പാലക്കാട്‌ കാർക്ക് മാത്രം ഇടയ്ക്കിടെ കിട്ടുന്ന നിധി പിന്നീട് ചെയ്യുന്നത് ഇങ്ങനെ..?

Поділитися
Вставка
  • Опубліковано 17 жов 2024
  • naranatth branthan mala, pattambi
    ottappalam

КОМЕНТАРІ • 537

  • @commentred6413
    @commentred6413 3 роки тому +25

    ചേറു പൊതിഞ്ഞ കർഷകനോപ്പം ട്രാക്ടറിൽ ഇരിക്കുമ്പോൾ ദിൽഷാദ് നിന്റെ സന്തോഷം അത്‌ അന്നം തരുന്ന കർഷക സഹോദരങ്ങളോടുള്ള ബഹുമാനമാണ് ❤ 🥰🥰 🥰 💕💕💕

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 3 роки тому +120

    നാറാണത്ത് ഭ്രാന്തന്റെ ചരിത്രം അറിയാമെങ്കിലും, ദിൽഷാദ് ബ്രോയുടെ നാവിൽ നിന്നും കേൾക്കുന്ന സുഖം ഒരു അദ്ധ്യാപകനും നൽകാനായിട്ടില്ല. 👍

  • @Dileepdilu2255
    @Dileepdilu2255 3 роки тому +66

    പാലക്കാട് പൊളിയല്ലേ പിന്നല്ലാ ❣️❣️🎊♥️♥️💙 ദിൽഷാദ് ബ്രോ കലക്കി ട്ടോ 💜💜✌️✌️😍😍😍😍😍😍🔥

  • @vishnukdm7628
    @vishnukdm7628 3 роки тому +20

    രണ്ടു ദിവസമായുള്ളു ഈ ചാനൽ കാണാൻ തുടങ്ങിയിട് ,എത്ര വി ഡിയോ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. സൂപ്പർ

    • @unaiskannur786
      @unaiskannur786 3 роки тому

      Eni stop akkan pattilla . dillu muthanu❤

  • @mahamoodbanglore
    @mahamoodbanglore 3 роки тому +153

    ദിൽഷാദ് ബ്രോയുടെ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് 😍♥️

  • @sadiq509
    @sadiq509 3 роки тому +97

    ദിലു ഇതുപോലെ സ്കൂളിൽ നിന്ന് ഇയ്യ് പഠിച്ചിരുന്നേൽ ഇന്ന് സ്കൂൾ മാഷ് ഒക്കെ ആവായിരുന്നു 🤣🤣🤣

    • @unnikrishnan-ny6zp
      @unnikrishnan-ny6zp 3 роки тому +13

      അദ്ധ്യാപകനെക്കാൾ മഹത്തരമായ ജോലിയല്ലേ ഇപ്പോൾ ദിലു ചെയ്യുന്നത്. അദ്ധ്യാപക വൃത്തി 4 ചുവരുകൾക്കുള്ളിൽ ഒതുങ്ങില്ലേ. നമുക്ക് ദിലുവിനെ നഷ്ടപ്പെടുകയും ചെയ്യും.

    • @mdalmrd8384
      @mdalmrd8384 3 роки тому +1

      @@unnikrishnan-ny6zp 😍😍😍

    • @പറങ്കിപ്പട്ടാളം
      @പറങ്കിപ്പട്ടാളം 2 роки тому

      Comedy ano

  • @kutty9662
    @kutty9662 3 роки тому +64

    കേരളത്തിന്റെ യഥാർത്ഥ ഗ്രാമ ഭംഗി കിട്ടണമെങ്കിൽ ഞങ്ങളുടെ പാലക്കാട്‌ വരണം💪💪💪

    • @NoOne-uv2if
      @NoOne-uv2if 3 роки тому

      ആ മന ശരിക്കൂ കാട്ടിയില്ല ഇത്തിരികൂടി വിശദം ആയി പറഞ്ഞാൽ കൊള്ളാമായിരുന്നു

  • @alifali5976
    @alifali5976 3 роки тому +17

    നാറാണത് ഭ്രാന്തന്റെ കഥ വിവരിച്ചു തന്നതിന് ഒരുപാട് നന്ദി ഉണ്ട് മുത്തേ 😍😍😍💕💕💕... പണ്ട് എങ്ങോ പഠിച്ചത് ആണ്...

