല...❣️❣️❣️❣️❣️❣️
    നിങ്ങള് എല്ലാവരും പോളി ആണ്..പ്രത്യേകിച്ച് ആ പാട്ട് കേൾക്കാൻ ❤️✍️ഇനിയും ഒരുപാട് ഉയരങ്ങളിൽ നിങ്ങള് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു..ഇനിയും ഇത്തരം അനുഭവങ്ങൾ പ്രതീക്ഷിക്കുന്നു✍️❣️

  • @vishnu-vichu
    @vishnu-vichu 2 роки тому +64

    As usual... oru kutti story ❤ Nice song 😍

  • @vijithkvvijithkv1801
    @vijithkvvijithkv1801 2 роки тому +4

    Kidu feeling song vere level mood aadhymayi ee song ketittanu short film kannan thonniythhh very nice ❤️❤️❤️❤️❤️

  • @sadiksalim3855
    @sadiksalim3855 2 роки тому +34

    Happn ഡൌൺലോഡ് ചെയ്തു നോക്കാം ചിലപ്പോൾ ശെരിക്കും ബിരിയാണി കിട്ടിയാലോ 😂പടച്ചോനെ ഇതിലെങ്കിലും സെറ്റ് ആയാൽ മതിയാരുന്നു 😂🙏

  • @ishaa.a
    @ishaa.a Рік тому

    ഒരു ചെറു പുഞ്ചിരിയോടെ ആയിരിക്കും എല്ലാവരും ഈ short film കണ്ടിട്ടുണ്ടാവുക...🥰

  • @underway3895
    @underway3895 2 роки тому +11

    Collam veendum oru poli subject
    Enniyum Nalla Storykayi Waiting ❤️❤️❤️❤️❤️

  • @2030_Generation
    @2030_Generation 2 роки тому +15

    *പ്രണയം... അത്‌ ഈ ഭൂമിയുടെ നില നിൽപ്പിന് അനിവാര്യമാണ്.. പരസ്പരം പ്രണയിക്കുക.. നിങ്ങൾ മനുഷ്യരാകുക...!!!*

    • @sssg7250
      @sssg7250 Рік тому

      അതെങ്ങനെ ഭൂമിയുടെ നിലനിൽപ് ഇന് ആവിശ്യം ആകുന്നതു ഒന്ന് സ്‌പ്ലൈൻ ചെയ്യാമോ

    • @Simon77399
      @Simon77399 Рік тому

      ​@@sssg7250humanity manushyatham ullathu kondanu ivide WAR onnum illathathu allekhie aghottum ighottum thammil adichu marikkum eg:WW1 and WW2 but ithokke movies and shortfilm okke nadakku real life 100% different aanu ellavarkum EGO aanu

  • @thethinker7616
    @thethinker7616 2 роки тому +11

    Adipoli
    Enthu feel aanu
    Song adipoli
    Always ♥️♥️ kutty stories
    Wait for next ♥️♥️

  • @aswathynavamika
    @aswathynavamika 11 місяців тому

    പാട്ട് സൂപ്പർ❤️❤️❤️ പാട്ട് കേൾക്കാൻ വേണ്ടി മാത്രം ഈ ഷോർട്ട് ഫിലിം ഞാൻ ഒരുപാട് തവണ കണ്ടു എന്നുവെച്ചാൽ ഷോർട്ട് ഫിലിം കൊള്ളുകയില്ല എന്നല്ല ട്ടോ അതും അടിപൊളി എന്നാലും പാട്ട് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമായി 😍😍😍❤❤❤❤❤❤❤❤

  • @aswanthkunjava8086
    @aswanthkunjava8086 2 роки тому +15

    Happy ending ആണ് സാറേ ഇവരുടെ മെയിൻ ❤️❤️💚

  • @vnvlogsneerajavishnu8181
    @vnvlogsneerajavishnu8181 2 роки тому +1

    Ningalkku mathramayi itharam Stories evidunnu kittunnu ❤️ superb KUTTY story I am ur Biggg fan 👍

  • @shahalnm9742
    @shahalnm9742 2 роки тому +42

    പാട്ടും കഥയും കിടിലം🔥👍🏽!

  • @JEPeekannur
    @JEPeekannur 2 роки тому

    Eeyaduth kandel vech manasu ariyathe feel aayoru story, presentation ,music ,acting ....pand arya movie irangiapo daily kanuayirunu aa rou feel oru kunju cinema kanuna feel 🙌

  • @rameesrami7786
    @rameesrami7786 2 роки тому +51

    കഥ കുറച്ചുകൂടി ഉണ്ടാവണം എന്ന് കരുതാറുണ്ട് but kutty story is perfect 🤗

  • @asifc.n6816
    @asifc.n6816 2 роки тому

    ൻ്റെ മക്കളെ ഒക്കെ കൂടി ഇങ്ങൾ എല്ലാരും ഉസ്സാറ് ആക്കി പിന്ന ആ പാട്ട്.... ufff... മൊഞ്ച് 💚........

  • @athulraj5163
    @athulraj5163 2 роки тому +11

    As usual adipoli✌️✌️
    & The song 💞 (Nithin K Siva)

  • @vishnumohanchellaril
    @vishnumohanchellaril 2 роки тому +1

    ഇത് കണ്ട് happn ഡൗൺലോഡ് ചെയ്തവര് ആരെല്ലാം 😂😂😂.....nice team' work.... Nice music 💝💝💝

  • @abdulhaleemam
    @abdulhaleemam 2 роки тому +41

    As always watched with the cute smile.
    Kutti Stories ❤️

  • @jeevadhara8727
    @jeevadhara8727 2 роки тому +1

    വർണ്ണപ്പകിട്ടിലെ പാട്ടിന്റെ അതേ ട്യൂൺ
    മെലെ മാമര കൊമ്പിൽ ഒരു താരാജാലക കൂട്ടിൽ
    ഏതോ കാർത്തിക നാളിൽ
    💟💟💟💟💟

    • @aryas236
      @aryas236 6 місяців тому

      Sheriya oru similarity und

  • @fathimasana1173
    @fathimasana1173 2 роки тому +25

    200k aayallo🎊 pollik ketto ealla videos polliya 😍

  • @sain8181
    @sain8181 2 роки тому

    Ahha....manasil orupaad pranayam kond nadakkunnvarkum...nashta pranayamullavarkum....kand chirikkan...pattiya stories🥰🥰🥰🤩🤩🤩kutti stories ellam poli....👏👏👏👏👏

  • @sheriffpkp1531
    @sheriffpkp1531 2 роки тому +6

    ഇതിലേറെ പ്രതീക്ഷിച്ചിരുന്നു....
    Kutti stories എന്നും ഇഷ്ടം