മുൻവശത്തെ പല്ലിൽ വിടവ് വന്നിട്ടുണ്ടോ? എങ്കിൽ അവർക്ക് മറ്റാർക്കുമില്ലാത്ത ഈ ഒരു കഴിവ് കൂടുതലാണ്

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 1,4 тис.

  • @mohammedshafi7432
    @mohammedshafi7432 9 місяців тому +86

    പല്ലിന് വിടവുള്ളവർ ഇവിടെ ലൈക്ക് അടിച്ചിട്ട് പോ
    എന്ന് പല്ലിന് വിടവുള്ള ഞാൻ

  • @SuluSulaika-g6z
    @SuluSulaika-g6z 14 днів тому +6

    നിങ്ങൾ പറയുന്ന കാര്യങ്ങൾ 100% ശതമാനം ശരിയാണ് എന്റെ അനുഭവത്തിൽ ഉണ്ടായിട്ടുണ്ട്❤👌🏿👌🏿👌🏿👌🏿

  • @anithasinu7341
    @anithasinu7341 9 місяців тому +8

    ഹായ് വളരെ ശരിയായ കാര്യങ്ങളാണ് പറഞ്ഞത് കേട്ടപ്പോൾ തന്നെ അതിൽ ഒരുപാട് ശരിയായ കാര്യങ്ങൾ ഉണ്ട് എന്റെ അറിവിൽ ഒന്ന് രണ്ട് പേർക്ക് പല്ലിന് വിടവുള്ളവരാണ് അവരുടെ സ്വഭാവങ്ങൾ ഞാൻ ശ്രദ്ധിക്കാറുണ്ട് ശ്രദ്ധിക്കാറുണ്ട് അതിൽ നിന്നും ഇത് ശരിയാണെന്ന് മനസ്സിലാക്കാം

  • @antonyammadase
    @antonyammadase 9 місяців тому +16

    വളരെ ശെരി ആണ് ബ്രദർ ഇപ്പൊ പറഞ്ഞ കാര്യം സത്യം ആണ് എല്ലാവർക്കും വേണ്ടി നല്ലത് മാത്രമേ ഇന്നു വരെ ചെയ്തിട്ടുള്ളത് എന്നാൽ തിരിച്ചു കിട്ടുന്ന പ്രതിഫലം വേദനയും കണ്ണീരും മാത്രം 😊

  • @seenathseena5705
    @seenathseena5705 9 місяців тому +529

    💯💯💯💯🥰സത്യം ആണ് എനിക്ക് മുന്നിൽ പല്ല് വിടവ് ആണ് ഞാൻ ഇങ്ങനെ ആണ് എല്ലാർക്കും വേണ്ടി ഓടി നടക്കും തിരിച്ചു ഒന്നും ആരിൽ നിന്നും കിട്ടാറില്ല 💯💯💯സത്യം ആണ്

    • @jayeshk6755
      @jayeshk6755 9 місяців тому +11

      സത്യം 😃

    • @KunjuMol-q2v
      @KunjuMol-q2v 9 місяців тому +24

      ഞാൻ അനുഭവസ്ഥയാണ് നൂറിൽ നൂറ് ശതമാനം ശരിയാണ്

    • @seenathseena5705
      @seenathseena5705 9 місяців тому +11

      @@KunjuMol-q2v ഇതിൽ പറഞ്ഞ എല്ലാം എനിക്കുണ്ട് ഒന്നും വിട്ട് പോയില്ല 💯💯💯സത്യം അത്ഭുതം തോന്നി കേട്ടപ്പോ

    • @sujakr3239
      @sujakr3239 9 місяців тому +4

      Correct anu

    • @mariammakoshy-xz7ch
      @mariammakoshy-xz7ch 9 місяців тому +2

      True👍thanks

  • @ajitha.p4289
    @ajitha.p4289 9 місяців тому +16

    എൻ്റെ പല്ലിനും വിടവുണ്ട് നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്.ദേഷ്യം പെട്ടെന്ന് വരും.പക്ഷേ അവ നീണ്ട് നിൽക്കില്ല.പിന്നെ മനോധൈര്യം വളരെ കൂടുതലാണ്.എല്ലാവരോടും വളരെ സ്നേഹത്തോടെയേ പെരുമാറുകയുള്ളൂ

  • @preethas3985
    @preethas3985 9 місяців тому +8

    വളരെ സത്യമാണ് എനിക്ക് ഇതുപോലെ ഒരു കൂട്ടുകാരിയുണ്ട്

  • @hiraunishanisha2616
    @hiraunishanisha2616 3 місяці тому +15

    സത്യം ഇന്നും ഞാൻ അനുഭവിക്കുന്ന താണ് എല്ലാത്തിനും മുൻപന്തിയിൽ നിന്ന് എല്ലാം ഭംഗിയാകും പിന്നെ അവരിൽ നിന്നുതന്നെ ഒരുപാട് വേദനയും തിരിച്ചുകിട്ടും

