ഞാൻ കണ്ടുമുട്ടിയ പ്രജാപതി ക്രിസ്തു | Aravindaksha Menon

Поділитися
Вставка
  • Опубліковано 24 кві 2023
  • Topic -ഞാൻ കണ്ടുമുട്ടിയ പ്രജാപതി ക്രിസ്തു
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv.org​​​​​​​​​
    Subscribe Our UA-cam Channel
    / bethlehemtvindia​​
    #bethlehemtv

КОМЕНТАРІ • 849

  • @sashidharannair7283
    @sashidharannair7283 Рік тому +148

    ഞാൻ തെടികൊണ്ടിരുന്ന വെളിച്ചം കിട്ടി യേശുയെ നന്ദി ഹല്ലേലോയ
    .

    • @aliceprakash7964
      @aliceprakash7964 Рік тому +2

      Gof bless 🌹❤️🙏

    • @Dhuriyodhanan
      @Dhuriyodhanan Рік тому +10

      ​@@aliceprakash7964 യെസ്. ജീസ് ഈസ്‌ റിയൽ ഗോഡ് ❤️❤️❤️❤️

    • @beckhambeck989
      @beckhambeck989 Рік тому

      May the lord YAHWEH† bless u through YESHUA the word of God ✝️😍

    • @sivakumarl8837
      @sivakumarl8837 Рік тому +2

      പോയി ചാവേടാ

    • @shyamalanair1157
      @shyamalanair1157 Рік тому +2

      @@sivakumarl8837 സത്യം കള്ളൻ ആണ് പേരും കള്ളൻ നല്ല ക്യാഷ് കിട്ടിയിട്ടുണ്ട്

  • @indiranair5037
    @indiranair5037 3 місяці тому +14

    യേശുവേ അങ്ങയുടെ കാരുണ്യം എപ്പോഴും എൻ്റെ മക്കളിൽ എൻ്റെ കുടുംബത്തിലും undakename ആമേൻ

  • @sreekalakrishna3209
    @sreekalakrishna3209 Рік тому +48

    വളരെ വലിയ വെളിച്ചം ആണ് സർ പകർന്നു തന്നത് 🙏🏾🙏🏾നന്ദി

    • @sivakumarl8837
      @sivakumarl8837 Рік тому

      കടലായ ഹൈന്ദവ സംസ്കാരം പഠിക്കല്ലേ പഠിക്കാൻ ശ്രമിക്കല്ലേ സ്വാതന്ത്ര്യം ഹിന്ദുവിൽ കൂടുതൽ ആണ് അത് മറ്റുള്ളവർ ചൂഷണം ചെയ്യുന്നു

    • @sivakumarl8837
      @sivakumarl8837 Рік тому

      കഷ്ടം

    • @rejipv2912
      @rejipv2912 7 місяців тому

      @@sivakumarl8837 എന്നിട്ടും തിരിച്ചറിഞ്ഞിട്ടും താങ്കൾ എന്തേ മാറാത്തത്

  • @koshysamuel2831
    @koshysamuel2831 11 місяців тому +21

    നന്ദി യേശുവേ നന്ദി അങ്ങയുടെ അഭിഷിക്തനായി ഇദ്ദേഹത്തെ. (അരവിന്ദാക്ഷമേനോൻ എന്ന. അവിടുത്തെ ദാസനേ തെരഞ്ഞാടുത്തതിന്ന് എനിക്ക്. എന്റെ കർത്താവ്. കഴിഞ്ഞേ. ഉള്ളു.. ഇലോകത്തിൽ. എനിക്ക്. ഉള്ളതെല്ലാം.. എന്റെ എല്ലാം. എന്റെ കർത്താവിന്റെ ദാനം. മാനുബ്.. ആമേൻ.

  • @moana.kottayam9544
    @moana.kottayam9544 Рік тому +113

    യേശുവേ നന്ദി അപ്പാ എന്റെ അപ്പനെക്കാൾ വലുതായി ഒന്നും ഇല്ല 🙏🙏🙏🙌🙌🙌

  • @vysakhkk1986
    @vysakhkk1986 Рік тому +123

    പ്രപഞ്ചത്തിന്റെ സ്രഷ്ട്ടാവും സകലത്തിന്റെയും രക്ഷകനുമായ യേശുക്രിസ്തുവിന് സ്തുതി.. 🙏🙏🙏.. Praise the lord.. 🙏🙏🙏

    • @johnkalayil1940
      @johnkalayil1940 Рік тому

      What a revelation,praise lord your mission is great,please focus on. Our Hindu breathern l think God has chosen you for that, apostle Paul,thank you

    • @vijayanck1324
      @vijayanck1324 11 місяців тому

      2000 കൊല്ലം മുൻപ്

    • @praveenalbert
      @praveenalbert 4 місяці тому

      Amen

  • @BijiFrancis-dv8th
    @BijiFrancis-dv8th 4 місяці тому +8

    Bleesed Testimony അന്ധകാരത്തിൽ കിടക്കുന്ന അനേകം ആത്മാക്കൾക്ക് മോചനം കിട്ടുവാൻ ഈ സാക്ഷ്യം ഉപകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. God Bless You Br. 🙋‍♀️🙏👏❤️

  • @VinodKunjumon-ir3xp
    @VinodKunjumon-ir3xp 10 місяців тому +36

    ഞാൻ എന്റെ മന്ത്ര വാദവും ഉപാസനയും ഇന്ന് മുതൽ. നിർത്തുന്നു. ഞാൻ ഉപസിച്ചതൊന്നും. ദൈവം അല്ല എന്ന തിരിച്ചറിവ്. എനിക്കുനൽകിയ. പരിശുദ്ധനമാവിന് കർത്താവായ യേശു വിന് നന്ദി എന്റെ ദൈവം കർത്താവായ യേശു കൃഷ്‌സ്‌തു ആണ്

    • @rejipv2912
      @rejipv2912 7 місяців тому

      താങ്കളും താങ്കളുടെ കുടുമ്പവും രക്ഷപ്രാപിക്കും സത്യദൈവത്താൽ

    • @sabumanayil1078
      @sabumanayil1078 2 місяці тому +2

      ഉപനിഷത്ത് പ്രാർത്ഥനയാണ്,
      അസതോമാ: സദ്ഗമയ:
      തമസ്സോമാ: ജ്യോതിർഗമയ:
      മൃത്യോമാ: അമൃതംഗമയ: ഭാരതത്തിലെ മഹർഷിമാരുടെ പ്രാർത്ഥനയായിരുന്നു
      ഇത് . . .
      അർത്ഥം ഇതാണ്
      അസത്യത്തിൽ നിന്ന് സത്യത്തിലേക്ക് നയിക്കണമേ, .
      ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കണമേ . .
      മരണത്തിൽ നിന്ന് ജീവനിലേക്ക് നയിക്കണമേ എന്നാണ്.
      ഇതിൻ്റെ ഉത്തരമായി ദൈവമായ യേശു മനുഷ്യനായി അവതരിച്ചു. '
      യേശു പറഞ്ഞു . .
      ഞാനാണ് സത്യം ,ഞാനാണ് ലോകത്തിൻ്റെ പ്രകാശം, ഞാനാണ് ജീവൻ

    • @jobaadshah1
      @jobaadshah1 2 місяці тому

      God bless you brother ❤

    • @sibyreji9327
      @sibyreji9327 Місяць тому +1

      ദൈവം അനുഗ്രഹിക്കട്ടെ.. അനുഗ്രഹിക്കും.. നീ അറിയാത്ത നന്മ നിന്നെ തേടി വരുക തന്നെ ചെയ്യും.. ദൈവത്തിൽ ഉറച്ചു വിശ്വസിക്കുക...

    • @beenageo
      @beenageo 10 днів тому

      Daivam anugrahikkatte

  • @ponnammaj8584
    @ponnammaj8584 11 місяців тому +37

    Amen സത്യദൈവത്തെ അറിയുവാനും രുചിച്ചറിയുവാനും കിട്ടിയ കൃപക്കായി ദൈവത്തിനു നന്ദി പറയുന്നു Brotherine ദൈവം ധാരാളം ഉപയോഗിക്കട്ടെ God bless you Brother 🙏🙏🙏

    • @sonyjkmaria
      @sonyjkmaria 7 місяців тому

      😊

    • @julymedia4288
      @julymedia4288 6 місяців тому

      അദ്ദേഹം ( അരവിന്ദാക്ഷ മേനോന് ) മണ്മറിഞ്ഞു കഴിഞ്ഞു.. 6 മാസത്തോളമായി.

  • @pthomas8327
    @pthomas8327 Рік тому +15

    സത്യം. പൂർണമായ, അനന്തമായ, അപരിമേയമായ സത്യം.
    " എങ്കിലും യേശുവിനെ പറ്റി ഋഗ് വേദത്തിൽ എഴുതിയിട്ടുണ്ട്" എന്നത് വളരെ വലിയ അറിവ്. ആ അറിവ് പകർന്നു തന്നതിന് വലിയ നന്ദി, നമസ്കാരം.

    • @mohanlal-tw5lp
      @mohanlal-tw5lp 11 місяців тому +2

      Some 30 years back a Christian lecturer had approached me with the same claim with some broushers. I retaliated saying that Vedas, Bhagavatam, Upanishads , Mahabharatha , Ramayana are all interrelated so that
      if you believe in the credibility of Rigveda, you need to believe in all other scriptures too and there by all Hindu Gods itself. He left then and there itself with the lame excuse that he didn't think that much deeper.
      I suggest the same to people like you too.

