എൻ്റെ സാക്ഷ്യം | Testimony by Br Surendranath

Поділитися
Вставка
  • Опубліковано 26 бер 2023
  • Testimony by Br Surendranath on 26 March 2023
    About-
    House of Prayer is a non-denominational church in Trivandrum, Kerala. We are a family of God’s children, committed to equip people to grow into the fulness of the Christ through the ministry of the Word and the Holy Spirit.
    Socials-
    Website : houseofprayer.in/
    Instagram : / houseofprayer_in
    Facebook : / houseofprayertrivandrum
    Contact-
    Phone: 9447765905
    Email : hoptvm@gmail.com
    Address : First floor, Avenue Shoppe Centre, Mananthala, Trivandrum-695015, Kerala.
    Hashtags-
    #christianmessage #malayalamchrisitianmessage #englishmalayalamchristianmessage #malayalamchristianmessages #malayalamchristianmessagelatest #malayalamchristianmessage2022 #malayalamchristianmessagenew #malayalamchristianmessagelive #malayalamchristianbiblemessage #sundayservice #malayalamsundayservice #christianfamilymessagemalayalam #livechristianmessageinmalayalam #christianbiblemessageinmalayalam #morningmessagechristianmalayalam #newmalayalamchristianmessage #powerfulchristianmessagemalayalam #pastorsamvarghese #prsamvarghese #praiseandworship

КОМЕНТАРІ • 320

  • @HouseofPrayerTrivandrum
    @HouseofPrayerTrivandrum  Рік тому +24

    ഈ വർഷത്തെ ഈസ്റ്റർ സന്ദേശം കേൾക്കാം 👉 ua-cam.com/video/tzavXI5nk0I/v-deo.html

  • @nazimm7438
    @nazimm7438 8 місяців тому +16

    യേശു മാത്രം ഏക രക്ഷകൻ..മുസ്ലിം സമുദായത്തിൽ ജനിച്ചു വളർന്ന ഞാൻ അനുഭവിച്ചറിഞ്ഞ സത്യമാണ്.. ഇന്നും ജീവിക്കുന്ന യേശു... ആകാശത്തിൻ കീഴിൽ, മനുഷ്യരുടെ ഇടയിൽ രക്ഷിക്കപ്പെടാൻ യേശു നാമമല്ലാതെ മറ്റൊരു നാമമില്ല.. ആമേൻ

  • @nazimm7438
    @nazimm7438 8 місяців тому +8

    യേശുവേ നി എത്ര നല്ലവൻ.. വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണും... ആമേൻ

  • @achuchacko3340
    @achuchacko3340 Рік тому +34

    നന്ദി സഹോദര ക്രിസ്ത്യനി ആയി ജനിച്ചു ജീവിക്കുന്നവർ കേട്ടു ജീവിതത്തിൽ മാറ്റം വരുത്തുക അവർക്കില്ലാത്ത വിശ്വാസം എ ങ്ങനെ ഹിന്ദു ആയിരുന്ന സഹോദരനു ഉ ണ്ടാ യി 100% വിശ്വാസം ദൃടമായിരുന്നു

  • @subramanianck5327
    @subramanianck5327 Рік тому +29

    സത്യ ദൈവത്തെ അറിഞ്ഞ സഹോദരനെയും കുടുംബത്തെയും യേശു അനുഗ്രഹിക്കട്ടെ പ്രൈസ് ദി ലോർഡ് ഹല്ലേലുയ

  • @MarykuttyBabu-el6np
    @MarykuttyBabu-el6np Місяць тому +1

    ജീവിക്കുന്ന ദൈവത്തെ ഞാൻ വിശ്വസിക്കുന്നു എന്റെ മകന് നല്ല ഒരു ജോലി കൊടുക്കണം

  • @josephthomas6776
    @josephthomas6776 8 місяців тому +4

    എന്റെ കർത്താവെ എന്റെ ദൈവമേ 🙏🏽❤️🌹

  • @sarammathomas1946
    @sarammathomas1946 Рік тому +13

    പ്രിയ സഹോദരാ താങ്കളെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ എനിക്ക് ഇന്നുവരെയും ആരോടും ദൈവത്തെ പറ്റി പറയാൻ സാധിച്ചിട്ടില്ല ഈ ദൈവത്തെ മറ്റുള്ളവരുടെ മുമ്പിൽ പറയാൻ കൃപ കിട്ടാൻ പ്രാർഥിക്കുന്നു

