എനിക്ക് കൈകാലുകൾ ഇടക്ക് മരവിപ്പും വിരലിൻ്റെ ജോയൻ്റിൽ വേദനയും വന്ന് ഒരു ഹോമിയോ ഡോക്ടറെ കാണിച്ചപ്പോൾ വാതത്തിൻ്റെ തുടക്കമാണെന്ന് പറയുകയും ഒരു ഡോസ് ഹോമിയോ മരുന്ന് കഴിച്ചപ്പോഴേക്കും അസുഖം പൂർണ്ണമായി മാറി
എനിക്ക് ആർത്രൈറ്റിസ് വന്നു കിടന്നു പോയതാണ്. ഹോമിയോ മെഡിസിൻ കഴിച്ചു ഇപ്പോൾ സാധരണ ജിവിതത്തിലേക്കു വന്നു. Dr. ആശമേരി ഡോക്ടർക്കു ആയുസും ആരോഗ്യവും ഉണ്ടാവട്ടെ.
The Mitochondriac Manifesto explains in vivid detail how friendly electromagnetic frequencies, pure water, and earth-type magnetism give us life, energy, and resistance to disease.
എനിക് R A factor 32 ആണ് Joint pain നീരും ഉണ്ടായി. One month english medicine കഴിച്ചു. IPO ആയുർവേദ ആശുപത്രി കാണിച്ചു. അവിടെ അഡ്മിഷൻ എടുത്ത് ട്രീറ്റ്മെൻ്റ് ചെയ്യണം എന്ന് പറഞ്ഞു
Doctor, ഈ ulcerative collitis ഉണ്ടാകുന്നതെങ്ങനെയാണ് ? ഈ അസുഖം കാരണം joints ന് വേദനയും നീരും ഉണ്ടാകാനുള്ള കാരണം എന്താണ്? ഇത് joints നേയും affect ചെയ്യുമോ? ഇത് auto immune disease ആണോ? ഈ അസുഖമുള്ളവർ fruits കഴിക്കാൻ പാടില്ലെന്നുണ്ടോ? ഈ അസുഖത്തിന് ജീവിതാവസാനം വരെ മരുന്ന് കഴിക്കണോ?
Dr എനിക്ക് രണ്ട് കൊല്ലത്തോളം ആയി വാദ സമ്മന്ത മായ അസുഖം അലോപ്പതിയിൽ ചികിത്സ എടുക്കുന്നു ഒരു മാറ്റവും വന്നിട്ടില്ല ഗുളിക ഒരു നേരം കുടിക്കാതിരുന്നാൽ വേദന തുടങ്ങും ചെറിയ പനിയും ഉണ്ടാവും ഹോമിയോ പതിയിൽ ഇതിന് ചികിത്സ ഉണ്ടോ
Plz reply...Rhumatoid artheritis രോഗികൾക്ക് വയറിളക്കവും ദഹന പ്രശ്നങ്ങളും ഉണ്ടാകാറുണ്ടോ..gas problems ഉണ്ടാകുമോ.. Indigestion ഉണ്ടാകുമോ weight loss ഉണ്ടാകുമോ.. Muscle loss ഉണ്ടാകുമോ..
നിങ്ങൾ പറഞ്ഞത് ശരിയാണ്... അത് പക്ഷേ ഇങ്ങനെ ചിന്തിക്കണം... കാര്യവും കാരണവും പരിഹാരവും എല്ലാം ദൈവം തന്നെ ..വഴിയും വെളിച്ചവും... അത് തിരിച്ച് അറിയുക... ഒരു അസുഖം ഉണ്ടായാൽ ധൈര്യം കൈവിടാതെ അതിനുള്ള പരിഹാരം കണ്ടെത്തുക.. അതിനുള്ള വഴികാട്ടി ആണ് ദൈവം.. അങ്ങനെ nth ചെയ്യണമെന്ന് അറിയാതെ ഇരുന്നപ്പോൾ ദൈവം കാട്ടിത്തന്ന വഴി ആണ് P Shenoy... Nte hus ന് RA വരുന്നത് വരെ ഇദ്ദേഹത്തെ അറിയില്ലായിരുന്നു... ഇദ്ദേഹം എന്ന വഴി കാട്ടിത്തന്നത് ദൈവം തന്നെ... That's the way how God treats us... We have to realise it... And do accordingly... I keep some space for him in my prayers... May God bless him and keep him healthy so that many families can smile...