    • @rejipv2912
      @rejipv2912 7 місяців тому

      @@mohanlal-tw5lp ഇതൊന്ന് മലയാളത്തിൽ വ്യെക്ത മായിട്ട് വിവരിക്കാമോ

    • @sabumanayil1078
      @sabumanayil1078 3 місяці тому

      @@mohanlal-tw5lp വേദങ്ങളിൽ പറയുന്ന ദൈവം അല്ല. പുരാണങ്ങളിൽ പറയുന്ന ദൈവങ്ങൾ . വേദങ്ങൾ മനുഷ്യർദൈവത്തെപ്പറ്റി പറയുന്നതാണ്. അതിൽ പലതും കടന്നു കൂടാം, ബൈബിളിൽ അധികവും ദൈവം മനുഷ്യരോട് പറയുന്നതാണ്

    • @mohanlal-tw5lp
      @mohanlal-tw5lp 3 місяці тому

      @@sabumanayil1078 who told you as to what all said in the Bible is 100% authentic??? Did you yourself witness all that is said in the Bible( believed to have compiled 100s of years ago) ....??? If I say to you that Bible is 100 % fake, what proof have you to dismiss my claim???
      No wonder, the so called representatives of Jesus namely fathers, pastors, sisters etc etc are engaged in routine chronic meat eating while professing compassion where as Jesus is said to have been the epitome of compassion.....

    • @sabumanayil1078
      @sabumanayil1078 3 місяці тому

      @@mohanlal-tw5lp താങ്കൾ ദൈവ വിശ്വാസി ആണോ ?

  • @rajujoseph9921
    @rajujoseph9921 Рік тому +59

    ഈ സത്യം മനസ്സിലാക്കാൻ അവസരം തന്ന ദൈവം മഹോന്നതൻ. 🙏🏻🙏🏻🙏🏻

  • @rejipv2912
    @rejipv2912 Рік тому +165

    ഇതു കേട്ട് ഞാൻ കരഞ്ഞുപോയ് കാരണം ഞാൻ ഹിന്ദു മത വിശ്വാസം ഉച്വാസത്തിൽ കൊണ്ടുനടന്നവനാണ് എന്നിരുന്നാലും അധികം ഖേദിക്കുന്നില്ല കാരണം സകല ചരാചരങ്ങളേയും ഒന്നായ് കാണാൻ പഠിപ്പിച്ചു തത്വമസി മന്ത്രം ഉള്ളിലുണർത്തിതന്നു നന്ദി എന്നാൽ വേദങ്ങൾ ഒന്നും പഠിക്കാൻ കഴിഞ്ഞില്ല സംഗീതം തുടങ്ങിവയ്ക്കാൻ മാത്രം കഴിഞ്ഞു അവയിൽ ഞാൻ ആശ്വാസം കണ്ടെത്തി പൂർണതയില്ലാതെ എന്നാൽ ഇന്ന് റെഗ്വേദത്തിലെ ഈ സത്യം കെട്ട് സത്യദൈവത്തെ ഇത്രയും നാൾ മറച്ചു വച്ച് വൃധാവിലാക്കിയ ജീവിതം ഒരു സംസ്കാര പൈതൃക ജനതയുടെ ഇടയിൽ ദൈവത്തെ മറന്ന് ജീവിതം ദുരിതത്തിൽ കഴിക്കുന്ന സമൂഹത്തെ ഓർത്ത് സാഹദാപം തോന്നുന്നു ഇനിയും തിരിയേണ്ടതുണ്ട് കൃപാസനത്തിൽ ഉടമ്പടി എടുത്ത് മാതാവിലൂടെ ഈശ്വയിലേക്ക് അടുക്കാൻ തുടങ്ങി ഒരു അത്ഭുതാവഹമായ മാറ്റം എന്നിലും എന്റെ കുടുംബത്തിലും വന്നു തുടങ്ങി 🪔 ഈ അറിവ് നിരാഹരിക്കുന്നത് ജനനമരണത്തിൽ വെറും അർത്ഥശൂന്യത മാത്രമാകും വ്യക്തമായി ദൈവം ആരെന്നു പറഞ്ഞു തന്ന താങ്കൾക്ക് 💞

    • @riginrigin
      @riginrigin Рік тому +5

      സത്യം

    • @riginrigin
      @riginrigin Рік тому +17

      സത്യം നിങ്ങൾ അറിയുകയും ആസത്യം നിങ്ങളെ സ്വതന്ത്ര ആക്കുകയും ചെയ്യും

    • @sivakumarl8837
      @sivakumarl8837 Рік тому +1

      നീ ഹിന്ദുവോ 😂😄😂😂😂😂😄😄😄

    • @sivakumarl8837
      @sivakumarl8837 Рік тому +1

      ഹിന്ദു എന്തെന്ന് അറിയാൻ നോക്ക് കമ്യൂണിസ്റ്റ് ആകാതെ

    • @rejipv2912
      @rejipv2912 11 місяців тому +7

      @@abhinavcmenon886 അഭിനവ് ഞാൻ ഒരു കഥ പറയാം അതിലൊരു ചോദ്യം ഉണ്ടാകും ഉത്തരം താങ്കൾ പറയണം ~ ഒരുകുടുംബത്തിൽ നാലുമക്കൾ ഉണ്ടായിരുന്നു അച്ഛൻ മക്കളെ പൊട്റ്റുവാൻ അച്ഛൻ വേറൊരു നാട്ടിൽ പോയി പോകുംമ്പോൾ ഇളയകുട്ടിക്ക് ഒരു വയസ് അതിനു മുകളിൽ ഉള്ള കുട്ടിക്ക് മൂന്നു വയസ് അതിനു മുകളിൽ ഉള്ള കുട്ടിക്ക് അഞ്ചു വയസ് മൂത്ത കുട്ടിക്ക് എട്ട് വയസ് എന്നാൽ കുറച്ച് നാളുകൾക്കുശേഷം അമ്മ മരണപ്പെട്ടു താഴെ ഉള്ള കുട്ടികളെ മൂത്തകുട്ടി വളർത്തിപൊന്നു ഇളയ രണ്ടു കുട്ടികൾ അച്ഛനെയും അമ്മയേയും ചോദിച്ചു അപ്പോൾ മൂത്തകുട്ടി അവരുടെ പടം വരച്ചു കൊടുത്തു രണ്ടാമത്തെ കുട്ടി അച്ഛന്റെ യും അമ്മയുടെയും ലക്ഷണങ്ങൾ വിവരിച്ച് എഴുതി കൊടുത്തു എന്നാൽ മൂത്ത രണ്ടു കുട്ടികളും മരണപെട്ടു പാവം ഇളയ കുട്ടികൾക്ക് ആരുമില്ല എന്നായി അങ്ങനെ വളർന്ന അവർക്ക് അച്ഛൻ അമ്മ എന്നത് കടലാസ്സിൽ മാത്രം ഒതുങ്ങി കുറച്ചു നാളുകൾക്ക് ശേഷം അച്ഛൻ തിരികെ വന്നു രണ്ടു മക്കൾക്കും സന്തോഷമായി എങ്കിലും പെട്ടെന്ന് ഉൾക്കൊള്ളുവാനും അടുത്തിടപഴുകാനും ഒരു മടി ഉള്ളിൽ വിശ്വാസം അത്രക്ക് പോരാ കാരണം നാലാമൻ കണ്ടിട്ടില്ല മൂന്നാമൻ കണ്ടിട്ടുണ്ട് എങ്കിലും ഓർമ്മ ഇല്ല എന്നതായിരുന്നു കാരണം അങ്ങനെ പാതിമനസോടെ ജീവിതം മുന്നോട്ടു പോയി അങ്ങനെ കുറച്ചു നാളുകൾക്ക് ശേഷം ഒന്നാമത്തെ മകൻ വരച്ചുവച്ച അച്ഛൻന്റെ പടവും രണ്ടാമത്തെ മകൻ അച്ഛനെ പറ്റി വിവരിച്ചു വച്ചിരിക്കുന്ന ആ പഴയ കടലാസുകൾ കണ്ടു കിട്ടി സംഗതി സത്യം തന്നെ എങ്കിലും കാലം അച്ഛനിൽ അല്പം മാറ്റം വർത്തിയിരിക്കുന്നു അതു കൂടി ആയതുകൊണ്ട് പാതി വിശ്വാസത്തോടെ ജീവിച്ചുപൊന്നു ഏറ്റവും പ്രാധാന്യമായ ഘടകം മക്കളുടെ യവ്വനം തന്നെ ആയിരുന്നു ആർത്തുല്ലസിച്ചു നടക്കുന്ന അവരുടെ ആ പ്രായം ആ ഘോഷിച്ചു ജീവിക്കുന്നതായത്കൂടി കൊണ്ട് അവർക്ക് ഉൾക്കോള്ളുവാൻ പ്രയാസം ~ ഇനി അഭിനവ് ആയിരുന്നു ആ ഇളയ കുട്ടി എങ്കിൽ അച്ഛനെ അങ്കീകരിക്കുമോ അതോ ജേഷ്ഠനെ അച്ഛനായി ഉൾകൊണ്ട് പോരുമോ ?