  • @muhammedafsalkasim1780
    @muhammedafsalkasim1780 3 роки тому +66

    ദിൽഷാദ് ഇക്കാടെ meet up പാർട്ടിയിൽ പങ്കെടുക്കാൻ സാധിക്കാത്തവർ എത്ര പേര് ഉണ്ട് ♥️💯

  • @ANILKUMARKL-H
    @ANILKUMARKL-H 3 роки тому +23

    പുറത്തുള്ള ആളുകൾ പാലക്കാടിനെ കുറിച്ച് പറയുമ്പോൾ,പാലക്കാട്‌കാരൻ ആയതിൽ അഭിമാനം തോന്നുന്നു. രോമാഞ്ചം വരുന്നു 💪💪💪💪

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 3 роки тому +23

    അന്നം തരുന്ന കർഷകർ കാണപെടുന്ന ദൈവങ്ങളാണ് . മനസിലാക്കിയാൽ സമൂഹത്തിനു അത്രയും നല്ലത്. വിയർപ്പ് വീഴുന്നടിത്ത് ചോര വീഴുതരുത്. ജയ് ജവാൻ ജയ് കിസാൻ.

  • @dipuvarghese4522
    @dipuvarghese4522 3 роки тому +2

    ആകാശ കാഴ്ച പൊളിയായിരുന്നു.കൂടെ ആ BGM ഉം .
    എന്താ കണ്ടം ഡിസൈൻ ചെയ്തേക്കുന്നത് അടിപൊളി

  • @shamsudheencheekode7135
    @shamsudheencheekode7135 3 роки тому +11

    മണ്ണാർക്കാട് നിന്നും കാളപ്പൂട്ടിൽ first കപ്പടിച്ചു എന്റെ bro. PK brothers ചീക്കോട് 🏆🏆💪💪

  • @ismailvengara9987
    @ismailvengara9987 3 роки тому +3

    ഹാ എത്രസുന്ദരം എന്റെ കേരളം..Thank you Dilshad & Muthu..💐😍😍😍

  • @BasheerKarookkil
    @BasheerKarookkil 3 роки тому +35

    പാലക്കാട്ട് മാത്രം EXPLORE ചെയ്യാൻ ഒരു മാസം വേണ്ടിവരും

  • @sadiq509
    @sadiq509 3 роки тому +80

    സ്ഥിരം പ്രേക്ഷകർ ഇങ് പോര് 👍🏻❤

  • @akhilesho
    @akhilesho 3 роки тому +10

    നേരിൽ കാണാൻ സാധിച്ചു
    വളരെ സന്തോഷം
    Meet up @കോട്ടക്കുന്ന്

    • @mohammedali.490
      @mohammedali.490 3 роки тому

      വിഡിയോ കണ്ടില്ലല്ലോ. M

  • @nishasiju3308
    @nishasiju3308 3 роки тому +1

    ദിലുന്റെ ഞാറു നടിൽ അടിപൊളി 💕💕💕💕💕പാലക്കാടിന്റെ ഭംഗി ഗംഭീരം തന്നെ 💕💕💕സൂപ്പർ 💕💕

  • @memzzcreationz9731
    @memzzcreationz9731 3 роки тому +20

    അഹങ്കരിക്കാൻ ഒരുപാടു കാര്യം ഉണ്ടെങ്കിലും അത് കൊണ്ട് പൊക്കി പിടിച്ചു മുതലെടുക്കാൻ
    ഞങ്ങൾക് താല്പര്യം ഇല്ല അതാണ് പട്ടാമ്പിക്കാർ 😊😊

