'അമ്മയെ അവസാനമായി ഒന്നുകാണാൻ പോലും പറ്റിയില്ല' | K B Ganesh Kumar MLA

Поділитися
Вставка
  • Опубліковано 8 вер 2024
  • '20 മിനിറ്റ് ട്രാഫിക് ബ്ലോക്ക്. ഞാനെത്തിയപ്പോഴേക്ക് അമ്മ പോയി. ജീവനോടെ കാണാനായില്ല', തൊണ്ടയിടറി കെബി ഗണേഷ് കുമാർ എംഎൽഎ
    K B Ganesh Kumar MLA in Niyamasabha
    #asianetnews #asianetnewslive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 280

  • @nizamudeenhusain8895
    @nizamudeenhusain8895 3 роки тому +298

    സാധാരണക്കാർക്ക് ഇതൊക്കെ ഇപ്പോൾ ഒരു പ്രശ്നമല്ലാതായി...MLA ക്ക് ആദ്യമായി സംഭവിച്ചപ്പോൾ വിഷമം ഉണ്ടായി... സാരമില്ല... ശീലമായിക്കോളും...

    • @dzrzrzgr9170
      @dzrzrzgr9170 3 роки тому +2

      😀😀😀👍

    • @unconditionalloveofgod1190
      @unconditionalloveofgod1190 3 роки тому +5

      Ganesh is such a nice man.. എല്ലാരേം help ചെയ്യും.. Plz research

    • @peacelife124
      @peacelife124 3 роки тому +1

      @@unconditionalloveofgod1190 🙄😴😴

  • @ecshameer
    @ecshameer 3 роки тому +433

    ഒരു MLA ക്ക് അദ്ദേഹത്തിന്റെ യാത്രയ്ക്ക് ഇത്രയേറെ ബുദ്ധിമുട്ടാണങ്കിൽ സാധാരണ ജനങ്ങളുടെ അവസ്ഥ എന്താവും...

    • @ummerfarooq4362
      @ummerfarooq4362 3 роки тому +1

      @@അടിമകമ്മിഅന്തം 000}I pity qx boo

    • @josephpj4804
      @josephpj4804 3 роки тому +1

      @@അടിമകമ്മിഅന്തം who said it to you ? Do you know the privileges of an MLA in the state.?

  • @aaradhyasworld1990
    @aaradhyasworld1990 3 роки тому +260

    ഒരുത്തന്റെയും മുഖം നോക്കാതെ തുറന്ന് പറയുന്നതിനു ബിഗ് സലൂട്ട് ഗണോഷ്ക്കുമാറിന്,,,,,,,

    • @sibivechikunnel3529
      @sibivechikunnel3529 3 роки тому +4

      കഴിഞ്ഞമന്ത്രിസഭയിൽ ഉണ്ടായിരുന്നയാളാണല്ലോ പരിഷ്ക്കാരങ്ങൾ നടപ്പിലേക്കാമായിരുന്നല്ലോ

    • @tonyblake9950
      @tonyblake9950 3 роки тому +2

      @@sibivechikunnel3529 7kollm munne alle

    • @murshidkc3348
      @murshidkc3348 3 роки тому +1

      Idh avante idea aanu mathri sabayil keraan vendi😹😹

    • @ushak3081
      @ushak3081 3 роки тому +2

      @@murshidkc3348 Genesh kumar nu Nattellu ullathu kondu parayan ullathu arude munnilum parayum

  • @s.p6952
    @s.p6952 3 роки тому +113

    വൈകി വന്ന ബുദ്ധി ആണെങ്കിലും കിഫ്ബി എ കുറിച്ച് പറഞ്ഞതിലും കൺസൾട്ടൻസി എന്ന മഹാ തട്ടിപ്പിനെ പറ്റി നിയമസഭയിൽ പറഞ്ഞതിന് ഗണേഷ് കുമാറിന് അഭിനന്ദനങ്ങൾ 🙏🙏🙏

    • @r.reghunathanpillai5891
      @r.reghunathanpillai5891 3 роки тому

      കൺസൾട്ടൻസി അവസാനിപ്പിക്കണം.. അല്ലെങ്കിൽ PWD വകുപ്പ് വേണ്ട.