  • @sureshkottarathil943
    @sureshkottarathil943 Рік тому +16

    ഉൾക്കണ്ണുകളെ തുറക്കുന്ന യാഥാർത്ഥ്യം. ഒരു പക്ഷെ ദൈവത്തെ വിശ്വസിക്കുന്നവർക്കോ, അന്വേഷിക്കുവർക്കോ മാത്രമേ ഇത് മനസ്സിലാക്കാൻ കഴിയൂ... ഭൂമിക്ക് മുകളിൽ ആകാശത്തിൻ കീഴിൽ രക്ഷക്കായി ഒരേയൊരു നാമം മാത്രം.... യേശു ക്രിസ്തു മാത്രം....ദൈവനാമത്തിന് മഹത്വം..❤ 👏...

    • @jibinngeorge
      @jibinngeorge Рік тому

      ആമേൻ

    • @shyamalanair1157
      @shyamalanair1157 Рік тому

      ഹോ അതങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതി കുഞ്ഞാട്

    • @anunambadan
      @anunambadan Рік тому +2

      ​@@shyamalanair1157 ശ്യാമള ചേച്ചി വിശ്വസിക്കണം എന്നില്ല 🙏വിശ്വസിക്കുന്നവർ വിശ്വസിച്ചോട്ടെ 😂

    • @rejipv2912
      @rejipv2912 7 місяців тому

      @@shyamalanair1157 പള്ളിയിലേക്കുള്ള വഴി കണ്ടുവച്ചോ ഒരിക്കൽ താനേ പൊകേണ്ടിവരും

  • @deepasunil6346
    @deepasunil6346 Рік тому +25

    ഇശോ karthaavanennum, ഈശോ ദൈവമാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു, ഞങൾ പ്രഖ്യാപിക്കുന്നു.🙏🙏👏👏👏👏👏

    • @SIJOPG
      @SIJOPG 11 місяців тому

      ദൈവത്തെ നാം മറന്ന് ജീവിക്കരുത്.. എപ്പോഴും ദൈവത്തെ ഓർക്കണം.. അപ്പൊ ദൈവം നമ്മളെ മറക്കില്ല.. നമ്മുടെ കൂടേ ഉണ്ടാകും. നമുക്ക് ഒരു ആപത്തും വരാതെ കാത്തു കൊള്ളും...🌹🌹🌹🌹🌹🌹❤️❤️❤️

    • @johnypp6791
      @johnypp6791 Місяць тому

      ദൈവത്തെ തിരിച്ചഅറിഞ്ഞാലും ശരി മനുഷ്യൻ അവരുടെ നില നിൽപ്പിന് വേണ്ടി വിഗ്രഹങ്ങളെ ആരാധിക്കും

    • @sabumanayil1078
      @sabumanayil1078 Місяць тому

      @@johnypp6791 എന്തുകൊണ്ടാണ് ദൈവത്തിൻ്റേത് എന്നു പറഞ്ഞ് വിഗ്രഹം ഉണ്ടാക്കി ആരാധിക്കരുത് എന്ന് ദൈവം പറഞ്ഞത്

  • @merymarakashery2078
    @merymarakashery2078 Місяць тому +4

    എല്ലാവരും ദൈവമായ യേശുക്രിസ്മുവിനെ.മനസ്സിലാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു ഈ ലോകം എപ്പോഴോ നന്നായി പോയേനേ

  • @mercyjude9624
    @mercyjude9624 2 місяці тому +2

    ഈശോ ആരതിക്കാൻ എനിക്ക് ജീവൻ തന്ന അഗയിൽ ആരതിക്കുന്നു അതിൽ അഭിമാനിക്കുന്നു എന്റെ ഈശോ ഹാലേലൂയ ലോകം മുഴുവനും ഈശോ ഏറ്റുപറയുന്ന ദിവസം വേഗം varaname ഈശോ ആമേൻ 🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @PVSJC
    @PVSJC Рік тому +14

    @Liza Varghese ഉറപ്പു. എനിക്ക് എന്റെ കർത്താവായ യേശു തമ്പുരാനിലുള്ള വിശ്വാസം തിരികെ തന്ന പ്രധാന സാക്ഷ്യം ബ്രദർ അരവിന്ദാക്ഷ മേനോന്റെതാണ്. 👍🙏😊🙏

  • @sindhum9172
    @sindhum9172 Рік тому +133

    ഇതുപോലെ എല്ലാവരും യതാർത്ഥ ദൈവത്തെ, ക്രിസ്തുവിനെ അറിഞ്ഞിരുന്നെങ്കിൽ എന്നു പ്രാർത്ഥിക്കുന്നു . Praise to you lord Jesus Christ, I love you, I adore you🙏🙏🙏

    • @kmsebastian6923
      @kmsebastian6923 Рік тому +2

      ​@Lion King 👑
      മൃഗങ്ങൾക്ക് അത് ഗുണം നൽകില്ല, Mr Lion🤣

    • @multisivadas
      @multisivadas Рік тому

      ഞൻ കണ്ട പ്രജാപതി ഭഗ് വാൻ കൃഷ്ണനാണ് - ഞാനൊരു കൃസ്തു വിശ്വാസി ആയിരുന്നു

    • @multisivadas
      @multisivadas Рік тому +1

      Praise Lord Horas

    • @vum495
      @vum495 Рік тому

      ഹൈന്ദവ വേദങ്ങളായ ഉപനിഷത്തുകൾ ക്രിസ്ത്യാനികൾക്ക് പരിചയപ്പെടുത്തിയഅരവിന്ദാക്ഷ മേനോൻക്രിസ്ത്യാനി യായിരുന്നില്ല.പരിശുദ്ധമായ ഗംഗാജലത്തിൽനീന്തിത്തുടിക്കുന്നഅദ്ദേഹം ഓടയിലെ ജലത്തിൽകുളിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല

    • @sindhum9172
      @sindhum9172 Рік тому +2

      @@lionking3148 അത് പാസ്റ്റർമാരുടെ കുറ്റമല്ല താങ്കൾക്ക് പ്രയോജനം കിട്ടാത്തത്

  • @johnygv8681
    @johnygv8681 Рік тому +62

    അവിടുത്തെ തിരുനാമത്തിന് -
    മഹത്വം ഉണ്ടാകട്ടെ, ദൈവമേ നന്ദി.

    • @Parukutty.P.VParukutty
      @Parukutty.P.VParukutty Рік тому

      Samayathintepoornathayilallamveliedum,🙏aamen🌹

    • @sailajaharikumar174
      @sailajaharikumar174 11 місяців тому

      Kayyil cash illathe ee Kashi kunjungalkku aharam kodukkathe lokam muzhuvan chutti nireeswara vadiyayum,pinne Kanda pandithan mareyum okke Kanan pokan cash evidunnanu?? Nakedutthal kallam paryunna oru Menon... Kashtam thanne...
      Kalyanam kazhinjappol ayal Hindu aayirunnu ennum pinnedu kalyanam kazhinja Anna wife nod nireeswara vadi anennum parayuunu...
      Adyam paranjath ayalkku vazhimuttiyappol aanu nireeswara vadi ayathennu...
      Enthoru virodhabhasam..
      Kashtam thanne
      Iyale chattavar kondu adikkanam.

    • @sailajaharikumar174
      @sailajaharikumar174 11 місяців тому

      കയ്യിൽ കാശില്ലാതെ മക്കൾക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാൻ ഇല്ലാതെ ഇയാൾ ലോകം മുഴുവൻ ചുറ്റി നിരീശ്വര വാദം പ്രസംഗിക്കുന്നു ,ജ്യോത്സ്യന്മാരെ കാണുന്നു...കഷ്ടം...വിവര ദോഷി..
      നാക്കെടുത്താൽ കള്ളം മാത്രം പറയുന്ന ഒരു മേനോൻ..
      ആദ്യം പറയുന്നു,ഒരു ഹിന്ദു തറവാട്ടിൽ എല്ലാ ഹിന്ദു വിശ്വാസത്തോടെ ജീവിച്ചു എന്ന്,അവസാനം പറയുന്നു,കല്യാണം കഴിച്ചു കൊണ്ടുവന്നപ്പോൾ ഭാര്യയോട് പറഞ്ഞുവെന്ന് ഞാൻ നിരീശ്വര വാദി ആണെന്ന്..പറയുന്നത് മുഴുവൻ കള്ളം,അയാൾക്ക് ക്രിസ്തുമതത്തിൽ വിശ്വസിക്കണം എങ്കിൽ ആയിക്കോട്ടെ... അതിന് ഈ കള്ളങ്ങൾ പറയണോ..
      അയാളുടെ പട്ടിണി മാറി ജോലിയൊക്കെ ശരിയായി മക്കളെ ഒക്കെ കല്യാണം കഴിച്ചോ ആവോ??