  • @VaigaSunil304
    @VaigaSunil304 9 місяців тому +3

    വഴക്കുണ്ടാക്കില്ല ബാക്കി എല്ലാം വളരെ ശരിയാണ് , പൈസ കൈകാര്യം ചെയ്യുന്നത് ഒക്കെ 100% ok ഭർത്താവിന്റെ കാര്യവും അതുപോലെ തന്നെ thank you ഒന്നൊഴിച്ചു ബാക്കി മുഴുവൻ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ramyaselvan002
    @ramyaselvan002 9 місяців тому +15

    എല്ലാം ശരിയാണ് എന്റെ പല്ലിന് വിടവുണ്ട് എനിക്ക് അതൊരു ബുദ്ധിമുട്ട് ആയിട്ടാ തോന്നുന്നത്

  • @girigirigirigiri823
    @girigirigirigiri823 9 місяців тому +4

    ഇതിൽ പറഞ്ഞത് വളെരെ ശെരിയാണ്. എനിക്ക് അടുത്ത് അറിയാവുന്ന.. ഏറ്റവും വേണ്ട പെട്ട ആൾക്ക് ഈ ലക്ഷണമ് തന്നെ ആണ്.. ഇത്രയും കറക്ട് ആയി കാര്യങ്ങൾ പറഞ്ഞത്.. അത്ഭുതം തന്നെ ആണ്.. 🙏

  • @anithamekkunnath4002
    @anithamekkunnath4002 9 місяців тому +5

    സത്യം,എനിക്ക് പല്ലിനു വിടവുണ്ട്. പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്. 👏👏👏🌹

  • @a.s.m.arelaxing523
    @a.s.m.arelaxing523 13 днів тому +3

    എന്റെ പല്ലിന്റെ വിടവ് കാരണം ചിരിക്കാൻ മടിയായിരുന്നു.
    മോൻ പറഞ്ഞത് മുഴുവൻ എന്റെ അനുഭവത്തിൽ സത്യം ആണ്. ഉള്ളത് തുറന്നു പറയും ആരോടും പിണക്കം ഇല്ല

  • @mohananthaikkad9592
    @mohananthaikkad9592 Місяць тому +6

    താങ്കൾ പറഞ്ഞത് 100 % ശരിയാണ്. ഞാൻ അനുഭസ്ഥനാണ്. സ്വന്ത ബന്ധങ്ങൾ അകന്നുപോകുന്ന ലക്ഷണം കൂടിയുണ്ട്.

  • @UshaKuttan-z6j
    @UshaKuttan-z6j 9 місяців тому +6

    ഉഷ അനിഴം എ നിക് പലി ന്റെ വിടവ് ഒണ്ട് പക്ഷേ ചില ത് സത്യം മാണ് തി രുമേനി മനസമാധാനം ഇല്ല 🙏🙏🙏🙏🙏🙏🙏

  • @JohnMathew-lr5wt
    @JohnMathew-lr5wt 7 місяців тому +3

    വളരെ ശരിയാണ്. സാമ്പത്തികം സൂക്ഷിക്കില്ല. സാമ്പത്തികo ഉണ്ടെങ്കിൽ അതും കൂടെ ആർകെങ്കിലും കൊടുക്കും 80% ശരിയാണ്

  • @dilnagopakumar731
    @dilnagopakumar731 9 місяців тому +4

    തിരുമേനി, അങ്ങ് പറഞ്ഞ കാര്യം എല്ലാം ശരിയാണ് 🙏🏻

  • @cherupushpamthankappan7635
    @cherupushpamthankappan7635 8 місяців тому +5

    തീർച്ചയായും താങ്കൾ പറഞ്ഞതൊക്കെ കൃത്യമാണ്.🙏🙏🙏🙏🙏

  • @ahammadshareef4195
    @ahammadshareef4195 9 місяців тому +3

    നിങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ സത്യമാണ് എന്റെ പല്ലിന് വിടവുണ്ട് ആ അനുഭവ ങ്ങൾ തന്നെയാണ് എന്റെ ജിവിതത്തിൽ ഉളളതും സത്യമായ കാര്യം തന്നെയാണ് 100 ശതമാനം ഉറപ്പ് തന്നെ

  • @jayamadhavan2909
    @jayamadhavan2909 Місяць тому +2

    വളരെ സത്യമാണ് താങ്കൾ പറഞ്ഞത്. എന്റെ ലക്ഷണമാണ് പറയുന്നത് 100% സത്യം

  • @moosayousuf1961
    @moosayousuf1961 9 місяців тому +3

    വളരെയധികം ശരിയായ വിശകലനമാണ്. എൻറ അനുഭവം കൊണ്ട് പറഞ്ഞത്

  • @susheelasuresh9671
    @susheelasuresh9671 9 місяців тому +5

    💯💯സത്യമാണ് ഞാൻ ഇങ്ങനെ പല്ലിൽ വിടവ് ഉള്ള ആളാണ് മറ്റുള്ളവരെ അമിതമായി വിശ്വസിക്കുന്ന സ്വഭാവം കൂടി ഉണ്ട് അത് ഇവർക്ക് തന്നെ ദോഷമാകുകയും ചെയ്യും

