യുഡിഎഫുകാർ മീനില്ലാതെ മീൻകറി വയ്ക്കുന്നവർ; പരിഹസിച്ച് ഗണേഷ് കുമാർ | K B Ganesh Kumar speech

Поділитися
Вставка
  • Опубліковано 16 вер 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 956

  • @surajp5437
    @surajp5437 4 роки тому +46

    നേട്ടങ്ങൾ ഇത്രയും വിശദമായി നിയമസഭയിൽ അവതരിപ്പിക്കാൻ അവസരം കൊടുത്ത പ്രതിപക്ഷത്തിന് പ്രത്യേകം നന്ദി പറയേണ്ടിയിരിക്കുന്നു

    • @nsnsns5786
      @nsnsns5786 4 роки тому

      Kakkoosinte closet mattiyathu vare nettamayi kanichu.oru aropanathinu polum marupadi parayan sadhichilla

  • @albinmathew3210
    @albinmathew3210 4 роки тому +104

    എന്ത് പറഞ്ഞാലും ആളുകളെ സഹായിക്കുന്ന , നല്ലൊരു MLA anu ഗണേഷ് കുമാർ , ഞങ്ങളുടെ മണ്ഡലത്തിൽ 3 പ്രവിസത്തിൽ അതികം ജയിച്ചു പാവപ്പെട്ടവനെ അറിയുന്ന ഒരു MLA ഗണേഷ് കുമാർ തന്നാണ്

  • @thomasjoseph5945
    @thomasjoseph5945 4 роки тому +26

    ബാലകൃഷ്ണപിള്ളയുടെ ശക്തമായ പ്രസംഗങ്ങൾ ഓർമ്മിപ്പിക്കുന്ന പ്രകടനം.

  • @justinraju9592
    @justinraju9592 4 роки тому +64

    എന്നാലും കമ്പിയുടെ കാര്യം ഗണേശൻ മറന്നില്ലല്ലോ

  • @druva30
    @druva30 4 роки тому +271

    ഈ മാന്യനാണോ ഭാര്യ എന്നെ അടിച്ചു എന്നു പറഞ്ഞു ക്യാമറക്ക് മുന്നിൽ വന്ന് മോങ്ങിയത്...
    ഏയ്..എനിക്ക് തെറ്റിയതാവാം..

    • @jacobphilip1942
      @jacobphilip1942 4 роки тому +2

      ethu thanne monthakku nalla anungal koduthappolum momgi

    • @sathyantk8996
      @sathyantk8996 4 роки тому +6

      സരിതയെ കൊണ്ടുവന്നവൻ

    • @sologhost2714
      @sologhost2714 4 роки тому +2

      😀😁😀😁😀

    • @samampalakara8279
      @samampalakara8279 4 роки тому +4

      എന്തായാലും ഇബ്രാഹിം കുട്ടി യെ പോലെ സിമന്റ്‌ ഇല്ലാതെ പാലാരിവട്ടം പാലം പുള്ളി പണിഞ്ഞില്ല

    • @younuskunjubadarudeen1778
      @younuskunjubadarudeen1778 4 роки тому

      Fidha Faheem..".Metthanu. 10 kettam..Alle.." Neeum va..njan..Nokky Tharam..

  • @tvmgallery2268
    @tvmgallery2268 4 роки тому +104

    ഗണേഷ് തകർത്തു വാരി 👍

  • @ananthur7525
    @ananthur7525 4 роки тому +118

    സ്വന്തമായി ഒരു രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഇല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും അധികാരത്തിനായി ചാടി കളിക്കുന്ന ഗണേഷിന് സംസാരിക്കാൻ ഒരു യോഗ്യതയും ഇല്ല.

    • @oet-Helper
      @oet-Helper 4 роки тому +5

      ചാടിക്കളിക്കുക അല്ല സഹോദ ചൈതത് നികൃതമായ UDF ഭൂമിയിൽ നിന്നും മാറ്റാറുള്ള പക്വമായ തീരുമാനമാണ് എടുത്തത്

    • @daspk2144
      @daspk2144 4 роки тому +4

      @@oet-Helper എന്നു സവിനയം അടിമ

    • @samampalakara8279
      @samampalakara8279 4 роки тому +4

      25000 ഓളം വോട്ടുകൾക്ക് ആണ് ഗണേഷ് ജയിച്ചത്.. പുള്ളി സ്വതന്ത്രനായി നിന്നാലും അവിടെ ജയിക്കും..

    • @thomasjoseph5945
      @thomasjoseph5945 4 роки тому +2

      അദ്ദേഹം UDF ൻ്റെ ചെളിക്കുണ്ടിൽ നിന്നും മാറി. LDF ൽ ചേർന്നതാണോ താങ്കൾ കാണുന്ന അപരാധം ? ഇപ്പോൾ മാണിക്കാരും വരാനൊരുങ്ങുന്നു . അനൂപ് ജേക്കബും കൂട്ടരും വരുമെന്നും കേൾക്കുന്നു. നിങ്ങൾ ഗണേശൻ്റെ മണ്ഡലത്തിൽ ഒന്നു തിരക്കിനോക്കൂ.അദ്ദേഹത്തിൻ്റെ ജനപ്രീതി അറിയാം.

    • @krgm7178
      @krgm7178 4 роки тому +1

      @@thomasjoseph5945 Genesh montey ജനപ്രീതി അറിയാൻ പെണ്ണുങ്ങളോട് ചോദിച്ചാൽ മതി പ്രത്യേകിച്ച് സരിത ചക്ക യോ ടു പിന്നെയ് മുൻ ഭാര്യ മാരോ ട്‌ അവന്റെ കാണിക്കാൻ പറ്റാത്ത സ്ഥലത്ത് പിടിച്ചു വലിച്ച് പൊട്ടിച്ചു എന്നൊക്കെ പറഞ്ഞു കരഞ്ഞു നടന്നിരുന്നു ചാനൽ തോറും ഇവൻ ആണ് മാന്യൻ 🤣🤣🤣

  • @tajvivaluxes4328
    @tajvivaluxes4328 4 роки тому +86

    അഴിമതിയെ കുറിച്ച് പറയാൻ ഗണേഷിനെ അധികാരമുള്ളൂ അച്ഛൻ ഏറ്റവും വലിയ അഴിമതിക്കാരനും

  • @vharissathar6192
    @vharissathar6192 4 роки тому +65

    ഭരണം മാറുമ്പോൾ ഓരോ മുന്നണിയിൽ മാറി മാറി പോയി കുനിഞ്ഞു നിന്നു കൊടുക്കുന്ന താങ്കളും താങ്കളുടെ പിതാവിനും ഇതു പറയാൻ അവകാശം ഇല്ല... അഴിമതിയിൽ ശിക്ഷിക്കപ്പെട്ട ആളുടെ മകൻ അല്ലേ താങ്കൾ.... അടിപൊളി

  • @robinsonba9196
    @robinsonba9196 3 роки тому +15

    ഗണേഷ്കുമാർ സാർ യാഥാർത്യങ്ങൾ പറഞ്ഞു.. നന്ദി...........

