ഖുർആനിൽ അത്തിപ്പഴത്തെ പറ്റി സത്യം ചെയ്തിട്ടുണ്ട് അത്തിമരത്തെ തന്നെയാണ് സത്യം എന്ന് ഖുർആനിൽ പറഞ്ഞിട്ടുണ്ട് അതുകൊണ്ട് അത്തിപ്പഴത്തിന് അതിന്റേതായ പ്രധാനം കൽപ്പിക്കേണ്ടതുണ്ട്
@@anilas5308ഖുർആൻ ശാസ്ത്രം പഠിപ്പിക്കാൻ വേണ്ടിയുള്ളതല്ല. എന്നാൽ ഖുർആൻ പറയുന്നത് മനുഷ്യന് ദോഷകരമാണ് എന്ന് തെളിയിച്ചാൽ പിന്നെ ബാക്കി പറയാം. ഖുർആൻ ഒന്നിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് എങ്കിൽ അതിൽ തീർച്ചയായും പ്രത്യേകതയും ഗുണവും ഉണ്ടായിരിക്കും. ശാസ്ത്രത്തിനു മുന്നിൽ ഇന്നത് വെളിവായില്ല എന്ന് കരുതി ഖുർആൻ പറഞ്ഞത് ആശാസ്ത്രീയം എന്ന് പറയാവതല്ല. കാരണം ഇന്നത്തെ ശാസ്ത്രം നാളത്തെ വിഡ്ഢിത്തം ആവാം. എന്നാൽ ഖുർആൻ ലോകാവസാനം വരെ മാറ്റമില്ലാതെ നിക്കുന്ന ഒന്നാണ്.
ഗൾഫ് നാടുകളിൽ പച്ച അത്തിപ്പഴം (ഉണക്കാത്തത്) സീസണിൽ സുലഭമായി കാണാറുണ്ട് രണ്ടു നിറങ്ങളിൽ പഴുത്ത അത്തിപ്പഴം കിട്ടും ഇളം മഞ്ഞ കളർ and ഏതാണ്ട് മുന്തിരിയുടെ നിറത്തിനു സമാന മായ ഡാർക് കളർ എന്നിവയാണവ പക്ഷേ വളരെ പെട്ടെന്നുതന്നെ കേട് വരാറുണ്ട് പക്ഷേ അതിനേക്കാളും ടേസ്റ്റ് ഉണക്കിയ പഴം തന്നെയാണ് 👍
Doctor thanks , very good information. I have no sugar problems. Can I eat two pices( 2 round pices) of dried figs per day ? If yes , how and when ( can I drink some fat free warm milk along with it before going to bed ?) Shall be grateful for your valuable advice. God bless you.
Very good presentation. Considering the Fiber content, is it advisable to take one soaked Fig after dinner for those diabetic controlled patients who are suffering from constipation. Of course, intermittent sugar level check will be done. Please advise.
യൂറോപ്പിലും അമേരിക്കയിലും ഉണ്ടാവുന്ന fruits ന് അല്ലെങ്കിലും പോഷകമൂല്യങ്ങൾ കൂടും അതാണ് മാർക്കറ്റിംഗ് ...അത്തിയും ഒലിവും പേരക്കയും നേന്ത്രപ്പഴവും ഈപ്പോഴും ആ ലിസ്റ്റിൽ ഇല്ല കാരണം ഇത് അവിടെ ധാരാളമായി ഉണ്ടാവുന്നില്ല ..
ഗുണം ഇല്ലെന്നു പറഞ്ഞ് ആരും അത്തിപ്പഴo കഴിച്ചു ആരോഗ്യവാൻ ആകരുതെന്നു ഡോക്ടർക്ക് നിർബന്ധമാണ് പുള്ളിക്ക് എല്ലാവരെയും രോഗി ആക്കണം എന്നാൽ അല്ലെ പുള്ളിക്ക് ജീവിക്കാൻ പറ്റൂ. ഏറ്റവും ഗുണമുള്ളഅത്തിപ്പഴതിനോട് അദ്ദേഹത്തിന് എന്തോ ശത്രുത ഉണ്ട് അത്തിപ്പഴo ഏറ്റവും ഗുണമുള്ളതാണ്
എല്ലാം പരീക്ഷണനാളി ശാസ്ത്രത്തിന്റെ കാഴ്ചപാടിൽ നോക്കി കണ്ടാൽ അത് തെറ്റാവം ഉദഹരണം ആയൂർ ഭേദത്തിലെ ക്ഷീരബല താങ്കളുടെ പരീക്ഷണനാളിയിൽ കട്ടികൂടിയ കൊഴുപ്പ് മാത്രമാണ് പക്ഷെ വാത രോഗ ചികിത്സയിൽ ഏറ്റവം ഫലപ്രദമാണത് അത് കൊണ്ട് ശാസ്ത്രത്തിന്റെ ഇത്തരം വിഡ്ഢിത്തം വിളമ്പാതിരുന്നൂടെ
Sr അന്ന് ഈതപഴം കൊണ്ട് ഗുണം ഇല്ല എന്ന് പറഞ്ഞു. ഞാൻ അങ്ങനെ കേൾക്കുന്നത് സാർ പറഞ്ഞു ഉള്ളത് മാത്രം ആ 😄 ഈത്തപ്പഴം ഏറ്റവും വലിയ ഗുണം ആ. ബീജം നന്നായി ഉണ്ടാകും. പിന്നെ നല്ല കളർ വരും എല്ലാം കൊണ്ട് 👍