  • @sreejithgopi8881
    @sreejithgopi8881 8 місяців тому +3

    Bro പറഞ്ഞ് 100%സത്യം ആണ് എന്റെ പെങ്ങൾ ഇങ്ങനെ തന്നെ സ്വഭാവം ഗുണം പെരുമാറ്റം എല്ലാം ഒന്നും കളയാൻ ഇല്ല പറഞ്ഞത് പരമാർദ്ധം

  • @ambikaabraham9059
    @ambikaabraham9059 9 місяців тому +3

    ഈ പറഞ്ഞതിനോട് 100% ഞാൻ യോജിക്കുന്നു. 👍👍

  • @NaseemaAshraf-n6w
    @NaseemaAshraf-n6w 19 днів тому +3

    വളരെ സത്യം എന്റെ ജീവിതത്തിൽ അനുഭവങ്ങളാണ് ഇതെല്ലാം പറഞ്ഞത്

  • @jayakrishnanc6974
    @jayakrishnanc6974 9 місяців тому +3

    വളരെ കൃത്യമാണ് പറയുന്നത്.

  • @PriyaVinod-f8r
    @PriyaVinod-f8r 17 днів тому +4

    വളരെ ശരിയാണ്എന്റെ അനുഭവം അതു പോലെ വരച്ചു കാണിച്ചു

  • @naseerbarma4090
    @naseerbarma4090 3 місяці тому +15

    വാക്കുകളെല്ലാം 100% ശരിയാണ് ഒന്നുമാത്രം തെറ്റിപ്പോയി പൈസ സൂക്ഷിക്കാൻ പറ്റാത്തവരാണ് ഞങ്ങൾ

  • @Beenakattuparambil
    @Beenakattuparambil 9 місяців тому +5

    ഞാൻ തന്നെ എനിക്ക് ഉദാഹരണം ഹരി ജി...100%true. ❤️❤️❤️❤️❤️

  • @broadband4016
    @broadband4016 6 місяців тому +4

    എനിക്ക് വലിയ വിടവുണ്ട്.സ്വഭാവം നിങ്ങൾ പറഞ്ഞ പകുതി ശരി.

  • @mayajayakumar2290
    @mayajayakumar2290 9 місяців тому +2

    Ente makal inganeyanu..sahayikkunna manasanu..sathyamulla..aalanu...parisramiyanu ..sundariyanu..ahankariyennu sathrukkal paranjalum aalu pavamanu . straight forward aanu..paranjathellam sariyanu...snehikkan valare nallavaranu..salswabhavikalumanu..nalla joliyum nediyittulla aalanu..kadutha daivaviswasiyanu...🙏👍

  • @SREELEKSHMIDESreelekshmiDsuppr
    @SREELEKSHMIDESreelekshmiDsuppr 9 місяців тому +10

    ചേട്ടൻ പറഞ്ഞതെല്ലാം സത്യമാണ് എന്റെ ജീവിതത്തിൽ നടന്നിട്ടുള്ളതെല്ലാം ഈ പറഞ്ഞതുപോലെ തന്നെ ഞാൻ മറ്റുള്ളവരെയൊക്കെ സഹായിക്കും പക്ഷേ എനിക്ക് ആവശ്യമെന്ന് ആരും സഹായിക്കത്തില്ല പക്ഷേ അത് എങ്ങനെ നടക്കും

  • @cathrinakp3542
    @cathrinakp3542 9 місяців тому +2

    വളരെ ശരിയാണ്, എന്റെ അനുഭവങ്ങളാണ്

  • @bijupl3178
    @bijupl3178 9 місяців тому +5

    എന്റെ പല്ല് ഈ ഫോട്ടോയിൽ കാണുന്നത് പോലെയാണ് നിങ്ങൾ പറയുന്നത് കുറെയൊക്കെ ശരിയാണ്.... ♥️

  • @ergangchennai
    @ergangchennai 7 місяців тому

    💯💯💯💯💯😘👌👍Thankyou, enne kurich ningal paranjathokke sathyamaanu...

  • @SunilKumar-zk6iz
    @SunilKumar-zk6iz 9 місяців тому +5

    എന്നെ സംബന്ധിച്ചു...100 %.. ശെരിയാണ്... 🙏🙏🙏🙏

  • @Namra_Naina
    @Namra_Naina 6 місяців тому +2

    നിങ്ങൾ പറഞ്ഞത് 100% correct aanu ente കാര്യത്തിൽ.