  • @samsans489
    @samsans489 4 роки тому +236

    UDF മന്ത്രിസഭയിൽ മന്ത്രി പദം കൊടുക്കാം എന്ന് പറഞ്ഞാൽ ഇപ്പം ചാടും UDF ലേക്ക്.

    • @oet-Helper
      @oet-Helper 4 роки тому +19

      ഇനി UDF വരില്ല സേട്ട >😆😆😆

    • @joecompany2686
      @joecompany2686 4 роки тому +1

      Ee nnari ini udf keetilla; roadilittu para kettanam

    • @milenkoshymannil1818
      @milenkoshymannil1818 4 роки тому +2

      Athanu ldf udf diif.chodhichal udane manthri stanam kodukan ldf udf alla

    • @nsnsns5786
      @nsnsns5786 4 роки тому +1

      Ee oolaye venda ennu UDF paranjathu nee arinjillarunno

    • @StonerMallu
      @StonerMallu 4 роки тому +10

      മുഖ്യ മന്ത്രി ആക്കാം എന്ന് പറഞ്ഞാൽ ചെന്നിത്തല വരെ ചാടും 😂😂

  • @AnilKumar-yc7zy
    @AnilKumar-yc7zy 4 роки тому +182

    കുറെനാൾ ഇവരുടെ കൂടെ നിന്ന് മീൻ ഇല്ലാതെ കറി വെച്ചത് അല്ലേ

    • @india-dq8rc
      @india-dq8rc 4 роки тому +21

      യുഡിഫ് നിന്നാകിലും അഴിമതി ഇല്ലാത്ത ഒരു മന്ത്രി ആണ് കേണേഷ്

    • @shibuexpert1
      @shibuexpert1 4 роки тому

      @@india-dq8rc uvve

    • @praveenamanu8693
      @praveenamanu8693 4 роки тому +3

      @@india-dq8rc athey...... Crrct

    • @Michaeal-f4e
      @Michaeal-f4e 4 роки тому

      ഉവ്വ് ഉവ്വ്.... പോയി 🖕🖕

    • @sivarajans9406
      @sivarajans9406 4 роки тому

      Yes 👍

  • @speakerpp345
    @speakerpp345 4 роки тому +153

    *പുഴുത്ത ശർക്കരയിലെ ചത്ത പല്ലിയാണ് ഗണേഷ്*

  • @anilraj4382
    @anilraj4382 4 роки тому +162

    നാഴികക്ക് നാല്പത് വട്ടം കാലുമാറിയിട്ട് തള്ളി മറിക്കുന്നു

    • @robinsonba9196
      @robinsonba9196 3 роки тому +12

      എൽഡിഎഫ് ന്റെ ലേബിളിൽനിന്നാണ് മത്സരിച്ച് ജയിച്ചത്.ആണത്ത്വം ഉണ്ട്.

    • @rasputin7880
      @rasputin7880 3 роки тому +2

      @@robinsonba9196 സത്യം. ആണത്വം ഉണ്ട് 👏👏👏

    • @sachinsajan7758
      @sachinsajan7758 3 роки тому +1

      തോന്നും ഇങ്ങന്യൊക്കെ ..kpcc യുടെ 100 വീടു എവിടെ??? പറഞ്ഞിട്ട് po anilraj

    • @abubakerp2662
      @abubakerp2662 2 роки тому

      @@robinsonba9196 ko

  • @bavatanur7217
    @bavatanur7217 4 роки тому +75

    ഗണേശന് സരിത മീൻ ഇല്ലാതെ ആയിരിക്കും മീൻ ഉണ്ടാക്കികൊടുത്തത്

    • @shrpzhithr3531
      @shrpzhithr3531 4 роки тому +5

      നടി ശ്രീവിദ്യക്ക് സ്ഥിരമായി മീൻ കറി ഉണ്ടാക്കി കൊടുത്തിട്ടാണ് സ്വന്തം ഭാര്യ ഇട്ടേച്ചു പോയത്..

    • @samampalakara8279
      @samampalakara8279 4 роки тому +2

      എന്തായാലും ഇബ്രാഹിം കുട്ടി യെ പോലെ സിമന്റ്‌ ഇല്ലാതെ പാലാരിവട്ടം പാലം പുള്ളി പണിഞ്ഞില്ല

    • @nsnsns5786
      @nsnsns5786 4 роки тому +2

      @@samampalakara8279 Ibrahim kunju pennumpilla illatheyum kadi theerkkarilla

    • @prapee651
      @prapee651 4 роки тому

      Haha

  • @haripriya9436
    @haripriya9436 4 роки тому +27

    Ee comments ഒന്നും അറിയാൻ പറ്റുന്നുണ്ടാവില്ല... പക്ഷേ ഇന്ന് വരെ താങ്കൾ നല്ല ഒരു നേതാവ് ആണെന്ന് ഓർത്തു.. യുഡിഫ് ഭരിച്ചതിന്റ പേരിൽ ആണോ ആ കസേര പോയത്.. പിതാവ് ജയിലിൽ പോയത്... ഞങ്ങളെ പോലെ ഉള്ളവരുടെ ബഹുമാനം കളയരുത്

    • @thengamedia5421
      @thengamedia5421 2 роки тому

      Ayinu ayl eanthu. Chyth.. Thanth cheyth karythinu ayl support chythoo

  • @bijuchacko9142
    @bijuchacko9142 4 роки тому +23

    His father was sent to jail for curruption by L D F. Why he is not a minister???,shameless creature......

    • @pramodprasad4943
      @pramodprasad4943 4 роки тому

      Very correct

    • @kiranraj55555
      @kiranraj55555 4 роки тому +1

      Ganesh kumar corrupt alla

    • @Tijothankachen
      @Tijothankachen 4 роки тому

      Nonsense question 😃....

    • @thomasjoseph5945
      @thomasjoseph5945 4 роки тому +1

      മന്ത്രിയാകാത്തതു കൊണ്ട് shameless എന്നു വിളിക്കാമോ ? കേരളത്തിലെ ഏറ്റവും ജനസ്വാധീനമുള്ള MLA മാരിൽ മുമ്പനാണു ഗണേഷ് കുമാർ . ആ മണ്ഡലത്തിൽ ഒന്ന് അന്വേഷിച്ചു നോക്ക്. അഴിമതിയില്ലാ, കാര്യ പ്രാപ്തിയുണ്ട്, ആർക്കും എപ്പഴും സമീപിക്കാം.

    • @das11191
      @das11191 4 роки тому

      അയാളുടെ അച്ഛൻ ചെയ്ത mistake ഇന് K B Ganeshkumar എന്ത് ചെയ്യാനാ malare

  • @vysakhan4437
    @vysakhan4437 4 роки тому +83

    കുറച്ചെങ്കിലും ഉളുപ്പ് വേണം ഗണേശ്. മീൻ ഇല്ലാതെ താനും കുറേകാലം മീൻകറി വെച്ചതല്ലേ.