എൻറെ അമ്മയ്ക്ക് ആമവാതം ആണ് അതുകൊണ്ട് എപ്പോഴും കാലു വേദനയാണ് വേദന മാറുവാൻ പല ഓയിൽ മെൻറ് പെരട്ടി മാറുന്നില്ല നടക്കാൻ പ്രയാസമാണ് എന്താണ് ഇതിന് പ്രതിവിധി വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നു
Dr. Padmanabha Shenoy CARE Hospital Nettoor, Near Lakeshore Hospital. Ernakulam ഗൂഗിളിൽ സർച്ച് ചെയ്താൽ ഫോൺ നമ്പർ അടക്കം എല്ലാ വിവരങ്ങളും ലഭ്യമാക്കാവുന്നതാണ്
പുതിയതും വിലപ്പെട്ടതുമായ അറിവ് പകർന്നു നൽകുന്നതിന് വളരെ നന്ദി.
God bless you doctor. 🙏 🙏🙏
7 വര്‍ഷമായി ഒരു ഈ ഉത്തരം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു Thank you Sir🙏
എനിക്ക് കൈകാലുകൾ ഇടക്ക് മരവിപ്പും വിരലിൻ്റെ ജോയൻ്റിൽ വേദനയും വന്ന് ഒരു ഹോമിയോ ഡോക്ടറെ കാണിച്ചപ്പോൾ വാതത്തിൻ്റെ തുടക്കമാണെന്ന് പറയുകയും ഒരു ഡോസ് ഹോമിയോ മരുന്ന് കഴിച്ചപ്പോഴേക്കും അസുഖം പൂർണ്ണമായി മാറി
ഡോക്ടറുടെ ഡീറ്റെയിൽസ് തരാമോ?
Homio pathy vathathinu nalathano
Dr hospital name പറയാമോ,,....
God bless you doctor 🤲🙏❤️
എനിക്ക് ആർത്രൈറ്റിസ് വന്നു കിടന്നു പോയതാണ്. ഹോമിയോ മെഡിസിൻ കഴിച്ചു ഇപ്പോൾ സാധരണ ജിവിതത്തിലേക്കു വന്നു. Dr. ആശമേരി ഡോക്ടർക്കു ആയുസും ആരോഗ്യവും ഉണ്ടാവട്ടെ.
എനിക്കും ഉണ്ട്. കൂടെ ഗൗട്ട്സും . താങ്കൾക്ക് എന്തായിരുന്നു. വിശദമാക്കാമോ? മരുന്നിന്റെ പേര്?
ഈ ഡോക്ടറുടെ സ്ഥലം എവിടെയാണ്? ഏത് ഹോസ്പിറ്റൽ ആണ്? ഒന്ന് പറയാമോ
Can u give details of homeodoctot
Please give dr details
Please give Dr details
Thank you Dr for your valuable information 🙏🙏🙏❤
Thankyou Dr❤🙏
വില പ്പെട്ട വിവരങ്ങൾക്ക് നന്ദി
Thank you for the Valuable information
Thank u Dr
🙏🏻🙏🏻🙏🏻Dr shenai
God bless. You. Dr
Is VCS (acoustic neuroma) an autoimmune disease.
Thangu sir
Sir🙏🙏🙏❤❤
Thank you doctor
The Mitochondriac Manifesto explains in vivid detail how friendly electromagnetic frequencies, pure water, and earth-type magnetism give us life, energy, and resistance to disease.
സാറിന്റെ മരുന്ന്കഴിച്ച് എനിക്ക് നന്നായിട്ട് മാറി. നിവർന്നുനടക്കാൻ സാധിച്ചു.
ഡോക്ടറെ നമ്പർ ഒന്ന് തരുമോ
Ha I sir god bless you
എനിക് R A factor 32 ആണ്
Joint pain നീരും ഉണ്ടായി. One month english medicine കഴിച്ചു. IPO ആയുർവേദ ആശുപത്രി കാണിച്ചു. അവിടെ അഡ്മിഷൻ എടുത്ത് ട്രീറ്റ്മെൻ്റ് ചെയ്യണം എന്ന് പറഞ്ഞു
Treatment etuthappol ferritin vallaathe kootunnu.enthukontaanu ?
Dr Love from Nigeria ❤
Auto immune hemolytic anemia എൻ്റെ മകളുടെ അസുഖമാണ് , Hb കുറയുകയാണ് ഉണ്ടായത്. DCT എന്ന Test ഇപ്പോഴും Postive തന്നെയാണ് ഇതെന്താണ് പറഞ്ഞു തരാമോ Dr...
It's a type of autoimmune disease
Fibromayolgia eath type disease anu?