  • @aneesaanu1395
    @aneesaanu1395 9 місяців тому +3

    സാർ പറഞ്ഞത് മുക്കാൽ ഭാഗം ശെരിയാണ്

  • @minipradeep7913
    @minipradeep7913 6 місяців тому +2

    നിങ്ങൾ പറഞ്ഞത് മുഴുവൻ സത്യമാണ് 100%

  • @Hamnamol123
    @Hamnamol123 9 місяців тому +3

    💯 എനിക്കു ഇത് പോലെ തന്നെ യാണ് 👍🏻thank's😊

    • @Hamnamol123
      @Hamnamol123 9 місяців тому +1

      എനിക്കു ഇത് പോലെ പല്ലിൽ വിടവ് ഉണ്ട് ഒരു പാട് കാര്യങ്ങൾ മനസ്സിലായി thanks 😊

  • @hamnabadush521
    @hamnabadush521 9 місяців тому +1

    🥰Correct 👍എത്ര നന്നായി പറഞ്ഞു തന്നു അടിപൊളി റീഡിങ് 🙏🙏🙏

    • @hamnabadush521
      @hamnabadush521 8 місяців тому +1

      🥰താങ്ക്സ് 🙏

  • @DhanyaSajeevan-jz9ct
    @DhanyaSajeevan-jz9ct 7 місяців тому +8

    ഒരു കാര്യം ഒഴിച്ച് ബാക്കി ഓക്കേ സത്യമാണ് എന്റെ കാര്യത്തിൽ പണം സമ്പാദിക്കാൻ മാത്രം ഇതുവരെ കഴിഞ്ഞിട്ടില്ല അത് മാത്രം കയ്യിൽ നിൽക്കില്ല 👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻8:05 👍🏻

  • @REKHAE-nj2pb
    @REKHAE-nj2pb 3 місяці тому +2

    Enikkum പല്ലിന് വിടവ് ഉണ്ട് താങ്കൾ പറഞ്ഞത് എൻ്റെ കാര്യത്തിൽ 100%
    ശരിയാണ്

  • @Paru_kutty_stories
    @Paru_kutty_stories Місяць тому +5

    എന്റെ പല്ലിനും വിടവാണ്. തിരുമേനി പറഞ്ഞതെല്ലാം സത്യമാണ്.. പക്ഷേ ഒന്നു മാത്രം തെറ്റിപ്പോയി. പണം സമ്പാദിക്കാൻ മാത്രം ഇല്ല

  • @ഞാൻമണിമലകാരൻ
    @ഞാൻമണിമലകാരൻ 9 місяців тому +2

    ഇതിൽ വിശ്വാസം ഇല്ല പക്ഷെ പറഞ്ഞത് ഏറെക്കുറെ ശെരി ആണ് അനുഭവം ആണ് 👌👌👌

  • @FathimaKp-xs5nd
    @FathimaKp-xs5nd 9 місяців тому +3

    താങ്കൾ പറഞ്ഞത്100ശതമാനം ശരിയാണ് എന്റെ കാര്യത്തിൽസത്യംനല്ലൊരുവീഡിയോ ❤️❤️❤️❤️❤️🌹🌹🌹🌹

  • @renjinikr3478
    @renjinikr3478 Місяць тому +2

    എന്റെ പല്ലിനും വിടവുണ്ട്, പറഞ്ഞ കാര്യങ്ങൾ correct ആണ്,, ചിലപ്പോൾ ഞാൻ സ്വയം ചിന്തിക്കാറുണ്ട് എന്തിനാ ഇത്രയും വഴക്കാളി ആവുന്നതെന്ന്,, ദൈവം തന്നതല്ലേ ഇരിക്കട്ടെ 😍

  • @vimalaps8022
    @vimalaps8022 6 місяців тому +3

    എന്റെ തിരുമേനി താങ്കൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ് എന്റെ മകൻ തിരുമേനി പറഞ്ഞതു പോലെ തീർത്തും ശരിയാണ് അവൻ വളരെ ശുദ്ധനായിരുന്നു പക്ഷേ തിരുമേനി എന്റെ കുഞ്ഞ് എന്നേ വിട്ടുപോയി നാലുവർഷം കഴിഞ്ഞു അവന് 29 വയസ്സായിരുന്നു എല്ലാം കൊണ്ടും എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു

  • @BinduRatheesh-z4w
    @BinduRatheesh-z4w 9 місяців тому +10

    എന്റെ പല്ലിൽ വിടവ് ഉണ്ട് ഏകദേശം ഈ പറയുന്ന സ്വഭാവം ആണ് എനിക്കും എല്ലാവരെയും സഹായിക്കും but എനിക്ക് ഒരു ആവശ്യം വരുബോൾ ആരും ഉണ്ടാവില്ല 😢

  • @kumarvijaya36
    @kumarvijaya36 9 місяців тому +5

    എനിക്ക് പല്ലിനു വിടവുണ്ട് പറഞ്ഞതിൽ എല്ലാം ശെരിയാണ്. പറയാത്ത കാര്യം സ്വന്തം കാര്യം എല്ലാം നാളത്തേക്ക് മാറ്റിവെച്ചുകൊണ്ടേയിരിക്കും

  • @yamunapsps9026
    @yamunapsps9026 9 місяців тому +3

    എത്ര സത്യമാണ് പറഞ്ഞത് എന്റെ അനുഭവം തന്നെയാണ്

  • @jessyjessy7380
    @jessyjessy7380 Місяць тому +4

    നമ്മുടെ. സഹായം. കൈപ്പറ്റുന്നവർ. നിധിക്കും. ഒറ്റപ്പെടുത്തും. ഇല്ലാത്ത. കൂട്ടങ്ങൾ. ചുമതും. എന്നാൽ. ദൈവം. കൈവിടില്ല. കാരണം. എന്നെപോലുള്ളവർ. മനുഷ്യരേക്കാളും. കൂടുതൽ. ഇഷ്ടപ്പെടുന്നതും. ധാനിക്കുന്നത്. ദൈവത്തെയാണ്. അതുകൊണ്ട്. ഒന്നിനും. മുട്ടുണ്ടാവില്ല..🙏