    • @footballgoals3601
      @footballgoals3601 4 роки тому

      🤔🤔🤔 udf 😄uffff

    • @samampalakara8279
      @samampalakara8279 4 роки тому +2

      എന്തായാലും ഇബ്രാഹിം കുട്ടി യെ പോലെ സിമന്റ്‌ ഇല്ലാതെ പാലാരിവട്ടം പാലം പുള്ളി പണിഞ്ഞില്ല

  • @nizam85444
    @nizam85444 4 роки тому +45

    അച്ചനെ അച്ചു മാമൻ സർക്കാർ ജയിലിൽ ഇട്ടത് അഴിമതി നടത്തിയതിനല്ലേ മോനേ 'പിണറായിയെ എത്ര പൊക്കിയാലും മന്ത്രി സ്ഥാനം കിട്ടില്ല മോനേ ഗണേശാ......

    • @samampalakara8279
      @samampalakara8279 4 роки тому +1

      എന്തായാലും ഇബ്രാഹിം കുട്ടി യെ പോലെ സിമന്റ്‌ ഇല്ലാതെ പാലാരിവട്ടം പാലം പുള്ളി പണിഞ്ഞില്ല

    • @rajithacnambiarchandroth7677
      @rajithacnambiarchandroth7677 4 роки тому +2

      @@samampalakara8279 ippol oru pala polinhu mahiyil pinarayi vannappol panithath😜GSudhakaran optima rama thin of report chodhichittund😂

    • @krgm7178
      @krgm7178 4 роки тому

      @@samampalakara8279 Appo ഇയാളുടെ തന്ത എന്ത് പണിതിട്ടണ് കമ്മി പാർട്ടി ഭരണകാലത്ത് അഴിമതി കേസിൽ അറസ്റ്റ് ചെയ്തു ജയിലിൽ ഇട്ടതു പിണറായി വിജയന്റെ ഓഫീസിൽ നിന്നും സ്വർണ കള്ള കടത്ത് കേസിൽ പിടിച്ച സ്വപ്ന റാണി ചെയ്ത പോലേ കള്ള കടത്ത് നടത്തിയോ?🤣🤣🤣

  • @jameskallai5105
    @jameskallai5105 2 роки тому +7

    മീൻ ഇല്ലാതെ മീൻ കറി വച്ചവർ പറയുന്നതിൽ സത്യം ഉണ്ടാകും..

  • @ranjinir5315
    @ranjinir5315 4 роки тому +19

    മീനില്ലാതെ മീൻകറി ക്കു നല്ല രുചിയാണ് താങ്കളും കഴിച്ചുനോക്കൂ ഗെ നേശ്കുമാർ

    • @adwaithbino2634
      @adwaithbino2634 3 роки тому

      Athinte edelum homophobia thirikunnu. Enthnnado

  • @favouritemedia6786
    @favouritemedia6786 4 роки тому +91

    *നിങ്ങളിൽ നല്ലൊരു നടൻ ഉണ്ട്... ഗണേശ... ഓ sorry നിങ്ങൾ ഇപ്പോഴും നല്ല നടൻ ആണ്*

  • @056_faizathasni3
    @056_faizathasni3 4 роки тому +33

    എന്ന് തൊട്ടാണ് ഇയാൾക്ക് ldf നല്ല ആൾക്കാരായത്... തന്റെ അച്ഛൻ എങ്ങനാടോ ജയിലിൽ പോയത്

    • @shanji9722
      @shanji9722 4 роки тому +4

      അഴിമതി നടത്തിയത് സ്വന്തം അച്ഛനാണെങ്കിലും ജയിലിലടക്കും. അതാണ് LDF സർക്കാർ.

    • @narendranr6207
      @narendranr6207 4 роки тому

      അനുജത്തി ഫൈസാ ബാലകൃഷ്ണപിള്ള കുറ്റം ചെയ്തു ജയിലിൽ പോയി ശരി മോളെ പാർട്ടിക്കാർ കുറ്റം ചെയ്തഎത്ര ആൾക്കാർ ജയിലിൽ പോയി പോയിട്ടില്ല കാരണം ഒന്ന് അന്നെഷിച്ചു നോക്ക്

    • @robinsonba9196
      @robinsonba9196 3 роки тому

      അതിന്റെ പിന്നിൽ കോൺഗ്രസ്.എന്താ സംശയമുണ്ടോ.....

  • @alwinprince8784
    @alwinprince8784 4 роки тому +48

    ഇയാളുടെ അച്ഛൻ പണ്ട് കുറെ മീൻകറി വെച്ചതല്ലേ 😌

  • @jofithattil8400
    @jofithattil8400 4 роки тому +22

    udf ഇന്റെ മീൻ കറി ഒരുപാടു തിന്നിട്ടുള്ളതല്ലേ , ഇനിയും ചിലപ്പോൾ മണം പിടിച്ചു വന്നേക്കാം. പക്ഷെ മോന്റെ അച്ഛൻ പിള്ളക്ക് LDF കൊടുത്തിട്ടുള്ളത് ഗോതമ്പു ഉണ്ടയാണ്‌.

  • @fijusthomas3103
    @fijusthomas3103 4 роки тому +68

    അഴിമതിയെ കുറിച്ച് ഇത്ര നന്നായിട്ട് സംസാരിക്കാൻ ഗണേഷിനെ മാത്രമേ പറ്റൂ അതെന്താണ് എന്ന് അച്ഛൻ പഠിപ്പിച്ചു കാണുമല്ലോ

  • @rammukk8963
    @rammukk8963 4 роки тому +36

    വായിലെ വെള്ളം വറ്റിയാലും... ഗണേശാ മന്ത്രി സ്ഥാനം കിട്ടില്യ.. അതിനു ഒരു അവസരം പിണറായി ഗവെർമെന്റിന് illya

  • @noushadrasha6326
    @noushadrasha6326 4 роки тому +78

    ഇവൻ നാളെ ഏത് പാർട്ടിയിലാ

    • @mkshamsheer7330
      @mkshamsheer7330 4 роки тому +3

      കെരള രാഷ്ട്രിയത്തിൽ അഴിമതികെസിൽ ജയിൽ വാസം നടത്തിയ കള്ളനായ പിള്ളയുടെ സ്വന്തം ഭാര്യ അടിച്ച്‌ പഞ്ഞികിട്ട ഒരു പരന്നാറി ഗന്നെഷൻ പറയുകയാന്ന് കള്ളന്മാരുടെ ഭരന്നത്തെ അപമാനിക്കുന്നു എന്ന് സ്വന്തം വിട്ടിൽ കള്ളനായ തന്ത ഉണ്ടയാൽ എന്തു ചെയ്യനാ