  • @sahidhacheikrayinvalapp1896
    @sahidhacheikrayinvalapp1896 Рік тому +11

    ഞാനും ജീവിക്കുന്ന യേശുവില്‍ വിശ്വസിക്കുന്നവളാണ്

  • @usha3408
    @usha3408 Рік тому +16

    ശക്തീകരിക്കുന്ന ബലപ്പെടുത്തുന്ന ജീവിക്കുന്ന കർത്താവിന്റെ നാമമഹത്വം വെളിപ്പെടുത്തിയ Bro. നെ എന്റെ യേശു കർത്താവ് അനുഗ്രഹിക്കട്ടെ 'Amen🙏🙏🙏🙏🙏

  • @geevarghese3382
    @geevarghese3382 Рік тому +7

    മാററ മില്ലാത്ത വനായ ദൈവം ജീവിക്കുന്നു. അവൻ നമ്മുടെ സങ്കേതം. അവന്റെ നാമം മഹത്വപ്പെടട്ടെ.

  • @tomyvazhuvelil9310
    @tomyvazhuvelil9310 Рік тому +5

    നാടൻ ശൈലിയിൽ ഉഗ്രമായ സാക്ഷ്യം കൂനമ്മാവ്

  • @annammamlavil8217
    @annammamlavil8217 Рік тому +21

    എത്ര വേദന നിറഞ്ഞ അനുഭവങ്ങളിലൂടെയാണ് ഇദ്ദേഹം കടന്നു പോയത്.പിടിച്ചു നിൽക്കാൻ കഴിഞ്ഞത് ഏശുവിന്റെ പരിശുദ്ധാത്മാവിലൂടെത്തന്നെ🙏

  • @philipgeorge3695
    @philipgeorge3695 Рік тому +97

    അതി ശോക്തിയില്ലാതെ വർണ്ണനയില്ലാതെ തനി നാടൻ ശൈലിയിൽ സാക്ഷി പറയുന്ന നിഷ്കളങ്ക മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ.

    • @adminmk6995
      @adminmk6995 Рік тому +2

      Defenitely God vl bless u always

    • @philipgeorge3695
      @philipgeorge3695 Рік тому

      Ok god bless you

    • @philipgeorge3695
      @philipgeorge3695 Рік тому +3

      @@adminmk6995 പ്രിയപ്പെട്ട ദൈവദാസ എനിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണ. ഒത്തിരി പ്രശ്നങ്ങൾ. എനിക്ക് പരസ്യ യോഗം നടത്തുവാൻ ആഗഹമുണ്ട് ഒരു പഴയ ഒ മിനി ഉണ്ട് നാളെ അത് എഞ്ചിൻ പണിക്ക് കൊടുക്കുക ആണു എല്ലാ കാര്യം പെട്ടെന്ന് നടത്തി കിട്ടി ഉടനെ തന്നെ അതിന് വേണി ഇറങ്ങാൻ വേണ്ടി പ്രാർത്ഥിക്കണം.