    • @sabumanayil1078
      @sabumanayil1078 3 місяці тому

      @@sailajaharikumar174 ഉപനിഷത്ത് പ്രാർത്ഥനയാണ്,
      അസതോമാ: സദ്ഗമയ:
      തമസ്സോമാ: ജ്യോതിർഗമയ:
      മൃത്യോമാ: അമൃതംഗമയ: ഭാരതത്തിലെ മഹർഷിമാരുടെ പ്രാർത്ഥനയായിരുന്നു
      ഇത് . . .
      അർത്ഥം ഇതാണ്
      അസത്യത്തിൽ നിന്ന് സത്യത്തിലേക്ക് നയിക്കണമേ, .
      ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കണമേ . .
      മരണത്തിൽ നിന്ന് ജീവനിലേക്ക് നയിക്കണമേ എന്നാണ്.
      ഇതിൻ്റെ ഉത്തരമായി ദൈവമായ യേശു മനുഷ്യനായി അവതരിച്ചു. '
      യേശു പറഞ്ഞു . .
      ഞാനാണ് സത്യം ,ഞാനാണ് ലോകത്തിൻ്റെ പ്രകാശം, ഞാനാണ് ജീവൻ

  • @jaromjarom8354
    @jaromjarom8354 Рік тому +37

    ക്രിസ്തു സ്നേഹത്തിലേക്ക് തിരിച്ചു വരാൻ ഇടവരുത്തിയ സഹോദരൻ

  • @sujababu3868
    @sujababu3868 4 місяці тому +12

    Praise the Lord .... ഞാൻ 92-93 ൽ divine ധ്യാന കേന്ദ്രത്തിൽ വച്ച് കേട്ടതാണ്🙏🙏🙏

  • @user-fn1gp4zy8x
    @user-fn1gp4zy8x Рік тому +16

    രക്ഷ സൗജന്യമായി യേശു യേശു ക്രിസ്തുവിന്റെ ദാനം ആണ്, ഒരു ചിലവും രക്ഷ പ്രാപിക്കാൻ ആവശ്യം ഇല്ല
    യേശു വിനെ സ്വീകരിക്കുക
    അത്ര തന്നെ ആമേൻ ആമേൻ.

  • @paulaf1095
    @paulaf1095 Рік тому +15

    ഞാൻ ഇപ്പോഴാണ് ഈ പ്രഭാഷണം കേട്ടത്. പത്തിരുപത്തഞ്ച് വർഷം മുമ്പ് ഇദ്ദേഹത്തിന്റെ പ്രസംഗം ഞാൻ കേട്ടിരുന്നു. അന്നാണ് ഞാൻ പ്രജാപതിയെക്കുറിച്ച് ആദ്യമായി കേട്ടത്. നന്ദി മിസ്റ്റർ അരവിന്ദാക്ഷമേനോൻ , അന്ന് മുതൽ ഞാൻ ഇടയ്ക്കൊകെ എന്റെ കുടുകാരോട് കോട്ടയംകാരനായ ഹിന്ദുവായ ബൈബിൾ പ്രഭാഷകൻ എന്ന അരവിന്ദാക്ഷമേനോനെക്കുറിച്ച് പറയാറുണ്ടായിരുന്നു. പ്രജാ പതി കഥാപാത്രമായ ഇദ്ദേഹം രചിച്ച പുസ്തകം ഞാൻ വില കൊടുത്ത് വാങ്ങിയിരുന്നു. അതിപ്പോൾ എവിടെ കിടക്കുന്നു എന്നറിയില്ല. വീണ്ടും കണ്ടതിൽ സന്തോഷം

    • @johnypp6791
      @johnypp6791 3 місяці тому

      യോഹന്നാൻ. സുവിശേഷം1ചാപ്റ്റർ ദൈവം ആത്മാവും സത്യവുമാണ്.. ബൈബിൾ വായിക്കു 🙌

  • @rajann.m.3396
    @rajann.m.3396 Рік тому +50

    ഏകദേശം 25വർഷങ്ങൾ ക്കു മുൻപ് കേട്ട നല്ല ഒരു സാക്ഷ്യം. ദൈവശാസ്ത്ര ത്തിലുള്ള പല സംശയങ്ങൾ ക്കും ഇദ്ദേഹത്തിന്റെ സാക്ഷ്യങ്ങളിൽ ഉത്തരമുണ്ട്.

    • @Spiritualp
      @Spiritualp Рік тому +1

      "ദൈവം" എന്ന് പറയിപെട്ടിരിക്കുന്നത് ഒരു മനുഷ്യനല്ല,
      കാരണം,
      മനുഷ്യന് ജനനവും, മരണവും ഉണ്ട്!
      ജനനവും, മരണവും ഇല്ലാതെ, കുറവും കൂടുതലും സംഭവിക്കാതെ,
      എല്ലാ സമയത്തും, എല്ലാ കാലഘട്ടങ്ങളിലും ഒരുപോലെ മാറ്റമില്ലാതെ തുടർന്നുകൊണ്ടിരിക്കുന്നതിന്നെയാണ് "ദൈവം" എന്ന് പറയപ്പെട്ടിരിക്കുന്നത്!
      ദൈവം എന്ന് പറയപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാതെ,
      ദൈവത്തിൽ വിശ്വസിക്കുവാനും സാധ്യമല്ല!

    • @kmsebastian6923
      @kmsebastian6923 Рік тому +3

      അക്കാലത്ത് ഇദ്ദേഹത്തെ ഞാനും നേരിട്ട് കേട്ടിരുന്നു 💪🏻💞🙏🏻

    • @sabumathew9374
      @sabumathew9374 Рік тому +2

      ​@@Spiritualp daivam snehamanu

    • @p.d.varghesparayil7883
      @p.d.varghesparayil7883 Рік тому +2

      Praise the lord 🙏.

    • @Spiritualp
      @Spiritualp Рік тому +1

      @@sabumathew9374
      ദൈവം സ്നേഹമാണെന്ന് പറയുന്നതിന്റെ കാരണം താങ്കൾക്ക് അറിയാമോ?? 🤔🤔🤔

  • @binoybinoy3082
    @binoybinoy3082 6 місяців тому +14

    പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി... ആമ്മേൻ.

  • @vajram2221
    @vajram2221 Рік тому +74

    മനസ്സിലാക്കിയ കാര്യങ്ങൾ തുറന്നു പറഞ്ഞ വലിയവൻ 🙏🙏🙏🙏🙏

  • @maggiegeorge2252
    @maggiegeorge2252 Рік тому +25

    ദൈവം ഇടപെട്ടപ്പോൾ ഈ സഹോദരനെ ഇത്രയധികം ക്രിസ്തുവിലേക്ക് ആകർഷിച്ചു

  • @babyemmanuel853
    @babyemmanuel853 Рік тому +86

    എല്ലാ മുട്ടും മടങ്ങും, എല്ലാ നാവും വാഴ്ത്തും, യേശു കർത്താവാണന്നും, ദൈവമാണന്നും ഞാൻ വിശ്വസിക്കുന്നു, ഞാൻ പ്രഖ്യാപിക്കുന്നു.

    • @janilkumar2320
      @janilkumar2320 Рік тому +4

      നേരാംവണ്ണം ഉണ്ടായ ഒരു ഹിന്ദുവിന്റെ മുട്ടും ക്രിസ്തുവിന്റെ മുൻപിൽ മടങ്ങില്ല

    • @raveendrang403
      @raveendrang403 Рік тому +1

      😊😊

    • @beckhambeck989
      @beckhambeck989 Рік тому +9

      @@janilkumar2320 ഹിന്ദു എന്നല്ല ലോക സൃഷ്ടവ് ആയ യേശു ക്രിസ്തു വിൻറെ മുൻപിൽ മടങ്ങാത്ത ഒരു. മുട്ടും ഇല്ല

    • @janilkumar2320
      @janilkumar2320 Рік тому +1

      @@beckhambeck989 ലോക സ്രഷ്ടാവോ .??
      ഇതാദ്യം കേൾക്കുകയാണല്ലോ??
      പുതിയ ഇറക്കായിരിക്കും

    • @beckhambeck989
      @beckhambeck989 Рік тому +4

      @@janilkumar2320 അതേ ലോക. സൃഷ്ടവ് തന്നെ.. ആദ്യം കേൾക്കുക ആയിരിക്കും വിഗ്രഹങ്ങളെ ആരാധികതെ ഏക. സഥ ദൈവതിലേക് തിരിയു✝️♥️

  • @rojasmgeorge535
    @rojasmgeorge535 Рік тому +33

    സത്യം.... നിങ്ങളെ സ്വതന്ത്രരാക്കും... സ്നേഹം നിങ്ങൾ ജീവിക്കും.... ഒന്നാകും... നന്നാകും... ആ നല്ല നാളെ.... പുലരി.....🎉🎉🎉🙏🙏🙏🙏

  • @varghesemj7981
    @varghesemj7981 Рік тому +14

    മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
    ( അപ്പൊ. പ്രവൃത്തികൾ 4 : 12 )
    Neither is there salvation in any other: for there is none other name under heaven given among men, whereby we must be saved.
    ( Acts 4 : 12 )

  • @abrahamkm5834
    @abrahamkm5834 Рік тому +9

    വളരെ നല്ല രീതിയിൽ വിവരങ്ങൾ പറഞ്ഞതിന് നന്ദി അറിയിക്കുന്നു

  • @lathikanair3475
    @lathikanair3475 Рік тому +12

    Atleast he realised his creator that is real God. Praise the lord, hLlelujah.

  • @mercyalex553
    @mercyalex553 11 місяців тому +9

    This is the golden mine. Thank-you God for allowing me to hear this speech. Bless this Brother abundantly

  • @nazimm7438
    @nazimm7438 Рік тому +13

    യേശു മാത്രം രക്ഷകൻ

  • @georgekutty8772
    @georgekutty8772 8 місяців тому +11

    വളരെ നല്ല സത്യമായ സാക്ഷ്യം. (Testimony ). Praise the Lord. Amen. നല്ല അറിവുള്ള വ്യക്തി.