    • @muhammedashiqcm7688
      @muhammedashiqcm7688 4 роки тому +2

      Bjp

    • @anandjoseph5650
      @anandjoseph5650 4 роки тому +1

      നിന്റെ അമ്മേടെ പാർട്ടിലാ

    • @noushadrasha6326
      @noushadrasha6326 4 роки тому +2

      @@anandjoseph5650 ... നിൻ്റെ സംസ്കാരമല്ലാ എൻ്റേത്

    • @ajmalaju7729
      @ajmalaju7729 4 роки тому +1

      BJP

  • @shanavastk8901
    @shanavastk8901 4 роки тому +14

    ഗണേശാ മിണ്ടാതിരുന്നാ മതിയായിരുന്നു

  • @anilkbma
    @anilkbma 4 роки тому +5

    ലൈഫ്മിഷന്‍ അഴിമതിഃ
    കുട്ടപ്പനും ചെല്ലപ്പനും പൈസ കൈമാറുന്നടത്ത് സര്‍ക്കാരിനെന്ത് കാര്യമെന്ന്..?
    സ്വന്തം ഭാര്യേം അയല്‍പക്കത്ത്കാരനും കൂടി
    ഉഭയസമ്മതപ്രകാരം കിടക്ക പങ്കിടുന്നതു കണ്ടാലും
    ഇങ്ങനെ പറയുവോ ..
    അതിലും നിയമവിരുദ്ധമൊന്നുമില്ലല്ലോ..

  • @shebeebks
    @shebeebks 3 роки тому +4

    MB രാജേഷ് സ്പീക്കർ ആയതിന് ശേഷം കാണുന്നു 🥰

  • @siddiqt2855
    @siddiqt2855 4 роки тому +10

    L.D.F നെയ്മീൻ ഇട്ട് കറിവെച്ച പൊല്ലാപ്പാ ഗണേഷ് ഷേട്ടാ ഇന്ന് കേരളം കണ്ടു കൊണ്ടിരിക്കുന്നത്

    • @melvin8321
      @melvin8321 3 роки тому

      ഈ ഗണേഷ്കുമാറിന്റെ അച്ഛൻ കേരളത്തിൽ ഉണ്ടായിരുന്നപ്പോ അല്ലെ ഹിന്ദു തീവ്രവാദികൾ കോൺഗ്രസ്‌ പിന്തുണ വെച്ചു ബാബ്‌റി പള്ളി പൊളിച്ചത് 🙄😍

  • @muhammedshihab4473
    @muhammedshihab4473 4 роки тому +19

    അയ്മതി ആരാ പറയുന്നേ ഗണേശൻ🙄 ആർക്കും ഭരണം കിട്ടിയാലും അയാൾ അവരെ കൂടെപോകും

    • @melvin8321
      @melvin8321 3 роки тому

      പള്ളി പൊളിച്ചടത് മതേതരത്വം വിളമ്പാൻ പോകുന്നത് ആരാ നുമ്മടെ ഇന്ത്യൻ നാഷണൽ ഹിന്ദു കോൺഗ്രസ്‌ 😂😂

  • @jaffarjaffarpktpm3409
    @jaffarjaffarpktpm3409 4 роки тому +1

    ആ മീൻകറി ഞമ്മളും കൊറേ കൂട്ടീലെ മോനെ പണ്ട്

  • @jo-el2510
    @jo-el2510 3 роки тому +8

    ഗണേഷ് last paranjath സംഭവിച്ചു 👏👏👏👏

  • @VIBINVINAYAK
    @VIBINVINAYAK 4 роки тому +11

    *മീൻ ഇല്ലാതെ വെക്കുന്ന കറി എങ്ങനെ മീൻ കറി ആകും അയ്യേ ഇയാളിതെന്തോന്ന്?* 😐

  • @user-ni7ov1re6n
    @user-ni7ov1re6n 3 роки тому +14

    ഗണേഷ് കുമാർ😎😍

  • @VV-um4tc
    @VV-um4tc 2 роки тому +1

    2022 ജൂൺ 17 ന് ശേഷം ഈ വീഡിയോ കാണുന്നവരുണ്ടോ ?☺️☺️

  • @joygeorge469
    @joygeorge469 4 роки тому +36

    ഇവന്റെ അച്ഛൻ ജയിലിൽ പോയത് സ്വാതന്ത്രസമരത്തിൽ പങ്കെടുത്തതിന് ആയിരനല്ലേ.

    • @oet-Helper
      @oet-Helper 4 роки тому +1

      ഒരു വ്യക്തിയെ പറ്റി പറയുമ്പോൾ അയാലെ പറ്റി പറയുക ..... അല്ലാതെ അച്ചന്റേയും അമ്മയുടേയും കുഞ്ഞമ്മേ ഡേയും ചെയ്തികൾ കൊണ്ട് വ്യക്തിയെ വിലയിരുത്തതത്

    • @misbahalmajlis5305
      @misbahalmajlis5305 4 роки тому +1

      ബോംബോളി മച്ചാൻ ഞങ്ങൾ സഗാക്കൾക് മാത്രം അങ്ങനെ വിലയിരുത്താം വേറെ ആരും അങ്ങനെ ചെയ്യരുത്

    • @oet-Helper
      @oet-Helper 4 роки тому

      @@misbahalmajlis5305 അങ്ങനെ ആരെ ആണ് പറഞ്ഞതെന്നു കൂടി പറഞ്ഞു തന്നാൽ വളരെ നല്ലതായിരുന്നു സഹോദരാ ......

    • @ashishsajeev3116
      @ashishsajeev3116 4 роки тому

      @@oet-Helper atheee

    • @user-ol2yf6mp4h
      @user-ol2yf6mp4h 4 роки тому

      V s anu ayaley jaillil akkiyatu

  • @Bond-ov4hi
    @Bond-ov4hi 4 роки тому +6

    അല്ല അന്ന് യുഡിഫ്ന്റെ അഴിമതികൾ നടന്ന സമയത്ത് ഇവൻ യുഡിഫ്ന്റെ കൂടെ അല്ലായിരുന്നോ.

  • @nishanaap4239
    @nishanaap4239 4 роки тому +10

    Ganesh പറഞ്ഞ 80 വീടുകൾ ഒന്നും ഞങ്ങളുടെ ward ഇൽ കണ്ടിട്ടില്ല. ഈ വാർഡ് കേരളത്തിൽ അല്ലെ !?

    • @oet-Helper
      @oet-Helper 4 роки тому +2

      അർഹതപ്പെട്ടവർക്ക് കിട്ടും ..... കൂടുതൽ വിവരങ്ങൾക്ക് വാർഡ് മെമ്പറോഡ് അന്വേഷിക്കുക

    • @maybe6663
      @maybe6663 4 роки тому

      Mm

  • @vedprakash6648
    @vedprakash6648 4 роки тому +35

    ഇതാരു നമ്മെ സരിതന്റെ ആരായി വരും

  • @ajithkumar-xr5iq
    @ajithkumar-xr5iq 4 роки тому +35

    സ്വന്തം അച്ഛനെ ജയിലടച്ചവരുടെ കൂടെ പോയ ഇവന് നാണമുണ്ടോ

    • @Bond-vs7mu
      @Bond-vs7mu 4 роки тому +3

      അച്ഛനും ldfil ആണ് ariyille, മുന്നൊക്ക വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം പിള്ളക്ക് കൊടുത്തത് മറന്നുപോയോ

    • @anoopsunny8824
      @anoopsunny8824 4 роки тому +1

      ganesh Kumar inte achan azhumathikkaranennalla preshnam Ganesh kumar azhumathi karan ano , adehathinte mandalam pathanapuram onnu poyi nokku suhruthe adeham veendum veendum jayikkan karanam enthanennu parayum.

