Malayalam Kavitha | Kallan| Beautiful Malayalam Poem | കള്ളൻ I Kallan with Lyrics- Description

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 161

  • @minimolkb5149
    @minimolkb5149 2 роки тому +6

    കോളേജ് ജീവിത കാലത്ത് ഒരു സഹപാഠി പാടി കേട്ട കവിതയാണിത്. ഏതാനു ചില വരികൾ അറിയാമെങ്കിലും അതിൽ പിന്നെ മുഴുവൻ കേൾക്കുന്നത് ഇപ്പോഴാണ്. നന്ദി സഹോദരാ👍

  • @dempseyraveendran1116
    @dempseyraveendran1116 3 роки тому +1

    ഏറെ ഇഷ്ടമായി ഈ കള്ളനെ അതിലുപരി നല്ല ആലാപനശൈലി എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @ramn6592
    @ramn6592 2 роки тому +2

    Thalaiva super
    Great

  • @oneasokavenugopal1141
    @oneasokavenugopal1141 3 роки тому +2

    അങ്ങനെ നമ്മുടെ റിയൽ ഹീറോ വീണ്ടും മിന്നിച്ചു👌👍👍👍👌ആലാപനം പൊളിച്ചു 🙏കൂടെ കള്ളനും 💞

  • @shridhunnalinakumar1885
    @shridhunnalinakumar1885 3 роки тому +1

    ഇത്തരത്തിലുള്ള വ്യത്യസ്തമായ content തന്നെയാണ് ഈ ചാനലിനെ വേർതിരിച്ച് നിർത്തുന്നത്.
    മികച്ച ആലാപനം ഷൈൻ ചേട്ടാ❤️

  • @aniyanvarghese288
    @aniyanvarghese288 Рік тому +2

    വളരെ കാലം തേടി നടന്ന കവിത

  • @franciskd7428
    @franciskd7428 Рік тому +2

    ❤👍🙏😀...good performance Sir...

  • @positivestories4546
    @positivestories4546 3 роки тому +1

    കള്ളൻ അടിപൊളി ആണല്ലോ ......പിള്ളേർ ഉറങ്ങീല്ല കള്ളാ ...കിടിലം .....

  • @remyaabhilash7720
    @remyaabhilash7720 3 роки тому +2

    Sir still remember those English poems u gave music...The winter evening settles down....

  • @vineethvt3369
    @vineethvt3369 3 роки тому +2

    വളരെ മനോഹരം.... ബാക്കി കവിതകളൊക്ക പോരട്ടേ...👏👏👏👍❤

  • @artcafe1343
    @artcafe1343 3 роки тому +1

    സൂപ്പർ സൂപ്പർ
    എന്താ പറയുക അത്രക്ക് ഇഷ്ടമായി.....

  • @theertha3036
    @theertha3036 3 роки тому +1

    Mama kochukalla nice poem and wonderful presentation and recitation

  • @soumyashine2376
    @soumyashine2376 3 роки тому +1

    ഇഷ്ടമായി ഈ കള്ളനെ...... 😍.... മനോഹരമായ ആലാപനം...

  • @shibumohanan7045
    @shibumohanan7045 3 роки тому +2

    വളരെ മനോഹരം ആയിട്ടുണ്ട്

  • @girishgiri1652
    @girishgiri1652 2 роки тому +2

    ആവർത്തനം വിരസതയുണ്ടാക്കുന്നു

  • @sugunammamohan7797
    @sugunammamohan7797 3 роки тому +2

    Simple ,natural and elegant...so cute.

    • @shinishtube8812
      @shinishtube8812  3 роки тому

      thanks Ma'am - for your valuable comment, time and support.

    • @ajaylal6563
      @ajaylal6563 Рік тому

      @@shinishtube8812 🎂🎂🎂🎂🎂🎂Hari om teacher
      Name:Ajaylal
      Rollno :3
      exam: computer
      date:29/9/2021
      day:Wednesday
      time :ഡഡഡഡഡഡഡഡഡഡഡഡഡ ഡഡഡഡഡഡ വർക്ക്‌ ww2വർക്ക്‌ reeeeeeeeee🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂

  • @jyothysuresh6237
    @jyothysuresh6237 2 роки тому +2

    ഏറെ രസകരം.... 👌👌💕

  • @samsonsebastian7904
    @samsonsebastian7904 3 роки тому +2

    അടിപൊളിയായിട്ടുണ്ട്... 😍😍😍👍👍👍

  • @sagarrchandran3913
    @sagarrchandran3913 3 роки тому +3

    Hi sir, I still remember you talking about this poem in our school days.. 🤗🤗

  • @pappanappachan1086
    @pappanappachan1086 3 роки тому +1

    Kavitha and alapanam Kiduzzzzz.....