  • @sheeladevassy6456
    @sheeladevassy6456 Рік тому +16

    Divine retreat centre il ഈ പ്രസംഗം ഞാൻ കേട്ടിട്ടുണ്ട്

  • @littydavis8004
    @littydavis8004 Рік тому +34

    Jesus, I trust in You🙏

  • @rincykurian8779
    @rincykurian8779 Рік тому +42

    Jesus is the way, the truth and the life , thank you my Jesus for your everlasting love. 🙏🙏🙏🙏

    • @lincysunny2526
      @lincysunny2526 Рік тому

      🙏🏽

    • @Spiritualp
      @Spiritualp Рік тому

      "ദൈവം" എന്ന് പറയിപെട്ടിരിക്കുന്നത് ഒരു മനുഷ്യനല്ല,
      കാരണം,
      മനുഷ്യന് ജനനവും, മരണവും ഉണ്ട്!
      ജനനവും, മരണവും ഇല്ലാതെ, കുറവും കൂടുതലും സംഭവിക്കാതെ,
      എല്ലാ സമയത്തും, എല്ലാ കാലഘട്ടങ്ങളിലും ഒരുപോലെ മാറ്റമില്ലാതെ തുടർന്നുകൊണ്ടിരിക്കുന്നതിന്നെയാണ് "ദൈവം" എന്ന് പറയപ്പെട്ടിരിക്കുന്നത്!
      ദൈവം എന്ന് പറയപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാതെ,
      ദൈവത്തിൽ വിശ്വസിക്കുവാനും സാധ്യമല്ല!

    • @sabumathew9374
      @sabumathew9374 Рік тому +2

      ​@@Spiritualp dayvam snehamanu aa sneham kurishumaranathiloode kanichu thanna daivamanu yeshu kristhu

    • @georgephilip5199
      @georgephilip5199 Рік тому +2

      വിശ്വസിക്കുക എന്നൽ നീ എൻ്റെ മഹത്വം കാണും. യേശുക്രി്സ തു പറഞ്ഞു

    • @Joseph-zr4qp
      @Joseph-zr4qp Рік тому +2

      യേശു മരണത്തെ ജയിച്ചവൻ അവൻ വീണ്ടും വരും

  • @sasiparackal6987
    @sasiparackal6987 11 місяців тому +3

    കർത്താവെ, കടന്നു, വരണമെന്ന്, പ്രാർത്ഥിക്കുന്നു,

  • @dollypaulose9619
    @dollypaulose9619 Рік тому +14

    വചനം അതുമതി പ്രകാശിക്കാൻ ...ആ പ്രകാശം ആത്‌മാവിന് കിട്ടിയാൽ ...ഈ ഭൂമിയിൽ സ്വർഗം നമുക്ക് തീർക്കാം

    • @Spiritualp
      @Spiritualp Рік тому

      "ദൈവം" എന്ന് പറയിപെട്ടിരിക്കുന്നത് ഒരു മനുഷ്യനല്ല,
      കാരണം,
      മനുഷ്യന് ജനനവും, മരണവും ഉണ്ട്!
      ജനനവും, മരണവും ഇല്ലാതെ, കുറവും കൂടുതലും സംഭവിക്കാതെ,
      എല്ലാ സമയത്തും, എല്ലാ കാലഘട്ടങ്ങളിലും ഒരുപോലെ മാറ്റമില്ലാതെ തുടർന്നുകൊണ്ടിരിക്കുന്നതിന്നെയാണ് "ദൈവം" എന്ന് പറയപ്പെട്ടിരിക്കുന്നത്!
      ദൈവം എന്ന് പറയപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാതെ,
      ദൈവത്തിൽ വിശ്വസിക്കുവാനും സാധ്യമല്ല!

    • @kmsebastian6923
      @kmsebastian6923 Рік тому

      ​@@Spiritualp
      ഉച്ചിഷ്‌ട്ടം മിക്സ്‌ ചെയ്ത് ഹലാൽ ആക്കി തിന്നാൽ നിനക്ക് ഈ രോഗം ഒടുങ്ങുവോളം 💪🏻🤣

    • @sabumathew9374
      @sabumathew9374 Рік тому

      ​@@Spiritualp aadyil vachanamundayirunnoo vachanam daivamayirunnoo vachanam mamsam darchavananu kristhu avan daivamanu

  • @MdRafi-es2hw
    @MdRafi-es2hw Рік тому +36

    യേശു അപ്പാ സ്തോത്രം

    • @Spiritualp
      @Spiritualp Рік тому

      "ദൈവം" എന്ന് പറയിപെട്ടിരിക്കുന്നത് ഒരു മനുഷ്യനല്ല,
      കാരണം,
      മനുഷ്യന് ജനനവും, മരണവും ഉണ്ട്!
      ജനനവും, മരണവും ഇല്ലാതെ, കുറവും കൂടുതലും സംഭവിക്കാതെ,
      എല്ലാ സമയത്തും, എല്ലാ കാലഘട്ടങ്ങളിലും ഒരുപോലെ മാറ്റമില്ലാതെ തുടർന്നുകൊണ്ടിരിക്കുന്നതിന്നെയാണ് "ദൈവം" എന്ന് പറയപ്പെട്ടിരിക്കുന്നത്!
      ദൈവം എന്ന് പറയപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാതെ,
      ദൈവത്തിൽ വിശ്വസിക്കുവാനും സാധ്യമല്ല!

    • @kmsebastian6923
      @kmsebastian6923 Рік тому

      ​@@Spiritualp
      കാക്കാക്ക് പൊള്ളും 🤣

    • @MdRafi-es2hw
      @MdRafi-es2hw Рік тому +1

      @@Spiritualp ആദിയിൽ വചനമുണ്ടായിരുന്നു, വചനം ദൈവത്തോട് കൂടെയായിരുന്നു, വചനം ദൈവമായിരുന്നു, ഉൽപ്പത്തി 1,1
      വചനം വെളിച്ചമായി ലോകത്തിൽ വന്നു, യേശു പറഞ്ഞു, ഞാൻ ലോകത്തിന്റെ വെളിച്ചമാകുന്നു, ഈ വെളിച്ചം സൂര്യനോ, ചന്ദ്രനോ നക്ഷത്രങ്ങളോ അല്ല, പരിശുദ്ധത്മാവാം ദൈവമായ യഹോവ തന്നെ, അവൻ ആരുപിയായി മനുഷ്യരോടൊപ്പം വസിച്ചു, മനുഷ്യരുടെ പാപങ്ങൾ പെരുകി, നാശത്തിലേക്ക് മനുഷ്യർ പോകാതെ നിത്യ ജീവൻ പ്രാപിക്കേണ്ടതിനു ആരുപിയായിരുന്ന ദൈവം ജഡത്തിൽ അവതരിച്ചു, അവന്റെ നാമം യേശു, അവൻ വേഷത്തിൽ മനുഷ്യനും പ്രവർത്തിയിൽ ദൈവവുമായിരുന്നു, മറ്റൊരുവനിലും രക്ഷയില്ല, ആകാശത്തിൻ കീഴെ മനുഷ്യരുടെ ഇടയിൽ രക്ഷക്കായുള്ള ഏക നാമം , യേശുവിൻ നാമം, യേശു
      പറഞ്ഞു ഞാൻ തന്നെ ആദ്യനും അന്ത്യനും,

  • @madhumohanv.s2753
    @madhumohanv.s2753 Рік тому +42

    യേശുവേ നന്ദി.....

    • @Spiritualp
      @Spiritualp Рік тому

      "ദൈവം" എന്ന് പറയിപെട്ടിരിക്കുന്നത് ഒരു മനുഷ്യനല്ല,
      കാരണം,
      മനുഷ്യന് ജനനവും, മരണവും ഉണ്ട്!
      ജനനവും, മരണവും ഇല്ലാതെ, കുറവും കൂടുതലും സംഭവിക്കാതെ,
      എല്ലാ സമയത്തും, എല്ലാ കാലഘട്ടങ്ങളിലും ഒരുപോലെ മാറ്റമില്ലാതെ തുടർന്നുകൊണ്ടിരിക്കുന്നതിന്നെയാണ് "ദൈവം" എന്ന് പറയപ്പെട്ടിരിക്കുന്നത്!
      ദൈവം എന്ന് പറയപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാതെ,
      ദൈവത്തിൽ വിശ്വസിക്കുവാനും സാധ്യമല്ല!

    • @kmsebastian6923
      @kmsebastian6923 Рік тому +2

      ​@@Spiritualp
      ആഭാസ മതം ഇസ്ലാം 💪🏻🤣

    • @sabumathew9374
      @sabumathew9374 Рік тому

      ​@@Spiritualp daivam snehamanu , aa sneham kurishu maranathiloode kanuchu thannavananu yeshu kristhu

    • @Spiritualp
      @Spiritualp Рік тому +1

      @@kmsebastian6923
      ലോകത്തിലുള്ള എല്ലാ മതങ്ങളും ആഭാസ മതങ്ങൾ ആണ്,
      കാരണം,
      എല്ലാ മതവിശ്വാസങ്ങളും അന്ധവിശ്വാസങ്ങൾ തന്നെയാണ്,
      അവയിൽ ഒന്നുപോലും യഥാർത്ഥ
      "ദൈവ വിശ്വാസം" അല്ലേ അല്ല!!🤔🙆‍♂️😄

    • @Spiritualp
      @Spiritualp Рік тому +1

      @@sabumathew9374
      "ദൈവത്തെ" ഒരുവനും ഒരിക്കലും കണ്ടിട്ടില്ല"
      എന്ന് ബൈബിൾ പുതിയ നിയമത്തിൽ സാക്ഷ്യം പറയുമ്പോൾ,
      "ദൈവം" സ്നേഹമാണെന്ന്, താങ്കൾ എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്??? 🤔🤔
      .