  • @thehero5316
    @thehero5316 4 роки тому +29

    ഗണേഷ്‌കുമാർ ഫ്രാഡ് ആണ് പക്ഷെ അദ്ദേഹം പറഞ്ഞ കുറച്ച് കാര്യങ്ങൾ സത്യമാണ്

  • @suveeshclt
    @suveeshclt 4 роки тому +6

    അഴിമതിക്ക് ശിക്ഷ വാങ്ങിയ ആളുടെ മോനാ..... 😂😂😂അങ്ങോട്ടും ഇങ്ങോട്ടും ചാടി ചാടി നടക്കാ ഇപ്പോഴും

  • @സ്വയംസേവകൻ-ഢ9ഝ

    നൈസായിട്ട് എല്ലാത്തിനെയും പൊരിച്ചടുക്കി😂😂😂👍👍👍👍

  • @amaldj6044
    @amaldj6044 4 роки тому +15

    അഴിമതിയില്ലാതെ ഇത്രയും കാലം ഭരിച്ച ഗവണ്മെന്റ് ഏതാണ് എന്ന് കൂടെ പറ ഗണേഷേ.

  • @arunkodungallurarunraghu9356
    @arunkodungallurarunraghu9356 4 роки тому +5

    കമ്പിയില്ലാതെ പാലം പണിതവർ കോൺഗ്രസ്‌ അത്‌ പൊളിച്ചു പ്രതിപക്ഷം എവിടെ തൊട്ടാലും കൈ പൊള്ളുന്ന അവസ്ഥ ആണല്ലോ 😜😜😜

  • @vishnus3348
    @vishnus3348 4 роки тому +11

    ഗണേശ നീ ആദി സംസാരിക്കാൻ പഠിക്ക് എന്നിട്ട് പ്രതികരിക്കുക നിനക്ക് വോട്ടു ചെയ്ത ജനങ്ങളെ ചൂലിന് അടിക്കണം നീയാണോ സമൂഹത്തിൽ മാന്യത ഇനി എത്ര കല്യാണം കഴിക്കും

    • @sivarajans9406
      @sivarajans9406 4 роки тому

      ഗണേഷിനെ പഠിപ്പിക്കാൻ... വിഷ്ണു തയ്യാറാണോ... കൂടുതൽ തള്ളല്ലേ 😪

    • @sivarajans9406
      @sivarajans9406 4 роки тому

      പെണ്ണ് കണ്ടു കണ്ടു നടക്കുന്ന വിഷ്ണു... കൂടുതൽ ആക്ഷേപിക്കല്ലേ... 😪😲😁

    • @jamaluddhen2505
      @jamaluddhen2505 4 роки тому

      Poda

  • @GK-pe9jz
    @GK-pe9jz 3 роки тому +1

    ഇപ്പോൾ മീൻ ഉണ്ടായിട്ടും മീൻ കറി വെയ്ക്കാൻ സ്ഥലമില്ല.😀😀😀😀😀

  • @rassalkallangaden8232
    @rassalkallangaden8232 4 роки тому +8

    ഗണേഷ് പൊള്ളിച്ചു

  • @preethapreetha8413
    @preethapreetha8413 4 роки тому +6

    ഒന്നും മനസിലായില്ല എന്താ മുന്നണി മാറി ഗണേഷ് പറയുന്നേ

  • @tanjinaakter9602
    @tanjinaakter9602 4 роки тому +53

    കുറച്ചു കൂടി മാന്യത കാണിക്കു ഗണപതി ബാലകൃഷ്ണപിള്ളയാ കൂടുതൽ അഴിമതി കാണിച്ചത്

  • @user-pg6ix3nd6x
    @user-pg6ix3nd6x 3 роки тому +1

    Good

  • @aladilprinting1140
    @aladilprinting1140 4 роки тому +13

    Saritha ganesh

  • @sundareshannair6790
    @sundareshannair6790 4 роки тому +12

    യൂ.ഡീ.എഫ്.ഇല് നിന്നപ്പോൾ മന്ത്രിയായിരുന്നപ്പോൾ മന്ത്രമന്ദിരത്തിൽ വച്ച് തല്ല് കൊണ്ടത് മറന്നു പോയോ.

  • @girichandran777
    @girichandran777 4 роки тому +17

    സ്വന്തം കുടുബംനോക്കാൻ അറിയില്ല

  • @Anarkkali
    @Anarkkali 4 роки тому +11

    ഇവനൊക്കെ ഉളുപ്പില്ലേ? ഒരു നാക്ക് കൊണ്ടുതന്നെ ഇങ്ങനെ പല സമയത്ത് പല വർത്തമാനം പറയാൻ!! നാളെ ഇവൻ BJP ക്കും കുടപിടിക്കാൻ പോകും.

  • @kumarinair891
    @kumarinair891 4 роки тому +9

    ഒന്നും പറയല്ലേ കോൺഗ്രസ്‌ എല്ലാം അരച്ചുകലക്കികുടിച്ചു ഇപ്പോൾ അടുത്തത്തിലാണ് ഇവിടുന്നു ഡോക്ടറേറ്റ് എടുത്തിട്ട് വേണം അടുത്തത്തിലോട്ടുപോകാൻ

  • @seeco3829
    @seeco3829 4 роки тому +1

    ഒരു മൈക്ക് എടുത്തു 100 പേരെ നോക്കി മുട്ടിടിക്കാതെ ഇതുപോലെ പ്രസംഗിക്കാൻ അറിയാത്തവന്മാരൊക്കെ ഒരു smart ഫോണിന്റെ ബലത്തിൽ വ്യക്‌തിഹത്യയും തേജോവധവും കമെന്റുകൾ ഇട്ട് പൊങ്കാലയാണെന്നു കരുതി ആത്മരതി അടയുന്നത് കാണുമ്പോ പരമ പുച്ഛം തോന്നുന്നു . കേന്ദ്രത്തിൽ ഒരു ബലവുമില്ലാത്ത, നല്ല നേതൃത്വമില്ലാത്ത, ബിജെപിക്കാർ മുറയ്ക്ക് വിലപേശി വാങ്ങുന്ന നേതാക്കളുള്ള ഒരു പാർട്ടിയുടെ ആളുകൾ ആണ് ഇവിടെകിടന്നു ഇങ്ങനെ കുരക്കുന്നത്. ഗണേഷ്‌കുമാർ, അദ്ദേഹം എക്കാലത്തും ഒരു നല്ല മന്ത്രിയും നേതാവും ആയിരുന്നു, അതു ഏതു പാർട്ടിയിൽ ആയിരുന്നാലും. അദ്ദേഹം forest minister ആയിരിക്കുമ്പോൾ ഒരു പ്രസംഗം കേൾക്കാനിടയായി, എന്നാരാധന ഉണ്ടായതാണ്. സ്വരച്ചേർച്ച നഷ്ടപ്പെടുമ്പോ കടിച്ചു തൂങ്ങി udf ഇൽ നിൽക്കുന്നില്ലെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. അന്തം കമ്മി എന്നൊന്നും വിളിച്ചോണ്ട് വരേണ്ട ഞാൻ ഒരു പാർട്ടിയുടെയും ആൾ അല്ല.