    • @muneersha8870
      @muneersha8870 3 роки тому +1

      അതാണ് അതിന്റെ ശരി

  • @ashrafkoppam3157
    @ashrafkoppam3157 3 роки тому +3

    കേരള യാത്രയിൽ എന്റെ നാട് കാണിച്ചതിൽ വളരെ സന്തോഷം ❤❤കൊപ്പം ❤❤

  • @siddeeqpallath6665
    @siddeeqpallath6665 3 роки тому +3

    പാലക്കാട്പൊളിയല്ലേ പിന്നല്ല വിണ്ടമതും ഒരു drone ദൃശ്യവിരുന്ന്
    kidukkachi
    welcome back again dilshad bro ❤️ ❤️❤️

  • @shajikaipady9173
    @shajikaipady9173 3 роки тому +5

    പാലക്കാടിന്റെ ഭംഗി അടിപൊളി 👌👌

  • @aseemjuntion
    @aseemjuntion 3 роки тому +16

    ജനജീവിതത്തിലെക്ക് ഇറങ്ങിചെല്ലുകയും അവരുടെ കാര്യങ്ങള്‍ നമ്മുടെ മുന്നിലെക്ക് എത്തിക്കുന്ന ഇവരുടെ സ്ഥിരം പ്രേക്ഷകര്‍...!!!

  • @dashamoolam
    @dashamoolam 3 роки тому +17

    ഇന്നലെ മീറ്റപ്പിന് വരാൻ പറ്റാത്തവർ ഇവിടെ ഒപ്പിട്

  • @sabirpalakkad507
    @sabirpalakkad507 3 роки тому +3

    അടിപൊളി ഇപ്പോഴും അരി ഗോതമ്പ് വേണം എന്ന് എന്നുള്ള ചിന്ത പാലക്കാട്ട് കാർകെ ഉള്ളൂ അല്ലെ വീഡിയോ 👍👌

  • @lidajacob7065
    @lidajacob7065 3 роки тому +2

    Superb.....I'm an agriculture graduate......so I liked this video...awesome no words.......😍😍❤❤❤❤❤

  • @4l967
    @4l967 3 роки тому

    ആകാശ കാഴ്ചകൾ ഒന്നും പറയാനില്ല പൊളി 👍 ഗൾഫിൽ ഇരുന്നു നാടിന്റെ ഭംഗി മൊബൈലിൽ കാണുന്ന പ്രവാസിയൂടെ മനസ്... മറ്റൊരു പ്രവാസിക്കെ മനസിലാകൂകയുള്ളു ... ദില്ലുവിനു ഇനിയും നല്ല കാഴ്ചകൾ സമ്മാനിക്കാൻ കഴിയട്ടെ....

  • @Ridemore9656
    @Ridemore9656 3 роки тому +10

    Innale igale kandu oru paad samdhooshaasyi😘😘😘😘🤗🤗😌😌

    • @Ridemore9656
      @Ridemore9656 3 роки тому +1

      Kanditt madhiyaavunnileenu😘🤗🤗😌😌

  • @kuttanpp3015
    @kuttanpp3015 3 роки тому +2

    😍😍 ഇന്നത്തെ എപ്പിസോഡ് പെരുത്തിഷ്ടമായി 💓💓

  • @k.arasheededathanattukara2903
    @k.arasheededathanattukara2903 3 роки тому +8

    പുത്തരി ചോറും, പല പല കറിയും
    വേലയും വെടികെട്ടും,
    മനകളും, മലനിരകളും,
    നിറഞ്ഞെഴുകുന്ന നിളകളും...
    എന്റെ നാട് പാലക്കാട്...