It's a non autoimmune chronic disease
Auto immune diseasene illathakki immune system correct cheyyan ennengilum arengilum bhalapradhamaya marunnu kandupidichengil 😢.
Yes
Homoeopathy medicines und
There are drugs under development. Some good news coming. Shall do a video
Sir what is the solutions please
എനിക്കും. ഉണ്ട്. ഈ. Asugam.. നല്ല അറിവുകൾ. Thangs
Doctor, ഈ ulcerative collitis ഉണ്ടാകുന്നതെങ്ങനെയാണ് ? ഈ അസുഖം കാരണം joints ന് വേദനയും നീരും ഉണ്ടാകാനുള്ള കാരണം എന്താണ്? ഇത് joints നേയും affect ചെയ്യുമോ? ഇത് auto immune disease ആണോ? ഈ അസുഖമുള്ളവർ fruits കഴിക്കാൻ പാടില്ലെന്നുണ്ടോ? ഈ അസുഖത്തിന് ജീവിതാവസാനം വരെ മരുന്ന് കഴിക്കണോ?
ഇതും കൊണ്ട് വിഷമിക്കുന്നു... സാർ ഏത് ഡോക്ടറെ കാണിക്കും..
വിദഗ്ധനായ റുമറ്റോളജിസ്റ്റിനെ കാണിയ്ക്കുക
ഈ ഡോക്ടറെ തന്നെ കാണിക്കുക..... എറണാകുളം നെട്ടൂർ എന്ന സ്ഥലത്ത് CARE ഹോസ്പിറ്റൽ
ഇമ്യൂണോ സിസ്റ്റത്തെ പഴയപടി തിരികെ കൊണ്ടുവരാൻ എന്താണ് ചെയ്യേണ്ടത്.
Immunomodilulatory drugs
Dr RA 22 anel medicine eadukano , Dr ine consult cheyano
If you have symptoms you should consult
Valuable information
God bless you doctor
❤❤❤❤👌🏻
Good explanation
വല്ലാതെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥ. സങ്കടം തോന്നുന്നു.
Dr എനിക്ക് രണ്ട് കൊല്ലത്തോളം ആയി വാദ സമ്മന്ത മായ അസുഖം അലോപ്പതിയിൽ ചികിത്സ എടുക്കുന്നു ഒരു മാറ്റവും വന്നിട്ടില്ല ഗുളിക ഒരു നേരം കുടിക്കാതിരുന്നാൽ വേദന തുടങ്ങും ചെറിയ പനിയും ഉണ്ടാവും
ഹോമിയോ പതിയിൽ ഇതിന് ചികിത്സ ഉണ്ടോ
🙏❤️
Dr ra factor 114 ann eppol chest pain und marunnu kazhikkunnu edakk nadakkan bhuthimuttumanu eth marumo dr
R A 114? 😮😢
Plz reply...Rhumatoid artheritis രോഗികൾക്ക് വയറിളക്കവും ദഹന പ്രശ്നങ്ങളും ഉണ്ടാകാറുണ്ടോ..gas problems ഉണ്ടാകുമോ.. Indigestion ഉണ്ടാകുമോ weight loss ഉണ്ടാകുമോ.. Muscle loss ഉണ്ടാകുമോ..
