ഇവൻ കൊള്ളാവല്ലോ! ഇങ്ങനേയും ഒര് സെക്ഷൻ ഒണ്ടോ🤔ഇവൻ തോറ്റത് തന്നെ😄

Поділитися
Вставка
  • Опубліковано 25 чер 2023
  • ഇവൻ കൊള്ളാവല്ലോ! ഇങ്ങനേയും ഒര് സെക്ഷൻ ഒണ്ടോ🤔ഇവൻ തോറ്റത് തന്നെ😄#baiju #dharmajan #viral #malayalam #movie
  • Фільми й анімація

КОМЕНТАРІ • 147

  • @Aaziyan
    @Aaziyan 26 днів тому +10

    ഇതിൽ സ്വാമി വക്കീൽ (ജയൻ) ആണ് സൂപ്പർ ❤️❤️❤️❤️❤️

  • @devkrishna6137
    @devkrishna6137 4 місяці тому +25

    ബൈജു അണ്ണാ ❤❤ഇങ്ങള് പൊളിയാണ്

  • @ARUN-wo6dm
    @ARUN-wo6dm 7 місяців тому +46

    ഹ ഇരിക്ക് സ്വാമി...❤ അത് aa judge nte nalla manasu..

  • @user-to6fm3mt6x
    @user-to6fm3mt6x 3 місяці тому +11

    നല്ല ഫിലിമാണ് നല്ല സന്ദേശം നൽകുന്ന സിനിമയാണ് ❤❤❤❤

  • @innale.marichavan
    @innale.marichavan 9 місяців тому +33

    Movie :വികടകുമാരൻ

  • @haridasan6467
    @haridasan6467 Рік тому +30

    Movie name - Vikadakumaran

  • @druvansandeep8497
    @druvansandeep8497 11 місяців тому +230

    നല്ലൊരു ചെറിയ പടം . Super

  • @sreeragbg
    @sreeragbg 11 місяців тому +11

    Give copy to prosecution. Mark evidence.that is indian law

  • @ratheeshbj3089
    @ratheeshbj3089 9 місяців тому +11

    Full movie link undo

  • @av98
    @av98 7 місяців тому +4

    Sundareshan pwoli annu

  • @mohamediqbal395
    @mohamediqbal395 6 місяців тому +4

    2:49 >>> hah hah haaa

  • @Malayali-Da
    @Malayali-Da 10 місяців тому +72

    ഈ സിനിമയിലെ ചില സന്ദർഭങ്ങൾ മാധ്യമപ്രവർത്തകൻ ബഷീർ ന്റെ മരണവുമായി ബന്ധമുള്ളതായി തോന്നിയത് എനിക്ക് മാത്രമാണോ

    • @blackcats192
      @blackcats192 9 місяців тому +14

      Chandraboss vada Casan..Hisham enna vyakti pratiyaya case..

    • @niya143
      @niya143 7 місяців тому

      ​@@blackcats192കിങ് ബ്രാൻഡ് owner

    • @Malayali-Da
      @Malayali-Da 7 місяців тому

      @@blackcats192
      ആ കേസ് ൽ സ്ത്രീ ഉണ്ടായിരുന്നോ
      ബ്രോ

    • @Xtreme5467
      @Xtreme5467 2 місяці тому

      ​@@Malayali-Da യെസ്... ഒരെണ്ണം ഉണ്ടായിരുന്നു .... ഗൂഗിൾ ചെയ്ത് നോക്കിയാൽ പേരും നാളും ഒക്കെ കാണാം.... പേര് പറഞ്ഞാൽ പ്രോബ്ലം ആകുമോ എന്നറിയാത്തത് കൊണ്ടു തല്ക്കാലം ഇര എന്ന് വിളിക്കാം

  • @Mukesharchana888
    @Mukesharchana888 10 місяців тому +37

    Nalla movie aanu ❤

  • @nidhungl9334
    @nidhungl9334 10 місяців тому +45

    Director Rafi sir 🔥🔥

  • @risharishurishu7706
    @risharishurishu7706 Рік тому +6

    Omy god

  • @autotrollsmalayalam
    @autotrollsmalayalam 6 місяців тому

    ബൈജു 😹 🙌

  • @susminsuresh8040
    @susminsuresh8040 4 місяці тому +1

    3:28 🤭🤭🤭🤭

  • @rajani171
    @rajani171 6 місяців тому +1

    Good movie

  • @shamilexclusive
    @shamilexclusive 6 днів тому

    1:36 😂😂😂😂

  • @anzamahamed7739
    @anzamahamed7739 11 місяців тому +73

    This was a beautiful script
    Screenplay play killed this movie from being a massive hit
    Jinu and unni had played their part brilliantly
    I saw jinu in a whole new avatar
    👍🔥