അത്തിപ്പഴത്തിൻ്റെ ഒരു പാട് ഗുണങ്ങൾ പല ഡോക്ടർമാരിൽ നിന്നും കേട്ടറിഞ്ഞ നമ്മൾക്ക് വിരസത മാറ്റാൻ പറ്റിയ ക്ലിപ്പ്.അടുത്ത എപ്പിസോഡിൽ മിക്കവാറും മുലപ്പാലിൽ അടങ്ങിയ വിഷാംശങ്ങളെ പറ്റിയായിരിക്കും
Dr. C.K .രാമചന്ദ്രൻ ( calicut ) ...എനിക്കറിയുന്ന ഒരാൾക്ക് യൂറിനറി ട്രാക്ഷൻ ഡിസീസ് നു അത്തിപ്പഴം കഴിക്കാൻ ആയിരുന്നു പറഞ്ഞത് ...അവരുടെ അസുഖം പൂർണമായി മാറുകയും ചെയ്തു ...!🌷🙏
"പുകവലിക്കുന്നവരിൽ Alzheimer's disease കുറവാണ് " എന്ന് ഒരു കാലത്ത് ശാസ്ത്രീയ പഠനങ്ങൾ ഉദ്ധരിച്ച് ചിലർ പറയുമായിരുന്നു. കാര്യം പിടികിട്ടിയല്ലൊ? അതിരിക്കട്ടെ... ഈ "യൂറിനറി ട്രാക്ഷൻ ഡിസീസ് " ... ഇതെന്തുട്ടാ ?
ഒന്നും ഇല്ലാത്ത അത്തിപഴത്തിൽ മുലകങ്ങൾ ഉണ്ട് എന്നു പറയുന്നു ഫൈവർ ഉണ്ട് മൂന്ന് മതൽ 4 വരെ വൈറ്റമിൻ ഉണ്ട് ഫാറ്റ്സ് ഇല്ല പോയൻ്റ് വൺ താങ്ങൾ ഒന്നും ഇല്ല എന്ന് പറഞ്ഞതിൽ നിന്ന് ഒരു കാര്യം മനസ്സിലായി യൂട്യൂബിലൂടെ റീച്ച് കൂട്ടുക❤
ചാണകവും - ഗോമൂത്രവും കഴിച്ചാൽ ക്വാൻസർ മാറും എന്ന് പ്രക്യാ സിങ്ങ്ടാക്കോർ സ്വന്തം അനുഭവം വെച്ച് പറഞ്ഞിരുന്നു സാറിൻ്റെ വിലല്ലറിയ അഭിപ്രായം അറിഞ്ഞാൽ ജനങ്ങൾക്ക് വലിയ ഉപകാരമാകും
പ്രിയപ്പെട്ട യൂസഫിക്ക! ഗോമൂത്രമോ, ചാണകമോ, ഒട്ടക മൂത്രമോ വിസർജ്യമോ കഴിയ്ക്കുന്നവരുടെ വ്യക്തി സ്വാതന്ത്ര്യം അന്വേഷിയ്ക്കുന്നതും അഭിപ്രായം പറയുന്നതുമല്ല എന്റെ പണി.
@@DIABETICCAREINDIA സാറിൻ്റെ അഭിപ്രായം അറിയാം എന്ന് കരുതി അതിൻ്റെ കൂടെ സാറ് ഒട്ടകവിസർജ്യം എന്ന് കൂടി പറഞ്ഞതോടെ അത്തിപ്പഴവും ഈന്തപ്പഴവും ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞതിൻ്റെ ധ്വനി മനസ്സിലായിനന്ദി സ്വർ-
അയാൾ ഈ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് താഴത്തെ കമന്റ് കൊണ്ട് തന്നെ പറഞ്ഞു കഴിഞ്ഞു 😂😂😂.. എന്നിട്ടും കഷ്ടപ്പെട്ട് ഒപ്പിക്കുന്നു. ഈ വീഡിയോ അബദ്ധത്തിൽ കണ്ടു പോയതാ 🏃🏻♀️
One or two fig dally is ok for all type of people. But 100 gms of fig or even dates are not at all advisable. Take own in morning or take one after lunch in combination with one piece of cashew or 3 piece of cashew. It’s ok for all. Don’t take 100 gms in one go
ഈ പഴത്തിൽ കാർബ്സ് കൂടുതൽ ഉള്ളന് കൊണ്ട് ഗ്ലൂക്കോസ് ലൈവൽ കൂടാൻ സാധ്യതയുണ്ട്. ഒരു കക്ഷണം കഴിക്കാം.'സൂപ്പർ മാർക്കറ്റിൻ ഉണ്ടു്. പക്ഷേ വാങ്ങിയത് മുഴുവൻ കഴിക്കാൻ തോന്നി.പിന്നെ വാങ്ങിയില്ല
ആപ്പിൾ ഈത്തപ്പഴം അത്തിപ്പഴം ഇതിൽ ഒന്നും ഒരു ഗുണവും ഇല്ലെന്നാണ് ഇതുപോലെ നല്ലതെന്നു ലോകം അംഗീകരിച്ച പലതിലും വട്ടപ്പൂജ്യ മാണെന്നാണ് ഈ ഡാക്ടറുടെ കണ്ടുപിടുത്തം ആകെ ചക്കയെ കൊണ്ടു നല്ലതു പറഞ്ഞു
👍👍👍👍 അതെ. ഇതിന്റെ channel കാണാതിരുന്ന അത്രിമ്മ് നല്ലത്. ആപ്പിൾ, അത്തി ഒന്നുമ്മ നല്ലതല്ല. അഥവാ ഇതൊക്ക തിന്നാ രോഗികൽ കുറഞ്ഞാൽ പിന്നെ ഇവർക്ക് ജീവിക്കണ്ടേ.