    • @sabitharajagopal1255
      @sabitharajagopal1255 Рік тому +1

      Dhaivathinu mahathvam mahathvam. Mahathvam amen 🙏

    • @alphonsaantony9005
      @alphonsaantony9005 Рік тому

      Tears came

  • @KishoreNambeesan
    @KishoreNambeesan Рік тому +77

    അതിശക്തമായ അവതരണം.... ഒട്ടും കാപട്യമില്ലാതെ... യേശുക്രിസ്തുവിന്റ നാമം ഉയർത്തപ്പെട്ടു... Keep going... Lord be with u Surendranath bro🙏🏻🎉

  • @wilsonvarughese7710
    @wilsonvarughese7710 Рік тому +10

    ജീവിക്കുന്ന സാക്ഷ്യം
    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @user-fx5mz5fw1m
    @user-fx5mz5fw1m 8 місяців тому +1

    Ee sakhyam kaanan karthav enne anugrahichathinu nanni parayunnu yesuve nanni yesuve sthudhi yesuve aaradhana halleluya

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 Рік тому +5

    ഹല്ലേലുയ്യ ആമേൻ 👍👍👍👍 എത്രയോ ഹൈന്ദവർ മുസ്ലീങ്ങൾ യേശുവിൽ വിശ്വസിക്കുന്നു.

    • @s___j495
      @s___j495 Рік тому +1

      അതാണ് ദൈവത്തിന്റെ രണ്ടാം വരവ് ആസന്നമായിരിക്കുന്നു

  • @pinkuusp4
    @pinkuusp4 Рік тому +14

    വളരെ അനുഗ്രെഹിത സാക്ഷ്യം... 👏🤲🤲🤲thank you lord👏

  • @reenachalamana5917
    @reenachalamana5917 Рік тому +9

    വിശ്വാസം ഇല്ലാത്ത എല്ലാമക്കൾക്കു വേണ്ടിയും എന്റെ കുടുംബത്തിനുവേണ്ടിയും പ്രാർത്ഥിക്കണമേ

  • @lisykuruvila2351
    @lisykuruvila2351 Рік тому +5

    Amen യേശുവേ സ്തുതി യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന

  • @indirapillai8692
    @indirapillai8692 Рік тому +1

    Brother very very touching.....u made me cry.....😞

  • @bijijohn3613
    @bijijohn3613 Рік тому +8

    കലർപ്പില്ലാത്ത അനുഗ്രഹിക്കട്ടെ സാഷ്യം... ദൈവം അനുഗ്രഹിക്കട്ടെ... 🙏❤

  • @ammanikuttymathew
    @ammanikuttymathew Рік тому +7

    സഹോദരനെ കുടുംബത്തെ അനുഗ്രഹിക്കട്ടെ യേശുക്രിസ്തു ജീവിക്കുന്ന ദൈവം ക്രിസ്തുവിന്റെ വാഗ്ദത്ത ഒരിക്കലും മാറി പോകില്ല ഉവ്വ എന്ന് മാത്രം 🙏❤️

  • @mastertonyin
    @mastertonyin Рік тому +21

    A blessed testimony....... Really encouraging one. Jesus is Lord.

  • @joannewilson977
    @joannewilson977 Рік тому +5

    We were also in Bahrain that time, tried to share gospel but people are not interested to God's word Caz they have everything. But one day every knee shall bow and every tongue confess Jesus is Lord. That day is coming. May the Lord help us to do HIS will

  • @venumenon2961
    @venumenon2961 Рік тому +15

    An inspiring testimony. Jesus loves us unconditionally and we, who enjoy that love, could love others the same way. May the Lord continue to bless Br. Surendranath to reach out to many with the Gospel of Love of Jesus.

  • @sijijames4584
    @sijijames4584 Рік тому +2

    Thank you bro , inspiring message

  • @tessthomas3960
    @tessthomas3960 Рік тому +15

    In tears listening to this powerful testimony.All glory to Lord.

    • @lissyabraham9420
      @lissyabraham9420 Рік тому

      Praise the Lord. God bless you abundantly and keep you safe 🙏

  • @hemat4394
    @hemat4394 Рік тому +3

    സത്യമായ സാക്ഷ്യം. എന്തൊരു നല്ല വ്യക്തി

  • @sharona2916
    @sharona2916 Рік тому +9

    Amazing. Testimony. God's grace

  • @bennykm141
    @bennykm141 Рік тому +18

    Praise the Lord. Glory to God

  • @mercytom6955
    @mercytom6955 Рік тому +9

    Praise the Lord Glory to God Jesus Christ
    Hallelujah🙌

  • @lillykutty6930
    @lillykutty6930 4 місяці тому

    Good God bless you.thank you Jesus.