    • @nsnsns5786
      @nsnsns5786 4 роки тому

      Kendhrathil balakooduthal ulla CheePeeYemminte avasthakoodi onnuparayamo.keralathile karyam parayumbol marupadiyillatha ninne polullavar ariyunnilla veendum kushiyil chaduvanennu.thripurayil CheePeeYem office ulppede BJP kondupoyi athonnum ninnepolulla nyayeekaranathoshilalikal orkillayirikkum.achumamane njaramburogi ennu vilicha oru prasangam undayirunnu athukettano aradhana moothathu enthayalum comment kettal manassilavum antham kammi Alla anthamillatha kammi anennu

    • @seeco3829
      @seeco3829 4 роки тому

      @@nsnsns5786 minakkettu vayikkaan vayya, vere paniyundu

    • @nsnsns5786
      @nsnsns5786 4 роки тому

      @@seeco3829 ellavarkkum vere panikalund appol ithinu gap kittillallo enkil ee panikku nilkkaruthu

  • @myfavoritevideosandsongs5192
    @myfavoritevideosandsongs5192 4 роки тому +7

    pinu നല്ല പോലെ സുഖിച്ചു

  • @vinodsuku7684
    @vinodsuku7684 3 роки тому

    അഴിമതി ആരോപിച്ചപ്പോ ഇറക്കി വിട്ടു.... പേടിക്കണ്ട കാണിച്ചാലും ഇറക്കി വിടാത്ത പാർട്ടിയില ഇപ്പോൾ മുന്നേറുക

  • @vishak888
    @vishak888 4 роки тому +36

    നീ എന്ത് തേങ്ങയാടാ ഈ പറയണേ 🤣🤣🤣🤦🏼‍♂️

  • @ROCKSTAR-uj8ji
    @ROCKSTAR-uj8ji 4 роки тому +2

    Oh very good performance sri ganeshkumar congratulations

  • @mohammadashraf8863
    @mohammadashraf8863 4 роки тому +4

    Very good speech,👍👍👍👍👍⭕⭕ ⭕

  • @adhamsulthan1768
    @adhamsulthan1768 3 роки тому +2

    ഗണേഷ് ഏട്ടാ... ഇപ്പോൾ നടക്കുന്ന.സ്വപ്ന വിഷയത്തിൽ എന്താണ് അഭിപ്രായം

  • @pramodprasad4943
    @pramodprasad4943 4 роки тому +3

    ബാലകൃഷ്ണപിള്ളയുടെ അച്ചടക്കം പുള്ളികില്ല അതിക പ്രസംഗി.

  • @vidhukalinga7067
    @vidhukalinga7067 4 роки тому

    UDF കാർ ഉണ്ടാക്കിയ മീനും മീൻ കറിയും ഒരുപാട് മാമുണ്ണിയതല്ലേ മോനെ ഈ തടി ..

  • @asdfqwerty3408
    @asdfqwerty3408 4 роки тому +13

    Goosebumps !!!!!! What a speech !!!!

  • @nabinas4529
    @nabinas4529 4 роки тому +1

    വ്യക്തമായ മറുപടി ഉണ്ടെങ്കിൽ കൊടുക്കണം ...പ്ലീസ് .

  • @shajahankoottikada4998
    @shajahankoottikada4998 4 роки тому +17

    എല്ലാവർക്കും നമസ്കാരം. ഇവൻ ആളു കൊള്ളാമല്ലോ. ഇവൻ എല്ലാം മറന്നു കാണും. പക്ഷേ ഇത് കണ്ടു കൊണ്ടിരിക്കുന്ന ജനത്തിന് അറിയാമല്ലോ അവനെയും അവന്റെ അച്ഛനെയും പറ്റി. സ്വന്തം അച്ഛനെ പറ്റി തന്നെ ഒരു സമയത്ത് അവൻ എന്തെല്ലാം പറഞ്ഞിരിക്കുന്നു. പിന്നെ അവന്റെ നാറിയ കഥകൾ ഒന്നും പറയണ്ട. സ്വന്തം അച്ഛനെ അഴിമതിയുടെ പേരിൽ ജയിൽ ശിക്ഷ വാങ്ങി കൊടുത്ത് വരോട് എന്ത് സ്നേഹം. അന്ന് ഇല്ലാത്ത അസുഖം അഭിനയിച്ച ജയിൽ ശിക്ഷ ഇളവ് വേണമെന്ന് പറഞ്ഞു ഉമ്മൻചാണ്ടി മുഖ്യമന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ചെയിൽ ശിക്ഷ റദ്ദാക്കി കൊടുത്തത്. ഇവൻ പണ്ടത്തെ മാടമ്പി സ്വഭാവമാണ് അവന്റെ നാട്ടിൽ കാണിക്കുന്നത്. അവനു കുറച്ചു ഗുണ്ടകൾ ഉണ്ട് അവിടെ. ചെറ്റ റാസ്കൽ അവന്റെ വണ്ടിക്ക് സൈഡ് കൊടുത്തില്ല എന്നു പറഞ്ഞു ഒരു തള്ളയെയും മകനെയും ഉപദ്രവിച്ചു കേസ് കൊടുത്തപ്പോൾ ഭീഷണിപ്പെടുത്തി കേസ് പിൻവലിച്ചത് നിങ്ങൾക്ക് ജനങ്ങൾക്ക് ഓർമ്മയുണ്ടോ. ഇവനാണോ ഒരുജനപ്രതിനിധി. ഇവന്റെ ഒരുപാട് കഥകൾ പറയാനുണ്ട് നാറിയ കഥകൾ കഥകൾ ഈ കമന്റിലുടെ പറയാൻ കൊള്ളാത്ത കഥകൾ.......... ഓക്കേ ഒരിക്കൽകൂടി എല്ലാവർക്കും നന്ദി നമസ്കാരം. കമന്റ് വലുതാകുന്നത് കൊണ്ട് നിർത്തുന്നു.

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 4 роки тому

      ഒരു കഥ കൂടി പറയൂ കാണട്ടെ

    • @shajahankoottikada4998
      @shajahankoottikada4998 4 роки тому

      @@myfavoritevideosandsongs5192 ഒരു കഥയല്ല. അവനെപ്പറ്റി നൂറുകണക്കിന് കഥ പറയാനുണ്ട് പക്ഷേ എല്ലാവർക്കും അറിയാവുന്ന കഥയാണ്. പരസ്യമായ രഹസ്യ കഥകൾ. അല്ല നിങ്ങൾ ആകാശത്തുനിന്നും ഇപ്പോൾ പൊട്ടിമുളച്ചു വന്നതായിരിക്കും ഇതൊന്നും അറിയാൻ വയ്യാതെ. ഒക്കെ വളരെ നന്ദി. എന്റെ സഹോദരാ. എന്റെ കമന്റ് വായിച്ചതിനും റിപ്ലൈ ഇട്ടതിനും.