അത്തി പഴം.. ഒരുപാട് രോഗങ്ങക്ക് നല്ലതാണ്.. അള്ളാഹു സത്യം ചെയ്ത പഴമാണ് അത്തി പഴം.. Sir ഡോക്ടറാവാം ബട്ട്.. ഈ പറയുന്നത് ശരിയല്ല.. ഞാൻ സ്ഥിരം കസിക്കുന്നതാ അത്തി യും ഈന്ത പഴവും...
ഞാൻ ഉണങ്ങാത്ത അത്തിപ്പഴമാണ് കഴിക്കുന്നത്. ഞൻ ഒരു Sugar palient ആണ്. എനിക്ക് കഴിക്കാമോ ഞാൻ5 - 6- എണ്ണം Dmily കഴിക്കും. ചെടിയിൽ നിന്നും നേരിട്ടാണ് പറിച്ചു കഴിക്കുന്നത്.
I used to take two pcs. Of Fig in the morning alongwith breakfast duly soaked in the water previous night . My sugar level hS shoot up and I have stopped.
അ ത്തി പ്പ ഴം തോ ര ൻ വെ ച്ചു ക ഴി ക്കാ ൻ സൂപ്പർ ആണ്. കാൽസ്യം ഉള്ള തു കൊണ്ടു മു ട്ട് വേ ദ ന ക്കു ന ല്ല താ ണ് എന്ന് പ റ യു ന്നു. സർ ഓർത്തോ ഡോക്ടർ കു ടി ആ ണല്ലോ. ശ രി യാ ണോ?
താങ്കൾ ഒരു കറ തീർന്ന അത്തിപ്പഴം hater ആണെന്ന് തോന്നുന്നു 😂.. പച്ചവെള്ളം കുടിക്കാമോ ഡോക്ടർ?അതോ 🤔.........പ്രഗത്ഭരായ ഡോക്ടർമാർ ഇതിനെ കുറിച്ച് പറയുന്ന വീഡിയോസ് ഉണ്ട്.പറ്റുമെങ്കിൽ ഒന്ന് കണ്ട് നോക്ക്. വല്യ പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല..You're the Best example of how not to be a doctor
അത്തി പഴത്തിന് ഒത്തിരി ഗുണങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്നവർ ലൈക്.. 👍
Dr you are too good very convincingly explained. About all tge food items particularly very useful for diabetic patients. Thank you so. Much
ഖുർആനിൽ അത്തിപ്പഴത്തെ പറ്റി സത്യം ചെയ്തിട്ടുണ്ട് അത്തിമരത്തെ തന്നെയാണ് സത്യം എന്ന് ഖുർആനിൽ പറഞ്ഞിട്ടുണ്ട് അതുകൊണ്ട് അത്തിപ്പഴത്തിന് അതിന്റേതായ പ്രധാനം കൽപ്പിക്കേണ്ടതുണ്ട്
മതഗ്രന്ഥങ്ങളാണ് യഥാർത്ഥ ശാസ്ത്രം.
@@anilas5308ഖുർആൻ ശാസ്ത്രം പഠിപ്പിക്കാൻ വേണ്ടിയുള്ളതല്ല. എന്നാൽ ഖുർആൻ പറയുന്നത് മനുഷ്യന് ദോഷകരമാണ് എന്ന് തെളിയിച്ചാൽ പിന്നെ ബാക്കി പറയാം. ഖുർആൻ ഒന്നിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് എങ്കിൽ അതിൽ തീർച്ചയായും പ്രത്യേകതയും ഗുണവും ഉണ്ടായിരിക്കും. ശാസ്ത്രത്തിനു മുന്നിൽ ഇന്നത് വെളിവായില്ല എന്ന് കരുതി ഖുർആൻ പറഞ്ഞത് ആശാസ്ത്രീയം എന്ന് പറയാവതല്ല. കാരണം ഇന്നത്തെ ശാസ്ത്രം നാളത്തെ വിഡ്ഢിത്തം ആവാം. എന്നാൽ ഖുർആൻ ലോകാവസാനം വരെ മാറ്റമില്ലാതെ നിക്കുന്ന ഒന്നാണ്.