  • @norrisrub
    @norrisrub Місяць тому

    Byju rocking

  • @nidhungl9334
    @nidhungl9334 7 місяців тому +14

    1:38 😂😂😂😂😂😂

  • @shamilexclusive
    @shamilexclusive 6 днів тому

    8:45 😄

  • @NabhanNabu-de7cn
    @NabhanNabu-de7cn 6 місяців тому +2

    1:38

  • @assism6813
    @assism6813 8 місяців тому +3

    സൂപ്പർ....

  • @aswathyachu108
    @aswathyachu108 4 місяці тому +1

    Full movie uploaded

  • @venugopalb5914
    @venugopalb5914 8 місяців тому +6

    വികട കുമാരൻ. ഒരു നല്ല ചിത്രം.

  • @fairoosvkfairoos5505
    @fairoosvkfairoos5505 Рік тому +25

    movie name

  • @sreejesh7333
    @sreejesh7333 10 місяців тому +6

    Please upload full movie

  • @venugopalb5914
    @venugopalb5914 4 місяці тому

    നല്ല ചിത്രം

  • @OLIvER-vo9fk
    @OLIvER-vo9fk 3 місяці тому

    Villainu avasanam Pani kodukkunnath polichu

  • @muneerkmd5827
    @muneerkmd5827 Рік тому +67

    2:34 പുതിയ സെക്ഷന... ഞാൻ പഠിക്കുമ്പോ ഇല്ലല്ലോ

    • @abdulrehman5330
      @abdulrehman5330 11 місяців тому +3

      ഞാനും 😂😂

    • @user-xz5yu8nq2f
      @user-xz5yu8nq2f 9 місяців тому +4

      ആലിഭായ് അല്ല ‘Alibi - അ ല ബൈ’

    • @akj10000
      @akj10000 Місяць тому

      ക്ലാസിപോയി പഠിക്കണം

  • @aswathyachu108
    @aswathyachu108 24 дні тому

    Fullmovie uploaded

  • @vineethmaniappan
    @vineethmaniappan 6 місяців тому

    Kandiipppaa😂

  • @Jokhaan6282
    @Jokhaan6282 6 місяців тому +2

    Seen padam 🔥🔥🔥🔥🔥🔥

  • @akhilranison9809
    @akhilranison9809 17 днів тому

    Ithu 'Lincoln lawyer ' inspired movie aanu

  • @77rasheedkm
    @77rasheedkm 11 місяців тому +76

    KD വക്കീൽ 🔥🔥🔥🔥🔥

  • @Theplayer2584
    @Theplayer2584 4 місяці тому

    😄😄

  • @adit27j
    @adit27j 4 місяці тому +2

    Climax kandu so inni no point of watching movie😂

  • @mrMillu-ir8fj
    @mrMillu-ir8fj 5 місяців тому

    Baiju chettante appeal kodukkunna oru comedy undallo ateta moovie

  • @norrisrub
    @norrisrub Місяць тому +3

    Ee cinemayil byjuvinte oru class reply undu... sir njan entha cheyyendathu byju:: nee poyi kuninju nikku

  • @FOULGAMERYT
    @FOULGAMERYT 6 місяців тому +2

    ഇത് നമ്മുടെ തല അജിത് അല്ലെ 😂

  • @baijudavis8897
    @baijudavis8897 8 місяців тому +1

    Super movie

  • @tetratec7367
    @tetratec7367 10 місяців тому +5

    Movie name please

  • @shamilexclusive
    @shamilexclusive 6 днів тому

    🤣🤣🤣🤣🤣

  • @sandhyaanilkumar6894
    @sandhyaanilkumar6894 11 місяців тому +2

    Hi

  • @sreeharir937
    @sreeharir937 3 місяці тому +1

    10:43
    10:56

  • @azhakiyaravanan9102
    @azhakiyaravanan9102 Рік тому +42

    സിനിമയുടെ പേര് എന്താണ് 🤔

  • @shaijushaiju213
    @shaijushaiju213 Місяць тому +1

    ഇതിലെ ക്ലൈമാക്സിൽ വില്ലന് രണ്ട് പെട കിട്ടുന്നത് കണ്ടിരിക്കാൻ നല്ല സുഖമുണ്ട്

  • @thakkudu2241
    @thakkudu2241 Рік тому +18

    Etha Film

  • @Storm-bi8xr
    @Storm-bi8xr Рік тому +24

    Jolly LLB type scene

  • @sabujoseklkk
    @sabujoseklkk 6 місяців тому +3

    എനിക്കിഷ്ടപ്പെട്ട ഒരു സിനിമ :