  • @shareerriyad8094
    @shareerriyad8094 3 роки тому +75

    ഗണേഷ് കുമാർ പ്രാക്ടിക്കലായി കാര്യങ്ങൾ ദീർഗ്ഗവീക്ഷണത്തോടെ അവതരിപ്പിക്കുന്ന MLA ആണ്

    • @bbb4259
      @bbb4259 3 роки тому +2

      Penupidiyananu

    • @shareerriyad8094
      @shareerriyad8094 3 роки тому +10

      @@bbb4259 നമ്മുടെ വീട്ടിൽ വന്നെങ്കിൽ വേദനിച്ചാൽ പോരെ ആരാണ് വിശുദ്ധർ

    • @yousufp
      @yousufp 3 роки тому +1

      Undayaanu

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 3 роки тому +4

      @@shareerriyad8094 👍

  • @shaing7532
    @shaing7532 3 роки тому +46

    Please അവസാനിപ്പിക്കുക?? ഇവനെയൊക്കെ ജനങ്ങൾ ജയിപ്പിച്ചല്ലോ!ഇത്തരത്തിൽ തുറന്നു സംസാരിക്കുന്ന ശ്രീ ഗണേഷ് കുമാറിനു.. ഒരു കോടി അഭിനന്ദനങ്ങൾ....

  • @kingcobra822
    @kingcobra822 3 роки тому +113

    എന്റെ ഗണേഷ് ചേട്ടാ .... ഇതിലും വലുതൊക്കെ ഞങ്ങൾ സാധാരണക്കാർ ഒരുപാടനുഭവിച്ചതാ. ഇപ്പഴും അനുഭവിച്ച് കൊണ്ടിരിക്കുന്നുമുണ്ട്'.. ആരോട് പറയാൻ ആരു കേൾക്കാൻ'...

  • @badarudheent585
    @badarudheent585 3 роки тому +49

    ഇവന്മാർക്ക് ഈ അവസ്ഥ വന്നപ്പോൾ വലിയ സംഭവമായി....
    ഇങ്ങിനെ എത്ര എത്ര സംഭവങ്ങൾ

  • @njanorumalayali7032
    @njanorumalayali7032 3 роки тому +17

    💕💕💕 കേരളം കണ്ടതിൽ വച്ച് ഏറ്റവും നല്ല മന്ത്രിമാരിൽ ഒരാള് ആയിരുന്നു KB ganesh Kumar sir🌷
    വനം മന്ത്രി ആയിരുന്ന അദ്ദേഹത്തെ കുരിശു കൃഷിക്ക് വനഭൂമി പതിച്ച് കൊടുക്കാത്തതിൻ്റെ വിരോധത്തില്
    കുരിശു കൃഷിക്കാരും, അവരുടെ പത്രങ്ങളും കൂടി ഇല്ലാത്ത വിവാദങ്ങളുണ്ടാക്കി കേരള ജനതയെ വിഡ്ഢികളാക്കി അദ്ദേഹത്തെ പുറത്താക്കി.😭 അദ്ദേഹത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തത് കേരളത്തിനു തീരാനഷ്ടമാണ്.
    😠 കുരിശു കൃഷിക്കായി കോൺഗ്രസ് പാർട്ടിയെ വരുതിയിലാക്കാൻ ആയി
    കേരളത്തിൻറെ കരുത്തുറ്റ മുഖ്യമന്ത്രി
    ലീഡർ കെ കരുണാകര നേ ഇല്ലാത്ത ചാരക്കേസ് മെനഞ്ഞുണ്ടാക്കി ഈ കുരിശു കൃഷിക്കാരും, അവിടെ ബിനാമി പത്രങ്ങളും കൂടി വൻ വിവാദം ഉണ്ടാക്കി പുറത്താക്കി അവർ കോൺഗ്രസിൻറെ താക്കോൽ കൈവശപ്പെടുത്തി.😭😭😭😭
    😠 കേരള കോൺഗ്രസ് മാണി😠 കേരള കോൺഗ്രസ് ജോസഫ് 😠കേരള കോൺഗ്രസ് മോൻസ്😠
    യഥാർത്ഥത്തിൽ ഈ പാർട്ടികൾ എല്ലാം മെത്രാന്മാരുടെ മുന്നിൽ ഒന്നുതന്നെ. മെത്രാന്മാർ ഇതിനെ പകുത്ത് പല മുന്നണികളിലും തിരുകി കയറ്റി എന്നുമാത്രം. സ്വന്തം കാര്യസാധ്യത്തിനായി. 😜