  • @shabeerkallingal4550
    @shabeerkallingal4550 3 роки тому +3

    Brunel promotion super,nalla enam
    Hope same type video in future

  • @rajeshchandran4767
    @rajeshchandran4767 3 роки тому +2

    Super .........Super.....Rock on SHINE......

  • @nivinpol5835
    @nivinpol5835 3 роки тому +2

    You are Great! Truly Awesome....

  • @BibinpsTheNewBeginning
    @BibinpsTheNewBeginning 3 роки тому +1

    കള്ളൻ ഒരു അടിപൊളി വാക്കാണ് മക്കളെ അത് വേറെ ലെവൽ ഫീൽ ആണ് ❤️

    • @shinishtube8812
      @shinishtube8812  3 роки тому

      thanks for your valuable comments, time and support.

  • @sunuajith347
    @sunuajith347 3 роки тому +2

    Shine sir always rockzz❤️

  • @കളിവീട്-ല4ഴ
    @കളിവീട്-ല4ഴ 3 роки тому +1

    Shine... നന്നായിട്ടുണ്ട്... 👍👍👍👍

  • @jollyk9308
    @jollyk9308 3 роки тому +1

    പൊളിച്ചു കൊച്ചച്ചൻ 👏👏👍👍

  • @bajajbalakrishnan8312
    @bajajbalakrishnan8312 3 роки тому +1

    Kallachiriyumaayi... Shinish... 😊😊😊😊

    • @shinishtube8812
      @shinishtube8812  3 роки тому

      thanks for your valuable comments, time and support.

  • @vidyavijayan1437
    @vidyavijayan1437 3 роки тому +1

    Nice presentation... Best wishes

  • @lekshmids5744
    @lekshmids5744 3 роки тому +1

    Nannayittundu sir👍

  • @akhilbabu3393
    @akhilbabu3393 3 роки тому +1

    തകർത്തു സർ...ഒന്നും പറയാനില്ല...

  • @saneeshmani341
    @saneeshmani341 Рік тому +1

    😂😂😂 nice aalapanam shine chetaaa

  • @navasmanali1145
    @navasmanali1145 3 роки тому +1

    നന്നായി പാടി കേട്ടോ..

  • @parvathyarunkumar8701
    @parvathyarunkumar8701 3 роки тому +1

    ലതിക കോളേജ് ഇംഗ്ലീഷ് ക്ലാസ്സ്‌ ഓർമ വരുന്നു sir 😍

  • @adershsubhash416
    @adershsubhash416 3 роки тому +1

    Pwoli

  • @panthappattu
    @panthappattu 8 місяців тому +1

    Pinnarayi vijayan match akkunna kavitha

  • @sulalnl
    @sulalnl 3 роки тому +1

    അടിപൊളി 👍

  • @theertha3036
    @theertha3036 3 роки тому +1

    Very good poem

  • @ajayanaromal907
    @ajayanaromal907 3 роки тому +1

    Super......my friend......

  • @lakshmiharidas8380
    @lakshmiharidas8380 10 місяців тому

    Aavartthikkunnathu rasam kuraykkunnu.. Simple poem varikal Aavartthikkunnathu kollilla

  • @bksageesh2330
    @bksageesh2330 3 роки тому +1

    Super......

  • @mayadeviammas4565
    @mayadeviammas4565 Рік тому

    Very good kallan 😅

  • @bepositive4917
    @bepositive4917 3 роки тому +1

    ആഹാ.... ❤️❤️

    • @shinishtube8812
      @shinishtube8812  3 роки тому

      thanks for your valuable comments, time and support.