  • @timetothink8939
    @timetothink8939 6 місяців тому

    Adipoli movie aanu

  • @majubaby785
    @majubaby785 7 місяців тому

    കൊള്ളാം

  • @KhaleelKhaleel-sf6zm
    @KhaleelKhaleel-sf6zm 14 днів тому

    Ithu ethaa cinima

  • @YT-ue1mt
    @YT-ue1mt 9 місяців тому +2

    Movie name yenthaa

  • @maheshvn7221
    @maheshvn7221 9 місяців тому +4

    Serikum avanmare kollunath araa padathil paryunundoo

  • @hh-wu3dp
    @hh-wu3dp 9 місяців тому +3

    ഇത് ഏത് സിനിമ

  • @sajinbabu956
    @sajinbabu956 11 місяців тому +24

    Aa daivathinu pakshe aa paavangal anubhavicha prashnangal thadayan kazhiyilla😂

    • @Anu007.
      @Anu007. 11 місяців тому +1

      ദൈവം ഇടക്ക് veegalaandil ടൂറിനു പോകുന്നതാണ്

    • @akhilthottathilvv
      @akhilthottathilvv 8 місяців тому +1

      Mass music okke idunnund..vallatha jaathi..first seenode padam kallukadi aayi..athilenkil oru watchable cinema

  • @ashiqtp4433
    @ashiqtp4433 6 місяців тому +1

    What is this ipc section??

  • @ayshuttyayshu9540
    @ayshuttyayshu9540 6 місяців тому

    Movie neme

  • @MaheshMM1985
    @MaheshMM1985 4 місяці тому

    സിനിമഏതാ

  • @Aghilpp
    @Aghilpp 7 місяців тому

    Puthiya sectiono njan padikkumbo illallo kd vakeel things

  • @airusworld4704
    @airusworld4704 17 днів тому

    Crime Crpc യൊ 😅😅

  • @abdulhadihadi1738
    @abdulhadihadi1738 5 місяців тому

    ഇത് ഏതാ പടം

  • @Ragnar_Lothbrok2
    @Ragnar_Lothbrok2 4 місяці тому

    കുഞ്ഞമ്മന്റെ വീട് 😂😂

  • @nalkaravarghesejacob
    @nalkaravarghesejacob 9 місяців тому +1

    Prabhu Iswar ka pavitra Vachan kahte hai 🙏🙏🙏
    इसका अर्थ यह है कि ईश्वर ने मनुष्यों के अपराध उनके ख़र्चे में न लिख कर मसीह के द्वारा अपने साथ संसार का मेल कराया और हमें इस मेल-मिलाप के सन्देश का प्रचार सौंपा है।
    That is, in Christ God was reconciling the world to himself, not counting their trespasses against them, and entrusting the message of reconciliation to us.
    कुरिन्थियों के नाम सन्त पौलुस का दूसरा पत्र 5 : 19🎉🎉😢😢😮