  • @akhilharikumarharikumar6257
    @akhilharikumarharikumar6257 3 роки тому +144

    നല്ല ആശയം നല്ലതായ രീതിയിൽ ഉൾകൊള്ളാൻ എല്ലാരും ശ്രമിക്കുക...
    രാഷ്ട്രീയം അല്ല നാടാണ് വേണ്ടത്

    • @mjasil3448
      @mjasil3448 3 роки тому +2

      True

    • @sibivechikunnel3529
      @sibivechikunnel3529 3 роки тому +1

      നാടുവേണമെന്ന് ഇവർ ഇതിനുമുൻപ് ഭരിച്ചവരാണല്ലോ

  • @muhammedtm3454
    @muhammedtm3454 3 роки тому +10

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ജന നായകൻ

  • @sameerabdulkareem1320
    @sameerabdulkareem1320 3 роки тому +66

    ഒരാൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ
    സ്പീക്കർ മാറുന്നതിന് പകരം തുടക്കത്തിൽ.തന്നെ മാറുന്നതല്ലേ നല്ലത്

    • @mrboban5049
      @mrboban5049 3 роки тому +10

      തുറാൻ മുട്ടിയാൽ എന്തു ചെയ്യും

    • @user-mp1fk2cg8e
      @user-mp1fk2cg8e 3 роки тому +1

      @@mrboban5049
      Wtf 😂😆😅

    • @habeebhabeeb8517
      @habeebhabeeb8517 3 роки тому +3

      എല്ലാം പ്രഹസനം ആണല്ലോ, അപ്പോൾ ഇതും 😲😲😲😲

    • @rajagopalanaancheri3121
      @rajagopalanaancheri3121 3 роки тому +2

      സഭയിൽ ഒരു അംഗം സംസാരിക്കുമ്പോൾ സ്പീക്കർ എഴുന്നേറ്റു പോകുന്നത് തികച്ചും തെറ്റാണ്, ശരിയായ രീതിയല്ല.
      എന്ത് പറയാൻ!!!!!

    • @user-mp1fk2cg8e
      @user-mp1fk2cg8e 3 роки тому +5

      അത്യാവശ്യമായി എനിക്ക് തൂറാൻ പോകേണ്ടിയതിനാൽ ഞാനിതാ പോകുന്നു... എന്ന് മൈക്കിലൂടെ വിളിച്ച് പറയണോ???😂😂😂

  • @babychanka9013
    @babychanka9013 3 роки тому +37

    എല്ലാം ദിവസം പാവങ്ങൾ സഹിക്കുന്നു ഇപ്പോൾ അനുഭവം കിട്ടിമനസിലാകൂ

  • @renji9143
    @renji9143 3 роки тому +22

    ഭരണപക്ഷത്തുനിന്ന് തന്നെ ഒരു mla കണ്സള്റ്റൻസി അഴിമതിയെക്കുറിച്ചു തുറന്ന് പറയുന്നു.

  • @amalbenny334
    @amalbenny334 3 роки тому +16

    He is such a person who can manage things very well...he is one of the most deserving person to lead Kerala as the cheif minister...Kerala needs a person like him

  • @indvmk1714
    @indvmk1714 3 роки тому +5

    നിങ്ങളെപോലുള്ളവർ പൊതുജനത്തിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ ഇതൊരു അവസരമാണ്

  • @teresachiyyaram6392
    @teresachiyyaram6392 3 роки тому +53

    Well said Sri Ganesh Kumar. Apt MLA to be a Minister.

  • @rsajithaeee
    @rsajithaeee 3 роки тому +10

    യോഗ്യതയുള്ളവരെ കേറ്റാതെ recommendation വഴി ഒരു യോഗ്യതയും ഇല്ലാത്ത ആളെ കേറ്റുമ്പോൾ മനസിലാക്കണം ഇങ്ങനെ യൊക്കെ സംഭവിക്കും.. എന്ന്..

  • @akhilsubash4942
    @akhilsubash4942 3 роки тому +5

    Sir
    Surveyor മാരെ department il എടുക്കണം , ഞാൻ പത്തനാപുരത്ത് കരന് ആണ് psc main ലിസ്റ്റില് ഉള്ള(surveyor) ആൾ ,ഉള്ള വെകൻസി പോലും വെട്ടിക്കുറച്ചു .എന്നെ പോലുള്ള ആളുകൾക്ക് തൊഴിൽ ഇല്ലാത്ത അവസ്ഥ ആണ്..