Thank you doctor for the valuable information.
Confusion ആക്കി പോയെന്നല്ലാതെ ഒരു ഗുണവുമില്ലാത്ത അവതരണം.
Thank you. Best wishes
താങ്ക്സ്. സാർ. 🙏🏻.
Information very good
അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പറയുന്നു, അത്തിപ്പഴം ഗ്യാസിനും അസിഡിറ്റി ക്കും 101% ഫലം ചെയ്യും.
സത്യമാണോ???...അറിയാൻ വേണ്ടിയാണ്
Good talk Dr@@gautamrex2k374
🎉
❤❤❤
ഗൾഫ് നാടുകളിൽ പച്ച അത്തിപ്പഴം (ഉണക്കാത്തത്) സീസണിൽ സുലഭമായി കാണാറുണ്ട്
രണ്ടു നിറങ്ങളിൽ പഴുത്ത അത്തിപ്പഴം കിട്ടും ഇളം മഞ്ഞ കളർ and ഏതാണ്ട് മുന്തിരിയുടെ നിറത്തിനു സമാന മായ ഡാർക് കളർ എന്നിവയാണവ
പക്ഷേ വളരെ പെട്ടെന്നുതന്നെ കേട് വരാറുണ്ട്
പക്ഷേ അതിനേക്കാളും ടേസ്റ്റ് ഉണക്കിയ പഴം തന്നെയാണ് 👍
Hindu veadanglil onnum paraunnilla
After I hearing this vidio i started to eat more than before
പഴയ കാലത്ത് Hard work ചെയ്യുന്നത്കൊണ്ട് sugar നിർബന്ധമാണ് ഈത്തപ്പഴം അത്തിപഴം ഇതിന് പ്രധാനം കൊടുക്കുന്നത് God bless you
സാറ് ഇടക്ക് ഇടക്ക് എഴുതി വെച്ചത് നോക്കുന്നുണ്ടല്ലോ😊പൈല്സിന് ഞാൻ കഴിക്കാറുണ്ട് നല്ല ശോധന ലഭിക്കും ..വയർ സമ്മബദ്ധമായ എല്ലാത്തിനും നല്ലതാണ്
Hv gone through most of yr programs. My suggestion for improvisation is that presentation is too slow.
Doctor thanks , very good information. I have no sugar problems. Can I eat two pices( 2 round pices) of dried figs per day ? If yes , how and when ( can I drink some fat free warm milk along with it before going to bed ?) Shall be grateful for your valuable advice. God bless you.
Thaangal yenth paranjalum athippazham super star aan
Very good presentation. Considering the Fiber content, is it advisable to take one soaked Fig after dinner for those diabetic controlled patients who are suffering from constipation. Of course, intermittent sugar level check will be done. Please advise.
താമരയുടെ അത്ഭുത ഗുണങ്ങളെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു..
😂😂😂😂
DR എന്റെ ജീവിതം തിരികെ തന്നത് ഈ പഴമാണ കാരണം പൈൽസ് രോഗിക്ക് ഏറ്റവും നല്ലതാണ അത്തിപ്പഴം
Ith eappo eanghane aanh kazhikkenddath
@@thashreefclt6685 night 2 ennam vellathilit mrng adh kazhikkanam aa vellavum kudikkanam.1 glass water
അത്തിപപഴം ഞാന്‍ 2 മാസം രാവിലെയും രാത്രിയിലും കഴിചത് കൊണ്ട് എൻറ മൂലകുരു അസുഖം പൂര്‍ണമായും സുഖമായി സത്യം സത്യം സത്യം 🙏🙏🙏👍👍👍👍
@@ashrafmavoorashrafmavoor9603
Ethra piece daily morning kazhikkanam
Plec angane കഴിക്കുന്നേ @@ashrafmavoorashrafmavoor9603
Hi from Qatar. 🇶🇦
Hi
യൂറോപ്പിലും അമേരിക്കയിലും ഉണ്ടാവുന്ന fruits ന് അല്ലെങ്കിലും പോഷകമൂല്യങ്ങൾ കൂടും അതാണ് മാർക്കറ്റിംഗ് ...അത്തിയും ഒലിവും പേരക്കയും നേന്ത്രപ്പഴവും ഈപ്പോഴും ആ ലിസ്റ്റിൽ ഇല്ല കാരണം ഇത് അവിടെ ധാരാളമായി ഉണ്ടാവുന്നില്ല ..