  • @shibisajitha5234
    @shibisajitha5234 3 роки тому +2

    Nice

  • @paravoorcinemakoottam6105
    @paravoorcinemakoottam6105 3 роки тому +1

    ചേട്ടാ സൂപ്പർ ആയിട്ടുണ്ട് 👌

  • @sugandhibabu1067
    @sugandhibabu1067 Місяць тому

    💙💙👍

  • @vinayan25
    @vinayan25 3 місяці тому

    S Rameshan Nair alle ethu ezhuthiyathu

  • @malayalambedtimekidsstorie8187
    @malayalambedtimekidsstorie8187 3 роки тому +1

    നന്നായിട്ടുണ്ട് 👌👌

  • @sreenithpadmanabhan1468
    @sreenithpadmanabhan1468 3 роки тому +1

    Nice...

  • @rajeshgpillai8454
    @rajeshgpillai8454 3 роки тому +1

    Nice…👌👌👌👌

  • @lagoonskerala4144
    @lagoonskerala4144 3 роки тому +1

    "പാടത്ത് നിക്കണ ചക്കര മാവിന്റെ കൊമ്പത്തിരുന്നു പുല്ലാങ്കുഴലു വിളിക്കേണ് നീ കള്ളൻ,,,, ഇന്നെന്താ പെണ്ണോരു പാട്ടു പാടാത്തെ, ഇന്നെന്താ പെണ്ണിനോരീണമില്ലാത്തെ " ആൽമാവുറങ്ങാത്ത പാടശേഖരങ്ങളിലെ തൈതൽ ചങ്ങാടത്തിലിരുന്നു ചോറക്കോലു അമത്തണ്ടിൽ പിടിച്ച താളങ്ങൾ... 😄😄😄 ചെമ്പായിട്ടുണ്ട് ട്ടാ,, ഗഡി...

    • @shinishtube8812
      @shinishtube8812  3 роки тому

      ഈ ചിന്തക്കും വരികൾക്കും ഇതിനുചിലവഴിച്ച സമയത്തിനും ഒരുപാട് നന്ദി .....

  • @laxmangiridhar813
    @laxmangiridhar813 3 роки тому +1

    Nice song.. How are you sir.. This is Lakshmanan from Kuwait

  • @mayasheejith3385
    @mayasheejith3385 3 роки тому

    Enu nte makkale sir padipicha kavithakal padipikunu.... ❤️

  • @chindulibin2888
    @chindulibin2888 3 роки тому +1

    👍👍👍

  • @aarushi5701
    @aarushi5701 3 роки тому +2

    അങ്ങനെ ഈ കള്ളനും വെളിച്ചത്തു വന്നല്ലോ... 😂😂

    • @shinishtube8812
      @shinishtube8812  3 роки тому

      ഇതല്ലാതെ വേറൊരു മാർഗവും ഇല്ലായിരുന്നു......Thank you so much..

  • @prajuneps7677
    @prajuneps7677 3 роки тому +1

    👍👍👍💐

  • @ajeeshambujakshanpillai4920
    @ajeeshambujakshanpillai4920 3 роки тому +1

    👏👏👏❤❤❤

  • @silhotty
    @silhotty Рік тому

    ജസ്റ്റിസ് പി എൻ വിജയകുമാർ സാറിന്റെ കവിത

  • @sajinsathiappu
    @sajinsathiappu 2 роки тому +1

    ❤️❤️

  • @bijoysasidharanpillai5426
    @bijoysasidharanpillai5426 3 роки тому +1

    👌👌

  • @vimodkrishnan5111
    @vimodkrishnan5111 3 роки тому +1

    👏

  • @rukkumedia1489
    @rukkumedia1489 3 роки тому +1

    വളരെ നന്നായി .രചിച്ചത് ആരാണ് സാർ .

    • @shinishtube8812
      @shinishtube8812  2 роки тому

      പല ഉത്തരങ്ങൾ ആയിരുന്നു
      അതാണ് പ്രതികരിക്കാതിരുന്നത് ...Really Sorry

  • @rajesht6732
    @rajesht6732 2 місяці тому

    കവിത പൂർത്തിയായില്ല മുത്തച്ഛനൊരു കള്ളൻ എന്നാണ് കവിത അവസാനിക്കുന്നത്

  • @rukkumedia1489
    @rukkumedia1489 3 роки тому +1

    ഈ കവിത ആരാണ് എഴുതിയത് എന്നാണു് എനിക്കറിയേണ്ടത് ?