  • @hamdanshameer5480
    @hamdanshameer5480 3 роки тому +48

    MLA ബുദ്ധിമുട്ടായാൽ മാത്രം ജനങ്ങൾക് സൗകര്യം ഉണ്ടാക്കിയാൽ മതിയോ ?...

  • @thankachankanjookaran6057
    @thankachankanjookaran6057 3 роки тому +14

    We have money to waist. We need politicians just Like Ganeshkumar 🙏🙏

  • @habeebhabeeb8517
    @habeebhabeeb8517 3 роки тому +6

    ഇത് സാധാരണ ക്കാർക്ക് നിത്യ സംഭവം ആണ്, അതിനാൽ ചർച്ച ക്ക് നമ്മൾ വരുന്നില്ല 🤣😲🤣😲

  • @renji9143
    @renji9143 3 роки тому +10

    അവിടെ ഇരിക്കുന്ന ഡെപ്യൂട്ടി സ്പെക്കറുടെ മണ്ഡലമായ അടൂരിലെ റോഡിന്റെ കുഴപ്പങ്ങൾ ചുണ്ടി കാണിക്കാനും പത്തനാപുരം mla ആയ ഗണേഷ്‌കുമാർ വരേണ്ടി വന്നു 😄😄😄

    • @cherianksavier3747
      @cherianksavier3747 3 роки тому +1

      ചീ പീ ഐ യും കമ്മ്യൂച് ആണേ

  • @hamdanshameer5480
    @hamdanshameer5480 3 роки тому +15

    അങ്ങിനെയെങ്കിൽ പെട്രോൾ ഡീസൽ അലവൻസുകൾ ഒഴിവാക്കിയാൽ വില വർദ്ധനവിനു നിയന്ത്രണം ഉണ്ടാകും ..തീർച്ച

  • @kurukshetrawar6680
    @kurukshetrawar6680 3 роки тому +16

    ഒരു പ്രധാന കാര്യം സംസാരിക്കുമ്പോൾ അവസാനിപ്പിക്കാൻ പറയുന്ന അലവലാതി ഏതാ?

    • @jaisonjohn5317
      @jaisonjohn5317 3 роки тому

      അഹുജാ സ്പീക്കർ..

    • @ecmediae7265
      @ecmediae7265 3 роки тому

      Avanum tooraan muttikanum ata belladikkunnee.

  • @no1hotal958
    @no1hotal958 3 роки тому +3

    👍 ഇവൻ മറക്കു ഒക്കെ പറ്റുമ്പോള സാധാരണക്കാരന്റെ വിഷമം മനസ്സിലാവൂ

  • @renjur5928
    @renjur5928 3 роки тому +7

    സാധാരണക്കാരന്റെ പ്രശ്നങ്ങൾ അനുഭവിച്ചപ്പോൾ വെളിപാടുണ്ടായി!!!! കഷ്ടം.....

  • @tpshibu1980
    @tpshibu1980 3 роки тому

    പ്രിയ സുഹൃത്തേ വിദേശത്ത് പോയാൽ മാത്രമാ നമ്മുടെ വർക്ക് നല്ലതാക്കും എന്ന ചിന്തി ഗതി ബഹുമാനപ്പെട്ട നിയമസഭ അംഗം മാറ്റുക. നമ്മുടെ ടെക്നിഷ്യൻമാരെ ആദ്യം അംഗീകരിക്കുക.

  • @ibrahimkunju3446
    @ibrahimkunju3446 3 роки тому +7

    ഗണേഷ് പറഞ്ഞത് വളരെ കറക്റ്റ്

  • @sravanms1989
    @sravanms1989 3 роки тому +2

    Very logical questions. Appreciate his thoughts.