  • @sujeeshsurendren490
    @sujeeshsurendren490 9 місяців тому +4

    സത്യത്തിൽ ഇങ്ങനൊരു വകുപ്പുണ്ടോ

    • @sayanthmadhusoodanan9842
      @sayanthmadhusoodanan9842 7 місяців тому

      അലിബി-ഇന്ത്യൻ തെളിവ് നിയമപ്രകാരമുള്ള ഒരു പ്രതിയുടെ ഹർജി
      അലിബി എന്നത് ലാറ്റിൻ പദമാണ്, അതിനർത്ഥം മറ്റെവിടെയെങ്കിലും എന്നാണ്. സംഭവം നടക്കുമ്പോൾ താൻ മറ്റൊരിടത്തായിരുന്നുവെന്ന് പ്രതികൾ ഹരജി എടുക്കുമ്പോൾ ഇത് ഉപയോഗിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ പ്രോസിക്യൂഷൻ ഭാരം തൃപ്തികരമായി ഒഴിവാക്കണം. ഭാരം ഒഴിവാക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചുകഴിഞ്ഞാൽ, അലിബിയുടെ സ്ഥാനത്ത് വരുന്ന പ്രതിക്ക് അത് തീർച്ചയായും തെളിയിക്കാനുള്ള ബാധ്യതയുണ്ട്. ഐപിസിയിലോ മറ്റേതെങ്കിലും നിയമത്തിലോ വിഭാവനം ചെയ്തിട്ടുള്ള ഒരു അപവാദമല്ല അലിബി. എവിഡൻസ് ആക്ടിന്റെ 11-ാം വകുപ്പ് അംഗീകരിച്ച തെളിവുകളുടെ നിയമമാണ്, പ്രശ്നത്തിലെ വസ്തുതയുമായി പൊരുത്തപ്പെടാത്ത വസ്തുതകൾ പ്രസക്തമാണ്. എന്നിരുന്നാലും, അത് നഗ്നമായ ബോധ്യത്തിലേക്കുള്ള ഏക കണ്ണിയോ ഏക സാഹചര്യമോ ആകാൻ കഴിയില്ല. കുറ്റാരോപിതന്റെ അപരാധത്തിന്റെ അനുമാനത്തിന് ഒരു വസ്തുത അനിവാര്യമാണെങ്കിലും, സാഹചര്യത്തെളിവുകളുടെ ശൃംഖലയിൽ ശ്രദ്ധേയമായി ഇല്ലെങ്കിൽ, പ്രോസിക്യൂഷൻ കേസ് തീർച്ചയായും പരാജയപ്പെടും. കാരണം, ഒരു അലിബിയുടെ പ്രസക്തി കുറ്റാരോപിതൻ ഒരു കുറ്റകൃത്യം ചെയ്തു എന്ന അനുമാനവുമായി തികച്ചും പൊരുത്തമില്ലാത്തതാണ്.

    • @sillygirl5725
      @sillygirl5725 8 днів тому

      Aali bai alla.
      Alibi aanu.. 😂
      Sec 11, Indian Evidence Act... angane endo aanu...

  • @roby-v5o
    @roby-v5o 3 місяці тому

    ഇതൊക്കെ 2024കാണുന്നു..
    ഈ സിനിമ സീ കേരളത്തിൽ കണ്ടായിരുന്നു

  • @abhinandha9089
    @abhinandha9089 6 місяців тому +1

    Tamil movie manithan same seen copy dialog also 😂😂😂😂udayanithi stalil 😂😇

    • @a.v.m2075
      @a.v.m2075 Місяць тому

      Manithan is a copy of jolly LLB BOLLYWOOD MOVIE

  • @BibleMalayalamAudio
    @BibleMalayalamAudio 6 місяців тому

    Judgiyodu എന്തൊരു ബഹുമാനം

  • @mohamedafsal8073
    @mohamedafsal8073 Рік тому +20

    ഈ പാട് കൊള്ളാവോ

  • @user-jy9tw8mj1m
    @user-jy9tw8mj1m 3 місяці тому

    പിന്നെ നിന്റെ കുഞ്ഞമ്മേടെ വീട്ടിലാണോഡാ ഇടിച്ചത് 😅

  • @akj10000
    @akj10000 Місяць тому

    പോലീസ് കാരന്റെ വയർ ഇപ്പ പൊട്ടും എന്നനിലയിൽ

  • @lvijayanb3834
    @lvijayanb3834 9 місяців тому +7

    ഒരു സംശയം ഇപ്പോഴും ബാക്കി. ആ കശ്മലന്മാരെ കൊന്നവർ ആരായിരിക്കും. ഈ ഫിലിം കണ്ട ആർക്കെങ്കിലും ഒരു ക്ലൂ തരാമോ

    • @sree2394
      @sree2394 7 місяців тому +1

      Ath kaanikkanilla

    • @KrishnaKumar-wo1kl
      @KrishnaKumar-wo1kl 7 місяців тому +1

      ആട്

    • @DevarajaNath
      @DevarajaNath 6 місяців тому

      ​@@KrishnaKumar-wo1klനീന്റെ തള്ളേടെ കാമുകൻ നമ്പൂതിരി

    • @shainilcc
      @shainilcc 3 місяці тому

      Athu nammal guss cheyyandathanu

    • @anooprs8229
      @anooprs8229 2 місяці тому

      Police

  • @abiabz1677
    @abiabz1677 6 місяців тому

    Kd vakeel😂