  • @dipucabraham1310
    @dipucabraham1310 Рік тому +9

    Amen കർത്താവെ സ്തോത്രം ❤

  • @johnsonbosco7861
    @johnsonbosco7861 Рік тому +10

    Praise the Lord 🙏
    So powerful testimony,.
    Jesus is alive.
    May God bless you brother ,
    for sharing this wonderful testimony without any hesitation to many.

  • @N.GayathriRavi
    @N.GayathriRavi 14 днів тому

    Very clearly explained... brother very good testimony

  • @aleyammasebastian6962
    @aleyammasebastian6962 Рік тому +2

    Jesus, He is the Living God. Praise to Jesus🙏🏾🙏🏾🙏🏾

  • @usha3408
    @usha3408 Рік тому +4

    This is real faith God Bless Bro. Amen👌👌👌👌👌 All glory to God.👌👌👌🙏🙏🙏🙏🙏

  • @jyothishgopi4007
    @jyothishgopi4007 Рік тому +2

    Please pray for me in the name of jesus

  • @georgem599
    @georgem599 9 місяців тому

    Praise GOD
    This testimony strengthened me so much.
    GOD BLESS YOU

  • @mohandaskn9777
    @mohandaskn9777 Рік тому +13

    AMEN.സ്തോത്രം

  • @sunithaabraham9161
    @sunithaabraham9161 Рік тому +18

    Praise the lord

  • @joannewilson977
    @joannewilson977 Рік тому +2

    Praise the Lord. Great testimony. Really heart touching and encouraging. God bless and use you for HIS glory and kingdom

  • @jessykuriakose7163
    @jessykuriakose7163 Рік тому +2

    All of you may kindly pray for my sister Saji Stanley (Jeemol) in 4th stage breast cancer and now in sinking sepsis stage due to the infected tumour.kindly pray for healing of the tumour and bringing her to a non septic condition.
    Jessy Kuriakose s/o Saji

  • @jolonankingdomways902
    @jolonankingdomways902 Рік тому +1

    Beautiful testimony. Reveals the truth of the Living God and also exposes the falsehood of the dark forces

  • @minis7999
    @minis7999 Рік тому

    Brotherinte vachana prekhoshanam valarey nannayirunnu

  • @maneeshkannur4444
    @maneeshkannur4444 Рік тому

    Innu nammal nerittu ketta testimony...... Amen..... 11.6.2023

  • @lillykuttythomas9503
    @lillykuttythomas9503 Рік тому +5

    Praise the Lord 🙏🏻Blessed testimony.

  • @mathewsthomas1354
    @mathewsthomas1354 Рік тому +2

    Innocent spiritual words.God Bless ur.future carriers also.Praise the Heavenly God.🙏🙏🙏