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 4 роки тому

      @@shajahankoottikada4998 നിന്ന് വള വള അടിക്കാതെ കഥ പറയടോ

  • @semeemAli_pni
    @semeemAli_pni 4 роки тому +17

    മീനില്ലാത്ത മീൻ കറി കൂട്ടി മടുത്തത് കാരണം beef വരട്ടി കഴിക്കാൻ വേണ്ടിയാകും അച്ഛനും മോനും കൂടി ഇടതുപക്ഷത്തേക്ക് മാറിയത്

  • @seemakannan4631
    @seemakannan4631 4 роки тому +7

    ആഹാ പൊളിച്ചു 😄

  • @sandheepmsms5424
    @sandheepmsms5424 4 роки тому +50

    കോഞ്ഞാണൻ ചുവന്ന കോണാനും ഉടുത്തു കൊണ കൊണ 😁

  • @Loveindia77124
    @Loveindia77124 4 роки тому +18

    ആ ചാറും കൂട്ടി പുട്ടടിച്ചു വന്നു ന്യായം പറയുന്ന അണ്ണൻ ആണ് മാസ്സ് 👌🏻🤓

    • @bincyjohn5771
      @bincyjohn5771 3 роки тому +1

      Kasttam suhurthe sakhavu janeshkumarine udfil ninum mariyathu swatham partiyude azhimathi chundii kannichathinannu

  • @kr19995
    @kr19995 2 роки тому

    നിന്നെ ഒക്കെ മന്ത്രി ആക്കിയില്ലേ അതാണ്‌ അവർ ചെയ്ത തെറ്റ് . താങ്കൾ നല്ല നടനാണ് ഗണേഷ്

  • @anandlachur
    @anandlachur 4 роки тому +71

    അപ്പൻ ജയിലിൽ പോയത് മറന്നോ?

    • @bijuka7921
      @bijuka7921 3 роки тому

      ചേട്ടാ അച്ഛൻ പാപം ചെയ്തതിന് മകൻ എന്ത് പിഴച്ചു

  • @mobinthomas1103
    @mobinthomas1103 4 роки тому +29

    കോൺഗ്രസ്‌... olxil.. വില്പനക്ക്.... ആർക്ക് വേണമെങ്കിലും വാങ്ങാം

    • @deepakkandangath326
      @deepakkandangath326 4 роки тому +15

      Vilkkan ittalum vendathathanu ipol ldf🤣😂

    • @jomu4297
      @jomu4297 4 роки тому +23

      കോൺഗ്രസിനെ olx ൽ എങ്കിലും കാണാം.... മറിച്ച കമ്യൂണിസ്റ് പാർട്ടിയുടെ ഇപ്പോഴത് അവസ്ഥ പെരിശോധിക്ക്.... എത്ര ലോകസഭ സീറ്റിൽ നിങ്ങൾ ഉണ്ട് എന്ന സ്വയ പരിശോധിക്കുക... ഇനി കേരളത്തിൽ കൂടി ഭരണ പോയാൽ പാർട്ടിയുടെ അവസ്ഥ എന്തായിരിക്കും എന്ന സ്വയ ചിതയ്ക്ക്

    • @sidheequepattambi1722
      @sidheequepattambi1722 4 роки тому

      @@jomu4297 comadi പറന്നതാണോ

    • @justinraju9592
      @justinraju9592 4 роки тому +3

      ഇച്ചിരി കനൽ തരി കിട്ടുവോ ഈ OLX ൽ

    • @nostalgicmalayalamsongs7444
      @nostalgicmalayalamsongs7444 4 роки тому +2

      40 varsham begalil bharicha party..Dog polum epol thirinju nokunilla..ennitum ahamkarathonu kuravilla andam kammis😋😂

  • @ashokmoorthy154
    @ashokmoorthy154 4 роки тому +18

    മദ്യപിച്ചിട്ട് നിയമസഭയിൽ സംസാരിക്കാമെന്ന് ഗണേശ തെളിയിച്ചു കഴിഞ്ഞു.......,,

  • @sujithsnair6978
    @sujithsnair6978 4 роки тому +2

    തുറിയവനെ ചുമന്നാൽ ചുമന്നവൻ നാറും...... അല്ല ഇതാപ്പോ ആരോട് പറയാൻ 🤭

  • @zzzz3663
    @zzzz3663 4 роки тому +17

    എന്തുവാടെ ഇതിനും നല്ല വർത്തമാനം ചെറിയ മക്കൾ പറയുമ്മല്ലോ..
    ഇത്രയും ചീപ്പാണോ.. ഗണേഷ്

  • @nihalfaizal64
    @nihalfaizal64 3 роки тому +1

    എടാ ഗണേഷെ ബാബരി മസ്ജിദ് തകർത്തപ്പോൾ ഇന്ത്യയിൽ എല്ലായിടത്തും വർഗീയ കലാഭം നടന്നപ്പോൾ കേരളത്തിൽ മാത്രം നടക്കാത്തത് പാണക്കാട് മുഹമ്മദ്‌ അലി ശിഹാബ് തങ്ങൾ എന്ന വലിയ മനുഷ്യന്റെ വാക്ക് കേട്ടാണ് അല്ലാതെ ഇവിടുത്തെ മുസ്ലീംകൾക് പകരത്തിനു പകരം ചെയ്യാൻ അറിയാനിട് അല്ല അതു കൊണ്ട് ആണ് എടോ എന്നു ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും ബിജെപി യോ അവർക് അനുകൂലമുള്ള പാർട്ടികളും ഭരിക്കുമ്പോൾ കേരളത്തിൽ മാത്രം ഇല്ലാത്തത് ഇല്ലെങ്കിൽ എന്നെ കേരളത്തിൽ ബിജെപി മുസ്ലീംമി നേയും ഹിന്ദുവിനെയും തമ്മിൽ അടിപ്പിച്ചു അവർ ഭരിച്ചിട്ടുണ്ടാവും നി ഇപ്പോൾ നിൽക്കുന്ന LDF പാർട്ടി പോലും അന്ന് അദ്ദേഹത്തിന്റെ തീരുമാനം അനുസരിച്ചത്ത്‌ ആണ്
    ഇത് എല്ലാം അറിഞ്ഞു സംസാരിക്ക
    അല്ലാതെ കുരങ്ങൻമാർ മരത്തിൽ നിന്നു ചാടുന്നത് പോലെ പാർട്ടി മറുകയല്ല വേണ്ടത്

  • @subashfortune
    @subashfortune 4 роки тому +41

    മാന്യൻ..... 🤣🤣🤣ഗണേഷ്.... ഇറങ്ങി പോടാ.... പോയി അച്ഛനോട് ചോദിക്ക്..