  • @balunavaneetham
    @balunavaneetham 3 роки тому

    Oh mt God...adipoli.. .super video & it took me to 40 years back. ...
    In my childhood enjoyed the "kannupoittu" many times... Ayyappan.... Chami.... Kurumban.... All those people were experts in kannupootu activities... Tractor was not much & all depends on bulls...

  • @mohamedshihab5808
    @mohamedshihab5808 3 роки тому

    പാടത്തിന്റെ ആകാശ ദൃശ്യം വർണിക്കാൻ വാക്കുകൾ ഇല്ല, പ്രകൃതിയുടെ നിറച്ചാർത്ത് അതി മനോഹരം

  • @aneeshmb2047
    @aneeshmb2047 2 роки тому

    നിങ്ങളുടെ എല്ലാം വീഡിയോ ഞാൻ കാണാറുണ്ട്

  • @ansarpookunju5102
    @ansarpookunju5102 3 роки тому +3

    നർമം കലർത്തിയുള്ള.. ദിൽഷദിന്റ വിവരണം അതാണെന്നെ... ആകർഷിച്ചത്.... 👏👏👏👏😄😄😄👍👍👍

  • @aneeshaannu5674
    @aneeshaannu5674 3 роки тому +1

    കുറെ കാലം അയല്ലോ music ഇട്ടിട്ട് കേട്ടപ്പോൾ എന്തോ ഒരു ഫീൽ സൂപ്പർ

  • @prasannap2531
    @prasannap2531 3 роки тому

    Varshangal orupad ai ithoke kandit
    Kannichi thannath upakaram ai supper🙏

  • @basithmcb
    @basithmcb 3 роки тому +3

    ഒരു എപ്പിസൊടും ഒഴുവക്കാതെ കാണുമായിരുന്നു .... ഇന്നു എന്റെ നാടിലും എതിയല്ലെ ...😂😂🥳❤️😍

  • @shameershameer2721
    @shameershameer2721 3 роки тому +2

    നമ്മുടെ നാട് രായിരനെല്ലൂർ നടുവട്ടം ❤❤ദിൽഷാദ് ബ്രോ കലക്കി

  • @ranjithmly5693
    @ranjithmly5693 3 роки тому +9

    KL 10 പെരിന്തൽമണ്ണ കാരൻ സ്ഥിരം പ്രേക്ഷകൻ

  • @akhilbhas5307
    @akhilbhas5307 3 роки тому +5

    Welcome back again Dilshad bro
    YATHRA TODAY Uyir❤️
    Nale veendum pakkalaaam

  • @kareemua9628
    @kareemua9628 3 роки тому

    അടിപൊളി ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @Faiza_designs
    @Faiza_designs 3 роки тому +1