  • @shobhaviswanath
    @shobhaviswanath 9 місяців тому +2

    വളരെ സത്യം
    Njan തന്നേ അതിന് ഉദാഹരണം

  • @henzatech
    @henzatech 9 місяців тому +3

    എന്റ്റെ പല്ലിനു വിടവുണ്ട് പറഞ്ഞത് 100%ശരിയാണ്

  • @SharafudheenSharafudheen-q1d
    @SharafudheenSharafudheen-q1d 9 місяців тому +3

    അകന്ന ദന്തങ്ങൾ ഉള്ളൊരു മർത്യന്....
    സുഖങ്ങൾ നന്നേ കുറഞ്ഞിടും.... കോടാങ്കി ശാസ്ത്രം 👍

  • @abidaernakulam3243
    @abidaernakulam3243 6 місяців тому +3

    100% ശരി തന്നെ ഞാൻ അങ്ങിനയുള്ള ആളാണ്👍👍👍

  • @vijayakumari999
    @vijayakumari999 9 місяців тому +2

    ശരിയാണ് എൻ്റെ പലും അകന്നതാണ് താങ്കൾ പറന്നതുപോലെ ആണ് ഞാനും

  • @muralimenon7241
    @muralimenon7241 9 місяців тому +3

    പറഞ്ഞത് 100% ശരിയാണ്. എന്റെ മുൻപല്ലിൽ ഇതുപോലെ വിടവുണ്ട്. ഈ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ കിറുകൃത്യമായി സംഭവിച്ചിട്ടുള്ളതും, സംഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്

  • @reshimajinet3082
    @reshimajinet3082 4 дні тому +1

    നൂറ് ശതമാനം ശരിയാണ് താങ്കൾ പറഞ്ഞത് പല്ലിൻ്റെ വിടവ് കാരണം ചിരിക്കാൻ മടിയാണ് അതുകൊണ്ട് ഈ വിടവ് അടച്ചു. ഈ വിഡിയോ കാണുന്നതിന് മുൻമ്പാണ് ഞാൻ പല്ല് അടച്ചത്

  • @newlyfriends161
    @newlyfriends161 7 місяців тому +3

    സത്യമാണ്. പറഞ്ഞത്. എന്റെ പല്ലും ഇങ്ങനെയാണ്.

  • @latheefrose8893
    @latheefrose8893 9 місяців тому +12

    പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുന്നു എന്നത് ഒഴിച്ച് ബാക്കി എല്ലാം തീർത്തും സത്യമാണ്.

  • @UshaUsha-xy5fp
    @UshaUsha-xy5fp 3 місяці тому +3

    എല്ലാം സത്യം ആണ് പറഞ്ഞത് 🙏🏻എനിക്ക് പല്ല് വിടവ് ഉണ്ട്.

  • @KrishnanKr-vd4lv
    @KrishnanKr-vd4lv 7 місяців тому +2

    പണത്തിൻറെ കാര്യം ഒഴിച്ച് ബാക്കി ഏറെക്കുറെ ശരിയാകുന്നുണ്ട്

  • @sunithasunu5386
    @sunithasunu5386 9 місяців тому +4

    എന്റെ പോന്നോ Hari ജി ഇനി കൂടുതൽ ഒന്നും പറയണ്ട, മുന്നും പിന്നും നോക്കാതെ എല്ലാത്തിനും ഇറങ്ങി പെട്ടിരിക്കുവാണേ 🙏🙏🙏🙏🙏🙏

  • @vinitham2227
    @vinitham2227 Місяць тому

    Ellam shariyanu. Thankyou for your explanation.

  • @thejas_37
    @thejas_37 9 місяців тому +5

    ഈ പറഞ്ഞെ തെല്ലാം സത്യമാണ് ഒരു കാര്യ കൂടി ഉണ്ട് ഇവർക്ക് കല്യാണം ദൂരെ നാട്ടിൽ നിന്നായിരിക്കും എന്ന എല്ലാരും പറയുമായിരുന്നു പക്ഷെ എനിക്ക് വിശ്വാസം ഇല്ലായിരുന്നു എന്നാൽ കല്യാണം കഴിഞ്ഞ് ഞാൻ ഇത് തമിഴ് നാട്ടിൽ നിന്നാണ എഴുതുന്നത് എന്റെ പല്ലിന്റെ വിടവ് ഒരു പല്ലും കൂടി വെയ്ക്കാം അത്രക്ക് ഉണ്ട് താങ്ക്സ് മോനെ നല്ല അറിവിന്🙏🙏👍🏻