  • @commentoli.....9897
    @commentoli.....9897 3 роки тому +24

    Swandham karym varumbozhe ethokke purathekku varu janangal kalangalayi parayunnunde

  • @vinays5332
    @vinays5332 3 роки тому +5

    സ്വന്തം അമ്മയുടെ മരണം വന്നപ്പോൾ കിഫ്‌ബിയിൽ നിന്ന് ഒരു പാലം.. ഇനി പാലത്തിന് അമ്മയുടെ പേരും കൂടി ഇട്ടാൽ ഭേഷ് 👍

  • @venkateshvs8952
    @venkateshvs8952 3 роки тому +7

    Mr. Ganesh kumar🔥🔥

  • @vinujoseph6856
    @vinujoseph6856 3 роки тому +21

    അല്ല സാർ അല്ല കൊറച്ചു നാൾ മുൻപ് പറഞ്ഞത് യുഡിഫ് കാർ മീൻ ഇല്ലാതെ മീൻ കറി വെക്കുന്നവർ എന്ന്.. ഇപ്പോ എന്താ ldf, സർക്കാരിന് മീൻ കിട്ടി ഇല്ലേ.......

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 3 роки тому +1

    സാറിന്റെ ബുദ്ധിമുട്ട് സാർ നിയമസഭയിൽ പറഞ്ഞു
    അങ്ങനെ എത്രായിരം സാധാരണക്കാരുടെ ആളുകളുടെ
    പ്രശ്നങ്ങൾ വന്നു പോയിട്ടുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ
    കൊണ്ടുനടക്കാൻ ഈസി വണ്ടി
    പൊലീസ് അകമ്പടിയോടുകൂടി ഉള്ള യാത്ര ഉണ്ടല്ലോ
    അധികാരത്തിലെത്തിച്ച ജനകോടികൾ അങ്ങനെ മനസ്സിലാക്കണം
    അവരുടെ ബുദ്ധിമുട്ടും പ്രയാസവും അല്ല
    യുഡിഎഫ് ആയാലും എൽഡിഎഫ് ആയാലും
    അധികാരം കിട്ടിക്കഴിഞ്ഞാൽ പാവങ്ങളെ മറക്കുന്ന ഒരേഒരു
    രണ്ടു മുന്നണികളെ യും
    നല്ല ചോദ്യോത്തരം കൊടുത്തേ പറ്റൂ ജനകോടികൾ

  • @AbdulLatheef-mq2lc
    @AbdulLatheef-mq2lc 3 роки тому +12

    അഞ്ചു കൊല്ലം ഗണേഷ് ഗതാഗത മന്ത്രി ആയിരുന്നെങ്കിൽ കേരളത്തിലെ റോഡുകൾ ഇതിലും എത്രയോ മെച്ചമായിരുന്നേനെ.

    • @shuhaibcholasseri
      @shuhaibcholasseri 3 роки тому +4

      ഗതാഗത മന്ത്രിക്ക് എന്താണ് റോഡിൽ കാര്യം?

  • @iamhere...8830
    @iamhere...8830 3 роки тому +5

    നിങ്ങളുടെ ജീവിതത്തിൽ ഇങ്ങനെ ഉള്ള സാഹചര്യം വന്നപ്പോൾ എങ്കിലും സാധാരക്കാര് അനുഭവിക്കുന്നത് എന്താണെന്ന് ഒന്ന് മനസിലാക്കിയാൽ നല്ലത്.... 😁

  • @madhusudhanatlas5346
    @madhusudhanatlas5346 3 роки тому +2

    സാധാരണ കാരന്, ഇതുപോലെ ഒരു അവസ്ഥ വന്നാൽ ആരോട് പറയാൻ. ഇതുപോലെ ഒരു അവസ്ഥ കാലടി പാലം മുതൽ പെരിമ്പാവൂർ വരെ 45 മിനിറ്റ് വരെയാണ് ട്രാഫികിൽ കിടക്കേണ്ടി വരുന്നത്. അവിടെ ഒരു പാലം കൂടി വന്നാൽ നല്ലതാണ്.

  • @sunuthomas382
    @sunuthomas382 3 роки тому +1

    Very good speech!