അത്തിപ്പഴത്തിന്റെ ജനനം പലസ്തീൻ ആണ് തുർക്കി ഇന്ത്യ UAE പാകിസ്ഥാൻ നിരവധി രാജ്യങ്ങളിൽ ഇപ്പോൾ ഉണ്ട്
ഗുണം ഇല്ലെന്നു പറഞ്ഞ് ആരും അത്തിപ്പഴo കഴിച്ചു ആരോഗ്യവാൻ ആകരുതെന്നു ഡോക്ടർക്ക് നിർബന്ധമാണ് പുള്ളിക്ക് എല്ലാവരെയും രോഗി ആക്കണം എന്നാൽ അല്ലെ പുള്ളിക്ക് ജീവിക്കാൻ പറ്റൂ. ഏറ്റവും ഗുണമുള്ളഅത്തിപ്പഴതിനോട് അദ്ദേഹത്തിന് എന്തോ ശത്രുത ഉണ്ട് അത്തിപ്പഴo ഏറ്റവും ഗുണമുള്ളതാണ്
@@lovemykeralam8722😊
ആരും ഫ്രൂട്സ് കഴിച്ച് ആരോഗ്യവാൻ ആവരുത് . എല്ലാവരും രോഗികളാവണം, ഡോക്ടർമാരുടെ അന്നം മുട്ടിക്കരുത്.
😂😂
Good information sir. Anandhakrishnan
Good information Thank you Sir
Thank u sir
Why to buy such expensive fruit when we get equal substitutes for low price
Thank you sirfor your valueable advise.
Thank you dear doctor For the kind and valuble Information about Atti fruit.
Thanku dear doctor very good information
Always welcome
For piles small onion fried in ghee or coconut oil are very very effective
7 days use or even before that even bleeding will stop
ഖുർആൻ പേരെടുത്ത പറഞ്ഞ പഴം.. ഒരുപാട് അസുഖങ്ങൾക്ക് നല്ല മരുന്ന്. പൈൽസ് ന് ഏറ്റവും ഗുണകരം...
ഇത് കഴിച്ചാൽ മാറുമോ
😂
😂😂😂😂❤🎉kkkk uraan പറഞ്ഞാൽ അത് ഹറാം പിറപ്പായിരിക്കും. മമ്മു ഹറാം പിരപ്പനല്ലോ. Eenthappayam കുന്നിൻ ചരുവിലെ pavam
@utopianlazarus2895 ; ഇത്തരം വാക്കുകൾ ഉപയോഗിക്കുമ്പോൾ നിങ്ങളെപ്പോലുള്ളവർക്ക് ഒരു സമാധാനം ആണല്ലേ?
😂😂😂😂😂😂😂😡😡😡😡😡
Good
So nice.
Gud information , God bless you Dr
Thanks Doctor...🙏💖
ഈ പഴത്തിനെ കുറിച്ച് ഖുറാനിൽ ഒരു അദ്യായം തന്നെ ഉണ്ട് അതും 1400 . വർഷങ്ങൾക്ക് മുൻപ്പ് പറഞ്ഞ കാര്യം
2000 വർഷങ്ങൾക്കും മുമ്പ് യേശു ക്രിസ്തു അത്തിമരത്തെ ശപിച്ച സംഭവം ബൈബിളിൽ പറയുന്നു.
അത് ഏതെങ്കിലും യൂദാസ് എഴുതി വെച്ചതാകും 🤔
Thank you Doctor your valuable information
ഗുഡ്
Good
sir, 5minitt ആയി ചുരുക്കുക good
Please advise how manganese affect humans particularly for the diabetic patients?
Super speech
എല്ലാം പരീക്ഷണനാളി ശാസ്ത്രത്തിന്റെ കാഴ്ചപാടിൽ നോക്കി കണ്ടാൽ അത് തെറ്റാവം ഉദഹരണം ആയൂർ ഭേദത്തിലെ ക്ഷീരബല താങ്കളുടെ പരീക്ഷണനാളിയിൽ കട്ടികൂടിയ കൊഴുപ്പ് മാത്രമാണ് പക്ഷെ വാത രോഗ ചികിത്സയിൽ ഏറ്റവം ഫലപ്രദമാണത് അത് കൊണ്ട് ശാസ്ത്രത്തിന്റെ ഇത്തരം വിഡ്ഢിത്തം വിളമ്പാതിരുന്നൂടെ
Thank u sir
Very very informative channel, best wishes
Very good dr thanks
Sr
അന്ന് ഈതപഴം കൊണ്ട് ഗുണം ഇല്ല എന്ന് പറഞ്ഞു. ഞാൻ അങ്ങനെ കേൾക്കുന്നത് സാർ പറഞ്ഞു ഉള്ളത് മാത്രം ആ 😄
ഈത്തപ്പഴം ഏറ്റവും വലിയ ഗുണം ആ. ബീജം നന്നായി ഉണ്ടാകും. പിന്നെ നല്ല കളർ വരും എല്ലാം കൊണ്ട് 👍
Good information's sir
അത്തിപ്പഴത്തിൻ്റെ ഒരു പാട് ഗുണങ്ങൾ പല ഡോക്ടർമാരിൽ നിന്നും കേട്ടറിഞ്ഞ നമ്മൾക്ക് വിരസത മാറ്റാൻ പറ്റിയ ക്ലിപ്പ്.അടുത്ത എപ്പിസോഡിൽ മിക്കവാറും മുലപ്പാലിൽ അടങ്ങിയ വിഷാംശങ്ങളെ പറ്റിയായിരിക്കും
Sure... In case you don't know, even breast milk may contain toxins.