  • @shantypeter7659
    @shantypeter7659 9 місяців тому +3

    എന്റെ കാരൃം പണം സൂക്ഷിക്കും എന്നു പറഞ്ഞത് തെറ്റിപ്പോയിബാക്കിശരിയാണ്

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 9 місяців тому +17

    നമസ്കാരം ജി 🙏🙏🙏🙏ഞാൻ ഷീബ തിരുവാതിര ❤️അങ്ങ് പറഞ്ഞ എല്ലാം സത്യം ആണ് എന്റെ അനുഭവം 🤣എന്റെ പല്ല് മുന്നിൽ വിടവ് ആണ് 🤣എന്റെ മോൾ എന്നെ എന്നും കളിയാക്കും പശ്ചിമഘട്ടത്തിലെ വിടവ് എന്ന് പറഞ്ഞ് 🤣ജി പറഞ്ഞത് 100%സത്യം ആയ വാക്കുകൾ 🙏❤️

    • @jaya5033
      @jaya5033 9 місяців тому +5

      തിരുമേനി പറഞ്ഞ കാര്യം ഒക്കെ ശരിയാണ്. എന്റെ മുൻവശത്തുള്ള പല്ല് വിടവ് ആണ്. എല്ലാവരെയും ഒരു പോലെ യാണ് കാണാറ്. ഒപ്പം നിന്ന് ചതിക്കുന്നവരോട് ഒരിക്കലും കൂട്ടുക്കുടറും ഇല്ല അതുകൊണ്ട് എല്ലാവരും പറയും എനിക്ക് വാശി കൂടുതൽ ഉള്ള കുട്ടത്തിൽ ആണ് എന്ന് . സ്‌നേഹിക്കുന്നവർക് എന്നെ കൊണ്ട് പറ്റുന്ന സഹായം ഒക്കെ ചെയ്യറും ഉണ്ട് .. തെറ്റിയാൽ പിന്നെ ആ ഭാഗം നോക്കാറും ഇല്ല

    • @sreekalavenu278
      @sreekalavenu278 9 місяців тому +1

      entem

    • @SathyarajauArattunjali
      @SathyarajauArattunjali 9 місяців тому +1

      ഞാനും ഈ വിഭാഗം ആളാണ്. മുൻ നിര യിലുള്ള പല്ലി ന്റെ വിടവ്. ഒക്കെ true ആണ്

    • @remanivijayan1141
      @remanivijayan1141 9 місяців тому +1

      വളരെ ശരി തന്നെ സർ. 🙏

    • @shathakumari7737
      @shathakumari7737 9 місяців тому

      Correctaanuthiruvonamnakshathram

  • @chandrikabarathanchandrika6460
    @chandrikabarathanchandrika6460 Місяць тому

    പറഞ്ഞകാര്യങ്ങൾ എല്ലാം 100% ശരിയാണ് എന്റെ പല്ലിനുവിടവുണ്ട് 👍

  • @ponnusworld1814
    @ponnusworld1814 7 місяців тому +3

    എന്റെ കാര്യത്തിൽ ഈ പറഞ്ഞതെല്ലാം 100% ശരിയാണ്

  • @chithraambu3960
    @chithraambu3960 6 місяців тому +3

    പറഞ്ഞത് നൂറു ശതമാനം ശെരിയാണ് ഞാൻ ഇങ്ങനെ തന്നെയാണ് 👍👍

  • @anjanas7655
    @anjanas7655 9 місяців тому +77

    സത്യ०. അങ്ങനെയിപ്പൊ മറ്റുള്ളവർക്ക് വേണ്ടി സ്വഭാവ० മാറ്റാനൊന്നു० എന്നെ കിട്ടില്ല. ശത്രക്കൾക്കെന്തുമാകാ०. നമ്മളെന്തേലു० ചെയ്താൽ അവർക്ക് നോവു०. പോകാൻ പറയ്. ശത്രുക്കൾ ഇഷ്ട० പോലെയുണ്ട്. ഇനിയു० ഉണ്ടായാലു० സാരമില്ല. ശത്രു ഉണ്ടെങ്കിലെ ജീവിക്കാനൊരു വാശിയുണ്ടാകു. പിന്നെ ഒരു ശത്രുവിനേയു० വെറുതേ വിടില്ല. അവരുടെ ചാമ്പല് കണ്ടിട്ടേ ഞാനടങ്ങു. അത്രയ്ക്ക് അനുഭവിച്ചു. 😠

    • @smithaponni1238
      @smithaponni1238 9 місяців тому +1

      Valarey sariyanu enta pallu ethil parangha poley anu ❤❤

    • @പ്രേംനസീർ
      @പ്രേംനസീർ 9 місяців тому

      ഞാനും ഈ തരത്തിൽ പെട്ടതാണ്👍👍👍

    • @amruthaarun2755
      @amruthaarun2755 9 місяців тому +3

      ഞാനും

    • @jancyma1568
      @jancyma1568 9 місяців тому

      വളരെ ശരിയാണ് പറഞ്ഞതെല്ലാം..