  • @antonypj217
    @antonypj217 3 роки тому +3

    Big salute Mr. Ganshkumar.👍

  • @remanankk6477
    @remanankk6477 2 роки тому

    നല്ല അഭിപ്രായം

  • @Anithi19
    @Anithi19 3 роки тому +1

    ഇപ്പോൾ എല്ലാ വീട്ടിലും വാഹനം ഉണ്ട്... അതിനെ ഉൾകൊള്ളാൻ ഉള്ള റോഡുകൾ കേരളത്തിൽ ഇല്ല... ഇനിയും റോഡ് പുതിയത് ഉണ്ടാക്കാൻ സ്ഥലം ഇല്ല താനും

  • @yousufp
    @yousufp 3 роки тому +4

    20 മിനിറ്റോ? മണിക്കൂറോളം wait ചെയ്യുന്ന ജനങ്ങൾ. പാവം MLA, സാരല്ലട്ടോ അനുഭവിച്ചാൽ മതി ശീലമായിക്കോളും

  • @dreamingcindrella5373
    @dreamingcindrella5373 3 роки тому

    Sir, very good, karryangal thurrannu parrayunnathinu big salutes

  • @sheelanandini5046
    @sheelanandini5046 3 роки тому

    Valid suggestions

  • @aravindvishnucs729
    @aravindvishnucs729 3 роки тому +3

    3.30 mass ഡയലോഗ്

  • @arunr9461
    @arunr9461 3 роки тому +2

    His personal life is not our concern. When he is in power his department he did it very good

  • @malayalidaa4430
    @malayalidaa4430 3 роки тому +5

    സ്വന്തo കാര്യം വന്നപ്പോൾ മനസിലായി

  • @abrahamjacobpayyanattu3909
    @abrahamjacobpayyanattu3909 3 роки тому +1

    Well done Sri. Ganeshkumar... Plse support him. 👌

  • @sreesree3819
    @sreesree3819 3 роки тому +1

    കണ്ണൂരിൽ ചൊവ്വ മുതൽ പുതിയാതെറു വരെ 20 വർഷമായി ട്രാഫിക് ബ്ലോക്ക്k കുറെ ആളുടെ ജീവൻ ഈ ബ്ലോക്ക് കാരണം ഇല്ലാതായി,

  • @bijuvarghesev6970
    @bijuvarghesev6970 2 роки тому

    Excellent sir

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 3 роки тому +1

    പറഞ്ഞത് നന്നായി👍

  • @Craftcubs
    @Craftcubs 3 роки тому +2

    കണ്ടില്ലേ ഒന്നും പറഞ്ഞു തീർക്കാൻ സമ്മതിക്കുന്നില്ല....

  • @kerala1961
    @kerala1961 3 роки тому +3

    സാധാരണ ക്കാരുടെ വിഷമം കേൾക്കാൻ ആരുമില്ല

  • @humanitarian9685
    @humanitarian9685 3 роки тому

    ഗണേശ് കുമാർ 👍👍👍. മനുഷ്യർക്ക് ഗുണമുള്ള എന്തെങ്കിലും കാര്യങ്ങൾ സംസാരിച്ചു പൂർണ്ണമാകുന്നതിന് മുമ്പ് ബെല്ലും അടിച്ച് പ്ലീസ് പ്ലീസ് നിർത്തു മതി സമയം കഴിഞ്ഞു എന്നൊക്കെ പറയാനുള്ള അർജ്ജവം. ഇത്ര സമയമില്ലാഴ്മ സഭയിലുള്ളവർക്കുമത്രേ ഉള്ളോ. ഇന്നു സംസാരിക്കുന്നവരെ പൂർണ്ണമായും സംസാരിക്കാനനുവദിച്ച് ബാക്കിയുള്ളവർക്ക് നാളെ അവസരം കൊടുക്കണം മിസ്റ്റർ. 😀😀😂

  • @vineeshvijayan4899
    @vineeshvijayan4899 3 роки тому +2

    Thankalkku. Ingane vannangil pavapetta janangalude karyam parayano road polum illatha eathrayo janangal ond.avarude avastha..

  • @najeemmanzoor
    @najeemmanzoor 3 роки тому +2

    ഈ മനുഷ്യൻ നമ്മുടെ മുഖ്യ മന്ത്രിയുടെ റോൾ ആയിരുന്നെങ്കിൽ നമ്മുടേ നാട്ടിൽ ഒരു തരി കൊറോണ യുടെ ഒരു അംശം ഉണ്ടാവില്ല.. പിന്ന നാടും നാട്ടകാരും സന്തോഷത്തോടെ ഉത്സവം, ഓണം പെരുന്നാൾ, ക്രിസ്തുമസ് എല്ലാം പഴയ ആ പ്രൗഡിയിൽ നമുക്ക് ആഘോഷിക്കാമായിരുന്നു.

  • @abhilashkumarpd9634
    @abhilashkumarpd9634 2 роки тому

    Good.sir

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 3 роки тому

    Good suggestion.