    • @MrSudheersudhakaran
      @MrSudheersudhakaran 2 роки тому +1

      P. N. Vijayakumar

    • @Ms10041970
      @Ms10041970 2 роки тому +2

      Author of this Poem is Justice P.N.Vijayakumar. It was published in 1982 by NBS Kottayam prefaced by C. Achutha Menon Ex Chief Minister of Kerala. In 1982, P.N. Vijayakumar was Chief Judicial Magistrate. Then the Poem was republished in Kallan published by Nirubama Publications Ernakulam. Third edition of Kallan is available in P.N. Vijayakumarente Thiranjedutha Kavithakal. Sri P.N. Vijayakumar is now Chairman Kerala State Commission for SC/ST. Other Works (Books) : Sandram, Anupallavi, Chandrakandam, etc
      പാലക്കാട്‌ ഞങ്ങളുടെ MACT ജഡ്ജ് ആയിരുന്നു... അദ്ദേഹത്തോടൊപ്പം എനിക്ക് ജോലിചെയ്യാൻ കഴിഞ്ഞിട്ടുണ്ട്... 🙏

    • @shinishtube8812
      @shinishtube8812  Рік тому

      ua-cam.com/video/4Sb_wsxxrvU/v-deo.html
      please click the above link

  • @rageshasok3025
    @rageshasok3025 3 роки тому +1

    Good👍

  • @rajeevtr2456
    @rajeevtr2456 2 роки тому +1

    കുറച്ചു വരികൾ കൂടെ ഇല്ലേ, രാജ്യത്തന്ത്രജ്ഞ്ഞതാ അജ്ഞാതമെങ്കിലും തന്ത്രങ്ങളൊക്കെ പഠിച്ചു

  • @surjithsurendran5139
    @surjithsurendran5139 3 роки тому

    ❤️

  • @rejinalanda
    @rejinalanda Рік тому

    കവിയുടെ പേരു പറയണം
    അതാണ് ശരി
    തെറ്റിച്ചാണ് പാടുന്നത്

    • @shinishtube8812
      @shinishtube8812  Рік тому

      PN Vijayakumar is the poet.
      Thank you for your feedback. If you can sing the poem correctly, kindly perform it for us.

    • @shinishtube8812
      @shinishtube8812  Рік тому

      പി എൻ വിജയകുമാറിന്റെ ചന്ദ്രകാന്തം കവിതാസമാഹാരത്തിലെ കള്ളൻ എന്ന കവിതയെക്കുറിച്ചും, ഈ കവിതയ്ക്ക് അവതാരിക എഴുതിയ മുൻ മുഖ്യമന്ത്രി ശ്രീ സി. അച്യുതമേനോനെക്കുറിച്ചും കവിയും Rtd ന്യായാധിപനുമായ Dr പി എൻ വിജയകുമാർ (പി എൻ വി )

  • @MiniPradeep-m8k
    @MiniPradeep-m8k 9 днів тому

    Ithezhuthiyavkavi

  • @ameernakshathra
    @ameernakshathra 2 місяці тому

    ഫുൾ കിട്ടാൻ വഴി ഉണ്ടോ

  • @kavithaarun2313
    @kavithaarun2313 10 місяців тому

    5 th standard il sandhosh sir paadi tharunna paatu

  • @syamkumary
    @syamkumary 3 роки тому +1

    Bro please add sub titles in English 😎😍

  • @divyasumesh5055
    @divyasumesh5055 3 роки тому +1

    Super

  • @mansoorremimau4777
    @mansoorremimau4777 2 роки тому +2

    👍👍👍

  • @sandeepsanthoshkumar3964
    @sandeepsanthoshkumar3964 3 роки тому +1

    👍👍👌👌

  • @abaneeshbababu2711
    @abaneeshbababu2711 3 роки тому +1

  • @sreejithvarijakshanpillail4502
    @sreejithvarijakshanpillail4502 3 роки тому +1

    Super

  • @keerthilinesh5358
    @keerthilinesh5358 3 роки тому +2

    👌👌👌

  • @Vimalbunnithan
    @Vimalbunnithan 3 роки тому +1

  • @vinodravi2151
    @vinodravi2151 3 роки тому +1

    Super

  • @anjuvinodurga8668
    @anjuvinodurga8668 3 роки тому +1

    👌👌

  • @hseasfew9185
    @hseasfew9185 7 місяців тому

    ❤❤❤

  • @santhoshintekavithakal7349
    @santhoshintekavithakal7349 2 роки тому +1

    Super