    • @ummasdaily68
      @ummasdaily68 9 місяців тому +1

      ഞാനും ഈ തരത്തിൽ പെട്ടതാണ് പല്ല്

  • @Muhammadmusthafa-sd4kw
    @Muhammadmusthafa-sd4kw 5 місяців тому +2

    എൻറെ പല്ലിന് വിടവുണ്ട് നിങ്ങൾ പറഞ്ഞത് ശരിയാണ്

  • @sunnygeorgegeorge1175
    @sunnygeorgegeorge1175 6 місяців тому +15

    പല്ലിന് വിടവുള്ള വരുടെ ഒരു സമ്മേളനം വെക്കണം

  • @KanchanaTV
    @KanchanaTV 6 місяців тому +2

    എന്റെ അനിയാ, എന്റെ പല്ലിനു ഇത് പോലെ ഉണ്ട്,100%സത്യം തന്നെ 🙏🙏🙏🙏🙏🙏

  • @aleyammata6522
    @aleyammata6522 9 місяців тому +4

    പറഞ്ഞതു എല്ലാം വളെരെ സത്യം ആണ് 100%ശരിയാണ്

  • @ShamsiMusthafa
    @ShamsiMusthafa Місяць тому +2

    സാർ, പറഞതു 100%സത്യം ആണ്, എന്റെ അനുഭവം ആണ്,,,,, പക്ഷെഎനിക്കു പെട്ടന്ന് ദേഷ്യം വരും അതുപോലെ ആ ദേഷ്യം പോകും അങ്ങനെയും ഉണ്ട് എനിക്ക്, പിന്നെ തിരിമേനി പറഞ്ഞത് മുഴുവൻ ശരിയാണ്

    • @ushak3468
      @ushak3468 Місяць тому

      100.% സാർ പറഞ്ഞത് ശരിയാണ് മനസ സ ലുള്ളത് വെട്ടി തുറന്നു പറയും ശുദ്ധഹൃദയമാണ്.

    • @gopikaranigr6111
      @gopikaranigr6111 Місяць тому

      99% ശരി

  • @leelasomarajan7222
    @leelasomarajan7222 9 місяців тому +4

    പറഞ്ഞ കാര്യം 100% ശരിയാണ്

  • @sajisajip5212
    @sajisajip5212 25 днів тому +1

    ഈ പറഞ്ഞത് എന്നേ സംബന്ധിച്ച് 100% ശരിയാണ്, എന്നാൽ ഇത് എന്റെ പല്ലിന്റെ ലക്ഷണം ആണ് എന്ന് അറിയില്ലായിരുന്നു ഈ ഒരു ലക്ഷണം കാരണം കുറെ ദുഖിക്കേണ്ടി വന്നൂ 🙏🙏🙏🙏🙏🙏

  • @Binumol.P369
    @Binumol.P369 9 місяців тому +4

    സൂപ്പർ...പറഞ്ഞത് എല്ലാം സത്യം. ....

  • @marvachannel4126
    @marvachannel4126 6 місяців тому +2

    എന്റെ വൈഫിന്റെ പല്ല് വിടവുണ്ട് നിങ്ങൾ പറഞ്ഞത് 95% സത്യമാണ്

  • @PushpaPushpa-jg3ox
    @PushpaPushpa-jg3ox 4 місяці тому +4

    ഒക്കെ ശെരിയാണ് ഈ പറഞ്ഞ സ്വഭാവം എല്ലാം എനിക്കുണ്ട് വെറുതെ എല്ലാവരുടെയും മുഷിച്ചിൽ സമ്പാദിച്ചു ഞാൻ ഉള്ളത് പറയുന്നവരെ ആർക്കെങ്കിലും ഇഷ്ടമാണോ അല്ലല്ലോ. സത്യമല്ലേ

  • @jessyjohn3019
    @jessyjohn3019 9 місяців тому +1

    Correct ഈ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ ശരിയാണ്

  • @abdullakp8016
    @abdullakp8016 9 місяців тому +5

    ഞാനിതു വെറുതെ ഒന്ന് കേട്ടുനോക്കിയതാ പക്ഷെ എനിക്ക് പരിജയം ഉള്ള ഒരു വെക്തി ഈ പറഞ്ഞ അടയാളം ഉള്ള ആളാണ് നിങ്ങളീ പറഞ്ഞ കാര്യങ്ങൾ ഒരു 75 ശദമാനവും കറക്ട 👍

  • @MayadeviTv-r5u
    @MayadeviTv-r5u 4 місяці тому

    വേറാരും അല്ലാ ഞാൻ തന്നെ പറഞ്ഞത് മുഴുവൻ ശരിയാണ് ഒന്നൊഴിച്ചു ഞാൻ അത്ര പൊസ്സസ്സീവ് ആയിട്ടില്ല ബാക്കിയെല്ലാം 100% crrct 👍👍👍👍❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @SHADOW.00970
    @SHADOW.00970 9 місяців тому +3

    താങ്കൾ പറഞ്ഞത് 100 ക്ക് നൂറ് ശെരി ❤

  • @RajalaksmiGRRajalaksmiGR
    @RajalaksmiGRRajalaksmiGR Місяць тому +2

    എന്റെ ചങ്ക് സുഹൃത്ത് ❤️അവന്റെ കാര്യങ്ങൾ ഈ പറഞ്ഞ ഒക്കെ 100% സത്യമാണ്

  • @chackopaul9210
    @chackopaul9210 7 місяців тому +3

    സത്യം ആണ് എന്റെ പല്ലിനും വിടവ് ഉണ്ട്. എല്ലാവർക്കും വേണ്ടി ഓടി നടക്കും ഇങ്ങോട്ട് ഒന്നും കിട്ടാറില്ല.