    "Welcome back again ദിൽഷാദ് ആണേ"...... ഇത് കേൾക്കുമ്പോൾ രോമാഞ്ചിഫിക്കേഷൻ ആണ് 😍😍😍

  • @sujith2887
    @sujith2887 3 роки тому +1

    ദിൽഷാദ് മച്ചാൻ പൊളിച്ചു..... നമ്മുടെ പാലക്കാട്‌ പൊളിയല്ലേ 🌳🌴

  • @mumbaiperumbavoormalayali2187
    @mumbaiperumbavoormalayali2187 2 роки тому

    Super ആണ് അവതരണം 💐

  • @sadiq509
    @sadiq509 3 роки тому +31

    ഇന്നലെ മീറ്റപ്പ് ന് കൂടാത്തവരും കൂടിയവരും ഉണ്ടോ ❤👍🏻

  • @vijayankanothu3260
    @vijayankanothu3260 Рік тому

    Verydificultclimbingsteps. Adipolivedios

  • @sheejasheeja856
    @sheejasheeja856 3 роки тому +11

    സൗദിയിൽ നിന്നും വീണ്ടും ഞാൻ... 👍👍👍❤️

    • @BasheerKarookkil
      @BasheerKarookkil 3 роки тому +1

      സൗദി റിയാദിൽ നിന്നും ഹാജർ

    • @sheejasheeja856
      @sheejasheeja856 3 роки тому +2

      ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടായി ☺️☺️❤️❤️

    • @sreejesh3527
      @sreejesh3527 3 роки тому +2

      @@BasheerKarookkil റിയാദ് ബതിയയിൽ നിന്നും ഞാനും ഹാജർ

    • @alifali5976
      @alifali5976 3 роки тому +2

      ജിദ്ദയിൽ നിന്നും ഹാജർ

    • @rishadfanu2421
      @rishadfanu2421 3 роки тому +1

      @@alifali5976 malappurath ninn hajer

  • @Rajan-sd5oe
    @Rajan-sd5oe 3 роки тому +1

    പാലക്കാട്, അത് നമുക്ക് കാഴ്ചകളുടെ വിരുന്നൊരുക്കുന്നു!അത് വഴിയുള്ള ട്രെയിൻ യാത്ര ഒരനുഭവം തന്നെ. നമുക്ക് സ്വാഗത മോതുന്ന കറിമ്പനകളും ഇളം തെന്നലിൽ തലയാട്ടുന്ന നെല്ലോലകളും മെ ത്തവിരിച്ചത് പോലുള്ള നിളയുടെ പൂഴി പരപ്പുകളും!ആ ഭംഗികൾ ആവോളം ഒപ്പിയെടുത്തു ദിൽഷദിന്റെ ക്യാമറ!👍👍👍
    പിന്നെ വരരുചിയുടെയും പഞ്ചമിയുടെയും ഏകമകൾ പിന്നീട് കാരയ്ക്കലമ്മ യായി അറിയപ്പെട്ടു എന്നും ഐതിഹ്യം!

  • @madtourist5935
    @madtourist5935 3 роки тому +3

    ദിൽഷാദേ പൊളിച്ചു നീ കണ്ണൂർ കാരുടെ മുത്താടാ മുത്ത് ❤❤❤

  • @epmrahman7311
    @epmrahman7311 3 роки тому +6

    ഈ പ്രതിമ നിർമിച്ച കാലത്ത് 2,3 വർഷം സ്ഥിരം മലകയറിയിട്ടുണ്ട് അന്ന് കാട്ടിലൂടെയാണ് കയറിയിരുന്നത്❤️