Thankyou doctor good information 🙏🙏🙏
@@DIABETICCAREINDIA പ്രെഗ്നന്റ് ആയ രോഗം vanna മാരി പല മെഡിസിൻ അല്ലെ? പിന്നെ എങ്ങനെ toxin Aaaakathirikumm
പെയിൽസ് രോഗത്തിന് ഒരു പ്രതിവിധി യാണ് അത്തിപഴം
Yes ഉറപ്പായും
Athi or figs are used in Ayurvedic medicine for diabetes mellitus
Athhipayam kondulla. Upagam Doctor paranal
ഇനി ഇളനീറിന്റെയും mulappalinteyum കേടിനെ കുറിച്ചു വീഡിയോ ചെയ്യണം
മുന്നേ ഒരു വിഡിയോയിൽ ആപ്പിൾ ഒരു ഗുണവുംമില്ലാത്തതാണ് എന്ന് ഈ Dr പറഞ്ഞിരുന്നു 😀 എന്തോ ഒരു തകരാർ ഉണ്ട്
എന്തു ചെയ്യാൻ .നല്ലതായഎന്തിനെപ്പറ്റിയും അങ്ങനെ പറഞ്ഞു പറഞ്ഞു ശീലിച്ചുപോയി. ശീലിച്ചതല്ലേ പാലിക്കാനാവൂ .നിങ്ങൾ അത് തിരിച്ചിട്ടു മനസ്സിലാക്കിയാൽ മതി.
Last paranjatn corect point enik poornamayum ariyilla enn
സാർ ഒന്ന് ഗൂഗിൾ സെർച്ച് ചെയ്യണം അത്തിപഴത്തിന്റെ ഗുണങ്ങൾ ഞാൻ ആദ്യമായിട്ടാണ് അത്തി പഴതിന് ഗുണങ്ങൾ ഇല്ല എന്ന് കേൾക്കുന്നത്
ഞാനും
നിങ്ങൾ നിങ്ങളോണ്ട് ചോദിക്കുക 🥰ഗുണമാണോ
Doctor... Ithinte best brand onn suggest cheyyavo.... Online vangan...
Tulsi and happilo are good brands...Available in Amazon
Good life (Reliance) Imported from Afganistan
Whether figs is dried in sugar
Most figs in the market come with added sugar. Please note.
Dr. C.K .രാമചന്ദ്രൻ ( calicut ) ...എനിക്കറിയുന്ന ഒരാൾക്ക് യൂറിനറി ട്രാക്ഷൻ ഡിസീസ് നു അത്തിപ്പഴം കഴിക്കാൻ ആയിരുന്നു പറഞ്ഞത് ...അവരുടെ അസുഖം പൂർണമായി മാറുകയും ചെയ്തു ...!🌷🙏
"പുകവലിക്കുന്നവരിൽ Alzheimer's disease കുറവാണ് " എന്ന് ഒരു കാലത്ത് ശാസ്ത്രീയ പഠനങ്ങൾ ഉദ്ധരിച്ച് ചിലർ പറയുമായിരുന്നു. കാര്യം പിടികിട്ടിയല്ലൊ?
അതിരിക്കട്ടെ... ഈ "യൂറിനറി ട്രാക്ഷൻ ഡിസീസ് " ...
ഇതെന്തുട്ടാ ?
ഒന്നും ഇല്ലാത്ത അത്തിപഴത്തിൽ മുലകങ്ങൾ ഉണ്ട് എന്നു പറയുന്നു ഫൈവർ ഉണ്ട് മൂന്ന് മതൽ 4 വരെ വൈറ്റമിൻ ഉണ്ട് ഫാറ്റ്സ് ഇല്ല പോയൻ്റ് വൺ താങ്ങൾ ഒന്നും ഇല്ല എന്ന് പറഞ്ഞതിൽ നിന്ന് ഒരു കാര്യം മനസ്സിലായി യൂട്യൂബിലൂടെ റീച്ച് കൂട്ടുക❤
Thank you doctor
Vatheeni vazaithoon
Badam should we throw away the skin After soaking?
Yes
അത്തിപ്പഴം നല്ലതാണ് സാർ അത് പലേ രോഗങ്ങൾക്കും ശനമനം ഉണ്ടാവും ആരോഗ്യ ഗുണത്തിന് നല്ലതാണ് ഇത് പുരാതനകാലത്ത് തന്നെ പ്രശ്സ്ഥിയുള്ള ഒരു പഴമാണ് അത്തിപ്പഴം
Super
ശുദ്ധവായു ശ്വസിക്കാൻ പറ്റുമോ
Qur'an ൽ ഒരു അധ്യായം ഉണ്ട്.. At-Tin (Fig)എന്നൊരു chapter.ഒരേ ഒരു തവണ മാത്രമേ പറയുന്നുള്ളു.. "അത്തി തന്നെയാണ്, ഒലിവ് തന്നെയാണ് സത്യം. ".