  • @user-pf4qr4ry1m
    @user-pf4qr4ry1m Рік тому +10

    ഇദ്ദേഹം ഇതിഹാസവും വേദവും ഒക്കെ കാണാതെ പഠിച്ചതല്ലാതെ അതിൽ ജീവിച്ചില്ല, അങ്ങനെ ജീവിതം ചിട്ടപ്പെടുത്തുമ്പോഴാണ് അനുഭവം ഉണ്ടാകുന്നത് സ്വയം ഈശ്വരനാകുന്നത് അപ്പോഴാണ് ആ ഈശ്വരൻ നീ തന്നെയാണ് എന്ന സാമവേദ മഹാവാക്യപൊരുൾ അനുഭവിച്ചറിയാൻ കഴിയുന്നത്. ഈ മഹാവാക്യത്തെ ഘണ്ഡിക്കാൻ, മനുഷ്യനേക്കാൾ വലിയൊരു ഈശ്വരനെ കണ്ടെത്താൻ ഇന്നുവരെ ഒരു ശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല. ഇതാണ് ഹിന്ദുമതം കാട്ടിത്തരുന്നത്.

    • @womensfellowshipskd7406
      @womensfellowshipskd7406 9 місяців тому +1

      👹👻👿

    • @sabumanayil1078
      @sabumanayil1078 4 місяці тому

      ഹിന്ദുമതത്തിലെ പ്രപഞ്ച സ്രഷ്ടാവ് ആരാണ്

    • @user-re1kl4if8p
      @user-re1kl4if8p 3 місяці тому

      ഉവ്വ

    • @sabumanayil1078
      @sabumanayil1078 3 місяці тому

      സാമവേദം ( പഴയ പുസ്തകം ) 921 അവതാരം എപ്പോൾ എവിടെയുണ്ടാകുന്നുവോ അവൻ പവിത്രപുത്രനായി വരുന്നു, അവൻ എല്ലാവരെയും പ്രകാശിപ്പിക്കുന്നവനുമാണ്. ഇത് ആരാണ് ?

    • @tijopthomas831
      @tijopthomas831 Місяць тому

      അതാണ് ഹിന്ദു മതത്തിന്റെ തോൽവി.

  • @craftteps8826
    @craftteps8826 Рік тому +43

    ജോസഫ് അൽഫോൻസ് ദൈവമേ ഞാൻ ബൈബിൾ പലവട്ടം വായിച്ചിട്ടും എന്റെ ഹൃദയത്തിൽ ഒരുവചനംപോലും തൊട്ടില്ല, പാപിയായ എന്നിൽ കനിയാണമേ 🎉ആമേൻ

    • @mariyabathel657
      @mariyabathel657 Рік тому +7

      പരി ആത്മവിനോട് പ്രാർത്ഥിച്ചിട്ടു വായിക്കുക.. ഹൃദയത്തെ തുറക്കണമേ.. വെളിപ്പെടുത്തണമേ എന്ന് പ്രാർത്ഥിച്ചിട്ടു..

    • @josephnazareth7947
      @josephnazareth7947 Рік тому +4

      വിശ്വസിക്കുക നീയും നിന്റെ കുടുംബവും രെക്ഷ പ്രബിക്കും 🙏🙏

    • @marysebastian406
      @marysebastian406 Рік тому +3

      AA

    • @warwithheretics
      @warwithheretics Рік тому +3

      I will pray for you, whoever you are, that Holy Spirit enlightens you

    • @graceenglishschool7632
      @graceenglishschool7632 Рік тому

      😊😊😊😊😊😊😊😊

  • @josepj716
    @josepj716 Рік тому +32

    Praise the lord Thank you Jesus 🌹 Jesus have mercy on us 🙏🌹🙏

  • @molymukkattu669
    @molymukkattu669 2 місяці тому

    ദൈവനാമത്തിന് എന്നും മഹത്വമുണ്ടാ കട്ടെ . യേശുവിൻ്റെ നാമത്തിന് മഹത്വം തിരുവചനത്തിന ൻ്റെ ശക്തിയാൽ മനുഷ്യ മനസിന് തരുന്ന ആശ്വാസത്തിന് നന്ദി🙏

  • @jainyvarughese6803
    @jainyvarughese6803 Рік тому +40

    This is very eye opening message for everybody. Glory beto the Father and tothe Son & to the Holyspirit Asit was in the beginning ,is now and ever shall be ,world without end .Amen.

    • @Spiritualp
      @Spiritualp Рік тому

      "ദൈവം" എന്ന് പറയിപെട്ടിരിക്കുന്നത് ഒരു മനുഷ്യനല്ല,
      കാരണം,
      മനുഷ്യന് ജനനവും, മരണവും ഉണ്ട്!
      ജനനവും, മരണവും ഇല്ലാതെ, കുറവും കൂടുതലും സംഭവിക്കാതെ,
      എല്ലാ സമയത്തും, എല്ലാ കാലഘട്ടങ്ങളിലും ഒരുപോലെ മാറ്റമില്ലാതെ തുടർന്നുകൊണ്ടിരിക്കുന്നതിന്നെയാണ് "ദൈവം" എന്ന് പറയപ്പെട്ടിരിക്കുന്നത്!
      ദൈവം എന്ന് പറയപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാതെ,
      ദൈവത്തിൽ വിശ്വസിക്കുവാനും സാധ്യമല്ല!

    • @kmsebastian6923
      @kmsebastian6923 Рік тому

      ​@@Spiritualp
      കോയ്ക്ക് മറുപടി ഇല്ല 🤣

    • @Mercedeschirayath
      @Mercedeschirayath Рік тому

      See

    • @Spiritualp
      @Spiritualp Рік тому +1

      @@kmsebastian6923 മറുപടി തരണമെങ്കിൽ ഉത്തരം അറിഞ്ഞിരിക്കണം,
      അതല്ലാതെ ഒരുമാതിരി ബബബ ഉത്തരം ആവശ്യമില്ല!!🤔🙆‍♂️😄
      .

    • @rajeshvissac9515
      @rajeshvissac9515 Рік тому +2

      ​@@Spiritualp യേശുക്രിസ്‌തു രണ്ടായിരം വർഷം മുൻപ് ഭൂമിയിൽ മാനുഷനായി ജനിക്കും മുൻപു. പ്രപഞ്ച സൃഷ്ടിപ്പിന് മുൻപ് നിത്യനായ ദൈവം ആയിരുന്നു John 1:1-3 Plese read Bible

  • @raphacounselingdrmini8353
    @raphacounselingdrmini8353 Рік тому +11

    Wonderful testimony
    Let all share this video to ur Hindu friends
    As they are not aware abt it

  • @12103ify
    @12103ify Рік тому +12

    യേശുവേ ! സ്തോ സ്ത്രം യേശുവേ നന്ദി ...... ഹാലേലൂയ.....

  • @nishamohan3202
    @nishamohan3202 Рік тому +20

    സ്തോത്രം സ്തോത്രം സ്തോത്രം 🙏🏼🙏🏼🙏🏼

  • @varghesemj7981
    @varghesemj7981 Рік тому +6

    സഹോദരന്മാരേ, ഒരു മനുഷ്യൻ വല്ലതെറ്റിലും അകപ്പെട്ടുപോയെങ്കിൽ ആത്മികരായ നിങ്ങൾ അങ്ങനെയുള്ളവനെ സൌമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ; നീയും പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.
    ( ഗലാത്യർ 6 : 1 )
    Brethren, if a man be overtaken in a fault, ye which are spiritual, restore such an one in the spirit of meekness; considering thyself, lest thou also be tempted.
    ( Galatians 6 : 1 )

  • @gracyninan7676
    @gracyninan7676 Рік тому +3

    ക്രിസ്തുവിനെ രുചിച്ചറിഞ്ഞതിനാൽ ,സ്തോത്രം ഹാലേലൂയ്യ

  • @ibrahimkunhi7238
    @ibrahimkunhi7238 Рік тому +15

    ഒരു മൂര്‍ത്തി പൂജയില്‍ നിന്നും മറ്റൊരു മൂര്‍ത്തി പൂജയിലേക്ക് പോകരുത്,
    ബൈബിൾ വചനം വായിക്കുക അതിന്‍ പ്രകാരം ജീവിക്കുക

    • @sabumanayil1078
      @sabumanayil1078 2 місяці тому

      കറുത്ത കല്ലിനെ മുത്താം, അത് കല്ലല്ല, ബൈബിളിൽ ദൈവത്തിൻ്റേത് എന്നു പറഞ്ഞ് വിഗ്രഹം ഉണ്ടാക്കി ആരാധിക്കരുത് എന്ന് ദൈവം പറയാൻ കാരണം എന്താണ് എന്ന് അറിയായോ ?

  • @josephmathew6149
    @josephmathew6149 Рік тому +11

    കർത്താവേ വലിയ അത്ഭുതങ്ങൾ നടക്കണമെ

  • @pradeepr7297
    @pradeepr7297 9 місяців тому +9

    എത്ര സത്യമായ സാക്ഷ്യം 🙏🏻🙏🏻🙏🏻

  • @cyriacpadinjath3832
    @cyriacpadinjath3832 Рік тому +19

    Very lucky man who could see his crater. Our saviour Jesus Christ saved him
    Praise the Lord

    • @Spiritualp
      @Spiritualp Рік тому

      "ദൈവം" എന്ന് പറയിപെട്ടിരിക്കുന്നത് ഒരു മനുഷ്യനല്ല,
      കാരണം,
      മനുഷ്യന് ജനനവും, മരണവും ഉണ്ട്!
      ജനനവും, മരണവും ഇല്ലാതെ, കുറവും കൂടുതലും സംഭവിക്കാതെ,
      എല്ലാ സമയത്തും, എല്ലാ കാലഘട്ടങ്ങളിലും ഒരുപോലെ മാറ്റമില്ലാതെ തുടർന്നുകൊണ്ടിരിക്കുന്നതിന്നെയാണ് "ദൈവം" എന്ന് പറയപ്പെട്ടിരിക്കുന്നത്!
      ദൈവം എന്ന് പറയപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാതെ,
      ദൈവത്തിൽ വിശ്വസിക്കുവാനും സാധ്യമല്ല!