  • @farshadpc8644
    @farshadpc8644 3 роки тому +4

    കിടിലൻ 👍👍👍👍

  • @c57thasnip85
    @c57thasnip85 3 роки тому +7

    Welcome back again dilshadaane 🥰🥰🥰🥰😍

  • @Make4you
    @Make4you 3 роки тому +6

    22:12 ഡ്രോൺ ഷൂട്ട് ന്റെ മോനെ പൊളി

  • @ജോഫിവാഗമൺ-ഘ8ഴ

    Ikka egade video vallatha rasamanutto

  • @sameerellikkottil2623
    @sameerellikkottil2623 3 роки тому +2

    ഹായ്.... സെമീർ ഇല്ലിക്കോട്ടിൽ - കൂട്ടിലങ്ങാടി

  • @ss.0115
    @ss.0115 3 роки тому +2

    സങ്കൽപിക.കേരളംഅതാണ്പാലക്കാടൻഗ്രാമഭംഗീ

  • @kuttykutty7513
    @kuttykutty7513 3 роки тому

    Masha Allah video super

  • @jithinjithu4481
    @jithinjithu4481 3 роки тому +8

    പട്ടാമ്പിക്കാരൻ ❤️

  • @alifali5976
    @alifali5976 3 роки тому +3

    മച്ചാന്മാരെ പൊളി 👌🏻👌🏻😍💕💕🔥🔥🔥💪🏻💪🏻

  • @shiboosvlog1706
    @shiboosvlog1706 3 роки тому +7

    History ഒരു രക്ഷയുമില്ല എങ്ങനെ സാധിക്കുന്നു 😍

  • @ajithvijayan40
    @ajithvijayan40 3 роки тому +3

    ദിൽഷതെ എൻഡിങ് ഉള്ള മ്യൂസിക് പൊളിയാ കേട്ടോ. അത് കുറച്ചു ഏറെ നേരം വച്ചുകൂടെ? 👍

  • @irshadmanuppa6747
    @irshadmanuppa6747 3 роки тому +4

    Innale kandu. Alhamdulillah

  • @shoukathmedia
    @shoukathmedia 3 роки тому

    ഡ്രോൺ പറത്തിയപ്പോൾ ഉള്ള ഭംഗി അതു പൊളിച്ചു ദിൽഷദേ മുത്തു പൊളിച്ചു

  • @mansoorckde
    @mansoorckde 3 роки тому

    അടിപൊളി

  • @Dileepdilu2255
    @Dileepdilu2255 3 роки тому +8

    പൊളിച്ചു മച്ചാനെ 😍😍💚💚💛💛💛💛💜👏👍💞💞💞

  • @kumarsugu1852
    @kumarsugu1852 3 роки тому

    Hi bro sugamano thanks very nice 👍👌😊 video

  • @asharuolikkal1980
    @asharuolikkal1980 3 роки тому +8

    കാളപൂട്ടിന്റെ vloge എന്നാവും കട്ട waiting ആണ് 🔥🔥🔥

  • @rejoolajaleel6809
    @rejoolajaleel6809 3 роки тому +1

    Super thrilling views

  • @musicsoul2034
    @musicsoul2034 3 роки тому +4

    22:09 Mmade music🤗🥰😍

  • @mohamedirfankp3021
    @mohamedirfankp3021 3 роки тому

    ദിലു മുത്തു ഡയലോഗ് COMBINATION HO😘😘😘

  • @thahamunavar5509
    @thahamunavar5509 3 роки тому

    ANGINE DILSHAD BRO NJANGALUDE NATTILUM....NJAN PRANJATH SHRATHICHU THONNUNNU...GOOD

  • @sulaimankp9495
    @sulaimankp9495 3 роки тому

    Njangaludenaattilund ithupoley

  • @loveshore10
    @loveshore10 3 роки тому +3

    15:03 Koppam Juma Masjid 💚

  • @valsalavijayan6900
    @valsalavijayan6900 3 роки тому +1

    മുത്തു രാവിലെയും വൈകിട്ടും ഈ സ്റ്റെപ് കേറിയാൽ നല്ലതാ കേട്ടോ 👍👍👍👍👍

  • @Esun-ve2iq
    @Esun-ve2iq 3 роки тому +1

    Welcome back again shibili ann

  • @eajas
    @eajas 3 роки тому +1

    Poli muthu maniye 🥰👌appo welcome back 🥰👍

  • @bibinvinubibinvinu3730
    @bibinvinubibinvinu3730 3 роки тому +1

    പാലക്കാട് പൊളിയാണെ👌👌👌

  • @shibli901
    @shibli901 3 роки тому +4

    Nammale favorite BGM 🎵🎼

  • @mirfasworld928
    @mirfasworld928 3 роки тому

    അടിപൊളി ആയിട്ടുണ്ട്. അതാണ് പാലക്കാട്‌ 🥰

  • @devanandhankargil7070
    @devanandhankargil7070 3 роки тому +10

    പച്ചയായ മനുഷ്യൻ ❤️

    • @devanandhankargil7070
      @devanandhankargil7070 3 роки тому

      ഇന്നലെ വിളിച്ചപ്പോൾ ഒരു ഏട്ടന്റെ സ്ഥാനത്തു നിന്ന് വിവരങ്ങൾ ചോദിച്ചു അറിഞ്ഞു ❤️🥰🥰 dilshad bro❤️❤️