    • @ramla7723
      @ramla7723 3 роки тому

      ഞാനാണെങ്കിൽ വെറും പൊട്ടൻ പൊട്ടൻ

    • @kallyanikallyani1429
      @kallyanikallyani1429 3 роки тому

      അയ്യോ

  • @കൊളതറബാലു
    @കൊളതറബാലു 4 роки тому +1

    ഗണേശേ നീ നല്ലൊരു നടനാണ്

  • @ajaijayamohanan828
    @ajaijayamohanan828 4 роки тому +20

    ഒന്ന് പോടോ ഇത്തിരി എകിലും ഒളുപ്പ് 🤦‍♂️

  • @suhailtp4716
    @suhailtp4716 2 роки тому

    വര്ഷങ്ങളോളം udf ന്റെ കൂടെ നിന്ന് മീനില്ലാതെ മീൻകറി ഉണ്ടാക്കിയവൻ 😬😬

  • @dosais
    @dosais 4 роки тому +14

    Ganesh is very political among all the politicians, he shifts loyality in a moment, however non corrupted but can not be trusted

    • @AesterAutomotive
      @AesterAutomotive Рік тому

      Ayal purath poyath kallanaya achane ethirthathin alle

  • @rohiniv6907
    @rohiniv6907 4 роки тому +1

    സിനിമ ഡയലോഗ് ഒക്കെ സിനിമ ഇൽ മതിട്ടോ ഗണേഷ്‌മോനെ നിയമസഭയിൽ വേണ്ട

  • @teense611
    @teense611 4 роки тому +5

    മോനേ ഗണേഷാ നീ എന്തിനാ ബിജു രാധാകൃഷ്ണൻ ( സരിത ഭർത്താവ്) അടി കൊണ്ടത്

  • @nile4043
    @nile4043 4 роки тому +2

    പുരുഷു എന്നെ അനുഗ്രഹിക്കണം.
    ഇത് നാണമുണ്ടോ ഇവനു
    ഒരു മീൻ കഷണം ഇട്ടു കൊടുത്താൽ UDF ൻ്റെ പുറകെ വരും'.
    ബിജു രാധാകൃഷ്ണൻ്റെ മുമ്പിൽ സാഷ്ടാംഗം വീണ ഇവനെ സഹിക്കുന്നവരെ സമ്മതിക്കണം.
    ഉമ്മൻ ചാണ്ടി യാണ് ഇവന് ജീവൻ കൊടുത്തത് ഒടുവിൽ അയാൾക്ക്‌ പാര പണിതു.
    അടുത്ത വർഷം LDF നെ ഇതേ നാണയത്തിൽ ചീത്ത വിളിക്കും. അതാണ ഗുണെഷ്.

  • @bas0555
    @bas0555 4 роки тому +3

    ഗുഡ്

  • @abdutarp3457
    @abdutarp3457 4 роки тому +1

    മീൻ കറി വെച്ചിട്ട് ഇത് മീൻ കറി അല്ല എന്ന്.... ldf

  • @ajithaajitha9136
    @ajithaajitha9136 4 роки тому +3

    നീയും കുറച്ചു കാലം കറിവച്ച് കൂട്ടിയില്ലേ. നല്ല പെടയക്കണ വരാല് കറി. എന്നിട്ടാണോ പ്രസംഗിക്കുന്നത്

  • @sarathst4370
    @sarathst4370 2 роки тому

    മീനില്ലാതെ മീൻകറി വെക്കുന്നവർ ആരാ 🤣🤣🤣യൂഡിഎഫ്🤪😝😝

  • @nazer189pannikodan8
    @nazer189pannikodan8 4 роки тому +5

    സൂപ്പർ പറഞ്ഞത് ഒക്കെ സത്യം വിമര്ശിക്കുന്നവൻ ഒന്നും അറിയാത്തവൻ

  • @bazilmannencheril
    @bazilmannencheril 2 роки тому

    LDF മുളക്പൊടിയില്ലാതെ മീൻ കറി വെക്കും അല്ലേ KBR….?

  • @shahinaanees5200
    @shahinaanees5200 4 роки тому +18

    ഗണേശൻ സൂപ്പർ

  • @SalamSalam-lc4ye
    @SalamSalam-lc4ye 4 роки тому

    മീൻ വാങ്ങാൻ പൈസയുമായി പറഞ്ഞു വിട്ട് കുണേശ് പൈസയുമായി മുങ്ങിയതാ

  • @favouritemedia6786
    @favouritemedia6786 4 роки тому +27

    *ലെ രമേശ്‌ ചെന്നിത്തല: നീ യും ആ മീൻ കഴിച്ചിട്ടില്ലേ*
    *ലെ ഗണേഷ് : കമ്ബിളി പോതപ്പൊ*

  • @railtechvaknaji8653
    @railtechvaknaji8653 4 роки тому

    UDF ൻറ കാലത്ത് അവരോടൊപ്പം ചേർന്ന് കുറേക്കാലം മീനില്ലാതെ മീൻകറി വെച്ചത് അങ്ങ് മറന്ന് പോയ ഗണേഷ് അധികാരത്തിന്റെ കാറ്റ് എവിടെ നിന്ന് വീശുന്നുവോ അങ്ങോട്ട് ചായുന്ന താങ്കളാണല്ലോ ഈ യുഡിഎഫിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്.... താങ്കളുടെ ഈ വാക്കുകൾ പുച്ഛിച്ചു തള്ളുന്നു.... അധികാരമോഹങ്ങൾ താങ്കളെ ക്യാൻസറിനെ പോലെ കാർന്ന് തിന്നുന്നു... താങ്കളുടെ പിതാവിനെ എന്തിന്റെ പേരിലാണ് ആവോ അങ്ങ് ഇപ്പോ വിശ്വാസിക്കുന്ന പാർട്ടി യുടെ സഖാവ് അച്ചുതാനന്ദൻ അഴിഎണ്ണിച്ചത് ജനങ്ങൾക്ക് നന്മ ചെയ്തതിന്റെ പേരിൽ ആകും യുഡിഎഫിനെതിരെ അഴിമതി യുടെ വ്യാജപ്രചാരണം നടത്തി നിയമസഭയിൽ ഉന്നയിക്കുന്ന കാര്യങ്ങളിൽ എന്ത് അർത്ഥം ആണ് ഉള്ളത് അഴിമതി എന്തെന്ന് താങ്കളുടെ പിതാവ് കാട്ടിതന്നത് അല്ലേ.... ആ നിങ്ങൾക്ക് അഴിമതി യെ കുറിച്ച് പറയാൻ എന്ത് അർഹതയാണ് ഉള്ളത്..... സരിതയുടെ സാരിത്തുമ്പിൽ നിന്നു തുടങ്ങിയ മൊഴിയിൽ പീഡനത്തിന്റെ തീവ്രത അളന്ന ആളാണ് ആളാണ്... ഈ നിയമസഭയിൽ ഇല്ലാക്കഥകൾ പറഞ്ഞു പരത്തുന്നത്.....