Muscle loss and weight loss is possible unless proper exercise is done. Gastritis happens may be due to drugs. Can attempt change of drugs
@@DrShenoyLive thank you doctor
🙏🏽💗
🙏🙏🙏🙏🙏❤️
Hey doctor Silchar Kareena
Sir on line consultation patumo njan trivandrum district anu SLE patient anu yatra budhimut anu
Ys
First visit need to see in person
Thank u sir
Thank u dr. Me and my brother also ur pathiant. Brother sudevan from trv more than 5 years still visiting
Enthkond ith vannu, keralathile doctor mar athinonnum nikarilla, 400 Rupa fee koduth keriyam 1 minit kond noki valla rand gulikayum ezhuthithann parannayakum, keralathile doctorsinu asugam kandpidikanulla kazhivu illa
Sir.. എനിക്ക് rheumatoid arthritis വളരെ വർഷങ്ങളായിട്ടുണ്ട്.. ഇപ്പോഴാണ് Lupus ആണെന്ന് മനസ്സിലായത്. അന്നുമുതൽ OXCQ പതിവായി കഴിക്കുന്നു. ഇത് safe ആണോ
May be its rhupus :rheumatoid +lupus. Has to be monitored carefully
ദൈവത്തിൽ വിശാസം ഉണ്ടങ്കിൽ ഏത് അസുഖം മാറും
എന്നാൽ നമുക്ക് നമ്മുടെ നാട്ടിലെ ആശുപത്രികൾ അടച്ചുപൂട്ടി ദേവാലയങ്ങൾ പണിയാം
😅🤣
മണ്ടത്തരം പറയല്ലേ
ആക്സിഡെൻ്റ് പറ്റി രണ്ടു കാലുകളും മുറിച്ചുമാറ്റപ്പെട്ട ആളുടെ കാലുകൾ പുന: ജീവിപ്പിച്ചെടുക്കാൻ ദൈവത്തിനു കഴിയുമോ
നിങ്ങൾ പറഞ്ഞത് ശരിയാണ്... അത് പക്ഷേ ഇങ്ങനെ ചിന്തിക്കണം... കാര്യവും കാരണവും പരിഹാരവും എല്ലാം ദൈവം തന്നെ ..വഴിയും വെളിച്ചവും... അത് തിരിച്ച് അറിയുക... ഒരു അസുഖം ഉണ്ടായാൽ ധൈര്യം കൈവിടാതെ അതിനുള്ള പരിഹാരം കണ്ടെത്തുക.. അതിനുള്ള വഴികാട്ടി ആണ് ദൈവം.. അങ്ങനെ nth ചെയ്യണമെന്ന് അറിയാതെ ഇരുന്നപ്പോൾ ദൈവം കാട്ടിത്തന്ന വഴി ആണ് P Shenoy... Nte hus ന് RA വരുന്നത് വരെ ഇദ്ദേഹത്തെ അറിയില്ലായിരുന്നു... ഇദ്ദേഹം എന്ന വഴി കാട്ടിത്തന്നത് ദൈവം തന്നെ... That's the way how God treats us... We have to realise it... And do accordingly... I keep some space for him in my prayers... May God bless him and keep him healthy so that many families can smile...
കഷ്ട്ടം 🤮🤮🤮🤮
ഡോക്ടർ എനിക്ക് ana if പോസറ്റീവ് ആണ് എനിക്ക് എന്നും ശരീരത്തിൽ ചൊറിച്ചൽ ആണ്
If antethum positive an symtems noki sle Ann paranju valare budimuttilan ippol
Better to rule out lupus
It's treatable don't worry
എൻറെ അമ്മയ്ക്ക് ആമവാതം ആണ് അതുകൊണ്ട് എപ്പോഴും കാലു വേദനയാണ് വേദന മാറുവാൻ പല ഓയിൽ മെൻറ് പെരട്ടി മാറുന്നില്ല നടക്കാൻ പ്രയാസമാണ് എന്താണ് ഇതിന് പ്രതിവിധി വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നു
ഈ ഡോക്ടറെ കാണു നല്ല മാറ്റം ഉണ്ടാകും.. എനിക്ക് വേദന എല്ലാം മാറി
Auto immunity undavanulla reson parayumo
Genetic plus environmental
ഡോക്ടറിനെ consultation eghane കിട്ടും
Dr is available in care hospital, nettoor, kochi. Very good Dr.
Dr. Padmanabha Shenoy
CARE Hospital
Nettoor, Near Lakeshore Hospital. Ernakulam
ഗൂഗിളിൽ സർച്ച് ചെയ്താൽ ഫോൺ നമ്പർ അടക്കം എല്ലാ വിവരങ്ങളും ലഭ്യമാക്കാവുന്നതാണ്
Dr njan SLE patient anu ഇത് മാറുവോ ഡോക്ടർ
Don't worry it's treatable
ഇതിനു ഹോമിയോ ആണോ ആയുർവ്വേദം ആണോ നല്ലത്? Plz റിപ്ലൈ
Dr, എനിക്ക് RA factor 30 കാണിക്കുന്നു,ഞാൻഏത് ഡോക്ടറെ കൺസൾട്ട് ചെയ്യണം
Rheumatologist
@@DrShenoyLive thanks 🙏🏼
Eee question aaanu njn epolum alochikarullth..feeling so sad 🥲
😢
Don't feel sad. Most diseases can be treated and controlled
ഓട്ടോ ഇമ്യൂൺ ഡിസീസും, ഇമ്യൂണോ ഡഫിഷൻസി എന്നിവയൊക്കെ ഉണ്ടാവാനുള്ള കാരണം എന്താണ് '
🙏
ഇതിന് ശരിയായ മരന്നു പറഞ്ഞു തരു
Immunomodilulatory drugs shall do a video
❤
🙏🙏🙏
❤