  • @umarpulapatta9592
    @umarpulapatta9592 3 роки тому

    Bro.. Ottappalam vitto? Nale undavumo

  • @sidheekp9099
    @sidheekp9099 3 роки тому

    Thillshath droonn kemara poli 🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍

  • @raheemchami5456
    @raheemchami5456 3 роки тому

    ഹൈ മച്ചാനെ താങ്ക്സ് ഡ്രോൺ വിഷ്വലും നമ്മുടെ മ്യൂസികും ചേർന്നപ്പോൾ അതിമനോഹരമായിരിക്കുന്നു

  • @yasararafatharafath2171
    @yasararafatharafath2171 3 роки тому

    Dron shot super Dilshad

  • @niyasm8973
    @niyasm8973 3 роки тому

    Enteyum PALAKKAD...

  • @subashcharuvil3490
    @subashcharuvil3490 Рік тому

    ഇത്രയും കഥ ഹിന്ദു ആയ എനിക്ക് അറിയില്ല പൊന്നു ബ്രോ അടിപൊളി ഇഷ്ടായി ❤️❤️❤️❤️

  • @ibrahimbadushack2755
    @ibrahimbadushack2755 3 роки тому

    ഖത്തറിൽ നിന്നും ❤️❤️

  • @faizalabid2180
    @faizalabid2180 3 роки тому +5

    ൻ്റെ മച്ചാനേ അൻ്റെ ഉള്ളിലെവിടെയോ ഒരു ഹിസ്റ്ററി മാഷ് ഒളിഞ്ഞിരിപ്പുണ്ട്💚

  • @khalidp2947
    @khalidp2947 3 роки тому

    ഭായ് ആഫ്രിക്കയിലെക്ക് വാ
    From
    Mozambique (Africa)

  • @safiyaparaparambil9361
    @safiyaparaparambil9361 3 роки тому

    Drone +BGM .. kidu..Kazhinjappo sankadam..

  • @smilingstars4958
    @smilingstars4958 3 роки тому +2

    ദിൽഷാദേ ഇങ്ങള് നമ്മളെ നാട്ടില് വന്നു ലേ കാണാൻ പറ്റില്യാ

  • @amruthasyamkumar8047
    @amruthasyamkumar8047 3 роки тому

    ദിലു ഭായ് ഇങ്ങള് പൊളിയാ ട്ടോ

  • @sunilssonu6973
    @sunilssonu6973 3 роки тому

    കിടു 👌👌

  • @jaleelpattambi3008
    @jaleelpattambi3008 3 роки тому

    Thank you bro
    എന്റെ നാട്😀♥️👍

  • @user-gs6ro6sy9k
    @user-gs6ro6sy9k 3 роки тому +2

    നമ്മുടെ പാലക്കാട്😇

  • @shajishaji6219
    @shajishaji6219 3 роки тому +2

    കർഷകർ നാടിൻറെ തുടിപ്പ് 👍😍

  • @valsalavijayan6900
    @valsalavijayan6900 3 роки тому

    സൂപ്പർ 👍👍👍👍👍👍👍🌹🌹🌹🙏🏻❤

  • @anvaranvar1
    @anvaranvar1 3 роки тому

    മുത്തേ poli എപ്പിസോഡ്

  • @muhammedsahil154
    @muhammedsahil154 3 роки тому +2

    Welcome back again dilshad ikkaaaaaa annnee

  • @m4sixmedia281
    @m4sixmedia281 3 роки тому

    ദിൽഷാദേ കണ്ണൂരിൽ വരുമ്പോ പറയു കേട്ടോ ... എല്ലാ വീഡിയോസിന്റെ ഇടയിലും ഞാൻ msg അയച്ചിരുന്നു നോക്കിയില്ല ... കുറെ msg ഉള്ളത് അല്ലെ അതായിരിക്കും .. എന്നെങ്കിലും ശ്രദ്ധയിൽ പെട്ടാൽ pls msg ok 😘😘