  • @anthummavanraju7559
    @anthummavanraju7559 3 роки тому +1

    ശരിയായ കാര്യം

  • @KevinTomjose
    @KevinTomjose 3 роки тому

    Very good suggestions....we need better, wider roads immediately. Also we need to stop consultancy as it's a waste of time.

  • @pushpangathannairr1216
    @pushpangathannairr1216 3 роки тому +2

    എത്ര ഭംഗിയായി അവതരിപ്പിച്ചു
    കൺസൾട്ടെൻ്റന്നൊക്കെ പറഞ്ഞാൽ
    ഇഷ്ടപ്പെടുമോ..

  • @lalur3399
    @lalur3399 3 роки тому +2

    👏👏👏

  • @Arjun-jw2jd
    @Arjun-jw2jd 3 роки тому

    Well said

  • @SureshBabu-mz4xd
    @SureshBabu-mz4xd 3 роки тому +2

    👏👏👏👏💞

  • @sunilmp2841
    @sunilmp2841 3 роки тому +1

    ഖേദത്തോടെ ചോദിക്കട്ടെ MLA , അങ്ങയ്ക്ക് മാത്രമേ അമ്മയുള്ളു ,കേരള ജനതയുടെ വളർച്ചയുടെ ശാപം ഘജനാവിൽ പണമില്ല. കാരണമെന്തന്ന് അറിയുമായിരിക്കും,ബ്യൂറോക്രാറ്റ്സിനും, നേതാക്കൾക്കും ശമ്പളവും പെൻഷനും കഴിഞ്ഞ് ബാക്കി ഒന്നുമില്ല. അസംബ്ലിയുടെ ശീതളിമയിൽ ഗീർവാണം വിട്ട് നിങ്ങൾ എല്ലാവരും കൂടി ജനങ്ങളെ പറ്റിക്കുക യാണെന്ന് ജനങ്ങൾക്കറിയാം.

  • @shinethomas4551
    @shinethomas4551 3 роки тому

    Superb

  • @dbalachandrancryogenics8639
    @dbalachandrancryogenics8639 3 роки тому +2

    മുരളി MLA പാലം പണിയാൻ തുടങ്ങിയിട്ട് കറേ നാളായി. അമ്മേ കാണാൻ പറ്റുമോ എന്തോ

  • @jjpmk3114
    @jjpmk3114 3 роки тому +16

    നമ്പാൻ കൊള്ളാത്തവൻ.

  • @madhupalr4709
    @madhupalr4709 3 роки тому +1

    ഇതുപോലെ തന്നെ മറ്റുള്ളവരും

  • @WandererAwake
    @WandererAwake 3 роки тому

    Sensible talk

  • @ajukumar8434
    @ajukumar8434 3 роки тому

    സ്വന്തമായി സംഭവവിച്ചപ്പോൾ നൊന്തു. സാധാരണ കാരന്റെ വികാരം ഇവർക്ക് പുല്ലുവിലയ. നാട് മൊത്തം അഴിമതി നടത്തിയ അച്ഛനും മോനും നാണമില്ലേ

  • @anilkumarpayyaparambail7656
    @anilkumarpayyaparambail7656 3 роки тому +1

    സാരമില്ല ശീലമായികൊള്ളും

  • @sidheequepandikasalanariku4943
    @sidheequepandikasalanariku4943 3 роки тому +1

    . Mudangi kidakkunna pala padhadikalum vegathil thudanganum I tharam oarmapeduthalukal kondu kazhiyum Good G K. 💪💪❤️❤️

  • @devadathan9720
    @devadathan9720 3 роки тому +1

    പലരുടേയും ജീവിതം ബ്ലോക്കിലാക്കിയിരിക്കുകയാണ്.

  • @shonsaji6545
    @shonsaji6545 3 роки тому +2

    Ithupolae Eathra eathra sdarana janagalk bhudhi mutt avarund eantae naad iniyum nanavan irikyunae oloo😞😞and also feeling sad for our mla

  • @shamsudheen121
    @shamsudheen121 3 роки тому +11

    നീ ഗതാഗത മന്ത്രി ആയപ്പോൾ എന്ത് ചെയ്തു. അന്ന് വീതി കൂട്ടി ഇരുന്നങ്കിൽ ട്രാഫിക് ജാം ഉണ്ടാവു മായിരുന്നോ.