  • @sobhabinoy3380
    @sobhabinoy3380 Рік тому +2

    Ee testimony oru anugraham thanne aayirunnu Pastor. 🙏

  • @juliusbattens2563
    @juliusbattens2563 Рік тому +2

    ദൈവം അരുളിച്ചെയ്യുന്നു: അവസാനദിവസങ്ങളില്‍ എല്ലാ മനുഷ്യരുടെയുംമേല്‍ എന്റെ ആത്‌മാവിനെ ഞാന്‍ വര്‍ഷിക്കും. നിങ്ങളുടെ പുത്രന്‍മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെയുവാക്കള്‍ക്കു ദര്‍ശനങ്ങളുണ്ടാകും; നിങ്ങളുടെവൃദ്‌ധന്‍മാര്‍ സ്വപ്‌നങ്ങള്‍ കാണും.
    എന്റെ ദാസന്‍മാരുടെയും ദാസികളുടെയുംമേല്‍ ഞാന്‍ എന്റെ ആത്‌മാവിനെ വര്‍ഷിക്കും; അവര്‍ പ്രവചിക്കുകയും ചെയ്യും.
    ആകാശത്തില്‍ അദ്‌ഭുതങ്ങളും ഭൂമിയില്‍ അടയാളങ്ങളും ഞാന്‍ കാണിക്കും- രക്‌തവും അ ഗ്‌നിയും ധൂമപടലവും.
    കര്‍ത്താവിന്റെ മഹനീയവും പ്രകാശപൂര്‍ണവുമായ ദിനം വരുന്നതിനുമുമ്പ്‌ സൂര്യന്‍ അന്‌ധകാരമായും ചന്‌ദ്രന്‍ രക്‌തമായും മാറും.
    കര്‍ത്താവിന്റെ നാമം വിളിച്ചപേക്‌ഷിക്കുന്നവര്‍ രക്‌ഷപ്രാപിക്കും.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 17-21.
    വിസ്മയത്തോടെ സന്തോഷത്തോടെ ഈ സാക്ഷ്യം ഞാൻ കേൾക്കുന്നു.

  • @sarammavarghese5314
    @sarammavarghese5314 Рік тому

    Praise the lord 🙌 🙏
    All the glory to our ALMIGHTY Father 👨 Amen

  • @samuelrajan4399
    @samuelrajan4399 Рік тому

    Amazing Testimony. I have forwarded this Testimony to one of my Hindu friend. Tomorrow morning I will forward this Testimony to my 2 Hindu friends in India. I thank God for you Br. Surendranath and I will pray for you and your family and also for your extended family and friends. Rajan. USA.

  • @SophyPhilip
    @SophyPhilip Рік тому +2

    blessed testimony ..may god bless you

  • @jacobkoshy8907
    @jacobkoshy8907 Рік тому +8

    A real blessed testimony. God bless you brother. Please read Mark 16:16, John 3:3, John 3:5

  • @georget.a.3228
    @georget.a.3228 Рік тому +4

    A Graceful testimony, can save lot of Souls , Amen 🎉❤

  • @jineshjinesh6810
    @jineshjinesh6810 Рік тому +1

    Good blesyou. Amen

  • @bijuthomas6731
    @bijuthomas6731 Рік тому +9

    Really blessed testimony and an eye opener for every Christians.. God bless you brother.

  • @alexzachariah7898
    @alexzachariah7898 Рік тому +3

    Amazing , blessed and beautiful heart touching testimony, May God bless you abundantly

  • @varkeychittoor3632
    @varkeychittoor3632 Рік тому

    God Bless this Gentleman, he has initiated himselves to spread the Word of God.

  • @marylast8541
    @marylast8541 16 днів тому

    Good testimony

  • @bessysibi7801
    @bessysibi7801 Рік тому +1

    Praise the lord, wonderful testimony

  • @anuthomasmathew2849
    @anuthomasmathew2849 Рік тому +7

    God is great...

  • @shobhathomas6124
    @shobhathomas6124 Рік тому +3

    he lives today forever.May I proclaim your word

  • @samhmt1
    @samhmt1 Рік тому +1

    Very blessed testimony.pray for us God bless you

  • @pradeepkurup2702
    @pradeepkurup2702 Рік тому +12

    Praise the Lord

  • @jessybunty6131
    @jessybunty6131 Рік тому +1

    God is great 👍👍

  • @manum1939
    @manum1939 Місяць тому

    God bless you ❤

  • @bessysibi7801
    @bessysibi7801 Рік тому +1

    Praise the Lord, wonderful testimony

  • @shobajoyakin4543
    @shobajoyakin4543 Рік тому +4

    Praise God for this great faith bro. How great is our God.There's no other name under heaven given to men by which we must be saved . Hallelujah Hallelujah God bless u abundantly bro. nd use u mightily for His kingdom.🙌

  • @satheesh269
    @satheesh269 Рік тому

    May God bless you sir its an amazing testimony All glory be to God jesus Christ hallelujah many more people come to know who is jesus what is so special it's Holy Bible not any other way word of God read every day Amen🙏 hallelujah praise our God

  • @greensgarden6309
    @greensgarden6309 Рік тому +3

    Amen 🙏 what a powerful testimony

  • @sreejithj7560
    @sreejithj7560 Рік тому +3

    Praise the Lord,
    our most beloved holy spirit precisely warned us through his testimony
    'കർത്താവിൽ നിന്നുള്ള പ്രധാന സന്ദേശം'
    Acts 5:20
    Philip 2:16
    by holding firm to the word of life.