ചാണകവും - ഗോമൂത്രവും കഴിച്ചാൽ ക്വാൻസർ മാറും എന്ന് പ്രക്യാ സിങ്ങ്ടാക്കോർ സ്വന്തം അനുഭവം വെച്ച് പറഞ്ഞിരുന്നു സാറിൻ്റെ വിലല്ലറിയ അഭിപ്രായം അറിഞ്ഞാൽ ജനങ്ങൾക്ക് വലിയ ഉപകാരമാകും
പ്രിയപ്പെട്ട യൂസഫിക്ക! ഗോമൂത്രമോ, ചാണകമോ, ഒട്ടക മൂത്രമോ വിസർജ്യമോ കഴിയ്ക്കുന്നവരുടെ വ്യക്തി സ്വാതന്ത്ര്യം അന്വേഷിയ്ക്കുന്നതും അഭിപ്രായം പറയുന്നതുമല്ല എന്റെ പണി.
@@DIABETICCAREINDIA സാറിൻ്റെ അഭിപ്രായം അറിയാം എന്ന് കരുതി അതിൻ്റെ കൂടെ സാറ് ഒട്ടകവിസർജ്യം എന്ന് കൂടി പറഞ്ഞതോടെ അത്തിപ്പഴവും ഈന്തപ്പഴവും ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞതിൻ്റെ ധ്വനി മനസ്സിലായിനന്ദി സ്വർ-
മിടുമിടുക്കൻ!
ധ്വനി മനസ്സിലാക്കിയ സ്ഥിതിയ്ക്ക് ഇനി ചോദിയ്ക്കാനും പറയാനും ഒന്നും ഇല്ലല്ലോ, യൂസഫിക്ക ?
അയാൾ ഈ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് താഴത്തെ കമന്റ് കൊണ്ട് തന്നെ പറഞ്ഞു കഴിഞ്ഞു 😂😂😂.. എന്നിട്ടും കഷ്ടപ്പെട്ട് ഒപ്പിക്കുന്നു. ഈ വീഡിയോ അബദ്ധത്തിൽ കണ്ടു പോയതാ 🏃🏻♀️
Is this good for pilese?
One or two fig dally is ok for all type of people. But 100 gms of fig or even dates are not at all advisable. Take own in morning or take one after lunch in combination with one piece of cashew or 3 piece of cashew. It’s ok for all. Don’t take 100 gms in one go
ഈ പഴത്തിൽ കാർബ്സ് കൂടുതൽ ഉള്ളന് കൊണ്ട് ഗ്ലൂക്കോസ് ലൈവൽ കൂടാൻ സാധ്യതയുണ്ട്. ഒരു കക്ഷണം കഴിക്കാം.'സൂപ്പർ മാർക്കറ്റിൻ ഉണ്ടു്. പക്ഷേ വാങ്ങിയത് മുഴുവൻ കഴിക്കാൻ തോന്നി.പിന്നെ വാങ്ങിയില്ല
താങ്കൾക്ക് അത്തിപഴത്തെ കുറിച്ച് ഒന്നും അറിയില്ല പഴങ്ങളിൽ കേമനാണ് അത്തിപഴം താങ്കൾ ഇത് അവതരിപ്പിക്കാൻ വളരെ കഷ്ടപെടുന്നു
Paranjathu endhanu sredhichu kelkku suhruthe.. kaahttam
നല്ലത് ആണ് ഈ പഴം
ആപ്പിൾ ഈത്തപ്പഴം അത്തിപ്പഴം ഇതിൽ ഒന്നും ഒരു ഗുണവും ഇല്ലെന്നാണ് ഇതുപോലെ നല്ലതെന്നു ലോകം അംഗീകരിച്ച പലതിലും വട്ടപ്പൂജ്യ മാണെന്നാണ് ഈ ഡാക്ടറുടെ കണ്ടുപിടുത്തം ആകെ ചക്കയെ കൊണ്ടു നല്ലതു പറഞ്ഞു
👍👍👍👍 അതെ. ഇതിന്റെ channel കാണാതിരുന്ന അത്രിമ്മ് നല്ലത്. ആപ്പിൾ, അത്തി ഒന്നുമ്മ നല്ലതല്ല. അഥവാ ഇതൊക്ക തിന്നാ രോഗികൽ കുറഞ്ഞാൽ പിന്നെ ഇവർക്ക് ജീവിക്കണ്ടേ.
അത്തിപഴത്തിന്റെ ഗുണതെപറ്റി അറിയില്ലക്കിൽ സംസാരിച്ചു സമയം കളയണ്ട
Sidappukk kuru potti
pls do one episode on black seed
Piles fissure fistula maarum
engineyaan...kayikkandath...choodu vellathilitt...ravile.kayikkunnath..kond.......?
ഹായ് സാർ ഇതിന്റെ കായ കറി വെക്കാറുണ്ടല്ലോ സാറേ അതിന് എങ്ങനെയാണ് ഗുണങ്ങൾ?