  • @Shameena-t5b
    @Shameena-t5b 2 місяці тому +1

    അത് ശരിയാണെന്ന് 100% എന്റെ പല്ലിനെ വിടവ് ഉണ്ട് എന്റെ ജീവിതത്തിൽ അനുഭവം ഉണ്ടായതാണ് നിങ്ങൾ പറഞ്ഞത്👏👏👏👏👏👌

  • @anupnair9541
    @anupnair9541 8 місяців тому +1

    നമസ്കാരം 80% ശരിയാണ് എന്റെ കാര്യത്തിൽ 🙏🙏

  • @RamaKrishnan-i9c
    @RamaKrishnan-i9c 9 місяців тому +5

    ഹരി ജി ഞാൻ മുന്നിൽ palline വിടവുള്ള ആളാണ് കേട്ടോ.,,95%എന്റെ കാര്യത്തിൽ ശെരിയാണ്. ആരോടും വഴക്കിടില്ല. വ്യസനം വരുമ്പോൾ ഞാനത് കടിച്ചമർത്താറുണ്ട്. പിന്നെ ഒരു പ്രത്യേകത ആരുടെ മുന്നിലും ഞാൻ കരയില്ല. മറ്റുള്ളവരുടെ മുന്നിൽ കരയുന്നത് എന്റെ ആത്മാഭിമാനത്തിന് കുറച്ചിലാണ് എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് അഹങ്കാരി എന്നൊരു ലേബൽ എനിക്ക് കിട്ടിയിട്ടുണ്ട് 😢😢

  • @ഷാൻഅലങ്കാരത്ത്
    @ഷാൻഅലങ്കാരത്ത് 7 місяців тому +2

    100% ശരിയാണ്...മുഴുവനും...കാരണം , എൻ്റെ ഭാര്യയുടെ ഈ വിടവ് വളരേ അകന്നത് ആണ്.. ഈ വിവരിച്ച സ്വഭാവ ഗുണങ്ങൾ അത്രയും ഉണ്ട് താനും. 💥💥😂😂😂💪💪💪🌹

    • @umeshkrishna112
      @umeshkrishna112 7 місяців тому

      അത് ഇപ്പോ എല്ലാ സ്ത്രീകളുടെയും വിടവ് കുറച്ച് അകന്നണ് ഇരിക്കുന്നത്

  • @SureshKumar-zq5bn
    @SureshKumar-zq5bn 3 місяці тому +4

    എൻ്റെ മാഷേ ഞാൻ ശെരി അല്ല എന്നുവരെ തോന്നിയിട്ടുണ്ട്.ഈ പറഞ്ഞ എല്ലാ കാര്യങ്ങളും ശെരി ആണ്.വളരെ സന്തോഷം ആയി. ഞാൻ ആള് കാഴ്ചയിൽ ശെരി അല്ല എന്ന് പറഞ്ഞ ആൾക്കാർ പോലും പുറമേ കാണുമ്പോലെ അല്ല,ആള് പാവമാണന്നുവരെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.എന്നെ ശത്രുവായി കണ്ടിരുന്ന സ്ത്രീകൾ പോലും പിന്നീട് എന്നോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.അവർ പറഞ്ഞതാണ് കാഴ്ചയിൽ rough and tough .inside is very tender.😂

  • @aswinchacko9870
    @aswinchacko9870 Місяць тому +2

    എന്റെ ഭർത്താവ്...ഇതുപോലെ 💯 ശെരിയാണ്

  • @noorgihanbasheer37
    @noorgihanbasheer37 9 місяців тому +8

    പറഞ്ഞതൊക്കെ നൂറു ശദമാനം ശരി. മുഖത്തു നോക്കി വെട്ടി തുറന്ന് പറയുന്നത് കൊണ്ട് ശത്രുക്കൾ കൂടുതൽ. എന്തും നേരിടാൻ ഉള്ള മനോധൈര്യം ഏത് പ്രായത്തിലും ഉണ്ട്.

  • @pachusedits8523
    @pachusedits8523 9 місяців тому +2

    സത്യം ആണ് എനിക്ക് ചെറിയ വിടവ് ഉണ്ട് പക്ഷേ പറഞ്ഞത് എല്ലാം ശരിയാണ് 👍👍

  • @rajeenarasheed812
    @rajeenarasheed812 9 місяців тому +6

    എന്റെ പല്ല് അങ്ങനെ ആണ് നിങ്ങൾ പറഞ്ഞത് ഒക്കെ crct ആണ്

  • @geetharadhakrishnan8003
    @geetharadhakrishnan8003 7 місяців тому +2

    വളരെശെരിയാണ് എല്ലാം കറക്ട്ടാണ് 🙏🙏🙏

  • @girijas4682
    @girijas4682 2 місяці тому +4

    100%സത്യം ഹരി ജി

  • @sadiyashereef7823
    @sadiyashereef7823 9 місяців тому +1

    Thezheyum meetheyum pallin vidavulla sthreekalude karyam parayamo????????