  • @marykuttyabraham3383
    @marykuttyabraham3383 Рік тому +15

    Excellent valuable message

  • @thomasphilipose5135
    @thomasphilipose5135 Рік тому +17

    Thank you lord Blessed Testimony. 🎉

  • @sophymathew6390
    @sophymathew6390 Рік тому +43

    Praise the lord, Thank you Jesus. 🙏

    • @Spiritualp
      @Spiritualp Рік тому

      "ദൈവം" എന്ന് പറയിപെട്ടിരിക്കുന്നത് ഒരു മനുഷ്യനല്ല,
      കാരണം,
      മനുഷ്യന് ജനനവും, മരണവും ഉണ്ട്!
      ജനനവും, മരണവും ഇല്ലാതെ, കുറവും കൂടുതലും സംഭവിക്കാതെ,
      എല്ലാ സമയത്തും, എല്ലാ കാലഘട്ടങ്ങളിലും ഒരുപോലെ മാറ്റമില്ലാതെ തുടർന്നുകൊണ്ടിരിക്കുന്നതിന്നെയാണ് "ദൈവം" എന്ന് പറയപ്പെട്ടിരിക്കുന്നത്!
      ദൈവം എന്ന് പറയപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാതെ,
      ദൈവത്തിൽ വിശ്വസിക്കുവാനും സാധ്യമല്ല!

    • @kmsebastian6923
      @kmsebastian6923 Рік тому +2

      ​@@Spiritualp
      സുടു എത്തി 🤣

    • @Spiritualp
      @Spiritualp Рік тому

      @@kmsebastian6923 അന്ധവിശ്വാസി തന്നെയായ
      മത വിശ്വാസിക്ക്
      വേറെ എന്തെങ്കിലും പറയുവാനുള്ള ആത്മീയ ജ്ഞാനം ഉണ്ടോ??? 🤔🤔🤔
      .

    • @jomerjoseph6438
      @jomerjoseph6438 Рік тому

      ​@@Spiritualp What's your intension behind such a comment ?

    • @beckhambeck989
      @beckhambeck989 Рік тому +3

      @@Spiritualp അതേ. ദൈവം മനുഷ്യനല്ല.. അനുതപിക്കാൻ അവൻ മനുഷ്യനല്ല എന്താ കൃത്യമായി വിശുദ്ധ ബൈബിൾ പറയുന്നു. But ദൈവത്തിനു മനുഷ്യൻ ആയി. പ്രത്യക്ഷമകൻ സാധിക്കില്ല എന്ന് ഉണ്ടോ. സകലതും ലോകത്ത് സൃഷ്ട്ടിച്ച യഹോവ യം സത്യ. ഏക. ദൈവം മനുഷ്യനെ വീണ്ടെടുക്കാൻ മനുഷ്യ രൂപത്തിൽ പ്രത്യക്ഷമായ രൂപമാണ് യേശു ക്രിസ്തു ✝️♥️

  • @sheejas1184
    @sheejas1184 Місяць тому

    മോന് പരീക്ഷയാണ് കൂടെ ഉണ്ടാകണേ മാതാവേ❤❤❤

  • @akhilajyothi4418
    @akhilajyothi4418 Рік тому +5

    ദൈവമേ നീ മാത്രം ആണ് അനന്യൻ 🙏🙏🙏🙏🙏🙏

  • @sabujoseph8268
    @sabujoseph8268 Рік тому +7

    എന്റെ കർത്താവെ എന്റെ ദൈവമേ

  • @koshyoommen3639
    @koshyoommen3639 Рік тому +8

    Excellent message. God bless you brother.

  • @pthomas8327
    @pthomas8327 3 місяці тому +4

    Hindu മത ഗ്രന്ഥമായ ഋഗ്വേദവും ബൈബിളിൽ ഉല്പത്തി മുതൽ യേശു ക്രിസ്തു വിൻ്റെ ഉയർപ്പു വരെ പറഞ്ഞിരിക്കുന്ന കാര്യങ്ങളും രണ്ടും ഒരേ കാര്യം എന്ന് ഇന്ന് അറിയുന്നു. ബൈബിളിനു എത്രയോ വർഷം മുൻപ് എഴുതപ്പെട്ട വേദങ്ങളിൽ പറഞ്ഞിരിക്കുന്ന അതെ കാര്യങ്ങൾ ബൈബിളിലും പറയുന്നതും പ്രജാപതിയുടെ എല്ലാ ലക്ഷണങ്ങളും യേശുവിനു ഉണ്ട് എന്നതും സാരാംശ ത്തിൽ ഈ രണ്ടു മതങ്ങളും ഒന്ന് തന്നെ എന്ന് ബോധ്യപ്പെടുത്തുന്നു. അതിനാൽ മതത്തിൻ്റെ പേരിൽ ഇനി ആരും കലഹിക്കരുത് എന്ന് വിനീതമായി അപേക്ഷ.

  • @georgekutty8772
    @georgekutty8772 Рік тому +16

    Very informative. Praise the Lord. Amen

  • @varghesepalakkal4327
    @varghesepalakkal4327 Рік тому +20

    Jesus Christ Amen 🙏🙏🙏

  • @ashageorge2686
    @ashageorge2686 2 місяці тому +1

    What a testimony, my lord and my saviour

  • @sarahgeorge1592
    @sarahgeorge1592 Рік тому +22

    Hallelujah 🙏

  • @molymukkattu669
    @molymukkattu669 2 місяці тому

    യേശുവേ കർത്താവണെന്ന് ഞാൻ വിശ്വസിക്കുന്നു മരിച്ചവരിൽ നിന്നും ഉയർത്തഴെന്നേറ്റ് ഞാൻ ഏറ്റു പറയുന്നു ഞാൻ പ്രഖ്യാപിക്കുന്നു വിശ്വസിക്കുന്നു.

  • @johnikutty7941
    @johnikutty7941 2 місяці тому +1

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @josephabrahamfamily
    @josephabrahamfamily 5 місяців тому +1

    Full of GRACE.. What a PLAIN AND SIMPLE SOUL ... Superlative UNDERSTANDING and I Q. Praise God ❤❤❤❤❤❤

  • @shobha6449
    @shobha6449 Рік тому +9

    Praise the Lord 🙏 thank you Jesus Christ 🙏❤️🌹 halleluyah 🙏

  • @beenamavila323
    @beenamavila323 2 місяці тому

    Just as the Lord Jesus Christ took the immersion baptism, and shows an example to the world,you also take the baptism in the water as written in John 3:5, then only you will enter into heaven.
    Amen, praise the Lord

  • @elishajose5171
    @elishajose5171 Рік тому +11

    Praise the Lord!!!
    Great blessings...

  • @sureshpurushothaman1114
    @sureshpurushothaman1114 Рік тому +14

    Praise the lord...

  • @mercyjude9624
    @mercyjude9624 2 місяці тому +1

    Esoyil വിശ്വസിക്കുക നീയും നിന്റെ കുടുംബവും erash prarapikum🙏🙏🙏🙏🙏🙏amen

  • @minijohn436
    @minijohn436 3 місяці тому +1

    Praise the LORD ALMIGHTY. Amen 🙏

  • @jissmolrex6172
    @jissmolrex6172 Рік тому +23

    Jesus I praise you🙏

    • @Spiritualp
      @Spiritualp Рік тому

      "ദൈവം" എന്ന് പറയിപെട്ടിരിക്കുന്നത് ഒരു മനുഷ്യനല്ല,
      കാരണം,
      മനുഷ്യന് ജനനവും, മരണവും ഉണ്ട്!
      ജനനവും, മരണവും ഇല്ലാതെ, കുറവും കൂടുതലും സംഭവിക്കാതെ,
      എല്ലാ സമയത്തും, എല്ലാ കാലഘട്ടങ്ങളിലും ഒരുപോലെ മാറ്റമില്ലാതെ തുടർന്നുകൊണ്ടിരിക്കുന്നതിന്നെയാണ് "ദൈവം" എന്ന് പറയപ്പെട്ടിരിക്കുന്നത്!
      ദൈവം എന്ന് പറയപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാതെ,
      ദൈവത്തിൽ വിശ്വസിക്കുവാനും സാധ്യമല്ല!

    • @kmsebastian6923
      @kmsebastian6923 Рік тому +1

      ​@@Spiritualp
      മമ്മദ് എന്ന മ്ലേച്ഛന്റെ പേരാണ് നീ മറച്ചു പിടിക്കുന്നത് 🤣

  • @rosyalumoottilkochunni856
    @rosyalumoottilkochunni856 Рік тому +10

    An eye opening message

  • @abnerjob9319
    @abnerjob9319 10 місяців тому +10

    Praise the lord 🙏

  • @mariasam2686
    @mariasam2686 5 місяців тому +1

    I’m glad I am a Christian and u know all about my Jesus Christ u r a best teacher for all nireshwrevadhi kal thnx for the best education

  • @pmmohanan9864
    @pmmohanan9864 4 місяці тому +1

    Thanks God . Ithrayum arivulla manushiar ee Keralathil jeevichirunnallo. Very happy.