Kizhangu inaththil koorga and kshena is better to all and for sugar patient. What about carrat
അത്തി പഴം.. ഒരുപാട് രോഗങ്ങക്ക് നല്ലതാണ്..
അള്ളാഹു സത്യം ചെയ്ത പഴമാണ് അത്തി പഴം.. Sir ഡോക്ടറാവാം ബട്ട്.. ഈ പറയുന്നത് ശരിയല്ല.. ഞാൻ സ്ഥിരം കസിക്കുന്നതാ അത്തി യും ഈന്ത പഴവും...
Athipazhathe kurichum Ethapazhathe kurichum sherikum padhichilla tharaalm gunangal ulla pazha maanu Athipazham
Even now most of the Keralites are not familiar with FIG
ഞാൻ വിശദീകരിക്കുന്നില്ല. അത്തിപ്പഴം നല്ലതാണ്. അനുഭവമാണ് സാദാരണക്കാര ന്റെ റിസേർച്ച്?
പല രോഗങ്ങൾക്കും പ്രത്യേകിച്ച് വൈൽസിന് ഏറ്റവും നല്ല വഴമാണ് ഡോക്ടർ പറഞ്ഞതിൽ നിന്നും 100% ശരിയല്ല
ഡോക്ടർ.സാർ ഇതിന്റെ ദോഷഫലങ്ങളുണ്ടങ്കിൽ അതിനെക്കുറിചൊന്നു വിശദീകരിക്കാമോ?
One small (40-gram) fresh fig contains (1Trusted Source):
Calories: 30
Protein: 0 grams
Fat: 0 grams
Carbs: 8 grams
Fiber: 1 gram
ഓക്കേ ശരി.ശാർ
ഇതിപ്പോ നമ്മൾ എന്താ മനസ്സിലാക്കേണ്ടത്. നല്ലത് എന്നോ ചീത്ത എന്നോ. സാധാരണക്കാർ ആണേ
Dr വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട് 🤔
ഇത് ഖുറാനിൽ പറഞ്ഞ പഴമാണ് ഷുഗർ കിഡ്നിയുടെ പ്രശ്നം എന്നുവേണ്ട പല രോഗങ്ങൾക്കും നല്ലതാണ്
അത്തിപ്പഴം ത്തെ കുറിച്ച് ഖുറാനിൽ എവിടെ പറഞ്ഞു
Quranil Athi enna oru Surath thanneyund
What about jackfruit
ഞാൻ ഉണങ്ങാത്ത അത്തിപ്പഴമാണ് കഴിക്കുന്നത്. ഞൻ ഒരു Sugar palient ആണ്. എനിക്ക് കഴിക്കാമോ ഞാൻ5 - 6- എണ്ണം Dmily കഴിക്കും. ചെടിയിൽ നിന്നും നേരിട്ടാണ് പറിച്ചു കഴിക്കുന്നത്.
I guess each land has its own pods and plants
Arabian countries have dates suitable to that climate
We have bananas
Atty pahatheyum olive maratheyum Manu sattyam eannu deivam paranjadhanu Adu Adhi vishistamaya marunnu tanneyaanu
Islaam natural religion ❤
Creatine 1.4 ulla vekthik athipazham
Kazhikaamo
Yes
ഖുർആനിൽ സതൃം ചെയ്യപ്പെട്ട ഒന്നാണ് അത്തി .(അധ്യായം 95)
ഉണ്ട്. ഞാനും കേട്ടിട്ടുണ്ട്
ഇന്നത്തെ dr മാർ ഉപദേശിക്കുന്നതിലും നല്ലത് വിശുദ്ദ ഖുർആൻ ചികിത്സയാണു
ഡോക്ടർ വേണ്ട ഞമ്മന്റെ കിതാബിൽ ഉണ്ട് എല്ലാം 😄😄
@@ashrafvp6025 അങ്ങനെ പറയുന്നത് അല്പഞാനിയായ നിങ്ങൾ ആണ് , ഖുർആൻ അല്ല . പടു വി..........
Onju podapaa
I used to take two pcs. Of Fig in the morning alongwith breakfast duly soaked in the water previous night . My sugar level hS shoot up and I have stopped.
Dry Fig good for ulser I heard is it true?
ഇന്ന് ശാസ്ത്രം പറയുന്നത് നാളെ മാറ്റി പറയാം. അത്തിപ്പഴം ഇത്രയും ഗുണം കുറഞ്ഞത് എന്ന് താങ്കൾ പറയുമ്പോൾ അതിൽ എന്തോ അപാകത തോന്നുന്നു.
Atthippayam.annanjan.kettath
അ ത്തി പ്പ ഴം തോ ര ൻ വെ ച്ചു ക ഴി ക്കാ ൻ സൂപ്പർ ആണ്. കാൽസ്യം ഉള്ള തു കൊണ്ടു മു ട്ട് വേ ദ ന ക്കു ന ല്ല താ ണ് എന്ന് പ റ യു ന്നു. സർ ഓർത്തോ ഡോക്ടർ കു ടി ആ ണല്ലോ. ശ രി യാ ണോ?
👍