  • @karunakaranradhakrishnan4683
    @karunakaranradhakrishnan4683 3 роки тому

    Nannayi.Avar swargathil poyi kkanum.

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl Рік тому

    വിവരം ഉള്ള മനുഷ്യന്റെ വാക്കുകൾ

  • @majeediqbalmajeed
    @majeediqbalmajeed 3 роки тому +1

    Hi

  • @subinwilson2057
    @subinwilson2057 3 роки тому +1

    We love❤ Saudi Arabia🇸🇦🇸🇦

  • @abilashjoseph1468
    @abilashjoseph1468 3 роки тому

    Adi poli

  • @user-rc2ri8oc1b
    @user-rc2ri8oc1b 3 роки тому +1

    സത്യമാണ് ഇതൊക്ക govt നേരിട്ട് ഏറ്റെടുത് നടത്തുന്നതാവും നല്ലത്

    • @evalia123
      @evalia123 3 роки тому

      Pakshe ethra fast aayi nadakilla

    • @sarinp5091
      @sarinp5091 3 роки тому

      @@evalia123 ithilum fast ayi nadathum

  • @vimalajain2494
    @vimalajain2494 3 роки тому

    Being an MLA he has spoken the matter and show the essential steps to do but how it digest the ruling party God knows.

  • @nicewin
    @nicewin 3 роки тому

    അവനവനു കിട്ടുമ്പോൾ പൊള്ളും അല്ലേ ദിനേശമോനെ 🤪🤪🤪🤪🤪🤣

  • @jishnusreyas6872
    @jishnusreyas6872 3 роки тому

    👍👍

  • @anuasif597
    @anuasif597 3 роки тому +1

    Ganesh yettan ningal vegam minister akanam great thinking

  • @abdulhakeemabdulhakkeem3662
    @abdulhakeemabdulhakkeem3662 3 роки тому +2

    ഗണേഷ് കുമാർ അടിപൊളി 👍👍

  • @nasalnaiha8064
    @nasalnaiha8064 3 роки тому

    തിരൂരിൽ മൂന്ന് പുതിയ പാലം പണിതു അതിലൂടെ വാഹനവും ഓടുന്നില്ല ജനങ്ങളും നടക്കുന്നില്ല മഹാ അൽഭുതം🪐🪐💧

  • @meee6145
    @meee6145 3 роки тому

    🙏🏻

  • @saheelpadinharethil7405
    @saheelpadinharethil7405 3 роки тому

    സ്ഥിരം അതിലൂടെ പോകുന്ന ജനങ്ങളുടെ അവസ്ഥ ഒന്ന് ആലോചിച് നോക്കിയേ

  • @AnilKumar-lx5cf
    @AnilKumar-lx5cf 3 роки тому

    👌👌👌

  • @Chandrajithgopal
    @Chandrajithgopal 3 роки тому

    റോഡിന്റെ പരിതാപകര അവസ്ഥ കാരണം ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ വരെ നഷ്ടപ്പെട്ടിട്ടുണ്ട്. MLA മാർക്ക്‌ ഇത് ആദ്യമായത് കൊണ്ടാണ് വിഷമം, ഇനി ഇതൊരു ശീലം ആയിക്കോളും mla

  • @kesavankesu7920
    @kesavankesu7920 3 роки тому +2

    പോലെ മോനെ

  • @ajith3841
    @ajith3841 3 роки тому +1

    Nallath parayunnavare pettann Mani adich iruthanam

  • @sanjananair1895
    @sanjananair1895 3 роки тому

    National haiway vare 8 meetaril koottilla sthalam undenkilum

  • @ashikiconic7560
    @ashikiconic7560 3 роки тому

    🔥🔥🔥🔥

  • @DOUBLE-PUDUKKAN
    @DOUBLE-PUDUKKAN 3 роки тому +3

    നല്ല അഭിനയം ..സരിത ഗണേഷ് No 1

  • @liondionar1916
    @liondionar1916 3 роки тому

    ഇതെല്ലാം ഏമാന്മാർക്ക് നടക്കുമ്പോഴേ
    ഏമാന്മാർക്ക് ഈ കാണുന്ന ചൂടെല്ലാം വരൂ അല്ലേ കഷ്ടം

  • @Shreyakrishna49
    @Shreyakrishna49 3 роки тому

    Idhokke enthu