  • @shantysany1009
    @shantysany1009 7 місяців тому +3

    Yesuve sthothram, Yesuve nanni, Hallelujah, Hallelujah Amen Amen🙏🙏🙏

  • @ericchackojustine7582
    @ericchackojustine7582 5 місяців тому +1

    I am glad to hear this speech.Thank you very much

  • @vijaynoel6527
    @vijaynoel6527 Рік тому +15

    I praise you my almighty lord❤ Jesus Christ, Bless us o lord

  • @indirarajan9980
    @indirarajan9980 11 місяців тому +5

    Praise and thank God for all the blessings received

  • @varghesemj7981
    @varghesemj7981 Рік тому +11

    🗣The Lord is our Shepherd 👣

  • @sahaayi5097
    @sahaayi5097 Рік тому +6

    ഹല്ലേലൂയാ 🙏 Hallelujah

  • @p.s.george5202
    @p.s.george5202 11 місяців тому +3

    Praise the Lord. Thanks for sharing the true revelation that Jesus Christ is the true God to be worshipped in. 🙏🙏

  • @lalygeorge2930
    @lalygeorge2930 Рік тому +13

    Brother please pray for my family

  • @babyemmanuel853
    @babyemmanuel853 Рік тому +8

    വേദം = ജ്ഞാനം/ അറിവ്.

    • @mkjohnkaipattoor6885
      @mkjohnkaipattoor6885 Рік тому

      വേദിക്കുന്നത് ഏതോ അതാണ് വേദം.
      വിവേചിച്ച് അറിയുന്ന അറിവ്.
      ആത്മാവ് അഥവാ അറിവ് നെയും പ്രകൃതിയെയും അഥവാ ശരീരത്തെയും വിവേചിച്ച് അറിയുന്ന അറിവ്.
      രണ്ടും അറിവാണ്, ഇതിൽ പരമാർത്ഥ സത്യം ആയിരിക്കുന്ന അറിവിനെയും, വ്യവഹാര സത്യം ആയിരിക്കുന്ന അറിവിനെയും വിവേചിച്ച് അറിയുന്ന അറിവ്.
      ഇത് അറിവിലും ഏറിയ അറിവാണ്.
      ആ അറിവിന്റെ പൂർണ്ണതയെ ആണ്,
      യഹോവ,പരമാത്മാവ്, അള്ളാഹു, സ്വർഗ്ഗസ്ഥനായ പിതാവ് എന്നീ വ്യത്യസ്ത നാമങ്ങളിൽ അറിയപ്പെടുന്നത്.
      ദൈവം എന്ന വാക്കിന്
      " പ്രകാശിപ്പിക്കുന്നവൻ എന്നർത്ഥം "
      നമ്മൾ വസ്തുക്കളെ കാണുന്നത് സൂര്യന്റെ പ്രകാശത്തിലാണ്, എന്നാൽ കാണുന്ന വസ്തുക്കളെ " ഇത്" ഇന്നത് എന്ന് വെളിപ്പെടുത്തി നമ്മുടെ മുൻപിൽ ഒരു വിഷയമായി അവതരിപ്പിച്ച പ്രകാശിപ്പിക്കുന്നത് നമ്മുടെ ഉള്ളിൽ സ്വരൂപം ആകുന്ന ആത്മാവ് അഥവാ അറിവ് ആണ്.
      ആ അറിവിനെയാണ് ജീവാത്മാവ് എന്ന് പറയുന്നത്.
      എല്ലാ ആത്മാക്കൾക്കും ആത്മാവ് ആയിരിക്കുന്ന ബൃഹത്തായ ആത്മാവിനെയാണ് പരമാത്മാവ് എന്ന് പറയുന്നത്.
      യേശുക്രിസ്തു അതിനെ സ്വർഗ്ഗസ്ഥനായ പിതാവ് എന്ന് വിശേഷിപ്പിച്ചു.
      ഭഗവത് ഗീതയുടെ പതിനാലാം അധ്യായമായ ഗുണത്രേയ വിഭാഗയോഗത്തിലും അതിനെ പിതാവ് എന്ന വിശേഷിപ്പിക്കുന്നുണ്ട്.
      നമ്മുടെ ഉള്ളിൽ സ്വരൂപമാകുന്ന അറിവിൽ പ്രതീതി ആയി കാണുന്ന വസ്തുക്കളെ" ഇത് ഇന്നത്" എന്ന് ചൂണ്ടിക്കാണിച്ചു പറയുന്ന അറിവിനെ
      ( വ്യവഹാര സത്യം )
      പരമാർത്ഥ സത്യമായി തെറ്റിദ്ധരിക്കുമ്പോൾ അജ്ഞാനം അഥവാ തെറ്റായ അറിവ് ജ്ഞാനം അഥവാ ശരിയായ അറിവിനെ
      ( പരമാർത്ഥ സത്യത്തെ വിസ്മരിക്കുന്നു)
      വസ്തുവിൽ മോഹിതനായി ആസക്തി ഉള്ളവനായി തീരുന്നു.
      ഈ ആസക്തിയിൽ നിന്നും സെൽഫിഷ്നെസ്സ് അഥവാ സ്വാർത്ഥത ഉണ്ടാകുന്നു. അജ്ഞാനമാണ് തെറ്റായ പ്രവണതകൾക്ക് ജന്മം കൊടുക്കുന്നത്.
      കാരണം " ആ വൃക്ഷഫലം കാണ്മാൻ ഭംഗിയുള്ളത് തിന്മാൻ രുചിയുള്ളത് സ്ത്രീ
      " കണ്ടു" പറിച്ച് ഭക്ഷിച്ചു.
      അറിവിലെ അനുഭവങ്ങൾ ആയിരിക്കുന്നു സുഖ വിഷയങ്ങൾ അജ്ഞാനം മൂലം വിഷയങ്ങളിൽ ഇരിക്കുന്നു എന്ന് തെറ്റിദ്ധരിക്കപ്പെടുന്നു.
      ഇതാണ് അറിവിന്റെ അത്ഭുതകരമായ മായ വൈഭവം.
      ഈ മായയെ ജയിക്കുന്നവൻ ആണ് ശാന്തിയും സമാധാനവും അനുഭവിക്കുന്നത് എന്ന് വേദശാസ്ത്രങ്ങൾ പഠിപ്പിക്കുന്നു.
      ഇതിനെയാണ് വേദശാസ്ത്രങ്ങളിൽ
      " ഇന്ദ്രിയ ജയം"എന്ന് പറയുന്നത്.
      മായേ ജയിക്കണമെങ്കിൽ വിരക്തിയാകുന്ന വാൾ കൈക്കൊള്ളണം.
      അതിന് യോഗ്യൻ ആകുന്നത്, ആത്മജ്ഞാനത്തിലൂടെ ബുദ്ധിയെ പ്രകാശിപ്പിച്ച് അതിൽ തന്നെ ബുദ്ധിയെ പ്രതിഷ്ഠിതം ആകുമ്പോൾ മാത്രം.
      അതുകൊണ്ടാണ് യേശുക്രിസ്തു പറഞ്ഞത്, പ്രാർത്ഥനയാലും ഉപവാസത്താലും അല്ലാതെ ഈ ജാതി നീങ്ങി പോകുകയില്ല എന്ന്.
      ഗീതയിൽ ഭഗവാൻ കൃഷ്ണൻ പറയുന്നു
      ആത്മാവിനെ ആത്മാവു കൊണ്ട് തന്നെ ഉദ്ധരിക്കണം എന്ന്.
      അതായത്,അജ്ഞാനത്തെ ജ്ഞാനാഗ്നിയാൽ ഹോമിക്കണം എന്ന് വ്യഗ്യം 🙏🏽 Self lessness is God and Selfishness is Devil.

    • @sabumanayil1078
      @sabumanayil1078 2 місяці тому

      കൃഷ്ണൻ വെറും കഥയാണ് ചേട്ടാ വേണമെങ്കിൽ മുട്ടി നോക്കാം

  • @georgek1729
    @georgek1729 Рік тому +4

    എൻറെ വിശ്വാസത്തെ ഒന്നു കൂടെ വളർത്തിയതിന് നന്ദി

  • @user-lz9ye3fh6i
    @user-lz9ye3fh6i 5 місяців тому +2

    യേശുവേ നന്ദി 🙏🏻🙏🏻🙏🏻

  • @user-yc8fp9ym4h
    @user-yc8fp9ym4h 5 місяців тому +2

    നന്ദി.യേശുവേ

  • @prabhab3853
    @prabhab3853 Рік тому +2

    സത്യം എന്താണെന്ന് സർ മനസ്സിലാക്കിയല്ലോ. ദൈവത്തിന് നന്ദി

  • @belsyjosepathiyil1340
    @belsyjosepathiyil1340 Місяць тому +1

    Praise the Lord❤

  • @meldyantony7623
    @meldyantony7623 Рік тому +17

    Please post all his talks 🙏🙏

  • @lucyantony8550
    @lucyantony8550 Рік тому +28

    Praise the Lord 🙏

  • @wilsonvallerien7627
    @wilsonvallerien7627 4 місяці тому

    ഈശോയ്ക്ക് ആരാധന ഈശോയ്ക്ക് മഹത്വം ഹല്ലേലൂയ 🙏🙏🙏

  • @sheejas1184
    @sheejas1184 Місяць тому

    യേശുവേ നന്ദി മാതാവേ❤❤❤