    • @sudharmag5120
      @sudharmag5120 Рік тому

      Ente Esoe ente bakki kadam
      Koodi theerthu rakshikkane.

  • @user-ro5bg2qx4j
    @user-ro5bg2qx4j 4 місяці тому

    Praisethelord❤❤❤❤❤

  • @valsavithayathil5998
    @valsavithayathil5998 Рік тому +3

    Halleluja Halleluja Halleluja

  • @sumibaiju7323
    @sumibaiju7323 15 днів тому

    Amen🙏

  • @cicilyjoseph136
    @cicilyjoseph136 Рік тому +7

    Halelujah! Glory to God! A real eye opening testimony! Thank u Br. 💐👏🙌

  • @manum1939
    @manum1939 Місяць тому

    Amen ❤

  • @georgesamuel5129
    @georgesamuel5129 Рік тому +2

    Huallaga, Glorious testimony. May the Almighty God Bless Br. Surendranath abundantly.

  • @JijoThomasmyweb
    @JijoThomasmyweb 6 місяців тому

    Praise God 😊👏👏🙏🙏

  • @johnycp9677
    @johnycp9677 Рік тому +3

    God Bless Brother 💐💐🌹🌹🙏🙏

  • @alicekuttycherian
    @alicekuttycherian Рік тому +1

    Praise the Lord🙏 Amen, Amen..

  • @annamaalexander2281
    @annamaalexander2281 Рік тому +8

    Praise the Lord.

  • @Tijo91126
    @Tijo91126 Місяць тому

    Amen🙏🙏

  • @meenumlAnu
    @meenumlAnu 6 місяців тому

    Amen❤❤❤❤

  • @roypeters37
    @roypeters37 Рік тому +7

    Beautiful our God is the living God 🙏

  • @mathewsthomas1354
    @mathewsthomas1354 Рік тому

    🙏Hallelujah. 🙏Heavenly Almighty God Bless the person of message given through this media with his family always. Message preached by the individual with his family may be BLESSED. 🙏🙏

  • @jogijob8169
    @jogijob8169 Рік тому

    You are great.... Lord be with you ...Great testimony.....

  • @marykuttyjoseph4754
    @marykuttyjoseph4754 Рік тому

    Allvarum sathyadaivathe ariyatte praise the lord

  • @Dinidenny2024
    @Dinidenny2024 8 місяців тому +1

    ❤❤Amen❤❤

  • @saijanmathew491
    @saijanmathew491 7 місяців тому

    I love jesus ❤❤❤❤❤❤❤❤❤

  • @sarahmatthew
    @sarahmatthew Рік тому +8

    Very blessed testimony Pastor.God bless this Brother abundantly.🙏🏻🙌. I have subscribed this channel.I will surely forward the message.

  • @rejibabyrejibaby8178
    @rejibabyrejibaby8178 Рік тому +1

    ജീവനുള്ള സാക്ഷ്യം

  • @deepavijay2998
    @deepavijay2998 Рік тому

    Praise God

  • @leelajohnson863
    @leelajohnson863 11 місяців тому

    Amen

  • @ushanelson6269
    @ushanelson6269 Рік тому +1

    Praise the lord 🙏

  • @Joy-cd2ie
    @Joy-cd2ie Рік тому

    Praise the Lord Jesus

  • @rosathomas9368
    @rosathomas9368 Рік тому

    Praise the lord.Thank u jesus.hallaluia ❤

  • @ranisebastian1641
    @ranisebastian1641 Рік тому +4

    Thank you god